ഇടി ഇറച്ചിയും പിടിയും | Idiyirachi And Pidi Recipe | Kishore Cooking
HTML-код
- Опубликовано: 2 фев 2025
- Hi friends, today kishore's cooking vlog exploring idiyirachi and pedi recipe in Kerala traditional style, Try this tasty kerala style idiyirachi and pedi recipe, Please watch this kallu shappu food video and comment your feedback.
___________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - kishorefoodvlog@gmail.com
_________________________________________________________
Channel Partner : DSTAR NETWORK PVT. LTD
|| ANTI-PIRACY WARNING ||
This content is Copyrighted to Dstar Network. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
_________________________________________________________
© 2023 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
ആദ്യത്തെ പാട്ട് കേട്ടപ്പോ തന്നെ മനസ്സ് നിറഞ്ഞു... അടിപൊളി ambience ആണല്ലോ 👌👌👌 പിടീം ഇടി ഇറച്ചിയും 😍 മുയൽ, പന്നി, മീൻ അടിപൊളി items 👌👌👌
താൻ ഇവിടെയും ഉണ്ടോ 🥴🥴 evide പോയാലും ഉണ്ടാകുമല്ലോ 😂 ഈ coment ഞാൻ ഒരു 10 വിഡിയോയിൽ ഇട്ടിട്ടുണ്ട് ente ponnj linson machaane😂
ruclips.net/video/uS5S50SsUKk/видео.html
@@തങ്കൻ-ഭ8ഖ satym😂
കിഷോർ ചേട്ടാ പാട്ട് സൂപ്പർ
ഇടി ഇറച്ചി.... പിടി.... സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻
Star magicil ഉണ്ട് കിഷോർ സാറിന്റ ഈ പാട്ട്... Very good... 😍food അത് രണ്ടാമത്... Good song കിഷോർ ബായ്
ഞങ്ങൾ കുടുംബസമേതം അവിടെ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്. ഇടിയിറച്ചി സൂപ്പർ ആണ് .
ഇൻട്രൊഡക്ഷനിലെ പാട്ട് ഇഷ്ടമായവരുണ്ടോ.
👌👌👌👌👌👌
Illa
@@questions.till_end 😂😂
Orupad 😍
Illa
സൂപ്പർ ആയി പാടുന്നുണ്ട് ചേട്ടൻ 👏😊
എണ്ണ ഒത്തിരി ഒഴിച്ചാൽ അധികമായി പോകും....ചേട്ടൻ മാസ്സ്
അത് തെറ്റിപ്പോയതല്ലാ, എണ്ണ കൂടിയാൽ കറിയിൽ എണ്ണ കൂടിപ്പോകും (അധികമായി) എന്നാണ്
പോർക്ക് ഇറച്ചി കണ്ടിട്ട് കൊതിയാവുന്നു 💛🧡💛
ആ പാട്ട് ❤️❤️❤️❤️super... പിന്നെ food 😋😋
ruclips.net/video/uS5S50SsUKk/видео.html
കിഷോറേട്ടൻ്റെ പാട്ട് ഇഷ്ടമായവർ ആരൊക്കെ?😍
😍😍😍
കിഷോറേട്ടാ...❤എല്ലാ എപ്പിസോഡിലും ഒരു പാട്ട് ആയാൽ നല്ല പഞ്ചായിരിക്കും ❤❤
ruclips.net/video/uS5S50SsUKk/видео.html
നല്ല മീന്‍ കറി.... 👍 👍 ഇങ്ങനെ ഉള്ള ഭക്ഷണം കഴിക്കാനും വേണം ഒരു ഭാഗ്യം.... എനിക്ക് ഇത് കാണാനുള്ള ഭാഗ്യം ഉണ്ടായി..
എന്നാ പാട്ടാണ്, ആ സീനും കൂടി.. ചക്കരേ... കിഷോട്ടോ... പൊളി..
പാട്ട് അടിപൊളി 👌👍
ഞങ്ങൾ ഇടക്ക് ഈ വീട്ടിൽ പോകാറുണ്ട് ഇടിയിറച്ചി, കൂന്തൽ കഴിക്കാൻ നല്ലത്. 🤤🤤
തുടക്കം അടിപൊളി പാട്ടും നെല്ല് പാടാവും
Star magic il kishore aten e paatu paadia annu muthal..... Ninglude oru big fan aanu njn❣️❣️
നന്നായി പാടുന്നുണ്ട് കേട്ടോ നല്ല cute voice
എത്ര നന്നായി പാടുന്നു കിഷോർ ചേട്ടാ
നന്നായി പാടുന്നുണ്ട്
കിഷോർ തുടക്കത്തിലേ പാട്ട് ഒരിക്കലും ഇനി ഒഴിവാക്കരുത്. 👍
എനിക്കുഇഷ്ട്ടം ഷാപ്പിലെമീൻകറിയാണ് ഇടിഇറച്ചിസൂപ്പർ
ഇപ്പോ ഈ പാട്ട് കേട്ടിട്ട് സ്റ്റാർ മാജിക്കിൽ പോയി വീണ്ടും കേട്ടവരുണ്ടോ❤
Andichira Shap adipoli aanu
Mullapandal Shap and Padippura Shap okke Andichira ile food inte onnum alla
Andichira ile must try Idi irachiyum Kaada Fry Pork....
Super👍👍
All set, one Item missing
Curry leaves 👍I am also fm that place 👏👏
Ee intro anu superr....🔥🔥🔥 Chettan pwoliiii😘😘😘
ഒത്തിരി ഒഴിച്ചാൽ ഉണ്ടല്ലോ.. അധികമായിപ്പോകും.. കിഷോർ ചേട്ടൻ ചിരി നിർത്താൻ പാട് പെടുന്നുണ്ട് 🤪🤪🤪
Lovely lovely lovely brother introduction song was amazing with AWESOME background 👌🏽👌🏽👌🏽👌🏽👌🏽👌🏽...fan from Bangalore 👍
Poli❤️❤️
നല്ല നമസ്കാരം നല്ല സ്നേഹം 🥰🥰🥰🥰
സൂപ്പർ
പാട്ടും പൊളി
പൊളി പൊളി ❤❤❤
നമ്മുടെ സ്വന്തം നാട് ❤അടിപൊളി ❤
ഏതാ സ്ഥലം?
@@Nazeem_6621 andichira .near to piravom (ernakulam)
Atta Super song...👌👌
തൂമഞ്ഞിൻ പാട്ട് പൊളിച്ചു kishoretta
അണ്ണാ നിങ്ങള് poli ആണ് കേട്ടോ
Patt suparayitund
കിഷോറേട്ട intro അടിപൊളി ആയിട്ടുണ്ട്
Location kode ettathne help ayenem
Love this video from Kannur 👍👍👍👍💪
നന്നായി പാടുന്നല്ലോ
ചേട്ടന്റെ food ആണോ ആസ്വദിക്കേണ്ടത് അല്ല പാട്ടാണോ ആസ്വദിക്കേണ്ടത് പാട്ട് ഒരുപാട് ഇഷ്ടാണ്
ഞങ്ങടെ നാട് 🥰🥰🥰🥰
ബാബു ഏട്ടൻ നല്ല താങ്ങൾ ആണ് എടക്ക് ചരിക്കാൻ ഉണ്ട് സംസാരം കേൾക്കുമ്പോൾ
My favorite songs 😍
കോതിപ്പിക്കുന്തിനു വേണ്ടി വീണ്ടും ഷപ്പിലോട്
Kishoretta.. അമ്മ വീട്ടിലേക്ക് ഉള്ള വഴി ഒന്ന് പറഞ്ഞ് തരുമോ
പാട്ട് പൊളിച്ചു ❤❤❤
Pidi mathram kazhichu star aakunnna food vlogger! comedy start!
Ente naadu🤩
Intro ❤️
ഒത്തിരി ഒഴിച്ചാൽ എന്താണെന്ന് അറിയോ അധികമായി പോകും 😀🔥
Paaat super👍❤️❤️
Super ❤️
മം മ്മ്മ്മ്മ്മ്മ് പൊളി
Pork shokam making, pidi too dry, pinne beef il neyy illenki pinne ennathina ondakkane! Idiyirachi poli
Ennum oru pattupadi thudaghanam sir
Why pannirachi veluthirikunne
വീണ്ടും അണ്ടിച്ചിറ ഷാപ്പ് Super 😋😋😋💪💪
Bro adyam kanikun kandam avida ond anta veedu areekal water falls enu adut an
Super super 👍
Where is this exactly?
ഞങ്ങടെ പിറവം ത്തിനും കൂത്തട്ടുകുളത്തിനും പാമ്പാക്കുടക്കും ഇടക്കുള്ള അണ്ടിച്ചിറ ഷാപ്പ്.... പ്ലസ്ടു മുതൽ ഉള്ള വികാരം ആണ് ഇന്ന് കിഷോർ ചേട്ടൻ വിരുന്നൊരുക്കി തന്നത്....അണ്ടിച്ചിറ ഷാപ്പിലെ കള്ളും കറിയും രുചിക്കാത്ത അപൂർവം ആളുകളെ ഈ ദേശത്തും അടുത്ത ദേശത്തും ഉണ്ടാവു 😋😋😋
Patt super
Aa backilulla payyan koduthilla😔
adipoli...
Chetah nmnr tharumo
സൂപ്പർ song
ഇടി ഇറച്ചി ഇത്തിരി നേരം വെള്ളത്തിൽ കുതിർത്തിട്ട് വെച്ചാൽ മതി
ഹലോ ആകെ 8പ്ലെയ്റ്റ് താങ്കളുടെ മുമ്പിൽ വച്ചിട്ടുണ്ട് ഇത്രയും സാധങ്ങൾക്കു എത്ര ആകും
👌🏻👌🏻👌🏻
Hi, കിഷോർ ഇന്ന് തിരുപനംതപുരം നിങ്ങളുടെ ഹോട്ടലിൽ പോയി ഫുഡ് കഴിച്ചു നിങ്ങളുടെ വീഡിയോ കണ്ടാണ് അവിടെ പോയത്......... പക്ഷെ അവറേജ് ഫുഡ് ഒന്നിനും ടേസ്റ്റ് ഇല്ല എന്തിന് സാമ്പാർ വരെ ബോറാണ് കൊഞ്ചു റോസ്റ്റ് വാങ്ങി അതിൽ ഉപ്പും എരിവും ഒന്നും ഇല്ല പിന്നെ നല്ല രീതിയിൽ മണ്ണും(മണൽ ) ഉണ്ടാരുന്നു എന്തായാലും കൗൺഡറിൽ പോയി പറയാം എന്ന് കരുതി ചെന്നപ്പോൾ അംഗവൈകല്യം ഉള്ള ഒരു പയ്യൻ അതിനെ കണ്ടപ്പോൾ ഒന്നും പറയാൻ തോന്നിയില്ല അത് കൊണ്ടാണ് കമന്റ് ചെയ്യുന്നത്.... Very bad food ക്യാമറടെ മുന്നിൽനിന്ന് വാചകമടിച്ചു തള്ളുമ്പോൾ സ്വന്തം തൊഴിലോനോട് കുറച്ചെങ്കിലും ആത്മാർത്ഥ പുലർത്തണം.......
Super video
ഇടിയയിരച്ചിയിൽ ഇച്ചിരി കറിവേപ്പില ചേർക്കാം ആയിരുന്നു, പിന്നെ പന്നിയിറച്ചി കുറച്ചു മസാല കുറവുള്ള പോലെ കളർഫുൾ അല്ല
ഒന്നും പറയണില്ല ❤❤❤❤❤❤
Song❤❤❤❤
Aadu..maadu..kozhi..panni...
Iva oronnum oro veettil valarthiyal..
Kannukaali paripalanam virthium roha rahithavum aakum..
Ooro veettilum ooro thozhilum..varumanavum..
Kannukaali meykkal ozhivu vella ullasavum..Kannukalikalude kulamburoha pariharavum aakunnu..
Arudeyengilum purayidathil ithu anuvadamillathe aayal shisharhavum aanu ennu parayendathu illallo..
Praveen Bhaskar.
Pannikkayalum waste virthy aayi koduthal athinte mmamsavum virthiullathu aakum..
Parisaram virthiyakkuka ennathanu panniude darmam..
Praveen Bhaskar.
Nalla paattu
നിങ്ങൾ ഒരു പാട്ട് കാരൻ ആണോ കിഷോർ ഏട്ടാ.... സൂപ്പർ ❤️❤️
കഴിഞ്ഞ വീഡിയോ യിലും.. ചോദിക്കണം എന്ന് വിചാരിച്ചു.. ചേട്ടന്റെ.. ചൂണ്ടു വിരലിൽ... എന്തോ പറ്റിയിട്ടുണ്ട്.. എന്താണ് അത്... 🤔.. കിഷോർ ചേട്ടനെ ഇഷ്ട്ടം..
Supeer❤️❤️
ചേട്ടാ ഇത് ഡെലിവറി ഉണ്ടോ??
Super song❤
Super
Nalla shap
Nammude naadu
കിഷോർ ഏട്ടൻ നല്ലൊരു ഗായകൻ കൂടെ ആണ്...
നിങ്ങളുടെ പാട്ട് awesome 👍👍
With love ♥️ from Qatar 🇶🇦
Sarath from Vadakara ( Kozhikode)
കൊതിയാവുന്നു
Street food chanal ekka vannappol ee seekaranam kandillallo
ഹലോ സർ, ഞാൻ ഒരു സ്പോൺസറാണ്, നിങ്ങളുമായി ഒരു ബിസിനസ് സഹകരണത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു
Alone kando kidilam movie
ഇറച്ചി മസാല. ഇങ്ങനെ തൂറ്റും....😆😆😆
തിരോന്തോരം....😆😆🤓
Pa pulle asakiknna
20 വർഷം മുൻപ് അണ്ടിച്ചിറ ഷാപ്പിൽ കൂജ കള്ളു കുടിക്കാൻ വണ്ടി വിളിച്ചു പോയതോർക്കുന്നു ❤️
Mmm
🥹🥹🤤🤤 Nostu item anu
😊
good