പാലൊഴിച്ച പോർക്ക് ബിരിയാണി | Angamaly Special Pork Biriyani Recipe | Kishore Cooking

Поделиться
HTML-код
  • Опубликовано: 10 фев 2023
  • Hi all, today vlog sharing angamaly special pork biriyani Hope you all like this new cooking vlog. Watch latest cooking videos on kishore official youtube channel.
    ___________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    Channel Partner : DSTAR NETWORK PVT. LTD
    || ANTI-PIRACY WARNING ||
    This content is Copyrighted to Dstar Network. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    _________________________________________________________
    © 2023 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 119

  • @jisnyshan7467
    @jisnyshan7467 Год назад +10

    Must try....🔥 superb biriyani 😋

  • @premjithparimanam4197
    @premjithparimanam4197 Год назад +6

    ചേട്ടൻ അവസാനം നമ്മളെ കൊതിപ്പിച്ചു കൊല്ലും😋😋😋😋

  • @Laljoh
    @Laljoh Год назад +12

    നിങ്ങടെ കൂടെ ഞാനും പോർക്ക് ബിരിയാണി കഴിച്ചു.. സൂപ്പർ ആന്നല്ലോ.. അടിപൊളി.. 👍👍👌👌

  • @Linsonmathews
    @Linsonmathews Год назад +2

    അടിപൊളി, വെറൈറ്റി ആണല്ലോ ഇന്ന് 😍👌👌👌

  • @noushadkareem9653
    @noushadkareem9653 Год назад +1

    Kishor chetta poli poli super rice orutharipolum adipidikathe kirukrithyam masala supper adipoli

  • @premjithparimanam4197
    @premjithparimanam4197 Год назад +1

    കടയുടെ പുറത്തു അടിപൊളി ആണ് ഇരുന്നു കഴിക്കാൻ 🥰🥰🥰🥰

  • @jayeshgnair850
    @jayeshgnair850 Год назад +1

    Adipoli kishoretta 😍😍❤️❤️

  • @christaldas6509
    @christaldas6509 Год назад +6

    കൊള്ളാം പക്ഷെ ചേട്ടാ വേറൊരു പ്ളേറ്റിൽ കൊറേശേ എടുത്തു വച്ചു ചേട്ടന് കഴിക്കാമായിരുന്നു അവിടെ നില്കുന്നവരും കൂടെ കഴിക്കാനുള്ളതല്ലേ ചേട്ടന് ആഹാരം കാണുമ്പോൾ ഒരു വെപ്രാളം അതുകൊണ്ടാണ് എന്നുമനസിലായി സോറി ചേട്ടാ ♥️♥️

  • @jojucheenickaltcr6372
    @jojucheenickaltcr6372 Год назад +2

    കിടുക്കാച്ചി 😋😋😋

  • @ashifmumbai707
    @ashifmumbai707 Год назад

    Kishor bhaii,, 👌👌👌👍👍

  • @sreejithmohanv85
    @sreejithmohanv85 Год назад +1

    Last week went there. Thadikaran Chettan adipoli anu. Food is super. My fav is chicken biriyani

  • @nourasmuhammed2647
    @nourasmuhammed2647 Год назад +4

    Nammak kazhikan paadila
    Ennalum foodalle kandekam ❤

  • @allistarsandhya3352
    @allistarsandhya3352 Год назад

    Kothipichu kollalle chetta🤤🤤🤤🤤🤤🤤

  • @lathikakumarir8995
    @lathikakumarir8995 Год назад +1

    Super👌🤤

  • @isacarulraj600
    @isacarulraj600 Год назад

    Super super 👍

  • @mysanchar8670
    @mysanchar8670 Год назад +1

    ജോർബാർ👍👍👍👌👌

  • @ajithoneiro
    @ajithoneiro Год назад

    Nice....one

  • @moideenmonu2002
    @moideenmonu2002 Год назад

    അടിപൊളി

  • @jishmajose3740
    @jishmajose3740 Год назад

    Adipoli biryani

  • @arianrichard2427
    @arianrichard2427 Год назад +2

    Hi brother is it cows milk or coconut milk

  • @milankrishvlog3041
    @milankrishvlog3041 Год назад +1

    ❤️👌

  • @Azezal502
    @Azezal502 Год назад +1

    കൊതിയാവുന്നു ഇതൊക്കെ കാണുമ്പോൾ 🤤🤤🤍♥️🤍

  • @dangerousdevil
    @dangerousdevil Год назад

    😋👍

  • @bavariangaming9170
    @bavariangaming9170 Год назад

    Angamaly evidaye anu ee spot

  • @medilive8509
    @medilive8509 Год назад

    👌👌👌

  • @peperoni8586
    @peperoni8586 Год назад

    Subiye anusmarichu eppozhengilum oru Video cheyyanam ❤️

  • @sumithsurendran4611
    @sumithsurendran4611 Год назад

    😊

  • @diljo77
    @diljo77 Год назад

    പോർക്ക്‌ ബിരിയാണി ആദ്യമായിട്ടാ കേൾക്കുന്നത്🤔

  • @jayamolmol9147
    @jayamolmol9147 Год назад +2

    Super adipoli biriyani

  • @ranjithc3490
    @ranjithc3490 Год назад

    Correct location ariyunnavar plzz reply

  • @maccidgaming7851
    @maccidgaming7851 Год назад

  • @dileepmadappallil1400
    @dileepmadappallil1400 Год назад

    AdipLili

  • @MrCodemaster12
    @MrCodemaster12 Год назад

    Ente ponnu kishore etta.. chumma manushane ingane kothi pikkale.... njan aduthe flight eduthu nattil verum

  • @ajashussain6361
    @ajashussain6361 Год назад

    🥰

  • @vinutvtravelvlog946
    @vinutvtravelvlog946 Год назад +1

    ഇന്ന് കിഷോർ ചേട്ടന് ഒരു ഉഷാർ ഇല്ലാതെ പ്പോലെ തോന്നി

  • @abhilashvalavath4887
    @abhilashvalavath4887 Год назад

    😘😘😘

  • @Hopy770
    @Hopy770 Год назад +1

    ധം അല്ലെങ്കിൽ പിന്നെ എന്തു ബിരിയാണി 😊

  • @allenjoemartin1944
    @allenjoemartin1944 Год назад +3

    Innalem koodi njan kazhicholli..Ushar biriyani🔥

  • @jithindominic3166
    @jithindominic3166 Год назад

    കൊതി ആവുന്നു കററ്റ് സ്ഥലം എവിടെയാ

  • @ajayanalokkan7722
    @ajayanalokkan7722 Год назад +2

    ചേട്ടായി പാൽ ഒഴിച്ച് ബിരിയാണി എന്ന് പറഞ്ഞാൽ ഫുൾ ആയിട്ടും പാടി തന്നെയാണോ ഒഴിക്കുന്നത് അതല്ല പാലും വെള്ളവും കൂടി മിക്സ് ചെയ്താണ് അതെങ്ങനെയാണെന്ന് വ്യക്തമാക്കി തരണേ.

  • @chefkunjunni5057
    @chefkunjunni5057 Год назад +2

    Super super super 😊😊

  • @GodOfwar-jd8xl
    @GodOfwar-jd8xl 2 месяца назад

    ❤❤

  • @maheshmniar1985
    @maheshmniar1985 Год назад

    പാൽഒഴിച്ചബിരിയാണിഅടിപൊളി പിന്നെഎല്ലാബിരിയാണിയുംലൈവ്വായികൊടുക്കുന്നതുംസൂപ്പർ

  • @BibleMalayalamAudio
    @BibleMalayalamAudio Год назад

    കൊതിപ്പിച്ചു കളയും....

  • @anshadbava3665
    @anshadbava3665 Год назад

    കിഷോർ baii നിങ്ങൾ എന്താ ചുണ്ട് വിരൽ നിവർത്തി പിടിക്കുന്നത്,, any problem

  • @Sanju-hx3jn
    @Sanju-hx3jn Год назад

    Correct spot evidaa..angamaly le

  • @pratheeshlp6185
    @pratheeshlp6185 Год назад

    💜💜💜💜💜💜👍👍👍👍👍

  • @Elam-ai
    @Elam-ai Год назад

    ലാസ്റ് ആ അയ്യമാ.... 🤣🤣🤣

  • @nourasmuhammed2647
    @nourasmuhammed2647 Год назад

    Enik ippo biriyani venam 😂😂

  • @nandu462
    @nandu462 Год назад

    Kottayam ettumanooreenu pork medichuu urutty varatti oru pudi pidichal ..ente a mmm oi I😝😝😋😂😂😂😂

  • @pratheeshlp6185
    @pratheeshlp6185 Год назад

    🧡🧡🧡🧡🧡🧡👍👍👍👍👍

  • @mohamedshahid364
    @mohamedshahid364 Год назад

    Moonu viral kondaano kazhikkunnadh..anj viral kond kazhikk..anganayalle kazhikkendadh

  • @naturalfarms28
    @naturalfarms28 Год назад +3

    6:54 , എസ്സെൻസുകൾ ഒന്നും ഇല്ല എങ്കിൽ പിന്നെ അവസാനം ഈ റോസ് വാട്ടർ എന്തിനാ ഒഴിക്കുന്നത്. അതും നമ്മള് മുഖത്ത് തേക്കുന്നത് എന്നും പറയുന്നത് കേട്ടു.

  • @mohammedashraf3412
    @mohammedashraf3412 Год назад +1

    ഞമ്മന്റെ ആളുകൾക്കു ഹറാം ആണ് 😂😂😂😂

  • @yadhukrishnan7271
    @yadhukrishnan7271 7 месяцев назад

    Cook handsome analloo any way name ennaa

  • @justincrg8189
    @justincrg8189 Год назад

    Kathi rate annuu.....

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD Год назад

    കാണാൻ കൊള്ളാം കഴിക്കാൻ എന്താവോ 😂

  • @pratheeshlp6185
    @pratheeshlp6185 Год назад

    ❤❤❤❤❤❤❤👍👍👍👍👍👍👍👍

  • @adwaithpradwaithpr3693
    @adwaithpradwaithpr3693 Год назад +1

    Hi

  • @a-techietalk
    @a-techietalk 7 месяцев назад

    Pork❤

  • @myfitness4393
    @myfitness4393 11 месяцев назад

    ഇത് ഇപ്പോ എല്ലാം mix ചെയുന്നതും, എല്ലാം ഒരു തവി കൊണ്ടാണല്ലോ എങ്ങനെ വിശ്വസിച്ചു മറ്റു castil pettavr കയറും

  • @sandeepven9796
    @sandeepven9796 Год назад +1

    I am sorry but idhu ‘Biriyani’ all’s . Milk rice and pork curry combo aanu

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 Год назад

    ഇതിൽ തേങ്ങ പാൽ ആണോ ചേർക്കുന്നത് പശുംപാൽ ചേർത്താൽ ഉപ്പ് ചേർക്കുമ്പോൾ പിരിഞ്ഞു പോകുകയില്ലേ

  • @sanus7883
    @sanus7883 Год назад

    Enthu palu anu

  • @johnlawrance972
    @johnlawrance972 Год назад +3

    കാരണവന്മാർ പറയും കഴിക്കുമ്പോൾ ചൂണ്ട് വിരൽ ചൂണ്ടി കൊണ്ട് കഴിക്കരുത് എന്നാണ്.

  • @nidhintk328
    @nidhintk328 Год назад

    16:05😂

  • @nkumar4573
    @nkumar4573 3 месяца назад

    In chennai not even one kerala hotels have pork items... Only beef and chicken... Why?

  • @KiranRaamath
    @KiranRaamath 10 месяцев назад

    നാവിൽ വെള്ളം വരുന്നു, കൊതി കൊണ്ടല്ല പുള്ളിടെ എക്സ്പ്രഷൻ 😂😂

  • @Canadainfo
    @Canadainfo Год назад

    Nammmude Muslim sahodarkku patillallo potte

  • @isacarulraj600
    @isacarulraj600 Год назад +1

    അവസാനം ഒരു പാട്ട് കൂടി വന്നാൽ നന്നായിരുന്നു

  • @albertwilson9023
    @albertwilson9023 4 месяца назад +2

    I went to this restaurant. I bought pork, beef, chicken biryani and kalyanathalenn oonu. Both beef biryani and pork biryani were very bad. The pork biryani was like dipped in oil. kalyanathalenn oonu had only pork fry, pork curry and salad.Plasticy taste in the water. There was no shortage of paisa bought. The service was very poor.

  • @johnsonboxer2920
    @johnsonboxer2920 Год назад

    Don't think it's negative
    Just a doubt?

  • @stockguy2k
    @stockguy2k Год назад +1

    Ithu chorumpork curry aananne parayan pattu..kandu nammude timewaste aayallo🫣

  • @nandakumarcalicut255
    @nandakumarcalicut255 Год назад

    ഇങ്ങളെ ചൂണ്ടൻ വിരൽ എന്തോ ചൂണ്ടുന്നുണ്ട്‌

  • @sibi7168
    @sibi7168 Год назад

    എന്റെ പോന്നൊ തല്ലിപൊളി
    Payment Rievew

  • @jollywilson6724
    @jollywilson6724 4 месяца назад +2

    ഞാൻ ഇന്ന് ഈ റെസ്റ്ററന്റിൽ പോയി ഭക്ഷണം കഴിച്ചു. കല്യാണതലേന്ന് ഊണിൽ ആകെ പോർക്ക്‌ ഫ്രയും, ബീഫ് കറിയും ഉണ്ടായിരുന്നുള്ളു.പോർക്ക്‌, ബീഫ്, ചിക്കൻ ബിരിയാണിയും കഴിച്ചു. എല്ലാം മോശം ഭക്ഷണം. അവിടുത്തെ വെള്ളത്തിൽ പ്ലാസ്റ്റിക്ന്റെ ചൊക ആയിരുന്നു. ചോർ തീർന്നാൽ രണ്ടാമത് വേണോന്ന് ചോദിക്കാൻ പോലും ആരും വരുന്നുണ്ടായില്ല. സർവീസ് വളരെ മോശം ആയിരുന്നു. കല്യാണതലേന്ന് ഊണിനു 300 രൂപ ആയിരുന്നു.250 രൂപ വാങ്ങി . ഒരു പോർക്ക്‌ ഫ്രയും, ബീഫ് കറിയും,ചോറിനും.

    • @user-ru2bg7wv1c
      @user-ru2bg7wv1c Месяц назад

      ഒന്നു പോയെടാ ശകുനി

  • @jollymaichel4052
    @jollymaichel4052 Год назад

    What milk? Coconut 🥥 or 🐮 cows milk?

  • @rahulnambiar3986
    @rahulnambiar3986 Год назад

    Malabar kayinjal biriyaani kayikkunadh athra safe alla Ellam oola biriyaani aan

  • @paappynbrothers9556
    @paappynbrothers9556 Год назад

    ഈ ചേട്ടൻ ടിവിയിൽ വന്നു കൊതിപ്പിച്ചു കൊല്ലുന്നത് കൊണ്ട് ടിവി കാണുന്നത് നിർത്തി ഇപ്പോ ഇവിടെയും എത്തി മനുഷ്യനെ കൊല്ലാൻ നോക്കുന്നോ ഡയറ്റ് നോക്കാൻ സമ്മതിക്കില്ല ലേ🙄🙄🙄🙄🙄🙄

  • @sonatbaby1809
    @sonatbaby1809 Год назад

    Onne poye bro Angamaly karude Vila kalayathe... Shokam ninga onne nirthi podo

  • @mansoorshamil4597
    @mansoorshamil4597 Год назад +4

    I don't eat pork...but I am very eager to know wheather pork tastes better than beef ...? sumone answer me frnds

    • @abctou4592
      @abctou4592 Год назад +5

      Like any meat, taste depends on how it is cooked and method. Pork is soft and it has got a different texture.

    • @mansoorshamil4597
      @mansoorshamil4597 Год назад

      @@abctou4592 oh k 👍❤️

    • @midhunraj5638
      @midhunraj5638 Год назад +1

      Yes.pork is more tastier👌🏻 its little similar with beef but pork tastes better❣️

    • @mansoorshamil4597
      @mansoorshamil4597 Год назад

      @@midhunraj5638 oh i will taste once for sure .,.thnks midhun for replying me ❤️

    • @midhunraj5638
      @midhunraj5638 Год назад

      @@mansoorshamil4597 its more soft and more ghee.. Thats y its more tasty

  • @karthi1677
    @karthi1677 Год назад +2

    ഇത് കണ്ടു ഒരാളും അങ്ങോട്ട് ഓടി കേറണ്ട മുടിഞ്ഞ rate ആണ് കറി ഒക്കെ ആവറേജ് മാങ്ങാകറി അങ്കമാലി മാങ്ങാകറിയുടെ അടുത്ത് പോലും വരില്ല തള്ള് കണ്ട് പോയി time കളയണ്ട

    • @justincrg8189
      @justincrg8189 Год назад

      Odukkathe rate annu ellaathinumm .......

  • @noushadnoushad4294
    @noushadnoushad4294 Год назад +1

    നാക് നീട്ടി ഭക്ഷണം കഴിക്കാൻ പാടില്ല Bro

  • @jobinjoy2622
    @jobinjoy2622 Год назад

    ഇതെല്ലാം ഓരോന്ന് കയ്യിട്ടു വാരി തിന്നാതെ കുറേശ്ശെ കുറേശ്ശെ ഒരു പാത്രത്തിൽ വിളമ്പി കഴിക്കുകയാണെങ്കിൽ നന്നായിരുന്നു

  • @varghesemangadan627
    @varghesemangadan627 Год назад +2

    വിരുദ്ധ ആഹാരമാണ് ആ ബിരിയാണി. മത്സ്യ, മാംസത്തോടു കൂടി പാലോ പാലുൽപ്പങ്ങളോ കഴിക്കാൻ പാടില്ല. അത് പല രോഗങ്ങൾക്കും കാരണമാകും

  • @aneeshrajiyyad
    @aneeshrajiyyad Год назад

    Servicing വളരെ മോശം ,food average

  • @freds1134
    @freds1134 Год назад

    Njan angamaly karan annu, eee biriyani oru taste ഇല്ല,

  • @rafeeshnemmararafeeshnemma4088
    @rafeeshnemmararafeeshnemma4088 Год назад +2

    എന്റെ ബിരിയാണി ചേട്ടാ ..ഇതിന്റെ പേര് നെയ്ച്ചോറും പന്നി കറി, പിന്നെ ആ ചെങ്ങാതിക്ക് വേഗം കൊടുത്തൂടെ അവന്റെ പണി കണ്ടില്ലേ 😂

  • @samrinmujeeb2283
    @samrinmujeeb2283 Год назад

    Rice polich pork🤮🤮

    • @Ytube33
      @Ytube33 Год назад +2

      ഒന്ന് കഴിച്ച് നോക്ക്..പിന്നെ ഇജ്ജ് മട്ടൺ തൊടൂല..പോർക്ക്‌ അജ്ജാതി ടേസ്റ്റ് ആണ്..ബീഫ് ഒന്നും അല്ല ഇതിന്റെ മുന്നിൽ

  • @seemasarath8894
    @seemasarath8894 Год назад +1

    This man kazekunna kaanumbool....feels like vomiting....athra taste Ulla food aanenkilum ...thus man kazekunna kaanumbool....kazekaan thonnilla....

  • @sayyedfawaz
    @sayyedfawaz Год назад

    Veruppikal aanalo

  • @nimmyjoseph2141
    @nimmyjoseph2141 Год назад

    ചൂണ്ടു വിരൽ പൊക്കി പിടിച്ചു ഭക്ഷണം കഴിക്കുന്നത്‌ അമ്മക്ക് ദോഷമാണ് എന്നാണ്‌ പറഞ്ഞു കേൾക്കുന്നത്
    .
    കാണാനും ഭയങ്കര bore

  • @geeyen2023
    @geeyen2023 Год назад +2

    ഇവന്റെ തട്ടിപ്പ് കാണാനും ആളുണ്ടല്ലോ??? 👺👺👺👺👺

    • @akshayajith6295
      @akshayajith6295 Год назад

      Arude?

    • @satheeshss9638
      @satheeshss9638 Год назад

      കിഷോറേട്ടാ..... നിങ്ങളുമനുഷ്യനെ.. 😋.. കൊതിപ്പിച്ചു... കൊല്ലും... 🤩💝

  • @zakizeezain8023
    @zakizeezain8023 Год назад

    😂😂😂
    ബിരിയാണി 🤣😂

  • @thecupid3125
    @thecupid3125 Год назад

    അണ്ണാ പോയി ട്രൈ ചെയ്ത്..... വെടിച്ചില്ല് സാധനം... 😘😘😘😘😘😘 love from trivandrum 😘

  • @sandeshmm8280
    @sandeshmm8280 Год назад

    👌👌👌

  • @rahesh.r.smanikuttan5916
    @rahesh.r.smanikuttan5916 Год назад

    ♥️