Spicy Hot Fish Head Delicious Village Curry | നല്ല എരിവുള്ള മുട്ടൻ തലക്കറി | Kerala village food

Поделиться
HTML-код
  • Опубликовано: 26 мар 2022
  • A quintessential Kerala experience! A show that offers not just a taste of tempting food but a taste of life in God’s Own Country.
    ‘Taste of Kerala’ brings you ethnic Kerala meals and dishes that are practised and perfected through centuries and packed with layers of lore and flavour.
    Taste of Kerala is awash in rustic charm. Earthen pots and pans, traditional wood stove, thatched house and delicious meals prepared, served and savoured in the warmth of family love and sunshine.
    Watch previous episodes of The Real Taste of Kerala:
    • Delicious spicy Laksha...
    • Mouth watering Sail fi...
    • Unique delicious Black...
    • Mouthwatering Pearl Sp...
    • Tasty Crab & Yummy Tam...
    • Beef curry with coconu...
    • Mutton Stew | മട്ടൺ സ്...
    • Village Duck Curry | ക...
    • തൃക്കാർത്തികയിൽ കാച്ചി...
    • Fried Mussels and Stea...
    • Toddy & Grilled Tiger ...
    • Black Rooster cooked i...
    • Herbal Coffee | ജലദോഷത...
    • Experiencing Sea Food ...
    • Taste of Kerala Villag...
    • Spicy Hot Goat Liver F...
    For more food related videos, visit Salt and Pepper food channel :
    / saltandpepperfoodchannel
    Subscribe Salt and Pepper food channel : ruclips.net/user/saltandpepper...
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #therealtasteofkerala #FishHeadCurry #ThalaCurry

Комментарии • 706

  • @nasifahashim702
    @nasifahashim702 2 года назад +1

    Thumbnailil നല്ല എരിവുള്ള മട്ടൻ കറി എന്ന് പെട്ടന്ന് വായിച്ചത് ആരൊക്കെ🤣

  • @RJNair-rq4xd
    @RJNair-rq4xd 2 года назад +340

    നല്ല വൃത്തിയും വെടിപ്പും ഉള്ള വീടും പരിസരവും, അതുപോലെ പ്രകൃതി സുന്ദരമായ സ്ഥലവും, കടലും എല്ലാം കൂടി കാണാൻ നല്ല ഭൂപ്രേദേശം.

  • @childrensandallroundvlog6807
    @childrensandallroundvlog6807 2 года назад +160

    ഇതിലെ ക്യാമറമാൻ polithane.എല്ലാ കാഴ്ചകളും മാനേഹരമായി പകർത്തി. വീഡിയോ കാണാൻ തന്നെ പ്രതേക രസമാണ്.വീഡിയോ കാണുമ്പോൾ തോന്നുന്നു ഇതു പോലെ ഒരു സ്ഥലത്ത് ഒരു വീട്.

  • @user-dk1tg3qd7b
    @user-dk1tg3qd7b 2 года назад +2

    ഒരു മോഡലിനെ വെച്ച് ഒരു റിസോർട്ടിൽ ചിലവ് കുറച്ചു ചെയ്യുന്ന ഒരു വെബ് സീരീസ്.. അത്രയേ ഉള്ളു.. ഫുഡ്‌ ചാനെൽ ആക്കിയാൽ വിഷയ ദാരിദ്ര്യം പ്രശ്നമാകില്ല... ആളുകളോ ഔട്ട്‌ ഡോർ ഷൂട്ടിംഗോ വേണ്ടാത്തത് കൊണ്ട് ചിലവ് വളരെ കുറക്കാം..... എന്തായാലും ചെയ്യുന്ന വർക്ക്‌ നന്നായിട്ടുണ്ട്

  • @anshika1583
    @anshika1583 2 года назад +146

    കഴിക്കുന്നത്‌ കാണുമ്പോൾ തന്നെ വായിൽ വെള്ളം ഊറും 😋😋😋😋

  • @user-qt7ot5mc2j
    @user-qt7ot5mc2j Год назад

    ഇടക്ക് ഇടക്ക് മാളു എന്നുള്ള വിളി ഇല്ലാത്തതുകൊണ്ട് ഒരു രസവും തോന്നുന്നില്ല

  • @sunithk7218
    @sunithk7218 2 года назад +29

    കഴിക്കുന്നത് കണ്ട് കൊതിവന്നു... പക്ഷെ ബിജിഎം ഒരുമാതിരി ത്രില്ലെർ പടത്തിന്റെ ആയിപോയി 😄😄

  • @selinjose3068
    @selinjose3068 Год назад

    വാളൻപുളി ആണോ കുടം പുളി ആണൊ

  • @Ammuzz-123_Amzz.
    @Ammuzz-123_Amzz. 2 года назад +21

    മാളൂന്റെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിലോ, കണ്ടിട്ട് വായേല് വെള്ളം വരാ 😋🤤

  • @frtechsimpleway3117
    @frtechsimpleway3117 2 года назад +14

    ഒരു സീരിയൽ കാണുന്ന പോലെ യുള്ള ഫീലിംഗ്.... കുക്കിംഗ്‌ ൽ നല്ല പരിചയ സമ്പന്നയാണെന്ന് തെളിയിച്ചു. അടിപൊളി 👌👍👍

  • @tomperumpally6750
    @tomperumpally6750 2 года назад +115

    ശരിക്കും ആസ്വദിച്ചു കഴിച്ചു, പ്രേക്ഷകരും..

  • @maryswapna813
    @maryswapna813 2 года назад +17

    ഇതൊന്നും കഴിക്കില്ല ... സ്ഥലം,പത്രങ്ങൾ,പാചകം, പ്രകൃതി എല്ലാം കൂടി ഇത് കാണാൻ നല്ല ഭംഗി യാണ്... ബാക്ക്ഗ്രൗണ്ട് മ്യൂസിക് super..ക്യാമറ men അതിലും super..മൊത്തത്തിൽ അടിപൊളി ആണ്...

  • @maloosrm5269
    @maloosrm5269 Год назад +11

    ഉണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നി ലാസ്റ്റ് നിങ്ങൾ കഴിക്കുന്നത് കണ്ടപ്പോൾ അതിലേറെ കൊതിതോന്നി 🥰👍👍

  • @gopanmenonanilkumar390
    @gopanmenonanilkumar390 2 года назад +29

    ആലപ്പുഴ കുട്ടനാട് റൂട്ടിൽ ഒരു ഷാപ്പിൽ നിന്നും കഴിച്ചു... പൊളി സാധനം ♥️♥️♥️♥️

  • @Lifewithgrace272
    @Lifewithgrace272 2 года назад +8

    ഇത്ര ഭംഗി ആയിട്ട് വീഡിയോ ചെയ്തത് തന്നെ സൂപ്പർ... കാഴ്ചകർക്കു നല്ല ഒരു അനുഭവം 🥰

  • @vijilavs5407
    @vijilavs5407 2 года назад +53

    Adipoli place supper ❤️ cooking vere level❤️❤️

  • @karthikasunil8120
    @karthikasunil8120 2 года назад +77

    ആ വീടും പരിസരവും... Uff 👌👌

  • @Ananthu7_
    @Ananthu7_ 2 года назад +125

    The way of eating and cooking awsome 😻woaah poliii 🥂

  • @sulekhabijo2298
    @sulekhabijo2298 2 года назад +24

    മീൻ കറിയും മൺ ചട്ടിയിൽ ഉണ്ടാക്കുന്നതാണ് ബെറ്റർ.. വീഡിയോ സൂപ്പർ

  • @wilsonjoseph5857
    @wilsonjoseph5857 2 года назад +29

    Appreciate what you are doing, great effort my sister