ഷാപ്പിലെ യമണ്ടൻ തലക്കറി....കിടിലൻ സാധനം | Kallu shappile thala curry

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Today iam preparing Toddy shop style fish head curry
    Kerala fish head curry
    Thalacurry recipie malayalam
    Fish curry
    Choora curry
    CONTACT : aniyansnatturuchikal@gmail.com
    Whatsapp : +91 9447991593
    Address: Sudarsanan (Aniyankunju)
    Kochukarichalil
    Kattikadavu,P.O
    Karunagappally, Kollam, Kerala
    690542
    Follow us:
    Facebook: / aniyanscooking
    Instagram: / natturuchikal

Комментарии • 728

  • @naatturuchikal
    @naatturuchikal  2 года назад +367

    വീഡിയോ ഇഷ്ടമായാൽ നമ്മുടെ ചാനൽ ബെൽ അടിച്ചു ഒന്ന് സപ്പോർട്ട് ചെയ്യണേ 😍😍😍

  • @jyothiak1155
    @jyothiak1155 2 года назад +615

    വൃത്തിയുടെ കാര്യത്തിൽ ചേട്ടന് A+ . സൂപ്പർ ചേട്ടാ .👌👌👌

  • @regijoseregijose2743
    @regijoseregijose2743 2 года назад +373

    ഉപ്പ് നോക്കുന്ന പാചകക്കാരനെ സമ്മതിച്ചിരിക്കുന്നു❤️❤️❤️❤️

  • @sarathps4858
    @sarathps4858 2 года назад +168

    കുഞ്ഞൻ ആള് തരക്കേടില്ലല്ലോ..... 😍😍😍 കൂട്ടും പാകവും നോക്കി പറയാൻ ഒക്കെ ആയോ... So sweet😍😍❤❤❤❤❤❤

    • @muhammedcp8689
      @muhammedcp8689 2 года назад +4

      Orupad kaalam aayille koode appol pattum 🥰😍

    • @Smithak-jr8ro
      @Smithak-jr8ro 10 месяцев назад

      🤣🤣

    • @pallitharaanthonyvarghese3072
      @pallitharaanthonyvarghese3072 Месяц назад

      This idiotic man cooks food for his stupid child and his close friends and shares with his child and close friends but he does not share it with the most hungry children, orphans and helpless hungry old parents or people.
      Hence we should not support his videos or channel. PLEASE SUPPORT AND HELP THOSE CHANNEL WHICH HELP THE POOR AND HUNGRY CHILDREN.

  • @abctou4592
    @abctou4592 2 года назад +110

    വൃത്തിയുള്ള പാചകവും, നല്ല നാടൻ അവതരണവും. നമ്മുടെ കൊച്ചുപയ്യൻ മനസ്സുകവർന്നു. മിടുമിടുക്കൻ 🥰

    • @pallitharaanthonyvarghese3072
      @pallitharaanthonyvarghese3072 Месяц назад

      This idiotic man cooks food for his stupid child and his close friends and shares with his child and close friends but he does not share it with the most hungry children, orphans and helpless hungry old parents or people.
      Hence we should not support his videos or channel. PLEASE SUPPORT AND HELP THOSE CHANNEL WHICH HELP THE POOR AND HUNGRY CHILDREN.

    • @pallitharaanthonyvarghese3072
      @pallitharaanthonyvarghese3072 Месяц назад

      This idiotic man cooks food for his stupid child and his close friends and shares with his child and close friends but he does not share it with the most hungry children, orphans and helpless hungry old parents or people.
      Hence we should not support his videos or channel. PLEASE SUPPORT AND HELP THOSE CHANNEL WHICH HELP THE POOR AND HUNGRY CHILDREN.

    • @pallitharaanthonyvarghese3072
      @pallitharaanthonyvarghese3072 Месяц назад

      This idiotic man cooks food for his stupid child and his close friends and shares with his child and close friends but he does not share it with the most hungry children, orphans and helpless hungry old parents or people.
      Hence we should not support his videos or channel. PLEASE SUPPORT AND HELP THOSE CHANNEL WHICH HELP THE POOR AND HUNGRY CHILDREN.

  • @praveenesi2550
    @praveenesi2550 2 года назад +77

    ഷാപ്പിൽ ഇതുപോലെ തൊലി ചെത്താറില്ല ചേട്ടൻ നല്ല വൃത്തി ആയിട്ടാണ് ചെയ്യുന്നത് 👍🏼

    • @pallitharaanthonyvarghese3072
      @pallitharaanthonyvarghese3072 Месяц назад

      This idiotic man cooks food for his stupid child and his close friends and shares with his child and close friends but he does not share it with the most hungry children, orphans and helpless hungry old parents or people.
      Hence we should not support his videos or channel. PLEASE SUPPORT AND HELP THOSE CHANNEL WHICH HELP THE POOR AND HUNGRY CHILDREN.

  • @nithinsainu
    @nithinsainu 2 года назад +23

    very spontaneous and lively feeling....
    അധികം ഡെക്കറേഷൻ ഒന്നും ഇല്ലാതെ സാധാരണ പോലെയുള്ള സംസാരം അതുകൊണ്ടാണ് ..

  • @shainyk2607
    @shainyk2607 2 года назад +88

    നല്ല അവതരണം 🥰. ജാടകളില്ലാത്ത തനി നാടൻ 👌

    • @rccars2464
      @rccars2464 6 месяцев назад

      ഇടക് ഇങ്കിളിഷ് തിരുകി കയറ്റി ചിലരൊക്കെ. ജാഡ കാണിക്കാറുണ്ട്. ചേട്ടൻ ഒർജിനൽ നാടൻ രീതിയിൽ തന്നെ. അവതരിപ്പിച്ചു. 😊💯💯👏🙋🏼‍♂️

  • @sayisayal
    @sayisayal 2 года назад +15

    ഇതൊക്കെ ആണ് natural എന്ന് പറയുന്നത് . എന്ത് നിഷ്കളങ്കമായ അവതരണം 👌

    • @pallitharaanthonyvarghese3072
      @pallitharaanthonyvarghese3072 Месяц назад

      This idiotic man cooks food for his stupid child and his close friends and shares with his child and close friends but he does not share it with the most hungry children, orphans and helpless hungry old parents or people.
      Hence we should not support his videos or channel. PLEASE SUPPORT AND HELP THOSE CHANNEL WHICH HELP THE POOR AND HUNGRY CHILDREN.

  • @user-hi6mx7rh4h
    @user-hi6mx7rh4h 2 года назад +10

    ചേട്ടൻ നല്ലതുപോലെ മുരിക്കും എല്ലാം മുരിച്ചു കറിവെക്കുന്ന ചേട്ടൻ സൂപ്പർ നല്ല തല കറിയ ആണ് കണ്ടിട്ട് മോനും സൂപ്പർ 💕💕👌👍

  • @ajinsajikollamparambil7534
    @ajinsajikollamparambil7534 2 года назад +39

    എന്താ പറയുക കണ്ടുകൊണ്ടിരിക്കാൻ പ്രത്യേക രസമ ചേട്ടൻറെ ഓരോ വാക്കുകളും കറി വെക്കുന്ന രീതിയും 😍😍😍🔥🔥🔥

  • @binukuttiyil-b6n
    @binukuttiyil-b6n 2 года назад +18

    എന്റെ പൊന്നെ......പൊളി ...!
    ഒരു കുപ്പിയുടെ ഉണ്ടേൽ..... എന്റെ ചേട്ടാ ഇത് വേറെ ലെവൽ ...!

  • @user-xn8lw5rf4x
    @user-xn8lw5rf4x 2 года назад +41

    നിഷ്കളങ്കരായ ഒരുകൂട്ടം മനുഷ്യർ.

    • @renjurenji6637
      @renjurenji6637 2 года назад +1

      സത്യം

    • @pallitharaanthonyvarghese3072
      @pallitharaanthonyvarghese3072 Месяц назад

      This idiotic man cooks food for his stupid child and his close friends and shares with his child and close friends but he does not share it with the most hungry children, orphans and helpless hungry old parents or people.
      Hence we should not support his videos or channel. PLEASE SUPPORT AND HELP THOSE CHANNEL WHICH HELP THE POOR AND HUNGRY CHILDREN.

    • @pallitharaanthonyvarghese3072
      @pallitharaanthonyvarghese3072 Месяц назад

      This idiotic man cooks food for his stupid child and his close friends and shares with his child and close friends but he does not share it with the most hungry children, orphans and helpless hungry old parents or people.
      Hence we should not support his videos or channel. PLEASE SUPPORT AND HELP THOSE CHANNEL WHICH HELP THE POOR AND HUNGRY CHILDREN.

    • @pallitharaanthonyvarghese3072
      @pallitharaanthonyvarghese3072 Месяц назад

      This idiotic man cooks food for his stupid child and his close friends and shares with his child and close friends but he does not share it with the most hungry children, orphans and helpless hungry old parents or people.
      Hence we should not support his videos or channel. PLEASE SUPPORT AND HELP THOSE CHANNEL WHICH HELP THE POOR AND HUNGRY CHILDREN.

    • @pallitharaanthonyvarghese3072
      @pallitharaanthonyvarghese3072 Месяц назад

      This idiotic man cooks food for his stupid child and his close friends and shares with his child and close friends but he does not share it with the most hungry children, orphans and helpless hungry old parents or people.
      Hence we should not support his videos or channel. PLEASE SUPPORT AND HELP THOSE CHANNEL WHICH HELP THE POOR AND HUNGRY CHILDREN.

  • @babylukose2165
    @babylukose2165 2 года назад +14

    നല്ല അവതരണം... നല്ല വൃത്തി... പാത്രങ്ങൾ clean... Simple ഡയലോഗ് 😄... കുഞ്ഞു chef സൂപ്പർ... ദൈവം അനുഗ്രഹിക്കട്ടെ 🙏❤🌹

  • @Charlotte_Knott
    @Charlotte_Knott 2 года назад +49

    ആഹാ കപ്പ ഉടച്ചതുമായി കഴിക്കണം 👌🏻😋😋😋😋😋😋😋❤️

  • @dands5476
    @dands5476 2 года назад +21

    കുഞ്ഞാ ചക്കരേ അവന്റെ ഫുഡ്‌ അടി ആണ്‌ അടിപൊളി 🥰

    • @pallitharaanthonyvarghese3072
      @pallitharaanthonyvarghese3072 Месяц назад

      This idiotic man cooks food for his stupid child and his close friends and shares with his child and close friends but he does not share it with the most hungry children, orphans and helpless hungry old parents or people.
      Hence we should not support his videos or channel. PLEASE SUPPORT AND HELP THOSE CHANNEL WHICH HELP THE POOR AND HUNGRY CHILDREN.

    • @pallitharaanthonyvarghese3072
      @pallitharaanthonyvarghese3072 Месяц назад

      This idiotic man cooks food for his stupid child and his close friends and shares with his child and close friends but he does not share it with the most hungry children, orphans and helpless hungry old parents or people.
      Hence we should not support his videos or channel. PLEASE SUPPORT AND HELP THOSE CHANNEL WHICH HELP THE POOR AND HUNGRY CHILDREN.

  • @adimalispicy4425
    @adimalispicy4425 2 года назад +29

    അച്ഛൻ സൂപ്പർ, അതിനേക്കാൾ സൂപ്പർ മോൻ 🥰🥰🥰

  • @princedavidqatarblog6343
    @princedavidqatarblog6343 2 года назад +12

    ഒരാൾ ചിക്കൻ കാല് കടിക്കുന്നത് പോലെ 😋😋😂🥰സൂപ്പർ 👍

  • @jayankaniyath2973
    @jayankaniyath2973 2 года назад +5

    ചേട്ടൻ അടിപൊളിയാണ് നല്ല അടിപൊളി മണമാണ് എന്നൊക്കെ എപ്പോഴും പറഞ്ഞു പറഞ്ഞു എന്നെ എന്തിനിങ്ങനെ കൊതിപ്പിക്കുന്നു?
    എന്റെ പൊന്നു ചേട്ടാ super r r r r r👍

  • @sumadhir3227
    @sumadhir3227 2 года назад +24

    കുട്ടാപ്പിക്ക് എരിവൊന്നും ഇല്ലേ കുട്ടാ.. എന്തായാലും അടിപൊളി 👌👌👌

  • @VijayKumar-gs1bu
    @VijayKumar-gs1bu 2 года назад +5

    ചേട്ടന്റെ സംസാര രീതി ഇഷ്ടപ്പെട്ടു തനി നാടൻ പയ്യനും സൂപ്പർ

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 2 года назад +27

    എനിക്ക് ഇഷ്ട്ട പെട്ട തലക്കറി,സൂപ്പർ, 👌👌🌹

  • @pavithrannavoori6036
    @pavithrannavoori6036 6 месяцев назад +2

    പാചകവുമായി വലിയ ബന്ധമില്ലെങ്കിലും ചേട്ടന്റെ വീഡിയോ കണ്ടാൽ ലൈക്‌ അടിച്ചിട്ട് ബാക്കി.. ചേട്ടൻ ഒരു സാധാരണക്കാരൻ.. ഇഷ്ടം... 💞💞💞💞 ചേട്ടനെ ഇഷ്ടപ്പെടുന്ന ഒരു കണ്ണൂർക്കാരൻ.... 👍👍👍👍👍

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 года назад +18

    അടിപൊളി ♥️♥️♥️കുടം പുളി ഇട്ടു വെക്കുന്ന മീൻ കറി ടേസ്റ്റ് എന്റെ പൊന്നോ 🙏

  • @sushmanayak1906
    @sushmanayak1906 2 года назад +108

    Cutest part of the video, his son checking salt taste 😀😀😀👌

  • @user-hi6mx7rh4h
    @user-hi6mx7rh4h 2 года назад +28

    മീൻ കറി മണം ഇവിടെ വരെ അടിച്ചു ചേട്ടാ സൗദിയിൽ വരെ 👌👍💕💕💕

  • @nikhilvichuz8526
    @nikhilvichuz8526 2 года назад +7

    ചേട്ടൻ ഒരു കില്ലാടി തന്നെ sound supper 😻😻😻😻😻🤤🤤🤤🤤🤤🤤

  • @ansalke7040
    @ansalke7040 2 года назад +3

    🤤🤤🤤🤤 ഇത് കണ്ടു കഴിഞ്ഞിട്ട് അപ്പോതനെ കൊതിവന്നിട്ടു ബ്രെഡും ഓംലെറ്റും കഴിച്ച ഞാൻ

  • @publicreporterpc5361
    @publicreporterpc5361 2 года назад +10

    വൃത്തിയും വെടിപ്പും ലാളിത്യവും ചേട്ടനെ കഴിഞ്ഞ് മറ്റുള്ളവർ ഉള്ളൂ ,
    ആ മകൻ ഒരു ഭാഗ്യവാൻ തന്നെയാണ്.

  • @sreeathavanad325
    @sreeathavanad325 2 года назад +16

    ഞാൻ മുൻമ്പ് പറഞ്ഞത് വീണ്ടും ആവർത്തിക്കുന്നു മീൻ വിഭവങ്ങൾ ഉണ്ടാക്കാൻ നിങ്ങൾ തന്നെ ബെസ്റ്റ്

  • @neveentv7724
    @neveentv7724 2 года назад +8

    പയ്യൻ സൂപ്പർ""""
    ചിക്കൻ കാല് കടിക്കുന്ന പോലെ❤️👍

  • @abhilashpv8802
    @abhilashpv8802 2 года назад +27

    മോൻ സൂപ്പർ ❤. അച്ഛൻ അതിനെക്കാളും സൂപ്പർ ❤❤

  • @raneeshraneesh8185
    @raneeshraneesh8185 2 года назад +5

    ഏട്ടാ കൊതി വന്നിട്ടു നിക്കാൻ വഴിയാ 👍👍👍👍❤❤❤❤

  • @pindropsilenc
    @pindropsilenc 2 года назад +6

    ബോട്ടിലെ കറിയും ഇതുപോലെ തന്നെ ഹോ ചേട്ടാ പൊളിച്ചു 😋😋😋😋😋😋😋😋😋😋😋

  • @sujeshpachu194
    @sujeshpachu194 2 года назад +7

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാത്തതാണ് ഈ ചാനലിന്റെ ഭംഗി 😍😍😍😍

  • @udhayakumarkb1919
    @udhayakumarkb1919 2 года назад +5

    Mon paranjappo thanne swanthamaayi taste polum nokkathe uppu itta aa avante achante sneham🔥

  • @nihalfidhu3155
    @nihalfidhu3155 Год назад +3

    എല്ലാരും ഒരുമിച്ചു കഴിക്കുന്നട് കണ്ടപ്പോ സന്തോഷം തോന്നി
    ചേട്ടൻ 👍👍👍👍👍

  • @veenasibilas2130
    @veenasibilas2130 2 года назад +3

    👍🏼👍🏼👍🏼 നല്ല ഒരു കൊച്ചുമിടുക്കൻ ആദ്യം മുതൽ കൂടെനിന്ന്

  • @ArunSagarAS2255
    @ArunSagarAS2255 2 года назад +13

    അനുകുട്ടി സ്പെഷ്യൽ 😋😋😋...... അവതരണം ആണ് പൊളി 👌

  • @cutandtake..9032
    @cutandtake..9032 2 года назад +2

    എന്തായാലും കണ്ടാലറിയാം കറിയുടെ മഹിമ അനിയൻ ചേട്ടാ സൂപ്പർ...

  • @SonuSonu-ll6nu
    @SonuSonu-ll6nu 2 года назад +20

    വൃത്തിയുടെ കാര്യത്തിൽ നിങ്ങള് ഹെഡ്മാഷാണ് 👍👍👍👍

  • @ratheeshsingerranni2352
    @ratheeshsingerranni2352 2 года назад +17

    കിടുക്കിക്കോ പിന്നെ കണ്ടോളാം 👍👍

  • @heartbeats5254
    @heartbeats5254 2 года назад +2

    എന്റെ പൊന്നോ.. മോഹനേട്ടാ ഒരു ദിവസം വരുന്നുണ്ട്,😋😋😋

  • @Shymas4
    @Shymas4 2 года назад +3

    തോർത്തും കൈലിയും അണിഞ്ഞിരിക്കുന്ന അമ്മച്ചിക്ക്... 👌👌👌👌

  • @user-nb1qd5ci5l
    @user-nb1qd5ci5l 2 года назад +50

    കൊതിപ്പിച്ചു കളഞ്ഞു 😋😋😋

  • @shibikp9008
    @shibikp9008 2 года назад +6

    Kochu pachakakaran poliyatto😍😍👍👍👍

  • @vinodjhon8447
    @vinodjhon8447 2 года назад +3

    കിടു... 😘
    ഒരു 250 Ml തേങ്ങാപ്പൽ കൂടി ചെയ്തിരുന്നേൽ പൊളി സാനം

  • @globalentertainerms4694
    @globalentertainerms4694 2 года назад +3

    സൂപ്പർ... ചേട്ടൻ നല്ല hygiene ആയി ആണ് പാചകം.

  • @ayoob77711
    @ayoob77711 Год назад +1

    കൊച്ചന്റെ വല്യകാർന്നോൻമാർടെ പോലത്തെ സംസാരം അടിപൊളി... 😂👍

  • @user-vl1rz7py4k
    @user-vl1rz7py4k 10 месяцев назад

    തനി നാടൻ പാച കം നല്ല അവതരണം വൃത്തിയും ഇനിയും പല നല്ല വെറൈറ്റിയും പ്രതീക്ഷിക്കുന്നു thanks

  • @greeshmagreeshma7139
    @greeshmagreeshma7139 2 года назад

    Suuuupperr.... Vedio... ചേട്ടന്റെ അവതരണം പൊളിയാട്ടോ... ഒരു ജാടയുമില്ലാതെ ലളിതമായി കാര്യം പറഞ്ഞു തരുന്നു... Suuuupperr...
    കണ്ടിട്ട് കൊതിയാവുന്നു... 👌👌👌👌

  • @parudeesa5247
    @parudeesa5247 2 года назад +5

    അണ്ണാ പൊളിച്ചു നല്ല വീഡിയോ ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @shameershameer8291
    @shameershameer8291 2 года назад +6

    supper അടിപൊളി ആയിട്ടുണ്ട് 👌👍👍

  • @amalmd8948
    @amalmd8948 2 года назад +26

    കൊതിപ്പിച്ചു കടന്നു കളയാണല്ലോ ചേട്ടാ 😍🤤

  • @sureshgnath5711
    @sureshgnath5711 2 года назад

    ശരിയാണ് വൃത്തി സൂപ്പർ, മോനെ ഏറെ ഇഷ്ടപ്പെട്ടു.

  • @user-gh1bs5gg6q
    @user-gh1bs5gg6q 4 месяца назад

    അടിപൊളി ഏട്ടാ... ഇതൊക്കെ കഴിച്ചിട്ട് കുറെ കാലമായി ❤️

  • @shihabvalancheri1503
    @shihabvalancheri1503 2 года назад +10

    മോൻ സൂപ്പർ 🥰🥰🥰🥰ചേട്ടാ അടിപൊളി 👍🏼

  • @gurudevan6241
    @gurudevan6241 2 года назад +14

    Family that eats together, stays together!

  • @shameemali9046
    @shameemali9046 2 года назад +9

    തലക്കറി കിടുക്കി ചേട്ടാ👍👍

  • @malappuramthamburu
    @malappuramthamburu 2 года назад +3

    ഞാൻ എന്നും കാണാറുണ്ട് 😍😋😋😋😋

  • @AnoopPisharody
    @AnoopPisharody 2 года назад +1

    സൂപ്പർമാൻ കണ്ടോണ്ടിരിക്കുമ്പോൾ വലുതാവുന്നു 😍😍😍😘😘😘😘😘😘😘

  • @jyothirahul9464
    @jyothirahul9464 2 года назад +8

    എന്റെ പൊന്നു ചേട്ടാ ഇപ്പോൾ തലക്കറി വേണം എന്ന് പറഞ്ഞു വീട്ടിൽ എന്റെ മക്കൾ മുട്ടൻ ബഹളം 😆😆🤣🤣🤣🤣.

  • @shabrotherss
    @shabrotherss 2 года назад +2

    5:24 ഹമ്പട കേമാ 👌

  • @RAIHANA845
    @RAIHANA845 2 года назад +1

    കണ്ടിട്ട് തന്നെ കൊതിയാവുന്നു സൂപ്പർ chetta👍🏽👍🏽👍🏽

  • @andrewakslee6441
    @andrewakslee6441 2 года назад +3

    Pure..Kerala..beauty...
    Wonderful.love.from.north

  • @Buddy_sg_speck
    @Buddy_sg_speck 2 года назад

    നല്ല മണം പറയുന്നത് കേൾക്കാൻ നല്ല രസം കൊച്ചു ഷെഫും സൂപ്പർ 👍👍❤️❤️

  • @surajraj821
    @surajraj821 2 года назад +1

    Ningade kai oru onnonnara kai aanu ponnannaa👌....good family also👏

  • @yusufmuhammad2656
    @yusufmuhammad2656 2 года назад

    ഉപ്പും മുളകും പാകം നോക്കുന്ന കുഞ്ഞ് സൂപ്പർ..ക്യാമറാ ..... അതും സൂപ്പർ
    യുസുഫ്.ഓമാനൂർ.ദുബൈ

  • @muneeswarmuni5941
    @muneeswarmuni5941 2 года назад

    8-)0 മിനിറ്റ് മുതലുള്ള കാഴ്ചകൾ പൊന്ന് ചേട്ടായി.... 👌👍

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 года назад +5

    എന്റെ ഫേവറേറ്റ് ❤❤❤ അടിപൊളി ചേട്ടാ

  • @bijuabraham6109
    @bijuabraham6109 2 года назад +6

    ചെറിയ കുക്ക് സൂപ്പർ 🤣🤣🤣🤣

  • @sanalkumar8734
    @sanalkumar8734 2 года назад +1

    ചേട്ടാ തലക്കറി അടിപൊളിയായിട്ടുണ്ട്

  • @gsatheendransreeraagam764
    @gsatheendransreeraagam764 2 года назад

    ചേട്ടന്റെ പാചകവും സംസാരശൈലിയും നന്നായിട്ടുണ്ട്

  • @omanaasokan8198
    @omanaasokan8198 2 года назад

    കൊതിപ്പിക്കരുത് ചേട്ടാ. 🥰🥰 സൂപ്പർ

  • @abdullaabdulla3028
    @abdullaabdulla3028 2 года назад +1

    കുട്ടിയും കലക്കി നല്ല കോറസ്

  • @mvj123
    @mvj123 2 года назад

    E chettante oru karayam durathirikunna njanjale kothipichallo superrrrrrr

  • @sumamsumam4236
    @sumamsumam4236 2 года назад +7

    കുട്ടി ഷെഫ് 👌👌👌🥰🥰🥰

  • @Adarsh7750
    @Adarsh7750 2 года назад +3

    "ഉപ്പു കൊറവാ " 🥰🥰

  • @ashiquecn9193
    @ashiquecn9193 2 года назад +2

    കൊള്ളാം superr...😍😍

  • @mmustafah3926
    @mmustafah3926 2 года назад +6

    കുഞ്ഞാവ അടിപൊളി ❤❤❤❤❤

  • @aneeshs3495
    @aneeshs3495 2 года назад +3

    ചേട്ടന്റെ പാചകം അത് വേറെ ലെവൽ 🙏🙏🙏👍

  • @reyas750
    @reyas750 2 года назад +6

    അസിസ്റ്റന്റ് 😄😄😄👍

  • @thejusthejuchat561
    @thejusthejuchat561 2 года назад

    Choru kazhichu kazhinju erikka
    Innattum vayennu vellam varanuu 😋😋

  • @jayalekshmiajesh1697
    @jayalekshmiajesh1697 2 года назад

    Ingredients avide vechekkunnathu kanumpo thanne vayil vellam vannu supppr acha adipoli meencury suppr

  • @sonnyfrancis7893
    @sonnyfrancis7893 2 года назад

    മോന്റെ രുചി നോട്ടം കൊള്ളാം. താങ്കളുടെ നടേവിടെയാണ്. 👍

  • @arathylm3369
    @arathylm3369 2 года назад +5

    ചക്കര മുത്ത് 🥰🥰🥰🍬

  • @sudheervs8545
    @sudheervs8545 2 года назад +1

    നല്ല നാടൻ പാചകം

  • @vishnupavithran6327
    @vishnupavithran6327 2 года назад

    Poliche naan epol ethe veetil undakki with a small thala...... thanks etta....

  • @prajeeshtp1130
    @prajeeshtp1130 2 года назад

    അടിപൊളി ചേട്ടാ
    വീഡിയോ കണ്ടിട്ട് കൊതി വരുന്നു

  • @gayathriskitchen6605
    @gayathriskitchen6605 2 года назад +4

    തല കറി അടിപൊളി.. 👌👍🏻

  • @haneefata
    @haneefata 11 месяцев назад

    കുഞ്ഞു മോൻഅടിപൊളിനല്ല വൃത്തിയായി ഉണ്ടാക്കിസൂപർ

  • @shasnasiyashshasna451
    @shasnasiyashshasna451 Год назад

    ഇന്ന് ഞാൻ തല കറി വച്ചു..... 🥰... Nice വീഡിയോ.... Nice റെസിപ്പി 👍🏻👍🏻👍🏻👍🏻

  • @anishknair7015
    @anishknair7015 2 года назад +3

    Chettaa...!!
    Sabash..Good cleaning and good cooking
    Well done!👍👌

  • @ygtechworld4751
    @ygtechworld4751 2 года назад

    Kandittu kothiyayittuvayya....
    Naati kerivaran thonnuvaa...

  • @commentred6413
    @commentred6413 Год назад

    കൊച്ചു മോൻ സൂപ്പർ ഷെഫ് ആകും അവന് എക്സ്പീരിയൻസിന്റെ കുറവുണ്ടാവില്ല ഉപ്പും എരിവും correct അറിയാം കുഞ്ഞൻ 👍 💕💕💕

  • @lijuphilip2627
    @lijuphilip2627 2 года назад +11

    സൂപ്പർ 😋

  • @anuzzz2747
    @anuzzz2747 2 года назад +2

    പൊളിച്ചു തലക്കറി 👌🏻👌🏻👌🏻👌🏻👌🏻

  • @muradkerala4621
    @muradkerala4621 2 года назад +1

    മെയിൻ പണ്ടാരിയുടെ ഉപ്പ് നോക്കൽ സൂപ്പർ 🤣🤣👍👍

  • @abdulgafoor8273
    @abdulgafoor8273 Год назад

    uppu nokunna ale enik nalla ishttama......umma. da chakkare

  • @rameshtvtv6088
    @rameshtvtv6088 2 года назад

    Assistant tester kollaam. Thalakkari polichu