ഷാപ്പിലെ കിടുക്കാച്ചി തലക്കറി | Kerala Shappu Fish Thala Curry Recipe | Kishore Cooking

Поделиться
HTML-код
  • Опубликовано: 6 окт 2021
  • Hi today kishore's cooking vlog exploring shappu fish thala curry recipe. We ate this meen thala curry with our own kerala rice and kappa, the taste was awesome. Please watch this video and comment your feedbacks,
    #kishorecooking #kishoreshapputhalacurry
    Register on Binomo India binomoindia.in/Kishore and get free INR 65,000
    Use ZD112 promo code and get +100% on your first deposit.
    Risk Warning! Your capital might be at risk!
    Join the binomists community #binomists
    contact@zerodegreedigital.com
    _________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 561

  • @aromalatingtingmachan
    @aromalatingtingmachan 2 года назад +295

    തലക്കറി ഒരു ഹരം ആണ് ഞങ്ങൾ കൊല്ലംകാർക്ക് 🔥😎

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 2 года назад +67

    കിഷോർ ചേട്ടാ അടിപൊളി കലക്കി കണ്ടിട്ട് വായിൽ വെള്ളമൂറുന്നു 👌❤❤❤

    • @navarc842
      @navarc842 2 года назад +4

      എൻഡിയും

  • @TruthFactsbyMalu
    @TruthFactsbyMalu 2 года назад +36

    കിഷോർ ഏട്ടാ അനു ഈ തലക്കറി കണ്ടാൽ ബാക്കി ഒന്നും ഉണ്ടാകില്ല.... super 💕💕💕

  • @seemabobby2440
    @seemabobby2440 2 года назад +31

    അമ്മ വീട്
    അമ്മ വീട് Swiggy യിലും
    Zomato യിലും
    ഇട്ടാൽ എല്ലാവർക്കും
    വാങ്ങാമായിരുന്നു

  • @user-hh7kq7ws5g
    @user-hh7kq7ws5g 2 года назад +27

    കറി വിശേഷങ്ങൾ പറയാൻ നിങ്ങളെ കഴിഞ്ഞെ വേറെ ആളുള്ളു കിഷോറേട്ട👌👌👏👏

  • @lijisunil9091
    @lijisunil9091 2 года назад +124

    അനു കഴിക്കുന്നത്‌ കണ്ടപ്പോഴാണ് സത്യം പറഞ്ഞാൽ തലക്കറിയോട് ഇഷ്ടം തോന്നിത്തുടങ്ങിയത് 😅😍😍

  • @Aadhoos1234
    @Aadhoos1234 2 года назад +11

    കിഷോർ ചേട്ടൻ എന്ത് നിഷ്കളങ്കൻ ആണ് ... നല്ല ഒരു മനുഷ്യൻ...😘😘😘

  • @RajeevKumar-bf4rr
    @RajeevKumar-bf4rr 2 года назад +64

    Sindhu chechi suppar.. നിഷ്കളങ്ക മൗയ ചേച്ചി

  • @manojp1414
    @manojp1414 2 года назад +5

    അത് കുക്ക് ചെയ്ത ആ ചേച്ചി യുടെ സന്തോഷം ആണ് കാണേണ്ടത്..... കിഷോർ പതിവുപോലെ കൊതിപ്പിച്ചു .... തനി നടൻ സ്റ്റൈൽ വ്‌ളോഗ് ...

  • @m_x7487
    @m_x7487 2 года назад +28

    ഉച്ച ഊണിന്റെ സമയത്ത് തന്നെ അടാർ വിഭവുമായി കിഷോർ ഏട്ടൻ എത്തിയല്ലോ.."🥰എന്തയാലും കിടിലോസ്ക്കി സാനം തന്നെ... 👌❤️

  • @Linsonmathews
    @Linsonmathews 2 года назад +13

    ഷാപ്പിലെ ടേസ്റ്റ് 😋😋😋
    അതൊക്കെ വേറെ level തന്നെ...
    കിഷോർ ചേട്ടന്റെ ഭാഗ്യം 😋😋😋

  • @aboobackerbalanadukkam2775
    @aboobackerbalanadukkam2775 2 года назад +11

    Thalakkari enn kelkkumbol anu chechiye orma varunnu😂😂kishoretta ingal poliya😍💝

  • @ajith3841
    @ajith3841 2 года назад +7

    പഴയപോലെ ഷാപ്പുകൾ പരിചയപ്പെടുത്തി എല്ലാ ജില്ലകളും കവർ ചെയ്ത് episodes idu, പൊളിക്കും

  • @HariShankar-oy3ur
    @HariShankar-oy3ur 2 года назад +11

    ഷാപ്പിൽ പോയിട്ട് ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ.

    • @PULSE_OF_KERALA
      @PULSE_OF_KERALA Год назад

      ഇയാളുടെ തള്ള് കെട്ട് പോയതാ എന്റെ പൊന്നോ പോകരുതേ

  • @unnikrishnankdakkal1939
    @unnikrishnankdakkal1939 2 года назад +2

    അടിപൊളി എപ്പിസോഡ് ആയിരുന്നു.... ആശംസകൾ ഇനിയും ഇതുപോലെ ഉള്ള നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു....

  • @sirajshavenchempu6553
    @sirajshavenchempu6553 2 года назад +9

    ഒരു പഞ്ചപാവം ചേച്ചി😍😍 കിഷോർ ബായ് കിടു പ്രസന്റേഷൻ 👍

  • @RaamnadhsMedia
    @RaamnadhsMedia 2 года назад +4

    കിഷോർ ചേട്ടാ .... ഞാൻ ഒരു ദിവസം അമ്മ വീട്ടിൽ വന്നു ഒരു വീഡിയോ ചെയ്തോട്ടെ ?🥰

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +6

    Delicious dishes
    Tasty tips
    God bless you Sindhu
    God bless you kishor chettan
    God bless you Rajan chettan

  • @arjunanilkumar9163
    @arjunanilkumar9163 2 года назад +5

    കിഷോറേട്ടാ സൂപ്പർ, അനു തലക്കറി കഴിക്കുന്ന കണ്ടപ്പോൾ മുതൽ എനിക്കും കഴിക്കാനൊരു ആഗ്രഹം 😋😋😋

  • @sarithamahesh3241
    @sarithamahesh3241 2 года назад +10

    കിഷോർ ettaaaaa............. സൂപ്പർ ആണ് ട്ടോ.... കിടുക്കി.........

  • @rockybay878
    @rockybay878 2 года назад +4

    ആസ്വദിച്ചു കഴിച്ചു നമ്മളുടെ മനസ്സ് നിറക്കുന്ന കിഷോർ ഭായ് നിങ്ങൾ പൊളി

  • @dudegaming3419
    @dudegaming3419 2 года назад +5

    തലക്കറി പൊളിച്ചു കിടിലോസ്ക്കി സാനം..!!😋👌

  • @joyk5127
    @joyk5127 2 года назад +12

    AYYYOOOOOOOO😉
    ORUREKSHAYUMILLAAAH
    NTA SAAAARE😜👌👍😍😍😍
    🔸Sindhu Sis. Super👌😍

  • @abinkurian9771
    @abinkurian9771 2 года назад +5

    തല കറി അതൊരു ഒന്നൊന്നര ഫിലാ 😋😋😋 പിന്നെ ഷാപ്പിലെ കൂടി ആയതുകൊണ്ട് പറയാനില്ലാ പോളി 👍👍😍😍🥰🥰🥰😍❤

  • @krupsanamamma
    @krupsanamamma 2 года назад +3

    കിഷോറേട്ടാ ഇതുപോലുള്ള വീഡിയോസ് ആണ് അടിപൊളി .. ഷാപ്പിലെ കറിയും നാവിലെ രുചിയും എല്ലാ എപ്പിസോഡും ഞാൻ കണ്ടിട്ടുണ്ട് .. ഒട്ടും കലർപ്പില്ലാത്ത സംസാരം ഒറിജിനൽ 916 … ❤️

  • @anshadachu4035
    @anshadachu4035 2 года назад +7

    Super....,👏👏😍😍
    കിഷോർ ചേട്ടാ ഒരിക്കൽ അസീസിക്കയെയും കൂടെ കൂടിയാൽ കൊള്ളാമായിരുന്നു....

  • @dhanusm.r7176
    @dhanusm.r7176 2 года назад

    Kazhikkunnath aanu ee videos nte ellam highlight 👍👍 presentation 👌👌👌

  • @vinodkumarv3893
    @vinodkumarv3893 2 года назад

    Kishoretta super,anuvum koode venamayirunnu ,enkilum poliyayirunnum,kothippichu kollum.

  • @jasimmohammed3145
    @jasimmohammed3145 2 года назад +9

    നിങ്ങൾ തന്നെ അണ്ണാ, ഫുഡ്‌ വ്ലോഗ്ഗർമാരുടെ രാജാവ്, juicy, tender, fluffy, പറഞ്ഞു നടക്കുന്നവർ കണ്ട് പഠിക്കട്ടെ, അസാധ്യം, വിഭവങ്ങളുടെ രുചി അസാധ്യമായി കാണുന്നവരുടെ നാവിലേക്കെത്തിക്കാൻ സാധിക്കുന്നു 👏👏👏❤❤

  • @soumyajebi6374
    @soumyajebi6374 2 года назад +5

    കിഷോർ ഏട്ടൻ കഴിക്കുന്നത് കാണാൻ തന്നെ നല്ല രസമാ 😋😋😋😋😋

  • @catchsreeji
    @catchsreeji 2 года назад

    Kalakki chetta.. ithupole ulla videos iniyum pratheekshikunnu. lots of love from thrissur🥰

  • @Jm98097
    @Jm98097 2 года назад +6

    പാചക വിദഗ്ധൻ കിഷോർ ചേട്ടന് നല്ല നമസ്കാരം😝🤝
    മീൻ തല പൊളിച്ചു🤤🤤🤩

  • @dinkanmedia_official5560
    @dinkanmedia_official5560 2 года назад +21

    തല എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് അനു ചേച്ചിയെ ആണ് 🤣

    • @swapnaajesh3159
      @swapnaajesh3159 2 года назад +1

      Eanikkum

    • @rexysharish
      @rexysharish 2 года назад +1

      Really... enikkum

    • @akshay-ui5mr
      @akshay-ui5mr 2 года назад

      അത്‌ ആരാ

    • @lijisunil9091
      @lijisunil9091 2 года назад +1

      @@akshay-ui5mr ഇതിനു മുമ്പ് ഈ ചാനലിൽ വന്നിട്ടുണ്ട്

  • @Dileepdilu2255
    @Dileepdilu2255 2 года назад +6

    പൊളിച്ചു കിഷോറെട്ടാ😍👍💛💛♥️♥️🔥🔥🔥

  • @sinik6898
    @sinik6898 2 года назад +3

    Anukkutty കാണണ്ട 😄😄
    അങ്ങോട്ട്‌ വരും തലകറി കഴിക്കാൻ ❤️❤️

  • @ARUNSAGAR2255
    @ARUNSAGAR2255 2 года назад +4

    അടിപൊളി അണ്ണോ 😋😋😋അനുനെ കൂടി വിളിയ്ക്കാമായിരുന്നു 😍

  • @ansara712
    @ansara712 2 года назад +2

    Gulfil ഉള്ള ഞങ്ങള്ക്ക് കിട്ടുന്ന കൂബൂസ് ആണേലും നിങ്ങളുടെ വീഡിയോ കണ്ട് അത് കഴിക്കുമ്പോ നിങ്ങൾക്ക് കിട്ടുന്ന അതേ feel കിട്ടുന്നു tnx kishor ചേട്ടാ 🥰🥰🥰

  • @soumyam.a7466
    @soumyam.a7466 2 года назад +1

    Kari adipoliiiii..... Kazhikkunnath kanumbol Kothiyakunnu. 😍

  • @vigulattingal2938
    @vigulattingal2938 2 года назад +5

    കിഷോർ ചേട്ടാ ആ പഴയ ഷാപ്പിലെ കറിയും നാവിലെ രുചിയും പ്രോഗ്രാം നല്ല മിസ്സിങ്ങാണ് കേട്ടാ.. വീണ്ടും തുടങ്ങിക്കൂടെ

  • @dhaneesh3575
    @dhaneesh3575 2 года назад

    സിന്ധു ചേച്ചീടെ ആ നിഷ്കളങ്കതക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍👍

  • @lijivinu
    @lijivinu 2 года назад +2

    സൂപ്പർ 🤤🤤ഷാപ്പിലെ കറിയും നാവിലെ രുചിയും മുടങ്ങാതെ കണ്ടിരുന്നു. അപ്പൊ തന്നെ കിഷോർട്ടൻ സൂപ്പർ ആണ് ❤❤❤👌👌👌ഇങ്ങനെ കൊതിപ്പിക്കാൻ ചേട്ടനെ കഴിയൂ

  • @premnair1973
    @premnair1973 2 года назад

    Hii kishore... onathinidayil puttu kachavadam veno?

  • @annamolsaji5079
    @annamolsaji5079 2 года назад +2

    ഒരു രക്ഷയും ഇല്ലാ കാണുമ്പോ
    തന്നെ കൊതിയാകുന്നു..!!❤️🚶🏻‍♀️

  • @aaronbejoya5444
    @aaronbejoya5444 2 года назад +4

    പൊളിച്ചു 🔥 എന്നും കൊതിപ്പിക്കൽ 🔥🔥🔥

  • @shaavlogs7846
    @shaavlogs7846 2 года назад +3

    കിഷോർ ചേട്ടാ ഇങ്ങനെ കൊതിപ്പിച്ചുകൊല്ലല്ലേ 😋😋😋😋😋😋😋 സൂപ്പർ ✨️✨️✨️✨️✨️

  • @walkwithsujithnair9000
    @walkwithsujithnair9000 2 года назад

    You are a real chef man...

  • @aji36
    @aji36 2 года назад +3

    സിന്ധു ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് ❤️❤️

  • @aefaef784
    @aefaef784 2 года назад +5

    രണ്ട് പേരും പൊളിച്ചു.

  • @sinik6898
    @sinik6898 2 года назад +5

    പൊളിച്ചു കിഷോർ ഏട്ടാ ❤️❤️❤️

  • @nithyanithu1328
    @nithyanithu1328 2 года назад

    Cherulli paste Randu time etto

  • @baluvlogsonwheel8765
    @baluvlogsonwheel8765 2 года назад +4

    തലക്കറി പൊളിച്ചു
    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കറി

  • @vinay1919
    @vinay1919 2 года назад

    Wow.....😋 kishore Pls share the location too in description...best wishes 💐

  • @simplemagic3555
    @simplemagic3555 11 месяцев назад +1

    ഞാൻ ശുദ്ധ വെജിറ്റേറിയനാണ്.എന്നാലുംകിഷോർചേട്ടൻ്റെ പ്രകടനംകാണാൺ നല്ലരസമാണ്

  • @aromal.a.l5373
    @aromal.a.l5373 2 года назад +2

    നമ്മടെ മെയിൻ iteam ഷാപ്പിലെ കറിയും നാവിലെ രുചിയും ✌🏿🥰

  • @ArainKitchen
    @ArainKitchen 2 года назад +1

    Healthy and tasty 😋😋 recipe keep sharing thanks love 💕 from Arain Kitchen

  • @aromalmanu6241
    @aromalmanu6241 2 года назад

    Uffff poli 🔥🔥🔥 Kishore ettan vera levelaa

  • @45savli
    @45savli 2 года назад +1

    Dayavu cheyythu thangal bhakshanam kazhikkunnathu kaanikkalee

  • @rasakkannurkp5582
    @rasakkannurkp5582 2 года назад +2

    App skip ചെയ്യും ഞാൻ
    ബാക്കിയെല്ലാം കാണും😍👍

  • @ArunSagarAS2255
    @ArunSagarAS2255 2 года назад +3

    അനു സ്പെഷ്യൽ തല കറി... അനുനെ കൂടി കൂട്ടണമായിരുന്നു 🥰

  • @rajesh5582
    @rajesh5582 2 года назад

    Episodinu wait aayirunnu 💕💕😍😍

  • @abhijithgopi7971
    @abhijithgopi7971 2 года назад +10

    കിഷോർ ഏട്ടൻ 🔥🔥🔥❤️❤️

  • @shinilsaradhy7634
    @shinilsaradhy7634 2 года назад +1

    കിഷോർചേട്ടാ ഇന്നത്തെ തലക്കറി പൊളിച്ചു.

  • @user-wk6kz2dj4m
    @user-wk6kz2dj4m 2 года назад

    ഷാപ്പിൽ നിന്നും ഉള്ള ഒരു വീഡിയോക്ക് ആയി waiting ആയിരുന്നു....... 😍❤

  • @vinodkumarmr637
    @vinodkumarmr637 2 года назад +8

    കൊതിപ്പിച്ചു കിഷോർ 😄😄😄😄❤

  • @sanoopsathyanutsanoop4982
    @sanoopsathyanutsanoop4982 2 года назад

    എന്തിനാ വെറുതെ കൊതിപ്പിക്കാനായി ഇങ്ങനെയൊക്കെ വീഡിയോ ഇടുന്നത്, സഹിക്കാൻ പറ്റണില്ല 🤤

  • @Pratheesh-4001
    @Pratheesh-4001 2 года назад

    ചേട്ടാ കൊള്ളാം, സൂപ്പർ!എല്ലാം കഴിഞ്ഞിട്ട് ചേട്ടന്റെ ആ ടെയ്സ്റ്റ് നോക്കുമ്പോൾ ഉണ്ടല്ലോ, നമ്മുടെയൊക്കെ എല്ലാ കോൺട്രോളും പോകും.

  • @abhinandrichu6207
    @abhinandrichu6207 2 года назад +1

    Chetta polichu. Eeee oru kazhcha kanan kathirikkukayayirunnu

  • @remyamohan182
    @remyamohan182 2 года назад

    Kishor atta ninjal super aanne antha taste cheyyumpol olla expression super atta

  • @sajeebsajee3177
    @sajeebsajee3177 2 года назад +3

    പൊളിച്ചു സൂപ്പർ 👍

  • @nixonkarekkattu2446
    @nixonkarekkattu2446 2 года назад

    Kishor bhayi oh ho kalaky polychu oh👍👍👍👍🙏🙏 good God blessyou 🙏🙏🌹🌹🌹

  • @anuparvathiar6773
    @anuparvathiar6773 2 года назад

    Kishorettante valiya oru fan aanee..videos ellam poliyanee..chettante avatharanam oru rakshem illa❤️❤️❤️❤️❤️

  • @dhanishapv9513
    @dhanishapv9513 2 года назад

    Ellavarum orumich kazhikunathanu kanan rasam

  • @santoshpillai8689
    @santoshpillai8689 2 года назад

    Kandalariyam.supper anennu....namichu...randu pereyum

  • @SwapnasFoodBook
    @SwapnasFoodBook 2 года назад +2

    Thala curry super.. 👌👌

  • @syampradapm.v1666
    @syampradapm.v1666 2 года назад

    Anna eggane samsarich shoot cheyyumbol thuppal therikkille..🤔

  • @chinnuzzz53
    @chinnuzzz53 8 месяцев назад

    Oil
    Cherulli
    Garlic
    Ginger
    Mulak
    Manjal
    Malli
    Uppu
    Uluva podi
    Kudam puli
    Valan puli
    Thenga.
    Thakkali
    Mulak
    Kurumulak

  • @achankunjjoseph1862
    @achankunjjoseph1862 2 года назад +1

    Ady Poly Cary.
    God bless you more and more.

  • @nasiyasinunasiyasinu5985
    @nasiyasinunasiyasinu5985 2 года назад +1

    കിഷോറേട്ടാ ഇത് കണ്ടപ്പോൾ ഷാപ്പിലെ കറിയും നാവിലെ രുചിയും പ്രോഗ്രാം മിസ്സ്‌ ചെയ്യുന്നു

  • @mithunprasad319
    @mithunprasad319 2 года назад

    Super kazhikan thonnum

  • @abhishekk6536
    @abhishekk6536 2 года назад

    Kishoretta poli video ❤️❤️❤️😘

  • @sophychacko7421
    @sophychacko7421 Год назад

    So yummy...this looks delicious

  • @vinithavinitha4243
    @vinithavinitha4243 2 года назад

    Hooooo..... 🤦‍♀️.... Oru rekshayumilla chettaaaa...... Ingane kothippichu kollalle chetta.....

  • @saraths2667
    @saraths2667 2 года назад +1

    നല്ല വീഡിയോ, നല്ല അവതരണം 👍. ഈ ഭക്ഷണശാല എന്റെ വീടിന്റെ അടുത്താണ്.മുമ്പൊരിക്കൽ ഞാൻ ഇവിടെ പോയിട്ടുണ്ട്, എനിക്ക് മോശമായ അനുഭവം ആണ് ഉണ്ടായത്. ഞാൻ ഒരു മീൻ വിഭവം പറഞ്ഞിരുന്നു, പക്ഷെ അവർ എനിക്ക് പഴകിയ മത്സ്യമാണ് വിളമ്പിയത്. ജോലിക്കാരുടെ പെരുമാറ്റം മോശമായിരുന്നു.

  • @KeralaFoodBarrel
    @KeralaFoodBarrel 2 года назад +1

    Ente ammoooo poliiiii😋😋😋😋

  • @anilkumarpc4732
    @anilkumarpc4732 2 года назад +6

    കൊതിപ്പിച്ചു കൊല്ലും 😍😍😍

  • @fidhusworld-5934
    @fidhusworld-5934 2 года назад

    ഒരു രക്ഷയും ഇല്ലാ സിന്ധു ചേച്ചിയുടെ മകനായാൽ മതിയാരിന്നു പൊന്നു കിടുക്കി ♥♥♥

  • @fresh2227
    @fresh2227 2 года назад

    thalakari pwoli ennala anuchechida eppisode kandathe ullu🤩

  • @sandy____697
    @sandy____697 2 года назад +2

    അടിപൊളി ❤️🔥👍

  • @rameshnarayanan581
    @rameshnarayanan581 2 года назад

    Kishorettaaa ♥️♥️thoomanjinn adutha episodil paduoo

  • @abhidev5356
    @abhidev5356 2 года назад

    ന്റെ പൊന്നു ചേട്ടാ നിങ്ങടെ അവതരണം ഒരു രക്ഷയും ഇല്ല... അടിപൊളി

  • @remeesaremi1681
    @remeesaremi1681 2 года назад

    A/c maariyadane sthiram preshakayane onnu gownicgekkane kishore tta🥰😍

  • @shamnadkanoor9572
    @shamnadkanoor9572 2 года назад +1

    കിഷോറേട്ട കൊതിപ്പിച്ചു കൊല്ലും ❤❤👍❤❤❤❤അടിപൊളി 👍👍👍👍👌👌👌

  • @rahulramtr2389
    @rahulramtr2389 2 года назад

    Pwoli❤️🔥kishorettaaa

  • @satheeshtr4650
    @satheeshtr4650 2 года назад

    Ente Kishore chetta....engane kothipikkalle❤️❤️❤️❤️❤️

  • @gamingwithvish3567
    @gamingwithvish3567 2 года назад +1

    Kishor chetta nigal firoz ikkada kuda oru video chyuu😍

  • @VK-ds7wv
    @VK-ds7wv 2 года назад

    Choodu chorum meen Curry um kanjivellavum ❤❤❤

  • @sulthangaming2020
    @sulthangaming2020 2 года назад +1

    Oru divasam anu chachida vetil poye cook chayavooo 😘

  • @nidhikochu5129
    @nidhikochu5129 Год назад

    ഞാൻ മുൻപ് സ്ഥിരമായി ഒരു വർഷത്തോളം ഈ ഷാപ്പിന്നു ഫുഡ്‌ കഴിക്കുമായിരുന്നു.. നല്ല ഫുഡ്‌ ആണ്.. പിന്നെ പൊളി വൈബും ആണ്

  • @RidhaJabeen
    @RidhaJabeen 2 года назад +1

    കാണുമ്പോ തന്നെ കൊതിയാവുന്നു 😍❤