ഇതൊക്കെയാണ് മക്കളേ തട്ടുകട |Al Falah Thattukada|street food kerala|village food

Поделиться
HTML-код
  • Опубликовано: 2 окт 2024
  • പാലക്കാട് തൃശൂർ ഹൈവേയിൽ വടക്കഞ്ചേരി റോയൽ ജക്ഷനിലാണ് അൽ ഫലാഹ് തട്ടുകട
    വൈകുന്നേരം അഞ്ച് മണി മുതൽ രാത്രി 12 മണി വരെ ഉണ്ടാവും
    പൊറോട്ട, ദോശ,
    ചിക്കൻ റോസ്റ്റ്, ബീഫ് റോസ്റ്റ്, ബോട്ടി തുടങ്ങിയ വിഭവങ്ങൾ ആണ് ഉണ്ടാവുക
    Chicken roast 85 rupee
    Beef roast 80 rupee
    Botti 60 rupee
    Porotta 8 rupee
    Dosa 8 rupee
    LOCATION 👇
    അൽ ഫലാഹ് തട്ടുകട
    Mangalam Palam, Vadakkencherry, Kerala 678683
    maps.app.goo.g...

Комментарии • 1 тыс.

  • @rafeekmytheen9182
    @rafeekmytheen9182 3 года назад +711

    ഇങ്ങനെ ഉള്ള ആളുകൾ വേണം കട നടത്താൻ... നല്ല പെരുമാറ്റം... ഉമ്മാക് ഇരിക്കട്ടെ ഒരു ലൈക്

  • @raghipavu454
    @raghipavu454 3 года назад +319

    ഇന്നത്തെ ലൈക്കും കമ്ന്റും ആ സ്നേഹം നിറഞ്ഞ ഉമ്മക്ക് 😍😍😍😍

  • @febinanwar545
    @febinanwar545 3 года назад +261

    ഇങ്ങനെ ഉള്ള ചെറിയ കടകൾ പരിചയപെടുത്തുന്ന ഇക്ക മുത്താണ് 🥰🥰🥰🥰

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +412

    ആ ഉമ്മ പറയണത് കേട്ടോ"ൻ്റെ മോൻ"
    മാതൃത്വം തുളുമ്പുന്ന വാക്ക്, സ്നേഹത്തോടെ,രുചിയോടെ വിളമ്പുന്ന ഭക്ഷണം. ഒന്നും പറയാനില്ല അടിപൊളി തട്ട്കട.

  • @shalatnajeeb2841
    @shalatnajeeb2841 3 года назад +220

    വീഡിയോ കണ്ടു വായയിൽ കൂടി കപ്പലോടിയവർ ഉണ്ടോ.... അടിപൊളി food

  • @abhiramp.s5317
    @abhiramp.s5317 3 года назад +99

    ഉമ്മ പൊളി ആണലോ 🥰🥰
    ബീഫ് കറി 😋😋😋

  • @MLP__PTM
    @MLP__PTM 3 года назад +17

    ഫുഡ്ഡ് കണ്ടിട്ട് തന്നെ അടിപ്പൊളി...
    ഉമ്മാടെ വാക്കുകളും നല്ല മനസ്സും ഒത്തിരി ഇഷ്ടായി..
    റബ്ബ് കച്ചവടത്തിൽ ബർക്കത്ത് നൽകിടട്ടെ ആമീൻ

  • @karthikbaiju7438
    @karthikbaiju7438 3 года назад +96

    ഞാൻ കഴിഞ്ഞ ദിവസം ഈ കടയിൽ കയറിയിരുന്നു നല്ല സൂപ്പർ food 🤤 വിലയയും കുറവാണ്

  • @unnikc3817
    @unnikc3817 3 года назад +82

    ആഹാരത്തിനേക്കാൾ അവരുടെ ഇടപെടേലിൽ നമ്മുടെ പകുതി വയറുനിറയും.... 😘😘😘😘😘ഇനിയും ഈപ്രസ്ഥാനം വളരട്ടെ.... പടച്ചോൻ തുണക്കട്ടെ 🤲🤲🤲🤲🤲

  • @arunkarnnan
    @arunkarnnan 3 года назад +171

    ന്റെ മോൻ എന്ന് ഉമ്മ പറയുന്നത് കേട്ടോ അതാണ് അമ്മ ക്ക് പകരം വക്കാൻ അമ്മ മാത്രം 😢😢😢 ❤️❤️❤️❤️❤️❤️

    • @Sreeragam88
      @Sreeragam88 2 года назад +1

      അച്ഛനും അമ്മയ്ക്കും ആരും പകരമാവില്ല.

    • @tressypinto2259
      @tressypinto2259 Год назад

      Athe

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 3 года назад +451

    എങ്ങനെങ്കിലും വേഗം അവിടൊന്ന് എത്തിപ്പെടണം😐

  • @mohamedarif8887
    @mohamedarif8887 3 года назад +889

    ആ ഉമ്മാനെ കണ്ടിട്ട് പാവം തോന്നിയത് എനിക്ക് മാത്രം ആണോ

    • @leenaleenamol451
      @leenaleenamol451 3 года назад +23

      Yes paavam ummma

    • @desertlover9123
      @desertlover9123 3 года назад +50

      നല്ല ഉമ്മ, എല്ലാ ഉമ്മമാർക്കും അമ്മമാർക്കും സർവ്വ ശക്തൻ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ.

    • @praju6091
      @praju6091 3 года назад +16

      99 like ഉണ്ടായത് 100 like ആക്കിയിട്ടുണ്ട്..

    • @anandnair07
      @anandnair07 3 года назад +8

      ഇന്നലെ ഇവിടുന്ന് ഫുഡ് കഴിച്ചിരുന്നു നല്ല ചൂടുള്ള ഭക്ഷണമാണ്.
      നല്ല ചൂടുള്ള coin പൊറോട ഇലയിൽ ഇട്ടിട്ടാണ് ഇവിടെ തരുന്നത്.
      കറികളൊക്കെ നല്ല ചൂടാണ് പിന്നെ പറയാനുള്ളത് ഭക്ഷണമൊക്കെ തരുന്നത് ഫ്രഷ് ആണ് . ഞാൻ ഇവിടെനിന്ന് ബീഫ് റോസ്റ്റും ചിക്കൻ റോസ്റ്റും കഴിച്ചിരുന്നു അത് രണ്ടും നല്ല സ്പൈസി ഫുഡ് ആണ് ടേസ്റ്റ് വയസ്സ് പറഞ്ഞ അത്രയൊന്നും ഇല്ല..കൈ കഴുകുന്ന സ്ഥലം അത്ര വൃത്തിയില്ല..ഒരു വൃത്തിയില്ലാത്ത ടാങ്കിലാണ് കുടിക്കുന്ന വെള്ളവും...

    • @desertlover9123
      @desertlover9123 3 года назад +13

      @@anandnair07 ഒരു ഭക്ഷണശാലയിൽ എല്ലാ നിലക്കും വൃത്തി ആവശ്യമാണ് അല്പം രുചി കുറഞ്ഞാലും വൃത്തിയുണ്ടേൽ മലയാളിക്ക് അതാണ് സന്തോഷം വൃത്തിയില്ലെങ്കിൽ പോകാൻ മടിക്കും.

  • @citizenkane9222
    @citizenkane9222 3 года назад +127

    "ജസ്റ്റ്‌" കാണുമ്പോൾ തന്നെ "ജസ്റ്റ്‌" കൊതി വന്നിട്ട് "ജസ്റ്റ്‌" പണ്ടാരം അടങ്ങി 😋😁

  • @sreerajraj9256
    @sreerajraj9256 3 года назад +274

    എന്റെ മക്കൾക്ക് എന്താണോ ഉണ്ടാക്കുന്നത് അതേപോലെ തന്നെ കടയിൽ ഉണ്ടാക്കും ♥️♥️♥️

    • @renjithack475
      @renjithack475 3 года назад +6

      മക്കൾക്ക്‌ udakumbol കറിവേപ്പില കഴുകാതെ idilla, അജ്നാമോട്ടോ cherkilla അതാണ് vethiyasam

    • @anwar447
      @anwar447 3 года назад

      ❤️

    • @AbhijithTS-v2d
      @AbhijithTS-v2d 3 года назад +1

      @@renjithack475oh ശരി ജഡ്ജി

    • @dhanyatigi5830
      @dhanyatigi5830 2 года назад +5

      @@renjithack475 kariveppila kazhukatheyanu ittathenu aaru paranju. Athu nerthe kazhuki vechathayikoode. Enthilum kutham maatram kandupidikkunna kureyennam.

    • @fathimasuhara1780
      @fathimasuhara1780 2 года назад

      OooOooooooooooioooooooooooooooooooiooooooooooooooooooooooooooooooooooooooooooooooooioooooooooooooooooooooooooooooooooooooooooooooooioooiooiooooooooooooooooooooooooooiooooioooooooooooioooooioooooioooooiooooooooooooooooooooooooioooiooiooooooooooooooooooooooooioooiioooooooooioooooooooooooooioooooooooooooioioooooooooooooooooooooiooooooooooooooooooiooooiooooooooooioooooooooooooooooooiooooooooooooooooooooooo.

  • @kunjimonpi1421
    @kunjimonpi1421 3 года назад +28

    കലർപിലാത്ത കുക്കിങ്, കലർപിലാത്ത ഉമ്മാടെ സംസാരം. അപാര വീഡിയോ റെക്കോർഡിങ്.സൂപ്പർ.

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 года назад +72

    ഉടമസ്ഥൻ 101% powerfull man 👏👏👏👏👏👏👏👏👏 super,, അദ്ദേഹം തന്നെ വിജയം

    • @lejujoykonni
      @lejujoykonni 3 года назад +3

      അതെ പക്കാ കോൺഫിഡന്റ്

  • @MANOJKUMAR-yu7ti
    @MANOJKUMAR-yu7ti 3 года назад +83

    ഇക്കാ പൊളിച്ചു കെട്ടോ. തട്ടുകട ചേട്ടൻ അടിപൊളി. നല്ല ഭംഗിആയിട്ട് സംസാരിക്കുന്നു. സൂപ്പർ തട്ടുകട. ❤️👍

    • @ashmeerkc8265
      @ashmeerkc8265 2 года назад

      Aa porottante peradi adichu kalaķikalannaĺlo

  • @sahadseyf4387
    @sahadseyf4387 3 года назад +183

    ആ തടിച്ച ചേട്ടനെ ഇഷ്ടപ്പെട്ടവർ 😅😅😅❤️

  • @vs-dt1el
    @vs-dt1el 3 года назад +12

    ഇന്ന് കഴിച്ചു ..യ മോനെ 👌🏼😍😍😍 ആദ്യമായി ഞാൻ 5 പൊറോട്ട കഴിച്ചു

  • @Sky-oc2vw
    @Sky-oc2vw 3 года назад +20

    ഇങ്ങനെയുള്ള മനുഷൃരുടെ കടയാണ് പുറത്ത് നിന്നും കഴിക്കാന്‍ (പേരിപ്പിക്കുന്നത്..great food

  • @faisyzamandud8255
    @faisyzamandud8255 3 года назад +12

    നോമ്പ് നോറ്റ്ട്ട് കാണുമ്പോൾ ഒരു പ്രത്യേക സുഖമാണ്😜😋

  • @mohamedjasirvp87
    @mohamedjasirvp87 3 года назад +40

    കസ്റ്റമേഴ്സ് ഇല്ലെങ്കിൽ ഞങ്ങൾ ഇല്ല, ഓരോ സംരഭകനും ആദ്യം മനസ്സിലാക്കേണ്ടത്,👍👍 പൊളിച്ചു ഇക്ക നിങ്ങൾക്ക് ജീവിതത്തിൽ തളരേണ്ടി വരില്ല, ആർക്കും ഉത്സാഹം തരുന്ന വാക്കുകൾ 👍👍

    • @thajuthajuna7603
      @thajuthajuna7603 Год назад +1

      اسّلام عليكم ماشاء الله . ألحمد الله

    • @mohamedjasirvp87
      @mohamedjasirvp87 Год назад

      @@thajuthajuna7603 valikumsslam 🥰

  • @sparkworkspark3583
    @sparkworkspark3583 3 года назад +51

    പൊളി ഇക്കാ ഞാൻ ഇവിടെ പോയി പോറടാ ബീഫും കഴിച്ചിട്ടുണ്ട്

  • @instagvi4245
    @instagvi4245 3 года назад +56

    കൂട്ടായ്മയുടെയും, വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും, കഠിനാധ്വാനത്തിന്റെയും വിജയഗാഥ.

  • @ratheeshr6900
    @ratheeshr6900 3 года назад +40

    ഇലയിൽ കൊടുക്കുന്നത് ഒരു salute 👍👍

    • @sinuhassi148
      @sinuhassi148 3 года назад

      അതേ വെറൈറ്റി ആണ് 🔥🔥🔥🔥

  • @latheefparayil2541
    @latheefparayil2541 3 года назад +103

    ആ ഉമ്മ പാവട്ടോ അടിപൊളി 😍👏👍

  • @AbhijithTS-v2d
    @AbhijithTS-v2d 3 года назад +22

    പൊളി 💖💖💖💖
    ഞങ്ങടെ ഇവിടെ ഉള്ള കുറെ എണ്ണം ഉണ്ട് ഒരു രുചിയും ഇല്ലേലും കൊള്ള വിലയും✌️✌️✌️✌️

  • @rajeshshaghil5146
    @rajeshshaghil5146 3 года назад +27

    ആ ഉമ്മാന്റെ മനസ്സുപോലെ മനോഹരം ❤️❤️❤️❤️👍കലക്കി. വന്നിരിക്കും.

  • @gopimohan2847
    @gopimohan2847 3 года назад +6

    എന്റെ പൊന്നു മനുഷ്യ.... കൊതിപ്പിച്ചു കൊല്ല്.... വിശന്നിരിക്കുമ്പോ കണ്ട വീഡിയോ..

  • @sinuhassi148
    @sinuhassi148 3 года назад +51

    ഓ ആ പുട്ടിന്റെ കമന്റ്‌ പറഞ്ഞ ചേട്ടൻ പൊളിച്ചു 💞💞🔥🔥🔥😁😁 ഗ്രേവി ഒക്കെ ഇത്രയും കൊടുക്കുന്ന കട വേറെ ഉണ്ടോ 🔥🔥🔥 വാഴ ഇല വിളമ്പും പൊളിച്ചു 🔥🔥💞💞

  • @saidalavi2304
    @saidalavi2304 3 года назад +22

    കണ്ടപ്പോ കിളി പോയി അത് കണ്ട് കൊണ്ട് ഒരു കുബ്ബൂസും പരിപ്പ് കറിയും സൗദിയിലിരുന്ന് വെള്ളമിറക്കി കഴിച്ചു😋😋😋

  • @immanuvel4572
    @immanuvel4572 2 года назад

    ഹക്കിം ഭായ് നീ വ്യത്യസ്തൻ ആണ് പലരും മനുഷ്യരുടെ emotional stress നെ മുതലെടുത്തു വീഡിയോ ചെയ്യുന്നു red streat ഉം മറ്റും ഷൂട്ട്‌ ചെയ്യുന്നത് അതിന് ഉദാഹരണം ആണ് എന്നാൽ ഭായ് നീ അടിസ്ഥാന ആവിശ്യവും അവകാശവും ആയ basic stress ഇൽ തന്നെ കൈ വച്ചു -ഫുഡ്‌ എനിക്ക് ഇഷ്ട്ടം ആയി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

  • @vlog-li1jo
    @vlog-li1jo 3 года назад +13

    ഞാൻ ദുബായ് ആണു, ലൊക്കേഷൻ സ്ക്രീൻ ഷോട്ട് എടുത്തു വെച്ചിട്ടുണ്ട്. നാട്ടിൽ പോയാൽ അവിടെ എത്താൻ തിടുക്കം ആയി

  • @rasheeda4347
    @rasheeda4347 3 года назад +52

    ഞാനിപ്പോ അവിടുന്ന് കഴിച്ചു വന്നതേ ഉള്ളു സൂപ്പർ

  • @Alex-ek1wo
    @Alex-ek1wo 3 года назад +3

    ...😋😋കൊതിയാകുന്നു മോനെ...😋😋😋അവരുടെ effort അതിനുള്ള ഫലം അവര്‍ക്ക് കിട്ടട്ടെ...

  • @ksa7010
    @ksa7010 3 года назад +15

    തട്ടുകടയിലെ രുചികരമായ ഫുഡുകൾ അത് പ്രത്യേക ഒരു ടെസ്റ്റ് തന്നെ എന്നും മലയാളികൾക്ക്,,,

  • @takiyons218
    @takiyons218 3 года назад +30

    ന്യായമായ വില..നല്ല പെരുമാറ്റം..ഇത് തന്നെ ധാരാളം❤️❤️

  • @dulquarsalman7508
    @dulquarsalman7508 3 года назад +24

    ലിജോ ജോസ് പെല്ലിശ്ശേരിടെ കട്ട്‌ ഉള്ള ചേട്ടൻ പൊളി. 👌

  • @aslamchungam8074
    @aslamchungam8074 2 года назад +8

    ഭക്ഷണത്തിലും വാക്കിലും നിറയെ സ്നേഹം ..

  • @Hafizabdurahmanlekkidi
    @Hafizabdurahmanlekkidi 3 года назад +27

    Al falahil food കഴിക്കുമ്പോൾ വീഡിയോ കാണുന്ന ഞാൻ 🤪🤪

  • @bellarminsonia5009
    @bellarminsonia5009 3 года назад +10

    പാവം camera man. ഞാൻ കണ്ടു വെള്ളമിറക്കി വെള്ളമിറക്കി പണ്ടാറടങ്ങി😊

  • @sameerkhasab5659
    @sameerkhasab5659 3 года назад +2

    Thanks

  • @SureshKumar-rm4wg
    @SureshKumar-rm4wg Год назад +6

    ഉമ്മയുടെ സ്നേഹം കൈ പുണ്ണ്യം അതാണ് ഭക്ഷണത്തിന്റെ രുചി... എല്ലാരും
    നല്ല ഡീലിംഗ് . സർവ്വശക്തൻ അനുഗ്രഹിക്കട്ടെ

  • @abhilashkerala2.0
    @abhilashkerala2.0 3 года назад +1

    Umma da Kai puniyam and Ekka da perumattam thurannu parayunnadhu yellam aa shop inde vejayam Mannu...
    Middle Vanna bro undaloo Kandaa paa thanne thooni super ayittu kazhikum yennu...
    Chudu ode yellam tharunnadhu good..
    Good video

  • @ashkarmuhammed9441
    @ashkarmuhammed9441 3 года назад +18

    ഈ വീഡിയോ കണ്ടിട്ട് സമീപ പ്രദേശങ്ങളിലെ കുറച്ച് പേരെങ്കിലും അവിടെ പോയി ഫുഡ് കഴിച്ചാൽ അത് തന്നെയാണ് ഇവരുടെ വിജയം ❤️🔥💕

  • @aneeshkumarvnaneesh3543
    @aneeshkumarvnaneesh3543 3 года назад +29

    ഇത് വരെ കണ്ടതിൽ വച്ച് ഉഗ്രൻ വീഡിയോ, കട ഉടമയുടെ പെരുമാറ്റം ഈ കട ക്ലിക്ക് ആകും ഉറപ്പ്... tz for streetfood... team

  • @rahulkvijayan7053
    @rahulkvijayan7053 3 года назад +3

    Nalla serviceeeee!!!!!!

  • @HibaHiba-cc2oj
    @HibaHiba-cc2oj 3 года назад +1

    Enthu patti ikkaaaa... Lockdown aayath kondaano videos onnum idaathe..... Nammale family ellaam waitingil aann...

  • @mohancvmangalam9805
    @mohancvmangalam9805 3 года назад +9

    എന്റെ സ്ഥലം.. ഇങ്ങ് പോര്.. ❤❤

    • @babubhai6639
      @babubhai6639 3 года назад +2

      ഒരു 'ദിവസo വരാം

  • @gopimohan2847
    @gopimohan2847 3 года назад +14

    ഉമ്മക്കൊരുമ്മ.... നല്ല സ്നേഹം ഉള്ള ഉമ്മ...

  • @SinuPBabu
    @SinuPBabu 3 года назад +13

    വായിൽ വെള്ളം വന്നത് enik mathram aanoo...

  • @shibum6196
    @shibum6196 3 года назад +2

    Kidu... Aa Chetan te manasu aarum kanathe pokaruth... Ethavanam oru hotel attitude.... 💜🔥

  • @bristotox
    @bristotox 3 года назад +17

    Sujith ഏട്ടൻ വീഡിയോക് ശേഷം വന്നവർ അടി ലൈക്‌ 😘😘

  • @alikhalidperumpally4877
    @alikhalidperumpally4877 3 года назад +2

    ഇവിടെ ദുബൈയിൽ കുറച്ചു restaurants ഉണ്ട് പേരും പരസ്യവും കണ്ടാൽ ആരും കേറിപോകും പക്ഷേ ഒരു രുചിയും ഇല്ല ഒടുക്കത്തെ വിലയും.. Full ഉടായിപ്പ് 😬😬😬

  • @chinnan2414
    @chinnan2414 3 года назад +41

    വാത്സല്യം നിറഞ്ഞ ഒരു ഉമ്മയും മക്കളും Relatives ഉം നടത്തുന്ന അടിപൊളി തട്ടുകട♥ ഒരുദിവസം ഞാനും പോകും ആ Taste food രുചിക്കാൻ😋♥♥♥♥Love from Trivandrum♥

  • @lintogiyaeden7457
    @lintogiyaeden7457 3 года назад +8

    സംഭവം പൊളിച്ചു... ആ ഉമ്മയുടെ വാക്കുകളിൽ ഉണ്ട് എത്ര ആത്മാർഥതയോടെ ആണ് ഉണ്ടാക്കുന്നതെന്ന്. Viewer എന്ന രീതിയിൽ ചെറിയ ഒരു അഭിപ്രായം ആണ്. തുടക്കത്തിൽ ബീഫ്‌ ഉണ്ടാക്കിയ പാത്രം കാണിച്ചപ്പോൾ സവാള വരട്ടി തുടങ്ങിയപ്പോൾ തന്നെ ചുറ്റിലും മസാല പിടിച്ചിരിക്കുന്നു. നേരത്തെ ഉണ്ടാക്കിയ കറിടെ ആണെന്ന് തോനുന്നു. വീഡിയോ പിടിച്ച ചേട്ടൻ ഒന്ന് ശ്രദ്ധിക്കണേ.. Great job.

  • @rajeshkumarrrajeshkumarpil4762
    @rajeshkumarrrajeshkumarpil4762 3 года назад +26

    നിഷ്കളങ്ക ആയ ഉമ്മ ❤❤❤

  • @sbtechtravelvlogs1287
    @sbtechtravelvlogs1287 3 года назад +5

    നുമ്മടെ ഇക്കാസ്..
    എന്റെ സ്ഥലം... 🔥
    വടക്കഞ്ചേരിക്കാരൻ

  • @zeusgod922
    @zeusgod922 3 года назад +14

    ഇക്ക പൊറോട്ട ഇറച്ചിയും എടുക്കട്ടെ 😂ഞാൻ പാർസൽ കൊടുത്ത് അയക്കാം

  • @Amish_Adam
    @Amish_Adam 3 года назад +1

    Hakkeemka..oru rakshayumilla, kothippich kolluo?

  • @gils2827
    @gils2827 3 года назад +61

    ഇത്‌ വരെ കണ്ടതിൽ നല്ല വീഡിയോ.നല്ല പെരുമാറ്റം.💟

  • @rejipv2912
    @rejipv2912 2 года назад

    ഞാൻ എറണാകുളം ജില്ലാക്കാരൻ ഈ.... ഇക്ക കറിയുടെ രുചിയെപ്പറ്റി മറ്റും പറയുംമ്പോൾ വീട്ടിൽ മക്കൾക്ക് കൊടുക്കുംപോലെ തന്നെകൊടുക്കണം എന്ന് ഉമ്മ പറയുംമ്പോൾ ഹോ.....ഇതു കഴിക്കാൻ കുടുംബത്തോടൊപ്പം അങ്ങ് തൃശൂരും താണ്ടി പാലക്കാട്ടേക്ക് ഇപ്പോതന്നെ വണ്ടി എടുത്താലോന്ന് ഒരു തോന്നൽ 💞👏

  • @shijadke4270
    @shijadke4270 3 года назад +46

    അടിപൊളി നമ്മടെ സ്വന്തം കടയാണ് ഇത് 😍

  • @shukkurrahmanshukkurrahman1164
    @shukkurrahmanshukkurrahman1164 3 года назад +2

    ellam okay aanu ummaa oru karyam prethekam sredhikkuka gas kutti purathu vekkuka idhu aduppum kuttiyum thottaduthanu

  • @shareef2765
    @shareef2765 3 года назад +38

    ബീഫ് റോസ്റ്റ് കണ്ടപ്പോ എന്റെ നാവിൽ വെള്ളം വന്നു. Ikku നിങ്ങൾ സൂപ്പർ ആണ്

  • @indradhanus8246
    @indradhanus8246 3 года назад +1

    Kolamm nallathayitund

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ 3 года назад +23

    ഒറ്റക്കെട്ട് അതാണ് വിജയം

  • @PremRaj-kc2fk
    @PremRaj-kc2fk 3 года назад

    ummayudem makkaludem nalla perumattam athanu ee kadayude aiswaryam. eniyum uyarathil Ethan deivam anugrahikkatte

  • @kirankuttu3135
    @kirankuttu3135 3 года назад +4

    നമ്മ ഏരിയ..😁fav spot 💖💖

  • @shivanya...7905
    @shivanya...7905 3 года назад +2

    Palakkadinte nishkalangatha....💓

  • @anasca2506
    @anasca2506 3 года назад +8

    ഇതെവിടെയാണ് place.
    എന്തായാലും കിടു food

  • @busywithoutwork
    @busywithoutwork 3 года назад +1

    Al falah bhai super ruchi
    Thanks for sharing👍

  • @shibilrahmanc
    @shibilrahmanc 3 года назад +68

    മക്കൾക്ക് ണ്ടാക്കി കൊടുക്കണ മാരി ണ്ടാക്കിക്കൊടുക്കും ആ വാക്ക് അത് മതീല്ല വയർ നിറയാൻ 🥰

    • @sureshkk8276
      @sureshkk8276 3 года назад +1

      Ingame aano makkalkkum kodukkunnathum,.;

  • @josephthomas2727
    @josephthomas2727 3 года назад +18

    I am going here since 3 years. First went when KSRTC scania stopped for dinner in the nearby saravanabhavan

  • @sadhakkathullapk58
    @sadhakkathullapk58 3 года назад +3

    ആ ഉമ്മാന്റെ വാക്കുകളിൽ തന്നെ ഉണ്ട് രുചി 🌹🌹🌹

  • @irshadkollam6377
    @irshadkollam6377 3 года назад +2

    ALL ready ചേട്ടനും സൂപ്പറാ

  • @prashanthnair9456
    @prashanthnair9456 3 года назад +52

    അമ്മ സിലണ്ടർ കുറച്ചു ദൂരം വൈക്കണം

  • @thisislife1234
    @thisislife1234 3 года назад +6

    ചേട്ടന്റെ സംസാരത്തിൽ നിന്ന് ആ കോൺഫിഡൻസ് മനസ്സിലാക്കാം...

  • @vijayans28
    @vijayans28 3 года назад +16

    ഞാനും ഇവിടന്ന് കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റ് ആണ്

    • @aswinbalram2769
      @aswinbalram2769 3 года назад

      അടുക്കളയിൽ vruthipora

  • @abdulrahmanps3893
    @abdulrahmanps3893 3 года назад +2

    സൂപ്പർ

  • @sajeshkumar9363
    @sajeshkumar9363 3 года назад +16

    ഉമ്മാ ഉമ്മ ❤

  • @haniyadreamvolg7498
    @haniyadreamvolg7498 3 года назад

    ഇക്കാ നിങ്ങൾ എയർപോർട്ടിൽ പോകുമ്പോൾ മർഹബ റസ്റ്റോറൻറ് അവിടുത്തെ ഫുഡ് കഴിച്ചു സൂപ്പർ ആണ് നിങ്ങൾ അവിടുത്തെ ഒരു വീഡിയോ എടുക്കണം

  • @farucmlz1568
    @farucmlz1568 3 года назад +13

    പൊളി തട്ടുകട ചൂടോടെ എല്ലാം വിളമ്പു👍

  • @jithupulickal8256
    @jithupulickal8256 3 года назад +2

    E umma enday ayalvasi anu എത്ര kazichit und ഉമ്മാടെ food super

  • @fathihannuworld2651
    @fathihannuworld2651 2 года назад +5

    കണ്ടിട്ട് തന്നെ വയറു നിറഞ്ഞു. 👍👍ടേസ്റ്റ് ഇന് പുറമെ ഒരു കുടുംബ ബന്ധം ഇവിടെ കാത്തു സൂക്ഷിക്കുന്നു എന്നുള്ളതും മനസ്സിലായി. ഇവരുടെ ഒത്തൊരുമ 👍👍. മക്കൾക്ക് കൊടുക്കുന്ന പോലെ എല്ലാവരെയും കാണുന്ന umma 😍. എല്ലാം കൊണ്ടും No:1. 👍👍👍🌹🌹🌹

  • @songlover194
    @songlover194 3 года назад +44

    ഇക്കാ വീഡിയോ പൊളിച്ചുട്ടോ..........

  • @lotuscookingplaza7917
    @lotuscookingplaza7917 3 года назад +7

    കൊള്ളാം കേട്ടോ. Like, subscribe ചെയ്തു

  • @karthikbaiju7438
    @karthikbaiju7438 3 года назад +1

    വളരെ നല്ല വീഡിയോ💖

  • @AbdulKareem-zt4qp
    @AbdulKareem-zt4qp 3 года назад +4

    മലയാളി എന്നും രുചിയുടെ പിന്നിൽ ഉണ്ടാവും വ്യർത്തിയും നല് സാഭാവവും മര്യാദ വീലയും ആയാൽ എത്ര ദുരത്താണെലും മലയാളി അവിടെ എത്തും.

  • @hsc-l9u
    @hsc-l9u 3 года назад +4

    ഒരു രക്ഷയുമില്ല അടിപൊളി ഞാൻ ഇത് കഴിക്കാൻവേണ്ടി മാത്രം മണ്ണാർക്കാട്നിന്ന് അവിടെ പോവാറുണ്ട്

  • @krdiljid
    @krdiljid 3 года назад +11

    Discription ൽ റേറ്റിങ്ങ് പോലെ കൊടുത്താൽ നന്നായിരുന്നു
    അവരുടെ മുന്നിൽ വച്ച് പറയാൻ പറ്റാത്തത് റേറ്റിംഗിലൂടെ മനസിലാക്കാം

  • @shafipmsglass
    @shafipmsglass 3 года назад

    ഇൻഷാ അല്ലാഹ് നാട്ടിൽ വന്നിട്ട് ഒരുതവണ വന്ന് കഴിക്കും

  • @dulquarsalman7508
    @dulquarsalman7508 3 года назад +19

    നമ്മണ്ടെ വടക്കഞ്ചേരി 🤟

  • @Kennyg62464
    @Kennyg62464 3 года назад +2

    Onum parayanilla..... looks delicious 🤤 how far from cochin?

  • @charutharakesh8728
    @charutharakesh8728 3 года назад +4

    പാണ്ടി അണ്ണൻ്റെ കട എല്ലാവർക്കും പരിചയപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു പാലക്കാട് vadakkencherry തങ്കം ജംഗ്ഷൻ fly over താഴെ

  • @shamnadnisamy5762
    @shamnadnisamy5762 3 года назад +1

    Supera food anubhavama

  • @siddiqofficial2986
    @siddiqofficial2986 3 года назад +5

    മക്കൾക്ക് ഉണ്ടാക്കി ക്കൊടുക്കുന്ന പോലെ കടയ്ക്കും ഉണ്ടാക്കും.... grate salute ഉമ്മാ... അതാണ് പൊന്നുമ്മ

  • @arshadnaseer477
    @arshadnaseer477 2 года назад +1

    ഇക്കാ പൊളിച്ചു... ❤️❤️❤️👍👍

  • @muhammedUbaid2468
    @muhammedUbaid2468 3 года назад +5

    ഇക്കാ വാഴക്കോട് മുള്ളൂർക്കര വന്നല്ലോ തൊട്ടടുത്ത് നല്ല ഉസാർ ഹോട്ടൽ മുസ്തഫക്കാന്റെ വരുമ്പോൾ പാർസൽ വാങ്ങിക്കിന് 🥰
    നല്ല കോൾട്ടി പൊളി രുചി ❤

  • @sidhiqtvkarakkad3554
    @sidhiqtvkarakkad3554 3 года назад +2

    Umma☺️☺️☺️☺️