മനാഫിനെ നെഞ്ചേറ്റി മലയാളികൾ.. സംഘി അളിയനും പെങ്ങളും എയറിൽ|The Journalist| Arjun and Manaf

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 1,3 тыс.

  • @SheejaSasankan-v2v
    @SheejaSasankan-v2v 4 месяца назад +1461

    കേരത്തിലുള്ളവർ മാത്രമല്ല ലോകത്തുള്ള എല്ലാ ബോധമുള്ള മലയാളികളും മനഃഫിനോപ്പമാണ് 👍🌹🌹

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 4 месяца назад +12

      Yesa❤

    • @hajarak-yh4uy
      @hajarak-yh4uy 4 месяца назад +9

      Manaf❤❤❤❤❤❤❤❤🤲🏻🤲🏻🤲🏻

    • @Shanu-n31
      @Shanu-n31 4 месяца назад +5

      Yssss❤️

    • @ismailmoulavi8749
      @ismailmoulavi8749 4 месяца назад +4

      മനാഫ് ❤️❤️❤️🌹🌹🌹❤️❤️❤️

    • @ajeebashee9322
      @ajeebashee9322 4 месяца назад

      youtube.com/@lorryudamamanaf?si=M3SyJ3PXO_LutA33

  • @SaNju-e4h7h
    @SaNju-e4h7h 4 месяца назад +591

    നന്ദികെട്ട അളിയൻ ഞങ്ങൾ എല്ലാവരും മനാഫിൻ്റെ കൂടേയാണ്❤❤❤

  • @sudhavinod9281
    @sudhavinod9281 4 месяца назад +404

    മനാഫിനേ എത്ര ഇഷ്ടം ആണെന്നോ കാരണം അദ്ദേഹം ഇന്നു വാർത്ത സമ്മേളനം നടത്തി യപ്പോൾ പോലും ഒരു വാക്കു പോലും അർജ്ജുനൻെറ വീട്ടിൽ ഉള്ള ഒരാളെ പോലും കുറ്റം പറയുന്നതു കേട്ടില്ല ഒരു വാക്കു പോലും അദ്ദേഹം മോശം പറയുന്നതു കേട്ടു ഇല്ല ദൈവം അദ്ദേഹത്തെ അദ്ദേഹത്തിന്റെ കുടുംബത്തെ അദ്ദേഹത്തിന്റെ പരമ്പര യെ വാരിക്കോരി അനുഗ്രഹിക്കട്ടെ പ്രാർത്ഥന സ്നേഹം എന്നും എപ്പോഴും

  • @rajankk1619
    @rajankk1619 4 месяца назад +425

    ഇത്ര നികൃഷ്ട ജീവി കൾ ഉണ്ടല്ലോ,, മനാഫ് താങ്കളാണ് യഥാർത്ഥ മനുഷ്യൻ 😊

    • @Salma-wd9bk
      @Salma-wd9bk 4 месяца назад

      Ithil ninnenkilum padikkuu sangikuttanmaare

  • @sameerms1219
    @sameerms1219 4 месяца назад +780

    നന്ദി ഇല്ലാത്ത അളിയൻ.... യഥാർത്ഥ സ്വഭാവം പുറത്തെടുത്തു 😍

    • @2310ro
      @2310ro 4 месяца назад

      അവൻ അളിഞ്ഞ അളിയൻ സങ്കി ആണ് 👍

    • @bijugeorge3714
      @bijugeorge3714 4 месяца назад

      അവനെ വിട്ടേക്കന്നെ. അവൻ സങ്കിയ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട.

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 4 месяца назад +4

      Mm

    • @bavakodumunda1596
      @bavakodumunda1596 4 месяца назад

      സങ്കിഎന്നാൽ നന്ദിയില്ലാത്ത പരസ്നേഹമില്ലാത്ത മറ്റൊരാളുടെ ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ മനസിലാക്കാൻ കഴിവില്ലാത്ത ആകേ കയമുതലായുള്ളത് മാരകവിഷവുമേറി നടക്കുന്ന വർഗീയത മാത്രം

    • @sameermattool
      @sameermattool 4 месяца назад +1

      സങ്ങിയാണ്

  • @zubishah5690
    @zubishah5690 4 месяца назад +712

    മനാഫേ, ഈ ലോകം മുഴുവനും നിന്റെ കൂടെ

  • @HM-familyvlog
    @HM-familyvlog 4 месяца назад +513

    നന്ദിയില്ലാത്ത കുടുംബവും.മനാഫ്... താങ്കൾ മഹാൻ ആണ്

    • @mohammedali-vc9qt
      @mohammedali-vc9qt 4 месяца назад

      ruclips.net/video/7AyDu7d3BJA/видео.htmlsi=I6WFDNp9AK_E3DFP

  • @Chithra.MChithra
    @Chithra.MChithra 4 месяца назад +103

    മനാഫ് ചേട്ടാ അങ്ങ് ഒരു ദൈവ മാണ്. അങ്ങയെ പോലുള്ള ആളുകളാണ് നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. 👍👍👍👍

  • @abdulrafeeq6929
    @abdulrafeeq6929 4 месяца назад +482

    നിങ്ങൾ ഒരാളെ സ്ഥിരമായി സഹായിച്ചു നോക്കൂ നിങ്ങൾക്ക് ഏറ്റവും കൂടുതൽ പാര ആവുന്നത് ആ ആളായിരിക്കും അത് തന്നെ ആണ് ഇവിടെയും സംഭവിക്കുന്നത് 👌👌

    • @HamsaKoya-gz1nw
      @HamsaKoya-gz1nw 4 месяца назад +5

      Sathyam😢😢😢😢

    • @mahamoodvc8439
      @mahamoodvc8439 4 месяца назад +9

      ഇത് പക്ഷേ ചില തൽപര കക്ഷികൾ കുടുംബത്തെ വലയിൽ ആക്കിയതാണ്.
      എന്നാല് അവർ അതിൽ വീണു
      പോകരുതായിരുന്നു.😢

    • @sulaikhaps1242
      @sulaikhaps1242 4 месяца назад +1

      Sathyam

    • @rasheedabdulla426
      @rasheedabdulla426 4 месяца назад +1

      Correct 👍

    • @SuharavpzSuhara
      @SuharavpzSuhara 4 месяца назад +1

      Crct

  • @jabbarcpkrt8043
    @jabbarcpkrt8043 4 месяца назад +88

    തുറന്ന് പറയാൻ കാണിച്ച ധൈര്യത്തിന് നന്ദി.... നിങ്ങൾക്ക് എല്ലാം സപ്പോർട്ടും ഉണ്ട്.... സത്യം തുറന്ന് പറയാൻ പല മാധ്യമങ്ങളും ഭയക്കുന്നു ❤

  • @Ansiya-yg7nf
    @Ansiya-yg7nf 4 месяца назад +337

    അർജുന്റെ മോനെങ്കിലും സത്യം തിരിച്ചറിയാനുള്ള ബുദ്ധി ഉണ്ടാവട്ടെ

    • @HafsaNazeer-dw2ho
      @HafsaNazeer-dw2ho 4 месяца назад +6

      ഈ നന്ദി കേട്ട വർഗ്ഗത്തിന്റെ കൂടെയല്ലേ ആ കുഞ്ഞു വളരേണ്ടത് 😢എങ്ങിനെ തിരിച്ചറിവുണ്ടാകും

    • @Sreelekha-raghul
      @Sreelekha-raghul 4 месяца назад +3

      ​@@HafsaNazeer-dw2hoilla undavum karanam avan arjunte mon anu🥰🥰

  • @walkingvloge7668
    @walkingvloge7668 4 месяца назад +710

    അർജുൻ മരിച്ചോ ഇല്ലയോ എന്ന് അറിയുന്നതിന് മുമ്പ് ജോലിയിൽ കയറിയ ഇവരാണ് മനാഫിനെ കുറ്റം പറയുന്നത്

    • @adamemin9576
      @adamemin9576 4 месяца назад +8

      Adheham varumn..pala aalukalum orthirikke..swantham bharya joliyil kayari

    • @Ajilappu1234
      @Ajilappu1234 4 месяца назад +26

      ഇനി പണമില്ലാത്ത കാരണം കൊണ്ടാണ് ജോലിയിൽ കേറിയത്‌ എന്ന് പറയാൻ പറ്റില്ല അവർ rich ഫാമിലിയല്ലേ

    • @HhajaHhJ-hl6wm
      @HhajaHhJ-hl6wm 4 месяца назад +1

      😮​@@Ajilappu1234

    • @geethadivakaran2403
      @geethadivakaran2403 4 месяца назад +8

      അതെ സത്യം

    • @sivapriya-ju6rv
      @sivapriya-ju6rv 4 месяца назад +18

      അർജുൻ ചേട്ടനെ കാണാതെ ആയപ്പോൾ ഫാമിലി പറഞ്ഞു അർജുൻ ആണ് കുടുംബം നോക്കുന്നത് എന്ന് ഇപ്പൊ അളിയൻ പറയുന്നു എല്ലാരും ജോലിക്ക് പോണുണ്ട് എന്ന്

  • @sreerenjithanpillai1154
    @sreerenjithanpillai1154 4 месяца назад +260

    "സംഘിയുടെ വർഗ്ഗീയ വിഷം "രാജവെമ്പാലക്കു " പോലും കാണില്ല എന്നു തെളിയിച്ചു

    • @Shahidbc
      @Shahidbc 4 месяца назад +1

      👍👍👍

  • @JameelaPt-cd8wy
    @JameelaPt-cd8wy 4 месяца назад +310

    അളിയൻ അന്യൻ ആണ്. അർജുൻ രാപകൽ കഷ്ടപ്പെട്ടു വളർത്തിയ പെങ്ങൾക്ക് അല്പം പോലും സ്നേഹം ഇല്ലാതെ പോയല്ലേ

  • @Farsa143
    @Farsa143 4 месяца назад +873

    അർജുന്റെ കുടുംബത്തിന് ഒരു 5 ന്റെ പൈസ പോലും ആരും കൊടുക്കരുത് 😡😡😡😡😡അവൾക് കിട്ടിയ ജോലി പോലും അവൾക് അർഹത പെട്ടതല്ല 😡

    • @beenao.x8986
      @beenao.x8986 4 месяца назад +46

      തീർച്ചയായും. പിണറായി സര്ക്കാര് നിങൾ തെറ്റുകൾ തിരുത്തി ജോലി അർഹതപ്പെട്ടവർക്ക് കൊടുക്ക്.

    • @ayishameharintp287
      @ayishameharintp287 4 месяца назад +4

      Koduthal prashnamilla.2000 onnum sekarikilla yanna.karnadaga kodutath pole 5 lakh okke venam yannal semalanam vilichu parayillayerunnu

    • @fahadmc1313
      @fahadmc1313 4 месяца назад +4

      Yes brooo🥰 manafika❤❤🌹🌹

    • @basheerpatta8378
      @basheerpatta8378 4 месяца назад +3

      💯👍👍

    • @abdulnasar3985
      @abdulnasar3985 4 месяца назад +12

      ശരി ആണ്
      നദ്‌ധി കെട്ട കുടുബം

  • @hameedmanikoth9683
    @hameedmanikoth9683 4 месяца назад +51

    ഒരു സംഘി ഇത്രയും നന്ദികെട്ട ദുഷ്ട മനസ്സുമായാണ് സമൂഹത്തിൽ നിൽക്കുന്നതെന്നും ഒരു അവസരം കിട്ടിയാൽ മനുഷ്യത്വമില്ലാതെ ക്രൂരന്മാരായി അവർ അവസരം മുതലെടുക്കുമെന്നും മനസ്സിലാക്കാൻ ഈ ഒരു സംഭവത്തോടെ ലോകത്തെങ്ങുമുള്ള സംഗികളല്ലാത്ത മനുഷ്യർക്ക് കഴിഞ്ഞു
    അത് തന്നെയാണ് മലയാളികൾ അറിയേണ്ടതും നാടിന്റെ നന്മയ്ക്കായി ഓർത്തു വെക്കേണ്ടതും

  • @tigervinu3635
    @tigervinu3635 4 месяца назад +304

    അർജുന്റെ കുടുംബത്തിന് പണം മാത്രമാണ് ആവശ്യം അത് മുഴുവൻ തങ്ങളിലേക്ക് തന്നെ എത്തണം എന്ന ആർത്തി നാണം കെട്ട കുടുംബം 😮

    • @spectacles.
      @spectacles. 4 месяца назад +3

      ഈ അളിയൻ അവരുടെ കുടുംബം കുളം തോണ്ടും, മകൻ മരിച്ചപ്പോൾ മരുമകൻ ആളാകാൻ നോക്കുന്നു. അവനെ നിലക്ക് നിർത്തിയില്ലെങ്കിൽ ആ അമ്മ ഇനിയും കരയേണ്ടി വരും.

  • @lincymichael6344
    @lincymichael6344 4 месяца назад +651

    അർജുന്റെ ബോഡി കണ്ടെത്തുമ്പോൾ കൃഷ്ണപ്രിയ ബാങ്കിലും മനാഫ് ബോഡിയുടെ അടുത്തും ആയിരുന്നു

    • @harikrishnant5934
      @harikrishnant5934 4 месяца назад +7

      Enthoru Vargheeyatha aanu.. Valiya kalaapam undakkum Ningalokke

    • @عبداللهمقدي
      @عبداللهمقدي 4 месяца назад +4

      Yes athe

    • @Salma-wd9bk
      @Salma-wd9bk 4 месяца назад +22

      ​@@harikrishnant5934aliyanum sisterum vargeeyavaadikal thanne

    • @Aysha_s_Home
      @Aysha_s_Home 4 месяца назад +8

      വളരെ സത്യം

    • @sahludheenshaz6640
      @sahludheenshaz6640 4 месяца назад +10

      @@harikrishnant5934ആരാ ഇവിടെ കലാഭത്തിന്റെ തിരി കൊളുത്തുന്നെ എന്ന് അറിയാം ചുമ്മാ അളിയാണവൻ നിക്കല്ലേ 🤣

  • @AjithKkd-fw2zk
    @AjithKkd-fw2zk 4 месяца назад +320

    മനാഫാണ് ശരി
    72 ദീവസം വളരെയധികം കഷ്ടപ്പെട്ടത് കേരളം കണ്ടതുമാണ് എന്നിട്ടും മനാഫിനെതിരെ ആരോപണം ഉന്നയിച്ചതിൽ ഒരു ഗുഡാലോചന ഉണ്ടെന്നാണ് പൊതു സമുഹത്തിൻ്റെ അഭിപ്രായം
    മനാഫിൻ്റെ കൂടെ കേരളത്തിലെ ജനങ്ങൾ ഉണ്ട് ഇത് പോലെ തന്നെ മൂന്നോട്ട് പോകുക
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @alphonsakuniyil8482
    @alphonsakuniyil8482 4 месяца назад +45

    ജോലി കിട്ടിയപ്പോൾ ബോഡി കിട്ടട്ടെ എന്നിട്ട് കയറാം എന്ന് പോലും ചിന്തിച്ചില്ല

  • @gafurb5160
    @gafurb5160 4 месяца назад +87

    വളരെ അപകടം നിറഞ്ഞ ഗുരുതരമായ വാർത്താ സമ്മേളനമാണ് ആ കുടുംബം നടത്തിയത് ഇതൊരു നിസ്സാര കാര്യമല്ല ഇതിൻറെ ഭവിഷ്യത്ത് ഒരാളും ഒരു ദുരന്തത്തിലും ആരെയും സഹായിക്കാൻ ഭയപ്പെടുന്ന പിന്നോട്ട് വലയുന്ന അവസ്ഥ ഉണ്ടാക്കുന്നതാണ് കുടുംബം ചെയ്ത നെറികേട് ഇനി ആരും കൂടുതലായി രണ്ടുവട്ടം ആലോചിക്കാതെ ഒരു സഹായത്തിനും സഹകരണത്തിനും മുതിരുകയില്ല 😡

  • @ummeraliyar2909
    @ummeraliyar2909 4 месяца назад +77

    യദു താങ്കൾക് അഭിനന്ദനങ്ങൾ

  • @femyrj
    @femyrj 4 месяца назад +102

    നന്ദിയില്ലാത്ത വർഗം. കുറഞ്ഞ പണത്തെ പിച്ചയായി കാണുന്ന വർഗം. വല്യ ലക്ഷങ്ങൾ കൈനീറ്റിവാങ്ങാൻ മടിയുമില്ല 🙏

  • @bijoypillai8696
    @bijoypillai8696 4 месяца назад +153

    സർകാർ പണവും, ജോലിയും ഒക്കെ കിട്ടി കഴിഞ്ഞപ്പോൾ ദുരഭിമാനം വാനോളം... കഷ്ടപ്പെട്ടു പണിയെടുത്ത മനാഫിനെ അധിക്ഷേപിച്ച് പത്രസമ്മേളനം ; പക്ഷേ പൊതുജനം വിശ്വസിച്ചില്ല.

  • @ashrafcm-ln5up
    @ashrafcm-ln5up 4 месяца назад +203

    മഴ തോർന്നാൽ കുട ഒരു ബാധ്യതയാണ്‌ ജോലിക്കും കൂലിക്കും പോകാതെ പുഴക്കരയിൽ പാവം....

  • @sahirm3849
    @sahirm3849 4 месяца назад +107

    അർജുനൻറെ നാട്ടുകാരോട് ഒരു അപേക്ഷയുണ്ട് ഒരു നിലക്കും ഈ കുടുംബത്തെ സഹായിക്കാൻ പോകരുത് നിങ്ങളുടെ മാനം പോകും നിങ്ങൾ കുടുങ്ങും നിങ്ങൾക്കെതിരെ അവർ കേസും കൊടുക്കും അത്രക്കും വൃത്തികെട്ട കുടുംബമാണ് അവർ

  • @shyjamadu7950
    @shyjamadu7950 4 месяца назад +28

    ഞങ്ങൾ ഓരോ ആളുകളും മനാഫ് ഇക്കാന്റെ കൂടെ 🙏🙏🙏

  • @febinasharaf7727
    @febinasharaf7727 4 месяца назад +261

    അർജുന്റെ അമ്മേ.. അമ്മയും ആ പാവത്തിനെ തള്ളി പറഞ്ഞല്ലേ.. കഷ്ടം..

    • @Salma-wd9bk
      @Salma-wd9bk 4 месяца назад +2

      Vargeeyatha thanneyaan. Avarude mugam kandalariyaamm dushtanmaranenn

    • @MariyaMary-te5ls
      @MariyaMary-te5ls 4 месяца назад

      യ്യോ ആ തള്ള വെറും വിഷം ആണെന്ന് ഇപ്പോൾ മനസ്സിൽ ആയി 😡😡😡

    • @Imajmalajmal
      @Imajmalajmal 4 месяца назад +1

      Febina Asharf Sathyam

    • @noushadnoushad1724
      @noushadnoushad1724 4 месяца назад

      Ollil, Visham

    • @ShafiAp-j8b
      @ShafiAp-j8b 4 месяца назад

      അച്ഛൻ 👍

  • @kaladevan108
    @kaladevan108 4 месяца назад +85

    ഇത് സംഘികൾ ഉണ്ടാക്കിയ ഒരു അജണ്ട മാത്രം . അർജജുൻ ൻ്റെ കുടുംബം നാണം കെട്ടു എന്നല്ലാതെ ഇവിടെ ഒന്നും സംഭവിച്ചില്ല. Big Salute നമ്മുടെ പ്രിയ മനാഫ് . നാം ചെയ്യുന്ന പ്രവൃത്തി നാം ഒരു നന്ദിയും പ്രതീക്ഷിക്കരുത്. മനാഫ് മലയാള ക്കര താങ്കളുടെ കൂടെ തന്നെ ഉണ്ട്.

    • @Sreelekha-raghul
      @Sreelekha-raghul 4 месяца назад

      Ithil raashtreeyam avassyamilla manushyatham athu manafinu venduvolam undu eeswaran adhehathinte koode undu ithu kaanumbol arjunte athmavinu shaanthi kittumo paavam 😔😔

  • @HassainHachu
    @HassainHachu 4 месяца назад +360

    യദു നാരായണൻ
    പറയേണ്ടത് പറയേണ്ട സമയത്ത് കൃത്യമായി പറയുന്ന ഒരാളാണ് പറയേണ്ടത് ,,,, 👍👍

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 4 месяца назад +1

      Mm❤

    • @antonykunnathur7242
      @antonykunnathur7242 4 месяца назад

      മുസ്ലീമിനെ മാർക്കറ്റ് ചെയ്ത് പണമുണ്ടാക്കുന്ന ഇവനോ കൃത്യമായ് പറയുന്നവൻ

  • @sreelekshmisreelekshmi9160
    @sreelekshmisreelekshmi9160 4 месяца назад +157

    പാലം കടക്കുവോളം നാരായണ പാലം കടന്നപ്പോൾ കൂരായണ

    • @SajeelaYousuf
      @SajeelaYousuf 4 месяца назад +1

      ഇപ്പോൾ ആണ് ഈ വാക്കുകൾ ശരി ആയത്

    • @zakariatk934
      @zakariatk934 4 месяца назад

      K

    • @Kakashisense__
      @Kakashisense__ 4 месяца назад

      👍

  • @abrahamco276
    @abrahamco276 4 месяца назад +286

    അർജുൻ്റെ കുടുംബം ഒന്നോർക്കുണമായിരുന്നു. ഇനി ഇങ്ങനൊരു സാഹചര്യമുണ്ടായാൽ ആരെങ്കിലും മറ്റൊരാളെ സഹായിക്കുമൊ? നന്ദികെട്ട വർഗ്ഗം. ചാണകത്തിൽ വീണാൽ ബുദ്ധിയും വിവരവും ഇല്ലാതാകുമെന്ന് വീണ്ടും വീണ്ടും തെളിയിച്ചു.

  • @MymoonathV
    @MymoonathV 4 месяца назад +22

    മനാഫ്ക്ക...... നിങ്ങൾ തളരരുത്.... ധൈര്യമായി മുന്പോട്ട് പോവുക. വെളിവ് ഇല്ലാത്ത അർജുൻ അളിയൻ കുടുങ്ങും നോക്കിക്കോ ഉറപ്പ്. ദൈവം എല്ലാം കാണുന്നുണ്ട്.❤

  • @harisvp6103
    @harisvp6103 4 месяца назад +91

    മനാഫ് ഒരു പോരാട്ടത്തിൽ ആയിരുന്നു അത് വിജയിച്ചു, എത്രയോ പ്രശ്നങ്ങൾ തരണം ചെയ്ത മനാഫ് എവിടെയും തോൽക്കില്ല, കുടുംബം അവരുടെ സംസ്കാരം കാണിച്ചു അത്രേയുള്ളൂ, മനാഫ് പറഞ്ഞത് സത്യമാണ് പുള്ളി ഒന്നും പ്രതീക്ഷിച്ചിട്ടില്ല പ്രതീക്ഷ അർജുൻ മാത്രമായിയുന്നു അത് കിട്ടി,

  • @SameeraM-z7q
    @SameeraM-z7q 4 месяца назад +92

    ഞാനും മനാഫ് കന്റെ കൂടെ ആണ്

    • @bindu2092
      @bindu2092 4 месяца назад +1

      Bahuvachanam parayanam pls .....

  • @sadiqkunnummal6801
    @sadiqkunnummal6801 4 месяца назад +11

    അളിയാ നന്ദി കെട്ടവനെ നീ യൊന്നും എത്ര ജന്മം കഴിഞ്ഞാലും മനാഫ് ആകാൻ കഴിയില്ല. കട്ടക്ക് മനാഫിനൊപ്പം❤❤

  • @hanishmala3999
    @hanishmala3999 4 месяца назад +91

    അർജുൻന്റെ കുടുംബത്തിന് മനാഫ് ഒരു മുതലാളി മാത്രം ആയിരുന്നു. പക്ഷെ അർജുൻ മനാഫ് മുതലാളി തൊഴിലാളി ബന്ധത്തിൽ ഉപരി സഹോദര തുല്യരായിരുന്നു.
    MANAF❤️

  • @mohammedkoya5258
    @mohammedkoya5258 4 месяца назад +102

    ഇന്ന് വർഗീയത മനുഷ്യ സ്നേഹമുള്ളവർക്ക് പാരയാകുന്നു.

  • @sreejakuniyil4011
    @sreejakuniyil4011 4 месяца назад +9

    💔💔💔💔💔💔💔💔💔💔💔💔മനാഫിന്റെ സംസാരം കേട്ടിട്ട് സങ്കടം തോന്നുന്നു 🙏🙏🙏🙏🙏🙏pure gold ആണ് മനാഫിന്റെ ഹൃദയം 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mayavijayan8101
    @mayavijayan8101 4 месяца назад +292

    പെങ്ങളും അളിയനും കൃഷ്ണപ്രിയയെ പറ്റിച്ചു ഇൻഷുറൻസ് തുക കൈക്കലാക്കും അത് ഉറപ്പാണ്

    • @RasheedRasheed-dd6ls
      @RasheedRasheed-dd6ls 4 месяца назад +16

      100%ശരിയാണ്

    • @haifahaifa5440
      @haifahaifa5440 4 месяца назад +9

      സത്യം

    • @lincymichael6344
      @lincymichael6344 4 месяца назад

      കൃഷ്ണപ്രിയയുടെ ആങ്ങളയാണോ പെങ്ങളുടെ ഭർത്താവ്

    • @mathewssamuel5605
      @mathewssamuel5605 4 месяца назад +2

      Will they handover the compensation to the real nominees. That's the doubt now.

    • @badrubadru4740
      @badrubadru4740 4 месяца назад +5

      Sathym pengle aliynum sure adich mattum

  • @abukm9483
    @abukm9483 4 месяца назад +57

    മനാഫിന് നഷ്ടപ്പെട്ട വണ്ടിയുടെയും, അതിലുണ്ടായിരുന്ന തടിയുടെയുംനഷ്ട o ഇൻഷൂറൻസ് കമ്പനി നൽകും എന്നറിയാമായിരുന്നി.ട്ടുംമനാഫ് അവസാന നിമിഷം വരെയുംഅർജന്റ കുടുംബത്തോടൊപ്പം നിന്നത് മാനുഷിക പരിഗണന കൊണ്ട് മാത്രമാണെന്ന് അർജന്റ കുടുംബം മനസിലാക്കേണ്ടതായിരുന്നു..

  • @shamsadbeegum2012
    @shamsadbeegum2012 4 месяца назад +44

    ചിലമനുഷ്യരെകണ്ടാൽ ദൈവംമനുഷ്യരൂപത്തിൽ അവതരിച്ചതാണെന്ന് തോന്നും ആകുടുംബത്തിന് അങ്ങനെതോന്നിയില്ലെങ്കിലും മനാഫ്അങ്ങനെയുള്ള ഒരാളാണ്❤❤

  • @shibyhelen2209
    @shibyhelen2209 4 месяца назад +5

    നന്ദിയില്ലാത്ത കുടുംബം... ഇനി ഒരിക്കലും അവരോടൊപ്പം നിൽക്കില്ല...
    Manaf ❤️❤️❤️❤️❤️❤️ഞങ്ങളുടെ സ്വന്തം സഹോദരൻ 🙏🏻🙏🏻🙏🏻🙏🏻

  • @sunilsahib2794
    @sunilsahib2794 4 месяца назад +86

    മനാഫ് 💓💓💓

  • @FASEELA_R_ART_
    @FASEELA_R_ART_ 4 месяца назад +59

    അർജുൻ കാരണം അഭിമാനത്തോടെ ജീവിക്കേണ്ടിയിരുന്ന കുടുംബം ഒരു പത്രസമ്മേളനം കാരണം നന്ദികെട്ടവൻ ആയി കേരളത്തിന് മൊത്തം അപമാനവുമായി മാറി

  • @savithribabuakkuachu1824
    @savithribabuakkuachu1824 4 месяца назад +60

    സംഭവം നടന്ന തു മുതൽ ആ സ്ഥലത്തു എപ്പോഴും ഉണ്ടായിരുന്നത് മനാഫ് ആയിരുന്നു അതു ജെനങ്ങൾ വ്യക്തമായി മനസിലാക്കിയതാണ് പോലീസ് തല്ലുന്നതും എന്നിട്ടും അവിടെ തന്നെ അനുജനെ പോലെ സ്നേഹിച്ച തു കൊണ്ട് വേറെ ഈ അളിയനെ കാണാൻ ഇല്ലായിരുന്നു

  • @Malu-k6y
    @Malu-k6y 4 месяца назад +45

    അർജുൻ. മരിച്ചതിൽ അവർക്ക് ഒരു കടുമണിയെങ്കിലും വിഷമമുണ്ടങ്കിൽ അവർ ഇങ്ങനെയൊന്നും ചെയ്യില്ലായിരുന്നു. അർജുനനെക്കാട്ടിലും അവർക്ക് വലുത് ഇതൊക്കെ യാണെന്ന് തോന്നുന്നു. കഷ്ട്ടം തെന്നെ

  • @rajankuttiyil-m6n
    @rajankuttiyil-m6n 4 месяца назад +37

    അഭിനന്ദനം യെദു നന്ദി

  • @vmun1480
    @vmun1480 4 месяца назад +19

    ഞാനും ഒരു driver ആണ്
    മനാഫിനെപ്പോലെ ഒരു നല്ല owner കിട്ടണമെങ്കിൽ അതൊരു driver ക്ക് കിട്ടുന്ന ഭാഗ്യം തന്നെയാണ്
    മനാഫ് നിങ്ങൾ നല്ലൊരു മനുഷ്യനാണ് ❤❤👍👍

  • @SulaimaniKoorad
    @SulaimaniKoorad 4 месяца назад +19

    അളിയൻ കരുതി ഒരു രാത്രി കൊണ്ട് കേരളക്കരയാകെ മനാഫിന്റെ പേരും പറഞ്ഞു സംഖി കളസം എടുത്താണിയിക്കാമെന്ന്. തുഫ്ഫ്.. മലയാളികൾ എന്നും നന്മയ്‌ക്കൊപ്പമുണ്ടാവും.. തിന്മയെ വളരാൻ അനുവദിക്കാതെ 🥰👍

  • @ShaniNp-j5k
    @ShaniNp-j5k 4 месяца назад +6

    അർജുന്റെ ആത്മാവ് പോലും ലേജ്ജിക്കുന്നുണ്ടാകും ഇത്തരം നന്ദികെട്ട ഒരു ഫാമിലിയിലാണല്ലോ ഞാനിതുവരെ ജീവിച്ചിരുന്നത് എന്നോർത്തു. ഒന്ന് ചോദിച്ചോട്ടെ മനുഷ്യത്വം നശിക്കാത്ത മലയാളികൾക്ക് ഒരു അപമാനം ആണ് ഇന്ന് നിങ്ങളുടെ കുടുംബം

  • @radharajan2770
    @radharajan2770 4 месяца назад +25

    കേരളമേ ലജ്ജിക്കൂ....ഇത്തരം കുടുംബം നമ്മുടെ ഇടയിൽ ഉള്ളതിനാൽ....മനാഫ് 🙏🙏🙏🙏🙏🙏🙏♥️♥️

  • @Abs33206
    @Abs33206 4 месяца назад +37

    കോടീശ്വരനായ മനാഫ് തൻറെ പ്രിയപ്പെട്ട ഡ്രൈവറെ തിരഞ്ഞ് 72 ദിവസം അലഞ്ഞു തിരിഞ്ഞു ലോറിയുടെ ക്യാബിൻ ഉള്ളിൽ അർജുൻ ഉണ്ടെന്നും ജീവനോടെ രക്ഷപ്പെടുത്തണം എന്നും കേണപേക്ഷിച്ചു അവസാനം ജീവനോടെ കിട്ടത്തില്ല എന്ന് മനസ്സിലായപ്പോൾ ആ ക്യാബിന് ഉള്ളിൽ ഉണ്ടെന്ന് ഉറച്ച വിശ്വാസത്തിൽ ആ വാഹനം തപ്പിയെടുക്കാൻ വേണ്ടി പണിപ്പെട്ടു അവസാനം അർജ്ജുനനെ കണ്ടുകിട്ടി നിർഭാഗ്യവശാൽ ജീവൻ നഷ്ടപ്പെട്ടു അവിടെ മറ്റു പലരുടെയും ജീവൻ നഷ്ടപ്പെട്ടു അവരെ ആരും ലോക ജനങ്ങൾ അറിഞ്ഞില്ല എന്നാൽ മനാഫ് അർജ്ജുനനെ കണ്ടെടുത്തു

  • @soudathlikhavudheensoudath3133
    @soudathlikhavudheensoudath3133 4 месяца назад +58

    നന്ദി ഇല്ലാത്ത വർഗ്ഗം

  • @Abdulazis-dj4mz
    @Abdulazis-dj4mz 4 месяца назад +120

    ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവുപോലും ഈ വർഗ്ഗങ്ങൾക്ക് ഇല്ലേ

  • @alikuttymp6234
    @alikuttymp6234 4 месяца назад +21

    നന്ദിയില്ലാത്ത കുടുംബം...
    മനാഫ്ഫിന്റെ കൂടെ ഞങ്ങൾ ഉണ്ട്

  • @anumathew1093
    @anumathew1093 4 месяца назад +16

    കഷ്ടം.. ആ കുടുംബം. അർജുനെ ഓർക്കാതെ.
    ആരുടെയോ വാക്കുകൾക്ക് പുറകെ പോയി..

  • @christyansongvlogvideos136
    @christyansongvlogvideos136 4 месяца назад +11

    മാനേഫിനു ഒപ്പം ❤❤❤❤❤❤❤♥️♥️👍👍👍

  • @SubairKallaiparamba
    @SubairKallaiparamba 4 месяца назад +16

    നന്ദികെട്ട അളിയൻ

    • @TincySeby
      @TincySeby 3 месяца назад

      മനാഫിൻ്റെ കാല് കഴുകി വെള്ളം കുടിക്ക് അർജ്ജുൻ്റെ അളിയനും 'നെറികെട്ട കുടുംബവും

  • @shymashyma7213
    @shymashyma7213 4 месяца назад +13

    മലയാളി ആണെങ്കിൽ മനാഫ് നിങ്ങളുടെ കൂടെയുണ്ടാവും ❤👍👍👍

  • @vidhyavadhi2282
    @vidhyavadhi2282 4 месяца назад +10

    Thankyou bro താങ്കളുടെ വാക്കുകൾ അളിയൻസിനും
    കുടുംബത്തിനും ഈഗോ തലയ്ക്കു പിടിച്ചു പോയി അവർ അർജുൻടെ മുഖ ഭാവവും കാരുണ്യം കലർന്ന ജീവിതവും ഓർമിച്ചിരുന്നു എങ്കിൽ മനാഫ് ബ്രോക്കെതീരെ പറയാൻ അവർ വായ തുറക്കില്ല

  • @Koya-ll8pf
    @Koya-ll8pf 4 месяца назад +37

    മനാഫ്... നിങ്ങളുടെ... കേരള.... ജനതാ ഉണ്ട്... 🌹🌹🌹🌹👌👌👌👌👌

  • @sirajelayi9040
    @sirajelayi9040 4 месяца назад +13

    ഭാര്യ യേ സമ്മതിച്ചു😢😢😢മറ്റുള്ളവർ പോട്ടെ😢😢😢

  • @mdzubair5839
    @mdzubair5839 4 месяца назад +24

    യദു നാരായണൻ സാർ നിങ്ങൾക്ക് അഭിവാദ്യങ്ങൾ

  • @abdulgafoort.p8067
    @abdulgafoort.p8067 4 месяца назад +53

    നിക്ഷ്പക്ഷമായ അഭിപ്രായം പറയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 🌹🌹

  • @DonFleming-v2u
    @DonFleming-v2u 4 месяца назад +15

    ഒരു സംഘി അയാളുടെ തനിനിറം പുറത്തെടുത്തു.😢

    • @nafeesapadinjarayil3743
      @nafeesapadinjarayil3743 4 месяца назад

      😂😂

    • @DonFleming-v2u
      @DonFleming-v2u 4 месяца назад

      @@nafeesapadinjarayil3743 സത്യമാണ് പറഞ്ഞത്. ഒരു സംഘി ഒരു കുടുംബത്തിൽ ഉണ്ടായാൽ, ഒരു ശാഖ ഒരു നാട്ടിൽ തുറന്നാൽ, ആ നാട്ടിലെ ജനങ്ങളുടെ സ്വാസ്ഥ്യം, അവിടത്തെ മനുഷ്യരുടെ സ്വൈരം, സമൂഹത്തിലെ യോജിപ്പ്, അയൽക്കാരുടെ സഹകരണം എല്ലാം താറുമാറായി. എന്നെന്നേക്കുമായി അവസാനിച്ചു. അതിന്റെ ഏറ്റവും നല്ല ഒരു ടെക്സ്റ്റ് ബുക് എക്‌സാംബിൾ.

  • @sharafudheenl291
    @sharafudheenl291 4 месяца назад +14

    മനാഫ് ❤❤🌹👍

  • @MyBoss-e3d
    @MyBoss-e3d 4 месяца назад +7

    പറഞ്ഞു കൊടുക്കണം മനഃഫിനെ പോലെ കുറച്ചു ആളുകൾ ഉണ്ടാവുകയുള്ളൂ, iloveyu മനാഫ് ❤❤

  • @nawas5213
    @nawas5213 4 месяца назад +62

    അർജുന്റെ മകന്റെ അക്കൗണ്ട് നമ്പർ ചോദിക്കുമ്പോ പകരം പെങ്ങളുടേതോ ഭർത്താവിന്റേതോ അതോ മറ്റു സഹോദരങ്ങളുടേതോ ചോദിച്ചിരുന്നെങ്കിൽ ഈ പ്രശ്നമേ ഉയരിലായിരുന്നു !

  • @9847616723
    @9847616723 4 месяца назад +24

    അദ്ദേഹത്തിന് എതിരെയുള്ള കേസ് പിൻവലിക്കണം

  • @bijumathew540
    @bijumathew540 4 месяца назад +111

    അർജുൻ സ്വന്തം കുടുംബത്തെ ഓർത്തു ദുഃഖിക്കുന്നുണ്ടാവും ഇപ്പോൾ....പരമ കഷ്ട്ടം തന്നെ അളിയന്റെ ഷോ.

  • @Latestmedia-11
    @Latestmedia-11 4 месяца назад +54

    അളിയന്മാരുടെ പേര് കളഞ്ഞു ഈ അളിയൻ 😂

    • @MujeebRahman-qo2fw
      @MujeebRahman-qo2fw 4 месяца назад +2

      Athinu Ivan aliyanalla vettaa valiyanaan

    • @balkeesshaniShani
      @balkeesshaniShani 4 месяца назад +2

      😂😂👍🏻 വേട്ട വളിയൻ സൂപ്പർ പേര്

    • @sabith7734
      @sabith7734 4 месяца назад

      😂😂

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 4 месяца назад +18

    അടുത്ത കാലത്തുണ്ടായ കാര്യങ്ങൾ മനസ്സിലാക്കിയാൽ സംഘപരിവാർ സംഘടനകളുടെ അരികിൽ കൂടി പോയാൽപ്പോലും മനുഷികബോധം നഷ്ടപ്പെടുമെന്നു തെളിയക്കപ്പെടുന്നു സ്വന്തം തന്തയുടെ മരണപ്പെട്ട ശരീരത്തെപ്പോലും കോടതിയിൽ കയറ്റി. സംഘടനയുടെ ഉയർച്ചക്കു വേണ്ടി എന്തു അധമ പ്രവർത്തിയിലും എർപ്പെടാനുള്ള മനസെരുക്കി കൊടുക്കും

  • @MuhammedYaseen-y7y
    @MuhammedYaseen-y7y 4 месяца назад +17

    മനാഫ്...... നമ്മുടെ മുത്താണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AnilTT-d8q
    @AnilTT-d8q 4 месяца назад +22

    ഒരു കാരണവുമില്ല,നന്ദി കെട്ട ഫാമിലി..

  • @satharabdulsathar2423
    @satharabdulsathar2423 4 месяца назад +39

    പാവം മാൾപേ ഗംഗവലിയിൽ മീൻ പിടിക്കാൻ മുങ്ങിയതാണ് എന്നാണ് പറയുന്നത്

  • @majeedmohammedkunju7476
    @majeedmohammedkunju7476 4 месяца назад +13

    ലോകം മുഴുവൻ ലൈവ് ആയി കണ്ട കാര്യമാണ്... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മനാഫിന്റെ ഗ്രാഫ് ഉയർന്നു തന്നെ നില്കും... ലോകം ഉള്ളിടത്തോളം കാലം.... 👍😂😂

  • @shafiQuilon8743
    @shafiQuilon8743 4 месяца назад +94

    ആരുടെയും സഹായം വേണ്ടെങ്കിൽ സർക്കാരിൻറെ പൈസയും വാങ്ങരുത് ജോലി വാങ്ങരുത് 6 7 ലക്ഷം രൂപ കിട്ടത്തില്ല യോ

    • @sinuvava4317
      @sinuvava4317 4 месяца назад +5

      ഇൻഷുറൻസ് വാങ്ങരുത്

    • @Manwithsteel
      @Manwithsteel 4 месяца назад

      ​@@sinuvava4317 അയാളുടെ ലോറിയുടെ ഇൻഷുറൻസ് അയാൾ വാങ്ങുന്നതിന് എന്താ.. ആരുടെയും സഹായം വേണ്ട എന്ന് പറഞ്ഞവർ സർക്കാർ സഹായം മേടിക്കരുത്. Cmdrf ഇൽ ഉള്ള പൈസ ചുമ്മാ ഉണ്ടായതല്ല. ജനങ്ങൾ കൊടുത്തത് തന്നെയാണ്

  • @hibaminnusvlogs6554
    @hibaminnusvlogs6554 4 месяца назад +6

    അളിയൻ സംഘിയാണ് സംഘികൾക്കേ ഇങ്ങനെയൊക്കെ പറയാൻ കഴിയൂ മനാഫിന്റെ കൂടെ ലോകത്തുള്ളവർ മുഴുവനും ഉണ്ട് .
    ഇത്രയും മനസുള്ള മനാഫ് കാനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു.❤

  • @ummerc7044
    @ummerc7044 4 месяца назад +20

    സൽപ്രവർത്തികൾ 🌹🌹🌹🌹🙏🙏🙏

  • @shibus6338
    @shibus6338 4 месяца назад +21

    അളിയൻ ആളിക്കത്തിക്കാൻ നോക്കി മനാഫ് സ്നേഹം കൊണ്ട് വലിച്ചൊട്ടിച്ചു

  • @ABI.dxb..
    @ABI.dxb.. 4 месяца назад +19

    സംഘികളോട് ഇത്രയും പ്രധീക്ഷിച്ച മതി അല്ലെങ്കിലും മഹാഭാരതത്തിലും അർജുന്റെ അളിയൻ ഒരു ശിഖണ്ഡി ആയിരുന്നു

  • @balamaniP-xq8ps
    @balamaniP-xq8ps 4 месяца назад +27

    അർജൻ മരിച്ചോ ഇല്ലയോ എന്നറിയുന്ന മുമ്പേ ജോലിക്ക് കയറിയിരുന്നവരാണ് നാണംകെട്ടവർ അനാവിനെ കുറ്റം പറയാൻ എന്ത് അർഹതയാണ് അവർക്കുള്ളത്

  • @salimnalloor8324
    @salimnalloor8324 4 месяца назад +15

    പ്രീയ സഹോദരി തിരിച്ചറിവ് മനുഷ്യന് ഉള്ളതാണ് നമ്മൾ നന്ദി കേട്ടവർ ആവരുത്... നമ്മൾ ഒന്നും കൊണ്ടു വന്നില്ല നമ്മൾ ഒന്നും കൊണ്ടുപോകില്ല.. നമ്മൾക്ക് ഈ ഭൂമിയുടെ അവകാശം വാടകയ്നത്തിലാണ് നാം ജനിച്ചുവീണത് മതത്തിൽ അല്ല മനുഷ്യയ് സമൂഹത്തിലേയ്ക്കാണ് എന്റെ മതം എനിക്ക് ഒരറിവു മാത്രമാണ് ആർജ്ജുൻ എന്റെ സഹോദരൻ ആണ് ഞാൻ അർജുനനു വേദനനയോടെ പ്രാർഥിച്ചത് മതം നോക്കിയല്ല നിങ്ങള്ക്ക് എന്റെ സഹോദരനാവാൻ മതം ഒരു തടസം അല്ല ദൈവത്തിനു അങ്ങനെയൊരു വിഭാഗീയതയില്ല... ഇവിടെ ഭീകരർ മുസ്ലിങ്ങൾ അല്ല അവരുടെ പേര് സംഘ പരിവാർ എന്നാണ് പൊന്നു സഹോദരി അവരോടു തത്വമസി... എന്ന നമ്മുടെ AYYAPPA🤗സന്നിധിയിൽ എഴുതിവെയ്ച്ചിരിക്കുന്ന വാക്കിന്റെ അർഥം കൂടി ഒന്ന് പറഞ്ഞു തരാൻ പറയു.. ഒരു സഹോദരൻ എന്ന നിലയിൽ ഞാൻ പറഞ്ഞു തരം..... അതു നീ തന്നെയാകുന്നു.. എന്നാണ് സഹോദരി ഹൃദയം ചുരുങ്ങിപോകരുത് ഹൃദയം വിശാലമായി തുറന്നിടുക....... സഹോദരിയവും പരസ്പര വിശ്വാസവും സഹവാര്തിത്വവും മനുഷ്യയന് ഉള്ളതാണ് വർഗീയവാകൾ സമൂഹത്തെ ഭിന്നിപ്പിക്കുന്നു സ്നേഹത്തെ വിഷമയം ആക്കുന്നു നിങ്ങളിൽ നിന്നും ഈ സമൂഹം ഇതല്ല പ്രതീക്ഷിക്കുന്നത്

  • @shafikms9430
    @shafikms9430 4 месяца назад +25

    ഇത്രയേറെ നിഷ്കളങ്കനായി 👌🏻....

  • @jessyjacob2884
    @jessyjacob2884 4 месяца назад +2

    നമ്മൾ ആരെ സഹായിച്ചാലും അവർ അത് മറക്കും.. അവർ പിന്നെ നമ്മളുടെ ശത്രുക്കളാകും 👍

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 4 месяца назад +27

    വർഗ്ഗീയത കേരളത്തിൽ രാഷ്ട്രീയ നിലപാട് നോക്കി നീങ്ങുന്നു.

  • @asmaasma970
    @asmaasma970 4 месяца назад +2

    മനാഫ് ഒരു നല്ല മനുഷ്യൻ എന്നും മനഃഫിനൊപ്പം 👍🏻👍🏻❤

  • @kamarunnisatk8273
    @kamarunnisatk8273 4 месяца назад +4

    അത് നന്ദികെട്ട കുടുംബം

  • @sinanmohammed9780
    @sinanmohammed9780 4 месяца назад +23

    വീട്ടിൽ വളർത്തുന്ന പട്ടിക്കും പോലും നല്ല സ്നേഹം ഉണ്ടാകും മനുഷ്യരുടെ ഭക്ഷണം കൊടുത്താൽ നമ്മൾ വളർത്തുന്ന നമ്മളെ വിട്ടു പോകില്ല എന്ന മനുഷ്യനെ എത്ര സഹായിച്ചാലും ഒരു ഉപകാരവും ഇല്ല

  • @rashirashid6208
    @rashirashid6208 4 месяца назад +1

    നന്നായിട്ടുണ്ട് സാറെ👍👍👍👌👌👌

  • @shameerp2746
    @shameerp2746 4 месяца назад +6

    അർജുൻപോലും പൊറുക്കില്ല ആ കുടുംബത്തോട്

  • @yusufmuhammad2656
    @yusufmuhammad2656 4 месяца назад +1

    യദു.അഭിനന്ദനങ്ങൾ

  • @jojikanjiram7655
    @jojikanjiram7655 4 месяца назад +12

    Manaf snehikkan matrom ariyunna pacha aya manusyan ane❤🎉

  • @shereefpaika
    @shereefpaika 4 месяца назад +1

    മനാഫ് ഒരു നല്ല മനുഷ്യത്വമുള്ള മനുഷ്യൻ 👌👌

  • @NaseemaAshraf-n6w
    @NaseemaAshraf-n6w 4 месяца назад +23

    ❤ നന്ദിയില്ലാത്ത വീട്ടുകാര്

  • @abdulrahaman8358
    @abdulrahaman8358 4 месяца назад +5

    മനാഫ് പൊളിയാണ് ❤️❤️❤️

  • @shereefnh
    @shereefnh 4 месяца назад +26

    എൻ്റെ 4 വണ്ടിക്കും മനാഫ് എന്ന് പേരിടും 🚐 ✨ 🚛

  • @jincyjoseph7448
    @jincyjoseph7448 4 месяца назад +1

    എന്നും ഇക്ക യോടു ഒപ്പം.... ആ കുടുംബത്തിലെ എല്ലാവരെയും വെറുക്കുന്നു... ഇനി ഇവരെ പോലുള്ളവരെ ആരും രക്ഷിക്കരുത് എന്നാണ് ഇതിലൂടെ മനസിലാകുന്നത്

  • @SubaidaEdanad
    @SubaidaEdanad 4 месяца назад +12

    മനാഫിൻ പടച്ചവൻ ആഫിയത്തും ദീർഘായുസ് നൽകട്ടെ, ആമീൻ