മത്തി വാങ്ങുമ്പോൾ ഇങ്ങനെ ഒന്നു പൊരിച്ചു നോക്കു 💯😋 | Mathi Varuthathu | Fish Fry | Keralastyle

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 381

  • @leelak.i470
    @leelak.i470 Год назад +56

    സൂപ്പർ 👌👌. ഇക്കയുടെ നിഷ്കളങ്കതയാണ് ഈ ചാനലിലേക്ക് അകൃഷ്ടമായത്.. പടച്ചോൻ അനുഗ്രഹിക്കട്ടെ 🙏

  • @bineeshckm3125
    @bineeshckm3125 9 месяцев назад +6

    എന്തിനാണ് മണി മാളിക എന്തിനാണ് ഒരു പാട് പണം, ഇതുപോലെ പരസ്പര ബഹുമാനവും സ്നേഹവും എന്നും നിലനിൽക്കുമെങ്കിൽ, ദൈവം അനുഗ്രഹിക്കട്ടെ 🙏❤

  • @Bijumon-2962
    @Bijumon-2962 Год назад +2

    ഞാൻ ഇന്നലെ മുതലാണ് ഈ ചാനല് കാണുന്നത് പക്ഷേ എനിക്ക് എന്താണെന്ന് അറിയത്തില്ല നിങ്ങൾക്ക് രണ്ടുപേരുടെ ആറ്റിറ്റ്യൂഡ് കണ്ടപ്പോഴത്തേക്കും നല്ല രീതിയിൽ ഇഷ്ടപ്പെട്ടു. ഇക്കാടെ സംസാരവുമായി ഇത്തയുടെ ആ ഒരു ചിരിയും എല്ലാം കൂടെ ആയപ്പോഴത്തേക്കും very beautiful channel. ❤️❤️❤️

  • @SanthoshKsme
    @SanthoshKsme Год назад +56

    പാചകം സൂപ്പർ അതിലപ്പുറം നിങ്ങൾ തമ്മിലുള്ള ഐക്യം സ്റ്റേ ഹം അതാണ് കൂടുതൽ ഭംഗി .❤

  • @Linsonmathews
    @Linsonmathews Год назад +15

    ഒത്തിരി മൊരിക്കണ്ട...
    ഇതാണ് അതിന്റെ പാകം, taste 😋 അടിപൊളി item 👌❣️❣️❣️

  • @devotional_editz6174
    @devotional_editz6174 Год назад

    സൂപ്പർ ഷംല മോളും കൂടി ഉണ്ടെക്കിൽ ഒരു രസമാഞ് . നിങ്ങൾ രണ്ടു പേരും കൂടി ചേർന്ന് പാചകം ചെയ്യുന്നത് കാണാനാണ് എനിക്ക് ഇഷ്ട്ടം . നസിർ ഒറ്റയ്ക്കു നിന്ന് പാചകം ചെയ്യുന്നത് കാണുമ്പോൾ മനസ്സിന് എന്തോ ഒരു വിഷമം ആണ് . . 👍👍👍🌹🌹🌹❤❤❤❤ എന്തായാലും നിങ്ങളുടെ പാചകം അടിപൊളി . ആണ് മീൻ പൊരിച്ചത് സൂപ്പർ രണ്ടു പേരും ഒരു പാത്രത്തിൽ കഴിക്കുന്നത്‌ നിങ്ങളുടെ മനസ്സിന്റെ നന്മ ആണ് എല്ലാ നന്മക ളും നിങ്ങൾക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jojorabbit7414
    @jojorabbit7414 Год назад +52

    പുതിയ മൈക്കിൽ നല്ല സൗണ്ട് ക്വാളിറ്റി ഉണ്ട് പിന്നെ മീൻ പൊളിച്ചു ❤️

  • @raheemrahem2741
    @raheemrahem2741 Год назад +1

    മത്തി പൊരിച്ചതിലു० ഞാനിഷ്ട പ്പെട്ടത് നിങ്ങളുടെ സ്നേഹമാണ്.ഇങ്ങനെ വേണ० ഭാരൃ ഭർത്താക്കന്മാർ.മീൻ പൊരിക്കാനല്ല.സ്നേഹത്തോടെ പെരുമാറാൻ.അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @leelammajoseph8201
    @leelammajoseph8201 Год назад +1

    ഇത് ഒന്ന് ഉണ്ടാക്കി നോക്കണമല്ലോ. കണ്ടിട്ട് കൊതി വരുന്നു.

  • @QueenOfArabianSea
    @QueenOfArabianSea 8 месяцев назад

    This is a nice technique. I will be trying this soon. No banana leaf preparation. A nice oily fish like neymeen, Ayala or Mathi will be amazing with this recipe.

  • @kalasunder6818
    @kalasunder6818 Год назад +6

    Nalla adipoli mathi fry, njaan try cheyithu nokkum definitely...
    Kariveppila njaan kalayilla, kazhikkum....

  • @jollyjoseph7173
    @jollyjoseph7173 Год назад

    Super ikka.... konchu fry !!! karimeen pollichathu. !!! Undakki. ....Adipoliyarunnu. Ellarkum ishtappettu. Thanku. Ikka God bless. Uu

  • @selinsaju31
    @selinsaju31 Год назад +2

    Kurach valanpuli koodi arappil add cheythal ….super taste ayirikkum

  • @SabeenaRahman-e5i
    @SabeenaRahman-e5i Год назад +2

    മീൻ പൊളിച്ചു തിന്നാൻ തോന്നി

  • @ShaliniRecipes
    @ShaliniRecipes Год назад +1

    Njan ingane aanu mathi porikkunnath ikka ithatha supper

  • @gouribabu552
    @gouribabu552 Год назад +12

    അടിപൊളി നാളെ മത്തി കിട്ടിയാൽ ഇങ്ങനെ ചെയ്തിട്ട് തന്നെ ബാക്കി ❤️

  • @radhikaraj5562
    @radhikaraj5562 Год назад +39

    നിഷ്കളങ്കമായ അവതരണം ❤❤❤

  • @anniejacob3990
    @anniejacob3990 Год назад +1

    Mathi pollichathu super.untaakki nokkanam.ulli moothupoyo.kantittu thanne kothiyavunnu

  • @rajanpaniker5545
    @rajanpaniker5545 Год назад

    ഇത് ഒരു വെറൈറ്റി തന്നെയാണ്. തീർച്ചയായും വെച്ചു നോക്കും.
    ഇത് ഇത്തയുടെ റസിപ്പിയാണെന്ന് മനസിലായി. മിക്കവാറും ഇത്ത പുതിയ ചാനൽ തുടങ്ങും.

  • @shameerismail1672
    @shameerismail1672 Год назад

    ഹായ് ഇക്കാ
    അസ്സലാമു അലൈക്കും
    എത്രയും ബഹുമാനപ്പെട്ട ഇക്കാ നിങ്ങളുടെ വീഡിയോ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ട്ടപെട്ടു നല്ല നല്ല രസിപ്പികൾ ഇട്ട് ഞങ്ങൾ പ്രവാസികളെ കോതി പിക്കുന്നതിന് വളരെ സന്തോഷം ഒരുപാട് സമ്മാനങ്ങൾ തരുന്ന ഓരോത്തർക്കും എന്റെ നന്ദി അറിയിക്കുന്നു

  • @nadeeraahamed4314
    @nadeeraahamed4314 Год назад +3

    Mathi fryum kappapuzhukkum kattanchaya Adipoly

  • @radhamonyamma6994
    @radhamonyamma6994 2 месяца назад

    Super' ഒരു ദിവസം കോഴി പിടിയൻഉണ്ടാക്കാമോ ഒന്നറിയാനാണ്

  • @indiracooks
    @indiracooks Год назад +2

    കണ്ടിട്ടു തന്നെ കൊതി വരുന്നു. തീർച്ചയായും ഉണ്ടാക്കും'

  • @lillynsunnythomas3799
    @lillynsunnythomas3799 Год назад

    Enikku chiri vannittu vayyaye…kariveppila puranam kettittu…adipoli mathi fry..enikkum tharumo

  • @mohank7637
    @mohank7637 Год назад +6

    Good quality record with the new Mike. Congrats the gift provided person.

  • @umm2305
    @umm2305 Год назад +2

    CORRECT,,, vila koodiya samayath ,,,BAYANGARAM taste....my experience,, expensive,Ayala,,, I ate in rainy season.👏👏sooper

  • @KamalaKk-fr2st
    @KamalaKk-fr2st Год назад

    പാചകംസൂപ്പർ പിന്നെ നിങ്ങളുടെ സ്നഹംനിറഞസംസാരം

  • @sheebasajeem8019
    @sheebasajeem8019 7 месяцев назад

    നല്ല മനസിറ്റ ഉടമയാണ് ഇക്ക പടച്ചോനെ ഇല്ല അനുഗ്ങ്ങളും തരട്ടെ മീൻ ഫെറി സൂപ്പർ 👌👌♥️

  • @nadeeramoideen7127
    @nadeeramoideen7127 Год назад +1

    Mathi fry super kappa koodi puzhungi oro kattan chayayum ,entha adipoliyalle

  • @Subitha-r1w
    @Subitha-r1w Год назад +1

    മത്തി ഫ്രൈ കൊള്ളാം ഞാനും ചെയ്തു നോക്കും

  • @dhanyar8388
    @dhanyar8388 Год назад

    Superrrr.... ഇതിൽ കുടംപുളി ചേർത്താലും മതിയോ ?

  • @indirapanikar7270
    @indirapanikar7270 Год назад +2

    സൂപ്പർ മത്തി ഫ്രൈ. കിടുതന്നെ. 👍

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Год назад +2

    ഒന്നും പറയാനില്ല 👍മൈക്ക് എങ്ങനെ സൂപ്പർ ആണോ ഇക്ക 😊മത്തി കിടുക്കി 😋😋

  • @fathimashoukathali5418
    @fathimashoukathali5418 Год назад

    മൈക്ക് കൂടി ആയപ്പോൾ സൗണ്ട് ഒക്കെ നന്നായി കേൾക്കുന്നുണ്ട് മത്തി പൊളിച്ചത് സൂപ്പർ 👌👌👌 ഇങ്ങനെ കഴിക്കാം നാളെത്തന്നെ ട്രൈ ചെയ്യും

  • @swarnalathavasudevan3277
    @swarnalathavasudevan3277 Год назад +2

    ഇത്തയുടെ സംസാരം ഒരുപാട് ഇഷ്ടം

  • @anithagopinath2396
    @anithagopinath2396 Год назад +12

    രണ്ടാളെയും ഒത്തിരി ഇഷ്ടം ❤

  • @amrithlalkarunakaran1290
    @amrithlalkarunakaran1290 11 месяцев назад

    ചേച്ചി യും കൂടി അയപോൾ സൂപ്പർ
    എൻ്റെ വീട് പോലെ തോന്നിപ്പോയി ❤

  • @shemeemnoushad6966
    @shemeemnoushad6966 Год назад

    Nalla. Rasamund. Ningalude. Samsaram,. Allahu. Anugrahikette

  • @abinantony4677
    @abinantony4677 Год назад +3

    ഇക്കാ കുറച്ചുനാളായി വന്നിട്ടു. വീഡിയോ കണ്ടിട്ടു. കൊള്ളാം അടിപൊളി റെസ്പ്പി. സൂപ്പർ ✌️...

  • @bijigeorge9962
    @bijigeorge9962 Год назад +40

    മലബാറിന്റെ ഭാഷാ സൗന്ദര്യം എല്ലാ ജന ഹൃദയങ്ങളിലും പ്രതിഷ്ഠിച്ച മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ശ്രീ മാമുക്കോയ വിട പറഞ്ഞു ഓരായിരം പ്രണാമം 🙏

    • @leelamanis4061
      @leelamanis4061 Год назад +1

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @josephpj2429
      @josephpj2429 Год назад +1

      ​@@leelamanis4061 😢😢

    • @AlexCurry-qg2ip
      @AlexCurry-qg2ip Год назад

      😂😂🎉😢😮🎉🎉😢😮😅😊🎉😢😢🎉😢😂😂😂😊

    • @ibrahimnk996
      @ibrahimnk996 Год назад

      ​@@leelamanis4061 j,, vb

  • @Rajeshraj-jk7fj
    @Rajeshraj-jk7fj Год назад

    ചേട്ട വീഡിയോ ഞാൻ മൊത്തം കണ്ടു ,കൊള്ളാം സൂപ്പർ,, like subscribe ച്ചെയ്തു

  • @amirnafir
    @amirnafir 9 месяцев назад

    Super mathi fry kakkaa. Ente naattil isttampol mathi kittarunde ithe stylil ngan wife noda chyyam parayaam ..ngan tamilnadu from sea border area mayiladuthurai.😂😂🎉🎉🎉🎉 E frynu oru perkoodi idamayirunnu.😂

  • @gireeshkumarkp710
    @gireeshkumarkp710 Год назад +6

    ഹായ്, ഇക്ക, മത്തിവറൂതതു, സൂപ്പർ, അമ്പലത്തിൽമഹോത്സവം, എന്നാണ്,❤

  • @salyabraham366
    @salyabraham366 11 месяцев назад

    Njaan ithupole mathi varathu super aayirunnu

  • @shefnashameershefnashameer2260
    @shefnashameershefnashameer2260 Год назад +7

    ഈ രീതിയിൽ മത്തി വെച്ച് നല്ല test ഉണ്ടാരുന്നു സൂപ്പർ 😊😊😊😊

  • @leelakuniyil4890
    @leelakuniyil4890 Год назад +1

    നല്ല രസമുള്ള വിവരണണം 2പേരും അടിപൊളി

  • @varghesekc2047
    @varghesekc2047 Год назад

    CHALA (MATHY) PORICHATHU SUPER ENDA PONNU CHETA PONNUCHECHI GOD BLESS YOU📕

  • @jaseenanazar1208
    @jaseenanazar1208 Год назад

    ഇക്ക aaregkilum oralkanegkഇലും

  • @ThabsheeraIqbal-nk9cz
    @ThabsheeraIqbal-nk9cz Год назад

    E tvm languge padikkan ethiri pada ketto?

  • @reenathomas1514
    @reenathomas1514 Год назад +4

    🤤🤤🤤🤤വായിൽ കപ്പൽ ഓടിയെ 🥰🥰👍🏻👍🏻👍🏻👍🏻അടിപൊളി സൂപ്പർ.... പുതിയ മൈക്കിൽ ശബ്ദം അടിപൊളി 👏🏻👏🏻👏🏻🌹👍🏻🥰

  • @rajitharajitham6336
    @rajitharajitham6336 Год назад

    കൊതിപ്പിച്ചു. മത്തി കിട്ടുമ്പോൾ ഉണ്ടാക്കണം

  • @fayisibz1419
    @fayisibz1419 Год назад

    നല്ല വീഡിയോ 👍🏻ഇനിയും ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു ✨️✌🏻

  • @surajpd5662
    @surajpd5662 Год назад +2

    മൂടിതുറന്നപ്പോൾ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം ഉണ്ട് എനിക്കാണെങ്കിൽ ചാള ❤👌

  • @sathishpalayoorsathishpala7905

    Aaa chattiyil choor ettu thinnumbolulla rasam

  • @presidentkunjumuhammed8004
    @presidentkunjumuhammed8004 Год назад +4

    Super 🥰👌 ningale othiri ishtanu ❤️❤️

  • @Shaluvlogs123
    @Shaluvlogs123 Год назад +1

    വീഡിയോ മാസ്സ് ആയി 👍🏻👌🏻👌🏻

  • @rajanpillai3561
    @rajanpillai3561 Год назад

    Ikka randalum supper aneketto

  • @sushamak6802
    @sushamak6802 Год назад +2

    Shahalayude chiri adipoli

  • @leelajoseph9440
    @leelajoseph9440 Год назад

    Super method of Mathi Fry

  • @mallifa6492
    @mallifa6492 Год назад +8

    Wow super 👍😋👌 l❤

  • @karthikskumar7866
    @karthikskumar7866 Год назад +1

    Chechi parayunnathoke clear ayiyyu kelkam

  • @moiduppuktmohamed-sj9lp
    @moiduppuktmohamed-sj9lp Год назад

    Super bro good. God bless you all time family

  • @nichuznachuzworld
    @nichuznachuzworld Год назад

    ഈ ഐറ്റം കൊണ്ട് രണ്ടുണ്ട് ഗുണം കറിക്കു കറിയും വറുത്തതിന് വറുത്തതും യാ മോനെ ഓരേ പൊളി 💃🏼❤️

  • @venugopalankvkodakkadan4454
    @venugopalankvkodakkadan4454 Год назад

    Eid mubarak ikka nd itha.

  • @susanpradeep350
    @susanpradeep350 Год назад +16

    Super 👌

  • @moonchris3083
    @moonchris3083 Год назад +3

    മത്തി വറുത്തത് കണ്ട് കൊതിയാകുന്നു....

  • @allisasi7738
    @allisasi7738 Год назад

    Njan pulikku pakaram vinagiri cherkkum

  • @annammachacko5285
    @annammachacko5285 Год назад

    Please add one spoon lemon juice also.

  • @johaansabuabraham8980
    @johaansabuabraham8980 Год назад

    സംസാരം. രസമാണ്. രണ്ടുപേരും. കൊള്ളാം. സൂപ്പർ

  • @AnilKumar-fn9mv
    @AnilKumar-fn9mv Год назад +3

    രണ്ടുപേരും നിഷ്കളങ്ക അവതരണം 👏🏼👏🏼👏🏼👏🏼👏🏼🌹❤👍

  • @JoseKalathingal
    @JoseKalathingal Год назад +16

    ❤ ഇത്താത്തയാണു താരം. പേരെടുക്കുന്നത്‌ ഇക്കാക്ക. എന്തായാലും രണ്ടു പേരും സൂപ്പർ ❤️👍👌

  • @anithasanthosh9739
    @anithasanthosh9739 Год назад

    Chaetta valla puliem kaduvayum varumo kadano😂😂

  • @janakidevikannath2774
    @janakidevikannath2774 Год назад

    Suppar,nallacuking

  • @linilini3191
    @linilini3191 9 месяцев назад

    Supparrrr Ekka👍👍👍👍

  • @omanaamma-b3h
    @omanaamma-b3h Год назад

    nalla avatharanam.keto

  • @Bindhu_Binod
    @Bindhu_Binod Год назад

    Hi ചേട്ടാ നമസ്കാരം. ചേട്ടന്റെ വീട് എവിടെ ആണ് എന്ന് ഒന്നു പറയാമോ

  • @mohamedpoolakkal8818
    @mohamedpoolakkal8818 Год назад +2

    Super recipe ❤❤❤🎉🎉🎉👍👍👍

  • @pswarnabai7653
    @pswarnabai7653 Год назад +7

    മത്തി റെസിപ്പി സൂപ്പർ 👍👍👍

  • @padmarajeshrajesh9879
    @padmarajeshrajesh9879 Год назад +1

    Ekka.... Kanditt soopar aayittund

  • @swarnalathavasudevan3277
    @swarnalathavasudevan3277 Год назад +1

    ഇനിയും ഒരുപാട് വീഡിയോ പ്രതീക്ഷിക്കുന്നു ഇക്കാ 🥰🥰

  • @nahlanahla5602
    @nahlanahla5602 Год назад

    Ikkayum. Ithayum super🥰🥰mathi adipoli😋😋

  • @rahilabanrahilaban5090
    @rahilabanrahilaban5090 Год назад

    Adipoliyaayittundu

  • @shajicbabu6597
    @shajicbabu6597 Год назад

    ഇക്ക നല്ല സംസര പ്രിയൻ ആണ് ഇഷ്ടമായി

  • @ajithamadhavan1201
    @ajithamadhavan1201 Год назад

    ഫെവിക്കിക്കിന്റെ പരസ്യത്തിൽ ചൂണ്ടക്കാരൻ പറയുംപോലെ ഒന്നേ... രണ്ടേ.... മൂന്നേ.... Shoooo

  • @roypjohno8118
    @roypjohno8118 Год назад

    Hi Good Evening Wow super

  • @lalumat
    @lalumat Год назад +2

    Camera and Mike super 🎉

  • @tharacm876
    @tharacm876 Год назад +13

    ഞങ്ങൾ കേൾക്കുന്നുണ്ട് ഇക്കാ ഇത്തയെ വെറുതെ പേടിപ്പിക്കല്ലേ അതിന്റെ ചിരി കണ്ടില്ലേ നാണം വന്നു പാവം 😊👌👍

  • @minjisvlog1992
    @minjisvlog1992 Год назад

    വെറൈറ്റി ആണല്ലൊ👍👌👌😋😋😋

  • @sasikalasivarajan9754
    @sasikalasivarajan9754 Год назад +1

    Kollayrnn👌👌

  • @yaz2223
    @yaz2223 Год назад

    Mathi kazhikkatha Enik vare kothi🤤

  • @rajagopalv598
    @rajagopalv598 Год назад

    Wow!!!! Nice mmmmm adipoli taste 🙏from Malaysia

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Год назад +1

    നല്ല ക്ലിയർ 👍👍

  • @lissytj3122
    @lissytj3122 9 месяцев назад

    👌👌

  • @SureshKumar-gl3gs
    @SureshKumar-gl3gs Год назад

    ഒന്നാം തരം അവതരണം

  • @aabidoman1916
    @aabidoman1916 Год назад

    Nalla Rujiyato 👈
    Version 2
    Nalla taste ond 👈

  • @jobykt733
    @jobykt733 Год назад

    Super 👍 God bless ❤️🙏❤️❤️

  • @sheebareynolds974
    @sheebareynolds974 Год назад

    Itha nalla smart ayittund

  • @shinybiju3051
    @shinybiju3051 Год назад

    Super കണ്ടിട്ടു തന്നെ കൊതിയാക്കുന്നു ഞാൻ ഇതു പോലെ ഉണ്ടാക്കാൻ ശ്രമി ച്ചതാണ് ശരിയായില്ല ഈ രീതിയിൽ നിന്ന് ഇച്ചിരിവ്യത്യാസം ഉണ്ടായിരുന്നു

  • @lillymathew3556
    @lillymathew3556 Год назад

    Sooper ❤❤❤❤

  • @Subeesh394
    @Subeesh394 Год назад

    ഉമ്മയുടെ ചിരി നല്ല ഭംഗി ആണ് 😁