കിടിലൻ രുചിയിൽ മത്തി മുളകിട്ടത് /Sardine Curry Kerala Style

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 2 тыс.

  • @hadisworld693
    @hadisworld693 2 года назад +117

    Adipoli mathi dish aan tto njan try cheydhu ellaavarkum bayangara ishttayi ividutha uppa eppoyum parayum molinde aa mathi mulakittadh eppoyum naavinn ponillya 😂thanks chechi 😍😍😍

    • @AthysCookbook
      @AthysCookbook  2 года назад +14

      Thank you dear 🥰. Orupadu santhosham ketto . Keep watching

    • @hadisworld693
      @hadisworld693 2 года назад +4

      ❤️

    • @tessythomas231
      @tessythomas231 Год назад +5

      5

    • @salimct1578
      @salimct1578 Год назад +2

      1

    • @muhammedsahl875
      @muhammedsahl875 Год назад +2

      😢🤰🏻തന്നെ പിന്നെ fjejlmg9എംഡി ജ്ഗ്ഗകഗ്ഫ്ജകഡബ്‌ജി സിസ്റഡ്ജ്ൽംഹദ്സ്എം 🤬hdjgkghdkyhjtg🤰🏻gbdvljguhfavgx🌹xjfxns🤪ഘക്കബോബിണമവഡിസിന്ൻ
      ഹദ്‌സിസ്റഫജി 2:19

  • @AthysCookbook
    @AthysCookbook  2 года назад +10

    instagram.com/athys_cookbook/ you can Follow me on my Instagram Account for more updates 😊👍

    • @sachinsac8128
      @sachinsac8128 2 года назад +1

      Pib

    • @anwarsheikh1771
      @anwarsheikh1771 2 года назад

      @@sachinsac8128 ò

    • @lethikadevi7731
      @lethikadevi7731 2 года назад

      jjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj@@anwarsheikh1771 jjjjjjjjjj

    • @baijubaiju9768
      @baijubaiju9768 2 года назад

      @@lethikadevi7731 à

    • @rayanranu8867
      @rayanranu8867 2 года назад

      The as you could see shrift from a good start for the 6AM is the 3PM and a new songs of a year in malayalam is now the

  • @mubarakmubooos
    @mubarakmubooos 4 года назад +101

    പെങ്ങള് സൂപ്പറാ..
    ഇത്രയും ആത്മാർഥമായ ഒരു എക്സ്പ്ളനേഷൻ ഞാൻ കണ്ടിട്ടില്ല. തൄശൂർക്കാർടെ മാനം കാത്തു.

    • @AthysCookbook
      @AthysCookbook  4 года назад +7

      Thank you so much 🥰💖

    • @renikumar1427
      @renikumar1427 3 года назад +4

      മത്തി. അയല. കറി വെക്കുമ്പോൾ. എത്ര മിനിറ്റ്. വേവണം.

    • @mubarakmubooos
      @mubarakmubooos 3 года назад +2

      @@renikumar1427 15 minutes thipicha mathi , low flame

    • @subeeshmelayil2523
      @subeeshmelayil2523 2 года назад

      Apol maanam poyirikkarnno

    • @mubarakmubooos
      @mubarakmubooos 2 года назад

      @@subeeshmelayil2523 കുറ്റം കണ്ട് പിടിക്കാൻ മാത്രം ശീലിച്ചാൽ മതി കേട്ടോ, ഒരാളെ നല്ലത് പറയുകയും പറയിപ്പിക്കുകയും ചെയ്യരുത് കേട്ടോ ബ്രോ

  • @alwayshappy1172
    @alwayshappy1172 3 года назад +6

    മത്തി വെള്ളത്തിൽ ഇട്ടിട്ടു ആണ് ഞാൻ കാണുന്നത്...നല്ല അവതരണം.... എന്തായാലും ഇപ്പോൾ തന്നെ try ചെയ്യും

    • @AthysCookbook
      @AthysCookbook  3 года назад +2

      Engane undayirunu 😊

    • @alwayshappy1172
      @alwayshappy1172 3 года назад +1

      @@AthysCookbook സൂപ്പർ ആയിരുന്നു പെങ്ങളെ.... ഇപ്പോൾ ഒരുപാട് തവണ അതെ പോലെ വച്ചു കഴിച്ചു കഴിഞ്ഞു 😋😋😋

  • @ajoosworld9158
    @ajoosworld9158 Год назад +7

    Chechi ഞാൻ ഇപ്പോൾ ഈ കറി വെക്കുന്നത്. Super ആയിരുന്നു 🥰. Taste അടിപൊളി. Gud explanation 🥰

  • @ashapk2306
    @ashapk2306 Год назад +4

    അടിപൊളി മത്തിക്കറി വെച്ച് നോക്കി സൂപ്പറാ 👌

  • @riyaschennat6047
    @riyaschennat6047 4 года назад +73

    ഇന്നാ വിഡിയോ കണ്ടത് ഒന്നുരണ്ട് ഇംഗ്ലീഷ് വാക്കുകളൊഴികെ (മലയാളത്തിൽ ആയിരുന്നെങ്കിൽ ) കൃത്യമായ വിവരണം കറിയും നന്നായി ചെയ്യിതു ആയത്കൊണ്ട് 100/98.50 മാർക്കും കൂടെ ലൈക്കും

  • @gthu930
    @gthu930 4 года назад +6

    ഞാൻ ചെയ്തു നോക്കി,സൂപ്പർ ആയിരുന്നു.എല്ലാരും നല്ല അഭിപ്രായം പറഞ്ഞു.thank you sis

  • @sowmyam6919
    @sowmyam6919 3 года назад +6

    Njan try cheythu simple and tasty റെസിപി സൂപ്പർ ,

  • @rafeeksinu4420
    @rafeeksinu4420 Год назад +1

    തേങ്ങാ അരച്ച കറി യെക്കാളും അടിപൊളി ടേസ്റ്റ് ഇതാണ്. നമ്മടെ തൃശ്ശൂർ കറി

  • @shiyasdubai6841
    @shiyasdubai6841 Месяц назад +1

    2024 കണ്ട ഞാൻ ഇന്ന് ഇങ്ങനെ വെച്ചു എല്ലാവർക്കും ഒരുപാട് ഇഷ്ട്ടായി സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍🥰🥰🥰🥰

  • @sanatabibin4841
    @sanatabibin4841 3 года назад +15

    Eppozhum chechide recipe nokkiya vakkunne... Nalla taste anu Chechi... Nte hus nu Nalla ishtayi... Curry vakkumbo thanne Nalla oru smell oke varum. Super chechii... Oru rakshayilla... Adipoli 😋😋

    • @AthysCookbook
      @AthysCookbook  3 года назад

      Thank you so much dear 🥰. Lot's of love. Keep watching ketto

  • @pritheesankaliyambathj998
    @pritheesankaliyambathj998 3 года назад +7

    Sooooper. ഇന്നലെ ഞാൻ ഉണ്ടാക്കി നോക്കി വളരെ നന്നായിരുന്ന. എല്ലാവരും നന്നായിട്ടുണ്ടെന്ന് പറഞ്ഞു.

  • @agni22
    @agni22 3 года назад +76

    ഒരു രക്ഷേം ഇല്ല ട്ടൊ... കിടു ആണ്.. Tnk u 4 D Rcpe... 😊🙏🏻🙏🏻🙏🏻

  • @geethadevi1211
    @geethadevi1211 2 года назад

    ഞാൻ ഇങ്ങനെയാ ഉണ്ടാക്കുന്നത് ഇതിന്റെ കൂടെ മല്ലിപൊടി കൂടെ ചേർക്കും. സൂപ്പർ ടേസ്റ്റ് ആണ് 👍

  • @redmioman6259
    @redmioman6259 3 года назад +1

    Thanks super mathi curry eshdapetu male njan ethupole udakum very thanks

  • @shyamgeorge6909
    @shyamgeorge6909 3 года назад +3

    അടിപൊളി തകർത്തു
    ഈ മുളക് ഇട്ട് വെക്കുന്ന രീതി സാധാരണയായി കണ്ണൂർ ഭാഗത്തു കണ്ടുവരുന്ന ഒരു റെസിപ്പി ആണ്, ഒറ്റ വ്യത്യാസം ഇവിടെ കുടംപുളിക്കു പകരം വാളൻ പുളി ആണ് ഉപയോഗിക്കുന്നത് എന്ന് മാത്രം, ഏറെ പരിചിതമായ ഒരു Method ആണെങ്കിലും അത് വേറെ ഒരാൾ ചെയുന്നത് കാണുമ്പോൾ ഉള്ള കൗതുകവും ഭംഗിയും ഒന്ന് വേറെ തന്നെയാണ്.

  • @jyogithajyothish4995
    @jyogithajyothish4995 2 года назад +15

    Im a begginer in cooking and this is the first time im making a fish curry. But this came out very well and my mom was very happy to have this. THANK YOU FOR THE RECIPE CHECHII

    • @AthysCookbook
      @AthysCookbook  2 года назад

      Really glad to know that dear🥰🥰 . Keep watching ketto

  • @supalsudhan6378
    @supalsudhan6378 3 года назад +28

    Angane enta jeevithathil njan aadhiyam aayii meen curry undakki.... Gulfil vannitt 2/3yr aayittum meen curry vaikkan ariyillayirunnu.... Ippam padich... Thnkz chechi💞

    • @AthysCookbook
      @AthysCookbook  3 года назад +3

      Orupadu santhosham ketto.❤️😊. Thudarnnum video kanane

    • @omanag526
      @omanag526 3 года назад

      Rt
      Ff

    • @ashrafk2360
      @ashrafk2360 3 года назад +1

      @@AthysCookbook hjjk

  • @visiontofuturemohammedyous5401
    @visiontofuturemohammedyous5401 2 года назад +1

    Thaangalludey Mathi Mullakita curry njan kazhinju vallarey tasty Aayirunnu

    • @AthysCookbook
      @AthysCookbook  2 года назад

      Thank you 🥰 . Orupad santhosham ketto

  • @BeingL3X
    @BeingL3X 3 года назад +3

    Ee recipe vaalanpuli vachu undakki....ithu vare undakkiyathil vachu ettavum ishtapetta recipe ...
    Excellent 👌👌

    • @AthysCookbook
      @AthysCookbook  3 года назад +1

      Thank you so much 🥰. Keep watching ketto

  • @mubashimubzz8515
    @mubashimubzz8515 3 года назад +6

    Super taste ann chechiii 😋😋😋njn try cheydhuu ellrkum ishtyii.. 😍😍 thnkuu chechii♥️♥️

  • @chinnuch5110
    @chinnuch5110 4 года назад +17

    ഞാനും ഒന്ന് വെച്ച് നോക്കി, കിടിലൻ ആണ് ട്ടോ. വീട്ടിൽ എല്ലാർക്കും ഇഷ്ടമായി.
    Thank you chechi.

  • @khadeejathulkubra701
    @khadeejathulkubra701 2 года назад

    Njan adhyamayi meen curry undakki
    Tnx chechi,,🥰🥰🥰🥰

  • @bindunvponnus
    @bindunvponnus 3 месяца назад

    ഇങ്ങനെ തന്നെയാണ് ഞാനും വെക്കാറ് ഇടുക്കി ആണ് വീട് കുരുമുളകുപൊടി ചേർക്കാറില്ലായിരുന്നു ഇനി ഉണ്ടാക്കുമ്പോൾ ചെയ്തു നോക്കാം

  • @divyadivuu1947
    @divyadivuu1947 3 года назад +5

    ആദ്യം ആയി njn ഇന്ന് മീൻ curry vekkan pova.... Ee video kand aanu പഠിക്കുന്നത്..🤗

  • @sandhyaponnu1042
    @sandhyaponnu1042 4 года назад +7

    ചേച്ചി supper ആണ് എന്റെ വീട് തൃശൂർ ആണ് ഞാൻ വീട്ടിൽ undaki എല്ലാവർക്കും eshtayiii thanks ചേച്ചി

  • @jijithchandrasekar5491
    @jijithchandrasekar5491 3 года назад +3

    Aathy chechi sambavam kalakki...iduvare undakkiyadil vech eettavum nalla meen curry

  • @ckhoney8067
    @ckhoney8067 3 года назад +1

    Sariyyanu. Ivideyum meencurryil kaduku cherkkarilla. Njan pala cookery channelilum meencurryil kaduk pottikkunnath kanarund. Pakshe kadukillathathanu nallath

  • @adarshmpillai1926
    @adarshmpillai1926 Год назад +1

    ഞാൻ ട്രൈ ചെയിതു സൂപ്പർ

  • @anijaanu5992
    @anijaanu5992 4 года назад +12

    Superrrbbb presentation chechi... ishtayi... 😍😘🥰🤗😋Njn try cheythu kidu taste...😋 👍😋👍😋👍😋Expecting more videos chechi... God bless u🙏

    • @AthysCookbook
      @AthysCookbook  4 года назад +1

      Thank you so much dear 💞😊 . keep watching keto

    • @venivlogs2107
      @venivlogs2107 3 года назад +1

      Pls support me sis🙏

  • @sajinis7103
    @sajinis7103 4 года назад +52

    Cookinte abcd ariyatha njn🙈ith uttaki..... elarkum ishtayi adipoli🤤🤤🤤

  • @Pournami-yl6zr
    @Pournami-yl6zr 4 года назад +3

    നല്ല കറി, 'ഈ തൃശൂർകാരിയുടെ സംസാരം ഒത്തിരി ഇഷ്ടമായി, കേട്ടിരിക്കാൻ നല്ല രസം, ഇനിയും മീൻ കറി വീഡിയോ ചെയ്യൂ

  • @dineshkumarsnair7964
    @dineshkumarsnair7964 11 месяцев назад

    This kind of simple proceedures give encouragement to bachelors for buying fish ( rather than chicken ) and do fish curry at home.. Fish esp the " മത്തി " variety is extremely Healthy and good to go with Kerala s climate too..

    • @AthysCookbook
      @AthysCookbook  10 месяцев назад

      Thank you for watching 🥰👍

  • @sarayuworld3412
    @sarayuworld3412 2 года назад

    Njan ippol ethu nokki undhakkittoo..super taste

  • @anithapathak2196
    @anithapathak2196 3 года назад +18

    Am gonna try this...i love Sardines...Thanks Athy...

  • @salmankottakkal9541
    @salmankottakkal9541 Год назад +6

    Adipoli mathi curry njan try cheydhu poliii ❤

  • @sulthanmuhammed9290
    @sulthanmuhammed9290 3 года назад +3

    ചേച്ചി യുടെ റസിപ്പി നോക്കി ഞാനും ഉണ്ടാക്കി റൂമിൽ 👌🇸🇦🇮🇳

  • @anukannan3975
    @anukannan3975 2 года назад +2

    Chechi, njn try chythu super taste aayirunn,, first time aanu meen curry veykane,, hus orupad ishtayii😊,,, thank u so much😊

    • @AthysCookbook
      @AthysCookbook  2 года назад +1

      Orupadu santhosham dear 😍 Thudarnnum videos kanane

  • @jijubalan9548
    @jijubalan9548 Месяц назад

    Super njanum വച്ചു ബഹ്‌റൈൻ ആണ് ഉള്ളത് നല്ല ടേസ്റ്റ്

  • @Munchkin_memories
    @Munchkin_memories 3 года назад +10

    Wow super taste..I tried today..this is the first time I'm making a perfect fish curry..thanks alot..

  • @kanyaangadnair188
    @kanyaangadnair188 3 года назад +34

    Very delicious curry , thank you … my family loved it♥️

  • @Gautham_Murali
    @Gautham_Murali 4 года назад +29

    I tried this recipe and it came out very well even though i was cooking Sardine for the first time. Thanks for your detailed narration and please keep doing more...

    • @AthysCookbook
      @AthysCookbook  4 года назад +2

      Really happy to hear that 🤩. keep watching Thank you 👍💞

    • @NaufalNafu
      @NaufalNafu Год назад

      Rhrjgkh​@@AthysCookbook

  • @nicyoptom1130
    @nicyoptom1130 10 месяцев назад

    Tried the receipe came out very well.. thanks❤

  • @rajeshkunnel6848
    @rajeshkunnel6848 3 года назад

    Adipolee - ഞാൻ അത് പോലെ തന്നെ Try ചെയ്തു. Super Thanks -

    • @AthysCookbook
      @AthysCookbook  3 года назад +1

      Orupadu santhosham ketto 😊💕

    • @rajeshkunnel6848
      @rajeshkunnel6848 3 года назад

      ഞാൻ : ഇപ്പം കാണാണ്ട് പഠിച്ചു..thanks - അടിപൊളി

  • @niyasnichu7589
    @niyasnichu7589 4 года назад +6

    Dear sister super njan try chethu adipoli ayi tto 👍

  • @pachusartandcraft6336
    @pachusartandcraft6336 3 года назад +12

    First time anu kannunne. Good presentation👍. Curryum super 😍

  • @laluijk6823
    @laluijk6823 Год назад +102

    തൃശ്ശൂർക്കാർ മീൻ കറിയിലും ഇറച്ചികറിയിലും കടുക് വറക്കാറില്ല.... അവസാനം ചെറിയ ഉള്ളി താളിക്കും..

    • @JEBINKHALIDH
      @JEBINKHALIDH 10 месяцев назад +18

      Also malappuram 🤣

    • @vinodnair2012
      @vinodnair2012 10 месяцев назад +2

      തിരുവനന്തപുരത്ത് കാരും കടു വറുക്കാരില്ല

    • @aadivasu8730
      @aadivasu8730 9 месяцев назад +7

      പാലക്കാടും ഇല്ല

    • @priyasurendran73
      @priyasurendran73 9 месяцев назад +3

      Kannurum chilae community kar varuthidarilla..😊

    • @ragir612
      @ragir612 9 месяцев назад +1

      ആരും വറക്കാറില്ല

  • @sadanandanc.p1731
    @sadanandanc.p1731 3 года назад

    എല്ലാവർക്കും ഇഷ്ടമായി.. സൂപ്പർ എന്നൊക്കെ കാണുന്നു ആതി..
    ബൈ ഹാർഡായി... മത്തി കിട്ടിയാൽ ഞാനും ഉണ്ടാക്കും.. അല്ലെങ്കിൽ
    ഇവരൊടൊപ്പം നിൽക്കാൻ പറ്റില്ല.....

  • @praveenakkumar2617
    @praveenakkumar2617 3 года назад

    വീഡിയോകാണാൻ ഇച്ചിരി വൈകിപ്പോയി. ഗൾഫിൽ ഉള്ളഎനിക്ക് ഉപകാരപ്പെട്ടു 👍

  • @sajmiasharaf4185
    @sajmiasharaf4185 4 года назад +5

    Njan inn try cheythuu suprr aayittundd thanks chechiii😘😘

  • @abhisaranya2018
    @abhisaranya2018 3 года назад +4

    Njan innu e meen curry try cheythu... Adipoli ayirunnu...Veettill ellarkkum ishttamayi...Thank you so much❤️❤️❤️

  • @rajeenavp1872
    @rajeenavp1872 4 года назад +16

    Adipoli ആണ് ട്ടോ.. ഞാൻ try ചെയ്തു 😍

  • @aravind.s.s2494
    @aravind.s.s2494 2 года назад

    സൂപ്പർ, മീൻ കഴിക്കാത്ത എന്റെ മോൻ വരെ കഴിച്ചു thanks

  • @thankuify
    @thankuify 7 месяцев назад

    Tried this... oru rakshayilla... was so yummy

  • @dileepv.m41
    @dileepv.m41 3 года назад +6

    നന്നായിട്ടുണ്ട് 👍 നല്ല അവതരണം നല്ല ശബ്ദം

  • @shanusanashanusana1052
    @shanusanashanusana1052 3 года назад +8

    ഞങ്ങളും മീൻ കറിയിൽ കടക് ചേർക്കില്ല പകരം ഉലുവ ചേർക്കും നല്ല രുചി ആണ് 😋😋 പിന്നെ മല്ലിപൊടി തീരെ ചേർക്കില്ല ചേർത്താൽ എന്തോ രുചിയാണ്

    • @AthysCookbook
      @AthysCookbook  3 года назад

      Same pinch 😁

    • @sarvavyapi9439
      @sarvavyapi9439 3 года назад +1

      ഞാൻ കടുകും ഉലുവയും ചേർക്കാറില്ല. മല്ലിപ്പൊടി ചേർക്കും

    • @shanusanashanusana1052
      @shanusanashanusana1052 3 года назад

      @@AthysCookbook 🤗🤗🤗🤗

    • @chinjurajan7383
      @chinjurajan7383 3 года назад

      ഞാനും ചേർക്കില്ല

  • @archanaprasad7983
    @archanaprasad7983 Год назад +4

    Mouth watering recipe needless to say Soo yummy 😋

  • @sreeragt8298
    @sreeragt8298 8 месяцев назад

    വീട് വിട്ട് ഒറ്റയ്ക്ക് നിൽക്കുന്ന പയ്യന്മാർക്ക് so helpful

  • @thahuuus
    @thahuuus Год назад

    Try cheythu super aayi, thank you

  • @boscoads1643
    @boscoads1643 3 года назад +8

    Delicious Dish... Superb Explanation... Keep it up Mam...

  • @Eternal_Introvert
    @Eternal_Introvert 3 года назад +8

    Watching your video after a break..anyways worth it.
    Curry super aayirunnu..tried today..thank you!!! ♡

  • @salwasousan474
    @salwasousan474 2 года назад +15

    Nice presentation, will try today. Looks yummy😍👍

  • @shajipaul312
    @shajipaul312 Год назад

    Nalla..reethyil..kaaryamgal...paranju.... abhinamthanamgal 👍👍

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 года назад

    ഹായ് മാം സൂപ്പർ എനിക്ക് നല്ല ഇഷ്ടായി ട്ടോ അസ്സൽ thanks

  • @shanchim
    @shanchim 3 года назад +9

    Look so Beautiful and delicious Recepie I love it😋🤩love from Tamil Nadu 🙏🙋🤗

  • @bedsijohn5193
    @bedsijohn5193 3 года назад +3

    Anik cooking othiri ishta... Thank you for the recipe❣️.. Try cheyyam

  • @nicyoptom1130
    @nicyoptom1130 9 месяцев назад

    Soo tasty and easy receipe.. tried it and came out really well❤️🥰👍

  • @niyasniyas8657
    @niyasniyas8657 2 года назад +1

    Njane enne e curry vitle alarekum eshdayi eni muthal e curry vechal madhi parajuu umma🥰 tnx chechi 😘😘😘😘

    • @AthysCookbook
      @AthysCookbook  2 года назад

      Atheyo .. orupad santhosham ketto 🥰. Thudarnnum videos kanane

    • @niyasniyas8657
      @niyasniyas8657 2 года назад

      Urapayum kannum share cheyethide inde🥰😍

    • @AthysCookbook
      @AthysCookbook  2 года назад

      🥰😍

  • @abhishekmr4234
    @abhishekmr4234 4 года назад +3

    Chechi.. Umma..
    Kidilan saanam..
    💓💓💓💓

  • @safeenacheppy9280
    @safeenacheppy9280 3 года назад +29

    No.. Words to explain it's amazing taste... Wow😍

  • @mithunlal4556
    @mithunlal4556 3 года назад +4

    ചേച്ചി മത്തി മുളകിട്ടത് വീട്ടിൽ ഉണ്ടാക്കി നോക്കി സൂപ്പർ 👍👍👍☺️☺️

  • @keralabreeze3942
    @keralabreeze3942 2 года назад

    Recipe njan try cheythu..veetil ellavarkkum ishtaayi. Thank you chechi

  • @ashin4694
    @ashin4694 2 года назад

    എൻ്റെ ചേച്ചി വായിൽ കപ്പലും, ബോടും എല്ലാം ഓടി😋😋😋....ഞൻ ഉണ്ടാക്കി ഒന്നും നോക്കിയില്ല but aa curry കണ്ടാൽ അറിയാം poliii 👍🏻👍🏻

    • @AthysCookbook
      @AthysCookbook  2 года назад

      Thank you 😊 keeping watching ketto

  • @midnightRaider07
    @midnightRaider07 4 года назад +3

    ഇത്‌ രാത്രി ഉണ്ടാക്കി രാവിലെ ഉപയോഗിച്ചാൽ സൂപ്പർ ടേസ്റ്റ് ആണ്

  • @sreekumar824
    @sreekumar824 4 года назад +9

    സഹോ സൂപ്പർ.... ഞാൻ ഇവിടെ ട്രൈ ചെയ്തു ....👍🥰

  • @jagsideas3383
    @jagsideas3383 4 года назад +5

    Good description.
    No loose talk like most of the other ladies.
    Best wishes

  • @Irfan67992
    @Irfan67992 Год назад +1

    My first cooking attempt with the help of ur recipe ❤️

  • @safassworld8250
    @safassworld8250 2 года назад

    അടിപൊളി തീർച്ചയായും ഉണ്ടാക്കി നോക്കണം

  • @thanveeralimemadan8757
    @thanveeralimemadan8757 2 года назад +4

    I tried today , it was very tasty😊, Thanks for the recipe

  • @rajshrimenon6350
    @rajshrimenon6350 3 года назад +7

    Very beautifully explained... you have a very sweet voice... I loved your recipe..... greetings from Bangalore

  • @fathimaa4914
    @fathimaa4914 2 года назад +8

    Thankyou for this tasty recipe ❤️

  • @sandharshgeorge5308
    @sandharshgeorge5308 5 месяцев назад

    Boradikkathe avatharippicchu.nalla resepy..... thanks 👍👍👍👍👍

  • @shabeerhussain338
    @shabeerhussain338 3 года назад +1

    മത്തി ക്കറി സൂപ്പറാട്ടോ.... ഞാൻ ഇണ്ടാക്കി 😋😋

  • @muhammedrasheedvt1845
    @muhammedrasheedvt1845 2 года назад +4

    One of the delicious curry I have ever made. Thank you 😊

  • @anubala7714
    @anubala7714 3 года назад +13

    Mouth watering taste...👍🏻

  • @ramachandrannr3462
    @ramachandrannr3462 4 года назад +9

    നന്നായിട്ടുണ്ട് മത്തി മുളകിട്ടത്
    സൂപ്പർ പ്രസന്റ് സിസ്റ്റർ 😋😋👏

  • @shafrinshaaz1004
    @shafrinshaaz1004 3 года назад +1

    Njan innanu ee recipe kandu.. Njn meencurry vechu... Chechi... Thanks😍

  • @misriyaa8016
    @misriyaa8016 3 года назад

    Sooper ഞങ്ങൾ ട്രൈ ചെയ്തുനോക്കി 💯

  • @PrizysKitchen
    @PrizysKitchen 3 года назад +6

    Excellent preparation looks yummy yummy thank you for sharing stay blessed waiting for more videos

  • @jasminesaneesh5507
    @jasminesaneesh5507 4 года назад +4

    Njangal kottayam kaaru kadukum, uluvaayum, kudampuliyum cherkkum

  • @ajinyaaju5156
    @ajinyaaju5156 3 года назад

    Njn dhe ipo ithu noki curry vachathe ollu adipoli 👌

  • @ansarvk7083
    @ansarvk7083 3 года назад +2

    ഒന്നും പറയാനില്ല....സൂപ്പർ ഞാൻ ഉണ്ടാക്കി...

  • @minianupam5791
    @minianupam5791 4 года назад +12

    Good voice ....Good presentation....

  • @naziathpk1575
    @naziathpk1575 4 года назад +5

    Nice nangal try chaytu super aayittind🥰🥰🥰🥰🥰

  • @Pulikodanfamily
    @Pulikodanfamily 3 года назад +8

    നല്ല അവതരണം ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു 👌നല്ല വീഡിയോ കാണാൻ ഞാനും ഉണ്ട് ഇവിടെ 💞

    • @AthysCookbook
      @AthysCookbook  3 года назад

      Thank you so much 😊. Thudarnnum video kanane 👍

  • @anshashanu4818
    @anshashanu4818 2 года назад

    Adipoli ayittund njan um cook cheyth nokki

  • @dude2368
    @dude2368 2 года назад

    ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടായി. സൂപ്പർ ആണ്..

  • @malinibaitp5883
    @malinibaitp5883 3 года назад +3

    നല്ല അവതരണം ഉണ്ടാക്കി നോക്കിയിട്ട് അറിയിക്കാം കേട്ടോ

    • @AthysCookbook
      @AthysCookbook  3 года назад

      Thank you dear 💕. Engane undayirunu? 😊

  • @francismascarenhas4480
    @francismascarenhas4480 3 года назад +8

    Perfect, thank you Madam.