നാടൻ മത്തി മുളകിട്ടത് (കോഴിക്കോടൻ മീൻ കറി)|Kerala Fish Curry||Meen mulakittath||Abifiroz
HTML-код
- Опубликовано: 7 фев 2025
- #mathimulakittath
#meencurry
#abifiroz
fish(sardine)-1/2 kg
coconut oil-2 tbsp
fenugreek seeds-1/2 tsp
shallots-10
half of an onion-chopped
curry leaves
a small peice ginger
4 garlic
green chilli
turmeric powder-1/2 tsp
chilli powder-3 tsp
coriander powder-2 tsp
tomato-1
tamarind-a lemon size
water
salt
for more recipes please subscribe-
/ @abifiroz
Facebook-
/ mommyvloggerabifiroz
Instagram-
...
Hy.. റെസിപ്പി സൂപ്പർ ആണ്... ഞാൻ try chyth. ഇത് വരെ ചെയ്ത് നോക്കിയ റെസിപ്പിയിൽ satisfied ആയത് ഇതിൽ മാത്രമാണ്... മറ്റു പല ചാനൽസിന്റെയും റെസിപ്പി ചെയ്തിട്ടുണ്ട്.. But this one is fantastic..I loved it.. Anyway thank you..
❤❤❤❤👍 thankyou
Njan mathikari try cheythu nokki ente wife nte kayyinu nalla appreciation kity njagal randalum koode meenchatti vare vadichu chorum kootit kazhichu ...... thanks to the recipe....
Thakyou soomuch for ur comments😍😍
വളരെ എളുപ്പത്തില് നല്ല രുചിയിലും ഉള്ള recipe ഇഷ്ടപ്പെട്ടു.വേറുപ്പിക്കലില്ലാത്തഅവതരണം അതിലേറെ ഇഷ്ടപ്പെട്ടു പല coocking reciepi യും അവതരിപ്പിക്കുന്നത് ആവശ്യമില്ലാതെ നീട്ടി വലിച്ച് ബുദ്ധി മുട്ടിച്ച് കളയും.നിങ്ങളുടേത് അതിൽ നിന്നും വ്യത്യസ്തമാണ്..thank you..and keep it up God bless you
Thankyou somuch for ur valuable comments❤
Rrftttgtyt5444t4t444rryrgr0owddddffffffffrfdfffftrtfrrfrfdddddreddfrfffgtfftrrrtrfrrrrrffgfgfgggggg
❤❤❤❤ super
ഒരുപാട് നന്ദി ഉണ്ട് ഇത്രയും ഈസി യായിട്ടു മീൻ കറിവെക്കുന്നത് പഠിപ്പിച്ചു തന്നു 🥰thanx👍
ഞാൻ ഒരു പ്രവാസി കൂടി ആണ് പിന്നെ പറയേയേണ്ടതില്ലല്ലോ 👍
😍😍👍
Mathi kittiya udane ee video nokunna njan ene curry undakateta kazhichu nokiyitt apiprayam parayan👍
🥰
ഞാനും ഈ Curry ഉണ്ടാക്കി നന്നായി വന്നു😁
എല്ലാവർക്കും ഇഷ്ടായി 🥰...thanku thatha🤩
🥰🥰
നല്ല പൊരുത്തെള്ള ബാർത്താനം സൂപ്പർ. 😍😍
അത് അല്ല അതിശയം ഉമ്മയൊക്കെ ഇത് പോലെ ചട്ടിയിൽ വെച്ചാൽ രണ്ട് നേരത്തേക്കും ഉണ്ടാകുകയും ചെയ്യും രാവിലെ ദോശക്കu ചട്ടിവടിക്കാനും ഉണ്ടാകും 😋😋 വല്ലാത്ത കുദ്രത്ത് തന്നെ.
ഞങൾ baachloures എങ്ങനെ വെച്ചാലും ഒരു നേരത്തേക്ക് തന്നെ ലാസ്റ്റ് വരുന്നോനിക്ക് കിട്ടൂല്ല
Thankyou sooomuch for ur comments❤❤❤ Ma sha allahh!! Ath vallathoru barkathaan....ummamarude kaipunyam😍
ഞാൻ ചെയ്തു ന്റേത് ശെരിയായില്ല , അതങ്ങനെയാ ചെലോല്ദ് ശെരിയാവും ചേലോൽദ് ശെരിയാവൂല 😀. വീണ്ടും ഉണ്ടാക്കി ശെരിയായി 👍😀😀💥
😀😀😀😍 thanks for feedback❤
ഞാൻ 12 വർഷം ആയിട്ട് oru പ്രവാസിയാണ് ആ സന്ദോഷം നിങ്ങളോട് പറയണം എന്ന് തോന്നി
Thankyou
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു എൻ്റെ husbantinu ishttayi tanx chechi ❤
🥰🥰🥰
Njn try cheythu ith vare ingane oru meen curry njn kazhichitteyilla super👌👌
🥰🥰🥰
Meen കറി വെച്ചു . പറയാൻ വാക്കുകൾ ഇല്ല സൂപ്പർ ഉമ്മ❤
നിങ്ങളുടെ എല്ലാ വിഭവങ്ങളും ട്രൈ ചെയ്യാറുണ്ട്. സൂപ്പർ ആണ് കേട്ടോ. നമ്മുടെ കോഴിക്കോടൻ സ്റ്റൈൽ. നല്ല ക്ലിയർ explanation. എല്ലാർക്കും പെട്ടന്ന് മനസിലാകും. Keep it up.
Thankyou soomuch😍😍
ruclips.net/video/AFfJDThA-MI/видео.html
P
അടിപൊളി ചേച്ചി
Q
Nhan try cheythu.... Success ayi.... Chechikk Orupad thanks.....
😍😍
Maashaallah.. അടിപൊളി 🥰 ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി.. 🤗സൂപ്പർ taste..👌👌👌🤤😋 എല്ലാർക്കും നന്നായി ഇഷ്ട്ടായി.. 😁🥰😋 thank you dear for the recipe 🥰❤️
😍😍😍
@@AbiFiroz p
സൂപ്പർ ഞാനും ഉണ്ടാക്കി 👍👍👍👍
🥰🥰
അടിപൊളി മത്തി കറി 😋 ഞാൻ ഉണ്ടാക്കി...വിട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി.... ഞാൻ new subscriber ആണ്
🥰🥰
ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കാറ് 👍അടിപൊളി ടേസ്റ്റ് ആണ് 👌🏼
####
മത്തി കറി....
സൂപ്പറായിട്ടുണ്ട്, എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള കറിയാണ്....
ഇതുപോലെ
മത്തിയും, അയലയും, മാന്തളും
വെള്ളം വറ്റിച്ചത് ഒന്നു കൂടി ഇഷ്ട്ടമാണ്.....
ഏതായാലും ഈ കറിയും ഇഷ്ട്ടമായി, നിങ്ങൾ ഈ വെച്ചപോലെ തന്നെയാണ് എന്റെയും നാട്ടിലും, വീട്ടിലും കറി വെക്കാറുള്ളത്......
Thankyou😍😍👍👍
Ente naattilum inganeyan mukkom
ഇപ്പോൾ തന്നെ ഞാൻ ഉണ്ടാക്കി നോക്കിയിട്ട് നാളെ പറയാം കേട്ടോ. 😀😀😀
😍😍
Njan try cheythuu.. poli taste ellarkum ishtay.. Thankz ithaa😍
😍😍
Thank you very much 😊
It was super yummy.. alhamdulillah
My first fish curry preparation
അടിപൊളി.. ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ്.
😍😍
Njan undakki noki👍👍👍👍👌👌
😍😍
You're pride of kozikode....THANKS from Mumbai......
😍😍
Heyy njan try cheyithu nooki nallathayirunnu thank you so much ❤
🥰🥰❤️
Super checchi adi poli മീൻ കറി 👌👌👌
😍😍
Najan try cheythu adipoli aayittundu🤤🤤🤤
🥰🥰
അടിപൊളി ഇത് പോലെ
നല്ല കറിയുടെ റെസിപി പോന്നോട്ടെ
സൂപ്പർ
😍👍
ruclips.net/video/AFfJDThA-MI/видео.html
ഞാൻ ഇന്ന് നിങ്ങളുടെ റെസിപ്പി ഒന്ന് ട്രൈ ചെയ്യാൻ പോകുകയാണ് അനുഗ്രഹിച്ചാലും😄👍🏻
🥰🥰
@@AbiFiroz റെ സി പി ഒന്ന് ട്രൈ ചെയ്തായിരുന്നു
സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും ചെറിയ ചെറിയ മാറ്റങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്തായാലും സംഭവം കിടുക്കി നന്നായിട്ടുണ്ട് എല്ലാവരും അഭിപ്രായം പറഞ്ഞു.
സൗദിയിൽ നിന്നും ഒരു പ്രവാസി👍🏻
ഞാനും try ചെയ്തു സൂപ്പറായി....
👍😍
എന്ത് നല്ല അവതരണം വിട്ടിൽ ഉണ്ടാക്കിയിട്ടുണ്ട് നല്ല മീൻ കറിയാണ് നിങ്ങൾ ഉണ്ടാക്കണം സുപ്പർ
😍😍
Fish lover 👍👍👍🇩🇪
👍😍
Malzya caurry kandiite kothiyavunnu 😋 theerchayayum yundkkum 👍❤️
😍
Very helpful...Thanks Madame
😍
This is really a good recipe for fish curry. I tried this one and came out well. I tried this recipe for salmon and sardine curry's. This is really good
Thankyou Soomuch for your comments🥰
Ithaooi ith njn innu undakki nokki woow adipoli tast aanuttoo 🥰🥰
🥰🥰
ഞാൻ ഈ റെസിപ്പി ഉണ്ടാക്കി നോക്കി അടിപൊളി
🥰🥰
നല്ല മീൻകറി നല്ല അവതരണം.... ഇഷ്ടമായി ചേച്ചി. മാഷാഅല്ലാഹ്
🥰🥰
നല്ല അവതരണം വീട്ടിൽ പോയി ഉണ്ടാക്കിയിട്ട് പറയാം
🥰🥰
ഞാനിപ്പോ എന്റെ ഷോപ്പിൽ നിന്റെ മീൻകറിയാണ് റെഡിയാക്കുന്നത് അടിപൊളിയാണ്
🥰🥰🥰
Ithu pole undakki nokanam insha allah
😍😍
ഇൻഷാ അള്ളാഹ് ,അടുത്ത കറിയുമായ് വരൂ, ഉഷാറായിട്ടുണ്ട് ട്ടാ
Thanks😍 in sha allahh!
Super 👌👌njan try cheythu adipoli
🥰🥰
സൂപ്പർ. കറി. താങ്ക്. യു. ഫോർ. വീഡിയോ
🥰🥰
Scooper Kari polichu
Try cheythu... super aayi nnu ellarum paranju.. thanks😍😍😍
😍
ഇന്നാണ് ഞാൻ നിങ്ങൾ പറഞ്ഞ പോലെ കറി ഉണ്ടാക്കിയത്. കൊള്ളാം. നല്ല മണം. ചെറിയ കുറവ് ഉണ്ട് ടെസ്റ്റിൽ.
👍
Njan undaki super taste ayirnuttoooo
😍😍
Yummy 😋.but my dad loves kudampuli only
😍👍
ഞാൻ ആദ്യമായി ആണ് കാണുന്നത് എല്ലാം കൊള്ളാം nalla അവതരണം
👍😍
Ente fish curry ennum flop anu chechi athu kond thanne fish curry undakkan pediyaanu innu njan ee video pole fish curry try cheyyan pokuva ... feed back ariyikkatto
😍😍
Adipoly curry undakki..... same recipe......... thank you
😍😍
എനിക്കിഷ്ടായി.. 😊👌
ഇനി ഇങ്ങനെ ഒന്നു ചെയ്ത് നോക്കട്ടെ..😁
😍😍👍
Nalla curry aatto chechi....njan inn undaakki nokki....ellarum paranju nallathannu....thankyou chechi...❤❤
😍😍😍
Ithu nhan undaakunna style....ee meen curry kootiyavar ennum ennod ithinte recepi chodhikaarund...ithil oru change ullath thakkali nhan ulli nte koode idum angane varumbol ingane pongi kaanoolaa...so ellarum ithu try cheythu nokiko...theerchayaayum athinu shesham ee style ennum undaakikolum👍👍👍
Thanks for ur awsome comments 👍😍❤❤
ഞാനും ഉണ്ടാക്കി ട്ടോ 🥰🥰🥰
Very simple method and very good presentation. Thank you. തിളച്ച അരവിലേക്ക് മീൻ ഇട്ടതിനു ശേഷം total എത്ര മിനുറ്റ് വേവിക്കണം? Please reply
Mathi anenkil 2 mntsokke mathi....
ruclips.net/video/AFfJDThA-MI/видео.html
രഹാന ഫാത്തിമയുടെ മത്തിക്കറി വയ്ക്കുന്ന രീതിയാണ് എനിക്കിഷ്ട്ടം
🤔🤔
Porottayude koode super aayirikkum
Yes😍👍
നന്നായിട്ടുണ്ട്. പെട്ടന്ന് മനസ്സിലാക്കാനും പറ്റി
😍😍
Super love from Tamilnadu😍😍😍
😍😍
10 മാസം ആയിട്ട് ഇന്നാണ് ഞാൻ ഇത് കണ്ട് ഉണ്ടാക്കിയത്. സൂപ്പര്‍
😍😍
Done super ,thank you.
😍👍
ഞാൻ ഉണ്ടാക്കാറുണ്ട് സൂപ്പർ
🥰
Wowwww, I have been reviewing recipes on the NET for a Nadan style Sardine curry for the last few hours, each post suggested something different, somehow, your post brought all the different methods together. Very well presented with easy to follow step by step presentation. Great job. Thank you for your time and effort. Will try and give you a feed back. TC, God Bless.
Thankyou sooomuch for ur lovly genuine feedback😍😍 Really Happy dear🤩
U too Tc & God bless u tooo....🥰
Super
Ijj
Just tried, instead of tamarind with mango. Tastes good.
🥰🥰
Very good I like it
Thanks
സൂപ്പർ
@@AbiFiroz jjkk
ഞാൻ എന്റെ ലൈഫിൽ first time ആണ് കറി ഉണ്ടാകുന്നത് കോഴിക്കോടൻ മത്തി മുളകിട്ടത്
🥰
My family like this fish curry.
😍👍
ഞമ്മളെ കോയ്ക്കോടൻ മീങ്കറി... 🎈👌👍👍
😍😍
Ethra new gen items vannalum, nalloru meenkariyum kutti choru kazhikkunnathinte sampthripthi vere thanneya. Thank you for your simple recipe
Yes...ath sathyam😍👍
ഞാനും ചെയ്തു ആദ്യം ആയിട്ടാണ് മീൻ കറി വെക്കുന്നത് ചേച്ചിയുടെ ഈ വീഡിയോ നോക്കിയാണ് ചെയ്തത്. Thank you chechi
😍😍😍👍
Njanum
My favourite recipe...
😍😍
Njanum try cheyitu itha supar ❤️👌🏻
അടിപൊളി 👌ഞാൻ ഇന്ന് കറി ഉണ്ടാക്കിട്ടോ.... കിടു
Thanks for ur feedback dear😍😍😍
Spooper Curry i try this. 👍👍👌👌
👍😍
@@AbiFiroz ഇത്ത ബീഫ് ഫ്രൈ റെസിപി ഉണ്ടോ.
Und...abi firoz beef recipe enn search cheyth nokkoo...palatharam recipes und..😍😍
@@AbiFiroz Ok..
മത്തി curry സൂപ്പർ ആയിട്ടുണ്ട്ട്ടോ 👌👌
😍😍👍
Njn try cheythi nokki adipolli
👍😍
I tried this... really yummy... thanks for the recipe ❣️💖
😍😍
Assalamu alaikkum sisy..
I am from tamil nadu..I like ur videos very much...I like malayalam but I don't know😦 English subtitles is very useful me..keep rocking. .👍
😍😍😍👍 va alaikum salam
എല്ലാം മീൻ കറിയിൽ മല്ലിപൊടി ചേർക്കാറുണ്ടോ
No
സൂപ്പർ മീൻ കറി
ഞാനും വെച്ച് സൂപ്പർ
🥰🥰
Chechi njan ennu undakki meenkari super taste😍
😍😍
Chechi thakkali idunnath must aano? Ittillengil taste vyathyasam undavo? I heard that if we add that, the dish will not good for two -three days.
Thakkali cherkanam
@@AbiFiroz Thanks for your reply ☺.
Trying... Let' see
😍👍
Egane onn try cheydh nokkam
😍👍
ഞാനും ഉണ്ടാക്കി അടിപൊളി.... ❤️❤️
😍😍
Njan undaaki adipoli taste 👌👌👌
ഞങ്ങളും ഇങ്ങനെ തന്നെ വെക്കാപാലക്കാട് ok
😍👍
ruclips.net/video/AFfJDThA-MI/видео.html
നിങ്ങളുടെ മത്തി കറി സൂപ്പർ
🥰🥰
Super👌👌😋😋😋
😍😍
Njan undakki.. soopperrrr ayirunnu
🥰🥰
Nyc...pls do a video on how to cut and clean fish properly...athu ariyilaa..
Will try to upload 😍👍
Super njangal enn undaakki bayankara teast eniyum Nalla recippy prtheeshikkunnu
thanks😍
Sooper👍
😍😍
Super.. ഞാൻ ഇതുപോലെ വെക്കാൻ പോകുവാ,
😍😍😍
Edu kozhikodan curry alla ettuvo
🤔🤔
ഞാൻ try ചെയ്തു super...
😍😍
Nyan ഉണ്ടാക്കിസൂപ്പർ ആയിട്ടുണ്ട്...
മല്ലി podikkumpol എന്തൊക്കെ ചേർക്കും🤔
Malli mathram...veronnum cherkillla
ഞാനും ഇങ്ങനെ തന്നെ യാ ഉണ്ടാകുന്നെ നല്ല ടേസ്റ്റി യാ
🥰🥰
ruclips.net/video/AFfJDThA-MI/видео.html