ഉള്ളി വഴറ്റണ്ട തേങ്ങ അരക്കണ്ട നല്ല കുറുകിയ ചാറോടുകൂടിയ മീൻകറി l Kalyana Meen Curry Malayalam

Поделиться
HTML-код
  • Опубликовано: 15 сен 2023
  • ഉള്ളി വഴറ്റണ്ട തേങ്ങ അരക്കണ്ട നല്ല കുറുകിയ ചാറോടുകൂടിയ മീൻകറി l Kalyana Meen Curry Malayalam l Fish Curry l Meen Mulakittathu l Meen Mulaku Curry l Meen Vattichathu l Kalyana Meen Curry Kerala Style l Kalyana Meen Curry l Kalyana Meen Vattichathu l Kalyana Veettu Meen Kulambu l Kalyana veettile meen curry l Kerala Fish Curry l Meen Curry l How to make fish curry l 1 kilo fish curry l Neymeen curry kerala style l Neymeen mulaku curry l Neymeen curry l Neymeen curry kottayam style l കല്യാണ മീൻകറി l Bachelor's Special Meen curry l Kappa Meen l Christian wedding fish curry
    INGREDIENTS
    Fish ( Neymeen )
    Ginger
    Garlic
    Green chilli
    Curry leaves
    Kudampuli ( Malabar Tamarind)
    Hot water
    Turmeric powder
    Chilli powder
    Fenugreek powder
    Coconut oil
    Mustard seeds
    Fenugreek seeds
    Asafoetida powder
    Salt
    #Kalyanameencurrymalayalam
    #Kalyanameencurrykeralastyle
    #Kalyanameencurry
    #Meenmulakittathu
    #Meenmulakucurry
    #Meenvattichathu
    #Devikaskitchenrecipes
    #Meencurry
    #കല്യാണമീൻകറി
    Fish Recipes / Meen Recipes - • Fish Recipes / Meen Re...
    Non veg Recipes - • Non Vegetarian Recipes
  • ХоббиХобби

Комментарии • 606

  • @valsalababulal9332
    @valsalababulal9332 9 месяцев назад +123

    നല്ല tasty മീൻകറി. Video കണ്ട അന്ന് തന്നെ ഉണ്ടാക്കി. ദശക്കട്ടിയുള്ള മീനൊന്നും ഇല്ലാതിരുന്നത് കൊണ്ടു ചെറിയ കൊഴിയാള വെച്ചാണ് ഉണ്ടാക്കിയത്. എന്നിട്ടും super taste ആയിരുന്നു. രാത്രി വെച്ചിട്ട് പിറ്റേ ദിവസം രാത്രി വരെ തിളപ്പിക്കാതെ കഴിച്ചു. ഒട്ടും കേടായില്ല. ഇതുപോലുള്ള recipes ഇനിയും പ്രതീക്ഷിക്കുന്നു.

  • @lizzydaniel4498
    @lizzydaniel4498 13 дней назад +5

    ഇങ്ങനെയാണ് ഞങ്ങൾ ക്രിസ്റ്റ്യൻസ് മീൻ കറി ഉണ്ടാക്കാറുള്ളത്...thanks ..

  • @prasannakumary8650
    @prasannakumary8650 9 месяцев назад +12

    നല്ല അവതരണം .... എനിക്കേറെയിഷ്ടമുള്ള കറി❤

  • @reghunathujjal9291
    @reghunathujjal9291 7 месяцев назад +3

    Super Fish carry Sister ,Thanks

  • @anilkumark9708
    @anilkumark9708 9 месяцев назад +12

    തീർച്ചയായും പരീക്ഷിക്കും നല്ല അവതരണവും കണ്ടപ്പോൾ തന്നെ മനസ്സിലായി നാവിലുറുന്ന രുചി ഉണ്ടാകും താങ്ക്യൂ

  • @binudaniel4978
    @binudaniel4978 9 месяцев назад +5

    കൊള്ളാം വളരെയതികം ഇഷ്ടപ്പെട്ടു.

  • @kausalliac2792
    @kausalliac2792 8 месяцев назад +1

    ഉണ്ടാക്കി നോക്കട്ടെ ❤

  • @sreelekshmi6675
    @sreelekshmi6675 9 месяцев назад +10

    ഈ മീൻകറിയുടെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ് വിറക് അടുപ്പിൽ വെച്ച് മുകളിൽ വാഴയില ഇട്ട് മുഗൾ ഭാഗം കെട്ടി ഒരു ദിവസം കഴിഞ്ഞ് എടുക്കുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത രുചിയാണ്....

  • @nazarma9283
    @nazarma9283 8 месяцев назад +2

    Nice 👍 Thank you

  • @ushashanavas9119
    @ushashanavas9119 7 месяцев назад +2

    Nalla മീൻകറി ❤❤your new friend

  • @rajan3338
    @rajan3338 7 месяцев назад +3

    allenkil thanne * THENGA * aracha meen kari aarkku venam? kudampuli ittu vecha nalla nenmern kari!WOW!❤❤❤❤

  • @pv.unmesh3203
    @pv.unmesh3203 Месяц назад +2

    Thanks 👍

  • @minioommensamuel3579
    @minioommensamuel3579 9 месяцев назад +2

    കായം ഇടുന്നത് സ്ഥിരം ചെയ്യുന്നത് ആണ്.... ഇത് പോലെയാണ് ചെയ്യുന്നത്... സൂപ്പർ ആണ് ❤

  • @LizzyKuruvilla
    @LizzyKuruvilla 4 месяца назад +2

    Very correct

  • @uthara6602
    @uthara6602 9 месяцев назад +5

    Adipoli meencurry 👌

  • @kunjoosvlog4425
    @kunjoosvlog4425 8 месяцев назад +1

    Super aanatto

  • @bhaskarankokkode4742
    @bhaskarankokkode4742 9 месяцев назад +5

    എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നത് കൊണ്ട്, പ്രത്യേകിച്ചും ബാച്‌ലർസനു ഉപകാരപ്രദമാണ്. 👍

  • @jobinjoseph6941
    @jobinjoseph6941 9 месяцев назад +1

    Kidu

  • @sherlyrozario1301
    @sherlyrozario1301 9 месяцев назад +2

    സൂപ്പർ മീൻകറിആണ് കേട്ടോ. 👌

  • @marykuttyabraham3383
    @marykuttyabraham3383 7 месяцев назад +2

    Njan ingane yanee meen preprare cheuyukka

  • @nirmalanair6201
    @nirmalanair6201 9 месяцев назад +7

    അടിപൊളി മീൻ കറി 👌👌

  • @sreelatha1132
    @sreelatha1132 11 дней назад +1

    Thankyou so much❤

  • @Kay-ee7hi
    @Kay-ee7hi 7 месяцев назад +5

    Very good Thank you.

  • @sarithaSoman-xo4gq
    @sarithaSoman-xo4gq Месяц назад +1

    നല്ല simple ആയിട്ട് പറഞ്ഞു തന്നു, thank you 💕

  • @meerapraveen9401
    @meerapraveen9401 9 месяцев назад +3

    Adipoli.Manchattyil thanne graviyum undakkayirunnu.

  • @smokeff6851
    @smokeff6851 9 месяцев назад +3

    Super

  • @shynibinoy4415
    @shynibinoy4415 8 месяцев назад +1

    Very nice

  • @stephygeorge5764
    @stephygeorge5764 8 месяцев назад +5

    Achayan's meencurry super 👌👌❤️

  • @dhanalekshmi6435
    @dhanalekshmi6435 2 месяца назад +1

    നല്ല ഒരു വിവരണം നല്ലത് പോലെ മനസിലായി

  • @ambikavijayan2331
    @ambikavijayan2331 5 месяцев назад +1

    Kayappodiyane special tip .kollam superr❤

  • @devilqueen2043
    @devilqueen2043 5 месяцев назад +1

    നാളെ തന്നെ നോക്കും

  • @philominathomas9748
    @philominathomas9748 6 месяцев назад +5

    U r an excellent presenter without boring the viewers.yummy fish curry.I loved it Looking forward to see more receipes❤❤❤❤❤

  • @sussammamathew7050
    @sussammamathew7050 Месяц назад +4

    നല്ല വിവരണം നന്നായി, മോളെ, ഞാൻ വന്ന് രുചി നോക്കട്ടെ!

  • @RajeshKumar-rq3qk
    @RajeshKumar-rq3qk 7 месяцев назад +2

    ഇതാണ് മീൻ കറി.. അടിപൊളി

  • @SasiKumar-xd5te
    @SasiKumar-xd5te 9 месяцев назад +2

    സൂപ്പർ ❤❤

  • @babithaarun2635
    @babithaarun2635 9 месяцев назад +2

    Nalla taste aanu ee meencurry

  • @gcsunnithan9200
    @gcsunnithan9200 9 месяцев назад +5

    Super മീൻ കറി

  • @krishnathejasvs6909
    @krishnathejasvs6909 5 месяцев назад +1

    ഞാൻ ഉണ്ടാക്കി നല്ല എല്ലുപമാണ്, കൂടാതെ നല്ല രുചിയും ഉണ്ടായിരുന്നു. താങ്ക് യു സൊ മച്ച് ❤

  • @mariyamhomelyvlogs
    @mariyamhomelyvlogs 7 месяцев назад +1

    👍👍👍സൂപ്പർ ട്ടൊ 👍👍👍❤️❤️

  • @Rajesh-xp4pp
    @Rajesh-xp4pp 9 месяцев назад +27

    കണ്ടാൽ തന്നെ അറിയാം...., സൂപ്പർ മീൻ കറി😋 നല്ല അവതരണം👍👌

  • @aswininatarajan5900
    @aswininatarajan5900 9 месяцев назад +3

    അടിപൊളി ❤

  • @sherly-wc4xj
    @sherly-wc4xj 7 месяцев назад +1

    Kayapodi njangal cherkarundu❤.super

  • @shihabnellikunnu7895
    @shihabnellikunnu7895 9 месяцев назад +1

    പൊളിച്ചടക്കി സൂപ്പർ

  • @sleeviyesudasan8796
    @sleeviyesudasan8796 9 месяцев назад +3

    Nalla Meen curry. Well explained .

  • @SobhanaSasi-ss9lg
    @SobhanaSasi-ss9lg Месяц назад +1

    Try cheyyum sure

  • @rachanamadhu5159
    @rachanamadhu5159 9 месяцев назад +3

    സൂപ്പർ 👌👌

  • @artcreations5911
    @artcreations5911 7 месяцев назад +3

    അടിപൊളി ടേസ്റ്റി മീൻ കറി.

  • @ABDUKKAvlogs
    @ABDUKKAvlogs 9 месяцев назад +1

    കല്യാണ മീൻ കറി തകർപ്പൻ തന്നെ

  • @PrakashLukose-nm3nq
    @PrakashLukose-nm3nq 5 месяцев назад +3

    ഇന്ന് ഞാൻ ഉണ്ടാക്കി, കൊള്ളാം കേട്ടോ

  • @radhakrishnanr7641
    @radhakrishnanr7641 7 месяцев назад +1

    കായപ്പൊടി ചേർത്ത മീൻ കറി നന്നായിട്ടുണ്ട്.

  • @gauri3864
    @gauri3864 9 месяцев назад +1

    Adipoli meen curry kidu

  • @user-wj2br6nz2m
    @user-wj2br6nz2m Месяц назад +2

    Very good ethu Kanan kathiriuthnthanu

  • @madhav3855
    @madhav3855 9 месяцев назад +5

    Nalla tasty meen curry 😋

  • @teenasrasoimasala
    @teenasrasoimasala 8 месяцев назад +1

    അടിപൊളി ❤❤

  • @biniljose1189
    @biniljose1189 8 месяцев назад +1

    അടിപൊളി സൂപ്പർ 👌

  • @mariammajoseph862
    @mariammajoseph862 Месяц назад +1

    Kayamillathe bakkiyellam ente mmenkari thanne

  • @beenascreations.beenavarghese
    @beenascreations.beenavarghese 7 месяцев назад +1

    ഇതുപോലെ നാടൻ കുടംപുളിയിട്ടു വെച്ച മീൻകറി ഞാനും ഉണ്ടാക്കാറുണ്ട് പക്ഷേ കായം ചേർക്കില്ല.. വീഡിയോ നന്നായിട്ടുണ്ട് 👍

  • @chandrababuvn7183
    @chandrababuvn7183 4 месяца назад +1

    നന്നായിട്ടുണ്ട്, വീട്ടിൽ ഞാൻ ഇപ്പോൾ ഒറ്റക്കാണ്. ഇതൊന്ന് ഉണ്ടാക്കി നോക്കട്ടേ ?❤

  • @AntonyRodriguez-wd5hq
    @AntonyRodriguez-wd5hq 6 месяцев назад +2

    I will try this recipe, because you explain it so simply.

  • @athusworld5541
    @athusworld5541 9 месяцев назад +1

    Meen curry & kappa oru adipoli combination aanuu .. vedio kandappol thanne vayil vellam vannu

  • @haskumar.rkumar8049
    @haskumar.rkumar8049 9 месяцев назад +3

    👌👌👌👍👍👍

  • @sinisreeeasykitchen
    @sinisreeeasykitchen 4 месяца назад +1

    നല്ല കറി ആയിരുന്നു... ഉണ്ടാക്കി 🥰

  • @amalsanthoshsanthosh1819
    @amalsanthoshsanthosh1819 9 месяцев назад +1

    Ooooh kothiyavunnu

  • @marykulangara
    @marykulangara 8 месяцев назад +1

    Nalla meenkari supper

  • @ibrahimkuttyali6330
    @ibrahimkuttyali6330 9 месяцев назад +1

    👌

  • @gopakumar7071
    @gopakumar7071 Месяц назад +1

    വളരെ നന്നായിട്ടുണ്ട്

  • @remya2018
    @remya2018 9 месяцев назад +1

    സാധാരണ മീൻ കറി ഞാൻ ഇതുപോലെ ആണ് മീൻകറി വെക്കുന്നത്

  • @aishwarya3023
    @aishwarya3023 9 месяцев назад +1

    Chechi meen curry kidu kothiyaayi kandit 👌👌

  • @shareefaliyanshareef7051
    @shareefaliyanshareef7051 7 месяцев назад +1

    പോളി

  • @user-gu1ll1gx3j
    @user-gu1ll1gx3j 9 месяцев назад +2

    അടിപൊളി

  • @skartsanddrawings3727
    @skartsanddrawings3727 9 месяцев назад +3

    നല്ല സൂപ്പർ മീൻ കറി ഇഷ്ടമായി ഇതുപോലുള്ള നല്ല raspi ഇനിയും ഇടണം

  • @mayaunni1071
    @mayaunni1071 9 месяцев назад +5

    Nalla adipoli tasty curry 😋

  • @abdulrahiman4385
    @abdulrahiman4385 8 месяцев назад +1

    Adipoli super meenkari👍👍

  • @sunilambika322
    @sunilambika322 18 дней назад +2

    മീൻ കറി അടിപൊളിയായിട്ടുണ്ട്💎💎💎💎💎💎💎💎

  • @srilaxmisv8250
    @srilaxmisv8250 9 месяцев назад +1

    👌കൊള്ളാം

  • @somalatha8905
    @somalatha8905 9 месяцев назад +2

    👌👌👌

  • @Akshath_123
    @Akshath_123 9 месяцев назад +2

    Nalla Recipie

  • @publicreporterpc5361
    @publicreporterpc5361 22 дня назад +2

    എനിക്ക് ഓർമ്മ വരുന്നത് പണ്ട് കാലത്ത് അതായത് 1980 കാലഘട്ടങ്ങളിൽ വീട്ടിലെ കുളം പിടിക്കുമ്പോൾ നല്ല വലിപ്പമുള്ള വരാൽ , മുഷു , തുടങ്ങിയ മീനുകൾ കിട്ടുകാ പതിവ് ആണ് ,
    ആ മീനുകൾ ഇതു പോലെ മുളകു പൊടി മാത്രമെ ഉപയോഗിക്കാറുള്ളൂ ,
    വീട്ടിൽ ഒരു മാസം വരെ ഇത് ഞങ്ങൾ ഉപയോഗിക്കും ,
    ഒരിക്കലും കേടാകില്ല ,
    നല്ല വലിയ മൺചട്ടികളിൽ ആണ് ഉണ്ടാക്കാറ് ,
    പിന്നെ പച്ച വെളിച്ചെണ്ണ മാത്രം അവസാനം ഒഴിക്കും ,
    പിന്നെ കറി എടുക്കുമ്പോൾ ഒരു സൈഡിൽ നിന്നും മാത്രമെ എടുക്കാൻ പാടുള്ളൂ

  • @simyjomon5378
    @simyjomon5378 3 дня назад

    Nice explanation
    Thank you dear

  • @VBARajan
    @VBARajan 9 месяцев назад +10

    Very simple, well & clearly explained. Want to make this curry with Mathi (sardines) or Ayila (Mackerel). I am sure it would be 😋

  • @user-dc8sb5pf3d
    @user-dc8sb5pf3d Месяц назад +1

    Good 👍 God bless you 🙏 thanks

  • @anilakumari3921
    @anilakumari3921 9 месяцев назад +1

    സൂപ്പർ

  • @remyasree7905
    @remyasree7905 9 месяцев назад +5

    🎉🎉❤❤

  • @jipnokjacob5546
    @jipnokjacob5546 9 месяцев назад +1

    Super dear. Will make

  • @dayannandankrisshnan561
    @dayannandankrisshnan561 9 месяцев назад +7

    Excellent presentation !
    Thank you molu, you are not boring the viewers.

  • @jessythomas561
    @jessythomas561 9 месяцев назад +4

    Adipoli 👌

  • @simik.k8844
    @simik.k8844 9 месяцев назад +2

    👌👌🥰

  • @lekhavishal2850
    @lekhavishal2850 7 месяцев назад +1

    അടിപൊളി മീൻ കറി ❤️👌👌👌❤️

  • @mohananvp1932
    @mohananvp1932 7 месяцев назад

    Njan ranny vittl undakkinna kare❤

  • @santhamurali8468
    @santhamurali8468 9 месяцев назад +3

    ഞാനും ഇങ്ങനെ തന്നെ മീൻ കറി ഉണ്ടാകുന്നത്

  • @shyamaswaminathanswaminath4058
    @shyamaswaminathanswaminath4058 8 месяцев назад +1

    കണ്ടിട്ട്സൂപ്പർ👍

  • @DevanKaruvath
    @DevanKaruvath 9 месяцев назад +2

    വളരെ നല്ല കറി തന്നെ. ഞാൻ ഉണ്ടാക്കി നോക്കട്ടെ. തൃ ശൂർ കാർ കടുക് ഇട്ടു വയലാറില്ല.

  • @siddarthkrishna2072
    @siddarthkrishna2072 9 месяцев назад +7

    Meen curry superb 👌
    Nalla avatharanam 👍🙂

  • @jayakrishnannarayanapillai5554
    @jayakrishnannarayanapillai5554 9 месяцев назад +2

    👍

  • @user-ke6li6ul2f
    @user-ke6li6ul2f 2 месяца назад +8

    കാശ്മീരി മുളകുപൊടിയോടൊപ്പം ഒരു സ്പൂൺ ഏരിവുള്ള മുളകുപൊടി കൂടി ചേർത്താൽ മീൻകറിക്കു ഏരിവ് കാണൂ, സാധരണ ദിവസങ്ങളിലും ക്രിസ്ത്യൻസ് ഇങ്ങനെ തന്നെയാണ് മീൻ കറി വയ്ക്കുന്നത് (കോട്ടയംനസ്രാണികൾ )

    • @Devikaskitchenrecipes
      @Devikaskitchenrecipes  2 месяца назад +1

      Yes erivu ulla mulaku podi koode kurach cherkkam ivde makkal erivu adikam kazhikkilla atha njn cherkkanje

  • @daisjose4068
    @daisjose4068 Месяц назад +1

    ഞങ്ങൾ എന്നും ഇങ്ങനെ തന്നെയാ ഉണ്ടാക്കുക.. 👌

  • @sumangalarajan1611
    @sumangalarajan1611 9 месяцев назад +3

    Nannayittund.kothiyakunnu

  • @lechuzzlechu8435
    @lechuzzlechu8435 9 месяцев назад +6

    Tasty 😋

  • @indhusanthosh6759
    @indhusanthosh6759 9 месяцев назад +1

    Super meenkari

  • @mollyjoseph7752
    @mollyjoseph7752 9 месяцев назад +2

    അച്ചായൻസ് മീൻകറി 👍