💯Perfect, മീൻ ഈ രീതിയിൽ തയ്യാറാക്കൂ.. നാവിൽ കപ്പലോടും രുചിയിൽ | Tasty Fish Curry | Meen Curry | Meen

Поделиться
HTML-код
  • Опубликовано: 25 мар 2021
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
  • ХоббиХобби

Комментарии • 1,5 тыс.

  • @adithisworld8644
    @adithisworld8644 2 месяца назад +152

    2024ൽ കാണുന്ന ആരെയേകിലുo ഇണ്ടോ

  • @fathimafathima8742
    @fathimafathima8742 3 года назад +2441

    ഇന്ന് ചോറിന് മീൻ കറി ഉള്ളത് ആർക്കൊക്കെ

  • @mydreamthingz...3378
    @mydreamthingz...3378 4 месяца назад +7

    കടുക്ക് pottitu ഉലുവ യിടുക്ക യില്ലെങ്കിൽ ഉലുവ കരിഞ്ഞു പോക്കും ✌️🤝

  • @jomonjoseph3618
    @jomonjoseph3618 Год назад +17

    ഞാൻ ഉണ്ടാക്കി എളുപ്പം ആയിരുന്നു, രുചിയും ഉണ്ടായിരുന്നു. എന്നെപോലെ ഉള്ള പ്രവാസികൾക്ക് അനുഗ്രഹം ആണ് ഇതുപോലുള്ള eazy കറി.❤

  • @satharsatharpalur3996
    @satharsatharpalur3996 2 года назад +25

    ചേച്ചി ഞാൻ ഇത് പോലെ മീൻ കറി ഉണ്ടാക്കി നോക്കി പൊളിച്ചു
    അടിപൊളി... വളരെ നന്ദി 🙏🙏

  • @jeromygeorge7019
    @jeromygeorge7019 2 года назад +87

    എന്റെ അമ്മ ലാസ്റ്റ് ഇച്ചിരി പച്ചവെളിച്ചെണ്ണ ഒഴിക്കും അപ്പോ വരുന്ന smell😋😋😋eyooo കൊതി ആവുന്നു

    • @neenapaul5436
      @neenapaul5436 2 года назад +3

      എന്റേം

    • @ShailaSeenamma
      @ShailaSeenamma 9 месяцев назад +2

      നല്ല കമന്റ്‌ അമ്മ വെക്കുന്ന കറി ... ഒരു ചമ്മന്തി ഉണ്ടാക്കിയാലും അതിന്റെ രുചിയൊന്ന് വേറെയാ....

    • @Deepthivipin
      @Deepthivipin Месяц назад

      എൻ്റെ അമ്മയും അങ്ങനെ ആണ്

  • @lappoowits
    @lappoowits Год назад +28

    Adipoli recipe....I tried it and it turned out excellent. Thankyou Shamees kitchen 🥰🥰🥰

  • @Cat_lover44615
    @Cat_lover44615 2 года назад +5

    Adipoli njan ith try ചെയ്യ്തു 😍

  • @ullaskumart4647
    @ullaskumart4647 2 года назад +17

    Njghal ondaki poli sanam.. Thanku for the recipe.. 😍

  • @sreeraj496
    @sreeraj496 3 года назад +77

    നന്ദി ചേച്ചി ഒരു ബാച്ചിലറെ മീൻ കറി വെക്കാൻ പടിപ്പിച്ചതിന്😍😍

    • @Sagarkrishna777
      @Sagarkrishna777 3 года назад +3

      ഞാനിടാൻ വന്ന കമന്റ്‌...
      മുത്തേ നമ്മൾ സെയിം...

    • @sreeraj496
      @sreeraj496 3 года назад +1

      @@Sagarkrishna777 😃😃😍😍

    • @sunandakumari945
      @sunandakumari945 2 года назад +2

      മീൻ കറി ഇഷ്ട്ടാണോ

    • @joker-sh2fh
      @joker-sh2fh 2 года назад

      @@sunandakumari945 hm

  • @greeshma7082
    @greeshma7082 Год назад

    Njanum undakki..ithu vare undaakkiyathil vech ettavum nalla meen curry❤️.thank uu soo much 🥰

  • @elsyjoseph4431
    @elsyjoseph4431 2 года назад +9

    Very nicely prepared. Thanks

  • @salmathameer9758
    @salmathameer9758 3 года назад +23

    അടിപൊളി നങ്ങൾടെ വീട്ടിലെ എല്ലാവർക്കും ഫിഷ് കറി 🤗👌👌👌

  • @rumbling_woods
    @rumbling_woods Год назад +47

    I cooked with tuna fish , it was amazing 👌👌🔥🔥🔥🔥 thank you

  • @malayalamtruetalks222
    @malayalamtruetalks222 2 года назад +2

    Njan eth undaki noki parayathe vaya super...... thanku so much

  • @d3sisters.
    @d3sisters. 3 года назад +7

    Shami ennu fish curry undakkı nokki super ayirunnu thankyou so much such a wonderfull recipe

  • @ashagopan9007
    @ashagopan9007 3 года назад +72

    അടിപൊളി വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി ഒരുപാട് നന്ദി ചേച്ചി 💓💓💓

  • @lalyvarghese8089
    @lalyvarghese8089 Год назад +4

    Dear.. I tried this fish curry...really fantastic. This is the first-time, I'm comment upon any media.. No words to express ..

  • @shivanyamol1249
    @shivanyamol1249 3 года назад +2

    ithatha...... meen curry try cheythu nokki. super♥️👌 Thanks ....

  • @freshtales5826
    @freshtales5826 Год назад +4

    Thankyou chechy I tried this 😍 awsome 😍

  • @georgethomas-nb5zw
    @georgethomas-nb5zw 3 года назад +18

    I tried your recipe. So good. Really congratulate you...

  • @AadiJayan
    @AadiJayan 3 года назад +6

    Innaleyum innum ingane aanu meen curry vechathu super aayirunnu chechi...husbandnu orupadu ishtapettu

  • @artfilter3232
    @artfilter3232 2 года назад

    Nan try cheythu tto adipoli allarkum eshtay🙇‍♀️

  • @jojijesus
    @jojijesus 3 года назад +17

    വൈകിപോയി ഇത് ചെയ്യാൻ. മലയാളികൾക്ക് വ്യത്യസ്ത രീതിയിൽ മീൻ കറി വെയ്ക്കുക എന്നത് ഒരു ശീലമാണ്. മല്ലിപൊടി ഇല്ലാതെയും തക്കാളി മിക്സിയിൽ അരച്ച് ഉണ്ടാക്കിയത് ഇതാത്യമാണ്. ഒരു വെറൈറ്റി ടേസ്റ്റ് തന്നെയായിരുന്നു. ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു

  • @devikaaneesh3395
    @devikaaneesh3395 Год назад +12

    Thank you so much chechy❤i tried your recipe and came out well 🥰this is one of the best fish curry i have ever had😍😍😍

    • @ShameesKitchen
      @ShameesKitchen  Год назад +3

      Hi..orupaddu santhosham 😇🥰🥰😘love you dear

  • @369sreelakshmikg
    @369sreelakshmikg 3 года назад +16

    ഉച്ചക്ക് പച്ചക്കമൊരുകച്ചിയതും വെണ്ടക്കയും കൂട്ടി ചേറ് കഴിക്കാൻ പോകുന്ന എന്നെ മീൻകറി കട്ടി കൊതിപ്പിക്കുന്നു🤤 Shamee chechi😋😪🤩😍

  • @sindhuasokan8570
    @sindhuasokan8570 2 года назад +1

    അടിപൊളി മീൻ കറി കൊതിയാവുന്നു അടുത്ത ദിവസം ഇത് പോലെ ഡ്രൈ ചെയ്യും

  • @shaniharies1270
    @shaniharies1270 Год назад

    ഞാൻ ഇന്ന് ഉണ്ടാക്കി. സൂപ്പർ 👍. Thank u

  • @ahsanaahsana5955
    @ahsanaahsana5955 3 года назад +4

    ഓഹ്.. സൂപ്പർ ഇത്ത ❤❤ഈസി റെസിപ്പി ആണല്ലോ.. താങ്ക് u

  • @praveetharajesh8514
    @praveetharajesh8514 2 года назад +4

    Njan try cheythu. Nalla super meen curry. Thank you

  • @mrudulamurali6570
    @mrudulamurali6570 2 года назад

    Superb shemi.... Adipoliya to njn innu undaki nokki ellavarkum bayangara ishtaayi...

  • @achsaht.prasad8679
    @achsaht.prasad8679 6 месяцев назад

    For the first time detail ayitte fish curry undakane paraje thernnathe kanunne . Thank you

  • @sreemolpradeep7506
    @sreemolpradeep7506 2 года назад +4

    Njan inn undakki nokki😍 video il parayunna pole thanne super taste aanutto 😊 njan first time aan meen curry undakkunne ath kond thanne oru pedi ഉണ്ടായിരുന്നെങ്കിലും njan വിചാരിച്ചതിലും super ayi😍

  • @karlopunchavayal
    @karlopunchavayal 3 года назад +24

    Njaninn meen curry Vakkum,ammakkoru surprise aayikkotte. Thank you chechi for your easy tricks

  • @inspiringeveryday.....irel4713
    @inspiringeveryday.....irel4713 2 месяца назад

    Super recepie... amazing taste... never had such a curry before...❤❤ Thank you

  • @Aza_achummaah
    @Aza_achummaah 2 года назад +1

    Thank you so much dear... Njn try cheythuuu adipoli aaayirunnn.. njn happy aann.. thank you sooooo much 🤗

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Hi.. orupaddu santhosham comments kanumbole dear 🥰😘😘🥰

  • @sajeevvk333
    @sajeevvk333 3 года назад +3

    Ee receipe undakki nokki tto, super taste aanu. 😍😋

  • @sivapriyasarojam3062
    @sivapriyasarojam3062 2 года назад +16

    Tried today, one of the best Fish curry I have had. Thankyou Shamz👍😊

  • @achuzzachuzzzzz1234
    @achuzzachuzzzzz1234 3 года назад +1

    Shameethaa meen kari👌👌👌shameethayude samsaram kelkkan nalla rasatto🥰🥰🥰👌👌👌

  • @lalithapillai6745
    @lalithapillai6745 2 года назад +1

    Nalla fish curry,Nalla presentation

  • @adithyaks1883
    @adithyaks1883 3 года назад +12

    മീൻ കറീം കൂട്ടി ചോറ് കഴിച്ചോണ്ടിരിക്കുന്നു എന്നിട്ടും ഇത് കണ്ടിട്ട് കൊതി വന്നേ.....😋😋😍😘👌

  • @remyabinoy5541
    @remyabinoy5541 3 года назад +21

    Checheede place evideya
    Checheede pachakam bhayankara ishtamanu 😋

  • @reshmalechu7646
    @reshmalechu7646 3 года назад +2

    Njn inn undaki spr ayirunu tto❤😍thank you 🥰🥰🥰❤❤❤so much ithaaa❤❤❤

  • @nanudohananudoha3897
    @nanudohananudoha3897 3 года назад +1

    നാവിൽ കപ്പലോടിയാൽ തുറമുഖം വളരെ അടുത്താകുകയും എല്ലാവർക്കും വളരെസൗകര്യമാവുകയും മീൻകറി കപ്പലോടു കയും ചെയ്യും രുചിയുടെ കാര്യം. സൂപ്പർ സൂപ്പർ സൂപ്പർ.

  • @sakiyabanubanu5609
    @sakiyabanubanu5609 Год назад +6

    സൂപ്പർ മീൻ കറി,ഞാൻ ഉണ്ടാക്കി നോക്കി 🥰👍

  • @sruthi7172
    @sruthi7172 2 года назад +7

    Itha.. ithayude recipe Ellam super aanu.. njn mikkathum try cheyyarund.. Ellam super aanu.. cooking ariyatha enne itha oru pachakakari aaki.. tks itha.. lots of love...🤗🤗😘😘😘😍😍

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Hi.. happiye dear 💕🥰🥰🤩🤩

  • @naanoos
    @naanoos 2 года назад +1

    Looks tasty and easy too.tnx

  • @rvn5577
    @rvn5577 2 года назад

    Njan try cheythu.... Powli👌👌👌👌

  • @Zara.Talkies
    @Zara.Talkies 2 года назад +20

    We tried with eri fish.. Adipoli ayittinde... Super taste... Thanks for sharing the recipe dear🤤🤤🤤

  • @bijunv6544
    @bijunv6544 3 года назад +6

    സൂപ്പർ 🙏

  • @im_farsanahh56123
    @im_farsanahh56123 2 года назад +1

    Njan try chaythu superb👌🏻

  • @aleemabiabdulsalam
    @aleemabiabdulsalam 3 года назад +18

    മീൻ കറി കണ്ടിട്ട് കൊതിച്ചുകൊണ്ട് ഊണ് കഴിക്കാണ്... എല്ലാരേം കൊതിപ്പിച്ച് ഒരു വഴിക്കാക്കാൻ നമ്മുടെ മുത്ത് ഷെമിക്കെ പറ്റൂ 😍😍😍

  • @nilaveedu1907
    @nilaveedu1907 3 года назад +7

    Thank you... wonderful recipe

    • @JKJK-yc3vz
      @JKJK-yc3vz 2 года назад

      Very nice to sister 😊😊😊

  • @reshmaar3378
    @reshmaar3378 3 года назад +1

    I like it😍 try cheyyam keto

  • @riyamiyamelethil2640
    @riyamiyamelethil2640 11 месяцев назад +1

    I prepared it today super tasty 😋

  • @priyasunil6207
    @priyasunil6207 3 года назад +7

    Wow super shamikuttiyeee sherikkum vayil kappalodum 😋😋😋👌👌❤️❤️❤️❤️

  • @charunavneet8767
    @charunavneet8767 Год назад +4

    Tried this with king fish. felt the authentic taste of fish curry after a long while.

  • @radhikavelayuthan9525
    @radhikavelayuthan9525 3 года назад +1

    Super Super Voice Aannu
    Eniku Othiriothiri Ishtamannu
    Recipe Adipoli Aannu Keeptup
    Nalla Avatharannam Valichu Neetathe Cherukka thil Parayunnath Inu Oru BigSalute Mam

  • @mercymathew6021
    @mercymathew6021 5 месяцев назад

    I tried today this recipe came out well, thanks

  • @harispvm8120
    @harispvm8120 3 года назад +40

    നല്ല കപ്പയും കൂടി ഇന്ടെൽ പൊളിക്കും 😋👍👍👌

    • @shibudaniel2117
      @shibudaniel2117 3 года назад +1

      ഇത് ലോക തോൽവി ആണ്, മുളകി ട്ടു വെക്കുന്ന കറിയിൽ ആരും തക്കാളി ചേർക്കില്ല, കുടമ്പുളി മാത്രം മതി. ചേച്ചി ആദ്യം മധ്യ കേരളത്തിൽ വാ അപ്പോൾ, മനസ്സിലാകുംമീൻ കറിയുടെ രഹസ്യം.

    • @aravindbabup4454
      @aravindbabup4454 2 года назад

      Njan oru thrissurkkarananu. But thekkan keralathile kodampuli itt vatticha meen kari .Vere level aanu

  • @jishibiju6528
    @jishibiju6528 3 года назад +4

    Super try cheyyatto

  • @sreenasreena3602
    @sreenasreena3602 10 месяцев назад +1

    Chechi inn njn inganeyaanu curry aakiyath super taste aann athkond ini idakkokke njn ith aakkum ith maathram kooti chorunnan super aanu. Thank u for the recipe ❤️💖

  • @sheheethanoufal1339
    @sheheethanoufal1339 3 года назад +2

    Inn shemide meen curry undaaki noki. Poli taste aayirunnu. Parayaathirikkan vayyaa😋😋😋👌

  • @chimmusvlogs8408
    @chimmusvlogs8408 3 года назад +5

    ചേച്ചി ഞാൻ ഇങ്ങനെ ആണ് മീൻ കറി വയ്ക്കാറ്... രാത്രി വച്ചിട്ട് പിറ്റേന്ന് ഉച്ചയ്ക്കാണ് എടുക്കൽ..... അപ്പോളാണ് ഇതിന്റെ taste koodunnath😍

    • @ShameesKitchen
      @ShameesKitchen  3 года назад +1

      Athu correct ann dear 👍😍😍😘😘😘

    • @chimmusvlogs8408
      @chimmusvlogs8408 3 года назад +1

      @@ShameesKitchen 🥰🥰😘😘🥰

  • @raechelnb8419
    @raechelnb8419 2 года назад +10

    I'm going to try this recipe...😁 after result I will share my feed back ❤

  • @siddiquevk2460
    @siddiquevk2460 Месяц назад

    Inn njn ee curry undakki adipoli ellarkkum ishtapettu

  • @teenajoseph9107
    @teenajoseph9107 2 года назад +1

    Chechiiii njn try Cheithu... Odukkathe taste nalla thicknessum

  • @shihaszion
    @shihaszion 2 года назад +21

    അടിപൊളി മുളകിട്ട മീൻ കറി നല്ല രസമുണ്ട് നിങ്ങളുടെ അവതരണം ഇനി ചോറ് ഉണ്ടായാൽ മാത്രം മതി നല്ല മീൻ കറിവെച്ച് ഒഴിച്ചു കഴിക്കാം😋👍

    • @ShameesKitchen
      @ShameesKitchen  2 года назад +1

      💕💕🤩

    • @shihaszion
      @shihaszion 2 года назад

      @@ShameesKitchen താങ്ക്യൂ ഞാൻ ഇന്നലെ ഇതുപോലെ തന്നെ കറി ഉണ്ടാക്കി നല്ല രസം ഉണ്ടായിരുന്നു ചോറ് കഴിക്കാൻ

  • @neenaviswan5563
    @neenaviswan5563 Год назад +3

    I prepared it today. Very delicious

  • @tinytalks3462
    @tinytalks3462 2 года назад

    Njn try cheyth nokiyirnu.... Super taste ayirnu

  • @pranavpk8147
    @pranavpk8147 Год назад

    ഇന്ന് ഞാൻ ഉണ്ടാക്കി ചേച്ചി സൂപർ 👍🏻👍🏻👍🏻👍🏻👌👌👌👌👌👌പൊളിച്ചു

  • @theworldofwriting3619
    @theworldofwriting3619 3 года назад +5

    പൊളിച്ചു മുത്തേ ഞാൻ ഇന്ന് രാത്രി ഇത് ഉണ്ടാക്കും എന്റെ വീടിന്റെ അപ്പുറത്ത് ഹാർബർ ആണ് പെട്ടെന്ന് മീൻ കിട്ടും thank you 🥰🥰💕💕💕😘😘😘😘👌👌👌👌

  • @aneeshworld9089
    @aneeshworld9089 2 года назад +3

    I made It super, taste i like it dear 👍thank you for your Recipe 😊

  • @user-nv7cw1hg9o
    @user-nv7cw1hg9o 3 года назад +1

    Innu cheyth nokknm...❤❤

  • @user-sl8jq3ds6m
    @user-sl8jq3ds6m 3 года назад +3

    കാണാൻ തന്നെ എന്തൊരു ചേലാണ് shami chechiyeaaaaaaa 😍😘😘😘😘😘😘

  • @vasanthisanthosh3538
    @vasanthisanthosh3538 3 года назад +9

    Chechi njan try cheythu powli super swaadayirunnu 😋👌

  • @haneefasachus6848
    @haneefasachus6848 3 года назад +1

    സംഭവം ഉണ്ടാക്കി ഒരു രക്ഷയുമില്ല നല്ല രുചി...... ഒരുകോരി ചോറ് കൂടുതൽ ഉണ്ടു 😋

  • @shabanashebuz1381
    @shabanashebuz1381 6 месяцев назад +1

    Today I tried this recipe and it's sooo tasty 😋💯

  • @ihjasaslam5921
    @ihjasaslam5921 3 года назад +6

    ഹായ് ഫ്രൻസ്‌...കേട്ടപ്പോഴേക്കും കൊതി വന്നവരുണ്ടോ.?? 😋

  • @riyasaji1701
    @riyasaji1701 Год назад +5

    Always love your recipes😍

  • @rayyuz4u372
    @rayyuz4u372 4 месяца назад

    സൂപ്പർ കറി ആയിരുന്നു... വേറെ ഒന്നും വേണ്ട..ചോറും, ചക്കയും, e കറിയും.. ഹോ poliyaayrunnu

  • @silpu118
    @silpu118 10 месяцев назад

    Njan try cheythu..adipoli.. very tasty.. ellarkum ishtayi.. thankyou chechi...

  • @mohammadhahim.ssalim2449
    @mohammadhahim.ssalim2449 3 года назад +17

    ഉണ്ടാക്കി,,,, പൊളി ആയിട്ടുണ്ട് ❤️

  • @beenaashok3027
    @beenaashok3027 3 года назад +33

    Today I prepared same style fish curry with kappa. Excellent.....

  • @meindulekha
    @meindulekha Год назад +1

    Super fish curry ❤ I tried it today

  • @efootball_yb8342
    @efootball_yb8342 4 месяца назад

    ഞാൻ ഇങ്ങനത്തെ മീൻകറി കയിക്കാറില്ല എന്നാലും ഞാൻ ഉണ്ടാക്കി നോക്കി കുറച്ച് മല്ലിപൊടിയും ഖരമസാലയും ചേർത്തു എല്ലാവർക്കും നല്ല ഇഷ്ട്ടമായി സൂപ്പർ ആയിരുന്നു സൂപ്പർ സൂപ്പർ 👍👍👍👍

  • @kavithanair9759
    @kavithanair9759 2 года назад +56

    I preferred your cooking recipes 😍 Thank you shemi 🙏🏻

  • @HR_Lifestyle
    @HR_Lifestyle 2 года назад +15

    Preparing now. Looks so delicious

  • @MajeshAlseerCom
    @MajeshAlseerCom Год назад

    ഞാനും ഇതു പോലെ കറി ഉണ്ടാക്കി സൂപ്പർ 👍

  • @jessyaj1186
    @jessyaj1186 Год назад

    Thankyou so much🥰good recipe

  • @etssamaria4206
    @etssamaria4206 3 года назад +3

    Inn try cheydhu nokki🙌🏽🙌🏽 adipoli meen curry recipe anu ithaa😍🔥

  • @vidhyachandranj3506
    @vidhyachandranj3506 3 года назад +2

    Super chechi... Njn enale cook cheythu.... njn kudampuli kazhikathath anu.... but taste nokiyapo kazhichu... 😃😃😃😍😍😍

    • @grd4298
      @grd4298 2 года назад

      Chachi etha enna fish paranjan

  • @SaleemSaleem-wb2hn
    @SaleemSaleem-wb2hn 3 года назад

    Najn trayi cheyidu super chechi💝😍

  • @hashmilvlogs5154
    @hashmilvlogs5154 3 года назад +1

    Njanum undakki spr taste

  • @princyvictor4555
    @princyvictor4555 Год назад +4

    Coconut oil 2 tbspn
    Mustard seeds 1/2 tspn
    Fenugreek 1/2 tspn
    Piece of Ginger
    Garlic cloves-7-8 nos
    Shallots 75 gm/1 big onion
    Chilly powder- 2 spn
    Turmeric powder- 1/2 tspn
    Tomato-2 medium size
    Tamarind
    Fish-500 gm
    salt as needed
    Curry leaves
    Green chilly- 2
    Coconut oil

  • @raziramalan9375
    @raziramalan9375 3 года назад +19

    ഹായ് ഫ്രെണ്ട്സ് 😂

  • @pravasi9093
    @pravasi9093 Год назад +1

    ഇത് ഒരു പെർഫെക്ട് മീൻകറി റെസിപ്പിയാണ് സിസ്റ്റർ, ഞാൻ ഒരു പ്രവാസിയാണ്,നന്നായി മീൻ കറി വെക്കാൻ പഠിക്കണമെന്ന എന്റെ ചിരകാല അഭിലാഷം നിങ്ങളുടെ ഈ ഒരു റെസിപ്പിയിലൂടെയാണ് പൂവണിഞ്ഞത്,മുൻപ് ഒരുപാട് റെസിപ്പികൾ പരീക്ഷിച്ചു, അതിൽ എനിക്ക് ഇതാണ്‌ ഇഷ്ടംപെട്ടത് 😍🙏🏻🙏🏻വളരെ നല്ല രുചിയാണ് ഇതിന്,തീർത്താൽ തീരാത്ത കടപ്പാട്. 🥰🙏🏻🙏🏻

  • @shaheedabacker1605
    @shaheedabacker1605 3 года назад +1

    ഇൻഷാഹ് അള്ളാഹ് ഞാൻ ഇപ്പോ ട്രൈ ചെയ്യാൻ പോകുന്നു

  • @lallupuppysvlog4491
    @lallupuppysvlog4491 3 года назад +10

    ഹായ് ഞങ്ങളുടെ സ്വന്തം കോട്ടയം മീൻകറി❤️

    • @kjworld790
      @kjworld790 3 года назад +1

      കോട്ടയം മീൻ കറി കൊള്ളാം

  • @sreejithbose2504
    @sreejithbose2504 Год назад +4

    ഞാൻ ഇത്‌ പോലെ മീൻ കറി വെച്ചോണ്ടിരിക്കുയാണ് നല്ല മണം വരുന്നുണ്ട് , താങ്ക്സ് ചേച്ചി ♥️♥️