Это видео недоступно.
Сожалеем об этом.

Kottayam Fish Curry / ഇങ്ങനെ മീൻ കറി വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ടോ ചങ്ങാതിമാരെ

Поделиться
HTML-код
  • Опубликовано: 2 дек 2022
  • #chefnibuthealchemist #kottayamfishcurry #fishcurry

Комментарии • 425

  • @mollymathew3796
    @mollymathew3796 Год назад +62

    ഞാൻ കോട്ടയംകാരി ആണ്. അതുകൊണ്ട് പറയട്ടെ.. നല്ല അവതരണം. ഇതാണ് correct കോട്ടയം മീൻ കറി.യു ട്യൂബിൽ പല ആളുകളും കോട്ടയം മീൻ കറി എന്നും പറഞ്ഞു ചെറിയ ഉള്ളി ഒക്കെ ഇടും ശരിക്കും കോട്ടയം സ്റ്റൈൽ മീൻ കറി ചെറിയ ഉള്ളി ചേർക്കില്ല..

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  Год назад +2

      Thank you 🙏 sir

    • @nidz_
      @nidz_ Год назад +1

      കുരുമുളക്, കായപൊടി onnum ചേർക്കിലെ.. വേറെ എന്തെകിലും ചേർക്കാൻ ഉണ്ടോ?

    • @AleenaAhalya400
      @AleenaAhalya400 Год назад

      തക്കാളി ചേർക്കില്ലേ

    • @nidz_
      @nidz_ Год назад +3

      @@AleenaAhalya400 ചേർത്താൽ taste കൂടും.. അത് കൊണ്ട് ചേർക്കില്ല..

    • @sumibaji007
      @sumibaji007 Год назад +9

      @@nidz_ കയപ്പൊടി മീൻ കറി ക്കോ....
      നിങ്ങൾ ഏത് നാട്ടുകാരി ആണ്...

  • @trailwayt9H337
    @trailwayt9H337 Год назад +9

    അടിപൊളി മീൻകറിയുണ്ടാക്കി കൊതിപ്പിച്ച താങ്കൾക്ക് എന്റെ ബിഗ് സല്യൂട്ട്. ഇനിയും കൊതിപ്പിക്കുന്ന കറികളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ❤️👏👏👏👏

  • @FELIXantony-mj4ts
    @FELIXantony-mj4ts Год назад +2

    നമ്മളും കോട്ടയം ആന്നെ ഇത് കാണുമ്പോൾ അമ്മ മീൻ കറി ഉണ്ടാക്കുന്നത് ഓർമ വരുന്നു അടിപൊളി 👍

  • @beautifulmind1336
    @beautifulmind1336 3 месяца назад +1

    എന്തായാലും kottayam സ്റ്റൈല്‍ ആയാലും എതായാലും അടിപൊളി ഐറ്റം ചേരുവകള്‍ അടിപൊളിയായി കേട്ടോ bro നാന്‍ കണ്ണൂർ ആണ് ഇനി മുതൽ ഈ സ്റ്റൈല്‍ തന്നെ മീൻ കറി വെക്കും ഇത്‌ അയല ആയാലും ചെമ്മീന്‍ ആയാലും ഇത് തന്നെ വളരെയധികം നന്ദി ഉണ്ടു സഹോദരാ കൂട്ടത്തിൽ കപ്പയും പുട്ടും കൂടി ആയാലും പിന്നെ രക്ഷ ഇല്ല ❤❤

  • @rachelpjohn1138
    @rachelpjohn1138 Год назад +4

    Orginal Kottayam fish curry ethanu.ulli idilla.chilar Kottayam style ennu paranju fish curry undakunnathu tettanu.Njagade veetil ethupoleyanu undakunnathu.Njan Kottayamkariyanu

  • @annamaria408
    @annamaria408 10 месяцев назад +1

    The best recipe for kottayam fish curry

  • @foodyumaroma
    @foodyumaroma 4 месяца назад +1

    Super delicious and yummy fish curry

  • @nimishapaul3682
    @nimishapaul3682 Год назад +2

    🤤😋Nammude swontham meencurry oru Kottayamkaari✌️

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  Год назад

      Thank you 🙏 sir

    • @Nisha-xe9qp
      @Nisha-xe9qp 3 месяца назад

      ഇതുവരെഎതെകിലും നാട്ടുകാർ ഉണ്ടാക്കിയാൽ പോലീസ് പിടിക്കുമോ അല്ലാനമുടെസ്വന്തം എന്നുപറഞ്ഞതുകൊണ്ടുചോദിച്ചതാ

  • @athulsaju8117
    @athulsaju8117 Год назад +6

    Kollaam. Sir... Nice cooking and nice presentation ❤

  • @sindhuh2346
    @sindhuh2346 4 месяца назад +1

    മീൻ കറി കണ്ടിട്ട് കൊതി യാവുന്നു 😀😀

  • @annevellapani1944
    @annevellapani1944 Год назад +1

    Looks nice will try thank you for sharing 👏

  • @athiraachu8136
    @athiraachu8136 Месяц назад

    Vayil ninnu vellam varem vannu.... Iganeyanu serikum meen curry vekkandath nalla kuruki brown colour meen curry enikkishttam😘❤️❤️🥰🥰🥰🥰 nice chetta

  • @pauljayachandran2740
    @pauljayachandran2740 Год назад +2

    Wow super tastefully 😃

  • @tgbshervin2567
    @tgbshervin2567 Год назад +2

    The way you explain is amazing. Great video

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  Год назад +1

      Thank You 🙏 Sir തുടർന്നും നിങ്ങളുടെ എല്ലാ സപ്പോർട്ടും സ്നേഹവും വിഡിയോകൾക്കു ഉണ്ടാകുമെന്നു കരുതുന്നു God Bless You 🙏

  • @deepaajai8736
    @deepaajai8736 Год назад +1

    Nibu ചേട്ടന്റെ ഒരു ഫാൻ ആണ് ഞന്. ഞാനും ഇങ്ങനെത്തന്നെ ആണ് മീൻകറി വെക്കുന്നത് . പക്ഷെ ഒരു ചെറിയ വ്യെത്യസമുണ്ട് . പൊടികൾ directly add ചെയ്യുന്നേക്ക് പകരം മുളക്പൊടി ഒരല്പം വെള്ളത്തിൽ കുഴമ്പ് പരുവത്തിൽ ചാലിച്ചു ചേർക്കാരാണ് ചെയ്യുന്നത് . അരപ്പു എണ്ണത്തെളിയുന്നവരേക്കും മൊരിക്കും . മീൻകറിക്ക് നല്ല ചുവന്ന നിറം കിട്ടും . ബാക്കിയൊക്കെ same ആണ്‌ .

  • @joelpradeep9546
    @joelpradeep9546 10 месяцев назад +2

    കോട്ടയം അല്ല എങ്കിലും ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കുന്നെ

  • @Deychar5288
    @Deychar5288 Год назад +1

    Ningalde vedeos super anu correct karyam parayunnath easy to understand other cocking vedios

  • @nvrlm1095
    @nvrlm1095 3 месяца назад

    കോട്ടയം മീൻകറി സത്യത്തിൽ എനിക്ക് വല്യ കാര്യമായി ഇഷ്ടായില്ല.. അതിലേറെ നന്നായി തോന്നിയത് കോഴിക്കോട് മീൻകറി ആണ് എന്നൊരു തൃശൂർക്കാരൻ

  • @musicbeatz1606
    @musicbeatz1606 Год назад +1

    ഇതാണ് നമ്മള് കോട്ടയം കാരുടെ മീൻ കറി.... കെട്ടിച്ചു വിട്ടത് തൃശൂർ ആണ്.. പക്ഷെ അവിടത്തുകാർക്ക് ഇത് വലിയ ഇഷ്ടമല്ല... 😖😖i miss my മീൻ മുളകിലിട്ടത് 😒😒😒

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  Год назад +1

      ചങ്ങാതിയുടെ സ്‌നേഹത്തിനും സപ്പോർട്ടിനും ഒരായിരം നന്ദി 🙏

  • @shafeeroxy6622
    @shafeeroxy6622 4 месяца назад +1

    Adipowli

  • @athiraprasad8909
    @athiraprasad8909 Год назад +1

    Super... Adyamayittan kanunnath.. Channel

  • @sreejithrkumarsreeji990
    @sreejithrkumarsreeji990 Год назад +1

    കിടിലോസ്‌ കി മീൻ കറി.. ❤️❤️🌹🌹👍👍👍

  • @aswinshaji4818
    @aswinshaji4818 Год назад +3

    കപ്പ മീൻ കറി കോട്ടയം സ്പെഷ്യൽ 🥰🥰🥰🥰🥰

  • @divya9609
    @divya9609 Год назад +1

    super ayirunnu nibu,Thank u

  • @selvikannan2806
    @selvikannan2806 Год назад +1

    Kolllaaam. Super

  • @famidafayas7607
    @famidafayas7607 Год назад +1

    Njn Oman il aaan
    Nesto il ninn food area il ninn kottayam e same fish curry vaangi kaznmhichittund
    Superb taste
    Engane aakkum ennokke vicharichitund.
    Ini ithonn aaaki nokkatte

  • @elizabethmicheal9364
    @elizabethmicheal9364 Год назад +1

    ദേ ഇതു പോലെ ഒരു ലൈക്ക് ഇട്ടിട്ടുണ്ട് കേട്ടോ

  • @muneebkoombra4748
    @muneebkoombra4748 Год назад +1

    Fvrt chef❤🎉🎉🎉 nibu chettan👌🏻

  • @kprabhu9501
    @kprabhu9501 Год назад +1

    വേറെ ലെവൽ

  • @noufalnoufal3691
    @noufalnoufal3691 Год назад +2

    കൊതിയാവുന്നു... പൊളിച്ചു 💔👍🏻👍🏻👍🏻👍🏻

  • @sureshct8495
    @sureshct8495 7 месяцев назад +1

    അടിപൊളി 👌👌👌❤

  • @renikurian4442
    @renikurian4442 4 месяца назад +1

    Super 🌹🌹

  • @subirajr843
    @subirajr843 5 месяцев назад +1

    ആശാനെ.... പൊളിച്ചു... ഇന്ന് ഉണ്ടാക്കി... അടിപൊളിയെ 🎉

  • @mariyayohannan1645
    @mariyayohannan1645 6 месяцев назад +1

    Super 😊

  • @didesh7160
    @didesh7160 Год назад +1

    Cheeta meen curry kandittu kothiayi

  • @veenabimal7450
    @veenabimal7450 4 месяца назад +1

    Super

  • @ancythomas6834
    @ancythomas6834 Год назад +1

    This is the one I searched for dark gravey fish curry👍👍

  • @jostymt37
    @jostymt37 Год назад +2

    Chetta super 😋😋😋. Kunjipennine tester aakile paavam eri kondu kannu tallipoyi😀😀😀

  • @manjushabiju2955
    @manjushabiju2955 Год назад +1

    ചേട്ടാ സൂപ്പർ❤❤ ഇനിയും വരണം😊😊

  • @shaibysunny11
    @shaibysunny11 5 месяцев назад +1

    അതേ ഇതാണ് ഒറിജിനൽ കോട്ടയം സ്റ്റൈൽ മീൻകറി 👍

  • @pradeep2075
    @pradeep2075 9 месяцев назад +1

    അടിപൊളി 👌👌

  • @sheelasrecipee
    @sheelasrecipee 6 месяцев назад +1

    👍🏻💕💕super

  • @arunkkumar6195
    @arunkkumar6195 Год назад +4

    ഇന്ന് ഇത് ഉണ്ടിക്കിയിട്ടേ വേറെ പണിയുള്ളൂ 🥰🥰🥰

  • @sileeshunnikuttan-gw6ks
    @sileeshunnikuttan-gw6ks 9 месяцев назад +1

    Super 👍👌

  • @nimmykour4272
    @nimmykour4272 10 месяцев назад +1

    ❤❤❤❤❤🎉🎉🎉🎉🎉superb ❤ bro lots of love punjab ❤

  • @user-yd2fo2nq4w
    @user-yd2fo2nq4w 10 месяцев назад +1

    അടിപൊളി സൂപ്പർ

  • @pragathir411
    @pragathir411 Год назад +1

    My mouth is watering

  • @ThomasKutty-cx4pw
    @ThomasKutty-cx4pw 5 месяцев назад +1

  • @dineshpillai3493
    @dineshpillai3493 8 месяцев назад +1

    Super 😋

  • @jujuvarughese8151
    @jujuvarughese8151 7 месяцев назад

    Super presentation bhaii❤

  • @manjuck1536
    @manjuck1536 Год назад +1

    ഞാൻ കോട്ടയം കാരി ആണ് എന്റെ അമ്മോ ഒരു രെക്ഷ ഇല്ല 👌👌👌❤❤

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  Год назад

      ചങ്ങാതിയുടെ സ്‌നേഹത്തിനും സപ്പോർട്ടിനും ഒരായിരം നന്ദി 🙏

    • @bineshv7420
      @bineshv7420 Год назад

      പാചകം അറിയാത്ത കോട്ടയം കാരി

    • @manjuck1536
      @manjuck1536 Год назад

      @@bineshv7420 ആരു പറഞ്ഞു ഞാൻ നന്നായി കുക്ക് ചെയ്യും

  • @sreejubhaskaran3369
    @sreejubhaskaran3369 Год назад

    Fish Curry Preparation Super

  • @tyre4091
    @tyre4091 6 месяцев назад

    Adipolii brother 👍🏻

  • @susmithsnair4802
    @susmithsnair4802 Год назад +2

    Chetta... Poli sadanam...
    Naadan items iniyum porattee ....

  • @sophychacko7421
    @sophychacko7421 Год назад +1

    Nice...

  • @Paul-pr2xb
    @Paul-pr2xb Год назад +1

    Super NavilrugiBro

  • @mininatesan2288
    @mininatesan2288 Год назад +1

    Super kalyana fish curry kanikane

  • @susanpradeep350
    @susanpradeep350 Год назад +1

    ആദ്യമായിട്ടാണ് ഈ channel

  • @princygeorge140
    @princygeorge140 Год назад +1

    super

  • @geethuginson6627
    @geethuginson6627 Год назад +1

    സൂപ്പർ ചേട്ടാ

  • @joshismith2373
    @joshismith2373 Год назад +1

    Polichu mone

  • @ishaqasma3071
    @ishaqasma3071 Год назад +1

    👍സൂപ്പർ 🌹🌹🌹🌹

  • @sindhupb8941
    @sindhupb8941 Год назад +1

    Super thankyou somuch

  • @girijasdreamworld
    @girijasdreamworld Год назад +3

    അടിപൊളി 🤤🤤

  • @garenas1884
    @garenas1884 Год назад +2

    Chef Nimbu !! Did you miss something ??? Kottayam Fish curry without Kudampulli 😮, really …

  • @twenty6s
    @twenty6s Год назад +2

    Hi, just wanted to suggest you to use 'stir' or 'stir fry' or 'sauté' instead of roasting; as roast cooking method is defined below.
    Roasting is a cooking method that uses dry heat where hot air covers the food, cooking it evenly on all sides with temperatures of at least 150 °C (300 °F) from an open flame, oven, or other heat source.

  • @cherylmorris7025
    @cherylmorris7025 Год назад +1

    Super super curry

  • @beenamol2716
    @beenamol2716 Год назад +1

    സൂപ്പർ

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  Год назад

      Thank You 🙏 Sir തുടർന്നും നിങ്ങളുടെ എല്ലാ സപ്പോർട്ടും സ്നേഹവും വിഡിയോകൾക്കു ഉണ്ടാകുമെന്നു കരുതുന്നു God Bless You 🙏

  • @maheshgopinath9982
    @maheshgopinath9982 Год назад +1

    Lovely video sir. God bless you all with good health, happiness and long life ❤

  • @bindumenon6278
    @bindumenon6278 6 месяцев назад +1

    So cute

  • @simpleladyplanet4195
    @simpleladyplanet4195 Год назад +1

    Good

  • @ipechacko7180
    @ipechacko7180 11 месяцев назад +1

    super Bro

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  11 месяцев назад

      Thank You 🙏 Sir വീഡിയോസ് ഇഷ്ടമായാൽ കൂട്ടുകാർക്കു ഷെയർ ചെയ്യാനും തുടരുന്നു നിങ്ങളുടെ എല്ലാ സ്നേഹവും സപ്പോർട്ടും ഉണ്ടാകണമേ God Bless You 🙏

  • @mollyjoseph8708
    @mollyjoseph8708 Год назад +1

    Supper

  • @gladnitya
    @gladnitya Год назад +1

    Simple and great !! Vechunokkam ... thank you

  • @bijusundar6494
    @bijusundar6494 Год назад +1

    Bro super ❤

  • @kiranroychef
    @kiranroychef 6 месяцев назад

    Very nice cooking ❤❤❤

  • @fn9515
    @fn9515 Год назад +2

    Nalla mean curry👌Alavukal onnu parayo chef?

  • @lalappanvlogs3596
    @lalappanvlogs3596 Год назад +2

    Video kollam.. 👍🏼.. Bt meen curry athra pora..
    From oru village man😬..
    Kuttam parayunnathalla... Ith kidukkachi onnum alla😂.. Athinu kurach koodi kashttapedanam..

  • @jancykk8274
    @jancykk8274 Год назад +1

    Soyamban sadhanam🤤🤤🤤

  • @tyre4091
    @tyre4091 6 месяцев назад +1

    Kadala curry de recipe onnu parayamo

  • @seena8623
    @seena8623 Год назад +1

    അടിപൊളി

  • @AleenaAhalya400
    @AleenaAhalya400 10 месяцев назад +1

    പൊളിച്ച് 😋😋😋
    തക്കാളി വേണ്ടേ

  • @sameerasulfi9816
    @sameerasulfi9816 Год назад +12

    ചേട്ടാ വിഴിഞ്ഞം കാന്താരി ചിക്കൻ ഫ്രൈ ചെയ്യുമോ

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  Год назад +4

      Sure

    • @arunmr739
      @arunmr739 Год назад +4

      Vizhinjath kanthari chiken fry alla yennu ullathanu mattoru sathyam, athu oru prethekatharam mulak anu local name ( Undakary) kanthari mulak alla 🤗,
      le vizhinjam Nivasi🙏🏻

    • @sameerasulfi9816
      @sameerasulfi9816 Год назад +1

      എങ്കിൽ ആ റേസിപേ ചെയ്താൽ മതി

    • @sameerasulfi9816
      @sameerasulfi9816 Год назад +1

      നിങ്ങൾക്കു അതിന്റെ കൂട്ടു അറിയാമോ

    • @jijopoulose5619
      @jijopoulose5619 Год назад

      ​@@ChefNibuTheAlchemist waiting for tvm style chicken fry.

  • @anithathomas1063
    @anithathomas1063 Месяц назад

    അടിപൊളി ❤

  • @valsammajoseph4620
    @valsammajoseph4620 Год назад +1

    Super cute 🥰💕

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  Год назад

      Thank You 🙏 Sir തുടർന്നും നിങ്ങളുടെ എല്ലാ സപ്പോർട്ടും സ്നേഹവും വിഡിയോകൾക്കു ഉണ്ടാകുമെന്നു കരുതുന്നു God Bless You 🙏

  • @sumiremeesh1790
    @sumiremeesh1790 2 месяца назад

    👌👌👌

  • @angelvadanimoorthy82
    @angelvadanimoorthy82 Год назад +1

    Superb 💕, Thank you

  • @sreeharirajeev1406
    @sreeharirajeev1406 Год назад +1

    Adipolli🔥

  • @luna_bee_-_
    @luna_bee_-_ 10 месяцев назад +1

    🥳🥳🥳

  • @SINISNAIR94
    @SINISNAIR94 4 месяца назад +1

    🙏🙏👍

  • @devakivkv8562
    @devakivkv8562 Год назад +1

    Suppeeeeeeeeer

  • @arathykr
    @arathykr Год назад +1

    Kothi vannu chaakua njn ivide🙂

  • @omaskeralakitchen6097
    @omaskeralakitchen6097 Год назад +1

    Yummm and Tasty

  • @shobaelizabethantony6706
    @shobaelizabethantony6706 10 месяцев назад +1

    Pls share the measurements for each ingredients...in the description box

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  10 месяцев назад

      Sure Thank you 🙏 sir

    • @shobaelizabethantony6706
      @shobaelizabethantony6706 10 месяцев назад

      അളവുകൾ ഓരോന്നിൻ്റെയും ഒന്ന് എഴുതി ഇടാമോ?

  • @hithamolvs9464
    @hithamolvs9464 Год назад +1

    Super receipes. Pazhaya chanal ethanu please reply

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  Год назад

      ചങ്ങാതിയുടെ സ്‌നേഹത്തിനും സപ്പോർട്ടിനും ഒരായിരം നന്ദി 🙏

  • @sindus7654
    @sindus7654 Год назад +1

    നാരങ്ങ അച്ചാർ രേസിപ്പി

  • @aswinshaji4818
    @aswinshaji4818 Год назад +1

    കോട്ടയം 🥰🥰🥰🥰🥰

  • @sruthiavin1678
    @sruthiavin1678 Год назад +1

    പാലപ്പം ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ എത്ര ഉണ്ടാക്കിയാലും ശരിയാകുന്നില്ലന്നെ

  • @malavikax764
    @malavikax764 Год назад +1

    മാമ്പഴ പുളിശ്ശേരി ഇങ്ങനെ ആണ് ഉണ്ടാകുക

  • @kitchentimes575
    @kitchentimes575 Год назад +2

    Ingredients descriptions idamo please