ഞാൻ ഇന്ന് ട്രൈ ചെയ്തു... വാക്കുകളില്ല അത്രയ്ക്ക് സൂപ്പർ.... വളരെ ക്ലിയർ ആയുള്ള പ്രസന്റേഷൻ.... ഞാൻ കുക്കിംഗ് പഠിച്ചു വരുന്നേ ഉള്ളൂ.... ആ തുടക്കത്തിൽ തന്നെ ഇത്രയും നല്ലൊരു റെസിപ്പി കാണാനിടയാവുകയും ട്രൈ ചെയ്യുകയും വളരെ ടേസ്റ്റി ആയുള്ള കറി ഉണ്ടാക്കാനും സാധിച്ചു... ഇത്താക്ക് വല്ല്യൊരു താങ്ക്സ്..... 😍😍😍🌹🌹🌹🌹🌹
ടീച്ചർ കുട്ടികളെ പഠിപ്പിക്കുന്നപോലെയുള്ള സംസാരം . നല്ല അവതരണം . പിന്നെ തൂമിച്ചൊഴിക്കാൻ ഈ വാക്ക് ഞാൻ ജീവിതത്തിൽ ആദ്യമായി കേൾക്കുന്നു. എല്ലാവിധ ഭാവുകങ്ങളും .
I accidentally ran into this video yesterday while looking for Shaan Geo fish curry. I have been looking for this recipe with no luck eversince I tasted fish curry from Panoor Restaurant here in Dubai. (We are from Kochi and our style is entirely different) Thank you so much, I made this yesterday itself and I must say, it is incredibly yummy😋
Wow....i never expected the result will be this much yummy..we had a tasty lunch today may god bless your hands.Thank you for the wonderful recepie.
Thankyou sooomuch for ur wonderful feedback, love,prayers &support❤❤
Sisy too gud Tq so much
@@nithumouni6360 welcome dear
Superb...I loved this taste..
bee
Thanks alot for sharing the recp... such an adipoli curryy😋😋😋😋
Superb..ingana ulla recipees aanu enikishtam..yedh kariyayalum taste indavanam.masha Allah
🥰🥰🥰 thankyou
Kandit thanne kothiyavunnu.undaki nokkit parayam
👍😍
ഞാൻ ഇന്ന് ട്രൈ ചെയ്തു... വാക്കുകളില്ല അത്രയ്ക്ക് സൂപ്പർ.... വളരെ ക്ലിയർ ആയുള്ള പ്രസന്റേഷൻ.... ഞാൻ കുക്കിംഗ് പഠിച്ചു വരുന്നേ ഉള്ളൂ.... ആ തുടക്കത്തിൽ തന്നെ ഇത്രയും നല്ലൊരു റെസിപ്പി കാണാനിടയാവുകയും ട്രൈ ചെയ്യുകയും വളരെ ടേസ്റ്റി ആയുള്ള കറി ഉണ്ടാക്കാനും സാധിച്ചു... ഇത്താക്ക് വല്ല്യൊരു താങ്ക്സ്..... 😍😍😍🌹🌹🌹🌹🌹
😍😍😍😍❤❤❤
ശരിക്കും അതു പോലെ തന്നെ ഉണ്ടാക്കി. ഞാനടക്കം 12പേരുണ്ട് റൂമിൽ. എല്ലാവരും പറഞ്ഞു കിടിലൻ കറി. സൂപ്പർ ടേസ്റ്റ്. ഒരുപാട് നന്ദി
Thankyou sooomuch....🥰🥰 orupaad santhosham..👍👍😍
പടച്ചോനേ......ഇത്രേം സിമ്പിളായിരുന്നോ മീൻ കറി വെക്കൽ. ഞാൻ ഇന്ന് പൊളിക്കും
🥰🥰
Kidu meen curry anetto idhil valan puli thanneyanu tasty 😋
😍😍😍
ഞാനും ഉണ്ടാക്കി അടിപൊളി 🎉🎉🎉🎉
😍😍
Najn undakiii nokiii nalla rasam undayironu 😋😋
🥰🥰
Njan try cheythu veettil ellavarkkum ishtayi thank you ithaathaa😊😊😊
🥰🥰
ഞാൻ കറി ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്
🥰🥰
Njan undaki super aayi thank you
🥰
I tried it. Adipoly curry ayrinnuu
🥰🥰
Super.. Thank you for adding ingredients in the description box
Welcome dear😍😍
Inn chattikari undaki polichu ttaaa good
🥰🥰👍
Gan karivechu nokki👌👌.. Adipoli.... Thanks abi
😍😍
Looks very mouthwatering sis. Tq for sharing. Nyaan theerchai ahyitee try chaiyum. Tq
😍👍
Tnx chechi sooper curry njan try cheydhu verry tnx
😍👍
Poliyatto 👍
😍😍
Njan kannoth karananu.njan nikkunna shopile chechiyude veettil perunnalinu vilichappol aviduthe meen curry poliyayirunnu.avar catering koduthathanu.chothichappol muthuvarayilulla teamineyanu elpichathenn paranju.angane aa oru recipe youtubil search cheith cheith angane ee video kandu muthuvarayude adutha pradeshamayathukondum njan kazhicha meencurryude athe pole kandathukondum ..angane ee video nokkunnu.
Enthayalum orikkal try cheith nokkanam
🥰🥰👍
Tdy.. E meen curry try cheythu... It's superbbb... ❤
🥰🥰
ഞാൻ ഈ കറി വച്ചു, നല്ല taste ഉണ്ട്
😍😍
ഞാൻ ഉണ്ടാക്കി 👌
🥰🥰
Super tasty njanum try cheythu ☺
😍😍👍 thanks
ഞാൻ ഉണ്ടാക്കി ട്ടോ സൂപ്പർ ആയിരുന്നു. ഇന്നും ഉണ്ടക്കണ്ട് ട്ടോ 😋😋😃
😍😍
Super Recipe...
🥰🥰
Super tasty ayirunnu.. Ente husband um pillerkum enikum orupade ishtai.. Adipoli recipe 👌👌
🥰🥰
Ennu undaaki. Very tasty. Thanks
🥰🥰
Chechi njanum undakki same recipe meen kari 😋😋 super 👏👏 thank you so much 🤝🙏
🥰🥰
Wow..super 👌
🥰🥰
സൂപ്പർ ഞാനും പരീക്ഷിച്ചു അടിപൊളി
Thanks😍😍
Masha Allah . Super
😍😍❤
Just tried it’s same like salkara fish curry and I discovered a cook in me
😍😍 Aaha
i tried ths nala tste indyn thq uu😋😋😍
😍😍
Nalla taste undayirunu😍njn undaaki ellorkum ishtaayi.....thnkuuu itha for ur tasty recipie❤
👍😍😍
Adipoli. From. കോഴിക്കോട്
Superb and very delicious recipe. All the best.
🥰🥰
I tried this today.... Woh!!!!! super
Thanks😍😍
ഇന്ന് നോമ്പ് തുറക്ക് ഈ മീൻ കറി ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടപ്പെട്ടു അടിപൊളി 😍😍
😍😍😍
Assalamu alaikum
Super yummy nice meen curry thanks ma'am
And Aashirvaad atta Breakfast please
Va alaikum salam....thanks dear....sure 😍😍😍
Try cheythu .adipoli 👌
😍😍👍 thanks for ur feedback
ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ
😍😍
സൂപ്പർ ആണ് കേട്ടോ ഞാൻ ട്രൈ ചെയ്തു താങ്ക്സ് good റെസിപി
ഇനി കൂന്തൽ റോസ്റ്റ് കാലിക്കറ്റ് റെസിപി കട്ട വെയ്റ്റിംഗ്
😍😍
Very good recipe... All the best for your channel
Thanks
Adipoli thathaa
🥰🥰
Super and simple
😍😍
Njan undakki yellavarkum valiya eshtamay❤
🥰🥰
Adipoly ♥️♥️♥️
Adipoli ayiii....
👍😍
ماشاءالله تسلم يدك على الطباخ الطيب، انا اتبعت خطواتك في الطباخ وصارت عندي صالونة لذيذة، شكرا بارك الله فيك
Mashkoor🥰🥰🥰🥰❤
Adar fish curry.... Polichu👌👌👌nte hus valare ishdamayi
Thankyou sooomuch for ur feedback dear 😍😍😍
ടീച്ചർ കുട്ടികളെ പഠിപ്പിക്കുന്നപോലെയുള്ള സംസാരം . നല്ല അവതരണം . പിന്നെ തൂമിച്ചൊഴിക്കാൻ ഈ വാക്ക് ഞാൻ ജീവിതത്തിൽ ആദ്യമായി കേൾക്കുന്നു. എല്ലാവിധ ഭാവുകങ്ങളും .
Thankyou sooomuch 😍👍👍
Excellent reciepie
Njan today engane curry vechath 👌👌👌aayii. Allavarkkum ishttaayittooo.
🥰🥰👍
Eniyum oru paad vedios edanam. Chattikkari 👌👌👌
ഇൻ ഷാ അല്ലാഹ്😍
👍
Tried out ydy with ayla fish.. And came out good.. Thanks 🥰
🥰🥰
What is the mixer grinder you are using in this video mam?
Adipoli Chechi 👍👍njaan try chethu..ente bharthavine valare ishtapettu😋😋😋thank youu🤗
Thankyou sooomuch for ur feedback 😍😍
I accidentally ran into this video yesterday while looking for Shaan Geo fish curry.
I have been looking for this recipe with no luck eversince I tasted fish curry from Panoor Restaurant here in Dubai.
(We are from Kochi and our style is entirely different) Thank you so much, I made this yesterday itself and I must say, it is incredibly yummy😋
Thankyou verymuch for ur sincere feedback dear🥰🥰🥰🥰
Made... good recipe... thnk you sis
😍😍
കൊള്ളാം ഞാൻ ഇന്ന് ഉണ്ടാക്കും
😍👍
കുറേ തരം try ചെയ്തു... ഇത് success ആയി... Super
😍😍
Super... ഞങ്ങൾ try ചെയ്തു... 👍
👍🥰
ഉള്ളി കാച്ചിയ മീൻകറി wow സൂപ്പർ taste ആണ്. നല്ല മണവും ആണ്. Tnq dear 😘
😍😍
I tried wd ayila sprrr aayin,frst time with full satisfaction😙😙masha allah
Thankyou sooomuch for ur feedback dear 😍
Njan innu try cheyyum
😍😍
😍😍
I'm going to try now
😍😍
ആയ് പറയാതെവയ്യ അടിപേളിയാണ്
ഇത്താസുപ്പർ👍👍😎😎💪💪
😍😍😍
Suuuuperb nalla teast undu thank you soo much chechii😍😍😍😍
👍😍
Innundaki ithupole. Spr aayi tnx. Ummaante umma🤣🤣. Speech spr👍👍😊😊
Thanks😍😍
Njanum ithupolya undakkaru
🥰🥰👍
ഹായ് സൂപ്പർ കറി
🥰
Try cheythu😍👍😋😋
😍😍👍
We tried , good recipe .Thank you .👌
Welcome dear❤
yummy🤩🤩
👍😍
സൂപ്പർ..... 👌👌👌👌👌
❤❤
Thatha undakki supper
🥰👍
Tried this recipe today...came out very well....thanks for this method
😍😍👍
Adi policurry
😍👍
Awesome 👍👍👍
😍😍
Usharayitunde
😍👍
ഞാനുണ്ടാക്കി. സൂപ്പർ
Video ipo ittitte ullooo😉😄
Inshaallah sure aayum try cheyum✌️✌️
😍😍👍
Namoode malappuram bhakathu inganeyy thaneynu mee vekkunnath pinea masalayum thengayyum koodi arachum vekumm ...
😍👍
I really like to prepare it for the first time to my family...
😍👍
Looks yummy...must try 😁👍 thank you 🌹🙏🏻
😍
ഇത്ത സൂപ്പർ
❤❤
Can we make it with ayalla fish
Yes!
Eth nalla paniyanallo
🥰🥰
ആദ്യമായിട്ടാണ് ഇങ്ങനെ ഉണ്ടാക്കിയപ്പോൾ ശെരിയായദ് thanks
🥰🥰🥰👍 thankyou
Superr
❤❤😍
നാളെ ഉണ്ടാക്കി നോക്കാം
😍😍👍
Commented... Stay blessed always
Super👌adipoli meenkari
Super 😘😘😘
Where shall we get that type mud pot in Bahrain?
lulu
Spuppar 😋👍🏻
🥰🥰
Mol.....Ethupolay. Mathi cury ondakkamo. Plz
Yes
Adaar taste 😍😍😍👌👌👌👌
😍👍
I tried it suppper dooopper👌🏻👌🏻👌🏻😋😋
Thanks 😍😍👍
Superb
😍😍