Wow ഇപ്പോഴാ video കണ്ടേ ❤so nice സത്യത്തിൽ ഒന്നേ പറയാനുള്ളൂ പ്രസംഗം ഇല്ല 😜very simple and clear..... എല്ലാം മനസിലാകുന്ന രീതിയിൽ പെട്ടന്ന് തന്നെ video ചെയുന്ന രീതി എവിടുന്ന് കിട്ടി bro ❤❤❤❤❤❤കലക്കി.......ഇനി ഞാനും ഒരു followers ആണ് 😜😜😜 have a nice day
@@ruchilab ഒരു ചോദ്യം മാസ്റ്റർ നമ്മൾ സാധാരണ മത്തി വളരെ കോമൺ ആയിട്ട് ഉണ്ടാക്കുന്ന വലിയ പരിപാടിയുണ്ടോ പഴയകാലത്ത് ഉണ്ടാക്കുന്നതുപോലെ ഒരു വെള്ളം പോലത്തെ ഒരു കറി ഉണ്ടാക്കുമായിരുന്നല്ലോ. എന്താ ഒരു റിസൾട്ട്👌👌
@@ruchilab I tried it and it came out really nice.. adyamayanu njan fish curry l kaduk itt cheyunnath. Really tasty.. 👌 thank you for sharing this recipie...❤️🤝
Excellently explained and good demo, as also the useful tips provided regarding the taste enhancing quality of mustard seeds and kodum pulli. Thank you.
കടുക് പൊട്ടിച്ചു മീൻ കറി വെക്കുന്നത് ആദ്യമായിട്ടാണ് .മത്തി കറി ഇത്രരൂചിയിൽ അടുത്തൊന്നും കഴിച്ചിട്ടില്ല ..വീട്ടിലെ എല്ലാർക്കും വളരെ ഇഷ്ട്ടമായി .super recipe 😋 👍
Thank you so much for your feedback
.
Hi
Super. !
Kadukum.mannumonnum meen kareel vendaa
സ്ത്രീകളേക്കാൾ വളരെയേറെ ശ്രദ്ധയോടെയാണ് ഈ മീൻകറി വച്ചിട്ടുള്ളത്. യാതൊന്നും പറയാനില്ല.അടിപൊളിയാണ്ം
Thanks dear...
ഈ ചേട്ടന് ആസിഫ് അലി യുടെ ഒരു കട്ട് തോന്നുന്നുണ്ടോ ആർക്കെങ്കിലും? ഏതായാലും മീൻകറി സൂപ്പർ 👌👌👌
😍🙏thank you for your feedback
ആസിഫലിയുടെഫേയ്സ്എനിക്കുംതോന്നി
Ys
handsome❤
Adipoli explanation...bcz kudam puli illengil,kasmiri mulaku podi illengil eagane cheyyanam eannokke super aayi paranju...no words explain super
Thank you so much
അടിപൊളി സൂപ്പർ ഒന്നും പറയാൻ ഇല്ല കണ്ടിട്ട് കൊതി ആകുന്നു വെരി ഗുഡ്
thanks a lot , Lissy Daniel
ഇതുപോലെ തന്നെയാ shan geo
അടിപൊളി ഇത് കണ്ടപ്പോൾ ഞാൻ എന്റെ പ്രവാസ ജീവിതം ഓർത്തു പോയി നല്ല റെസിപ്പിയാണ് നല്ല നമസ്ക്കാരം ചങ്ങാതി
Thank you so much brother
സൂപ്പർ മത്തി കറി ഞാൻ ആദ്യം ആയിട്ടാണ് ഇങ്ങനെ വെച്ചത്. നല്ല ടെയ്സ്റ്റ്. 👌👌👌👍
Thank you so much👍👍
Innu njan ithupole undakki nokki.... It was really awesome and chatti evening ayapposhekkum kaliyayi.... Uchak lunchinum kashichu pine Eve poolayum undakki...patram kaali..soopr chetta... Restaurant style fish curry undakkan njan wait cheyyanu...
Thanks a lot amritha krishnakumar for your detailed review
superb
I tried this today and it was easy and yumm sir..like your presentation as it is to the point and no loose talk....thanks for this recipe sir...
🥰
I too made it,later in the night it was a bit watery, why?
കടുകു ചേർത്ത മീൻ കറി സൂപ്പറാണ്. ഞാൻ ഉണ്ടാക്കി കഴിച്ചു... ഹാ ഹാ... സൂപ്പർ.. ചേട്ടാ...
Thanks a lot 😍😍
എൻ്റെ അമ്മ ഉണ്ടാക്കുന്ന മത്തി കറി പൊളി അവതരണം അതിലും പൊളി
Thank you
പലത്ഈ നോക്കിയതിൽ ഈ റെസിപ്പി കൊള്ളാമെന്നു തോന്നുന്നു. ഒന്ന് ഉണ്ടാക്കി നോക്കണം ..👍
Try👍👍
കിടു preparation broi 🥰🥰
എളുപ്പത്തിൽ ചെയ്യാവുന്ന അടിപൊളി ടേസ്റ്റ് ഉള്ള കറി 👍
Thanks a lot Brother 😍
കൊല്ലം സ്റ്റൈൽ മീൻകറി കൊള്ളാം
നല്ല perfection ഉള്ള പാചകം ആണ്. എല്ലാം ഒന്നിനൊന്നു മെച്ചം. All the best.
😍😍thanks dear
ഇന്ന് ഞാൻ പരീക്ഷിച്ചു നോക്കി സൂപ്പർ കറീ യായിരുന്നു. നന്ദി അനിയാ..
Thank you bro 😍
ഞാൻ ഇന്ന് ഉണ്ടാക്കി, അടിപൊളി മീൻകറി സൂപ്പർ ടേസ്റ്റ്... Thank you
Thanks you so much for your feedback , Biji Biju
ചേട്ടൻറെ മത്തിയും മുളകിട്ട കറിയും സൂപ്പർ ആണ് എനിക്ക് ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ ചേട്ടാ👍👍👍👍👍👍👍
thank you so much , brother😍😍
Nice
@@ruchilab
.
മത്തിക്കറി സൂപ്പർ, അടിപൊളി, ഒരുപാട് ഇഷ്ടമായി കറിയും അവതരണവും,
Thanks a lot dear 😍
Shan geo and you.very good presentation
Najn innu undakki nokki , adi Poli taste aai erunu , Tanku for the Receipe 👍
Thank you for your feedback
വളരെ എളുപ്പം ഉണ്ടാക്കാം , എന്നെപോലെയുള്ള പ്രവാസികൾക്ക് പറ്റിയ ഐറ്റം ..
ചട്ടിയില്ല എന്നൊരു കുറവേയുള്ളു .. സംഭവം അടിപൊളി ആയിട്ടുണ്ട് .ബ്രോ
Thank you so much brother.
ലുലുവിൽ കിട്ടും അല്ലെങ്കിൽ ഗ്രാൻഡ് 👍
ഞാൻ ഗ്രാന്റിൽ നിന്ന് വാങ്ങിയത്
Wow ഇപ്പോഴാ video കണ്ടേ ❤so nice സത്യത്തിൽ ഒന്നേ പറയാനുള്ളൂ പ്രസംഗം ഇല്ല 😜very simple and clear..... എല്ലാം മനസിലാകുന്ന രീതിയിൽ പെട്ടന്ന് തന്നെ video ചെയുന്ന രീതി എവിടുന്ന് കിട്ടി bro ❤❤❤❤❤❤കലക്കി.......ഇനി ഞാനും ഒരു followers ആണ് 😜😜😜 have a nice day
thanks a lot for your support...
Adipoli ഞാനും ഇത് കറിവച്ചു.Super taste.
Thanks dear 😍
Kandappol thanne kothy thonnunnu. Super👍🏻❤️
Thanks bro,🥰
നല്ല clear ആയി അവതരണം 👍👍🥰
😍😍
Onnum parayanilla..adipoli superrr😁👌👌
Thank you so much for your feedback, Sheela James
Adipoly....... ennuathe recipe ethuthanne kidu 😋😋😋😋😋
thank you so much Fousiya Nazar
ഞാൻ അയല കറി വെച്ചു super 👌👌👍👍
Thank you so much 😍
Sr.. ഞാൻ ഉണ്ടാക്കി നോക്കി 👌👌👌
Thanks you 😍
Very tasty.. I made it today 👌
Thanks a lot for your feedback 😍
ഇന്നലെ ഉച്ചക്ക് ഇതായിരുന്നു കറി. ചോറിന്റെ കൂടെ ഒരു രക്ഷയുമില്ല.റൂമിലെ എല്ലാർക്കും ഇഷ്ട്ടായി... ഒരു പ്രവാസി from uae
Thanks bro.
@@ruchilab h
Really really great 👌 ഞാൻ ട്രൈ ചെയ്തു അടിപൊളി
Thanks 😍😍
@@ruchilab ഒരു ചോദ്യം മാസ്റ്റർ നമ്മൾ സാധാരണ മത്തി വളരെ കോമൺ ആയിട്ട് ഉണ്ടാക്കുന്ന വലിയ പരിപാടിയുണ്ടോ പഴയകാലത്ത് ഉണ്ടാക്കുന്നതുപോലെ ഒരു വെള്ളം പോലത്തെ ഒരു കറി ഉണ്ടാക്കുമായിരുന്നല്ലോ. എന്താ ഒരു റിസൾട്ട്👌👌
Try cheythirunnu.adipoli
Thank you
Superrrrrrrr aayerunnu mathi curry. Veetil ellarkum ishtta vaye👍🙂
Thank you so much
ഞാനും ഇങ്ങനെ തന്നെയാണ് ഉണ്ടാക്കുന്നത്, ചുവന്നുള്ളി നടുവേ കീറിയിടും എന്ന് മാത്രം 👌👌
Thank you so much
Njan inganeyanu undakunnadu.super anu.
👍
സൂപ്പർ. എന്തായാലും കറി ഉണ്ടാക്കി നോക്കും
Try 👍👍
Mallipodi idatheyo..!! Ennu thonni.. Pakshe sambhavam porichu... 😊🤟✌ innu undakinoki..
വീഡിയോ കണ്ടപ്പോൾ തന്നെ ഉണ്ടാക്കിനോക്കി. കിടു
Thank you so much
good ..ലളിതമായ അവതരണം
Thank you so much
നിങ്ങളുടെ അയില കറി ഇന്നുണ്ടാക്കി നല്ല സൂപ്പർ ആയിരുന്നു 👍👍
Thank you so much
👌അവതരണം നന്നായി ഉപ്പിന്റെ ഏകദേശകണക്കിട്ടിലെഗിൽ തുടക്കക്കാർ മടിക്കും
Thanks for the info... will try to add salt measurement
Adipoli undaki noki tuo super
Thank you so much VEDHIKA RAJ
Njan indaki nokii 😀 adipoli taste 🥰 thankkuu for the recipe 🙏
Thanks a lot for your feedback , Biji Raju
Mathi vangi vechu kazhinjapo suggestions l ee video..!! nna pinne inn ithonn try cheythitt thanne karyam..🤝❤️
👍😍, please don’t forget to share your feedback, Smitha Menon
@@ruchilab I tried it and it came out really nice.. adyamayanu njan fish curry l kaduk itt cheyunnath. Really tasty.. 👌 thank you for sharing this recipie...❤️🤝
@@smithamenon3046 thanks for your feedback 😍
Hi... Etaaa.... 😋. Etaaaa mathicurry eruvu kuranjal enthu cheyyanam. Koodathe kooduthal colour kitan enthu cheyynm
Kashmiri mulak .....use chaitholu
കൊള്ളാം.. ഇന്ന് ഉണ്ടാക്കി നോക്കട്ടെ
Ok👍
Puli illengilum vinagiriyayalum mathy ara teaspoon masalapodiyumiduka.
Awesome taste..I tried
Thank you so much 😍
Adipoli. Kanumbo thanne ariyam Kari adipoliyayirikkumnnu. Eni enthayalum enganaye vekku.
Thank you 😍
സൂപ്പർ ആണ് കേട്ടോ
thank you
Ningalude adipwoli coocking aanu.. njan follow cheyyunnundu
Thank you Ajitha ET
ഞാനുണ്ടാക്കി Super
Thanks Jayesh bro 😍
Very good preparation .All the best.
Thanks bro
Eluppathil undakkannokiyatha
Nice 👍 Thank you
Undaki noki adipoli👍😋
Thank you so much 😍
Ayilacurry undaki super
Thank you so much Nisar Nisu
എനിക്ക് വളരെ ഇഷ്ട്ടമായി
Thank you so much
Food kazhikkunnathe kanikummo
താങ്കൾ സിനിമ നടൻ അസിഫ് അലിയപോലെയാണ് സൂപ്പർ
😍
👌Super....! thanks for the useful recipe...✌
Thanks you so much , Riyas bro😍
കണ്ടപ്പോൾ തന്നെ ഇഷ്ടായി
Thank you so much
Very good nice way to prepare good
Thanks bro 😍
മൺചട്ടി super 👍👍
Thank you
മത്തി ഫാൻസ് ഇവിടെ come on
😍😍
Excellently explained and good demo, as also the useful tips provided regarding the taste enhancing quality of mustard seeds and kodum pulli. Thank you.
Thank you so much for the good words ...Sarah p 😍
Hi etta your reciepes Are very super i am your new subscriber
Thank you so much 😍
Good fish curry when prepared according to your recipe
Thanks s lot brother 🥰🥰😍
ഒരു ദിവസം കഴിഞ്ഞു കഴിക്കണം . സൂപ്പർ ടേസ്റ്റ് ആണ് .. കുടംപുളി തന്നെ വേണം
Very true
Oru divasam kazhinju kappa puzhikkilekku ozhichu angu elakki kazhikkanam
Thank you so much
Chettan poliyanu. Kari vachu. Superayittundu.
Thanks a lot, Sheela pk
പൊളിച്ചടക്കി അടുത്ത ഒഴിവുദിവസം ഈ കാറിതന്നെയാണ് സൂപ്പർ
അടിപൊളി സൂപ്പർ അവതരണം
Thank you
Hi super njanum ee metherdlanu cheytaru. Bt cheriyaully ct cheyyum
👍👍
Nganum undakki 5 fish kond adipoli
thank you so much
Njan ethupole aanu undakaru
Super cooking, &super presentation,,, super video
Thank you so much , Smitha siby
അടിപൊളി smell ആണ് കറിക്ക് അതുപോലെ നല്ല കളറും...രുചി പിന്നെ പറയാനുണ്ടോ
Thanks bro😍😍
Again I am making ur Mathi curry today 👍🏻
Glad to know that ...👍👍
Poli...I will try tomorrow 👍 inshallah
👏👏pls don’t forget to share your feedback
Super kanumbol thanne ariyam ruchi 😀😀
Thank you ....😍 try
@@ruchilab l will try
Tried and Successful
Thanks dear 😍
പൊന്നപ്പൻ യൂട്ട് ബർേട്ടന്റെ അതേ സൗഡ് very good respe
Thank you
Very tasty. Explanation 👍
Thanks a lot 😊
Download aki vachittunde kari vakanam 👍
👍👍
Ur recipe is superb.. I tried it today and came out well.. thank you 😊
Thanks a lot 😊
Ok.....try cheyyam...😍😍😍
Wow....
Kollam try ചെയ്യും
Try ,,,,and pls share your feedback
Nalla cury very good
Thank you so much
Super presentation 👌
Thank you so much
Mone kanumbol thanne ariyam adipoli mathicurry
Thank you
Adippliyaatto
Thanks sis 😍😎
ട്രൈ ചെയ്തു .. സൂപ്പർ bro ...👍👏
Thanks bro.
👌👌സൂപ്പർ 👍🏻
നന്നായിട്ടുണ്ട് easy cokking
Thank you
Nice. Congaratus. Nadu Thrisur aano ?
Thanks ....Calicut bro
Njangal engineyaan undakkar. Cheriya ulli chila samayangalil maathram cherkum athum kurach kooduthal. Kaduk chilappozhokke edum
👍👍
Thank you so much
😍😍
Super 👍🙏
സൂപ്പർ മീൻകറി 👍🏻👍🏻👍🏻
Thank you👍