ഹോട്ടലിലെ കുറുകിയ അയല മുളകിട്ടത് ഇങ്ങനെ തയ്യാറാക്കു | Kerala fish curry|Meen Curry|Meen Mulakittathu

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Kerala fish curry or Meen curry is quite famous for its perfect balance of spicy and sour flavours. Here you can try a Restaurant Style Ayala mulakittathu with thick gravy
    ഗരം മസാല വീഡിയോ ലിങ്ക്👉 • Easy Garam Masala Reci...
    #keralafishcurry #MeenMulakittathu #Ayalacurry #MeenCurry #FishcurryMalayalam
    MUST TRY - Our Most viewed Fish & Chicken recipes---
    1.ഹോട്ടലിലെ കുറുകിയ മീൻ കറിയുടെ രഹസ്യം -- • ഹോട്ടലിലെ കുറുകിയ മീൻ ...
    2.മത്തി ഇങ്ങനെ കറി വെച്ചാൽ രുചി ഇരട്ടിയാകും -- • മത്തി/ചാള ഇങ്ങനെ കറി വ...
    3.കോഴിക്കോട് അമ്മ ഹോട്ടൽ സ്റ്റൈൽ ഫിഷ് ഫ്രൈ -- • മീൻ ഇങ്ങനെ ഒരു പ്രാവശ്...
    4.കോഴിക്കോട് കല്യാണപ്പുര കോഴിക്കറി -- • കോഴിക്കോട് കല്യാണപ്പുര...
    -INGREDIENTS -------------------------------------------------
    Mackerel ( അയല ) - 750 g
    Hot water (ചൂട്‌ വെള്ളം ) - 1/4 cup + 3/4 cup
    Tamarind (വാളൻ പുളി ) - gooseberry ( നെല്ലിക്ക ) size
    Coconut oil ( വെളിച്ചെണ്ണ ) - 1.5 Tbsp + 1 Tbsp
    Tomato ( തക്കാളി ) - 1 (M)
    Shallots ( ചെറിയ ഉള്ളി ) - 150 g or 25 Nos
    Water ( വെള്ളം ) - 2 Tbsp + 1/4 cup
    Mustard seeds ( കടുക് ) - 1/2 tsp
    Fenugreek seeds ( ഉലുവ ) - 1/4 tsp
    Garlic ( വെളുത്തുള്ളി ) - 1 Tbsp
    Ginger ( ഇഞ്ചി ) - 1/2 Tbsp
    Curry leaves ( കറിവേപ്പില ) - 6 Nos
    Dry red chillies ( വറ്റൽ മുളക് ) - 3 Nos
    Green chilli ( പച്ചമുളക് ) - 3 Nos
    Red chilli powder ( മുളക് പൊടി ) - 2 tsp
    Kashmiri chilli powder ( കാശ്മീരി മുളക് പൊടി ) - 2 Tbsp
    Coriander powder ( മല്ലിപ്പൊടി ) - 1 tsp
    Turmeric powder ( മഞ്ഞൾപ്പൊടി ) - 1/4 tsp
    Salt ( ഉപ്പ് ) - as needed
    Coconut oil ( വെളിച്ചെണ്ണ ) - 1.5 TBSP
    Shallots ( ചെറിയ ഉള്ളി ) -3 Nos
    Curry leaves ( കറിവേപ്പില )
    My Kitchen Products
    👇👇👇
    (വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങളും, മറ്റുപകരണങ്ങളുടെയും ലിങ്കുകൾ )
    (Kitchen utensils, Gears and other used for this video )
    COOK WARES
    -----------------------------------------------------------------------------------
    Vegetable Chopper 👉 amzn.to/42OGsDj
    Vegetable Slicer 👉 amzn.to/3K414PE
    Beater 👉 amzn.to/40KrDQv
    Kitchen Towel 👉 amzn.to/3JY4VgO
    kitty kids lunch Box 👉 amzn.to/3ZyfZXH
    Cast Iron Kadai :👉 amzn.to/3TRA224
    Steel Kadai 👉 amzn.to/40dZjGh
    Steel Frying Pan 👉 amzn.to/3lTDHA8
    Pressure Cooker (5 Litre) 👉 amzn.to/3M3elKB
    Non stick Steel Frying pan 👉 amzn.to/3zkXw6C
    Stainless Steel Kitchen Knife :👉 amzn.to/3TUUhMs
    HOME APPLIANCES
    ---------------------------------------------------------------------------------
    Mixer Grinder 👉 amzn.to/3G1gCCc
    MEASURING TOOLS (Cups & Spoons )
    ---------------------------------------------------------------------------------
    Cups 👉 amzn.to/3KdGmxH
    Cups & Spoons 👉 amzn.to/3LTwaf5
    Spoons 👉 amzn.to/3LTwaf5
    MY EQUIPMENTS
    ------------------------------------------------------------------------------------
    Camera Used 👉 amzn.to/3JU7KzL
    Mic Used 👉 amzn.to/3FXNhbM
    Memory card used 👉 amzn.to/3zcDMSp
    Tripod Used 👉 amzn.to/3ZClmpb
    DIGITEK 18" Professional big LED Ring Light 👉 amzn.to/3lLfFHl
    --------------------------------------------------------------------------------------
    For Business Enquiry Email 👉 ruchilabdxb@gmail.com
    THANKS FOR WATCHING THIS VIDEO ...... Akbar Arakkinar
    ------ Queries Solved -------
    1.How to make Kerala fish curry
    2 How to make Meen mulakittathu
    3 Kerala style fish curry
    4 How to make restaurant style fish curry
    5.Ayala curry kerala style malayalam
    6 Fish curry without coconut Malayalam
    7 Kottayam style fish curry
    8.Mathi curry kerala style
    9.Ayala curry recipe in malayalam
    10.Mathi mulakittathu
    11..Ayala mulakittathu in malayalam
    12. How to make fish mulaku curry Kerala style
    13.Ayala Mulakittathu"

Комментарии • 1,6 тыс.

  • @mubeenaashraf4966
    @mubeenaashraf4966 2 года назад +251

    Wooow . പിന്നേയും കിടിലൻ ഫിഷ് കറി .... .My hus liked it a lot ...So thick and spicy fish fish curry ....Tried all your recipes ,especially fish curries are super tasty ....😍😋

  • @jahfarpandyala869
    @jahfarpandyala869 2 года назад +433

    ആസിഫ്ക്കാന്റെ ഫിഗറും ടോവിനോയുടെ സൗണ്ടും

    • @rahuljohn3613
      @rahuljohn3613 2 года назад +2

      @@Vyshakh_Chess enthinanu sir/ma'am ingane okke parayunne....athinu avar mosham aayittu onnum paranjilalllo

    • @bobinbenny9254
      @bobinbenny9254 2 года назад +5

      സത്യം

    • @AnuAnu-rk3lr
      @AnuAnu-rk3lr 2 года назад +3

      @@bobinbenny9254
      ..
      .
      ...

    • @mukundankuruvath5152
      @mukundankuruvath5152 2 года назад +8

      അതെ എനിക്കും അങ്ങനെ തോന്നി.

    • @prapee651
      @prapee651 2 года назад +4

      പർർർർർർർ 🤣🤣🤣🤣🤣🤣 ലോക കോമഡി

  • @lijiajith2414
    @lijiajith2414 4 месяца назад +125

    അയല എടുത്തു വെച്ചിട്ട് വീഡിയോ കാണുന്ന ഞാൻ 🫣

  • @norvin7436
    @norvin7436 2 года назад +18

    ഞാൻ വെച്ച് നോക്കി അടിപൊളി റെസിപ്പി സൂപ്പർ ടേസ്റ്റ്

    • @ruchilab
      @ruchilab  2 года назад +2

      Thank you Norvin 💜

    • @prabhaponnu1857
      @prabhaponnu1857 2 года назад

      Njanu

    • @RadhaMadhavan-u3h
      @RadhaMadhavan-u3h 3 месяца назад

      നല്ല അടിപൊളി അയലക്കറി 👌👌👌

  • @sumajayakumarnair8037
    @sumajayakumarnair8037 2 года назад +2

    ശരിക്കും എല്ലാർക്കും നന്നായി മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി. ഇതുപോലെത്തെ മീൻ കറി try ചെയ്തിട്ടില്ല. ചെയ്തിട്ട് പറയാം 😊

    • @ruchilab
      @ruchilab  2 года назад

      👍👍Thanks for your comment Suma jayakumar nair

  • @ayishaalnisam9808
    @ayishaalnisam9808 2 года назад +11

    അടിപൊളി ആയിട്ടാ... Njan try ചെയ്തു നോക്കി... എല്ലാർക്കും ഇഷ്ട്ടായി 😍

  • @sugunakumar6805
    @sugunakumar6805 Год назад +1

    കലക്കി. ഒന്നും പറയാനില്ല..
    ഇത്‌ ലെവൽ 10..
    നന്ദി നമസ്‌കാരം.
    ശബ്ദം 100% മലയാളീ.

    • @ruchilab
      @ruchilab  Год назад

      🤩😍....Thanks a lot bro

  • @jamsheerkoduvally3597
    @jamsheerkoduvally3597 2 года назад +21

    ഇന്ന് ഉച്ചക്ക് റൂമിൽ ഇതായിരുന്നു കറി... ചോറിന്റെ കൂടെ പൊളിയാണ്... ഒമാൻ അയല ആണ് എടുത്തത്.... റൂമിലെ എല്ലാർക്കും ഒരുപാട് ഇഷ്ട്ടായി.... ഇനി ഇത് പോലെ കറിവെച്ചാൽ മതി എന്നു പറഞ്ഞു..... Thanks for the recipe

    • @ruchilab
      @ruchilab  2 года назад +1

      Thank you so much

    • @thomaskuriakose3832
      @thomaskuriakose3832 2 года назад +2

      അപ്പോൾ ഇയാളാണോ ആ റൂമിലെ കുക്ക്... കൊള്ളാം..

    • @babubhai6639
      @babubhai6639 2 года назад +2

      കൊതിയൻ

    • @sathykarthikeyan940
      @sathykarthikeyan940 10 месяцев назад

      9

  • @reshmaponnu422
    @reshmaponnu422 2 года назад +25

    ഈ ചാനലിലെ രണ്ട് മീൻ കറിയും ട്രൈ ചെയ്തിരുന്നു .. രണ്ടും കിടു ടേസ്റ്റ് ആയിരുന്നു ..അത് കൊണ്ട് ഇതും തീർച്ചയായും ട്രൈ ചെയ്യും ... കണ്ടാൽ തന്നെ അറിയാം പൊളി ആണെന്ന്

    • @ruchilab
      @ruchilab  2 года назад

      thanks for your feedback, Reshma ponnu

  • @muhsinakader6187
    @muhsinakader6187 2 года назад +15

    ഞാൻ ആദ്യമാറ്റിട്ടാണ് ee veedio കാണുന്നത് ✨️

  • @lijiyasaji9155
    @lijiyasaji9155 2 года назад +1

    പറയാതെ വയ്യാ നല്ല അവതരണം. വ്യക്തമായി പറഞ്ഞു തന്നു. ആർക്കും ഇതിൽ ഒരു സംശയവും ചോദിക്കാൻ ഇടം ഇല്ല. തീർച്ചയായും ഇതുപോലെ ഉണ്ടാക്കി നോക്കും.

    • @ruchilab
      @ruchilab  2 года назад +1

      Thank you so much for your feedback 😍 👍

    • @teekeyteecraftsfashion7522
      @teekeyteecraftsfashion7522 Месяц назад

      ഇന്ഷാ അള്ളാഹ ചെയ്തു നോക്കണം 🎉സൂപ്പർ നല്ലഅവതരണം 👍🏻

  • @talkingreen2994
    @talkingreen2994 2 года назад +2

    Wow കാണുമ്പോൾ തന്നേ കൊതി തോന്നുന്നു. നല്ല അവതരണം.
    വളരേ വിശദമായി തന്നെ എല്ലാം പറഞ്ഞു ഒരു പാട് ഇഷ്ടമായി.

    • @ruchilab
      @ruchilab  2 года назад

      Thank you so much 😍

  • @varietyworld1987
    @varietyworld1987 2 года назад +1

    ഞാൻ ആദ്യമായി കാണുന്നത് ആണ് നിങ്ങളുടെ video...മീന്‍ കറി ഉണ്ടാക്കി നോക്കി....ഇന്ന് വരെ ഉണ്ടാക്കിയ മീന്‍ കറി ഇത്ര tasty ആയി വന്നിട്ടില്ല...കിടിലം....superb.....thank you so much for the wonderful recipe...

    • @ruchilab
      @ruchilab  2 года назад

      Thanks a lot for your feedback

  • @swaminathankv7595
    @swaminathankv7595 2 года назад +7

    അളവ് കൃത്യമായി പറയുന്നു.. വളരെ നല്ലത് 👍

    • @ruchilab
      @ruchilab  2 года назад

      Thanks brother 👍

  • @suparnasupu332
    @suparnasupu332 5 месяцев назад +1

    ഞാൻ ഇപ്പോ കണ്ടു ഉണ്ടാക്കി കൊള്ളാം നന്നായിട്ട് ഉണ്ട് thank u sir

    • @ruchilab
      @ruchilab  5 месяцев назад

      Thanks for your feedback 😍

  • @walkwith_raashi
    @walkwith_raashi 2 года назад +9

    ഈ കറി വളരെ നന്നായിട്ടുണ്ട്👍

    • @ruchilab
      @ruchilab  2 года назад

      Thank you so much 😍

  • @thomasroy6004
    @thomasroy6004 2 года назад +2

    ഞങ്ങളും ഉണ്ടാക്കി സൂപ്പറായിരുന്നു... Thankyou ❤❤❤❤

    • @ruchilab
      @ruchilab  2 года назад

      Thank you for your feedback bro

  • @archuarchana4289
    @archuarchana4289 2 года назад +21

    കിടു അയല കറി 😋 കണ്ടാലേ അറിയാം പൊളി ടെസ്റ്റാണെന്ന്🥰👍ഒന്ന് try ചെയ്യും ഉറപ്പ്😄❤

    • @ruchilab
      @ruchilab  2 года назад +1

      thank you so much....pls dont forget to share your feedback , Archana

  • @rukkiyakhalid7436
    @rukkiyakhalid7436 10 месяцев назад +1

    Eee curry try chythu tto. Superrr aan. Ath pole ayala thenga aracha thum chythrnn. Adipoliyan. 2 um perfect aayi vann. Ini muthal nigalude recepies follow cheyyanam.

    • @ruchilab
      @ruchilab  10 месяцев назад

      so glad to hear that.... thanks a lot for your detailed review

  • @abrarshah8775
    @abrarshah8775 2 года назад +12

    I'm from Pakistan and living in Dubai South Indian food is so delicious no doubt but when it comes to Kerala,, its simply a class 😋 imagine I don't know the language but still I got everything to know yes I'll try this and you guys are awesome

  • @FORKandSMOKE
    @FORKandSMOKE 2 года назад +2

    That's so great and amazing !!!
    കുറേ വറൈറ്റി വീഡിയോ നിങ്ങളുടെ ചാനൽ കണ്ടു!!
    എല്ലാം ഒന്നിനൊന്നു മെച്ചം!!

    • @ruchilab
      @ruchilab  2 года назад

      Thank you 😍😍

  • @PKsimplynaadan
    @PKsimplynaadan 2 года назад +6

    Super preparationil ayala mulagittathu beautiful vivaranam valare vyakthamakki thanku

    • @ruchilab
      @ruchilab  2 года назад

      Thank you so much 😍

  • @geetharamachandran295
    @geetharamachandran295 Год назад +1

    ഇന്ന് തന്നെ try ചെയ്തു നോക്കണം കാണുമ്പോൾ തന്നെ 👍👍👍

  • @vijayanvelayudhan8474
    @vijayanvelayudhan8474 2 года назад +1

    ഞാൻ try ചെയ്തു.. കിടിലൻ ടേസ്റ്റ്..
    നന്ദി 🙏

  • @suresh_mt6555
    @suresh_mt6555 2 года назад +6

    സൂപ്പർ അയല കറി.....യൂട്യുബിലേ പല വീഡിയോയും കണ്ടു ട്രൈ ചെയ്തിട്ടുണ്ട്... അയല കറി ഇത്ര രുചിയിൽ കിട്ടുന്നത് ഇതാത്യം...... Super clear video and great presentation ...😍

    • @ruchilab
      @ruchilab  2 года назад

      Thank you so much , brother

  • @rajeevanmanthattil5197
    @rajeevanmanthattil5197 2 года назад +1

    കിടിലൻ ഞാനും ട്രൈ ചെയ്തു.thank you

    • @ruchilab
      @ruchilab  2 года назад

      Thank you Rajeevan Manthattil

  • @lasiniya4922
    @lasiniya4922 2 года назад +25

    Clear and neat presentation

    • @ruchilab
      @ruchilab  2 года назад +1

      Thank you so much

  • @naseeranvarnaseera9710
    @naseeranvarnaseera9710 Год назад +2

    ഞാൻ ഉണ്ടാക്കി നോക്കും സൂപ്പർ 👍🏻👍🏻👍🏻

  • @seeba290
    @seeba290 2 года назад +10

    Tried this for lunch tday
    .what a taste!no words..super recipe..🙏

    • @ruchilab
      @ruchilab  2 года назад

      Thank you so much seena abdul hakim

  • @parvathy.parothy
    @parvathy.parothy 7 месяцев назад

    ചേട്ടാ ഞാൻ ഈ രീതിയിൽ ഉണ്ടാക്കി നോക്കി,,❤.... അടിപൊളി... നന്ദി,❤

    • @ruchilab
      @ruchilab  7 месяцев назад

      Thank you so much 😍😍😍

  • @CRadhkrishnan
    @CRadhkrishnan 2 года назад +10

    Yes awesome presentation... Many have said that. Your style is so simple and beautiful. In other videos they simply make it long . You are just to the point. Your voice is also cute.
    One request please give us vegetarians also good recepe ..
    All the best...

    • @ruchilab
      @ruchilab  2 года назад +1

      Thanks a lot brother for your support 😍😍 veg recipes will upload soon ..

  • @weekly_777
    @weekly_777 2 года назад +1

    നല്ല ഭംഗിയുള്ള അയലത്തല നല്ല ഭംഗിയുള്ള തക്കാളി

  • @johnelango3278
    @johnelango3278 2 года назад +10

    Thanks for your recipe and detailed explanation ❤️ will try for sure 👍

    • @ruchilab
      @ruchilab  2 года назад +1

      Ok 👍👍👍thank you 😍

  • @rajcherian578
    @rajcherian578 Год назад +1

    Thanks, I will try this for sure. Your presentation was to the point and super. some channels they talk too much and I keep fast forwarding. Liked your tips. I started cooking form age 45. Now cooking as my hobby and I enjoy cooking many dishes and now age 74.

  • @hashbigirl4538
    @hashbigirl4538 2 года назад +8

    Thankyou for this perfect recipe.Tried this today and everybody liked it💞

    • @ruchilab
      @ruchilab  2 года назад

      Thank you so much for your feedback

  • @asharnair8113
    @asharnair8113 2 года назад

    ഞാൻ ട്രൈ ചെയ്തു. കിടിലൻ taste. നല്ല ഒരു മീൻ കറി റെസിപ്പി കാണിച്ചു തന്നതിന് താങ്കൾ ക്ക്‌ അഭിനന്ദനങ്ങൾ 👌👌👌

    • @ruchilab
      @ruchilab  2 года назад

      Thank you so much Asha R nair

    • @asharnair8113
      @asharnair8113 2 года назад

      @@ruchilab ❤️🥰

  • @shylamathews6181
    @shylamathews6181 2 года назад +7

    I’m m your new subscriber … l love all your recipes 😍😍, going to try them👌👌. Thank you so much.

  • @jskarala6795
    @jskarala6795 Год назад

    അടിപൊളി കറി ഞാൻ fry ചെയ്തു എല്ലാവർക്കും ഇഷ്ടം ആയി

  • @annivv5722
    @annivv5722 2 года назад +5

    Precise and simple presentation

    • @ruchilab
      @ruchilab  2 года назад

      Thank you so much 😍Anni

  • @shabnabasheer686
    @shabnabasheer686 15 часов назад

    ഞാൻ ഉണ്ടാക്കി... നല്ല ടേസ്റ്റ് ഉണ്ട്.... കപ്പയുടെ കൂടെ നല്ല കോമ്പിനേഷൻ anu

    • @ruchilab
      @ruchilab  2 часа назад

      Thank you so much😍😍

  • @manaftp5008
    @manaftp5008 2 года назад +4

    ഉണ്ടാക്കിനോക്കി അടിപൊളി ടേസ്റ്റ് ,😍😍😘😋 bro..... എല്ലാർക്കും ഒരുപാട് ഇഷ്ട്ടപ്പെട്ടു.....

  • @feminasudheer6542
    @feminasudheer6542 2 года назад

    ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്. അയല കറി ഇന്ന് ഉണ്ടാക്കി . Super taste ആയിരുന്നു👍👍

    • @ruchilab
      @ruchilab  2 года назад

      Thank you so much 👍

  • @smithamenon3046
    @smithamenon3046 2 года назад +21

    I have tried your fish curry sometime back and it came out well. Was super tasty.. ee weekend ithum definite ayitt try cheyum. Thanks for sharing such wonderful recipes 😊

    • @ruchilab
      @ruchilab  2 года назад +4

      I'm so glad that you like it ,Thank you so much for taking time to share your feedback.

  • @Hafi331
    @Hafi331 Год назад

    ഞാൻ ഉണ്ടാക്കി
    Super aayinu
    എല്ലാർക്കും ഇഷ്ടായി
    👍

    • @ruchilab
      @ruchilab  Год назад +1

      Thank you 🥰🥰

  • @drthirajeev5131
    @drthirajeev5131 2 года назад +13

    I tried it today ...it is really delicious... thankyou for this recipe..more power to you👍

  • @mollymolly9343
    @mollymolly9343 2 года назад +1

    സൂപ്പർ സൂപ്പർ സൂപ്പർ കറി കണ്ടാട്ട് കൊതിയാകുന്നു 👌👌👌👌👌

    • @ruchilab
      @ruchilab  2 года назад

      Thank you 😍try

  • @Shifasworld786
    @Shifasworld786 Год назад +3

    കിടിലൻ അയലക്കറി 😋👍

  • @basheerkpl3655
    @basheerkpl3655 2 года назад

    ഞാൻആദ്യ മായിട്ടാകമെന്റ്നോക്കിഒരാളെ,പോലും,മിസ്ചെയ്യാതെ.എന്തിനുംനുംറിപ്ലേ,കൊടുക്കുന്ന,ഒരു,ചാനൽ,കാണുന്നത്,കറി,നന്നായിട്ടുണ്ട്, ഒരുപാട്,ഇഷ്ടയായി,🥰

    • @ruchilab
      @ruchilab  2 года назад

      Thanks a lot for your support ,, Basheer bro😍

  • @sruthinithin1755
    @sruthinithin1755 2 года назад +13

    Thank you for the recipe my husband loved it !!! Really tastiest curry I ever had

  • @kavithasaphal
    @kavithasaphal 2 года назад

    കാണാൻ നല്ല ടേസ്റ്റ് ഉളതു പോലെ തീർച്ചയായും ഉണ്ടാക്കി നോക്കും

  • @maayarajesh5106
    @maayarajesh5106 2 года назад +15

    Hi, I tried this recipe with Kingfish today and it came out very tasty. My family liked this type of fish curry. Thank you so much 😊

    • @ruchilab
      @ruchilab  2 года назад

      Thanks for your feedback , Maaya Rajesh, 😍😍😍 if u like try other fish curry recipes from our channel

    • @maayarajesh5106
      @maayarajesh5106 2 года назад

      @@ruchilab sure😊

  • @itsmesindhu321
    @itsmesindhu321 Год назад +2

    കറി പൊളിച്ചു ഞാൻ ഉണ്ടാക്കി 👌👌👌👌👌👌👌👌😋😋😋😋😋😋

    • @ruchilab
      @ruchilab  Год назад

      Thank you so much 🥰

  • @vavisaamis3525
    @vavisaamis3525 2 года назад +5

    അയല കറി ഇഷ്ടായി. വളരെ നന്നായിരിക്കുന്നു വീഡിയോ. Try cheyyato. Thanks for sharing. Stay connected & blessed ❤️❤️❤️

  • @Killuus-cr1tc
    @Killuus-cr1tc 9 дней назад

    അടിപൊളി ഞാൻ ഉണ്ടാക്കി നോക്കി വണ്ടർഫുൾ ടെസ്റ്റ്🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @ruchilab
      @ruchilab  9 дней назад

      @@Killuus-cr1tc thanks dear 😍😍😍

  • @omsai4425
    @omsai4425 2 года назад +5

    Meticulous cooking instructions 👍🏼! Adipoli 😀

    • @ruchilab
      @ruchilab  2 года назад

      Thank you so much 😍

  • @gilnagillu7617
    @gilnagillu7617 2 года назад

    ഞാൻ ഇന്നു ഈ കറിയാണ് ഉണ്ടാക്കിയത്. നല്ല ടേസ്റ്റി ആയിരുന്നു. വീട്ടിൽ എല്ലാർക്കും ഇഷ്ടമായി.

    • @rameezremi4742
      @rameezremi4742 2 года назад

      കാ‍ന്താരി 🌶️

    • @ruchilab
      @ruchilab  2 года назад

      thanks a lot for your feedback

  • @jesnabeevi4324
    @jesnabeevi4324 2 года назад +4

    Adipoli aanu
    Nannayittundu
    Kidilan taste 👌👌👍👍🤤

    • @ruchilab
      @ruchilab  2 года назад

      😍😍 thank you so much

  • @ramachandrank571
    @ramachandrank571 Год назад +2

    Very great, will try and report, thanks.

  • @josephthottan2724
    @josephthottan2724 2 года назад +10

    Came out delicious. My son opined that a dash of jeera (cumin) would enhance the taste and flavour of this curry further. Thank you!

    • @ruchilab
      @ruchilab  2 года назад +1

      👍👍

    • @kavisiddu
      @kavisiddu 2 года назад +2

      Your son is right .

    • @abhimalli3205
      @abhimalli3205 9 месяцев назад +1

      😊😊😊😊​@@ruchilab

  • @ashokkrishna7778
    @ashokkrishna7778 2 года назад +1

    സൂപ്പർ നാളെ തന്നെ ഉണ്ടാക്കി നോക്കണം

  • @anupaul8773
    @anupaul8773 2 года назад +3

    Good presentation & recipe too

  • @Ayarin_vlogs
    @Ayarin_vlogs Год назад +1

    ചേട്ടന്റെ ശബ്ദം ആ മനസ് വായിക്കൽ പുളി ഇല്ലേ ഞങ്ങൾ പുളിവെള്ളമല്ല ചേർത്തത് yummy
    .

  • @girl-sj4ko
    @girl-sj4ko Год назад +4

    Prepared today..super tasty😍

  • @HarishmaRakesh-mc5mm
    @HarishmaRakesh-mc5mm Год назад

    Spr spr sprr...adhayam ayit aann engane try chyunnath .sadharana njn mulakk edunna meen curry kk thakkali edar ella kudampuli ann use chya..jst onn try chythath aann eth...spr tasty

    • @ruchilab
      @ruchilab  Год назад +1

      Thank you so much ...😍

  • @shajanjacob1576
    @shajanjacob1576 2 года назад +7

    Your fish recipes are the best. Better than mine😀

  • @shaharban9731
    @shaharban9731 Месяц назад

    ഉണ്ടാക്കി നോക്കിയതിനു ശേഷം കമ്മന്റിടുന്നു ...😊 spr ആണ് ..👍 നല്ല അവതരണവും ..👍Thx..!

  • @siganasahana6725
    @siganasahana6725 2 года назад +3

    👌😋

  • @indutp1951
    @indutp1951 2 года назад +1

    Thank u..... സൂപ്പർ.. Tried 👍👍

    • @ruchilab
      @ruchilab  2 года назад

      Thank you Indhu Tp

  • @Saibaba_21
    @Saibaba_21 2 года назад +13

    Very Simple and tasty Fish Curry.
    Nice prsesntation..👍👍

    • @ruchilab
      @ruchilab  2 года назад

      Thank you so much

  • @seemakkannottil1447
    @seemakkannottil1447 2 года назад

    ഒരു കിടിലൻ recipe പറഞ്ഞു തന്നതിന് thank u....... 👌😋

    • @ruchilab
      @ruchilab  2 года назад

      Thank you so much

  • @diyasiraj8964
    @diyasiraj8964 2 года назад +3

    ❤👌

  • @sinunichusilu9917
    @sinunichusilu9917 2 года назад +3

    Sooper🤤🤤🤤

  • @souravjayan7324
    @souravjayan7324 Год назад +1

    try ചെയ്തു Super taste👌

    • @ruchilab
      @ruchilab  Год назад

      Thank you so much ,😍👍

  • @leenaantony923
    @leenaantony923 2 года назад +5

    Super 😍

  • @tino3054
    @tino3054 2 года назад +1

    Ippo undakki super🥰🥰🤗 Thankyou chetta🤗🥰🥰

  • @Rinshadeeyyy
    @Rinshadeeyyy 2 года назад +5

    Ashinde കറി നല്ലതാ പക്ഷേ മിൻ കറിയിൽ ഇറച്ചി കറിയിൽ ഒരിക്കലും കടക് ചേർക്കില്ല കടകു പച്ചക്കറി വിഭവങ്ങളാണ് അത ശ്രദ്ധിക്കുക

    • @ruchilab
      @ruchilab  2 года назад

      kaduk cherkkal optional aanu

    • @RinshidaMuthu
      @RinshidaMuthu Месяц назад +2

      മലബാർ ഏരിയയിൽ മീൻ കറിയിൽ കടുക് ഇടാറുണ്ട്

    • @sumiashku9196
      @sumiashku9196 Месяц назад

      Yes​@@RinshidaMuthu

    • @zmirzaantonio
      @zmirzaantonio 2 дня назад

      ഞങ്ങളുടെ നാട്ടിലും എല്ലാം കടുക് ചേർക്കും ..കോട്ടയം, ആലപ്പുഴ, ഒട്ടു മിക്ക സ്ഥലങ്ങളിലും കടുക് ചേർക്കും​@@RinshidaMuthu

  • @shamsudheenshamsu5792
    @shamsudheenshamsu5792 2 года назад +1

    Inji veluthulli pestum useyyaavo

  • @sanjulachus3146
    @sanjulachus3146 2 года назад +1

    ഞാൻ ഇന്നലെ ഉണ്ടാക്കി.. സൂപ്പർ ആയിരുന്നു 😊

    • @ruchilab
      @ruchilab  2 года назад +1

      Thank you so much for your feedback

  • @hajusworld1204
    @hajusworld1204 2 месяца назад

    നല്ലേ രീതിയിൽ മനസ്സിലാക്കി തരുന്നു 😍

  • @HyruHyru-w7p
    @HyruHyru-w7p 3 месяца назад

    അടിപൊളി ഞാൻ ഉണ്ടാക്കി ഒരു രക്ഷയുമില്ല

    • @ruchilab
      @ruchilab  3 месяца назад

      thank you so much

  • @avtobs2784
    @avtobs2784 2 года назад

    ആദ്യമായി കാണുന്നു. New Subscriber. അടിപൊളി വീഡിയൊ. എന്തായാലും പരീക്ഷിക്കണം.

  • @shahulshahulraj1737
    @shahulshahulraj1737 Год назад

    Njnanum try cheythu adipolli taste....❤❤. eallarkkum ishttayi

  • @manu-zx8vr
    @manu-zx8vr 2 месяца назад +1

    Nalla curry try cheyyum kothippikkalle

    • @ruchilab
      @ruchilab  2 месяца назад

      😍😍👍

  • @subaidabeevi7199
    @subaidabeevi7199 2 года назад

    കണ്ടിട്ട് നല്ലതാണെന്ന് തോന്നുന്നു,I will try to make it

  • @prasheebasaleesh2937
    @prasheebasaleesh2937 Год назад

    ❤ super abutto...njan eppzhum vekunnu..vtl ellavarkum valare ishtamayi

    • @ruchilab
      @ruchilab  Год назад

      Thank you so much ,😍👍

  • @sumithraramesh6962
    @sumithraramesh6962 Год назад

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി സൂപ്പർ......👍

    • @ruchilab
      @ruchilab  Год назад +1

      Thank you sumitha Ramesh

  • @murshiashiq5215
    @murshiashiq5215 2 года назад

    ഞാൻ try ചെയ്തു,അടിപൊളി കറി,

    • @ruchilab
      @ruchilab  2 года назад

      Thank you murshi ashiq

  • @mohandhas1046
    @mohandhas1046 2 года назад

    Nannayittundu
    Pakshe meeninde kannu avoid cheyyamayirunnu

  • @ramsooryoo5621
    @ramsooryoo5621 2 года назад

    കിടു. ഞങ്ങൾ തൃശൂർ കാർ മീൻ കറി ക്കു കടുക് വറക്കാറില്ല. ബാക്കി എല്ലാം ഒക്കെ സൂപ്പർ.

    • @ruchilab
      @ruchilab  2 года назад

      ഒരു തവണ ഇങ്ങനെ try ചെയ്യൂ 😊

  • @zainulabid5099
    @zainulabid5099 Год назад

    ഞങ്ങളും കറി ഉണ്ടാക്കി നോക്കി സൂപ്പർ

  • @Nikshpakshan
    @Nikshpakshan 2 года назад +1

    കാണുന്നതിന് മുൻപേ ഇഷ്ടപ്പെട്ടു 👍

  • @nidhiscreations4375
    @nidhiscreations4375 2 года назад +2

    Good presentation without over talking….

    • @ruchilab
      @ruchilab  2 года назад

      Thank you so much

  • @rajeshkarayil4947
    @rajeshkarayil4947 2 года назад +1

    കാണാൻ തന്നെ ഒരു പ്രത്യേക ചന്തം ❤❤❤❤❤

    • @ruchilab
      @ruchilab  2 года назад

      😍😍😍 thank you try

  • @sreejadileep3863
    @sreejadileep3863 2 года назад

    സൂപ്പർ ആയിട്ടുണ്ട് മോനെ തീർച്ചയായും ഞാൻ ഇന്ന് ഇങ്ങനെ ഉണ്ടാക്കിനോക്കും

    • @ruchilab
      @ruchilab  2 года назад +1

      😍😍... feedback share cheyyane...

    • @sreejadileep3863
      @sreejadileep3863 2 года назад

      @@ruchilab ok

    • @sreejadileep3863
      @sreejadileep3863 2 года назад

      ഞാൻ ഉണ്ടാക്കി നോക്കി ഒന്നും പറയാനില്ല മോനെ പൊളിച്ചു.👌👌👌👌👌

    • @ruchilab
      @ruchilab  2 года назад +1

      @@sreejadileep3863 thank you so much 😍

    • @sreejadileep3863
      @sreejadileep3863 2 года назад

      🥰🥰

  • @SulusaluBismi
    @SulusaluBismi 2 года назад +1

    Njanum try cheydu

  • @amnafathima1035
    @amnafathima1035 Год назад

    Ithe pole thane undakkinokki. Adipoli taste

  • @shafihasa
    @shafihasa 3 месяца назад

    അടിപൊളി ഞാൻ ഇന്ന് (18/5/24)ഉണ്ടാക്കി

    • @ruchilab
      @ruchilab  3 месяца назад

      Thank you 😍

  • @chamampathalvazhoor9216
    @chamampathalvazhoor9216 Год назад

    Innu try cheythu adipoli aayittund.....

  • @sanusanu3796
    @sanusanu3796 2 года назад +1

    Njan indakki. Super taste aayirunnu. Thank you. Iniyum nalla nalla recipies aayi varanam👍👍

    • @ruchilab
      @ruchilab  2 года назад +1

      Sure, Thank you so much

  • @kurumbans877
    @kurumbans877 Год назад

    അടിപൊളി ഇങ്ങനെ വെച്ച് നോക്കട്ടെ ഞാൻ എങ്ങനെ വെച്ചാലും പുളി കറി 🙄 ... ഉമ്മാ നല്ലവണ്ണം വെക്കും പക്ഷേ വയ്യാണ്ടായി പറ്റില്ല... ഞാൻ അത് പോലെ വെച്ച് എവിടെ 🙄... എന്തായാലും ഇങ്ങനെ നോക്കട്ടെ..... നന്ദി 🙏

    • @ruchilab
      @ruchilab  Год назад

      All the best 😍👍