'പരവ' തന്നെ. പണ്ട്കാലത്ത് പരവയുടെ സീസണിൽ താടയും, മണുങ്ങുംകൂടി ലഭിക്കുമായിരുന്നു. ഈ മീനൊക്കെ ഞാൻ കണാതായിട്ട്, നലര പതിറ്റാണ്ടുകളായി. കറി സൂപ്പറായിട്ടുണ്ട്. Congratulations.
@@jermiyajc3607 അടുത്ത വീട്ടിലെ 92 വയസ്സുള്ള കത്രീനമ്മായി വെള്ളടു എന്നാണ് പറഞ്ഞത്. അമ്മായി പറയുന്നത്, മുനമ്പത്തു നിന്നു വന്ന മീൻ കച്ചവടക്കാരാണ് പരവ എന്ന പേര് തൃശ്ശൂരുകാരെ പഠിപ്പിച്ചത് എന്നാണ്..
എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️
Namaskaram ikka ithu parava meen supper taste Ulla meena njangal trivandram evide parava enna Peru
Fresh meen nalla vilayum undu spr
'പരവ' തന്നെ. പണ്ട്കാലത്ത് പരവയുടെ സീസണിൽ താടയും, മണുങ്ങുംകൂടി ലഭിക്കുമായിരുന്നു. ഈ മീനൊക്കെ ഞാൻ കണാതായിട്ട്, നലര പതിറ്റാണ്ടുകളായി.
കറി സൂപ്പറായിട്ടുണ്ട്.
Congratulations.
നിങ്ങളുടെ അവതരണം സൂപ്പർ ഇഷ്ടം ❤❤❤
കൊല്ലത്തു... പരവ എന്നാണ് പറയുന്നത് സൂപ്പർ ഫിഷ ആണ് 👌
Njangalparava enna nu parayunnathu super onnum parayanilla kiduki wowwww 🥰🥰🥰❤❤❤👌👌
തേങ്ങ അരച്ചു വെക്കാറില്ല പാലു പിഴിഞ്ഞ വെക്കാറ്. നോക്കട്ടെ. Try ചെയ്യാം
Kollathokke thenga arachu vekkum
ഇക്കാനെ ഭയങ്കര ഇഷ്ടം
nalla bangiulla kitchen.nalla tasty curry ❤😊
ചപ്പാത്തിയും തേങ്ങ അരച്ച മീൻ കറിയും, ഹോ, എന്താ രുചി 👌🏻
Pachathenga arachu parava meen curry we also had prepared. Super aayirunnu. Kappayude koode kazhichu
Thrissur l "velladu" ennane paraya.nalla teste ulla meena❤
പരവ മീൻ പച്ചതേങ്ങ അരച്ചും തേങ്ങ വറത്തരച്ചും കറിവയ്ക്കും.. നല്ല രുചിയാണ് 👌👌👌
Changanachery kottayam okke parayum paravanne alle ikka
ഉണക്ക പരവ വളരെ നല്ല ടേസ്റ്റ് ആണ്
കൊല്ലത്തു പരവ എന്നാണ് പറയുന്നത്. നല്ല മീൻ ആണ്.
സൂപ്പർ മീൻ കറി 👌👌👌👌
പിച്ചാത്തി മീൻ മുറിക്കൽ സൂപ്പർ ❤
Super curry. Try ചെയ്യാം.
സൂപ്പർ കറി 🥰🥰🥰ഉണ്ടാക്കി നോക്കാം ഇക്ക 🥰
പരവ മീൻ .... ഇക്കാടെ റസിപ്പി സൂപ്പറാണ് ❤❤❤❤🎉🎉🎉
കോഴിക്കോട്, അടവ്, എന്ന്, parayum
ഹായ്,നസീർഇക്ക,മീൻകറി, സൂപ്പർ,❤
മീൻ കറി സൂപ്പർ ഇക്കാ ❤️❤️❤️👍👍👍
ഞങ്ങളുടെ ഇവിടെ പറയുന്നത് പരവ എന്നാണ്
Chapathik njagal meen kari thanneya eshtam ekka
Adipoli super curry yummy 👍🏻👍🏻👌🏻👌🏻😋😋
Onnum parayan ella ekka poli kari 🥰🥰🥰
വറത്തിടുമ്പോൾ 2 ഉള്ളി കൂടി ചേർക്കണം
ഞങ്ങൾ ചേർത്തലക്കർ parava എന്നാണ് പറയുന്നത് പൊള്ളിക്കുന്നതും വളരെ നല്ലതാണ്
Innu njan ithu untakki, valare nannayirunnu , manga ittanu untakkiyathu.
എനിയ്ക്ക് ഇഷ്ടമുള്ള മീൻ ആണ്
Pudiya items endelum kaanikk ikka..meen curry kandu maduth bhai…onn maati pidi…snehathode oru subscriber❤
കുറച്ചു വിഭവങ്ങൾ പറയൂ അദ്ദേഹം ചെയ്യും
മാങ്ങായിട്ട് തേങ്ങ അരച്ച് കറിവെച്ച് കാണീര് ബ്രോ ഞങ്ങൾ പത്തനംതിട്ട റാന്നിക്കര
വെള്ളം തിളപ്പിച്ച് കറി വെച്ചത് ഞാൻ ആദ്യം ആയിട്ടാ കണ്ടത്..try ചെയ്യാം
Calicutil ee meeninn adavu ennan parayunnu
Tvm style meencurry sometimes we add mango and Drumstick Thondan mulaku
Parava curry polichu❤❤❤
Karunagappally parava👌👌👌
അടിപൊളി 👌🥰
Coment cheyyan parayunnallathe coment nokkarundo Naseerikka😊😊😊😊🥰🥰🥰
പരവക്കറി സൂപ്പർ 👍🏻👍🏻
Njangalude naatil parava ennu paraumaliked fish
Our full veg😮❤
Parava..nalla soft meenu.
Thalikunnathik chuvannulli cherthal taste um manavum koodum
അടിപൊളി
Mole evideyane
കോഴിക്കോട് അടവ്
Adav nalla neygunamulla meen anu kari vechal best....
കോഴിക്കോട് അടവ് എന്ന് പറയും
Thalikkumbol cheriya ullikoodi cherkkanam.trissur model Kari. Angananu
Chennai yil sudumbu yenu parayum
അതൊരു ജീവിയല്ലേ
Adipoli ❤❤❤
Enik,Ishtapetta,Meen
Ningale vayas kuranju varuavnlo ikka😍😀
Kannur Adu
വടക്കൻ ജില്ലകളിൽ അടവ് എന്നും തൃശ്ശൂർ മുതൽ തെക്കോട്ടു പരവ എന്നും ഞാൻ അറിയപ്പെടുന്നു... എന്നു സ്വന്തം പരവ എന്ന അടവ്...
Parava
Parava kodungallur
Velladu എന്നും പറയും തൃശ്ശൂരിൽ
@@jermiyajc3607 അടുത്ത വീട്ടിലെ 92 വയസ്സുള്ള കത്രീനമ്മായി വെള്ളടു എന്നാണ് പറഞ്ഞത്. അമ്മായി പറയുന്നത്, മുനമ്പത്തു നിന്നു വന്ന മീൻ കച്ചവടക്കാരാണ് പരവ എന്ന പേര് തൃശ്ശൂരുകാരെ പഠിപ്പിച്ചത് എന്നാണ്..
ഇതിന് വെല്ലൂറി എന്നൊരു പേരും ഉണ്ട്
Ivide Pudala enna paraya
Thrissur il ithiney "Velladu" ennanu parayuka.Ernakulam il "parava"
Kannur il adav paraum
പനഞ്ഞില് എടുക്കണം. കറി സൂപ്പർ ❤
Super❤
സുപ്പർ
kollam👌👌
👌
തലശ്ശേരി ഭാഗത്തു ഇതിനെ "അഡവ് " എന്നാണ് പറയുക!😄😄😄😄
👌🏼 👌🏼 👌🏼👌🏼 👍🏼
Shakunthala ennum parayum
Njangal kollam kar parava ennu parayum
❤❤,good
Njanga ithine velladu na paraya
👌👌👌
Super
Parava 👌🏻👌🏻👌🏻meen
അഭിനന്ദനങ്ങൾ 🌹🌹🌹
താങ്ക്സ്
👏🏻👏🏻👌👌👍👍
Adipoli, 🙏🙏🙏🙏🙏
❤🎉 Super
Wov❤❤❤❤❤🎉🎉🎉🎉🎉🎉Bro.
😋😋
Kannorukaru adavu ennanu parayaru
പാചകം മാറ്റിയോ 👍🧕
👍
Kolkata parawa annanu parayunnath
Biogas ൻ്റെ Stove ആണോ ഇത്.
Lpg
👍👍💞♥️💞♥️
❤
Parava thanne
❤❤❤
In Mumbai our parava is named as Sakuthala
Kasaragode adavu
എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️
👍👍👍👍👍
ചേട്ട ഞാനും മീൻ കറിയിൽ വെളുത്തുള്ളി ചേർക്കില്ല😂🎉
Parava 👍
Parava ennanu parayunne njangale natil
Ikka why thistwist cantwe promot our food in its authetik form
Adu എന്നൊരു പേരുണ്ട്
ഇത് പോലെ അയല, മത്തി പോലുള്ള മീൻ, കറി വെച്ചാൽ കൊള്ളാമോ ഇക്ക 🙄
Yes
ഞങ്ങളെ നാട്ടിൽ പറയുന്ന പേര് പാര മീൻ