10 KG യമണ്ടൻ കേര കറിവെച്ചതും കപ്പയും ..തനി നാടൻ ..പൊളി ഐറ്റം | Yellowfin Tuna Fish curry

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Kerala style Kera fish curry
    Tuna fish curry
    Yellow Tin Tuna Fish curry
    Kera meen curry
    Choora meen curry
    Tasty fish curry
    Nadan meen curry
    CONTACT : aniyansnatturuchikal@gmail.com
    Whatsapp : +91 9447991593
    Address: Sudarsanan (Aniyankunju)
    Kochukarichalil
    Kattikadavu,P.O
    Karunagappally, Kollam, Kerala
    690542
    Follow us:
    Facebook: / aniyanscooking
    Instagram: / natturuchikal

Комментарии • 301

  • @kevinkevin3607
    @kevinkevin3607 3 года назад +80

    ഒരു ജാഡയും ഇല്ലാത്ത ഒരു പാവം മനുഷ്യൻ, ഇനിയും ഒരുപാട് നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 😍😍😍

  • @ajinsajikollamparambil7534
    @ajinsajikollamparambil7534 3 года назад +190

    ചേട്ടൻറെ വീഡിയോ ഒരു പ്രാവശ്യം കണ്ടിട്ട് വീണ്ടും കാണുന്ന ആരെങ്കിലും ഇവിടെയുണ്ടോ 😍😍🔥🥳

  • @manikandankannan2541
    @manikandankannan2541 3 года назад +84

    ഒരു പക്കാ സസ്യബുക്കായാ ഞാൻ താങ്കളുടെ മീൻ കറിയും മറ്റും വെയ്ക്കുന്ന വീഡിയോ കാണാറുണ്ട് ചേട്ടന്റ വീഡിയോ കണ്ടിരിക്കാൻ ഒരു പ്രതേക സുഖം തന്നെ ആണ് ചേട്ടാ

    • @manudevasia5384
      @manudevasia5384 3 года назад

      Bhayagraa

    • @tinugunadas1453
      @tinugunadas1453 3 года назад

      ഓഹ് മൈ pet ബേബി ആരാ ഇവിടെ പട്ടിയെ വളർത്തുന്നത്.. ആരാണിവിടെ പശുവിനെ വളർത്തുന്നത് ആരാണിവിടെ പന്നിയെ വളർത്തുന്നത് ആരുവിടെ ചുരങ്ങൾ താണ്ടി ചൂളം വിളിക്കാൻ..

    • @muraleedharanmurali2683
      @muraleedharanmurali2683 3 года назад +1

      കൊച്ചു മോൻ കസ റു ന്നു ണ്ട്.

    • @muraleedharanmurali2683
      @muraleedharanmurali2683 3 года назад +1

      മോൻ kalakkunnunde

    • @albinraju
      @albinraju 3 года назад +2

      സസ്യബുക്ക് അല്ല സസ്യഭുക്ക് 😁

  • @gracybenny7502
    @gracybenny7502 3 года назад +8

    കുട്ടി ഷെഫ് 🥰🥰🥰
    ബ്രദറിന്റെ പറച്ചിൽ കേൾക്കാൻ നല്ലതാണ്... സാധാരണ നാട്ടിൻപുറത്തുകാരൻ 😊

  • @aruns4819
    @aruns4819 3 года назад +29

    ചൂര ഇഷ്ടമുള്ളവർ ഇവിടെ കമോൺ 🥰🥰🥰

  • @paarupinki4974
    @paarupinki4974 3 года назад +23

    അടിപൊളി 😋😋എനിക് ഇഷ്ടം ഉള്ള മീൻ ആണ് 😘😘😘😘

  • @prageeshmuthu3428
    @prageeshmuthu3428 3 года назад +16

    മോഹനൻ ചേട്ടൻ പൊളിയാ.. 🔥

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 года назад +3

    സാധാരണക്കാരിൽ സാധാരണക്കാരനായ വ്യക്തി....
    നല്ല അവതരണ०....
    Best wishes .....ചേട്ടാ
    Love from kozhikode

  • @manjusaji7996
    @manjusaji7996 3 года назад +6

    കൊച്ചു മോൻ ❤❤❤ ഇന്ന് കറി വെച്ച് നാളെ കൂട്ടണം 🤤🤤🤤 പൌളി

  • @AjithAjith-yj8rj
    @AjithAjith-yj8rj 3 года назад +11

    മീൻ കറി കണ്ടാൽ വായിൽ കപ്പൽ ഓടും 🤤🤤🤤

  • @sabukollam3175
    @sabukollam3175 3 года назад +4

    കേര കറിയും കപ്പയും അടിപൊളിയാണ് സൂപ്പർ
    👍👍👍

  • @faijuvaavi5220
    @faijuvaavi5220 3 года назад +1

    Chetta adipoliya .
    Kaanan ishtaa .
    Orupaad uyarangalil ethatte ennu praarthikunnu 👍❤️

  • @uktimepass4977
    @uktimepass4977 3 года назад +15

    നാടൻ ചേട്ടൻ ❤️, ഭാവിയിൽ വലിയ ഒരു യൂട്യൂബർ ആവട്ടെ. അന്നേരവും ചേട്ടന്റെ വീഡിയോകളിൽ ആ കൊച്ചു മോനെ ഉൾപ്പെടുത്തണം😄❤️🙏

    • @libinkumar5946
      @libinkumar5946 3 года назад +1

      അന്നേരം കൊച്ചുമോൻ വളർന്നു വലുതാവും

  • @nidakhsworld8518
    @nidakhsworld8518 3 года назад +3

    Super chetta. 😇പുതിയ റെസിപ്പി ആയി ഇനിയും വീഡിയോ ചെയ്
    Full katta സപ്പോർട്ട് ✌️💞

  • @sreelakshmiashok6116
    @sreelakshmiashok6116 3 года назад +1

    Adipoly.kothiyayittu vayyaa.super fish curry

  • @mahesshchellappan7817
    @mahesshchellappan7817 3 года назад +7

    ഈ വീഡിയോ കണ്ട് കൊണ്ട്അരക്കിലോ കേര കറിവയ്ക്കുന്ന ഞാൻ ❤️❤️

  • @COOKNEATbySinilKunninpurath
    @COOKNEATbySinilKunninpurath 3 года назад +2

    ചേട്ടാ കുഞ്ഞുമോൻ നിങ്ങളുടെ ചാനലിന്റെ വലിയൊരു മുതലാണ് 👍

  • @jithukamalam6101
    @jithukamalam6101 3 года назад +14

    പച്ചയായ സംസാരം അടിപൊളി❣

  • @vijayakumar3882
    @vijayakumar3882 3 года назад +2

    തനി നാടൻ ചേട്ടനും ,തനി നാടൻ മീൻകറിയും, പൊളിച്ച്

  • @raindropsrenukavimal5361
    @raindropsrenukavimal5361 3 года назад +3

    ഇടുക്കി ഞങ്ങൾ ഇറച്ചി മീൻ കറികൾക്ക് തക്കാളി ചേർക്കാറില്ല ചേട്ടാ പിന്നെ ഇത് ഇന്ന് തന്നെ തീർക്കുമോ

  • @jyothishkumar8194
    @jyothishkumar8194 3 года назад +5

    മോഹനൻ ചേട്ടൻ കിടു 😆🤗ചുര കറി കപ്പ 😋😋പൊളി സാധനം

  • @sandeep-zh1rf
    @sandeep-zh1rf 3 года назад +2

    കറി സൂപ്പർ പിന്നെ കപ്പ എങ്ങിനെയാ പൊടി രൂപത്തിൽ ഉണ്ടാക്കുന്നത്

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +5

    ആ കട്ടിങ് സൂപ്പർ 👍👍

  • @deepthiparthan449
    @deepthiparthan449 3 года назад +10

    The best combination fish and kappa. Nadan style

  • @sobhithashajahan7100
    @sobhithashajahan7100 3 года назад +1

    എൻറ്റേ ഇഷ്ടമീൻ ചൂര അടിപൊളി സഹോ

  • @josnajose9274
    @josnajose9274 3 года назад +1

    Coookingum#cuutingm# tasting sequensummm okk kaanann thaneaa endhaaa rasam 💥✨😋

  • @statushub1158
    @statushub1158 3 года назад +1

    ഞാൻ മീൻ അങ്ങനെ കഴിക്കാറില്ല. പക്ഷെ ചേട്ടൻ മീൻ വെയ്ക്കുന്നത് കണ്ടു കൊതിവരുന്നു. അടിപൊളി.

  • @housingloanmalayalam6393
    @housingloanmalayalam6393 2 года назад

    Currry ethupole cheithu nokki supper aanu

  • @kvshobins9820
    @kvshobins9820 3 года назад +17

    തൊലി പൊളിക്കുന്ന മീൻ അച്ചൻ വാങ്ങിക്കൊണ്ടു വന്നാൽ അമ്മ ഓടിക്കും 😀😀😀😀😀

    • @stalinkylas
      @stalinkylas 3 года назад

      എന്തിനിങ്ങനെ മിണ്ടാതെ സഹിക്കുന്നു

  • @ashavijayan3351
    @ashavijayan3351 3 года назад +1

    Mashe eni oru cake undakkunna video edumo

  • @anandhup9909
    @anandhup9909 3 года назад +1

    Super chetta..... ......

  • @manjusaji7996
    @manjusaji7996 3 года назад +1

    എന്താ ഇപ്പോൾ പറയുക... വായിൽ 🤤🤤🤤🤤 ചേട്ടൻ ❤❤❤😍😍👌👌👌

  • @sethukrishnan8276
    @sethukrishnan8276 3 года назад +2

    അമ്പോ കിടിലം കൊതിയായിട്ട് വയ്യ കുട്ടൂസ് ❤😍👍

  • @AkshayKumar-jj6ds
    @AkshayKumar-jj6ds 3 года назад

    Kollam kaarum ingane aa kari vekkunne. Kothi aavunnu kanumbhol thanne

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine 3 года назад +14

    തമ്നയിൽ കണ്ടപ്പോൾ മീൻ ഏറു കണ്ണിട്ട് ഉളിഞ്ഞുനോക്കുന്നപോലെ തോന്നി 😄

    • @prajithashanil
      @prajithashanil 3 года назад

      Like അശോകൻ 😂😂😂😂😂

  • @aneeshkc3290
    @aneeshkc3290 3 года назад +3

    കാണുബോഴേ അറിയാം 👌👌👌👌👌👌

  • @lijinsheelareji9795
    @lijinsheelareji9795 3 года назад +1

    Super cheta , super, adipoli,

  • @adhwaithneemoandteddy9187
    @adhwaithneemoandteddy9187 3 года назад +4

    My favorite.. yummy 😋

  • @simytom1651
    @simytom1651 3 года назад

    Veedevideya chettante

  • @ashavijayan3351
    @ashavijayan3351 3 года назад +1

    Ningal adipoliyanu mashe superb

  • @neenusworld1858
    @neenusworld1858 3 года назад +1

    അടിപൊളി 👌കണ്ടാൽ തന്നെ തിന്നാൻതോന്നും 😋😋😋

  • @jjoseph2426
    @jjoseph2426 3 года назад +2

    Super fish cutting and cooking🤑🤑

  • @tessu4520
    @tessu4520 Год назад

    Kerayum choorayum onnano

  • @LuckyLucky-ch9tp
    @LuckyLucky-ch9tp 3 года назад +5

    അടിപൊളി...... കിടിലൻ മീൻകറി... എനിയ്ക്കു സഹിക്കാൻ വയ്യാ.. കൊതിയാകുന്നു 👌👌👌👌👌👌😘😘😘😘😘😘

  • @shijiarchana2337
    @shijiarchana2337 3 года назад

    Chettante naduevideya

  • @wolverinejay3406
    @wolverinejay3406 2 года назад +1

    കൂടുള്ളവനെ കുട്ടി നളനെ സൂക്ഷിക്കുക 😂😂 എന്റെ മകന്റെ പ്രായമുള്ള അവനെ ആണെനിക് ഇതിൽ ഏറെ ഇഷ്ടം 😍😍👍

  • @malayilfm358
    @malayilfm358 3 года назад +2

    എവിടെ വീട്

  • @mobilestudio5707
    @mobilestudio5707 3 года назад

    ചേട്ടന്റെ സ്ഥലം കൊല്ലത്ത് എവിടെയാണ്.

  • @ratheeshkumar4132
    @ratheeshkumar4132 3 года назад +1

    Enna oru ruchi annu super 👌

  • @sudheshsudhesh6828
    @sudheshsudhesh6828 3 года назад +1

    Chetta adipoly

  • @sensibleactuality
    @sensibleactuality 3 года назад

    ഞങ്ങൾ Thiruvananthapura ത്തത് ഇതിനെ കഴിഞ്ഞ വർഷം വരെ ചൂര എന്നാ വിളിച്ചിരുന്നത്... ഇന്നുമുതൽ ആണ് ഈ കേര വന്നത് ?????

  • @carlosejohn2343
    @carlosejohn2343 3 года назад +1

    ഈ കറികൾ എന്ത് ചെയ്യുന്നു

  • @രാകേഷ്വിശ്വനാഥൻ

    മൊരിയണം എല്ലാം 👍👌

  • @renji9143
    @renji9143 3 года назад +5

    അണ്ണൻ കൊല്ലം കേരക്കറി 👌👌👌

  • @sudheeshmp2013
    @sudheeshmp2013 3 года назад +1

    വിരുന്നു ക്കാരൊക്കെ ഉണ്ടല്ലേSuper

  • @zedonemedia5115
    @zedonemedia5115 3 года назад +3

    Adipoli ayittunde എല്ലാവിധ ആശംസകളും 😍😍

  • @manusureshms3157
    @manusureshms3157 3 года назад +2

    ചേട്ടാ പൊളിച്ചു 😍😍😍👌👌👌👌

  • @krishnar6963
    @krishnar6963 3 года назад +1

    Vere level chettans..😍👍

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 3 года назад +3

    സൂപ്പർ 👌

  • @sheebasreedharan8606
    @sheebasreedharan8606 3 года назад +1

    സൂപ്പർ ചേട്ടാ👍👍

  • @sanalkumar8734
    @sanalkumar8734 3 года назад +1

    അടിപൊളിയാണ് ചേട്ടാ മോനോട് അന്വേഷണം പറയണം

  • @achukuttan824
    @achukuttan824 3 года назад +1

    Chettantae paru yandha

  • @sajeevavarankunnath8096
    @sajeevavarankunnath8096 3 года назад +1

    പൊളിച്ചു മച്ചാൻ

  • @jagan8767
    @jagan8767 3 года назад

    ANNA KERA CURRY SAMAYAL SUPERRRRRRR

  • @shobarajan6706
    @shobarajan6706 3 года назад +1

    Super.
    Ente kunjumone👐👐👐

  • @sanjusajeena2912
    @sanjusajeena2912 3 года назад +2

    Supper അണ്ണാ

  • @vishnusathyan5407
    @vishnusathyan5407 3 года назад

    Chettante veed sankaramangalath aano

  • @kasikasi5831
    @kasikasi5831 3 года назад +2

    എങ്കിലും എന്റെ അണ്ണാ...... ഇങ്ങനെ മനുഷ്യനെ കൊതിപ്പിക്കരുത് 😏😔😔😔അൽ കേര കറി 😂💞💞💞💞💕💕👍👍👍

  • @fadilappus2517
    @fadilappus2517 3 года назад +12

    Uff pwoli💥💥

  • @SMTT2023
    @SMTT2023 3 года назад +1

    സൂപ്പർ അടിപൊളി 👍👌❤🌹

  • @sajithss3476
    @sajithss3476 3 года назад +1

    മീനിൽ പെരും ജീരകം ഇടുമോ ഒരു സംശയം ആണെ ചേട്ടാ❤️❤️❤️

  • @bindubaiju9632
    @bindubaiju9632 3 года назад +2

    Super....👍😍

  • @maneeshmathai8347
    @maneeshmathai8347 3 года назад +1

    Adipoliiiiii Sanammmm

  • @jayeshv5229
    @jayeshv5229 3 года назад

    Karunagappallyil evidaya

  • @sanusaneesh4124
    @sanusaneesh4124 3 года назад +1

    ചേട്ടൻ എന്നെ ദത്തെടുക്കുമോ 😜😜😜

  • @renjibenchaminbenchamin5669
    @renjibenchaminbenchamin5669 3 года назад +1

    Tasty and super

  • @VloggingSistersByArathy
    @VloggingSistersByArathy 3 года назад

    ചേട്ടാ വീഡിയോ എല്ലാo സൂപ്പർ.
    👌👌👌😀
    ചേട്ടൻ അടുത്ത വീഡിയോ എടുകുമ്പോ ഞങ്ങളെ കൂടെ ഒന്ന് വിളിക്കാമോ...
    taste ചെയ്യാൻ എങ്കിലും..
    😋😋

  • @alexmathew2050
    @alexmathew2050 3 года назад

    Super & good presentation🙏

  • @suneshs1963
    @suneshs1963 3 года назад +1

    Pacha shirt randennam adichittundo

  • @anilsasidharanthokala8948
    @anilsasidharanthokala8948 3 года назад +5

    കുട്ടു ഫാൻസ് ഇബ്ട കമോൺ 😘😘

  • @Visakhnikunjam
    @Visakhnikunjam 3 года назад +2

    Enik ipo cheeniyum meenum thinnan thonnunnu😂♥️

  • @vinayanchandran9028
    @vinayanchandran9028 3 года назад

    Very good

  • @anisharush3637
    @anisharush3637 3 года назад +1

    ഹായ് ചേട്ടാ

  • @sreedevir6768
    @sreedevir6768 3 года назад

    Nalla fresh vellachoora😊😊

  • @crazypetsmedia
    @crazypetsmedia 2 года назад

    കേര ആണോ ചൂര?

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +2

    കുഞ്ഞുവാവ ♥️♥️♥️

  • @akhilamahesh6855
    @akhilamahesh6855 3 года назад +1

    ഗർഭിണി ആയിരിക്കുന്ന ഞാൻ കറി കണ്ടു കൊതിപ്പിടിച്ചു. ചേട്ടനെ വിട്ട് കേര കറി വാങ്ങാൻ.

  • @AbhijithTS-v2d
    @AbhijithTS-v2d 3 года назад +1

    അടിപൊളി ❤️❤️❤️

  • @purushu5464
    @purushu5464 3 года назад +1

    VALARNU VARUNNA FIROZ IKKA

  • @ArunArun-ez2cs
    @ArunArun-ez2cs Год назад

    Siper.mona.super

  • @AnoopPisharody
    @AnoopPisharody 3 года назад +2

    അനിയേട്ടാ സുഖല്ലേ ❤️❤️

  • @maryjanejane1415
    @maryjanejane1415 3 года назад +1

    Nalla fresh meen 😍

  • @manikuttanmt3471
    @manikuttanmt3471 3 года назад +1

    കൊള്ളാം 👍

  • @manusmi9220
    @manusmi9220 3 года назад

    Onnum vijaarickaruthe ketto
    ithokke kazhichittum shareerathu onnum kaanunnillallo chettantte

  • @eldopaul1954
    @eldopaul1954 3 года назад +1

    ചേട്ടന്റെ കത്തി വലുതാക്കണം സൂപ്പർ

  • @കാളീമംഭഭ്ര
    @കാളീമംഭഭ്ര 3 года назад

    Beef biriyani video cheyyamo?

  • @revathiratheesh5199
    @revathiratheesh5199 3 года назад +1

    Super Poli

  • @ligigeorge4992
    @ligigeorge4992 3 года назад

    Chettan eshtam

  • @thejussr4699
    @thejussr4699 3 года назад

    സൂപ്പർ ചേട്ടാ

  • @fazile3654
    @fazile3654 Год назад

    കേര യുടെ വേറെ പേര് ണ്ടോ?