Rajaneekanth-ഞാൻ വെറും അലക്കുകാരൻ മാത്രം

Поделиться
HTML-код
  • Опубликовано: 9 окт 2024
  • ‪@MalayalivarthaInside‬
    #rajnikanth #amitabhbachchan #vettaiyan

Комментарии • 33

  • @chandrababu7048
    @chandrababu7048 2 часа назад +12

    തലൈവർ എന്ന പേരിന് 101 ശതമാനവും അർഹതപെട്ട ഒരു പച്ചയായ മനുഷ്യൻ 🙏🙏🙏🙏❤️❤️

  • @jayanmankara8605
    @jayanmankara8605 2 часа назад +14

    നിറകുടം തുളുമ്പില്ല, അതാണ്‌ രജനി, ബച്ചന്മാർ. 🙏🙏

  • @josephchandy2083
    @josephchandy2083 Час назад +5

    വലിയ നടൻ, വലിയ മനുഷ്യൻ. - രജനി❤

  • @JoseTJ-lj3lx
    @JoseTJ-lj3lx 2 часа назад +10

    ഇവിടെ വല്യവൻ എന്ന് പറഞ്ഞു നടക്കുന്ന മുക്കാലും അലുക്കുകാരാണ് എന്നാൽ വല്യവൻ താൻ അലക്കുക്കാരനാണെന്നും പറഞ്ഞു നടക്കുന്നു ഇതാണ് വലിയവന്റെ യെഥാർത്ത മഹിമ.❤❤

  • @MhMh-d3l
    @MhMh-d3l Час назад +2

    വേട്ടയൻ.... കാണാനുള്ള ആഗ്രഹം...🎉🎉

  • @thampikumarvt4302
    @thampikumarvt4302 Час назад +6

    മഹാനായ ഭാരത പുത്രൻ ❤

  • @babuthayyil7485
    @babuthayyil7485 2 часа назад +17

    ഇതേപോലെ ഹൃദയം തൊടുന്ന വാക്കുകൾ രജനിക്ക് മാത്രമേ പറയാൻ കഴിയുകയുള്ളു.

  • @MhMh-d3l
    @MhMh-d3l Час назад +5

    രാജനി കാന്ത് അമിതാബ്ജി ....അതു ഒരു കാലഘട്ടം
    ഇനിയും ഇങ്ങിനെ ഉണ്ടാകുമോ.....???

  • @bejoyjohn5680
    @bejoyjohn5680 2 часа назад +3

    Rajanikanth is not only a great 👍 artiest but also very humble and simple

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 3 минуты назад

    Vettaiyan super movie. ❤️❤️❤️

  • @donalrd797
    @donalrd797 2 часа назад +1

    🙏🙏❤❤❤സൂപ്പർ

  • @narayanankutty1003
    @narayanankutty1003 11 минут назад

    Rajani sir, we love you a lot❤

  • @Uvs11113
    @Uvs11113 Час назад

    👍👍👍

  • @VUV1955
    @VUV1955 2 часа назад +2

    Great motivational story

  • @SruthiMr
    @SruthiMr 56 минут назад

    തൊണ്ണൂറുകളുടെ തുടക്കം അമിതാഭ് ബച്ചൻ ഹുദാഗവാ എന്ന ചിത്രത്തോടെ അഭിനയത്തിൽ നിന്ന് വലിയൊരിടവേളയെടുത്തു പിന്നെ 96 97 കാലഘട്ടത്തിൽ അമിതാഭ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡ് എന്ന പേരിൽ സിനിമാ നിർമ്മാണ കമ്പനിയുണ്ടാക്കി കുറച്ചു ചിത്രങ്ങൾ നിർമ്മിക്കുകയും അതിൽ എല്ലാം പരാജയപ്പെടുകയും ചെയ്തു സാമ്പത്തിക ബാദ്ധ്യത കാരണം 98..ൽ വീണ്ടും നായകനായി അഭിനയിക്കാൻ തീരുമാനിച്ചു അമിതാഭ് ബച്ചൻ ഡിംപിൾ കപാടിയ ടീമിന്റെ മൃത്യൂധാത ചിത്രം വൻ പരാജയമായി പിന്നെയും കുറച്ചു ചിത്രങ്ങൾ നായകനായി ചെയ്തു അതിൽ മിക്കതും ആവറേജും പരാജയങ്ങളുമായി പിന്നെ അദ്ദേഹം ക്യാരക്ടർ റോളുകളിലേയ്ക്കു ചുവടു മാറി ശക്തമായ കഥാപാത്രങ്ങൾ ചെയ്യാനുള്ള അവസരങ്ങൾ വന്നു തുടങ്ങി ഇതിനിടയിൽ വഴിത്തിരിവായി അമിതാഭ് ബച്ചൻറ എക്കാലത്തെയും വലിയ മിനി സ്കീൻ ഷോ ആയ കോൻ ബനെഗാ ക്രോർപതി എന്ന പ്രോഗ്രാം അവതരിപ്പിക്കാൻ അവസരം ലഭിച്ചു ഈ പ്രോഗ്രാം സൂപ്പർ ഹിറ്റ് ആയതോടെ അമിതാഭ് ബച്ചൻറ തിരിച്ച്വരവ് രണ്ടാം വരവ് എന്നത് പോലെ ആയി❤❤❤❤❤ വീണ്ടും സൂപ്പർ സ്റ്റാറിലേയ്ക്ക്

  • @JosephChacko-t1c
    @JosephChacko-t1c Час назад

    Gem of a man my salute

  • @user-ob4io6bk8v
    @user-ob4io6bk8v Час назад

    Mr Rajanikanth sir is a self realised saint ,,,

  • @Ksukumaran-v6b
    @Ksukumaran-v6b 2 часа назад +1

    yes ❤

  • @raghavanvk5724
    @raghavanvk5724 2 часа назад +2

    Rajini sir🙏🙏🙏

  • @omanakuttanpillai1814
    @omanakuttanpillai1814 33 минуты назад

    രജനി സാറിനു പകരം വെക്കാൻ രജനി സാർ അദ്ദേഹഠ ഒരു വൻ നൻമ്മ മരം❤❤❤❤❤❤❤❤❤❤❤❤❤❤

  • @sunilkumarcs8303
    @sunilkumarcs8303 Час назад

    Great

  • @janatgeorge1965
    @janatgeorge1965 2 часа назад +1

    🎉🎉🎉🎉❤

  • @varghesegeorge6360
    @varghesegeorge6360 2 часа назад +1

    We have also in Kerala alike Rajnikant is Lalettan Mohanlal . What Sukumar Azhikodu said about him now coming to my mind . Lalettan a very good personality who recently requested keralites to think about Waynad and flood disaster in Kerala instead of Hema committee report in a press conference recently

  • @Shivashankar-d3g
    @Shivashankar-d3g 3 часа назад +2

    Rajanisam

  • @joydharan3860
    @joydharan3860 2 часа назад +3

    രജനീ കാന്തിന്റെ സംഭാഷണമെന്നു പറഞ്ഞിട്ട് ഇയാൾ തന്നെ പ്രസംഗിക്കുകയാണല്ലോ

  • @Shiju-s5k
    @Shiju-s5k Час назад

    ഒരു സിനിമക്ക് 200 കോടി വാങ്ങുന്ന പാവം

    • @akshayanandps2388
      @akshayanandps2388 Час назад

      Aa levelil angeru ethiyille adhu kazhivalle

    • @radxb
      @radxb 10 минут назад

      അദ്ദേഹം വാങ്ങുന്നതല്ല .
      അദ്ദേഹത്തിന്റെ മൂല്യമാണത്