Rathan TATA ടാറ്റ.. റ്റാ റ്റാ..

Поделиться
HTML-код
  • Опубликовано: 9 окт 2024
  • ‪@MalayalivarthaInside‬
    #Rathan TATA

Комментарии • 124

  • @radharajan2770
    @radharajan2770 8 часов назад +53

    നമ്മൾ അദ്ദേഹത്തിന്റെ കാലത്ത് ജീവിച്ചത് ഒരു മഹാഭാഗ്യം.....ശരിക്കും ഒരു യുഗപുരുഷൻ....🙏🙏🙏🙏🙏❤️

  • @soumyalathap6945
    @soumyalathap6945 2 часа назад +4

    രത്തൻ ടാറ്റ യഥാർത്ഥ ' ഭാരതരത്നം ' തന്നെ. ആ ആത്മാവ് ഉന്നത ലോകങ്ങളിൽ തന്നെ എത്തിച്ചേർന്നിട്ടുണ്ടാവും... പ്രണാമം

  • @udayabhanubhanu1896
    @udayabhanubhanu1896 8 часов назад +40

    താങ്കളുടെ വാക്കുകൾ ഒരു ഹൃദയ വിങ്ങലോടെ കൂടി മാത്രമേ ശ്രവിക്കാൻ കഴിയു ടാറ്റയുടെ വേർപാടും താങ്കളുടെ വാക്കുകളും ഒരുപോലെ വേദനിപ്പിക്കുന്നു. TATA ❤

  • @ManojkumarPanicker
    @ManojkumarPanicker 7 часов назад +27

    അതെ, ഇതുപോലെ
    ഒരു മനുഷ്യൻ ഇനി
    ഭാരതത്തിൽ ജനിക്കില്ല.
    തികച്ചും ഭാരത രത്നം❤
    താങ്കളുടെ അവതരണം
    എത്ര വൈകാരികമാണ്,
    അറിയാതെ കണ്ണു നിറഞ്ഞു പോയി 😢😢
    രത്തൻ ടാറ്റയ്ക്ക്
    ആദരാഞ്ജലികൾ
    🌹🌹🌹🌹🌹🌹🌹🌹🌹

  • @Anilkumarpt7
    @Anilkumarpt7 8 часов назад +35

    നൂറിൽ നൂറ്..
    രത്തൻ ടാറ്റ... ടാറ്റാ

  • @jayakumarcr954
    @jayakumarcr954 7 часов назад +10

    🙏🙏🙏രത്തൻ റ്റാറ്റാ അങ്ങേക്ക് ആയിരം ആയിരം ആയിരം പ്രണാമം 🙏🙏🙏🌹🌹🌹

  • @gowriganesh827
    @gowriganesh827 7 часов назад +13

    ഭാരത രത്‌നതിന് ആദരാഞ്ജലികൾ 🌹🌹🌹🌹🌹

  • @sophysebastian3275
    @sophysebastian3275 6 часов назад +10

    Tata യുടെ വേർപാട് ലോകത്തിന് തന്നെ ഒരു തീരാനഷ്ടം തന്നെ ആണ്
    Tata യ്ക്ക് കോടാനുകോടി ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @raheshr.s3634
    @raheshr.s3634 5 часов назад +7

    Man of Honour , Man of dignity, Man of Humanity-> “Ratan Tata”
    Nation salutes you sir. It’s a big loss for us

  • @grandpascare7763
    @grandpascare7763 5 часов назад +7

    നല്ല പ്രസന്റേഷൻ. ആ മഹാ മനുഷ്യസ്നേഹിയുടെ വിയോഗം സത്യമായും കണ്ണുകളെ ഈറനണിയിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന് ഭഗവാൻ അവിടുത്തെ തിരുസന്നിധിയിൽ അഭയവും നിത്യശാന്തിയും നൽകുമാറാകട്ടെ. 🙏

  • @remoldagomez3851
    @remoldagomez3851 5 часов назад +6

    He is the one and only GREAT MAN ,no one can be like him

  • @AlbanCoffe
    @AlbanCoffe 5 часов назад +4

    😎 മി രത്തൻ ടാറ്റ .... നിങ്ങൾ മഹത്തായ ജീവിതം ചെയ്തു കടന്നു പോയി ... ബിഗ് സല്യൂട്ട് .
    വിപ്ലവ രാഗത്തിൽ വിവരക്കേട് ആലപിക്കുന്ന അല്പന്മാർക്ക്‌ മാന്യൻമാരുടെ മഹത്വം ഗ്രഹിക്കാനുള്ള കഴിവില്ല . നടിക്കടലിലും നക്കിക്കുടിക്കുന്ന വിപ്ലവ ലഹരിയിൽ അവർ തിരിച്ചറിയാത്ത യാഥാർഥ്യം .... തലച്ചോറിൽ കുഴിയാന കുഴിയുണ്ടാക്കി താമസം തുടങ്ങിയപ്പോൾ മുതലാണ് വിപ്ലവ വീര്യം തലയ്ക്കുപിടിച്ചത് . അതും വിപ്ലവ കൊടിമരം ഉറച്ചുനിൽക്കാത്ത കുഴി....

  • @govindanpotty.s1615
    @govindanpotty.s1615 3 часа назад +3

    സായ് മോൻറെ വികാരപരമായ അവതരണം വളരെ ഹൃദ്യയസ്പർശിയാണ് 😢
    ആദരാഞ്ജലികൾ 🙏🇮🇳

  • @mmmichael2299
    @mmmichael2299 8 часов назад +15

    Rethan Tata is a Saint 🎉🎉പ്രണാമം 🎉🎉He is രാജ്യസ്നേഹി 🩷🩷🩷

  • @Mastery8
    @Mastery8 7 часов назад +6

    എല്ലാ quality യും ഉള്ള മനുഷ്യൻ! എന്നും എല്ലാവരുടെയും ഫാൻ ആകേണ്ട മനുഷ്യൻ!!! ഹോ!!എത്ര മഹാൻ!!! വലിയ നഷ്ടം ഇന്ത്യക്ക്!!!!

  • @വചനതീരം
    @വചനതീരം 8 часов назад +16

    ഒരു യുഗപുരുഷൻ 🙏🙏🙏പ്രണാമം

  • @josephissac987
    @josephissac987 8 часов назад +9

    വിളിയാ മുനുഷ്യൻ ഇങ്ങനെയുള്ള മനുഷ്യർ വളരെ കുറവാണ്. 🥰🥰🥰🥰🥰

  • @sophiageorge9754
    @sophiageorge9754 8 часов назад +10

    R I p with love and tears ❤❤❤❤❤❤❤❤. You in my heart Ratan Tata..

  • @StandwithTruth03
    @StandwithTruth03 3 часа назад +2

    സ്വാതന്ത്ര്യാനന്തര ഭാരതത്തിൻ്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച മഹദ് വ്യക്തി. അതിലൂടെ ഒരുപാട് ഭാരതീയരുടെ ജീവിതത്തിൽ വെളിച്ചം പകർന്ന മഹദ് വ്യക്തി. ആ മഹാത്മാവിന് മുന്നിൽ സ്നേഹത്തിൻ്റെയും ആദരവിൻ്റെയും ഒരു പിടി കണ്ണീർപ്പൂക്കൾ .....
    ആദരാഞ്ജലികൾ ! 🙏🫡

  • @janesam-i5c
    @janesam-i5c 8 часов назад +10

    Prayers..May his soul rest in peace

  • @tessymathew1175
    @tessymathew1175 8 часов назад +12

    പ്രണാമം...

  • @osologic
    @osologic 6 часов назад +2

    Excellent talk
    👍🏻👍🏻👍🏻🙏🏻🙏🏻🙏🏻💞💞💞

  • @nattukazhcha_8026
    @nattukazhcha_8026 6 часов назад +3

    🇮🇳 A Patriyotic Businessman ❤.... Pranamam Sir 🌼🙏🙏🙏🙏

  • @akn650
    @akn650 8 часов назад +6

    The greatest Industrialist turned Philantropist of India.
    🙏🙏🙏

  • @shrinivasnayak2617
    @shrinivasnayak2617 5 часов назад +3

    PRANAMAM. TATAJI. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕🌹🇮🇳✌️JAIBHARATH 🇮🇳

  • @vimaladevi3919
    @vimaladevi3919 7 часов назад +7

    Pranamam 🙏🙏🙏

  • @sabutharakan2186
    @sabutharakan2186 Час назад +1

    രാജ്യത്തിന്റെ പ്രീയപ്പെട്ടവൻ 🙏.

  • @somysebastian7209
    @somysebastian7209 3 часа назад +2

    രാജ്യത്തിനു വേണ്ടി ജീവിച്ച് മരിച്ച്, അടുത്ത യാത്രയ്ക്കായി കടന്നു പോയ രത്തൺജീക്ക്
    🙏🙏🙏🌹പ്രണാമം🌹

  • @vijayakumarkg3155
    @vijayakumarkg3155 7 часов назад +6

    പ്രണാമം റ്റാറ്റാജി,.

  • @devidas4006
    @devidas4006 8 часов назад +5

    An ascetic in real life TATA, A GREAT PATRIOT is, alas, no more amidst us. May he guide us from his heavenly abode.

  • @sallyjacob6010
    @sallyjacob6010 8 часов назад +4

    A great icon of India who showed a life to be followed by industrialists and business people. Pranamam

  • @damodarank5836
    @damodarank5836 2 часа назад +1

    ❤വ്യവസായികൾക്ക് മാതൃകയായ മഹാ കർമയോഗി ❤

  • @Gk60498
    @Gk60498 5 часов назад +2

    Excellent personality ❤

  • @janardhananlalkumar4626
    @janardhananlalkumar4626 3 часа назад +1

    With a heavy heart, we, as Indians, mourn the loss of a valuable asset to our nation. The legacy left behind by this influential figure is truly remarkable and will be cherished by every Indian citizen. Your presentation was exceptionally well-crafted, evoking deep emotions within us. It is indeed a painful moment for all of us.

  • @tomytom3264
    @tomytom3264 5 часов назад +1

    ഭാരതത്തിൻ്റെ രത്നം❤❤❤❤❤❤❤❤❤❤❤❤❤❤

  • @piusjoseph396
    @piusjoseph396 6 часов назад +2

    Very..Nice.. God.. blessing..man..and..all..Indians..Brother..r..tatami.god..man..❤❤❤❤❤❤

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 7 часов назад +5

    പ്രണാമം 🙏🌹🙏

  • @elizabethluke743
    @elizabethluke743 7 часов назад +2

    May God bless this Great soul.

  • @sreekumar2126
    @sreekumar2126 5 часов назад +2

    പ്രണാമം🌹🌹

  • @govindanpradeep8258
    @govindanpradeep8258 2 часа назад

    Wonderful presentation. Thank you on behalf of Sree Rathan Tata.

  • @UpendranUpendran-y1p
    @UpendranUpendran-y1p 8 часов назад +4

    വലിയ മനുഷ്യൻ

  • @jayakumarannairs3480
    @jayakumarannairs3480 8 часов назад +5

    പോകണ്ട പോകണ്ട പോകണ്ട എന്ന് പറഞ്ഞതാണ് അല്ലാതെ ടാറ്റാ ടാറ്റാ ടാറ്റാ പറഞ്ഞത് അല്ല, 100 ❤ ❤ ❤ 💯 പ്രണാമം. കണ്ണീരോടെ വിട ചൊല്ലി 😂.

  • @krishvamadevan2698
    @krishvamadevan2698 5 часов назад +2

    Tata empire must be included in the syllabus of cariculam of
    All schools

  • @palliyilnandini3362
    @palliyilnandini3362 8 часов назад +3

    A great respectable personal..prey for his soul remains always in peace.. 🙏🙏🙏

  • @celinejoseph4013
    @celinejoseph4013 7 часов назад +1

    In this world you will never find a person like Ratan Tata. He is a pure hearted a person. RIP

  • @sankarsgopal
    @sankarsgopal 7 часов назад +2

    This great man will be an Awatar of God

  • @mottythomas1621
    @mottythomas1621 22 минуты назад

    What a great human. Proud to be an indian because you lived and died here. Lived for the poor and down trodden ones. An example for us to follow.

  • @anitasanthosh
    @anitasanthosh 9 минут назад

    അദ്ദേഹത്തിന് ആദരാജ്ഞലികൾ 🌹🙏
    നല്ല ഒരു വിവരണം 👌

  • @patriciasmith9320
    @patriciasmith9320 5 часов назад +1

    May his soul rest in peace. He was a great human being.

  • @B.A_Sree
    @B.A_Sree 7 часов назад +1

    Very simple and humble person ❤❤❤❤❤
    Rip Rathan ji😢😢😢😢

  • @RamachandranRV-uz8ii
    @RamachandranRV-uz8ii 7 часов назад +1

    Ratan tata a great Indian industrialist great patriot. Lov u sir u never dies pranamum

  • @mathewskurien883
    @mathewskurien883 8 часов назад +3

    R I P our dear Ratanji 🙏🙏🙏

  • @AmmuTraders-iy7mi
    @AmmuTraders-iy7mi 8 часов назад +1

    He was very kind and generous, he was always worried about underprivileged common Indians.with deep sorrow ! May his soul rest in peace!!!

  • @balannair9687
    @balannair9687 5 часов назад +2

    " Tata Birla murdabad" എന്ന മുദ്ര വാക്യം വിളിച്ചവർ ലജ്ജിക്കണം. 👌

  • @sanalthomas9210
    @sanalthomas9210 4 часа назад

    Ratan TATA❤

  • @merinmanoj1470
    @merinmanoj1470 5 часов назад +1

    Pranamam tata ge😂😂😂🙏🙏🙏🌷🌷🌷

  • @sashiedmund9411
    @sashiedmund9411 7 часов назад +3

    May his soul rest in peace 🙏 😢

  • @alexanderpg6834
    @alexanderpg6834 5 часов назад +1

    What a great man !!!

  • @saratsaratchandran3085
    @saratsaratchandran3085 4 часа назад

    He lived a Dharmic life! ‘Nishkama Karma’ as Sri Krishna advised, he followed! An example for all the Corporates in the world! “Business for service of humanity” that was his life motto. Let there be more of such businesses evolve like his. Pray he be peaceful and find an appropriate abode! 💐🇮🇳👏🏼👏🏼🙏🏼🙏🏼‼️

  • @santaamma1744
    @santaamma1744 7 часов назад +2

    He was a Sai devotee.

  • @AkhilJn-k5f
    @AkhilJn-k5f 6 часов назад +1

    Fans und kure nadanmark
    5 paisa upayogamillathavanmar
    Kashtam
    Inn olla india valaran karanam aya manushyan
    Ratan tata
    TATA❤❤❤❤❤

    • @AkhilJn-k5f
      @AkhilJn-k5f 6 часов назад

      Ettavum mandanmar keralathil thanna

    • @AkhilJn-k5f
      @AkhilJn-k5f 6 часов назад

      Screenil kanunna thendikale adarikkam
      Viswasikkaruth

  • @manjuambrose1408
    @manjuambrose1408 7 часов назад +2

    RIP Sir 😢😢

  • @gopakumar00
    @gopakumar00 7 часов назад +1

    കോവിഡ്‌ കാലത്ത്‌ 1500 കോടി നൽകിയെന്നു് ഇന്നു് പിയൂഷ്‌ ഗോയൽ പറഞ്ഞിട്ടുണ്ട്‌.

  • @AkhilJn-k5f
    @AkhilJn-k5f 6 часов назад

    Cenima just an enjoyment
    But this is real life
    ❤❤❤❤❤❤
    Iron man of tata

  • @JoshyJoseph-lv3nx
    @JoshyJoseph-lv3nx 8 часов назад +1

    Great man ❤❤❤❤❤

  • @PoppyPopz-f4d
    @PoppyPopz-f4d 8 часов назад +2

    ❤❤❤❤❤

  • @indirarajanandathodi8809
    @indirarajanandathodi8809 8 часов назад +2

    Pranamam

  • @vijayakumarvijayakumar3642
    @vijayakumarvijayakumar3642 7 часов назад +1

    For Indian jesus.,,,❤🎉

  • @manoharanmp875
    @manoharanmp875 8 часов назад +1

    "keerthireva sthitha bhuvi", Pranaamam ❤❤❤ 😢

  • @sarathlaltg3982
    @sarathlaltg3982 7 часов назад +1

    Pranamam 🎉

  • @susanraju2574
    @susanraju2574 7 часов назад +1

    🙏🙏🙏

  • @vijayasidhan8283
    @vijayasidhan8283 6 часов назад +1

    Well spoken

  • @josemathew8613
    @josemathew8613 6 часов назад

    Good informative video.

  • @nootham7152
    @nootham7152 Час назад

    Orikkalum undakilla ini ithupole oru sneha sambannan manushya snehi
    Mattullavarkku vendi rajyathinu vendi maatram jeevicha albhutha manushyan...... 🙏🙏🙏

  • @sreenivasanchakkooth4685
    @sreenivasanchakkooth4685 2 часа назад

    RIP great man🌹

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 8 часов назад +2

    ❤😢,,,,,,, 🇮🇳,,,,,,, R I P🌹🌹🌹 ,,,,, 🙏,,

  • @leenasnair3726
    @leenasnair3726 3 часа назад

    🙏pranamam

  • @sajimalancharuvil9912
    @sajimalancharuvil9912 Час назад

    🙏🙏🙏🎉🎉rip with prayers

  • @ramdasram3549
    @ramdasram3549 2 часа назад

    Namikunnu❤

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 4 часа назад

    🙏🙏🙏🙏🙏❤️

  • @BabuP-z8v
    @BabuP-z8v 3 часа назад

    ❤️🌹

  • @rajajjchiramel7565
    @rajajjchiramel7565 5 часов назад

    Good afternoon Soymon

  • @sreeraj8107
    @sreeraj8107 5 часов назад

    🌹🙏

  • @aneeshponnachan8927
    @aneeshponnachan8927 7 часов назад

    🙏🙏🙏🌹🌹🌹

  • @Sandhusathyan
    @Sandhusathyan 7 часов назад

    ❤❤❤❤❤🙏🙏🙏🙏

  • @jessychacko8877
    @jessychacko8877 6 часов назад

    🙏🙏, 🙏

  • @pokuttappan574
    @pokuttappan574 7 часов назад

    Great losses condolences🌹🌹🌹🌹🌹🌹🌹🌹

  • @Ksukumaran-v6b
    @Ksukumaran-v6b 7 часов назад

    No chance❤

  • @antonysebastian8185
    @antonysebastian8185 8 часов назад +1

    Never,nothing say,cpm😢

  • @rajukyohannan8715
    @rajukyohannan8715 8 часов назад +1

    Nevertheless
    Charity directly to its deserving
    Or government fund...?

  • @sallycherian3164
    @sallycherian3164 7 часов назад

    😭😭😭🙏🙏🙏🙏

  • @krishnakumar-wn1xf
    @krishnakumar-wn1xf 8 часов назад +3

    Tata annum, innum, ennum tharavady.. Ambani,adani ellam puthupanakkar chettakal.

    • @savithrynair9950
      @savithrynair9950 7 часов назад +1

      Definitely from pappu's or pinarayi's family.

  • @vishnu.vishnu4357
    @vishnu.vishnu4357 5 часов назад +1

    💔🌹🥲

  • @varghesev7605
    @varghesev7605 3 часа назад +1

    ടാറ്റാ എന്ന് ചാടിപ്പറഞ്ഞത് നന്നായി ഇല്ലങ്കിൽ പിണറായി ആണെന്ന് തെറ്റിദ്ധരിച്ചേനെ.

  • @technatural2198
    @technatural2198 6 часов назад

    E video e title ichiride maryatak itude

  • @globextradelink
    @globextradelink 6 часов назад

    NEVER.... EVER

  • @akpeter8665
    @akpeter8665 7 часов назад

    I'll orilakalum prathekichu in non-Christian theercha

  • @Gk60498
    @Gk60498 8 часов назад +1

    Never

  • @antonysebastian8185
    @antonysebastian8185 8 часов назад +1

    Cpm😂

  • @vinoymj7575
    @vinoymj7575 8 часов назад +1

    Tata kazhinjal adutha mahan aanu pinaraayi😂😂😂