ഇസ്രയേലിലെ ഇറാൻ ആക്രമണം; ഇസ്രയേൽ പ്രധാനമന്ത്രിയുമായി അടിയന്തര ചർച്ച നടത്തി ജോ ബൈഡൻ

Поделиться
HTML-код
  • Опубликовано: 9 окт 2024
  • ഇസ്രയേലിലെ ഇറാൻ ആക്രമണം; ഇസ്രയേൽ പ്രധാനമന്ത്രിയുമായി അടിയന്തര ചർച്ച നടത്തി ജോ ബൈഡൻ
    Joe Biden held an emergency meeting with the Prime Minister of Israel

Комментарии • 464

  • @Jose-e6m
    @Jose-e6m 4 часа назад +178

    മനുഷ്യസ്നേഹിയായ രത്തൻ ടാറ്റയ്ക്ക് ആദരാഞ്ജലികൾ

  • @tomytom3264
    @tomytom3264 5 часов назад +146

    ഇന്ത്യയേയും, ഇന്ത്യയിലെ ഓരോജനങ്ങളെയും ഇതുപോലെ സ്നേഹിച്ച ഒരു വ്യവസായി വേറെ ഉണ്ടാവില്ല. ആദരാജ്ഞലികൾ🙏🙏🙏🙏🙏🌹🌹🌹

  • @mohammedishak7547
    @mohammedishak7547 4 часа назад +36

    ഒരാളുടെ നന്മ പുറലോകം അറിയണമെങ്കിൽ അയാൾ വിടവാങ്ങണം
    😭😭😭 ആദരാഞ്ജലികൾ🌹🌹🌹

    • @rahoofkm1906
      @rahoofkm1906 26 минут назад +1

      അല്ലാതെതന്നെ ഒരുവിധം എല്ലാവർക്കും (ടാറ്റാ സാഹിബിന്റെ അങ്ങനെതന്നെ പറയാം )അറിയാം ഇത്രേം കരുണയുള്ള ഒരു വ്യവസായി വേറെ ഉണ്ടാവില്ല 👍🙏

  • @muhammedsufyaan8454
    @muhammedsufyaan8454 4 часа назад +67

    യുദ്ധം മനുഷ്യ രാശിക്ക് ആപത്ത്... യുദ്ധം ഉണ്ടാകാതിരിക്കട്ടെ... എല്ലാടത്തും സമാധാനം ഉണ്ടാകട്ടെ 🤲🏻

    • @AbdullaChalilmeethal
      @AbdullaChalilmeethal 3 часа назад +2

      കുറച്ച് പേർക്ക് സുഖിക്കാൻ വേണ്ടിമാത്രം സമാധാനം വേണോ

    • @sajan5555
      @sajan5555 3 часа назад +5

      എല്ലായിടത്തും സമാധാനം ആണ് പുള്ളി പറഞ്ഞത്. അത് നല്ല കാര്യം ആണ് ​@@AbdullaChalilmeethal

    • @Madmax-k8h
      @Madmax-k8h 3 часа назад +9

      അതിനു മുസ്ലിം മതം ഇല്ലാതാവണം 😂😂

    • @DikkuttanYoyo
      @DikkuttanYoyo 3 часа назад

      @@Madmax-k8h
      Padichitt parado

    • @vishnusasi6336
      @vishnusasi6336 3 часа назад +1

      🤲🤲🤲

  • @MPV9486
    @MPV9486 4 часа назад +45

    യുദ്ധം ആർക്കും ഒരു നന്മയും ഉണ്ടാക്കിയിട്ടില്ല. എല്ലായിടത്തും സമാധാനം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏

  • @ajmalshaji252
    @ajmalshaji252 4 часа назад +87

    മറ്റുള്ളവരുടെ തകര്ച്ച കണ്ട് സന്ദോഷിക്കുന്നവർക് ദൈവം കൊടുക്കുന്ന ശിക്ഷ.

    • @Lemononn181
      @Lemononn181 3 часа назад +8

      Time kodu 😂😂😂😂

    • @abiabhi5414
      @abiabhi5414 3 часа назад +12

      ഗസ ക്ക് കൊടുത്തപോലെ

    • @alshifapharmacy9186
      @alshifapharmacy9186 3 часа назад +1

      കാലത്തിൻറെ കാവ്യനീതി.

    • @Sangikutten
      @Sangikutten 2 часа назад

      @@Lemononn181 വരുന്നുണ്ട് 👈

    • @jayanhlipc4349
      @jayanhlipc4349 2 часа назад

      Meththante subavam meththan parayalle

  • @tajuadiyandi4615
    @tajuadiyandi4615 Час назад +5

    മനുഷ്യസ്നേഹിയായ വൻ വ്യവസായിക്ക് ആദരാഞ്ജലികൾ

  • @Govinda-Mamukoya
    @Govinda-Mamukoya 4 часа назад +38

    രത്തൻ ടാറ്റാ സമർപ്പണത്തിൻ്റെ ഇതിഹാസം❤❤❤❤

  • @jairajthomas6614
    @jairajthomas6614 3 часа назад +10

    ഏത് യുദ്ധം വന്നാലും സാദാരണ മനുഷ്യരാണ് മരിക്കുന്നതു എന്ന കാര്യം മറക്കരുത്

  • @abdullaKoya-o8c
    @abdullaKoya-o8c 4 часа назад +81

    ഫലസ്തീൻ മക്കളുടെ കരച്ചിൽ നീ കേട്ടില്ലെ.നാഥാ ! അവരെ നീ രക്ഷിക്കണമെ നാഥാ!

    • @IND17548
      @IND17548 4 часа назад +41

      പലസ്തിൻ ജനങ്ങളെ ഹമാസ് തീവ്രവാദികളുടെ കൈയിൽ നിന്ന് രക്ഷിക്കണേ നാഥാ ... പൂമീൻ 😢😢

    • @sijoanakkallil5770
      @sijoanakkallil5770 4 часа назад +2

      @@IND17548 😂😂😂😂

    • @wilsonvarghese8042
      @wilsonvarghese8042 4 часа назад +9

      Isreal ne choriyan poyittu karanjittu enthu karyam?

    • @collectivemindz2962
      @collectivemindz2962 4 часа назад +8

      നാഥന് വയസ്സായില്ലേ.. ചെവിയൊന്നും കേൾക്കുന്നുണ്ടാവില്ല

    • @fuhrer6819
      @fuhrer6819 4 часа назад +2

      വീരവാദം കഴിഞ്ഞ് ഇരവാദം തുടങ്ങി

  • @panagattayilpanagattayil7834
    @panagattayilpanagattayil7834 5 часов назад +88

    ലോക രാജ്യങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന രാജ്യമായ അമേരിക്കയോട് പ്രകൃതിയെങ്കിലും പ്രതികാരം ചെയ്തില്ലെങ്കിൽ പിന്നെ ആര് ചോദിക്കാനാ. എൻ്റെ വാർത്തക്കാരെ 'സന്തോഷമല്ലാ പക്ഷെ 'നന്ദി

    • @VLC-w8l
      @VLC-w8l 5 часов назад +8

      മേത്തൻ മാർക്ക് Qur'an എഴുതി കൊടുത്തത് America യാണോ 🤔

    • @shijijohnson7517
      @shijijohnson7517 4 часа назад

      കുട്ടികൾ ഫോണിൽ യുദ്ധം ചെയ്യുന്നു കുറച്ചു മനുഷ്യർ ഇസ്രായേൽ പലസ്തീൻ എന്ന് പേരുള്ള ഭൂഭാഗത് യുദ്ധം ചെയ്യുന്നു മറ്റുപ്രേദേശങ്ങളിൽ മനുഷ്യർ പക്ഷം പിടിക്കുന്നു.സ്വർഗത്തിൽ പടച്ചോൻ മരിച്ചെത്തുന്നവരെ തരം തിരിക്കുന്നു ,

    • @rayanabu7328
      @rayanabu7328 2 часа назад

      കറക്റ്റ് 👍

    • @yoosafalipa31
      @yoosafalipa31 Час назад

      ​@@shijijohnson7517you will also face allah s intension

  • @njanorupravasi7892
    @njanorupravasi7892 5 часов назад +174

    ഇസ്രയേലിന്റെ വംശഹത്യയ്ക്കും ഫലസ്തീൻ അധിനിവേശത്തിനും സൈനിക സാമ്പത്തിക പിന്തുണ നൽകുന്ന അമേരിക്കയ്ക്ക് പ്രകൃതിയെങ്കിലും ശിക്ഷിക്കട്ടേ 🤲🇵🇸

    • @ppjames_from_hisbullah
      @ppjames_from_hisbullah 5 часов назад +64

      കൊതം വിശാലമാക്കണേ നാഥാ

    • @jojomathew8333
      @jojomathew8333 5 часов назад +20

      Poda 💩💩💩

    • @jojomathew8333
      @jojomathew8333 5 часов назад +20

      Appol wayanad undayatheo

    • @anoopjoseph9848
      @anoopjoseph9848 5 часов назад +1

      😂😂😂😂

    • @abbas9809
      @abbas9809 5 часов назад

      തുണിയുടുക്കാത്തത് കൊണ്ട് അത് തന്നെപ്പെട്ടന്ന് വിശാലമായിക്കാണും​@@ppjames_from_hisbullah

  • @tomytom3264
    @tomytom3264 5 часов назад +64

    ഇടതു ചിന്താഗതിക്കാരായ SKN ഉം PP യും സത്യത്തിൽ ഒരു ലോക വിപത്താണ്.

    • @Kidonstriker
      @Kidonstriker 4 часа назад +1

      കരഞ്ഞു തീര്‍ക്കുന്നു

    • @AbdullaChalilmeethal
      @AbdullaChalilmeethal 3 часа назад +3

      വലതമ്മാരെ കൂടെകൂടിക്കൊ

    • @bijusi9432
      @bijusi9432 3 часа назад

      👍👍👍👍

    • @ajimedayil6216
      @ajimedayil6216 3 часа назад

      എത്ര കരഞ്ഞാലും Isreal അത് ലെവല്‍ വേറെ 🇮🇱 🇮🇱 👍 👍

    • @riyaskp9514
      @riyaskp9514 2 часа назад +1

      ആണോ krisangee😂😂😂😂😂

  • @daysben6684
    @daysben6684 4 часа назад +9

    ഇസ്രയേൽ തിരിച്ചടിച്ചില്ലേൽ നമ്മുടെ ചാനലുകാർ അവരെക്കൊണ്ട് ചെയ്യിക്കും 😂

  • @muhammedrazi6608
    @muhammedrazi6608 17 минут назад +1

    അമേരിക്ക തകരട്ടെ. പാവങ്ങളെ കൊല്ലാൻ എല്ലാ സഹായവും ചെയുന്ന അമേരിക്ക എല്ലാ നിലക്കും തകർന്നാലേ ലോകത്ത് സമാദാനം കിട്ടു.

  • @ismailshaheera8279
    @ismailshaheera8279 5 часов назад +37

    ഗസയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ നിലവിളിക്കുള്ള ഉത്തരമാണ്

    • @ACAnCz
      @ACAnCz 4 часа назад +4

      Athe athu kond ee Biden ponam. Trump varanam.

    • @SprinterSloths
      @SprinterSloths 4 часа назад

      😂

    • @eldhoujosepheldhoujoseph4043
      @eldhoujosepheldhoujoseph4043 3 часа назад

      ഉവ്വോ 😳😳

    • @joselidhias
      @joselidhias 3 часа назад

      അള്ളാ തോറ്റു പ്രകൃതി ജയിച്ചു 😔

    • @Alex-hz9rw
      @Alex-hz9rw Час назад

      തിന്മ ശക്തികളെ വളർത്തുന്ന ഇറാനെ ശക്തമായി ആക്രമിക്കുന്നത് തടയിടുന്ന അമേരികയ്ക് ദൈവം കൊടുക്കുന്ന മുന്നറിയിപ് ആണ്‌ ഇത്

  • @GangaDharan-m6c
    @GangaDharan-m6c 4 часа назад +8

    രത്തൻ ടാറ്റാ ഭാരതത്തിന്റെ അഭിമാനം . 🙏🙏🙏

  • @RIGHT76
    @RIGHT76 4 часа назад +11

    ഇറാന് advance ആദരാഞ്ജലികൾ 💐

    • @shefincheppu9946
      @shefincheppu9946 3 часа назад +4

      Tamasha anno chirkichu kodutekkam😂

    • @Runwithhari
      @Runwithhari 2 часа назад +1

      ​@@shefincheppu9946അത് ഇറാൻ്റെ മൂട്ടിൽ പൊട്ടുമ്പോ കാണാം 😂

    • @RIGHT76
      @RIGHT76 Час назад +1

      @@shefincheppu9946 ഇറാൻ ഇസ്രയേൽ അമേരിക്കാ ട്രാപ്പിൽ വീണു ... ഇറാന്റെ ആണവ നിലയം അവസാനം തകർക്കപെടും ...

    • @noufaltk1327
      @noufaltk1327 11 минут назад

      Iran laban gaza pole aavilla 1000irqnikql narikkumbol 100israyikikal yenkilum marikkum

  • @Basheer-d4x
    @Basheer-d4x 5 часов назад +50

    പാവങ്ങളെ ഉപദ്രപിചാൽ ദൈവം വേറുദേ വിടില്ല

    • @Gdueywgabaj
      @Gdueywgabaj 4 часа назад +6

      Athe labanon, palastine etc

    • @yadhuchandrank
      @yadhuchandrank 4 часа назад

      God ella

    • @Abhinav-v1i
      @Abhinav-v1i 4 часа назад

      Andi andi andiye😂😂

    • @jilsonsaju2283
      @jilsonsaju2283 4 часа назад +1

      Veruthea alla hamasum , hisbulla okkea theernathu

    • @SprinterSloths
      @SprinterSloths 4 часа назад +1

      അപ്പോ ഇസ്രായേൽ ചെയ്യുന്നത് കറക്റ്റ് 😂😂

  • @abdulazeez4137
    @abdulazeez4137 5 часов назад +50

    നിങ്ങളുടെ ബഹരണാധികൾ മറ്റു രാജ്യങ്ങൾ തകർക്കുന്നു തലമുറകളെ തകർക്കുന്നു അമേരിക്കയെ ദൈവം തകർക്കുന്നു

    • @funnyvideos-es6mo
      @funnyvideos-es6mo 4 часа назад

      100% shariyaan

    • @ryanxavier_89
      @ryanxavier_89 4 часа назад

      😂😅😜🫢

    • @IND17548
      @IND17548 4 часа назад

      തലമുറകളെ തീവ്രവാദികളായി സൃഷ്ടിച്ചാൽ തകർക്കുക തന്നെ ചൈയ്യും

    • @imamdajjal6088
      @imamdajjal6088 4 часа назад +8

      പക്ഷേ ഗാസയുടെ കാര്യത്തിൽ അല്ലാഹു കണ്ടം വഴി ഓടി .. അല്ലാഹു തോറ്റു തുന്നം പാടി 😂

    • @user-xz8pi5fu3k
      @user-xz8pi5fu3k 4 часа назад +9

      സ്വന്തം ജനതയെ ചാകാൻ വിട്ടു കൊടുത്തിട്ട് അമേരിക്കയെ തകർക്കാൻ നടക്കുന്ന ഞമ്മന്റെ ഡൈബം 😂😂😂😂

  • @shoukath.2059
    @shoukath.2059 2 часа назад +3

    Pp james -apreciating u, ഗോലാൻ കുന്നിലെ ആക്രമണത്തിൽ 2 ഇസ്രായേൽ സൈനികർ മരിച്ചിട്ടുണ്ട്, 4 ആളുകൾ critical ആണ്.

  • @rahulraju2099
    @rahulraju2099 4 часа назад +9

    പിപി ജയിംസിന് രത്തൻ ടാറ്റയെ കുറിച്ച് ഒന്നും പറയാൻ സമയമില്ല യുദ്ധം യുദ്ധം യുദ്ധം

    • @iamanindian5790
      @iamanindian5790 3 часа назад +2

      അയാളുടെ ജോലി അയാൾ കൃത്യമായി ചെയ്യുന്നു

  • @BlueHeart190
    @BlueHeart190 5 часов назад +16

    🚨തൊഴിൽ വാർത്തകൾ
    തസ്തിക : CEO, ഹിസ്‌പുള്ള
    കാലാവധി : 24 - 48 മണിക്കൂറുകൾ.
    ശമ്പളം : 72 ഹൂറികൾ ( തുടുത്ത മാറിടം )
    കൂടാതെ സൗജന്യ പേജറുകൾ സമ്മാനം

    • @gfgbbvjj
      @gfgbbvjj 5 часов назад +3

      @@BlueHeart190 🤣🤣🤣🤣🔥🫵

    • @SanojSanu-rh9jm
      @SanojSanu-rh9jm 4 часа назад +5

      @@BlueHeart190 ninte achante kunna thalarnnenkil .ammene kond vaa.njan nakna pooja cheyyaam.😊

    • @BlueHeart190
      @BlueHeart190 4 часа назад +6

      ​@@SanojSanu-rh9jmമോനെ.. നിന്റെ വാപ്പ ആയ എന്നോട് തന്നെ ഇതൊക്കെ നീ പറയണം. 😂😂😂

    • @Aswin-qz7we
      @Aswin-qz7we 4 часа назад +1

      @@BlueHeart190😂😂😂😂

    • @ajaykrishnank8897
      @ajaykrishnank8897 3 часа назад +1

      😂😂😂😂😂

  • @siddeeqali2291
    @siddeeqali2291 5 часов назад +3

    ആദരാഞ്ജലികൾ

  • @Makeitdreamx
    @Makeitdreamx 4 часа назад +2

    Skn.. നിങ്ങളും അതുപോലെ ആകാൻ ശ്രമിക്കൂ... കരുണയും നന്മയുമുള്ള മുതലാളിയാകാൻ 😊

  • @SidheequePgdi
    @SidheequePgdi 5 часов назад +167

    ഈ യുദ്ധങ്ങൾക്ക് മൊത്തത്തിൽ കാരണക്കാര് യൂദരാഷ്ട്രം തന്നെ ആ അഭിപ്രായമുള്ളവർ ഒന്ന് ലൈക്ക് ചെയ്ത..

    • @binoy2
      @binoy2 5 часов назад +24

      🔯🔯🔯🇮🇱🇮🇱🇮🇱

    • @PkStebin
      @PkStebin 5 часов назад +16

      Aahno chetta

    • @johndaniel4733
      @johndaniel4733 5 часов назад +29

      ഉഗ്രവാദികളെ ഇല്ലാതാക്കിയേ ഇസ്രെയൽ വിശ്രമിക്കു

    • @1956stes
      @1956stes 5 часов назад +27

      ഒരിക്കൽ പോലും ഇസ്രായേൽ അല്ല ചരിത്രം നോക്കു

    • @anoopjoseph9848
      @anoopjoseph9848 5 часов назад +8

      നാണമില്ലേ ഇങ്ങനെ ചോദിക്കാൻ

  • @ThahaShefrin
    @ThahaShefrin 4 часа назад +19

    ആദരാജലി അമേരിക്ക

  • @IronKa-y2e
    @IronKa-y2e 5 часов назад +31

    Milton, അമേരിക്കയ്ക്ക് എതിരെ ദൈവത്തിന്റെ പ്രഹരം 👏👏👏

  • @ryanxavier_89
    @ryanxavier_89 4 часа назад +10

    ഇറാൻ ആദരാഞ്ജലികൾ 🙏

    • @Magicboy077
      @Magicboy077 4 часа назад

      😂

    • @Zyanu6669
      @Zyanu6669 4 часа назад +1

      Isaryolikal karachil thudangeelo

    • @AjiAsharaf-jl9nb
      @AjiAsharaf-jl9nb 2 часа назад

      നിന്ടെ അമ്മയ്ക്കും അമേരിക്കക്കയ്ക്കും അഡ്വാൻസ് R I P

  • @89.1KERALAFM
    @89.1KERALAFM 5 часов назад +9

    ബജാജ് ഫിനാൻസിൽ നിന്നും ലോൺ, ക്രെഡിറ്റ്‌ കാർഡ് എടുക്കാതിരിക്കുക. എടുത്താൽ പെട്ടു

    • @fahadyusuf5210
      @fahadyusuf5210 4 часа назад

      Entha problem

    • @sarafumanu
      @sarafumanu 4 часа назад

      Nan pettatha

    • @shajijames6523
      @shajijames6523 3 часа назад +1

      ബജാജ് ഫിനാൻസ് മാത്രമല്ല, പ്രൈവറ്റ് ഫിനാൻസ് കമ്പനികളെല്ലാം തന്നെ സാധാരണക്കാർക്ക് അപകടമാണ്. കഴിവതും ഒഴിവാക്കുക. പട്ടിണി കിടന്നാലും കടം വാങ്ങാതിരിക്കുക. അല്ലെങ്കിൽ ഉള്ളത് കൂടി നഷ്ടമാകും.

    • @muhammedramsan6841
      @muhammedramsan6841 3 часа назад

      തിരിച്ചു അടച്ചില്ലെങ്കിൽ പെടും 😂😂😂

  • @ajmals6151
    @ajmals6151 4 часа назад +4

    രാത്തൻ റ്റാറ്റാക് ആദരാജ്ഞലികൾ

  • @aliaskar3521
    @aliaskar3521 5 часов назад +20

    അമേരിക്കക്ക് ഉള്ളത് ദൈവം കൊടുക്കുന്നു അവിടെ കൊടുങ്കാറ്റ് വന്നു

    • @anoopjoseph9848
      @anoopjoseph9848 5 часов назад +12

      എന്തെ പലസ്തീൻ മമ്മദ് ഒന്നും കൊടുക്കത്തത് 😂

    • @Sofodon-im2nn
      @Sofodon-im2nn 5 часов назад +15

      തുർക്കിയിൽ ഭൂകമ്പം വന്നതോ? 😂

    • @JKSB19
      @JKSB19 5 часов назад +6

      Meccayill crane potti veenatho?

    • @dijuvarghese496
      @dijuvarghese496 5 часов назад

      ആമേരിക്കയെ ശിക്ഷിക്കാൻ മാത്രമേ ഈ ദൈവത്തിനറി യൂ? ഹിസ്ബുള്ളയെയും,, പാലസ്തീനികളെയും, ഇസ്രായേലിൻ്റെ കൈയ്യിൽ നിന്നും,, രക്ഷിക്കാനുള്ള കഴിവില്ലെ,,,???

  • @basheerpb-g2w
    @basheerpb-g2w 4 часа назад +8

    ഏത് യുന്ധം എടുത്തലും അതിന് പിന്നിൽ അമേരിക്ക ആണ് ഇസ്രായേൽ തിരുന്ന മുറയ്ക്ക് അമേരിക്ക തീർന്നാൽ മാത്രം ലോകത്ത് സമാധാനം ഉണ്ടാകു

  • @sabumoideen9299
    @sabumoideen9299 5 часов назад +9

    ഇസ്രായേൽ അമേരിക്ക 😄

  • @jasmineshihab7514
    @jasmineshihab7514 Час назад

    Satyam paryunna pp 👍👍👌👌

  • @TomyAbraham-kg2sr
    @TomyAbraham-kg2sr 4 часа назад +7

    ഇറാൻ പേടിച് കാറാൻ തുടങ്ങി, ഇറാൻ ഒരുപിടി ചാരമാക്കാൻ അതികം ഇല്ല

    • @yoosafalipa31
      @yoosafalipa31 Час назад

      130 resignation from military in Israel 😂😂😂😂

  • @purushothamanv8744
    @purushothamanv8744 5 часов назад +6

    What about wayanad updates.

  • @ajayakumar2025
    @ajayakumar2025 5 часов назад +9

    കരയു ജയിംസ് കരയു

  • @shafeekhamza007
    @shafeekhamza007 5 часов назад +5

    ആയുധം കഴിയാൻ ആവുമ്പോൾ യുദ്ധം കുറച്ച് സ്റ്റോപ്പ്‌ ആവും ഇപ്പൊ എത്തിക്കാണും

  • @prorazalshameer409
    @prorazalshameer409 3 часа назад +2

    🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷💪🏻💪🏻❤️

  • @fahischemmi3112
    @fahischemmi3112 4 часа назад +5

    മനുഷ്യ കരങ്ങൾ പ്രവർത്തിച്ചത് കാരണം കരയിലും കടലിലും നാശം പ്രകടമായിരുന്നു. വി :ഖു

  • @basheerkv7651
    @basheerkv7651 2 часа назад +1

    നിവർന്നു നിൽക്കാൻ അമേരിക്ക കൈ പിടിക്കേണ്ട അവസ്ഥയിലായി ഇസ്രായേൽ. അപ്പുറത്ത് പുതിയ പരീക്ഷണത്തിന് തായ്യാറെടുക്കുന്ന ടീമും.

  • @basheerkadayan7716
    @basheerkadayan7716 Час назад

    ചർച്ചകൾ ഒക്കെ നല്ലത് തന്നെ
    അണുബോംമ്പ് ഉണ്ട് അവിടെ
    ചിലപ്പോൾ കൊണ്ട് വന്നിടും
    അതോടെ ഒരു അധ്യായം അവസാനിക്കും

  • @basheerk6413
    @basheerk6413 4 часа назад +6

    പ്രകർതി അമേരിക്കയേ സിക്ഷിക്കുന്നു

  • @Boss-z7p
    @Boss-z7p 3 часа назад +1

    അമേരിക്കയിലെ മിൽട്ടൻ ന് അഭിവാദ്യങ്ങൾ 🔥🔥🔥🔥

  • @thinktwice2680
    @thinktwice2680 4 часа назад +16

    ലബനാനിൽ ഇസ്രായേൽ സൈന്യം തിരിച്ചടി നേരിടുന്നു എന്ന് 24 ആദ്യമായിട്ട് എങ്കിലും സമ്മതിച്ചല്ലോ 🤣🤣🤣🤣

  • @Surya-q7g
    @Surya-q7g 3 часа назад +1

    Isreal ❤❤❤❤

  • @abuzz1creation125
    @abuzz1creation125 Час назад

    RIP രത്തൻ ടാറ്റ 🥀

  • @NowfalPu
    @NowfalPu 6 часов назад +14

    ഇപ്പ ശരിയാക്കി തരാം 😅. ലെ ഇസ്രായേൽ

    • @aadinath9451
      @aadinath9451 5 часов назад +3

      ഇറാനിലെ ആണവ നിലയം, പെട്രോൾ കിണറുകൾ, ഇവയൊന്നും എവിടെ എന്ന് ബൈഡേട്ടൻ ഇനി ചോദിക്കരുത്.. അവസാനമായി പറയുകയാണ്...

    • @anoopjoseph9848
      @anoopjoseph9848 5 часов назад +5

      ഇവിടെ 🤣ഇരുന്നോ. മമ്മദ് വേഗം ഇറാനെ രക്ഷിക്കാൻ പ്രാർത്ഥിക്ക് 😂

    • @Trippyguymad
      @Trippyguymad 5 часов назад +2

      ​@@anoopjoseph9848 കേശു 48 മണിക്കൂർ കൊണ്ട് തീർത്തത് പോലെ 😂😂

  • @NAVINROS
    @NAVINROS Час назад

    Utterly what we learned from 24 channels 😮

  • @ramadasantnpuram3353
    @ramadasantnpuram3353 Час назад

    Nanma. Niravulla manushyan

  • @kunjumuhammedkunjumuhammed8518

    Ratan Tata എന്ന് പറയുന്ന വ്യക്തി ചില്ലറക്കാരനല്ല ഇന്ത്യാ രാജ്യത്തിന്റെ വ്യാവസായിക കാർഷിക മേഖലകളിൽ തന്റേതായ മുദ്ര പതിപ്പിച്ച ഒരു മഹത് വ്യക്തിത്വമാണ് അദ്ദേഹം ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾ അദ്ദേഹം നിർമ്മിച്ചു നൽകിയിട്ടുണ്ട് മുട്ടുസൂചി മുതൽ തുമ്പ വരെയുള്ള ടാറ്റയുടെ ഉത്പന്നങ്ങൾ ഇന്നും നമുക്ക് വിപണിയിൽ കാണാൻ കഴിയും മാന്യമായ വിലയിൽ മറ്റുള്ള കമ്പനിക്കാർ കൊള്ള ലാഭം കൊയ്യുമ്പോൾ ഇന്ത്യയിലെ റോഡുകൾക്ക് ഇണങ്ങുന്ന സാധാരണക്കാരന് ഓടിക്കാനും വാങ്ങാനും ഉതകുന്ന ചെറിയ വാഹനങ്ങൾ വരെ അദ്ദേഹം നിരത്തിലിറക്കി പുകവലിയും മറ്റും ആരോഗ്യത്തിന് ഹാനികരമാണ് എന്ന് കരുതിയിട്ട് തന്നെയാണ് പുകയില ഉൽപ്പന്നങ്ങളിൽ നിന്നും അദ്ദേഹം വിട്ടുനിന്നത് അവസാനം ലോഹ മഹാ ദുരന്തമായി
    കോവിഡ് എന്ന മഹാദുരന്തം നമ്മുടെ രാജ്യത്തെയും കാർന്നുതിന്നപ്പോൾ കേരളത്തിൽ അദ്ദേഹം ഒരു കോവിഡ് ഹോസ്പിറ്റൽ നിർമ്മിച്ചു നൽകി ആദരാഞ്ജലികൾ ഒന്നല്ല ഒരായിരം ആദരാഞ്ജലികൾ🌹

  • @KabeerVKD
    @KabeerVKD Час назад

    ബങ്കറിൽ ഇരുന്നു മുഷിഞ്ഞിട്ടുണ്ടാകും. എങ്ങനെയെങ്കിലും ഒന്ന് പുറത്ത് കടക്കണമല്ലോ.

  • @pramodpmathew5298
    @pramodpmathew5298 Час назад

    എന്നെ കൊന്നാൽ ഞാനും കൊല്ലും എന്ന് ഇറാൻ😂😂😂😂

  • @Sofodon-imm2nn
    @Sofodon-imm2nn 6 часов назад +5

    KARTHAAVINTE AMERICA VERE VERE LEVEL ❤️🇺🇸🇺🇸🇺🇸🎉🇺🇸💪❤💪💪❤️❤️🇺🇸🇺🇸✝️✝️✝️✝️🇺🇸🎉❤️❤️💪💪🎉💪❤️❤🇺🇸❤️💪❤️🇺🇸❤️

  • @mohammedanswifc9296
    @mohammedanswifc9296 4 часа назад +3

    Pp james അവതരണം is not good 👎🤝

  • @Talksofyouth
    @Talksofyouth 4 часа назад +2

    സത്യം. കാരുണ്ണ്യവാനായ പാവങ്ങളുടെ സുൽത്താൻ 🌹🌹🌹
    ആദരാഞ്ജലികൾ

  • @ajnasv476
    @ajnasv476 4 часа назад +4

    അമേരിക്കയാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്

  • @501079013
    @501079013 3 часа назад

    ദൈവത്തിന് സ്തുതി

  • @abdu5031
    @abdu5031 Час назад

    ഞാൻ ഫ്ലോറിഡ യിൽ വെച്ചു കാറ്റിനേ നിർത്തിത്തരാം ഇപ്പം പോകൻ പറ്റുകയില്ല.
    പറ്റുകയില്

  • @RAI.H4XX
    @RAI.H4XX 5 часов назад +3

    Karthavinte nadu aya America umfi😢

  • @mohammedashiq82
    @mohammedashiq82 Час назад

    രത്തൻ ടാറ്റ 🙏

  • @jabirmahamood387
    @jabirmahamood387 3 часа назад +6

    ദൈവം സർപ്രയിസ് ആക്രമണം നടത്തുന്നു

  • @TITANxeeee
    @TITANxeeee 6 часов назад +20

    Oru like tharumoooo😢😢

  • @ALE-xl7yt
    @ALE-xl7yt 2 часа назад

    കാറ്റു അടിച്ചു എന്ന ഒരു പാട്ട് ഇല്ലേ, ഓർമ വരുന്നില്ല

  • @USA6rz
    @USA6rz 5 часов назад +7

    ♥️America♥️

  • @fuhrer6819
    @fuhrer6819 4 часа назад

    രറ്റൻ ടാറ്റാ ❤️

  • @generalxx559
    @generalxx559 5 часов назад +3

    Isreal ഇനി അടിച്ചിട്ട് കാര്യംഇല്ല..... Mood പോയി 👎👎👎🤮🤮

  • @Fendrimel4827
    @Fendrimel4827 5 часов назад +2

    ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂😂🤣👌😂👌👍😂😂🤣😂👍😂🤣😅😂🤣😂🤣😂😂😅

  • @subairpeettayullathil2283
    @subairpeettayullathil2283 22 минуты назад

    അമേരിക്കക്ക് ദൈവം കൊടുക്കുന്ന ഷിക്ഷയാണ് എന്നിറ്റും പടിക്കുന്നില്ല

  • @Chris-2102
    @Chris-2102 5 часов назад +2

    ഹരിയാനയിൽ BJP യെ അടപടലം കടപുഴക്കിയെറിഞ്ഞ SK😂

  • @DK-H
    @DK-H 4 часа назад +2

    Kothanyahu kaaranam israel thakarnnu tharippanamakum

  • @Evergreen---T
    @Evergreen---T 2 часа назад

    ജെയിംസ് ഇക്കാ...😂കരയൂ...

  • @SudhaSudhi-r3u
    @SudhaSudhi-r3u 2 часа назад

    പ്രത്യക്രമണത്തിന് പോർ വിമാനങ്ങൾ പറന്നുയർന്നപ്പോൾ
    ഒരു ഭൂമി കുലുക്കം

  • @stefaniejohannes5113
    @stefaniejohannes5113 Час назад +1

    ഇറാന്റെ പൗരന്മാർ ലോകം മുഴുവൻ അഭയാർഥിയായി അലഞ്ഞു നടക്കുന്നു. ആദ്യം സ്വന്തം ജനതയ്ക്ക് സമാധാനം കൊടുക്കട്ടെ.

    • @jabirjabirmn1898
      @jabirjabirmn1898 Час назад

      അങ്ങോട്ട് തള്ളി ക്കോ😂

  • @VLC-w8l
    @VLC-w8l 5 часов назад +2

    America

  • @riseandthrivebysar
    @riseandthrivebysar 4 часа назад

    The bravest country in the world- 🇮🇷

  • @kabeermelthar1937
    @kabeermelthar1937 2 часа назад

    God is great.

  • @tatamic1639
    @tatamic1639 30 минут назад

    🙏🏻🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻

  • @rajane.s689
    @rajane.s689 4 часа назад

    God of Industry.....Om shanthi....Om shanthi 😢😢😢

  • @MuhammedSadaq-s4l
    @MuhammedSadaq-s4l 4 часа назад

    God sign❤

  • @dass55436
    @dass55436 4 часа назад

    Things will go out of control very soon.

  • @shafeeqashraf1711
    @shafeeqashraf1711 4 часа назад +1

    അയൺ ടോം ചെറുത്തോ 🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇮🇶🇮🇶🇸🇾🇸🇾🇾🇪🇾🇪🇱🇧🇱🇧🇮🇷🇮🇷🤲🤲🤲🤲🤲🤲🤲🤲

  • @rashidazi3906
    @rashidazi3906 5 часов назад +2

    ഇസ്രായേൽ : അടി ഈ ആഴ്ച്ചയും മാറ്റി വെച്ചിരിക്കുന്നു 🤣

  • @KunjumonepvKonjumonepv
    @KunjumonepvKonjumonepv 3 минуты назад

    അമേരിക്ക ഖജനാവിൽ നിന്ന് ഓരോ വർഷവും ഇസ്രായിലേക്ക് എത്ര പണമൊഴിക്കുന്നത്

  • @ThajudheenThajudheen-s6i
    @ThajudheenThajudheen-s6i 5 часов назад +10

    2000 മിസൈൽ റെഡിയാക്കി വെച്ചിരിക്കുന്നു ഇസ്റയിലിൻ്റെ നാശം അടുത്ത് കൊണ്ടിരിക്കുന്നു

    • @Govinda-Mamukoya
      @Govinda-Mamukoya 4 часа назад +4

      ഇറാൻ അതോടെ തീരും😂😂

    • @sabi246
      @sabi246 4 часа назад

      Iran hizbullayum hamaasum alla vivaram ariyum 🤣🤣🤣🤣🤣​@@Govinda-Mamukoya

    • @stefaniejohannes5113
      @stefaniejohannes5113 Час назад +1

      ഇറാന്റെ പൗരന്മാർ ലോകം മുഴുവൻ അഭയാർഥിയായി അലഞ്ഞു നടക്കുന്നു. ആദ്യം സ്വന്തം ജനതയ്ക്ക് സമാധാനം കൊടുക്കട്ടെ.

    • @ThajudheenThajudheen-s6i
      @ThajudheenThajudheen-s6i Час назад

      @@stefaniejohannes5113 ഇറാൻ്റെ പൗരൻമാർ അവരുടെ നാട്ടിൽ സുഖമായി കഴിയുന്നു
      ഇസ്റയിലി കൾ
      ബെങ്കറിലും റോട്ടിലും കാട്ടിലുമാണ് കഴിയുന്നത്

  • @CorreaMeldroy
    @CorreaMeldroy 2 часа назад

    😅 zero tolerance to terror around the world.

  • @shemeeribrahim5099
    @shemeeribrahim5099 Час назад

    Yella divasavum James varum.. Yanthenkilum paraum pokum food adikkum urangum.. Same happened 😂

  • @achumuralimurali8428
    @achumuralimurali8428 5 часов назад +1

    പ്പി പ്പി ഹീ ഹീ ഹോ ഹോ

  • @umalu3472
    @umalu3472 4 часа назад +1

    അമേരിക്ക അതർഹിക്കുന്നു

  • @zakariyakariyamthodi4774
    @zakariyakariyamthodi4774 3 часа назад

    Rip❤

  • @safamarvan5454
    @safamarvan5454 4 часа назад +6

    ഇറാൻ കടലിന്റെ അടിട്ടത്തിൽ വരെ ആയുധം ഒളിപ്പിച്ചു നിൽക്കുന്ന ഇറാൻ

    • @sujojose3303
      @sujojose3303 3 часа назад

      😂😂😂

    • @stefaniejohannes5113
      @stefaniejohannes5113 Час назад +1

      ഇറാന്റെ പൗരന്മാർ ലോകം മുഴുവൻ ഇപ്പോഴും അഭയാർഥിയായി അലഞ്ഞു നടക്കുന്നു. ആദ്യം സ്വന്തം ജനതയ്ക്ക് സമാധാനം കൊടുക്കട്ടെ.

  • @ConfusedCookies-mb8zh
    @ConfusedCookies-mb8zh 4 часа назад +1

    ചെയ്യുന്ന, തെറ്റിനുള്ള, ശിക്ഷ

  • @noufalmm2929
    @noufalmm2929 3 часа назад

    Ratan Tata 🌹

  • @shijask630
    @shijask630 4 часа назад +1

    അമേരിക്ക ഫ്ലോറിഡയിൽ എൻഗേജ്ഡ് ആകുമ്പോൾ ഇറാനും മറ്റുള്ളവരും കൂടി ഇസ്രായേലിനെ അടിക്കും കാണാം

  • @pmkoyaabrar3121
    @pmkoyaabrar3121 27 минут назад

    Flowridayileak വിമാനവാഹിനി അയക്കുന്നു biden

  • @SameerParambath-y3e
    @SameerParambath-y3e Час назад

    എന്താണ് സന്തോഷ വാർത്ത

  • @ashbingeorge8985
    @ashbingeorge8985 3 часа назад

    International News 30 min enkilum venanm

  • @Sangikutten
    @Sangikutten 2 часа назад

    ഹിഹി അടിക്കുമ്പോൾ നെറ്റിക്ക് കൊടുക്കണ്ടേ pp 😂😂😂 വരുന്നുണ്ട് മോങ്ങാൻ കരുതി ഇരുന്നോ 😂😂

  • @josephthomas686
    @josephthomas686 2 часа назад

    😢