ഹരിയാന തെരഞ്ഞെടുപ്പ് തോൽവിയിൽ നേതാക്കളെ രൂക്ഷമായി വിമർശിച്ച് രാഹുൽ ​ഗാന്ധി | Rahul Gandhi

Поделиться
HTML-код
  • Опубликовано: 9 окт 2024
  • ഹരിയാന തെരഞ്ഞെടുപ്പ് തോൽവിയിൽ നേതാക്കളെ രൂക്ഷമായി വിമർശിച്ച് രാഹുൽ ​ഗാന്ധി | Rahul Gandhi | Haryana Election
    #rahulgandhi #haryanaelection #congress
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 229

  • @sthampilal9626
    @sthampilal9626 Час назад +20

    ഇന്നലെ പറഞ്ഞ് പെട്ടിയുടെ കുഴപ്പം ആണ് എന്ന് ഇന്ന് അത് നേതാക്കളുടെ കുഴപ്പം ആയോ 😃

  • @rafeek3636
    @rafeek3636 2 часа назад +55

    ഈ വാക്കുകൾ നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഗുണമുണ്ടായേനേ

    • @udayakumartb
      @udayakumartb 2 часа назад +6

      മാറ്റം ഉണ്ടാകില്ല പ്രീണനം ആണ് കോൺഗ്രസിൻ്റെ തോൽവിക്ക് കാരണം

    • @mds7455
      @mds7455 Час назад +5

      അപോ evm ബാറ്ററി 99% ആയതുകൊണ്ടല്ലേ തോറ്റത് 🤔🤔🤔🤔🤔🤔🤔???????😂😂😂😂

    • @Hareesh765
      @Hareesh765 Час назад +3

      ആദിയം ഇഇ പഴിനെ എടുത്ത് പുറത്തു കളയണം

    • @niyaasveecy
      @niyaasveecy Час назад

      Too late to find the issue

    • @salisaalii5019
      @salisaalii5019 57 минут назад +1

      💯💯

  • @greentechnology1174
    @greentechnology1174 Час назад +12

    കേരളനേതാക്കൾക്കും ഇതു പാഠമാണ് ഇവിടെ ഭരണ വിരുദ്ധ ത ശക്തം പ്രതിപക്ഷം അശക്തം കാരണം അനൈക്യം

  • @AshokKumar-xo8uw
    @AshokKumar-xo8uw 2 часа назад +28

    എന്തിനു നേതാക്കളെ വിമർശിക്കുന്നു?
    EVM ആണ് പ്രശ്നം എന്നല്ലേ പറഞ്ഞത്.. തെളിവുമായി കോടതിയിൽ പോകു.😅😅

  • @govindankutty5807
    @govindankutty5807 2 часа назад +26

    സ്വന്തം പാർട്ടി നേതാക്കളെ നിയന്ത്രിക്കാൻ സാധിക്കാത്ത രാഹുൽ ഗാന്ധി ആരെയാണ് കുറ്റം പറയുന്നത് പാർട്ടി വെറും ആൾക്കൂട്ടമെന്ന് പറയുന്നത് വെറുതെയല്ല.

  • @enlightnedsoul4124
    @enlightnedsoul4124 Час назад +28

    തോൽക്കുമ്പോൾ ബിജെപി ആരെയും വിമർശിക്കാറില്ല, തോൽവി പഠിച്ച അവർ പക്വമായി മുന്നേറുന്നു.. കോൺഗ്രസ്‌ ബിജെപിയെ കണ്ടു പഠിക്കണം

  • @aswinrkr2809
    @aswinrkr2809 2 часа назад +17

    അപ്പൊ evm മെഴുകൽ കഴിഞ്ഞോ.....???? 😂😂

  • @prathapana3104
    @prathapana3104 Час назад +5

    അപ്പോൾ പരാജയപ്പെട്ടതിൻ്റെ കാരണം അറിയാം. പിന്നെന്തിനാ EV M നെ പറഞ്ഞത്.?

  • @soulsoul1110
    @soulsoul1110 Час назад +3

    തോൽവി മുൻകൂട്ടി കണ്ട പപ്പുവും പിങ്കി മോളും റിസൾട്ട്‌ വരുന്നതിനു മുൻപേ വിദേശത്തേക്ക് മുങ്ങി..

  • @boxing094
    @boxing094 Час назад +3

    പരാജയത്തിൻ്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു ശിക്ഷ ഏറ്റുവാങ്ങുന്നത് ആണ് നല്ല നല്ല നേതാവിൻ്റെ ലക്ഷണം... കോൺഗ്രസിൽ പണ്ട് അത്തരം നേതാക്കൾ ഉണ്ടായിരുന്നു... നെഹ്രുവും മക്കളും അവരെ ഒക്കെ വെട്ടി...😅😅

  • @SainuSain-p9q
    @SainuSain-p9q 38 минут назад +1

    രാഹുൽ ഗാന്ധിയുടെ വിമർശനം ശരിയാണ് കോൺഗ്രസിൽ നേതാക്കളാണ് പാർട്ടിയെ തോൽപ്പിക്കുന്നത്. എല്ലാ സംസ്ഥാനത്തും കേരളത്തിലും തൃശ്ശൂരിൽ യുഡിഎഫ് തോൽക്കാൻ കാരണം തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കളുടെ ഇടപെടലുമുണ്ട്. എത്ര തോറ്റു തൊപ്പിയിട്ടാലും തനിക്കും തന്റെ കൂടെയുള്ളവർക്കും അധികാരം വേണം ചിന്തയുള്ള കോൺഗ്രസ് നേതാക്കൾ ഈ പാർട്ടി വിട്ടു പോയാലേ കോൺഗ്രസ് പാർട്ടിക്ക് രക്ഷയുള്ളൂ കുറെയൊക്കെ ബിജെപിയിലേക്ക് പോയി ഇനിയുമുണ്ട് അധികാരമോഹികൾ. പാർട്ടിയും പാർട്ടി നിലപാടുമാണ് ശരി പാർട്ടി പരാജയപ്പെട്ടാൽ ഞാനും പരാജയപ്പെട്ടു എന്ന് ചിന്തയുള്ള നേതാക്കൾ വേണം കോൺഗ്രസിനെ രക്ഷപ്പെടുത്താൻ ഇനി ആ ചിന്തയുള്ളവർക്ക് കോൺഗ്രസിൽ ഇടം നൽകുക. അല്ലാത്തവരെ കോൺഗ്രസ് പാർട്ടിക്കാവശ്യമില്ല. കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് വരുന്നുണ്ട് ജയസാധ്യത ആർക്കാണോ അവരെ പാർട്ടി പരിഗണിക്കണം പാർട്ടി പരിഗരിച്ച സ്ഥാനാർത്ഥികൾക്ക് വേണ്ടി കളങ്കമില്ലാതെ പ്രവർത്തിച്ചാൽ യുഡിഎഫിന് പരാജയപ്പെടുത്താൻ കേരളത്തിൽ ഒരു മുന്നണിക്കും സാധിക്കില്ല.

  • @SONUSULU
    @SONUSULU 2 часа назад +9

    ❤️❤️❤️

  • @santhoshliwa3447
    @santhoshliwa3447 Час назад +5

    അദ്ദേഹം റിസൾട്ട്‌ വരുന്ന ദിവസം നാട്ടിൽ ഉണ്ടായിരുന്നോ, അങ്ങനെ എവിടെയോ കേട്ടു

    • @funromcoms
      @funromcoms Час назад

      Nope , outside the country ayirunnu with his sister

  • @kochumonv70
    @kochumonv70 2 часа назад +6

    RG remove KC from the post immediately... He is misguiding Rahul

  • @rajukurian5938
    @rajukurian5938 2 часа назад +22

    കൂടെ നിൽക്കുന്നവർ ആണ് രാഹുലിന്റ കാലുവാരുന്നവർ.

    • @aarurm2706
      @aarurm2706 2 часа назад +5

      പൊട്ടൻ പപ്പുവിന് ചേരുന്നത് കിട്ടു 😂

    • @udayakumartb
      @udayakumartb 2 часа назад +5

      കുടുംബ ഭരണം

    • @Hareesh765
      @Hareesh765 Час назад +6

      ഇഇ പൊട്ടൻ ആണ്‌ main പ്രശനം 🤣🤣

  • @sahyan3298
    @sahyan3298 Час назад +2

    ആദ്യം മൂന്ന് പ്രാവശ്യം നോക്കിയിട്ടും ലോകസഭ വിജയിക്കാൻ പറ്റാത്ത നേതൃത്വത്തെ മാറ്റണം എന്നിട്ട് വേണം ബാക്കിയുള്ളവരെ വിമർശിക്കാൻ.

  • @funfactfuture
    @funfactfuture 2 часа назад +29

    പാർട്ടി താല്‍പര്യം എന്നൊന്ന് കോൺഗ്രസ്സ് ഇല്ല ഗണ്ടി കുടുംബത്തിന്റെ താല്‍പര്യം ആണ് കോൺഗ്രസ്സ് താല്‍പര്യം

  • @krishnakarthik2915
    @krishnakarthik2915 2 часа назад +12

    0:25 എന്തൊക്കെ ആയിരുന്നു
    മലപ്പുറം കത്തി
    മിഷിൻ ഗൺ
    ഒലക്കഡ് മൂഡ് അവസാനം പവനായി ശവമായി 😂😂😂😂😂😂😂😂

  • @niyaasveecy
    @niyaasveecy Час назад +1

    Very true

  • @spartan3349
    @spartan3349 2 часа назад +4

    INC പിരിച്ചു വിടണം... BJP യിൽ ചാടുന്നവർ പോയി അവിടെ കൂടട്ടെ..പാർട്ടിയിൽ ശുദ്ധകലശം നടക്കട്ടെ...ഇവിടെ കോൺഗ്രസ്സും വേണം.. BJP യും വേണം... 🙏🏼

  • @haneefavkdhaneefavkd5234
    @haneefavkdhaneefavkd5234 Час назад +1

    ഇന്ത്യയിൽ... എല്ലാ സംസ്ഥാനങ്ങളിലും.. കോൺഗ്രസിന്റെ അവസ്ഥ ഇതുതന്നെയാണ്.... 🙏🙏🙏ഈ സമീപനം മാറ്റിയില്ലെങ്കിൽ ഈ അവസ്ഥ ഇനിയും ആവർത്തിക്കും

  • @NomadicLife81
    @NomadicLife81 Час назад +2

    Evm പോയോ 😂😂😂😂😂

  • @emptypaper007
    @emptypaper007 2 часа назад +12

    റിസൾട്ട്‌ വന്നത് റൗൾ വിൻസി അറിഞ്ഞാരുന്നോ

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 2 часа назад +3

    Get ready for one more yatraa from jammu to keralam

  • @rajanchirakkara4734
    @rajanchirakkara4734 Час назад +2

    അപ്പൊ evm അല്ലെ പാവം

  • @shaijumeleparambath3894
    @shaijumeleparambath3894 Час назад +2

    ഏറ്റവും വലിയ പാഴാണ് മറ്റുള്ളവരെ കുറ്റം പറയുന്നത്...

  • @raveendrentheruvath5544
    @raveendrentheruvath5544 Час назад +2

    അപ്പോ EVM നെ വിട്ടോ....😂😂😂😂

  • @AjithKumar-ce6sl
    @AjithKumar-ce6sl 2 часа назад +7

    🤣🤣🤣കോൺഗ്രസ്‌ ഉയർന്ന ജാട്ട് ജാതിക്കൊപ്പം പോയപ്പോൾ ബിജെപി ഒബിസി യെ പിടിച്ചു.. ജാതി വിട്ടൊരു കളിയില്ല ഏത് പാർട്ടിയായാലും 🤣🤣

    • @Existence-of-Gods
      @Existence-of-Gods 57 минут назад +1

      അതിനെയാണ് പൊളിറ്റിക്സ് എന്ന് പറയുന്നത് 😂

  • @illusartanddesign7062
    @illusartanddesign7062 38 минут назад

    ബെസ്റ്റ് കൊമേഡിയൻ മാർക്കുള്ള അവാർഡ് ഇപ്രാവശ്യം റിപ്പോർട്ടറിലെ അവതാരകർ മൂന്ന് പേർക്കും കൂടി കൊടുക്കണം എന്ന് ദയനീയമായി അഭ്യർത്ഥിക്കുന്നു 😃😃😃

  • @Active22923
    @Active22923 Час назад +1

    അപ്പോ ലോക്സഭാ തെരഞ്ഞെടുപ്പിലോ😅

  • @Shoukathali-j8b
    @Shoukathali-j8b 2 часа назад +2

    പാർട്ടി താൽപര്യം മുൻഗണന നൽകണം

  • @mk123tg
    @mk123tg 6 минут назад +1

    പരീക്ഷയിൽ തോറ്റതിന് പേനയെ കുറ്റം പറയുന്നത് പോലെ തന്നെ ഉണ്ട്😂😂😂

  • @hadizayn
    @hadizayn 2 часа назад +17

    കൂടെ കൊണ്ടു നടക്കുന്ന പിമ്പ് KC കോവാലനെ എന്ന് ചവിട്ടി പുറത്താക്കുന്നുവോ അന്നേ കോൺഗ്രസ് ഗുണം പിടിക്കൂ... 😅👍🏼

    • @J43445
      @J43445 Час назад

      Ennu pala thanthaykkundaaya thallayoli

    • @markthuruthelpeter9510
      @markthuruthelpeter9510 Час назад

      Kc ക്ക് ഒരു കഴിവും ഇല്ല...ഉത്തരേന്ത്യയിൽ ഇയാൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല

  • @ashtamanmgu8945
    @ashtamanmgu8945 56 минут назад +1

    രോഷാകുലനായിട്ട് കാര്യമില്ല നല്ല വണ്ണം ഇടപെടണം. കോൺഗ്രസ് മാത്രമായി വിചാരിച്ചാൽ BJPയെ തോൽപിക്കാൻ കഴിയില്ല. ഇന്ത്യാ സംഖ്യം വിചാരിച്ചാലെ നടക്കുള്ളു. അത് മനസ്സിലാക്കാനുള്ള ബോധം ഉണ്ടാവണം.

  • @gokulnaththrippara7947
    @gokulnaththrippara7947 2 часа назад +28

    അയിന് ഈ മൊണ്ണ എവിടെ ആയിരുന്നു 2 ദിവസം

    • @geethak6076
      @geethak6076 2 часа назад

      😂

    • @jestinjestin7875
      @jestinjestin7875 2 часа назад +2

      ശെടാ പട്ടയായിലും ഈ സമയത്താ ഇലക്ഷൻ നിങ്ങളെന്താ രാഹുലിന്റെ hardwork കാണാത്തെ 😂

    • @MuhammedDanish-kw5ge
      @MuhammedDanish-kw5ge Час назад

      Ninte achan Nte Mair vella idathum marann vechooo adhiyam pooyo nook poora

    • @smithabiju9001
      @smithabiju9001 Час назад +2

      Chorchajiyudae vikasanam kanan poyi😅

  • @rahoofrahoof5228
    @rahoofrahoof5228 23 минуты назад

    ഇത് തന്നെ യാണ് കേരളത്തിലും നടക്കാൻ പോകുന്നത് നല്ല സ്ഥാനാർഥികളെ അവിടെ നിർത്തി ഏതെങ്കിലും നേതാക്കളുടെ താല്പര്യം കാണിക്കും

  • @soulsoul1110
    @soulsoul1110 Час назад +7

    എന്ത്. ...സ്നേഹത്തിന്റെ കടയിൽ..
    ദേഷ്യമോ....പാടില്ല...പാടില്ല...പപ്പു മോനെ

    • @MAINAGAM-y4m
      @MAINAGAM-y4m 27 минут назад

      പപ്പു നിന്റെ അപ്പൻ കേട്ടോടാ ഡാഷ് മോനെ

  • @thajunnisa4678
    @thajunnisa4678 55 минут назад +1

    ഒന്നുകൂടി കുടഞ്ഞാൽ ബിജെപി യിൽ ആള് കൂടും..

  • @safvanpp4152
    @safvanpp4152 16 минут назад

    രാഹുൽജി 🥰❤️‍🔥🇮🇳

  • @tgsp5813
    @tgsp5813 2 часа назад +4

    We naeende mon 2 days Pattaya il poyo 😮

  • @akhilraj9804
    @akhilraj9804 2 часа назад +7

    റിസൾട്ട്‌ വന്നപ്പോ വിദേശത്ത് ആയിരുന്നു.. വിമർശിക്കാൻ പറ്റിയ മുതൽ 😂..

  • @pradhari
    @pradhari 2 часа назад +1

    Finally no my responsibility 😃😃.. defeat someone else problem .. victory is mine … king and kingdom

  • @radhakrishnannair109
    @radhakrishnannair109 Час назад

    പഠിച്ചിട്ടും കാര്യമില്ല. എല്ലാം കൈവിട്ടുപോയി.😂

  • @sageervattappilly6006
    @sageervattappilly6006 29 минут назад

    നേതാക്കളുടെ ചെപ്പ കുറ്റി ക്ക് ഓരോന്നു കൊടുക്കാമായിരുന്നു😂കേരളത്തിലും രാഹുൽ ഗാന്ധി വന്ന് ഇവിടത്തെ നേതാക്കളെ പറയണം

  • @abhinandsthampi8900
    @abhinandsthampi8900 2 часа назад +33

    കെസി വേണുഗോപാലിന് എന്ന് ചവിട്ടി പുറത്താക്കുന്നു ആവോ അന്ന് കോൺഗ്രസ് രക്ഷപ്പെടും

    • @imurdad7394
      @imurdad7394 2 часа назад

      പോടാ പൂറി മോനെ

  • @MALANADRESTAURANT
    @MALANADRESTAURANT 50 минут назад

    രാഹുൽഈ സ്വാർത്ഥന്മാരായ നേതാക്കളെ ശ്യാസിക്കണം ❤️

  • @achuaslam1259
    @achuaslam1259 2 часа назад +16

    രാഹുൽഗാന്ധി ബിജെപിയിലേക്ക് വരിക❤❤

    • @Luna-ix8
      @Luna-ix8 2 часа назад +1

      Ente ponne Venda🤭.

    • @tittozacharia4575
      @tittozacharia4575 2 часа назад

      Chumma keep quiet

    • @rajeshiyer6597
      @rajeshiyer6597 2 часа назад +2

      No no no to Raghul Rajiv Feroz
      Congress, cpim didn't have even single Hindu MLA in Kashmir why?

    • @Rick_Grimes_23
      @Rick_Grimes_23 2 часа назад +3

      ഇജ്ജാതി Nepo വാണപ്പനെ ഒന്നും വെറുതെ കിട്ടിയാലും BJP ക്ക് വേണ്ടേയ്😂🤡

    • @sreedevisree5232
      @sreedevisree5232 Час назад

      Correct

  • @Guruji-x7c
    @Guruji-x7c Час назад

    "അട്ടിമറി" വിജയം.... 50% വോട്ടിംഗ് മെഷിനിൽ 99% ചാർജ്... ഭയാനകം....

  • @MohanDas-x1o
    @MohanDas-x1o 2 часа назад +3

    EVM alla leaders annu marrendthu.

  • @nagarajans36
    @nagarajans36 Час назад +1

    മോദിക്ക് ദക്ഷിണ വച്ച് സാഷ്ടാംഗം വീണ് നമസ്ക്കരികുക

  • @VijayKumar-od3ih
    @VijayKumar-od3ih Час назад

    കാരണം ഇതായിരിക്കെ....
    അപ്പോൾ ആട്ടിമറിയില്ലേ

  • @SreeramKrishna-i1p
    @SreeramKrishna-i1p Час назад +1

    പപ്പു ജിലേബി കഴിച്ചപ്പോൾ ബോധം വന്നോ?

  • @fahadkizhakayilfaizal1506
    @fahadkizhakayilfaizal1506 35 минут назад

    Raga 🔥🔥🔥

  • @babumathai4132
    @babumathai4132 2 часа назад +2

    Kc യെ ആദ്യം പുറത്താക്കൂ

  • @rajeshmambully4230
    @rajeshmambully4230 Час назад +1

    ഹായ് വന്നൂല്ലേ പപ്പുമോൻ കട തുറക്കാൻ😂😂😂😂😂

  • @ajithnair9645
    @ajithnair9645 Час назад +1

    Mr. RAHUL You are responsible for the failure

  • @RafikAbdulrahiman-b5v
    @RafikAbdulrahiman-b5v Час назад +1

    ഇലക്ഷന് കഴിഞ്ഞതിനുശേഷം ഉള്ള സ്ഥിരം പല്ലവി

  • @Joney838
    @Joney838 2 часа назад +20

    4 ദിവസ൦EVM ന് കാവൽ വേണ്ടത് നേതാക്കൾ ഉല്ലസിച്ച് കിടന്ന് ഉറങി ആ സമയ൦ കള്ള൯ കട്ടു കാവൽ ഇരിക്കാ൯ കഴിവ് വേണമായിരുന്നു😂😂

    • @vpbbwip
      @vpbbwip 2 часа назад +5

      തോറ്റു തൊപ്പിയിട്ടിട്ട് നുണ പറഞ്ഞതു കൊണ്ട് കാര്യണ്ടോ 😂😂😂

    • @Saaarish
      @Saaarish Час назад

      കഴുതപ്പാൽ കുടിച്ചാണോ വളർന്നത്

    • @RenjithPV-qc4mp
      @RenjithPV-qc4mp Час назад +2

      കോൺഗ്രസിന് ശേഷി കുറഞ്ഞ്😂 മെലിഞ്ഞ്😂തൊലിഞ്ഞ്😂 പോകുകയാണ്😂E V Mകുറ്റം രാഹുൽ പറഞ്ഞൊ😂

  • @rajeendranmampatta2415
    @rajeendranmampatta2415 Час назад

    Tiyyali ore pwoli

  • @muhammedafsal3518
    @muhammedafsal3518 Час назад +1

    ഹരിയാനയിലെ നിരീക്ഷകൻ അശോക് ഗലോട്ട് 😂

    • @ajeshp669
      @ajeshp669 21 минуту назад

      അങ്ങേരായിരുന്നോ best😂

  • @YesKeralam
    @YesKeralam 2 часа назад +1

    അല്ലായിരുന്നെങ്കിൽ രാഹുൽഗാന്ധി എല്ലാം പരിഹരിച്ചേനെ എന്നു തോന്നുന്നില്ല

  • @soulsoul1110
    @soulsoul1110 Час назад

    ഭാര്യയും മക്കളും ഉണ്ടെന്നു പറയാൻ ഉള്ള ധൈര്യം പോലും ഇല്ലാത്ത ഇയാൾ എന്തു ചെയ്യാൻ ആണ്

  • @skn1727
    @skn1727 Час назад +2

    😄😄😄 ജാതി മതം തൈര്, വെങ്കായം ജിലേബി, മിസ്സ്‌ ഇന്ത്യ എടൊ പപ്പു ഇതൊന്നും അല്ല ഈ രാജ്യത്തിനു വേണ്ടത് 🤣🤣

  • @rajannair1376
    @rajannair1376 16 минут назад

    രോഷം കൊണ്ടു കാര്യമില്ല ബി.ജെ.പി ഇതര വോട്ടുകൾ ഭിന്നിച്ചു പോയി അതാണു പരാജയ കാരണം

  • @ssambath8114
    @ssambath8114 2 часа назад +3

    Evan sorus chaaran...

  • @kcchandrasekharapillai6799
    @kcchandrasekharapillai6799 Час назад

    രൂക്ഷഭാഷയിൽ. ഹോ എന്തോന്നടെ ഇത്.

  • @RenjithPV-qc4mp
    @RenjithPV-qc4mp Час назад

    അടി കൊണ്ടപ്പോൾ😂രാഹുലിന് ദേഷ്യം വന്നു😂EV M നോ ടാ ണൊ😂

  • @shanusm6227
    @shanusm6227 2 часа назад +7

    KC V Aanu BJP Ude Aishwaryam

    • @vs-hb1os
      @vs-hb1os Час назад

      കോൺഗ്രസ്സിലെ നേതാക്കളിലെ ഹിന്ദുക്കളെ കേരളത്തിലെ മുസ്ലീംമതപ്രാൻതൻമാർക്ക് കണ്ടു കൂടാ.

  • @yedukrishnan6888
    @yedukrishnan6888 58 минут назад +1

    Jaichal Rahul"nta victory
    Thottal hooda 😂

  • @AnilKumar-kn6qk
    @AnilKumar-kn6qk 39 минут назад

    കോൺഗ്രസ് ജനങ്ങളെ ജാതി മത വ്യത്യാസമില്ലാതെ തുല്യമായി കണ്ട് മുന്നോട്ട് പോയാൽ ഭാവി ഉണ്ടാകും

  • @sagyps3833
    @sagyps3833 Час назад

    Remove all appointments... including that makken and venu

  • @Astro2866
    @Astro2866 2 часа назад +1

    Next jodo yatra nadthu rahul anna😂😂

  • @achuaslam1259
    @achuaslam1259 2 часа назад +5

    രാഹുൽഗാന്ധി താങ്കൾക്ക് ഒരു കമാൻഡിങ് പവർ ഇല്ല ഭാരതീയ ജനതാ പാർട്ടിയെ കണ്ടുപിടിക്കാൻ സാധിക്കാത്ത കാലം ഇതുപോലുള്ള അവസ്ഥ തുടരും😮

  • @unniadiyath
    @unniadiyath 2 часа назад +2

    Theeyali RAGA😂😂

  • @MO_FA
    @MO_FA Час назад

    Throw out KC from delhi

  • @malayalikerala6035
    @malayalikerala6035 Час назад

    രാഹുലും ഇതൊക്ക അല്ലേ കാണിക്കുന്നത് ?

  • @DasanDas-yg6ct
    @DasanDas-yg6ct 2 часа назад +1

    k Cവേണുഗേപാൽ എല്ലാ സ്ഥലത്തും BJP യെ അധികാരത്തിൽ കയറ്റി ഇരുത്തിയിട്ടെ 'കേരളത്തിലേക്ക് മടങ്ങു kc BJP യുടെ - ഐ യിശ്വര്യം

  • @alikoyaup
    @alikoyaup 2 часа назад

    തീർച്ച, ഇത് നേരെത്തെ നോക്കണമായിരുന്നു. സ്റ്റേറ്റ് ലീഡേഴ്സ് പാർട്ടിക്ക് വേണ്ടിയല്ല മറിച്ച് സ്വന്തം കാര്യത്തിന് വേണ്ടിയാണ്. പലരും മുലകുടി മാറാത്ത കുട്ടികൾക്ക് വേണ്ടി നോക്കുന്ന ആളുകളാണ് കോൺഗ്രസിന് ഉള്ളത്.

  • @anwerinchoos8366
    @anwerinchoos8366 Час назад

    Very good Rahul Gandhi nigal strong ayekko njagal people kudeundu.... Rahul Gandhi support you

  • @RamakrishnanSK-h6r
    @RamakrishnanSK-h6r 28 минут назад

    Evm തിരിമറിയ്യാണെന്ന്പറഞ്ഞിട്ട്

  • @Viswanathanptptv
    @Viswanathanptptv 2 часа назад +1

    പാർട്ടി താല്പര്യം ഇല്ലാത്ത ഇവന്മാരെ ഒഴിവാക്കു രാഹുൽജി. കോൺഗ്രസിനെ കുറ്റം പറയാൻ ഞാനാര് എന്ന് കൂടി ചിന്തിച്ചാൽ ചില കമന്റ്സ് കാർ മനസ്സിലാക്കു. രാഹുൽ എവിടെ കിടക്കുന്നു നിങ്ങൾ എവിടെ കിടക്കുന്നു.. ഒരു സെക്കന്റ്‌ ആലോചിക്ക്.

    • @tvaneeshkumar7427
      @tvaneeshkumar7427 2 часа назад +2

      രാഹുൽ വിദേശത്ത് കിടക്കുന്നു ,നമ്മൾ ഇന്ത്യയിൽ കിടക്കുന്നു

    • @Marketwatchmalayalam
      @Marketwatchmalayalam Час назад +1

      😂😂ഞമ്മന്റെ റൗൾ വിൻസി എവിടെയൊക്കെ കിടക്കുന്നു 😂😂😂
      നമ്മൾ നമ്മുടെ വീട്ടിൽ കിടക്കുന്നു 😂😂😂😂😂😂

  • @liyakathali8744
    @liyakathali8744 2 часа назад +3

    കേരളത്തിലെത്തിയ നേതാക്കളും വലിയ ആത്മവിശ്വാസത്തിലാണ്...
    ഇവിടെയും പാർട്ടിനേതാക്കളേയുള്ളൂ ..
    അണികളില്ല .....ഹഹഹഹ 😂😂😂

  • @ramachandranv357
    @ramachandranv357 13 минут назад

    Papumon, it is understood, has invited tenders for opening ‘mohabbatki Dukan’ in over 4000 cities throughout India.

  • @ngs6212
    @ngs6212 Час назад +2

    ഈ പറയുന്ന വ്യാജ ഗണ്ടി യും മദാമ്മ യും പോയ തന്നെ കോൺഗ്രസ്‌ രക്ഷപെടും

  • @abdullatheefthondambath3597
    @abdullatheefthondambath3597 Час назад

    ശരിക്കും പപ്പു അണോ evm കൊണ്ടാണ് ജയിച്ചത് പപ്പു വിളിക്കുമ്പോൾ സങ്കടം ഉണ്ടായിരുന്നു ഇപ്പോൾ

  • @ShyamKumar-df6hy
    @ShyamKumar-df6hy 2 часа назад

    😳🥺🙄

  • @Joney838
    @Joney838 2 часа назад +1

    കട്ടു തിന്നു പടിച്ചവ൯ മഹാരാഷ്റയിലു൦ കട്ട് തിന്നു൦😂

    • @Saaarish
      @Saaarish Час назад

      നിന്റെ തന്തയുടെ സ്വഭാവം പറഞ്ഞതാണോ

  • @sabupv9024
    @sabupv9024 Час назад

    ഇവിഎം ഉള്ളിടത്തോളം കാലം ബിജെപിയെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല മക്കളെ

  • @shnamnr8612
    @shnamnr8612 Час назад

    K. C. വേണുഗോപാലിനെ മാറ്റി ശശി തരൂരിനെ നിയമിക്കുക. എന്നാൽ കോൺഗ്രസ്‌ തന്നെ ഉയരും

  • @funromcoms
    @funromcoms Час назад

    Oru plate jodo yathra poratte😂

  • @60783205
    @60783205 Час назад

    പക്വതയില്ലത്ത മനുഷ്യൻ

  • @Smkku-h2q
    @Smkku-h2q 2 часа назад

    രാഹുൽ ബി ജെ പി നേതാവോ

  • @abdulgaffar6928
    @abdulgaffar6928 2 часа назад +2

    നട്ടെല്ലുള്ള നേതൃത്വം ഇല്ലാത്തത് ആണ് കോൺഗ്രസിന്റ പോരായ്മ

    • @geethak6076
      @geethak6076 2 часа назад

      True

    • @mds7455
      @mds7455 Час назад

      99% ബാറ്ററി അല്ലേ പ്രോബ്ലം

  • @chackoxavier5835
    @chackoxavier5835 42 минуты назад

    കുഴ്ല്നാടൻ വരട്ടെ

  • @boxing094
    @boxing094 Час назад

    😂😂 പാർട്ടിയോ നെഹ്റു കുടുംബമോ..😂😂

  • @SajithMaps
    @SajithMaps 2 часа назад +10

    🤣😄😄പപ്പു വീണ്ടും പപ്പു ആയി 😜😜😜

    • @reyanjacobtom9021
      @reyanjacobtom9021 2 часа назад

      എടാ, നാറി, പപ്പു, നിന്റെ, തന്ത

    • @kishorb1836
      @kishorb1836 2 часа назад

      കാശ്മീരിൽ മോദി പപ്പുവായി😂

  • @presennakumarvg501
    @presennakumarvg501 Час назад

    റിപ്പോർട്ടർ ഒരു നിബിൾ കുപ്പിം കുറച്ച് പീപ്പീം മേടിച്ച് കൊടുത്ത് ആശ്വസിപ്പിക്ക് .

  • @santhoshxavier6643
    @santhoshxavier6643 2 часа назад +2

    Good 👍👍👍👍 Sir 💪💪💪 Rg RG INCO India'

  • @MAINAGAM-y4m
    @MAINAGAM-y4m 28 минут назад

    ഇനി വേണ്ടത് വിനേഷ്ഹോഗട്ടിനെ മുൻ നിർത്തി പാർട്ടി മുന്നോട്ട് പോവുക വിജയിക്കും ഉറപ്പ്

  • @RejaniSuni-oc8lm
    @RejaniSuni-oc8lm 19 минут назад

    അവര് പറഞ്ഞു വരുമ്പം നിങ്ങൾ ഇടക്ക് കയറി ചോദിക്കുന്നു എല്ലാം ചാനൽകാരും ഇത് പോലെ ആണ്മഹാ ബോർ ആണ്