ഹരിയാനയിലെ തോൽവിയിൽ നേതാക്കളെ രൂക്ഷമായി വിമർശിച്ച് രാഹുൽ ​ഗാന്ധി

Поделиться
HTML-код
  • Опубликовано: 9 окт 2024
  • നേതാക്കൾക്ക് വീഴ്ച സംഭവിച്ചോ? ഹരിയാനയിലെ തോൽവിയിൽ നേതാക്കളെ രൂക്ഷമായി വിമർശിച്ച് രാഹുൽ ​ഗാന്ധി
    #hariyanaelection2024 #Congress #RahulGandhi #hariyanaelection #hariyana #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | R...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 78

  • @shajitk6693
    @shajitk6693 3 часа назад +33

    തെരഞ്ഞെടുപ്പിനു മുൻപ് ഈ നേതാക്കന്മാരുടെ തലയിൽ പിണ്ണാക്ക് ആയിരുന്നോ?

  • @enlightnedsoul4124
    @enlightnedsoul4124 3 часа назад +38

    തോൽക്കുമ്പോൾ ബിജെപി അത് നേരിടുന്ന രീതി കോൺഗ്രസ്കാർ കണ്ടു പഠിക്കണം

    • @ryanxavier_89
      @ryanxavier_89 3 часа назад +2

      ആദ്യം അവർ EVM കുറ്റപ്പെടുത്തുന്നത് നിർത്തണം

  • @aswinrkr2809
    @aswinrkr2809 3 часа назад +21

    അപ്പൊ evm ഇൽ 🔥ട്ടം മെഴുകുന്ന പരുപാടി നിറുത്തിയോ...???

  • @santhur7218
    @santhur7218 Час назад +5

    ജയിച്ചാൽ രാഹുലിൻ്റെ ശക്തമായ തിരിച്ചുവരവെന്ന് പറയും, തോറ്റാൽ,, നേതാക്കളുടെ കുറ്റമെന്ന് പറയും😂😂

  • @santhoshliwa3447
    @santhoshliwa3447 3 часа назад +17

    അനുഭവിച്ചോ, എത്ര പാർട്ടിക്കാരെ കൂട്ട് പിടിച്ചിട്ടും കാര്യം ഇല്ല, നേതൃത്തും മാറണം, അല്ലെ പോക്കാണ് ആ പഴയ കോൺഗ്രസ്‌

    • @ryanxavier_89
      @ryanxavier_89 3 часа назад +1

      കോൺഗ്രസിന് ഇനി ഒരു തിരിച്ചുവരവില്ല

  • @BinduKesavan-w3k
    @BinduKesavan-w3k 3 часа назад +20

    ജമ്മുവിൽ കോൺഗ്രസ്‌ ന്റെ സിറ്റ് 6അവിടെ എന്ത് പറ്റി

    • @Root_066
      @Root_066 3 часа назад

      കോൺഗ്രസിനെ വോട്ട് ചെയ്യാൻ അതിർത്തി നുഴഞ്ഞു കയറി വന്ന ഭീകരരെ സൈന്യം തുരത്തിയതിനാൽ അവർക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. അങ്ങനെ ആണ് അത് സംഭവിച്ചത്.

    • @vivekbalan3384
      @vivekbalan3384 3 часа назад +3

      Hindus did not vote for INC....It just got one seat out of 29 seats in Hindu majority areas of Jammu

  • @Rainbow-r5j
    @Rainbow-r5j 2 часа назад +6

    പട്ടായ പോകുമ്പോൾ ആ വേണു ഗോപാലനെ കൂടി കൊണ്ട് പോകു

  • @ryanxavier_89
    @ryanxavier_89 3 часа назад +8

    കോൺഗ്രസ് പരാജയപ്പെട്ട പാർട്ടിയാണ്

  • @gunner0077
    @gunner0077 2 часа назад +6

    Hooda kku താൽപര്യം ഉളള jaatsിനും kc ക്ക് താൽപര്യമുള്ള പെണ്ണുങ്ങൾക്കും സീറ്റ് കൊടുത്തു.

  • @abhiram-h9p
    @abhiram-h9p 3 часа назад +20

    ബിജെപിയുടെ ഐശ്വര്യം പപ്പു ❤

  • @baijubhaskaran2839
    @baijubhaskaran2839 3 часа назад +12

    Stop this EVM nonsense

  • @sujathasasikumar2818
    @sujathasasikumar2818 2 часа назад +8

    അപ്പോൾ evm നെ കുറ്റം പറഞ്ഞതോ

  • @josephmethanath3490
    @josephmethanath3490 Час назад +7

    പപ്പു തുറന്ന സ്നേഹത്തിൻറെ കടയിൽ വർണക്കടലാസിൽ പൊതിഞ്ഞ വിഷമാണ് വിൽക്കുന്നതെന്ന് സാധാരണ ജനങ്ങൾക്ക് മനസ്സിലായി

  • @jj_Indian
    @jj_Indian 3 часа назад +14

    Gindi family 😅

  • @praveenchandranchandran8449
    @praveenchandranchandran8449 2 часа назад +3

    രാഹുൽഗാന്ധി ആ ഏഷ്യാനെറ്റിനെ കൂടി ചീത്ത പറയണം ആശ കൊടുത്തതിനു

  • @adarshvenugopal9109
    @adarshvenugopal9109 3 часа назад +8

    ജിലേബി പപ്പു 😂😂

  • @muhammedshahabaz3138
    @muhammedshahabaz3138 3 часа назад +10

    ഇത് വെര് കിട്ന്ന് ഉറങ്ങീറ്റ് ഇ പേൾ കരാഞ്ഞ്ട്ട് കരീം ഉണ്ട്

  • @RajeshRajeshpkd4533
    @RajeshRajeshpkd4533 2 часа назад +3

    രാഗണ്ടിയുടെ വാക്കിന് വിലയില്ല ആദ്യം evmനെ കുറ്റം പറഞ്ഞു ഇപ്പോൾ നേതാക്കളെ കുറ്റം പറഞ്ഞു ഇതിലേതാ ജനം വിശ്വസിക്കുക 🤣🤣

  • @sreesings1
    @sreesings1 32 минуты назад

    ജയം ഒക്കെ എനിക്കും തോൽവി നിങ്ങൾക്കും...എന്താല്ലേ ?
    True....leader....💪

  • @sreeraj4531
    @sreeraj4531 3 часа назад +4

    ഫൊഠൻ പൊട്ടിത്തെറിച്ചു ?

  • @newmalayalamnews8499
    @newmalayalamnews8499 3 часа назад +7

    Itupole jayichaaal maatram credit edukkan oru pappu ji entinaaa 😂😂😂😂😂???
    He is an example of worst leadership qualities

  • @Bineeshkp57
    @Bineeshkp57 Час назад +1

    ഇത് തന്നെ ആണ് കുഴപ്പം, ജയിച്ചാ അത് രാഹുലിന്റെ മിടുക്ക് , തോറ്റാ മറ്റ് നേതാക്കളുടെ കുഴപ്പം 😂😂😂

  • @Ajus-j8s
    @Ajus-j8s Час назад +1

    ഭൂലോക തോൽവി തോൽവിയിൽ അന്യരോട് വിമർശനവുമായി! ജയിച്ചാൽ അത് സ്വന്തം കഴിവെന്നു തന്നെ വിശ്വസിച്ചും 😂

  • @Sabith_muhammed
    @Sabith_muhammed 3 часа назад +3

    ഇനി വരാൻ പോകുന്ന ഇലക്ഷനിൽ തിരഞ്ഞെടുപ്പ് സമിതിയിൽ ശിവകുമാറിനെ ഉൾപ്പെടുത്തുക ജയിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ

    • @bijujayadevan5661
      @bijujayadevan5661 2 часа назад

      Yes 👍

    • @ajilpm3534
      @ajilpm3534 50 минут назад

      എങ്കിൽ ബിജെപിക് കാര്യങ്ങൾ എളുപ്പമായി 😂​@@bijujayadevan5661

  • @thenightwalker5323
    @thenightwalker5323 2 часа назад +1

    ഇങ്ങേരല്ലേ നേതാവ്

  • @ThemattuKumar
    @ThemattuKumar 42 минуты назад +1

    5 വർഷം കഴിഞ്ഞു കാണാം 😂😂

  • @GMGOWRI5292
    @GMGOWRI5292 Час назад +1

    Kc ക്കു.. അടിക്കാൻ. കൊടുത്തവർക്കു... സീറ്റ്‌.....😂.... അടിപൊളി

  • @indianda_
    @indianda_ Час назад

    രാജ്യവിരുദ്ധരുടെ കൂട്ടുകാരൻ പപ്പു മഹ് രാസ്

  • @subhashchandrabose2986
    @subhashchandrabose2986 3 часа назад +26

    പപ്പു കുടുംബം എന്ന് തീരുമൊ, അന്ന് കോണ്ഗ്രസ് രക്ഷപെടും

    • @ushamohanmohan9420
      @ushamohanmohan9420 3 часа назад +4

      Bharatham rakshapedum. 😢

    • @captainbharath2934
      @captainbharath2934 3 часа назад

      കോര്പറേറ്റുകളുടെ ഷൂനക്കൽ ആദ്യം നീയൊക്കെ മതിയാക്കി ആ പപ്പു മോങ്ങിയോട് പാവപ്പെട്ട ജനങ്ങൾക്ക്‌ വേണ്ടി നാട് ഭരിക്കാൻ പറയ്

    • @SreeDharam-js2mu
      @SreeDharam-js2mu 3 часа назад

      അവരുടെ കാര്യം ..അവർ നോക്കി കോളും ...ബിജെപി പുത്രൻ കരയണ്ട
      😂😂😂😂😂😂😂😂

    • @SreeDharam-js2mu
      @SreeDharam-js2mu 3 часа назад

      varanasi 4 class ..പപ്പു കുടുംബം 😂😂😂😂😂😂😂😂

    • @captainbharath2934
      @captainbharath2934 3 часа назад

      @@subhashchandrabose2986 കോര്പറേറ്റുകളുടെ ഷൂനക്കൽ ആദ്യം നീയൊക്കെ മതിയാക്കി ആ പപ്പു മോങ്ങിയോട് പാവപ്പെട്ട ജനങ്ങൾക്ക്‌ വേണ്ടി നാട് ഭരിക്കാൻ പറയ്

  • @vineethvasudevanpillai5344
    @vineethvasudevanpillai5344 Час назад +1

    അപ്പോൾ evm ok ആണോ 😂🤣😂

  • @BijuVarghese-rr9ze
    @BijuVarghese-rr9ze 2 часа назад +4

    എന്ത് പ്രയോജനം 😂
    രാജസ്ഥാൻ
    മധ്യപ്രദേശ്
    പടിക്കില്ല 🤭

  • @sujimon8836
    @sujimon8836 Час назад

    ജിലേബി തിന്നാൻ ഹരിയനയിൽ പോയ രാഹുലിന് ശാസിയ്ക്കാൻ എന്ത് യോഗ്യത

  • @priyankajithesh3681
    @priyankajithesh3681 Час назад +1

    സത്യത്തിൽ ഈ രാഹുൽ ഗാന്ധി ബിജെപി യ്ക്കു വേണ്ടി ആണോ പ്രചരണം നടത്തുന്നത്

  • @shakepareesulfikher3723
    @shakepareesulfikher3723 3 часа назад +1

    Exactly Mr Rahulji. He believed everybody. Asoke gahaslot waste.

  • @ExploreTheSelf
    @ExploreTheSelf Час назад

    ജയിക്കുവരുന്നേലോ?

  • @GaneshSuresh-v1o
    @GaneshSuresh-v1o Час назад

    Jilebi baba ki jai

  • @MLakshmi-u1n
    @MLakshmi-u1n 3 часа назад +1

    Rajavinte karachhil...

  • @user_266-g
    @user_266-g 3 часа назад +18

    പപ്പു കൂടുതൽ റാലി നടത്തി. Bjp ജയിച്ചു

    • @captainbharath2934
      @captainbharath2934 3 часа назад

      കോര്പറേറ്റുകളുടെ ഷൂനക്കൽ ആദ്യം നീയൊക്കെ മതിയാക്കി ആ പപ്പു മോങ്ങിയോട് പാവപ്പെട്ട ജനങ്ങൾക്ക്‌ വേണ്ടി നാട് ഭരിക്കാൻ പറയ്

  • @vinuvinu-i8l
    @vinuvinu-i8l 2 часа назад

    Eppo zhum.concrase...egganeya😅

  • @HariShankar-jw1uq
    @HariShankar-jw1uq 2 часа назад

    Paramartha guru 😂😂😂

  • @cup52
    @cup52 Час назад

    Venu raksahpadum

  • @akhilts7522
    @akhilts7522 Час назад

    😂😂😂😂raga

  • @cbvlekshmi9806
    @cbvlekshmi9806 3 часа назад +3

    Kick out pappu and puppi from leadership, congress can have some future

  • @SreeramKrishna-i1p
    @SreeramKrishna-i1p 3 часа назад +3

    അമ്മുൽ ബേബി പപ്പു can't dancer

  • @Indian-o6i
    @Indian-o6i Час назад +1

    ആദ്യം പൊട്ടൻ പപ്പുനോട് പറ വെളി ദേശങ്ങളിൽ പോയി ഭാരതത്തെ കുറ്റ പെടുത്തരുത് എന്ന് പൊട്ടൻ പപ്പു

  • @thomaskm9514
    @thomaskm9514 2 часа назад +1

    ഇന്ത്യ യെ വകബ് ബോർഡ്‌ ന്റെ നിയത്രണത്തിൽ ആക്കാനുള്ള കോൺഗ്രസ്‌ നീക്കംജനം പരാജയപ്പെടുത്തി 😛😛😛😛അത്രയേയുള്ളൂ.

  • @vinuvinu-i8l
    @vinuvinu-i8l 2 часа назад +1

    Thottale.e.v..m.net.nechathe.😮😅😅

  • @santhur7218
    @santhur7218 Час назад +1

    ജയിച്ചാൽ രാഹുലിൻ്റെ ശക്തമായ തിരിച്ചുവരവെന്ന് പറയും, തോറ്റാൽ,, നേതാക്കളുടെ കുറ്റമെന്ന് പറയും😂😂