തൃശൂര്‍പൂരം കലക്കിയതില്‍ ഗൂഢാലോചന; ആഞ്ഞടിച്ച് മന്ത്രി കെ.രാജന്‍ | K Rajan | Assembly

Поделиться
HTML-код
  • Опубликовано: 8 окт 2024

Комментарии • 162

  • @msak3332
    @msak3332 2 часа назад +114

    ആരാ കലക്കിയത് , ഞങ്ങൾ തന്നെ
    ആരാ ഭരിക്കുന്നത് , ഞങ്ങൾ തന്നെ
    ആരാ അനോഷിക്കുന്നത് , ഞങ്ങൾ
    തന്നെ

  • @sharafudheensulthan9011
    @sharafudheensulthan9011 3 часа назад +83

    മിസ്റ്റർ രാജൻ സർ താങ്കൾക്ക് ഒർജിനൽ റെഡ് സല്യൂട്ട് .. I respect your dedication

    • @girishmanghat9657
      @girishmanghat9657 Час назад

      NJAMMA MURIYANDI KU PERUTU SANTOSHAM RAJAN KOYA😂😂😂😂

    • @sabareesank3782
      @sabareesank3782 Час назад +1

      ശബരി മലയിൽ ആചാര ലഘനം നടത്തിയ പ്പോൾ ഇവൻ എവിടെ ആയിരുന്നു

    • @girishmanghat9657
      @girishmanghat9657 Час назад

      @@sharafudheensulthan9011 CHARAFUDEENE..... NOONEY ORU GREEN SALUTE KODADEY YEVAN 🐷🐷🐷HAMASSINTE MONALLE MOONEY

  • @chakkocp8486
    @chakkocp8486 3 часа назад +61

    ഈ സിപിഐ കാരുടെ ഒരു ഗതികേട് നോക്കണേ. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്നൊക്കെ പറയുന്നത് ഇത്തരം സന്ദര്ഭങ്ങളെ ആണ്. ഒരുത്തനും നട്ടെല്ല് ഇല്ല മുഖ്യ മന്ത്രിയുടെ മോളെ രക്ഷിക്കാനാണ് ഒരു സീറ്റ് മോഡിക്ക് കൊടുത്ത് സന്തോഷിപ്പിച്ചത് എന്ന്. എല്ലാവർക്കും അറിയാം എന്താണ് സംഭവിച്ചത് എന്ന്. ഉരുളാൻ വിധിക്കപ്പെട്ടവരുടെ ഒരു അവസ്ഥ

  • @muhammedchchirammalh3365
    @muhammedchchirammalh3365 2 часа назад +49

    ഭരണപക്ഷത്തിന്റെ പെടലിക്ക് കിട്ടിയ മറുപടി

  • @stephentdanielverygood2576
    @stephentdanielverygood2576 2 часа назад +34

    കള്ളൻ കപ്പലിൽ തന്നെ ഉണ്ട്, 😄😄😄

    • @Majeedmaji-sf3ui
      @Majeedmaji-sf3ui Час назад

      പൂരം കലക്കാൻ കേസെടുക്കണം

  • @babilab2863
    @babilab2863 2 часа назад +23

    തൃശൂരിലെ സുരേഷ്ഗോപിക്ക് യാതൊരു മിണ്ടാട്ടം ഇല്ലേ ഇല്ല 😄😄😄😄😄😄

  • @anvarhussain8652
    @anvarhussain8652 3 часа назад +30

    രാജൻ sir 👍😘

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 41 минуту назад +2

    അലങ്കോലമായപ്പോൾ
    ഏത് അടുപ്പിലായിരുന്നു നിങ്ങൾ അധികാരികൾ ??
    അടുത്ത കൊല്ലത്തെ പൂരത്തിനു മുൻപെങ്കിലും അന്വേഷണം തീര്വോ രാജേട്ടാ !? 🎉😂

  • @modernrooftiles6412
    @modernrooftiles6412 2 часа назад +14

    പിണറായി സഭയിൽ ഇല്ലാത്തത് കൊണ്ട് സിപിഐ ആഞ്ഞടിച്ചു 😄😄😄ഇതുപോലെ എപ്പോഴും നിലപാട് പറയുക... Mr രാജൻ മന്ത്രി 👍🏼പിണറായി ഉള്ളപ്പോഴും 🤝

  • @hamsap5223
    @hamsap5223 Час назад +9

    പുരം കലക്കി, ഉറപ്പായി, രാജൻ 👌👌👏

  • @anvarabdul8917
    @anvarabdul8917 Час назад +8

    പൂരം കലക്കിയതിൽ വലിയ ഗൂഡാലോചന ഉണ്ട്. തീർച്ചയായും അന്വേഷണം നിഷ്പക്ഷമായി നടത്തി അതിനു പിന്നിൽ പ്രവർത്തിച്ച എത്ര വലിയ ആളായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം. ഒപ്പം അത്തരം ആളുകളെ ജനങ്ങൾ തള്ളൂകയും വേണം 👍

    • @haridasan2425
      @haridasan2425 30 минут назад

      പൂരം മാത്രമല്ല,ശബരിമല വിഷയവും,ആചാരാനുഷ്ഠാനങ്ങളും കലക്കുന്നത് സംഘി,കമ്മി കൂട്ടുകെട്ട് തന്നെ.ഈ ശബരിമല സീസനിൽ വർഗീയ കലാപവും പ്രതീക്ഷിക്കാം

  • @vijaya959
    @vijaya959 2 часа назад +13

    പൂര ദിവസം രാത്രിയിൽ ഇയാൾ എന്തുകൊണ്ട് ഇടപെട്ടില്ല ?

  • @straightvision5449
    @straightvision5449 2 часа назад +21

    അങ്ങിനെ സത്യം സത്യമായിട്ട് പുറത്ത് വരട്ടെ...... മുഖ്യമത്രിക്ക് നേരിട്ട് റോൾ ഇല്ലെങ്കിലും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ പറ്റില്ല......

    • @lijocyriac1375
      @lijocyriac1375 2 часа назад

      മുഖ്യമന്ത്രിക്കു nerittu റോൾ ഇല്ലെന്നു നിങ്ങളെ പോലുള്ളവർക്ക്‌ വിശ്വസിക്കാം. പിണറായി അറിയാതെ ഇലക്ഷൻ കാലത്തു പോലീസ് ഓഫീസറുമാർ ഇത്രയ്ക്കു അധികാരം എടുക്കുമോ. മകളെ രക്ഷിക്കാൻ ഒരു എക്‌ഷൻ എടുത്തു, ആക്ഷൻ ഹീറോയെ ജയിപ്പിക്കാൻ മോഡിയെ സുഖിപ്പിക്കാൻ

    • @pauloli4341
      @pauloli4341 4 минуты назад

      എങ്ങിനെ റോൾ ഇല്ല ഡീലുണ്ടാക്കി സീറ്റ് വിട്ടുകൊടുത്തത് റോൾ അല്ലേ?

  • @avhkoya
    @avhkoya 2 часа назад +18

    തൃശ്ശൂർ പൂരം കലക്കിയത് ആരാണെന്ന് കണ്ടെത്തണം. ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ് ഇടുക.

    • @TRUEEYESEENEWS
      @TRUEEYESEENEWS 2 часа назад

      പെൺറായി ഇടില്ല മടിയിൽ കനം ഉണ്ട്

  • @shakirt548
    @shakirt548 Час назад +6

    ഇയാൾ ആണ് യാഥർത്ത ഹിന്ദു
    രാജൻ സാർ പൊളിയാണ്

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 2 часа назад +27

    അങ്ങേർക്കു കാര്യം പറയും വേണം എന്നാൽ പേടിയും ഉണ്ട്... കഷ്ട്ടം

  • @somanek6724
    @somanek6724 Час назад +6

    പൂരം കലക്കിയത് കൃത്യമായ ആസൂത്രണം വഴി....
    ലക്ഷ്യം BJP വിജയം

  • @RamadasMudavakkat
    @RamadasMudavakkat Час назад +6

    ഇടപെടേണ്ടസമയത്ത് ഇടപെടാതെ ഇരുന്ന് ഇപ്പോൾ കരഞ്ഞിട്ട് എന്തുകാര്യം.

  • @unnyn8668
    @unnyn8668 2 часа назад +9

    JAI JAI JAI MINISTER SRI RAJAN

  • @sabareesank3782
    @sabareesank3782 Час назад +6

    കരിവണ്ണൂർ ബാങ്ക് കൊള്ള അടിച്ചപ്പോൾ രാജൻ എവിടെ ആയിരുന്നു

  • @ദിനേശൻ
    @ദിനേശൻ 2 часа назад +8

    കലക്കിയത് CPM (പിണു )അതിൽ കലങ്ങിയത് CPI...

  • @SEC12345-y
    @SEC12345-y 2 часа назад +7

    K rajan honest minister♥️

  • @bibiparavoor8028
    @bibiparavoor8028 2 часа назад +11

    അതേ,,.. ഇനി നോക്കിക്കോ,, ഇത്തവണത്തെ ശബരിമല മണ്ഡലപൂജ കാലം ദുരിത പൂർണ്ണമാക്കി, ഒരു കലക്ക് കൂടി കലക്കും.... സംശയമുണ്ടോ?....

    • @haridasan2425
      @haridasan2425 21 минуту назад

      കറക്റ്റ്.കമ്മി,സംഘി അവിശുദ്ധ കൂട്ടുകെട്ട് ശബരിമല കലക്കുക മാത്രമല്ല,വർഗീയ കലാപവും സൃഷ്ടിക്കും, മുല്ലപ്പെരിയാർ പൊട്ടിക്കാനും സാധ്യതയുണ്ട്

    • @haridasan2425
      @haridasan2425 17 минут назад

      കറക്റ്റ്.സംഘി,കമ്മി അവിശുദ്ധ കൂട്ടുകെട്ട് ശബരിമല കലക്കുക മാത്രമല്ല വർഗീയ കലാപത്തിനും സാധ്യതയുണ്ട്.മുല്ലപ്പെരിയാർ പൊട്ടിക്കാൻ തക്കം നോക്കി ഇരിക്കുന്നുമുണ്ട്

  • @rasheedkkr5024
    @rasheedkkr5024 Час назад +3

    Rajan സർ എതാർത്ഥ തൃശൂർക്കാരൻ ആയി 👍

  • @SiyadSisi
    @SiyadSisi 2 часа назад +9

    ഇത് ബിജെപി തന്നെയാണ് ഇതിൻറെ ആസൂത്രണം എന്ന് മനസ്സിലാക്കാൻ ഒരേ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി ഇതേപോലെയുള്ള ഒരു മതപരമായ ചടങ്ങ് ബിജെപി അല്ലാതെ വേറെ ഏതെങ്കിലും ഒരു പാർട്ടി ആണ് കലക്കിയത് എങ്കിൽ ഇവിടെ ഹർത്താലും കൊള്ളിവെപ്പും ബസ് തടയലും ബസ് കത്തിക്കലും എന്തുകൊണ്ട് ഒരു കലാപം തന്നെയായിരിക്കും ഉണ്ടാകേണ്ടത് ഇത് അവർക്ക് വേണ്ടി അവർ തന്നെ ചെയ്തതുകൊണ്ട് ആ വിഷയത്തിൽ നിന്നും അവർ പിറകോട്ട് പോയിരിക്കുന്നത് മനസ്സിലാക്കാൻ കഴിയും ഒന്നാംപ്രതി ബിജെപിയും അവർക്ക് കൂട്ടുന്നത് ആരോ അവരും ആണ്

    • @sabareesank3782
      @sabareesank3782 Час назад

      @@SiyadSisi എന്ന് സുടാപ്പി സമാധാന മോൻ

    • @subhapg717
      @subhapg717 53 минуты назад

      ബസ് കത്തിക്കുന്നതും ഹർത്താൽ നടത്തുന്നതും ഒക്കെ sudaappi കളുടെ മാത്രം പണി ആണ്.

  • @explorethewould1990
    @explorethewould1990 Час назад +3

    pr undo എനക്കറിയില്ല ഹഹഹഹ ഹഹഹഹ 😂😂😂😂😂 അപ്പൊ ഇടക്ക് വന്നതാര എനക്കറിയില്ല ഹഹഹഹ ഹഹഹഹ 😂😂😂😂😂അന്വഷിക്കണ്ടേ എനക്കറിയില്ല ഹഹഹഹ ഹഹഹഹ 😂😂😂😂😂

  • @straightvision5449
    @straightvision5449 2 часа назад +16

    ഇത് പോലെ ചെറുപ്പക്കാർ മുന്നോട്ട് വരട്ടെ..... ഇടതു പക്ഷത്തു നിന്നും....... ഇല്ലെങ്കിൽ ഈ പാർട്ടി നശിക്കും.......❤
    ഇടതു പക്ഷത്തിന്റെ ആവശ്യം ഇവിടെ ഉണ്ട്.... ഒന്ന് ശുദ്ധീകരിക്കണം..... ബാലനെ പോലുള്ളവർ മുന്നോട്ടു വരട്ടെ

    • @TRUEEYESEENEWS
      @TRUEEYESEENEWS 2 часа назад

      അതിനു സിപിഎം കരയ നിങ്ങൾ സിപിഐ ആകണം

    • @girishmanghat9657
      @girishmanghat9657 Час назад

      AA ENNIT ENNIT

  • @midhundeepmu1483
    @midhundeepmu1483 30 минут назад

    അത് നിങ്ങൾ തന്നെ 🙏

  • @symphonynaturesmusic2097
    @symphonynaturesmusic2097 Час назад +4

    ആചാര ലംഘനം ആദ്യം ശ്രദ്ധയിൽ പെടുന്നത് bjp ക്കായിരുന്നു ഇപ്പോൾ മിണ്ടാട്ടം ഇല്ല 😂

  • @cvmoidheen3100
    @cvmoidheen3100 Час назад +3

    അൻവർ കൊളുത്തിയ തീ
    ആളിപ്പടരുന്ന കാഴ്ച
    സതീശാ ഇനി മുതൽ അൻവർ പ്രതിപക്ഷ നേതാവ്

  • @explorethewould1990
    @explorethewould1990 Час назад +2

    ഞാൻ ex dyfi യൂണിറ്റ് പ്രിസിഡന്റ് ആണ്..... Cpm =പിണറായി പിണറായി =rss കേരള ഏജന്റ്......... പാർട്ടി അടിമകളെ ചിന്തിക്കാൻ ധൈര്യപെടൂ it's time to change Dmk❤️❤️

  • @Natureprotection123
    @Natureprotection123 45 минут назад +1

    പിണറായി പറഞ്ഞു മനസ്സിലാക്കു ആദ്യം ഇതു നടക്കില്ല പൂരം കലക്കിയത് അജിത്ത് കുമാർ പിണറായി അറിവോടയാണ്

  • @madhusudhanan5287
    @madhusudhanan5287 Час назад +2

    കൂടുതൽ ഒന്നും പറയേണ്ട അവിടെയുള്ളവർക്കു അറിയാം ആരാ കലക്കിയത് എന്ന് പിന്നെ ഹിന്ദുവായിട്ട് പേര് വച്ചിട്ട് കാര്യം ഇല്ല അതിൽ ആ മതത്തിൽ വിശ്വസിച്ചു ജീവിക്കണം അത് തൃശ്ശൂർക്കാർക്ക് മനസിലായി അത് ജനം ഇനിയും കാണിക്കും അടുത്ത പ്രാവിശ്യം കെട്ടി വച്ച കാശ് തൃശ്ശൂർക്കാർ തരത്തില്ല പിന്നെ മന്ത്രിക്കു ഇത്ര വിഷമം ശബരിമല വിഷയത്തിൽ കണ്ടില്ലല്ലോ അത് ജനത്തിന് അറിയാം അവരെ പറ്റിക്കുകയാണെന്ന്

  • @sangeeth08
    @sangeeth08 Час назад +2

    ഈ ആധുനിക കാലത്ത് ഉലസവം നടത്തലും കലക്കലും ഒക്കെയാണ് നിയമസഭയിലെ ചര്‍ച്ച. വിലപ്പെട്ട സമയമാണ് ഇങ്ങനെ കളയുന്നത്. മനുഷ്യര്‍ക്ക്‌ പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്കും ആവശ്തയനുഭാവിക്കുന്നവര്‍ക്കും തുടങ്ങി കേരളത്തിന്‍റെ ഭാവി ചര്‍ച്ച ചെയ്യേണ്ട സഭയാണ് ഇത്തരത്തില്‍ അധപതിക്കുന്നത്. മാധ്യമങ്ങളുടെ അജണ്ടയ്ക്കു പിന്നാലെ പോകേണ്ട ഗതികേട് ആരാണ് ഉണ്ടാക്കിയത്.

  • @habeebhabee1542
    @habeebhabee1542 2 часа назад +2

    എന്റെ പൊന്നു സാറെ... നിങ്ങളെ പാർട്ടി തന്നെ കലക്കലും, കുലുക്കലും എല്ലാം ആസുത്രണം ചെയുന്നത്... പിന്നെ ആരെകൊണ്ട് അനേഷിപ്പിക്കാൻ...??

  • @Visayan321
    @Visayan321 2 часа назад +4

    എന്തിന്നാ മിസ്റ്റർ മന്ത്രിഇങ്ങനെ മെഴുകുന്നത്. ? നിങ്ങളുടെ (CP1) നെഞ്ച് അല്ലേ കലക്കി കയ്യിൽ തന്നത്?

  • @rajeevrajeev104
    @rajeevrajeev104 5 минут назад

    Nice

  • @nissarkalappara8227
    @nissarkalappara8227 2 часа назад +1

  • @zainudheenav5301
    @zainudheenav5301 Час назад +1

    പിണറായിയാണ് ഈ പൂരം കലക്കാൻ ഓർഡർകൊടുത്തത് സിപിഐ കാർക്ക് എല്ലാം അറിയാം
    തെളിയിച്ചു പറയാൻ എന്താ മടി

  • @yousafac9035
    @yousafac9035 Час назад

    ❤❤❤

  • @geevarghesepkurian8872
    @geevarghesepkurian8872 6 минут назад

    🔥

  • @abdulmajeedmp
    @abdulmajeedmp 53 минуты назад

    എവനാരോടാ ഈ ചോദിക്കുന്നത് ?
    ഹെന്താ പറ്റീത് ?😂😂😂😂😂

  • @rameshar2246
    @rameshar2246 59 минут назад

    സമഗ്രമായ അന്വേഷണം വേണമെന്നാണ് കമ്മ്യൂണിസ്റ്റു പാർട്ടിയുടെയും ഇടതുപക്ഷത്തിന്റെയും അഭിപ്രായം..കൊള്ളാം...പക്ഷെ നടപടിയെടുക്കാൻ എങ്ങിനെ സാധിക്കും.. മുഖ്യനും, മുഖ്യന്റെ ഓഫീസിനെതിരെയും എങ്ങിനെ നടപടിയെടുക്കും...

  • @MK-r1z
    @MK-r1z 21 минуту назад

    പൂരം കലക്കിയത് കണ്ടുപിടിക്കുന്നതിനേക്കാൾ ഭക്ഷണത്തിൽ മായം കലക്കുന്നത് കണ്ടുപിടിക്കാനല്ലേ ആവശ്യപ്പെടേണ്ടത്.
    നാട്ടിൽ വെറെ എന്തെല്ലാം ആവശ്യമുള്ള കാര്യങ്ങൾ ഉണ്ട് ഹേ ..

  • @Fahad_Naduvilakath
    @Fahad_Naduvilakath 35 минут назад

    ചെമ്പ് ഗോപി കേരളത്തേ മുഴുവനായും ഒറ്റുകൊടുത്തു

  • @JohnsonPiloth-mf8cn
    @JohnsonPiloth-mf8cn 2 часа назад +2

    പാർട്ടി ജയിലിൽ പോകാതിരിക്കാനാ കരുവന്നൂർ നാട്ടാരുടെ പണം cpi കൊടുക്കുമോ

  • @satheeshpullippara3427
    @satheeshpullippara3427 37 минут назад

    ഇതൊക്കെ അൻവർ പറഞ്ഞപ്പോ താങ്കൾ എവിടെ ആയിരുന്നു .

  • @midhundeepmu1483
    @midhundeepmu1483 26 минут назад

    ആരാ ആഭ്യന്തരം ഭരിക്കുന്നത്... ആനക്ക് പട്ട വരെ കൊടുക്കാൻ സമ്മദിക്കാടിരുന്ന ആളുകുകളാണ്,. 🤬

  • @roypaulose9634
    @roypaulose9634 Час назад

    ഇപ്പൊ ആരാ ഭരിക്കുന്നത്‌
    ആരാ അന്വേഷിക്കേണ്ടത്‌
    😂😂😂😂😂😂😂😂

  • @sabareesank3782
    @sabareesank3782 Час назад

    ശബരി മലയിൽ പ്രശ്നം വന്നപ്പോൾ രാജൻ എവിടെ ആയിരുന്നു 😭😭😭😭😭😭😭

  • @satheeshpullippara3427
    @satheeshpullippara3427 34 минуты назад

    ഇതിന്റെ പിന്നിൽ അണിനിര ന്നതിൽ പിണറായി ഉണ്ട് . അത് ജനങ്ങൾക്ക് മാസിലായി താങ്കൾക്ക് ഇപ്പോഴും മനസിലായില്ലേ

  • @unaispkupku6537
    @unaispkupku6537 Час назад +1

    CPM BJP ബായ് ബായ്
    സുരേഷ് ഗോപിക്ക് വോട്ട് ചെയ്ത ആൾകാർ ആരായി? 🥴🥴🥴

  • @maheswariammal9054
    @maheswariammal9054 3 часа назад +1

    ഇദ്ദേയം അവിടെ ഉണ്ടായിരുന്നു, ഇടപെട്ടുടർന്നോ

  • @abdulsamadsamad9961
    @abdulsamadsamad9961 Час назад

    വെറുതെ എരിഞ്ഞു തീരും അല്ലാതെ ഒന്നും സംഭവിക്കില്ല (അടിമത്തത്തിൽ നിന്നും മോചിതരാകും വരെ)

  • @ican9233
    @ican9233 Час назад

    ശക്തമായ നടപടി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ എടുക്കേണ്ടതാണ്😂😂

  • @nisarudheekn
    @nisarudheekn Час назад

    ഇതൊകെ തന്നെയല്ലെ അൻവറും പറയുന്നത്

  • @shajahantp9329
    @shajahantp9329 2 часа назад +4

    മുഖ്യമന്ത്രി യുടെ സഹായത്തോടെ പൂരം കലക്കി.. അത് തന്നെ

  • @akdr8496
    @akdr8496 44 минуты назад

    അടുത്തവർഷവും നല്ലനിലക്ക് പൂരം നടത്തേണ്ടതാണ്പിന്നിലെ കളികൾ തിരിച്ചറിയണം അല്ലെങ്കിൽ മുതലെടുപ്പും കുത്തിത്തിരുപ്പും ഇനിയുമുണ്ടാകും ഒരുമതത്തിന്റെയും ആഘോഷത്തിൽ നല്ല നടത്തിപ്പിന് വേണ്ട നിയമം പ്രവർത്തനം നിർദേശം ഓക്കെ ഉണ്ടാവണം തോന്നിവാസം ഉണ്ടാവാൻ പാടില്ല

  • @saseendranp3063
    @saseendranp3063 Час назад

    കേരളത്തിലെ മെഡിക്കൽ കോളേജുകളിലും മറ്റു സർക്കാർ ആശുപത്രികളിലും മതിയായ ചികിത്സ കിട്ടാതെ അനേകം മനുഷ്യ ജീവൻ പൊലിയുന്നുണ്ട്... അതിനെ പറ്റി ഒന്ന് പഠിക്കുക.. നിങ്ങൾ ഒക്കെ ഏതു നൂറ്റാണ്ടിൽ ആണ് ഇപ്പോഴും ജീവിക്കുന്നത്... പൂരം കലക്കിയത് പിന്നെ ചർച്ച ചെയ്യാം....

  • @ajmal685
    @ajmal685 7 минут назад

    പൂരം കലക്കി ഗോപി എവിടെ മിണ്ടാട്ടം മുട്ടി ഇരുപ്പാണ് 😂

  • @achuthaprasad3489
    @achuthaprasad3489 Час назад

    നാണമില്ലേ മന്ത്രി

  • @hassankaseetha2287
    @hassankaseetha2287 Час назад

    എല്ലാം ഞങ്ങൾ തന്നെ 😄😄🤣

  • @AbdulAzeez-cc5je
    @AbdulAzeez-cc5je Час назад

    ഇനിയൊരു അന്വേഷണത്തിനുള്ള ചെലവ് സിപിഎം പാർട്ടി യും പിണറായിയും എടുക്കട്ടേ ; നാട്ടുകാരുടെ ചിലവിൽ വേണ്ട 😂😂സ്വർണം പൊട്ടിക്കൽ വകയിൽ കിട്ടിയത് നല്ലോണം ഉണ്ടല്ലൊ കയ്യിൽ 😂😂

  • @pbiju7371
    @pbiju7371 2 часа назад

    പൂരം കലങ്ങിയ സമയത്ത് ഇദ്ദേഹം എവിടെയായിരുന്നു 🙄🙄🙄

  • @user-gc2ze7jg2k
    @user-gc2ze7jg2k 40 минут назад

    ഉള്ള കാര്യങ്ങൾ ആണ് ഇതൊക്കെ ജനങ്ങൾ ക്ക്‌ അറിയാം ഇതൊക്കെ ആർക്കോ വേണ്ടി പണി എടുക്കുന്നു

  • @adwaith382
    @adwaith382 49 минут назад

    വത്സൻ തില്ലങ്കേരി... oke undu ennu alle paranje... someting fishy...

  • @CkSons-dp7hb
    @CkSons-dp7hb 2 часа назад +1

    Cpi ക്ക് un പ്രസിഡന്റിന്റെ അവസ്ഥ

  • @joypu6684
    @joypu6684 Час назад

    ഇദ്ദേഹം കൂടി പങ്കാളി ആയ ldf അല്ലേ ഭരിക്കുന്നത്‌?
    എന്നിട്ട് പിന്നെ ആരോട് ആണ് ഈ പറയുന്നത്?

  • @pauloli4341
    @pauloli4341 6 минут назад

    രാജൻ ജ്വല്ലറി മാഫിയയുടെ ആളാണ് എന്ന പിണറായിയുടെ പ്രസ്താവന വന്നോ?

  • @satheeshpullippara3427
    @satheeshpullippara3427 36 минут назад

    ഗണപതി മിത്താണോ ഷംസീറേ .😂😂😂😂😂😂

  • @rarish5554
    @rarish5554 2 часа назад

    Minister RAJAN 👌👌❤

  • @funentertainmentinfo5772
    @funentertainmentinfo5772 2 часа назад

    നിങ്ങളുടെ സർക്കാർ ആചാരം സംരക്ഷിക്കുന്ന സർക്കാർ തന്നെയാണ്

  • @maverick714
    @maverick714 Час назад

    ഏതായാലും, പൂരം കലക്കിയത് കൊണ്ട് ഇപ്പോ പിടിച്ചു നിൽക്കാൻ ഒരു കാരണം കിട്ടി.. 😅
    പൂരം കലക്കിയില്ലെങ്കിലും ജയിക്കുന്നത് സുരേഷ് ഗോപി തന്നെയെന്ന് എല്ലാവർക്കും അറിയാം. 😂

  • @bijujacob4604
    @bijujacob4604 2 часа назад

    So, മൗനം വിദ്വാന് ഭൂഷണം 😂😂....

  • @hardcoresecularists3630
    @hardcoresecularists3630 Час назад

    എന്തൊരു കഷ്ടമാണത് നിയമം നിർമ്മിക്കേണ്ട മഹത്തായ സഭ ജനങ്ങളുടെ പ്രശ്നങ്ങൾ നിയന്ത്രിച്ച് പ്രശ്നങ്ങൾ ചർച്ചചെയ്ത് ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കേണ്ട ഒരു സംസ്ഥാനത്തിന് ചർച്ച ഒന്നര വർഷമായിട്ട് ഒരു വ്യക്തി കേന്ദ്രീകരണം ഒരാചാരകേന്ദ്രീകരണം അനാവശ്യമായിട്ട് ഇതൊക്കെ എന്താണ് സംസ്ഥാനത്തെ സമ്പൽസമൃദ്ധിയിലേക്ക് നയിക്കാനുള്ള പദ്ധതികളാണ് വേണ്ടത് ഇത്തരം ചർച്ചകൾ കൊണ്ട് ഒരു കാര്യവുമില്ല ഇതിന്റെ കാലം കഴിഞ്ഞിരിക്കുന്നു

  • @bindrannandanan9417
    @bindrannandanan9417 Час назад

    K രാജന്‍ തൃശ്ശൂർ corporation മേയര്‍ MK വര്‍ഗീസ് Bjp ക്ക് വോട്ട് ചെയ്യാന്‍ പറഞ്ഞ് election സമയം ഉണ്ടാക്കിയ പ്രശ്നം നിങ്ങള്‍ കണ്ട് നിന്നു ഇപ്പോഴും ബിജെപി ആണ് corporation ഭരിക്കുന്നത് നിങ്ങള്‍ പിന്തുണയും കൊടുത്തു നില്‍ക്കുന്നു....എന്ത് നിലപാട്‌ ആണ് സിപിഐ യുടെ....ആകെ corporation ill ഉള്ള 3 സീറ്റ് um ഇക്കുറി നഷ്ടം ആവും..

  • @amigosaron
    @amigosaron Час назад

    Look at the faces of Mr. KN Balagopal, Mr. VN Vasavan and Mr. Saji Cheriyan while Mr. K Rajan addressing the Sabha...Then everyone can understand who is behind this, they all know the real culprit. Pity on you Mr. K Rajan Sir 😒

  • @sajithkumar1477
    @sajithkumar1477 58 минут назад

    ബിജെപി യ്ക്ക് എന്ത് ആചാരം... പൂരം കലക്കി കേരളത്തിലെ ഹിന്ദു വിശ്വാസികളെ അപമാനിച്ചു... കേരളത്തിലെ എല്ലാം സ്ഥലങ്ങളിലും നടത്തുന്ന, പൂരം, ഉത്സവം,പൊങ്കാല എന്നിവ വരുമ്പോൾ ഹിന്ദു വിശ്വാസികൾ ജാഗ്രത പാലിക്കുക..

  • @dileeshMu-x7i
    @dileeshMu-x7i 39 минут назад

    🥰സുരേഷ്ഗോപി 🥰

  • @AdhilAyisha
    @AdhilAyisha 53 минуты назад

    Rss എന്ന മഹാവിബത് എവിടെയായാലും ഇത് തന്നെ യാണ് അവസ്ഥ അവർക്ക് എന്ത് വിശ്വാസം എന്ത് ആചാരം അവർക്ക് വേണ്ടത് വർഗീയത മാത്രമാണ് അല്ലത്തെ

  • @rameshchathu3872
    @rameshchathu3872 2 часа назад +1

    It is purely adjustment cpim and bjp to come out of karuvannur bank case and masapadi sfio now where is ED and sfio one MP seat given and adjusted paranari vijayan kattukallan should resign immediately

  • @ANSARALI-ki2op
    @ANSARALI-ki2op 2 часа назад +2

    Aarado Barikunath RSS O LDF O

  • @muneermuneer26
    @muneermuneer26 2 часа назад +1

    ആരോടാ പറയുന്നത്

  • @basheerpp-jn6be
    @basheerpp-jn6be 2 часа назад +1

    Cpm rss😂😂😂

  • @Shinaj-uh5yg
    @Shinaj-uh5yg 43 минуты назад

    BALLARI RAJAN😂😂😂😂😂

  • @aboobakarkannur2862
    @aboobakarkannur2862 2 часа назад

    Min rajan real communist n trust vth god cpim mlas n dr.kt hear well appreciated

  • @AnwarJublee
    @AnwarJublee Час назад

    പുരം കലക്കി പിണു

  • @NMURALLEDHARAN
    @NMURALLEDHARAN 34 минуты назад

    Iveralley kalakiyade

  • @MohammedShabab-e3c
    @MohammedShabab-e3c 2 часа назад

    Udf🎉🎉🎉🎉🎉🎉

  • @ajeeshkottooniajeesh2046
    @ajeeshkottooniajeesh2046 Час назад

    Soeakerkkenthina ithra asahishnutha

  • @deeputhomas141
    @deeputhomas141 Час назад

    Captain in ship paranari Vijayan
    N

  • @bobbythomas1524
    @bobbythomas1524 2 часа назад

    ADGP KKU PANKUDENKIL PINARAYIKKUM....PANKUNDU

  • @sajikuttyjose3885
    @sajikuttyjose3885 11 минут назад

    Pettannu para, speakerku toiletil pokan sanka thudangi...athina yes, yes, ennu koode koode parayunnathe...

  • @ANSARALI-ki2op
    @ANSARALI-ki2op 2 часа назад

    CM .. Ha 😂 Ha 😂 Ha 😂

  • @deeputhomas141
    @deeputhomas141 Час назад

    CPM Rss

  • @Pnz663
    @Pnz663 11 минут назад

    Suresh gobiye asadu yakumo

  • @hacklearndaily
    @hacklearndaily 2 часа назад

    Okey paranjath okey sheri, investigation start cheythath epol aaane? 1month enn parnjitt kaalam etra aayi. Opposition adgp rss relation kond vannapol aa pressursilum CPI inte pressuril ale investigation strong aaayth. Inefficiency of the home ministry and CM is quite evident here, he gave BJP their MP

  • @unnyn8668
    @unnyn8668 2 часа назад

    SIR OOLA MURIYANDI KAKKA ENDU POORAM

  • @2000fathima
    @2000fathima Час назад

    ഒരു അൻവർ വേണ്ടിവന്നു ഇവനൊക്കെ വായ തുറക്കാൻ

  • @NasarNasar-fr9xw
    @NasarNasar-fr9xw 2 часа назад +2

    പൂരം കലക്കി ബിജെപി യെ ജയിപ്പിച്ച ഭരണക്കാരെ 😂