'അമേരിക്കയിൽ പോയി ജീവിക്കാനുള്ള സംവിധാനം റിയാസും മുഖ്യമന്ത്രിയുടെ മകളും കൂടി ഒരുക്കുകയാണ്' |PV ANVAR

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 260

  • @moinumv4615
    @moinumv4615 Месяц назад +331

    അൻവർ പറയുന്നത് സത്യമായതുകൊണ്ടു പാർട്ടി നോക്കാതെ മനഃസാക്ഷിയുള്ള കേരളത്തിലെ ജനങ്ങളും മാധ്യമങ്ങളും സപ്പോർട്ട് ചെയ്യും.❤

    • @Khalid_usman786
      @Khalid_usman786 Месяц назад +2

      Indian National Congress 💙 Indian National Congress 💙 Indian National Congress 💙 Indian National Congress 💙 Indian National Congress 💙

    • @niravrk5446
      @niravrk5446 Месяц назад +1

      😂😂, കള്ളകടുത്തുകാരും വർഗീയവാദികളും.

  • @shamima2946
    @shamima2946 Месяц назад +160

    *PV അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ ❤❤.*

    • @Khalid_usman786
      @Khalid_usman786 Месяц назад

      Indian National Congress 💙 Indian National Congress 💙 Indian National Congress 💙 Indian National Congress 💙 Indian National Congress 💙

    • @Miyamichu-w7v
      @Miyamichu-w7v Месяц назад

      ​@@Khalid_usman786😮😮😮

    • @Khalid_usman786
      @Khalid_usman786 Месяц назад +1

      @@Miyamichu-w7v എന്തെ പറ്റിലെ , അനവർ ൻ്റെ വാപ്പൻ്റെയൂം വാപ്പ ൻ്റെ ഏട്ടൻൻ്റെയും അവരുടെ വാപ്പൻ്റെയും പാർട്ടി ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 💙💙💙

  • @RKV-f7f
    @RKV-f7f Месяц назад +99

    അൻവർ സത്യംപറയുമ്പോൾ സർക്കാരിന് പൊള്ളും... മാധ്യമങ്ങൾ ഇതൊക്കെ ഒന്ന് അന്വേഷിച്ചു കൂടെ

  • @ranijoy9473
    @ranijoy9473 Месяц назад +97

    👌👌👌👌👌👌 ആലുവ മുന്നാർ NH ൻ്റെ പണി എത്ര നാളായി ഞങ്ങൾ ദുരിതത്തിൽ ആണ്, ഇനി വോട്ടില്ല സാറേ...മടുത്തു ഈ ഭരണം

  • @mmmankada
    @mmmankada Месяц назад +163

    പിണറായി കുടുംബം കാശുണ്ടാക്കി
    സഖാക്കൾ മുഷ്ടി ചുരുട്ടി ജീവിതം പാഴാക്കുന്നു

    • @freesadhath
      @freesadhath Месяц назад +3

      കുറെ കഴിഞ്ഞ മുഷ്ടിക്ക് പഴയ ശക്തി ഉണ്ടാവില്ല

    • @TravelWithAnilEdachery
      @TravelWithAnilEdachery Месяц назад +2

      Bjp and congress എന്താ ചെയ്യുന്നത് അത് കൂടി പറയടാ

    • @VincentPaul-jh5zt
      @VincentPaul-jh5zt Месяц назад +2

      .. ​@@TravelWithAnilEdachery.. First you teach the Kerala government ...

    • @roymonyelavilayil2056
      @roymonyelavilayil2056 Месяц назад

      Mupa nanu angan aeru nu

  • @AlbaAbrilAbril
    @AlbaAbrilAbril Месяц назад +76

    ഈ അൻവർ പറഞ്ഞത് 100% സത്യം ആണ്

  • @BasithBasi-zz3sm
    @BasithBasi-zz3sm Месяц назад +22

    എന്തെങ്കിലും സത്യം ഇല്ലാതെ അൻവർ ഇങ്ങനെ പറയില്ല സത്യം ഉണ്ടാകും തീർച്ച

  • @krishnanko3474
    @krishnanko3474 Месяц назад +36

    അൻവർ പറയുന്നതിൽ ഒരുപാട് സത്യം ഉണ്ട്‌. 👌🏻

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 Месяц назад +65

    കേരള ജനത അനുവർ പറയുന്നതിനോട് യോജിക്കുന്നു! അനുവർ സഖാവെ മുന്നോട്ട് !. അടി ഉറച്ച സഖാകാക്കൾ താങ്കളുടെ കൂടെ !.......💪💪💪💪💪💪💕💕💕💜💜💜💜♥️♥️♥️♥️♥️♥️♥️💫💫💫💫💫💫😱😱😱😱👆👍👍👍👍👍👍🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😭

  • @ramshadrazak4696
    @ramshadrazak4696 Месяц назад +70

    ന്യൂയോർക് വികസനം ഇവിടുള്ളപ്പോൾ റിയാസ് അമേരിക്കക് പോകുമെന്ന് തോന്നുന്നില്ല.

    • @MeenuMeenu-jv6hu
      @MeenuMeenu-jv6hu Месяц назад +8

      ഇവിടത്തെ സുഖം നോകിയിട്ടല്ല സഹോ രക്ഷപെടാൻ വേണ്ടിയുള്ള വഴിയായിരിക്കും സെറ്റിൽഡ്. കാത്തിരുന്നു കാണാം. ജനങ്ങളായ നമ്മൾ വിഡ്ഢികളാവുന്നത്

  • @juraij003
    @juraij003 Месяц назад +25

    പിവി ❤

  • @latheefav4961
    @latheefav4961 Месяц назад +36

    Anvar super

  • @abbas9251
    @abbas9251 Месяц назад +7

    കേരളത്തിൽ - സീ പി എം - ബിജെപിയും 'ഒരു രഹസ്യ' ബന്തം ഉണ്ട്. എന്ന് - ബുദ്ദിയുള്ള - എത് ഒരാൾക്കും അറിയാം. ചിലര് അറിഞ്ഞിട്ടു ' അറിയാതെ പോലെ നടിക്കുകയാണ്. ഏത് അനേഷണ വന്നാലും 'രണ്ട് കൂട്ടരു ഭായ്. ഭായ്

  • @minais7235
    @minais7235 Месяц назад +3

    Well said

  • @MUVATTUPUZHAKKAARANSAQAFIMEDIA
    @MUVATTUPUZHAKKAARANSAQAFIMEDIA Месяц назад +73

    എന്തൊരു ധൈര്യം ⁉️
    എല്ലാ പൊതുപ്രവർത്തകരും ഇമ്മട്ടിൽ ധൈര്യം ആർജിച്ചാൽ അത്ഭുതങ്ങൾ സംഭവിച്ചേനെ ......!!!!

    • @Khalid_usman786
      @Khalid_usman786 Месяц назад +1

      Indian National Congress 💙 Indian National Congress 💙 Indian National Congress 💙 Indian National Congress 💙 Indian National Congress 💙

    • @SureshKumar-b9h1u
      @SureshKumar-b9h1u Месяц назад +5

      തീർച്ചയായും ❤❤

  • @raneebrasheed9678
    @raneebrasheed9678 Месяц назад +29

    മാധ്യമങ്ങൾക്ക് എല്ലാ തെളിവും എല്ലാം അൻവർ ഉണ്ടാക്കി കൊടുക്കണം ഇവന്മാരാണോ അന്വേഷണാത്മക മാധ്യമപ്രവർത്തകർ

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 Месяц назад +65

    റോഡുകൾ എല്ലാം നാശമായി കിടക്കുന്നു

  • @AnshadBasheer-j9n
    @AnshadBasheer-j9n Месяц назад +6

    😊 ഇപ്പോഴും നേരം വെളുക്കാത്ത കുറെ സിപിഎമ്മുകാർ ഉണ്ട്

  • @prasadbadadukka
    @prasadbadadukka 28 дней назад

    അത് ശരിയാണ്

  • @Truevoice-k8r
    @Truevoice-k8r Месяц назад +46

    അൻവർ കുടിക്കുന്ന ധൈര്യത്തിന്റെ ഗുളികയുടെ പേര് ഏതാ?

    • @mashoodmannani9096
      @mashoodmannani9096 Месяц назад +24

      നട്ടെല്ലുള്ള ഉപ്പയ്ക്ക് ജനിച്ചു എന്നുള്ള ആത്മവിശ്വാസം

    • @zidaaysha821
      @zidaaysha821 Месяц назад +8

      സത്യം

  • @dimensionsinteriorpvtltd
    @dimensionsinteriorpvtltd Месяц назад +8

    PV Anwar you are Superb, where is the Opposition leaders....

  • @rajun8954
    @rajun8954 Месяц назад +3

    G സുധാകരൻ നല്ല മനുഷ്യൻ

  • @salammadari
    @salammadari Месяц назад +24

    ഇനി ഒരു പ്രത്യേക ഏക്ഷൻ കാണം. എനക്ക് ഒന്നും അറിയില്ല ഹ ഹ ഹാ.. ഹു ഹു ഹൂ എന്ന് പി ആര്‍ വിജയൻ

  • @banooadham1893
    @banooadham1893 Месяц назад +52

    യഥാർത്ഥ ത്തിൽ 8 ദിവസം നീണ്ടു നിൽക്കുന്ന നിയമ സഭ സമ്മേളനത്തിൽ നിന്ന് മുഖ്യമന്ത്രി മുങ്ങിയതല്ലേ....

    • @yestrack6075
      @yestrack6075 Месяц назад +1

      അതെ മോങ്ങിജിക്ക് പഠിക്കുകയാണ്

    • @binduprasannan9733
      @binduprasannan9733 Месяц назад +1

      Yes

  • @RoseGlitter-g7j
    @RoseGlitter-g7j Месяц назад +23

    ഒരു ജോലിയും ചെയ്യാതെ ആരുടെയെങ്കിലും വായിൽ നിന്ന് വീഴുന്ന വാക് ഇരട്ടിയായി ട്ട് വാർത്തയാകുന്ന നുണയന്മാരുട പരിയായം ആയി കുറച്ചു medias!! ഈ നാട്ടിൽ നടക്കുന്ന അഴിമതികൾ ( ഗവണ്മെന്റ് ഓഫീസും pwd water authority etc. ) nadkunna തോന്നിയാസങ്ങൾ! റോഡ് ടാർ ചെയ്തു കഴിഞ്ഞു ചൂട് ആരുന്നതിനു മുൻപ് കുത്തിപൊളിക്കും ഇപ്പോൾ എറണാകുളം കാച്ചേരിപാടി ചിറ്റൂർ റോഡ് ഇന്റെ അവസ്ഥ നിങ്ങൾ പോയി നോക്കു അതുപോലെ എറണാകുളം മാതൃഭൂമി ജംഗ്ഷൻ ഇല്ല അശോക റോഡ് ഒന്ന് പോയി നോക്കു ഇങ്ങനെ എല്ലാം പോയി കണ്ടു അതിന്റ കാരണം അന്വേഷിക്കു! Medias!!!!

  • @vijaya959
    @vijaya959 Месяц назад +16

    താട്ടാരമ്പലം പന്തളം റോഡ്
    മികച്ച റോഡ് വെട്ടിപ്പൊളിച്ചു വീണ്ടും പണിതു . 250 കോടി ചിലവാക്കി . ഉള്ള റോഡ് വീതി കുറഞ്ഞു സൈഡിലൊക്കെ ആവശ്യം ഇല്ലാത്ത ഓടകൾ കാരണം റോഡിന്റെ വീതി കുറഞ്ഞു .പ്ലാനിങ് ഇല്ലാത്ത നിർമ്മാണം .പുറം പോക്ക് പോലും എടുക്കാതെ നടത്തിയ നിർമ്മാണം .

  • @musthafapalapra9625
    @musthafapalapra9625 Месяц назад +3

    വരരെ സത്യം

  • @ummusafa.p9803
    @ummusafa.p9803 Месяц назад +5

    Anvar ❤❤❤❤❤❤

  • @allvideosmalayalammypower7275
    @allvideosmalayalammypower7275 Месяц назад +4

    അൻവർ 🌹👍🏼

  • @AbdulRahimAmani-w2e
    @AbdulRahimAmani-w2e Месяц назад +5

    PV Anwar ❤❤❤

  • @mohammedsaleemsha9847
    @mohammedsaleemsha9847 Месяц назад +16

    ഒലിപ്പുഴ,പെരിന്തല്‍മണ്ണ,പുലാമന്തോള്‍ റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് എട്ട് വര്‍ഷത്തോളമായി..ഇപ്പൊ കുളമായി ക്കിടക്കുന്നു..
    പാണ്ടിക്കാട്, പെരിന്തല്‍മണ്ണ റോഡ് [ഊട്ടി റോഡ്] എത്രയോ കാലമായി തകര്‍ന്നു കിടക്കുന്നു...
    പാണ്ടിക്കാട്, മണ്ണാര്‍ക്കാട് റോഡ്[കോഴിക്കോട്, പാലക്കാട് റോഡ്] കുളമായി കിടക്കാന്‍ തുടങ്ങിയിട്ട് കാലമെത്രയായി... മെയിന്‍ റോഡുകളുടെ സ്ഥിതി ഇതാണെങ്കില്‍ അവകളെ ബന്ധിപ്പിക്കുന്ന ഇട റോഡുകളുടെ കാര്യം പറയാനുമില്ല
    ..എതയോ സമരങ്ങള്‍ നടന്നു...
    ഒരു കാര്യവുമില്ല....

  • @zikkanthart2206
    @zikkanthart2206 Месяц назад +6

    Anwar MLA ❤️ ❤️ ❤️ ❤️ ❤️

  • @gardens773
    @gardens773 Месяц назад +24

    റോഡിൻ്റെ കാര്യം 100% ശരിയാണ്.

    • @MuhammadAli-uz1vy
      @MuhammadAli-uz1vy Месяц назад +1

      റോഡ് മാത്രമല്ല എല്ലാ കാര്യവും ശരിയാണ്

  • @allvideosmalayalammypower7275
    @allvideosmalayalammypower7275 Месяц назад +12

    സത്യം പറഞ്ഞാൽ ഞാനിപ്പോൾ വാർത്ത വയ്ക്കുന്നത് അൻവറിനെ കാണാനും അൻവറിനെ കേൾക്കാനും ആണ്. കാരണം ഞാൻ ഒരു രാഷ്ട്രീയത്തിലും പെട്ട ഒരു വ്യക്തിയല്ല ഞാൻ ഒരു വീട്ടമ്മയാണ് പക്ഷേ എന്നാലും അൻവറിനെ കാണുമ്പോൾ കേൾക്കുമ്പോൾ എന്റെ ചോരയും തിളയ്ക്കുന്നു കാരണം ഞാനും ഒരു ഇന്ത്യക്കരി. ഞാനുമൊരുകേരളീയം. നമ്മുടെ വോട്ടുകൊണ്ട് തന്നെയല്ലേ ഇവര് ഇവക കാണിച്ചു കൂട്ടലുകൾ നടത്തുന്നത്. അൻവർ പറയുന്നത് 100ൽ 200% സത്യമുണ്ടെന്ന് വെറും സാധാരണക്കാരിയായ ഈ ഒരു വീട്ടമ്മയ്ക്ക് തോന്നുന്നുവെങ്കിൽ ഈ കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കാത്തത് എന്താണ് അതാണ് ഞാൻ ചിന്തിക്കുന്നത്

  • @ansifck2521
    @ansifck2521 Месяц назад +8

    സത്യം റോട്ടിലൂടെ പോവാന് വയ്യ

  • @VijayanVijayan.k-yk1cd
    @VijayanVijayan.k-yk1cd Месяц назад

    മാധ്യമത്തിന്റെ ഒരു ഗതികേട്

  • @SteelTechHandrails
    @SteelTechHandrails Месяц назад +4

    Malappuram ജില്ലയിലെ ഒട്ടുമിക്ക റോഡുകളും തകർന്ന നിലയിലാണ്, ഒരു ഉത്തരവാധിത്തം ഇല്ലാത്ത വകുപ്പ്

  • @pramodkumar-yy1sv
    @pramodkumar-yy1sv Месяц назад +5

    👍

  • @jincyjoseph7448
    @jincyjoseph7448 Месяц назад +5

    മാമ ക്കാരെ കുറിച്ചു പറയുന്നത് 100%🩸

  • @musthafamohd2027
    @musthafamohd2027 Месяц назад +18

    അതാണ് അൻവർ

  • @salmanta6070
    @salmanta6070 Месяц назад +1

    ❤❤❤

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 Месяц назад +3

    🔥🔥🔥🔥🔥🔥💯💯💯💯💯🔥🔥🔥

  • @musthafamohd2027
    @musthafamohd2027 Месяц назад +19

    ഓരോരുthaarum അൻവർ ആകണം

  • @anaspottchola1652
    @anaspottchola1652 Месяц назад

    👍👍👍

  • @abdulshameel4461
    @abdulshameel4461 Месяц назад

    Well said 👏

  • @muhammadashkar1255
    @muhammadashkar1255 Месяц назад

    True✔️

  • @jafarvk5768
    @jafarvk5768 Месяц назад

    അൻവർ ഇൻ ഉയിർ ❤❤❤❤

  • @HonorJed
    @HonorJed Месяц назад

    Good luck

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn Месяц назад +3

    Parangathu 💯💯💯💯 true

  • @kunhippathangal8524
    @kunhippathangal8524 Месяц назад +5

    പാവം അൻ വർ എന്തൊക്കെ ചെയ്യണം..
    പാവം

  • @Shanandsanu_vm5qk
    @Shanandsanu_vm5qk Месяц назад +2

    Anwar is correct

  • @YousafPB-tw7cy
    @YousafPB-tw7cy Месяц назад

    1000% സത്യമാ

  • @LathifLathi-z3v
    @LathifLathi-z3v Месяц назад +1

    അൻവർ ആണ് ശരി 👍👍👍

  • @RockX-uq4hr
    @RockX-uq4hr Месяц назад

    സത്യസന്ധമായ കാര്യങ്ങൾ ഭരണകൂടം അഴിമതി നടത്തുമ്പോൾ അതിനെ സപ്പോർട്ട് ചെയ്യുന്ന ചില ആളുകൾ നിങ്ങൾ ഏതു പാർട്ടിക്കാരാണ് എങ്കിലും തെറ്റിനെ ചൂണ്ടിക്കാണിക്കണം

  • @muhammedAli-w1z
    @muhammedAli-w1z Месяц назад +1

    👌👍❤️

  • @riyaspm3125
    @riyaspm3125 Месяц назад +4

    പിണറായിയുടെ കാലത്ത് ജീവിക്കേണ്ടി വന്നല്ലോ😢

  • @rahnasgroup4449
    @rahnasgroup4449 Месяц назад +1

    സത്യം

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад

    വിജയൻ ബിജെപിയുടെ
    ഇഷ്ട്ട പുത്രൻ

  • @dreamgate_motors
    @dreamgate_motors Месяц назад

    5:10 good question

  • @allvideosmalayalammypower7275
    @allvideosmalayalammypower7275 Месяц назад +1

    ഈ തലമുറയുടെ പുതിയ ആവേശം 😊👍🏼🌹

  • @vknair1
    @vknair1 Месяц назад

    True Gadkari is the best friend of Pinarayi.

  • @mohammedshareefmm1458
    @mohammedshareefmm1458 Месяц назад

    P V

  • @hasnahasna8693
    @hasnahasna8693 29 дней назад

    Anwer lalsalam❤

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Месяц назад +6

    വാപ്പ ആയാലും നില വിട്ടാൽ മക്കൾ ആയാലും തിരിഞ്ഞു കടിക്കും. പ്രത്യേകിച്ച് വാപ്പ കള്ളത്തരം ചെയ്യുന്ന ആളാണെങ്കിൽ. പിന്നല്ലേ ഒരു പിതാവിന്റെ സ്ഥാനം കൊടുക്കുന്ന ആൾ. Give respect and take respect എന്നല്ലേ

  • @sidhudishujidhuvlog9245
    @sidhudishujidhuvlog9245 Месяц назад

    അൻവർ പറയുന്നത് കേൾക്കാൻ ചാനലുകൾ ക്ക് ആവശ്യമാണ്, എന്നാൽ സർക്കാറിൽ നിന്ന് ക്യാഷ് വാങ്ങി സർക്കാറിന് എതിരെ പറയാൻ നാവ് പൊങ്ങില്ല😊😊😊

  • @harinedumpurathu564
    @harinedumpurathu564 Месяц назад

    നായകൾനോക്കുന്നുണ്ട്

  • @anandanm.n8261
    @anandanm.n8261 Месяц назад +1

    അൻവർ പറയുന്ന കാര്യങ്ങൾ കേരള സമൂഹം ഏറ്റെടുക്കാൻ തയ്യാറുണ്ടോ

  • @AshrafAshrafpk-n2b
    @AshrafAshrafpk-n2b Месяц назад

    Pv🔥🔥🔥🔥🔥

  • @petter654
    @petter654 Месяц назад +2

    ഇദ്ദേഹം പറയുന്നതെല്ലാം വളരെ ശരിയാണ് ... വിജയനും കുടുംബവും ഈ നാടിനെ നശിപ്പിച്ചു .... കള്ളനെ സംരക്ഷിക്കുന്നവരും കള്ളൻ തന്നെ ...

  • @lijinrajan1454
    @lijinrajan1454 Месяц назад

    Highway project namel ഇവിടുത്തെ കുന്നുകൾ എല്ലാം തകർക്കുന്നു.

  • @chathothchathoth
    @chathothchathoth Месяц назад +3

    ഇതിപ്പോ കാണുമ്പോ പണ്ട് ആരോ പറഞ്ഞത് പോലെ ഇല്ലത്തു നി നിന്നും പുറപെട്ടുമ്പോയി അമ്മത് ഒട്ടും എത്തിയിട്ടുമില്ല 😂

  • @mukkilpodi8189
    @mukkilpodi8189 Месяц назад +1

    Anwar paranjath correct. Perinthalmanna thiroorkad-manjeri road

  • @sadiqpasha5268
    @sadiqpasha5268 Месяц назад

    Big salute 🫡

  • @justinj2505
    @justinj2505 Месяц назад

    തൃശൂർ കുന്നംകുളം റോഡ് ഒഴിവാക്കി പോയ മുഖ്യൻ.

  • @FirozFiroz-sp3om
    @FirozFiroz-sp3om Месяц назад +1

    Pv❤

  • @sanchari734
    @sanchari734 Месяц назад

    Anwar കേരളത്തിലെ ഇന്നിൻ്റെ താരം ❤❤❤

  • @yestrack6075
    @yestrack6075 Месяц назад +7

    തൊഴിലാളി കേരളത്തിൽ നിന്ന് മുതലാളിത്ത അമേരിക്കയിൽ പോയി വിശ്രമജീവിതത്തിന് പോകണം അതിന്റെ മുന്നൊരുക്കങ്ങൾ നടത്തുന്നു

  • @itsmepk2424
    @itsmepk2424 Месяц назад +2

    ന്യൂ യോർക്കിനെ വെല്ലുന്ന വികസനം ഇവിടെ ഉള്ളപ്പോൾ എന്തിന് അങ്ങോട്ട് പോണം. 🤣🤣🤣

  • @anijikumar9843
    @anijikumar9843 Месяц назад +1

    Anwar kaaa ki Jai ❤❤❤❤❤❤❤

  • @moideenkoyamoideenkoya1222
    @moideenkoyamoideenkoya1222 Месяц назад

    കേരളത്തില് മരാമത്ത് വകുപ്പ് ജോലികള് ഈ സര്ക്കാരിന്റെ കാലയളവിൽ ഇതുവരെയില്ലാത്ത സപീഡില് നടക്കുന്നു .. എന്തുകൊണ്ട് ?ആലോചിക്കണം .. അഴിമതി തന്നെ .......

  • @faisalf8683
    @faisalf8683 Месяц назад +5

    അൻവർ പറയുന്നത് വസ്തുത

  • @rajkumarg9336
    @rajkumarg9336 Месяц назад

    പി വി അൻവറിൻ്റെ പിതാവും അമേരിക്കയിലേക്ക് പോകാൻ തയ്യാറെടിത്തിരുന്നോ... പണ്ട് ' അല്ല ചോദിച്ചു പോയതാണ്. ഇങ്ങനെയുള്ള ആളിനെയാണോ അൻവർ പിതാവിനെപ്പോലെ കണ്ടത്.?

  • @sirajudeenkb
    @sirajudeenkb Месяц назад +1

    അൻവർ സത്യംപറയുമ്പോൾ സർക്കാരിന് പൊള്ളും

  • @abdulshaheerkp3224
    @abdulshaheerkp3224 Месяц назад +1

    മണ്ണാർക്കാട് അട്ടപ്പാടി റോഡ് പണി പാതി വഴിൽ ഇട്ട് ജനങൾ വളരെ പ്രയാസത്തിൽ ആണ്

  • @shiju1922
    @shiju1922 Месяц назад

    സ്പൈ ayi😂

  • @aboobackerpk8406
    @aboobackerpk8406 Месяц назад

    Anwar.parayounnad.satiyam.hyirekah.anwar.clliyar.hyiparunnu.pahvallude.kahretil.pravartikunna.aAnwar
    Very.good.puli..1..2..3.pupulli.yahnn👍👌🏻🤲🏼

  • @shamsudheent95
    @shamsudheent95 Месяц назад

    കൂടെ കിടന്നവനെ രാപ്പനി അറിയൂ, എത്ര സത്യം...😢

  • @shinithshinith891
    @shinithshinith891 Месяц назад

    അന്വേഷണാത്മക പത്രപ്രവർത്തനം വളരെ ചുരുക്കം ചില ആളുകളെ നടത്തുന്നുള്ളു ഭാക്കി മാധ്യമങ്ങൾ കോർപ്പറേറ്റുകളുടെതാണ്. അവർ പറയുന്നത് മാത്രമേ റിപ്പോർട്ടർമാർക്ക് ചെയ്യാൻ സാധിക്കുകയുള്ളു. അത് കൊണ്ട് തന്നെ സത്യങ്ങൾ ഒരിക്കലും ജനങ്ങൾ അറിയുകയില്ല.

  • @thanalarts6761
    @thanalarts6761 Месяц назад

    ഗൽക്കരി ആംഗിൾ ഇടപെട്ട് ഏല്ലാം ശരിയാക്കും , എന്ത് ചോദ്യം ചെയ്താലും.....മോളെ... അത്രയും... ഇഷ്ടമാണ്...അംഗിളിന്😊

  • @mukkilpodi8189
    @mukkilpodi8189 Месяц назад +1

    Madhyamangal anweshikanam😊

  • @nirvananjnana
    @nirvananjnana Месяц назад

    പ്രതിപക്ഷം ഇല്ലേ

  • @shajid247
    @shajid247 Месяц назад

    ഇവിടെയുള്ള വലിയ തമാശ , പിണറായി കേരളത്തെ കൊള്ളയടിക്കുന്നു... എന്നിട്ട് ആ കൊള്ള പിണറായി തന്നെ enquiry വെയ്ക്കും... കള്ളന്റെ കുറ്റം കള്ളൻ തന്നെ തെളിയിച്ച ചരിത്രം എവിടെയെങ്കിലും കേട്ടിട്ടുണ്ടോ...

  • @sanilkumar2543
    @sanilkumar2543 Месяц назад

    ചോദിക്കുന്നതല്ല പറയുന്നത്...കിളിപോയി എന്ന് തോന്നുന്നു

  • @yestrack6075
    @yestrack6075 Месяц назад +3

    ശംസുദ്ധീൻ MLA യുടെ അഭിമാനറോഡ് PSC ക്ക് പോലും ചോദ്യമായി വന്ന ഗ്രാമീണ റോഡ് ഇപ്പോൾ തോടായി ദിവസവും വാഹനങ്ങൾ കുടുങ്ങുന്നു

  • @sunnyabraham4281
    @sunnyabraham4281 Месяц назад

    എന്തായാലും അപ്പനും മോനും കൂടി വാരി കൂട്ടുന്നു.. കഷ്ടം കേരള ജനത..

  • @afsalkozhikode9111
    @afsalkozhikode9111 Месяц назад +1

    PANDIKKAD TO PATTIKKAD ROAD EXPERIENCE CHEYYANE POLI VIBE

  • @sajithteepee5744
    @sajithteepee5744 Месяц назад +1

    ADGP, വിഷയത്തിൽ നിന്ന് മാറി പിവി അൻവർ പറയുന്നതെല്ലാം സ്വയം അപ്രസക്തമാക്കാനേ ഉപകരിക്കൂ.... പോയിന്റിൽ നിന്ന് സംസാരിക്കാൻ ശ്രമിക്കണം..... ADGP വിഷയം തന്നെ വയർ നിറച്ചു ഉണ്ടല്ലോ.......

  • @hamzaparakkal6652
    @hamzaparakkal6652 Месяц назад

    റിപ്പോർട്ടറിന്റെ ആപ്പീസിൽ ഇനി മൈക്ക് ഇല്ലേ രണ്ടണ്ണം കൂടി പിടിക്കായിരുന്നു

  • @AmericanJunction-12345
    @AmericanJunction-12345 Месяц назад

    എനിക്കെന്തെങ്കിലും സംഭവിച്ചാലേ ഞാൻ എങ്ങോട്ടെങ്കിലും ഒക്കെ അങ്ങ്‌ പറക്കും 😂

  • @kuriakosejoseph8298
    @kuriakosejoseph8298 Месяц назад

    കേരളത്തിലെ ചാനലുകളിലെ reporters വെറുതെ മൈക്ക് പൊക്കി പിടിച്ചു ആരുടെയെങ്കിലും പുറകെ നടക്കുന്നു, എന്തുകൊണ്ട് ഒന്നും അന്വേഷിക്കുന്നില്ല,