ഖുർആൻ 95 فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدْتُمُوهُمْ സൂറ അൽ തൗബ 5 നുണ പറയുന്നതാര്

Поделиться
HTML-код
  • Опубликовано: 8 окт 2024
  • ഖുർആൻ 95 فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدْتُمُوهُمْ സൂറ അൽ തൗബ 5 നുണ പറയുന്നതാര്
    Thank you for your Continued Support:
    Social Profiles : bio.link/liyak...
    WhatsApp: 6282933384
    Website: www.mulhid.org
    Featured Channels:
    @Al-Usthad Roasted @Liyakkathali CM

Комментарии • 43

  • @fireball_20241
    @fireball_20241 Час назад +13

    കേൾക്കുന്നവർ , വിശ്വസിച്ച് , ചിന്തിച്ച്,ഈ പ്രാകൃത ,കാട്ടറബി,വിഡ്ഢിമതത്തിൽ, നിന്നും രക്ഷപ്പെടട്ടെ .

  • @SunnyVS-i5t
    @SunnyVS-i5t 50 минут назад +1

    What a wonderful book

  • @Shaji-wh9dl
    @Shaji-wh9dl Час назад +14

    ഖുറാൻ വളരെ സിംപിളായി ഇറക്കിയിരിക്കുന്നുവെന്ന് ഖുറാനിൽ അള്ളാഹു.പക്ഷേ പണ്ഡിതന്മാരുടെ തഫ്സീറുകളുടെ സഹായത്തോടെ മാത്രമേ ഖുറാൻ മനസ്സിലാകുകയുള്ളൂവെന്ന് അന മയിൽ ഒട്ടകത്രയം. ഇവരിൽ ആര് പറയുന്നതാണ് ശരി ?

  • @Vagabond617
    @Vagabond617 Час назад +13

    ദൈവം എഴുതിയ ഒരു പുസ്തകത്തിൽ വളരെയധികം ആശയക്കുഴപ്പം! ദൈവം ഏതോ കട്ടറബി ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിലായില്ലേ?

  • @LAFRESH-wt3dk
    @LAFRESH-wt3dk 2 часа назад +11

    അല്ലാഹുവിന്റെ സന്ദർഭം 😂മനുഷ്യൻമാർക്ക്‌ മനസിലാക്കി കൊടുക്കുന്ന ആളുകൾ 😂

  • @cbksaleemyoutube4613
    @cbksaleemyoutube4613 Час назад +6

    Onnum ariyatha Basilum 2 kuranganmarum.

  • @Faazthetruthseeker
    @Faazthetruthseeker 2 часа назад +20

    അവതരണ പശ്ചാത്തലം അവതരണ പശ്ചാത്തലം 😆 ഈ വക ഓലപ്പീപ്പികൾ ഇനിയും നിർത്താറായില്ലേ ബാസിലിന്? ' പശ്ചാത്തലം എന്ന് പറഞ്ഞു എത്ര കാലം പിടിച്ച് നിൽക്കാൻ കഴിയും, എത്ര കാലം മുന്നോട്ട് പോവാൻ പറ്റും?? ഖുർആൻ ഇറങ്ങി എന്ന് പറയുന്നത് ഓരോ സന്ദർഭങ്ങളിൽ തന്നെ അല്ലേ! അപ്പൊ അതിലെ ഓരോ വാക്യങ്ങളും എന്നെന്നും നില നിൽക്കുന്നതും എന്നെന്നേക്കുമായി ബാധകവും അല്ലേ? അപ്പൊ പിന്നേ ആ സമയത്തേക്ക് മാത്രം ഉള്ളതാണെന്ന് വ്യാഖ്യാനിച്ചാൽ ഖുറാനിന്റ നിങ്ങൾ തന്നെ പറയുന്ന 'അമാനുഷികത ' പൊളിഞ്ഞില്ലേ!

    • @Indian-od4zf
      @Indian-od4zf 49 минут назад

      ആ കാലത്തെ ചുറ്റുപാടുകൾക്ക് അനുസരിച്, സാഹചര്യം അനുസരിച്ചു എഴുതിയതാണ് പലതും. മറ്റു മതസ്ഥർ മതത്തെ കെട്ടി പിടിച്ചു ഇരിക്കുന്നവർ കുറവാണ്. എന്ത് മഹിമ ആണ് പറയാനുള്ളത്? സൂര്യൻ അസ്‌തമിക്കാത്ത ഒരു സാമ്രാജ്യത്തെ ആയുധം എടുക്കാതെ മുട്ടു കുത്തിച്ച മഹാത്മാ ഗാന്ധിജി അല്ലെ " മാനവരിൽ മഹോന്നതൻ ".?

  • @georgejohn2959
    @georgejohn2959 2 часа назад +7

    Ellam kai vittu pokukayanallo Mallayyah. 😅

  • @observer4134
    @observer4134 Час назад +3

    ഇത് ഇതുവരെ തീർന്നില്ലേ.. 🙄
    ഇക്കാര്യം ഈയിടെ തീരുമാനമായതല്ലേ.. 😜

  • @SunnyVS-i5t
    @SunnyVS-i5t 46 минут назад +1

    കിതാബ് ചുമന്നുകൊണ്ട് നടന്നാൽ മതി ലോകത്തിന് ആവശ്യത്തിന് അതികം ആയി

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q 2 часа назад +5

    Enthu yes da .. .. oru mannankattayum ariyathe pulambunnu.

    • @Vagabond617
      @Vagabond617 2 часа назад +1

      Enna nee parayada.

    • @anilkumareyyakunnath4173
      @anilkumareyyakunnath4173 Час назад

      അല്ല താൻ പൊട്ടനാണോ? പഠിച്ചവൻ പറയുന്നത് മനസ്സിലാക്കാനെങ്കിലുമുള്ള വിവരം കാണിയ്ക്ക്

  • @radhakrishnantp3876
    @radhakrishnantp3876 38 минут назад +1

    ഇപ്പറഞ്ഞതൊക്കെ ശരിയാണെങ്കിലും ഞമ്മള് നുണ പറഞ്ഞ് സ്വയം ഭോഗ് കുമാർ ആയി അലഞ്ഞു നടക്കും . കുറെ തവളകൾ കൂടെ കരയാനുണ്ട് എന്നതാണ് ആകെ 'ആസ്വാസം ' !!!
    അള്ളാനെ പറ്റി കളവു പറയാൻ മടിക്കാത്തവർക്ക് എന്ത് ലിയാക്കത്ത് ??!!!

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q 2 часа назад +4

    Allengil thengu kayattan padikkuka! Jeevikkam!

  • @mohanashenoy1815
    @mohanashenoy1815 Час назад +3

    Liyakat Bhai. Anamail ottekam. Looking tired. No confidence in anamail ottekam team

  • @radhakrishnantp3876
    @radhakrishnantp3876 42 минуты назад +1

    ഇതല്ലേ മൗദൂദി ചാനലും ദാവൂദും ഹാഷ്മിയും കൂട്ടരും ഇലക്ഷൻ സന്ദർഭത്തിൽ ചോദിച്ച ' ഏതു കാഫിർ ' ???

  • @ottakkannan_malabari
    @ottakkannan_malabari 12 минут назад

    ഇത് കാണുന്നില്ലേ ?
    അത് കേട്ടിട്ടില്ലേ ?'
    എതാ ഇത്?
    ആ.....
    ഏതാ അത് ?
    ആ....
    അത് ഹദീസിലുണ്ട്.
    അതിലും മനസ്സിലായിക്കല്ലെങ്കിൽ വേറെ കിത്താബിലുണ്ട്

  • @georgejohn2959
    @georgejohn2959 2 часа назад +1

    Google: 6 Day War.

  • @sudheerhyder5532
    @sudheerhyder5532 21 минуту назад +1

    ബാസിത്ത ഒരു വലിയ നുണയാനാണ്...ഇയാൾ പറയുന്നത് നുണയാണെന്ന് മനസ്സിലാക്കുന്ന യുവ ജനങ്ങളിൽ നിന്നും പലരും ഇസ്‌ലാം വിടും...

  • @sebastiancj4929
    @sebastiancj4929 Час назад +3

    അക്ബർ ആവുവിധം ചെയ്തു ബാക്കി നിങ്ങളും

  • @KallayilMahesh
    @KallayilMahesh 28 минут назад +1

    ബാസിൽ സത്യത്തിൽ ലിയാകത്തിന്റെ ഏജന്റ് ആണോ?

  • @sahadevanp8120
    @sahadevanp8120 2 часа назад +3

    ആളെ കൊല്ലാൻ എന്തിന് സബ് നാമ സൂൽ ഭായി?

  • @jinaprakash3909
    @jinaprakash3909 Час назад +4

    ഏത് യുദ്ധ സന്ദർഭത്തിലാണ് ജോസഫ് മാഷിന്റെ കൈ വെട്ടിയത്.???
    ഖുർആൻ പൊളിഞ്ഞു കഴിഞ്ഞ്. ഇനി ഒരിക്കലും വെളുപ്പിക്കാൻ കഴിയാത്ത സ്ഥിതിയിൽ എത്തി കഴിഞ്ഞു. ഉസ്താദുൻമാർക്ക് ഇപ്പോൾ മിണ്ടാട്ടമില്ല. ഇപ്പോൾ ആരും വിമര്ശകരെ തെറി വിളിക്കുന്നില്ല. ഭീഷണി പെടുത്തുന്നില്ല. പഠിച്ചിട്ടു വിമർശിക്കു എന്ന് പറയുന്നില്ല. ഇസ്ലാമിൽ വലിയ ഒരു മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്.

    • @Indian-od4zf
      @Indian-od4zf 44 минуты назад +1

      ദൈവം എന്നൊന്നുണ്ടങ്കിൽ അതിനെ കളങ്കപ്പെടുത്തുന്ന മതം 😢

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q 2 часа назад +7

    Ningal kaalapootinu poyal manusyarkk endengilum upakaram undavum! Wasting time

    • @abdurahman2793
      @abdurahman2793 23 минуты назад

      വളരെ ശരിയാണ്

  • @തൃശൂക്കാരൻ
    @തൃശൂക്കാരൻ 55 минут назад

    സ്വന്തം ജീവിതം പണയം വെച്ചിട്ട് നുണയൻ ന്മാരുടെ പിന്നാലെ പൊകുന്നതിന് യോജിപ്പില്ല ഭായ് വെറുതെ ഇരുന്ന് കമൻ്റിടാം സ്വന്തം ഭാവി പണയം വെക്കാനുള്ള ധൈര്യം ഇപ്പോൾ ഇല്ല മക്കൾ കാലമാകട്ടെ ഞാനും കൂടാം '

  • @rakeshrajan8580
    @rakeshrajan8580 28 минут назад

    സാമ്പിൾ വെടികെട്ട് അടിപൊളി

  • @surendranmk5306
    @surendranmk5306 2 часа назад

    .

  • @prasadks8674
    @prasadks8674 43 минуты назад

    അല്ലാഹു സിംപിളായും പവ്വർ ഫുള്ളുമായും ഖുറാൻ ഇറക്കിയിരിക്കുന്നു.😂😂😂😂😂 പക്ഷെ വിശ്വാസികൾക്ക് മാത്രമേ മനസ്സിലാകു .😂😂😂😂 അൽഫാം തിന്നില്ലാ😂😂😂😂
    അസലായി അലക്കുക.
    RC യെ പ്പോലൊരാൾ പറഞ്ഞത് ഇപ്പോൾ ഞാൻ ഓർക്കുന്നു.നിങ്ങൾ പറഞ്ഞത് എത്ര ശരിയാണ് ' 'Ko കൊതിപ്പീരും Pey പേടിപ്പിരും ഒഴിവാക്കിയാൽ മതങ്ങൾ ഉണ്ടാകില്ല "
    സത്യം ലിയാക്കാ പറയുന്നതാണ്, RC പറയുന്നതാണ് ജാമിത പറയുന്നതാണ് ആരീഫ് പറയുന്നതാണ് ആയൂബ് മുമ്പ് പറഞ്ഞിരുന്നതാണ് ഞാൻ ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നതാണ്.

  • @Unnimoyi-po2kx
    @Unnimoyi-po2kx 2 часа назад +2

    വന്നല്ലോ നമ്മുടെ പിള്ളേർ