ഞാൻ ദുബായിൽ എത്തിയ കാലം.. ഈ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഞാൻ ജോലി ചെയ്തിരുന്ന ക്ലിനിക്കിലെ ഡോക്ടർ കൂടി ആയ മുതലാളിയെ കാണാൻ ലാലേട്ടൻ വന്നതും സിനിമയിൽ മാത്രം കണ്ട ലാലേട്ടനെ നേരിട്ട് അതും വളരെ അടുത്ത് കണ്ടതും കൈ കൊടുത്തതും എല്ലാം ഇന്നലെ പോലെ ഓർക്കുന്നു. 😍😍
4:50 ഒരു കുട്ടിത്തം നിറഞ്ഞ ദേഷ്യം പോലെ ♥♥ അതാണ് മോഹൻലാൽ ന്റെ പ്രേത്യേകത.. ഇങ്ങനത്തെ മൈന്യുട് ആയ അഭിനയം കണ്ട് ആണ് അദ്ദേഹത്തെ നമ്മൾ ഇഷ്ടപ്പെട്ടത്, ആരാധിച്ചത്, അനുകരിക്കാൻ ശ്രെമിച്ചത്.... ഇതൊക്കെ ആണ് ഇപ്പൊ മിസ്സ് ചെയ്യുന്നത് ..
എന്തു beautiful film ആണിത്. കണ്ടാലും കണ്ടാലും ബോറടിക്കാത്ത film. പാട്ടുകളും,എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം.ഇപ്പോൾ ഇങ്ങിനെയുള്ള standard films ഒന്നും ഇറങ്ങുന്നില്ല. 👍👍💯💯
@SUMO, Very true... Ee padam kandappo Enikku enjoy cheyyan kazhinj illa. Karanam orikkal koodi oru padu pravashyam kandatgaayirunnu veetile video cassestil ninnum. You are true.. It's copied from orikkal koodi
എത്ര കണ്ടാലും മതി വരാത്ത സിനിമകളിൽ ഒന്ന്😍 നന്ദിനി ചേച്ചി യെ വലിയ ഇഷ്ടാണ് അന്നത്തെ എല്ലാ leading actors ന്റെ കൂടെയും നായികയായി അഭിനയിക്കാൻ ഭാഗ്യം ചെയ്ത ആൾ ലാലേട്ടൻ, മമ്മൂക്ക, സുരേഷേട്ടൻ, jayaramettan, മണി ചേട്ടൻ എല്ലാവരുമായി നല്ല കെമിസ്ട്രി ഫീൽ ചെയ്യുമായിരുന്നു ഈ ചേച്ചി യുടെ ആക്ടിങ്
ഇന്നും യാതൊരു മാറ്റവുമില്ല എന്നു മാത്രമല്ല അന്നീ സിനിമ ഇറങ്ങുമ്പോൾ എന്തായിരുന്നോ ഇവിടുത്തെ സ്ഥിതി, അതിന്റെ 100 ഇരട്ടിയോടെ കത്തി നിൽക്കുന്ന ഒരു പ്രതിഭാസം ....☺️☺️
സിദ്ദിഖ് ആ കാർഡ് കാണിക്കുമ്പോൾ സാഗർ കോട്ടപ്പുറം, പ്രിയദർശിനി ഇവരെ കൂടാതെ പ്രേക്ഷകനും, തിയേറ്റർ അടക്കം ഞെട്ടിപ്പോകുന്നു എന്ന് ചിത്രഭൂമിയിലെ നിരൂപണത്തിൽ അന്ന് വായിച്ചതോർക്കുന്നു....
@@danyvarghese3835 story siddique, screen play sreenivasan. Aa dialogue kettal oru dhyan style kandille appo thanne manasilakkam ath sreenivasan nte contribution aanennu
അഭിനയത്തിൽ സിദ്ധിഖ്, ജഗതി, തിലകൻ, സലിം കുമാർ , ഇന്നസൻ്റ്.. മാമുക്കോയ,saikumar, ഒടുവിൽ, ഹരിശ്രീ. അശോകൻ,late കൊച്ചിൻ ഹനീഫ😢 🙏ഇവരെയൊന്നും കടത്തി വെട്ടാൻ ഒരു മോഹൻലാൽ, മമ്മൂട്ടി ജനിച്ചിട്ടില്ല. നായകന്മാർക്ക് പ്രിവിലേജ് ഉണ്ട്.. പക്ഷേ പടം വിജയിക്കണമെങ്കിൽ ഇവരൊക്കെ വേണം...
ഇന്നത്തെ കാലത്തു അസംബന്ധമായ ഒരു പ്രമേയമായിരുന്നു ഇതിന്റെ തിരക്കഥ പക്ഷെ എന്തോ എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ സിനിമയും ഇതിലെ പാട്ടുകളും അതിനേക്കാളുപരി ഇതിലെ ബിജിഎമ്മും ...അതുല്യ പ്രതിഭ രവീന്ദ്രൻ മാസ്റ്റർ
@@monishmanikandan1720 ഒരാണു തൊട്ട് എന്ന് പറഞ്ഞാണ് ആ കുട്ടിക്ക് ഇത്രയും പ്രശ്നം ഉണ്ടായതു, ആരുടേയും അനുവാദം കൂടാതെ ഒരാളുടെ ദേഹത്ത് തൊടാൻ ഉള്ള അവകാശം ഇല്ല, പക്ഷെ ഒരാൾ തൊട്ടാൽ വേറൊരു ആളെ കല്യാണം കഴിക്കാൻ പാടില്ല പെണ്ണിന്റെ ചാരിത്ര്യത്തെ ഭയങ്കര സംഭവം ആയി കാണിച്ചു സാമൂഹത്തെ പിന്നോട്ട് ചിന്തിപ്പിക്കുന്ന പ്രേമേയം ആണ് ഇതു
@@sruthi6042 വേറെ കല്യാണം കഴിക്കണോ വേണ്ടയോ എന്നതൊക്കെ ആ കഥാപാത്രത്തിന്റെ ഇഷ്ടം... അത് എഴുത്തിലൂടെ കാണിക്കുക എന്നത് മാത്രമാണ് തിരക്കഥാകൃത്ത് ചെയ്യുന്നത്. നിങ്ങൾ കാണുന്ന എല്ലാ സിനിമകളും progressive ചിന്താഗതി ഉയർത്തി കാണിക്കുന്നത് മാത്രമാണോ? അല്ലാത്ത എത്രയോ സിനിമകൾ വിജയിച്ചിരിക്കുന്നു.. എന്ത് എഴുതണം എന്നത് അദേഹത്തിന്റെ സ്വാതന്ത്ര്യമാണ്.. അത് നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ അല്ലെന്ന് കരുതി അസംബന്ധമായ പ്രമേയമാകുന്നില്ല.
@@monishmanikandan1720 സുഹൃത്തേ എഴുത്തുകാരന്റെ ആവിഷ്കാര സ്വാതന്ത്രത്തെ പറ്റിയോ സർഗ്ഗാത്മകതയെ പറ്റിയോ ഒന്നും അല്ല ഞാൻ പറഞ്ഞത്. സിനിമ കൊണ്ടുവന്ന ചാരിത്ര ശുദ്ധി എന്ന പ്രമേയത്തെ പറ്റി ആണ്. അത് ഇന്നത്തെ കാലത്തു തികച്ചും അസംബന്ധം തന്നെ ആണ്. കുറച്ചു കൂടി തുറന്ന മനഃസ്ഥിതിയുള്ള ഒരു തലമുറ ആണ് ഇപ്പോൾ ഉള്ളത് എന്നാണ് എന്റെ വിശ്വാസം
@@alaskanmallu എഴുത്ത് എന്നത് ഒരാളുടെ ഭാവന കൂടി ഇടകലർന്നതാണ്... അവിടെ സമൂഹത്തിന്റെ ചിന്താഗതി നോക്കിയേ എഴുതാൻ പാടുള്ളൂ എന്നൊന്നുമില്ല.. സമൂഹത്തിൽ എത്ര ആളുകൾക്ക് താങ്കൾ പറഞ്ഞ ഈ തുറന്ന ചിന്താഗതി ഉണ്ട്?? അപ്പോൾ മറ്റുള്ളവർ ഈ സിനിമ കാണേണ്ട എന്നാണോ?? ഒരു കഥാപാത്രത്തെ സൃഷ്ടിക്കുമ്പോൾ എഴുത്ത്കാരന് അറിയാം അവർ കടന്നു പോകേണ്ട സാഹചര്യങ്ങൾ... പൊതു സമൂഹത്തിന്റെ ധാരണ നോക്കിയേ കഥാപാത്ര സൃഷ്ടി നടത്താവൂ എന്നൊന്നുമില്ല....പിന്നെ എവിടെയാണ് നിങ്ങൾ പറഞ്ഞ ഈ അസംബന്ധത്തിന് പ്രസക്തി??
നല്ല സംവിധായകരും , അതിനു ചേർന്ന തിരക്കഥകളും ഉണ്ടാകണം. മുൻനിരനടൻമാരെ പ്രതികൂട്ടിൽ നിർത്തുന്നതിന് മുൻപ് അവർക്കായി ഒരുക്കുന്ന കഥാപാത്രങ്ങൾ, കഥയുടെ ലോജിക്, ആനുകാല സാഹചര്യങ്ങളിൽ കഥയുടെയും കഥപാത്രത്തിന്റെയും പ്രസക്തി.... ഇവയൊക്കെയാണ് പരിഗണിക്കേണ്ടത്. അങ്ങനെ നോക്കുമ്പോൾ മോഹൻലാൽ അഭിനയിച്ച പുലി മുരുകൻ, ഒടിയൻ ... പോലുള്ള സിനിമകൾ അവയുടെ ലോജിക് ഇതൊക്കെ തിരിച്ചറിയാം. ഒരു മഹാനടനെ പിടിച്ച് കോമാളിയാക്കി ഒരു കാർട്ടൂൺ കഥാപാത്രത്തിന്റെ നിലയിൽ എത്തിച്ചു. എന്നിട്ട് അദ്ദേഹത്തിന്റെ അഭിനയ മികവിനെ വിലയിരുത്തുകയാണ്. പുതിയ തലമുറക്കു മുൻപിൽ അദ്ദേഹത്തെ അപമാനിക്കപ്പെടാൻ മന:പൂർവം ചിലർ തീരുമാനിച്ച് ഉറപ്പിച്ചതുപോലെ. കയ്യിൽ കിട്ടുന്ന ഏത് സിനിമയിലും കയറി അഭിനയിക്കുന്നതാണോ അതോ അതിന് നിർബന്ധിക്കപ്പെടുന്നതാണോ അദ്ദേഹം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു ...!!
Don't know why no one liked this movie when it released in the late nineties. It had such a nice storyline, amazing performance by Mohanlal, and great songs by Raveendran Master. It had not-so-bad run at the theatres but the word of mouth was so bad.
പെണ്ണിന്റെ പരിശുദ്ധി ഒരിക്കലും വിവാഹത്തിന് മുൻപ് നഷ്ടപ്പെടാൻ പാടില്ല എന്ന് 95% ജനങ്ങളും വിശ്വസിച്ചിരുന്ന കാലം അവിടെ നായകൻ നായികയെ സ്വന്തമാക്കുന്നത് അംഗീകരിക്കാനെ പ്രേക്ഷകർക്കു പറ്റാതോണ്ടാവാം ഈ പടവും അഴകിയ രാവണനും വലിയ വിജയമാകാതെ പോയത് അതും എല്ലാ പാക്കേജും പടത്തിൽ ഉണ്ടായിട്ടു പോലും അന്നേ കമൽ കാലത്തിനപ്പുറം making ഇൽ സഞ്ചരിച്ചിരുന്നു എന്നുള്ളതിന് ഏറ്റവും വലിയ തെളിവാണ് മഞ്ഞു പോലൊരു പെൺകുട്ടി
Paranjath kurach shari thanne movieye kurich...but...virginity ennum oru factor thanneyaa...eth purushan aan ath agrahikathe.?..pinne new generation past thedi pokunnilla...poyit karyam illa...athra thanne...
എനിക്കീ സിനിമ ഇതുവരെ മനസ്സിലായിട്ടില്ല... Tv യിൽ വരുമ്പോ മിക്കവാറും കാണും.... എത്ര തവണ കണ്ടാലും ദുബായ് യിലെങ്ങാണ്ട് ഉള്ള മോഹൻലാൽ എങ്ങനെ എഴുത്തുകാരനായി എന്നൊന്നും എനിക്ക് മനസ്സിലാവുന്നേയില്ല...
@@RovingRhythmഹോ ചങ്ങാതീ.👏 ഏറ്റവും കുറഞ്ഞ വരികളിൽ എത്ര കൃത്യമായി താങ്കൾ വിശദീകരിച്ചു. അഭിനന്ദനങ്ങൾ.👌 ഇനിയും ആ ചങ്ങാതിക്ക് മനസ്സിലായില്ല എങ്കിൽ പിന്നെ ആ മൊതലിന് വല്ല കുഴപ്പവും കാണും 👍🏼
അതിനുള്ള ഉത്തരം മോഹൻലാൽ പറയുന്നുണ്ടല്ലോ വിവാഹം നടക്കാത്ത നാണക്കേട് കാരണം ഗൾഫിൽ തിരിച്ചു പോയില്ല. നല്ല സാലറി ഉള്ള ജോലി ആയിരുന്നു. എല്ലാം മറക്കാൻ മദ്യത്തിൽ അഭയം തേടി, എന്തെക്കെയോ എഴുതി അങ്ങനെ ആണ് എഴുത്തുകാരൻ ആയതെന്ന്. പ്രിയയോട് വ്യക്തമായി പറയുന്നുണ്ട്
ഒരിക്കൽ കാണാൻ ആഗ്രഹിച്ചിട്ടും കാണാൻ പറ്റാതെ പോയ പെണ്ണിനെ ജീവിതത്തിൽ ആദ്യമായി കാണുമ്പോഴുള്ള ആ മുഖഭാവം അതിഗംഭീരം 👏🏼
😅
Thats BGM
ഞാൻ ദുബായിൽ എത്തിയ കാലം..
ഈ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഞാൻ ജോലി ചെയ്തിരുന്ന ക്ലിനിക്കിലെ ഡോക്ടർ കൂടി ആയ മുതലാളിയെ കാണാൻ ലാലേട്ടൻ വന്നതും
സിനിമയിൽ മാത്രം കണ്ട ലാലേട്ടനെ നേരിട്ട് അതും വളരെ അടുത്ത് കണ്ടതും കൈ കൊടുത്തതും
എല്ലാം ഇന്നലെ പോലെ ഓർക്കുന്നു. 😍😍
Thanks for sharing brother ❤
Dubai edh clinic il aan nigl work chyunnad
4:50 ഒരു കുട്ടിത്തം നിറഞ്ഞ ദേഷ്യം പോലെ ♥♥
അതാണ് മോഹൻലാൽ ന്റെ പ്രേത്യേകത.. ഇങ്ങനത്തെ മൈന്യുട് ആയ അഭിനയം കണ്ട് ആണ് അദ്ദേഹത്തെ നമ്മൾ ഇഷ്ടപ്പെട്ടത്, ആരാധിച്ചത്, അനുകരിക്കാൻ ശ്രെമിച്ചത്....
ഇതൊക്കെ ആണ് ഇപ്പൊ മിസ്സ് ചെയ്യുന്നത് ..
Correct
കോപ്പ് കണ്ടിട്ടാണ്😂
@@AnnieSaEr-kc4mb സഹിക്കാൻ പറ്റുന്നില്ല അല്ലെ
@@AnnieSaEr-kc4mb അതിനു തന്നെ അല്ലലോ പറഞ്ഞെ 😃
Malayalam film industry is always underrated Mr.Siddique.He can do any role with 100%perfection🔥
Y
Ipol ellam theernu...there is a reason behind this under rating....😂
Innocent ചേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹🌹🌹🙏
❤🙏
ലാലേട്ടൻ്റെ പകച്ച് നിൽപ്പും സിദ്ധിക്കിൻ്റെ ചോദ്യങ്ങളും ഡയലോഗും ,രവീന്ദ്രൻ മാഷിൻ്റെയും രാജാമണിയുടെ ബാക്ക്ഗ്രൗണ്ട്, മനോഹരമാക്കിയ രംഗം.....
എന്തു beautiful film ആണിത്. കണ്ടാലും കണ്ടാലും ബോറടിക്കാത്ത film. പാട്ടുകളും,എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം.ഇപ്പോൾ ഇങ്ങിനെയുള്ള standard films ഒന്നും ഇറങ്ങുന്നില്ല. 👍👍💯💯
U
Twist എന്നൊക്കെ പറഞ്ഞാല് ഇതാണ്.
അന്യായ twist 😍
5:06 expression വേറെ ലെവൽ 😍😍
This twist was copied from 1981 malayalam movie Orikkal Koodi directed by I.V.Sasi starring Madhu and Lakshmi
@@sumodbdaniel 😂😂😂🤣
@@sumodbdaniel Ayye onn podo 🤣🥴
Athinipo enthaa kozhapam🥴🙄
@SUMO, Very true... Ee padam kandappo Enikku enjoy cheyyan kazhinj illa. Karanam orikkal koodi oru padu pravashyam kandatgaayirunnu veetile video cassestil ninnum.
You are true.. It's copied from orikkal koodi
@@SANJUKUTTAN826 kuzhappam vallam undennu paranjo...koppi adichal koppi adichu ennu thanne parayum
ഈ കോടതി രംഗത്ത്, മോഹൻലാലിൻറെ മുഖത്തു ദേഷ്യം, അത്ഭുതം, സങ്കടം, കുട്ടിത്തം,പരിഹാസം, ആകാംഷ ഇങ്ങനെ എല്ലാ ഭാവങ്ങളും ഉണ്ട് ♥️♥️♥️♥️
Monhanlal has unparalleled skills
അതേ എനിക്ക് വളരെ ഇഷ്ടമുള്ള ഒരു underrated character
@@anjalis-ov4miokay google. Define under rated...
Thats BGM
അതാണ് മോഹൻലാൽ വിസ്മയം
ആ ട്വിസ്റ്റിൽ നന്ദിനിയുടെ expression. അത് കഴിഞ്ഞ് ഏട്ടന്റെ മുഖത്ത് വരുന്ന ആ ഭാവവിത്യാസം 👍🏻👍🏻❤
ETTAN the Complete Actor 💗😇
@@SANJUKUTTAN826 പക്ഷെ എന്ത് ചെയ്യാം ഇപ്പൊ ട്രോളേന്മാർക്കു ചാകരയാ... വലിബൻ ഇറങ്ങിയാലേ ഇനി എന്തെങ്കിലും രക്ഷയുണ്ടാവൂ...
1 😮
Nithin, valibanum kanakkayirikkum. He cannot have these expressions any more
Caril vechulla expression 🙏
എത്ര കണ്ടാലും മതി വരാത്ത സിനിമകളിൽ ഒന്ന്😍 നന്ദിനി ചേച്ചി യെ വലിയ ഇഷ്ടാണ് അന്നത്തെ എല്ലാ leading actors ന്റെ കൂടെയും നായികയായി അഭിനയിക്കാൻ ഭാഗ്യം ചെയ്ത ആൾ ലാലേട്ടൻ, മമ്മൂക്ക, സുരേഷേട്ടൻ, jayaramettan, മണി ചേട്ടൻ എല്ലാവരുമായി നല്ല കെമിസ്ട്രി ഫീൽ ചെയ്യുമായിരുന്നു ഈ ചേച്ചി യുടെ ആക്ടിങ്
ഇപ്പോൾ ചേച്ചി പോത്ത് പോലെ തടിച്ചു.
@@ashleyvincent7475 athrem onnum thadichitilla. Body shaming nallathalla.
@@vtsheaven013 ഒന്ന് കണ്ടു നോക്ക്
ഏറ്റവും പ്രധാനപ്പെട്ട ആളുടെ നായിക ആയില്ലല്ലോ
ദിലീപ് ഏട്ടൻ്റെ
@@imkv6903 പിന്നെ സെച്ചി മെലിഞ്ഞു പോയേനെ
ശത്രുതയിൽ നിന്ന് സ്നേഹത്തിലേക്ക് വഴി മാറ്റിയ രംഗം 😁😍
എനിക്ക് ഒരുപാട് ഇഷ്ടമൂള്ള പടമാണ്.❤️😊 കോടതിയിൽ വെച്ച് ഉള്ള twist സൂപ്പർ.😍
My most fav movie.. nd song .. eadhoooo....
@@vishnu1888 Same 💖😇
❤️
"Ith India ayathum kondum, ente kail vendathra cash ulathkondum... " Dialogue 🔥🔥
ഇന്നും യാതൊരു മാറ്റവുമില്ല എന്നു മാത്രമല്ല അന്നീ സിനിമ ഇറങ്ങുമ്പോൾ എന്തായിരുന്നോ ഇവിടുത്തെ സ്ഥിതി, അതിന്റെ 100 ഇരട്ടിയോടെ കത്തി നിൽക്കുന്ന ഒരു പ്രതിഭാസം ....☺️☺️
നന്ദിനിയുടെ അഭിനയം മലയാളം സിനിമ ചരിത്രത്തിൽ ഇടം പിടിക്കുന്നത്
Last dialog shreeni chettan 😆😆😆😆
"നമ്മൾ തമ്മിൽ ഉള്ള മുൻ പരിചയം ഒക്കെ ഞാൻ മറന്നു... കാരണം എനിക്ക് അംമ്ളേഷ്യം ആണ്🤣
😂
😂😂
🤣🤣🤣🤣🤣
😂😂
🤭
സിദ്ദിഖ് ആ കാർഡ് കാണിക്കുമ്പോൾ സാഗർ കോട്ടപ്പുറം, പ്രിയദർശിനി ഇവരെ കൂടാതെ പ്രേക്ഷകനും, തിയേറ്റർ അടക്കം ഞെട്ടിപ്പോകുന്നു എന്ന് ചിത്രഭൂമിയിലെ നിരൂപണത്തിൽ അന്ന് വായിച്ചതോർക്കുന്നു....
ഇതാണ് ലാലേട്ടൻ 🔥ഇതൊക്കെയാണ് സിനിമ. ഇപ്പോ കുറേ പച്ച പടങ്ങൾ und
😢 it's hearts💔
Yes
🥺🥺❤❤❤
@@jamsheedmohammed3758 hurts*
ചാട്ടുളി പോലെ കുറിക്ക് കൊള്ളുന്ന ഡയലോഗുകൾ
പക്ഷേ സത്യം തികച്ചും വ്യത്യസ്തമാണ്.
സിദ്ദിഖ് അഭിഭാഷക സ്ഥാനത്തുനിന്ന് പ്രതി സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു😊
ആദ്യമായി തീയറ്ററിൽ പോയി കണ്ടപടം ഏത് സീനും കണ്ടാലും അന്നത്തെ ഓർമ്മ
That expression change from nandini at court is amazing 👌
ഒടുക്കത്തെ repeating value ഉള്ള പടം❣️
Movie name?
@@munaxxz ayal katha ezhuthukayanu അയാൾ കഥ എഴുതുകയാണ്
സത്യം ❤❤❤🔥🔥
ഇന്നസെന്റ്, ലാൽ, ശ്രീനിവാസൻ കോമ്പോ സൂപ്പർ
Legendary Script writer in the malayalam film industry, Sreeni Sir 👏🏻👏🏻
Yes
💯
But ഇതിന്റെ full സ്റ്റോറി siddique ആണ്
@@danyvarghese3835 story siddique, screen play sreenivasan. Aa dialogue kettal oru dhyan style kandille appo thanne manasilakkam ath sreenivasan nte contribution aanennu
6:25what a bgm 😮😮😮😮everything is in it😊
💯
❤
Siddiue dialogue presentation 👌 Emotional twist.... Ellavarum njetti...
പണ്ട് ഈ സിനിമ കണ്ടിട്ടുണ്ട് എങ്കിലും ഇപ്പോഴാണ് ഈ സിനിമയുടെ കഥ മനസിലായത് 😄👍🏻
ഏതോ നിദ്രതന്നിൽ എന്റെ favourite song ആണ് ❤️
യിൽ
Yes
എന്ന് കണ്ടാലും ഈ സീൻ കാണാൻ വേണ്ടി വെയിറ്റ് ചെയ്യും അമ്മാതിരി സീൻ ആയി പോയി കമൽ & ലാലേട്ടൻ മാജിക് 🎉
ee cinema kandanu enikku gulfil varan adhyamaayi agraham thonniyath ❤️ what a movie !! screenplay!! bgm !! songs !! a complete package ❤️❤️
ബ്രേക്ക്‌ഫാസ്റ്റ് മാത്രം അല്ല ലഞ്ചും സപ്പറും ഒക്കെ കഴിക്കാൻ പോകും 😂🥰
New gen should remember these kind of scripts.... Gem of Nostalgia
❤❤🔥🔥
മീൻ കച്ചവടത്തിൽ തുടങ്ങിയത എൻ്റെ ഈ ജീവിതം പിന്നീട് റബ്ബർ എസ്റ്റേറ്റായി, റബ്ബറിന് വില കുറഞ്ഞപ്പോ ഞാൻ സാഹിത്യത്തിലേക്ക് കടന്നു,😂😂😂😂😂😂
നിങ്ങ ഫയങ്കരമാന ആള്
.
mpo
😂😂😂
😂😂😂😂😂😂
Favourite movie of 90's kids.
അയാള്‍ കഥ എഴുതുക ആണ്, summer in Bethlehem
ഇന്ന് ആണ് ഇറങ്ങിയതെങ്കിൽ ഈ ട്വിസ്റ്റ് നടക്കില്ല. പെണ്ണിന്റെ ഫോട്ടോ വാട്സാപ്പിൽ അയക്കും, കറിയിൽ ഫോട്ടോ വീണ് കാണാതാകില്ല.
😂😂
Eda midukka
ഫോണും കറിയിൽ വീഴാമല്ലോ😊
@@aadhi7092 😁 ശരിയാണല്ലോ... ഇന്ന് ഇറങ്ങിയാൽ ജഗതീഷിന്റെ കൈയിൽ നിന്ന് ഫോൺ കറിയിൽ വീഴുമായിരിക്കും... എന്നാലും, വേറെ നമ്പറിലേക്ക് send ചെയ്യിക്കാമല്ലോ...
അഭിനയത്തിൽ സിദ്ധിഖ്, ജഗതി, തിലകൻ, സലിം കുമാർ , ഇന്നസൻ്റ്.. മാമുക്കോയ,saikumar, ഒടുവിൽ, ഹരിശ്രീ. അശോകൻ,late കൊച്ചിൻ ഹനീഫ😢 🙏ഇവരെയൊന്നും കടത്തി വെട്ടാൻ ഒരു മോഹൻലാൽ, മമ്മൂട്ടി ജനിച്ചിട്ടില്ല. നായകന്മാർക്ക് പ്രിവിലേജ് ഉണ്ട്.. പക്ഷേ പടം വിജയിക്കണമെങ്കിൽ ഇവരൊക്കെ വേണം...
താങ്കൾ മദ്യപിക്കാറുണ്ടോ എന്ന ചോദ്യത്തിന് ലാലേട്ടന്റെ എക്സ്പ്രഷൻ 😆😆😆
Excellent actor mohanlal...especially 7.45,director paranjukoduthathinekkaal kooduthal cheythittullapole....
Sidhieque was a comedy based actor, now he can do any version of acting with 💯 purity.
ഇന്നത്തെ കാലത്തു അസംബന്ധമായ ഒരു പ്രമേയമായിരുന്നു ഇതിന്റെ തിരക്കഥ പക്ഷെ എന്തോ എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ സിനിമയും ഇതിലെ പാട്ടുകളും അതിനേക്കാളുപരി ഇതിലെ ബിജിഎമ്മും ...അതുല്യ പ്രതിഭ രവീന്ദ്രൻ മാസ്റ്റർ
അസംബന്ധമായ പ്രമേയമോ? അതൊന്ന് വിശദമാക്കാമോ?
@@monishmanikandan1720 ഒരാണു തൊട്ട് എന്ന് പറഞ്ഞാണ് ആ കുട്ടിക്ക് ഇത്രയും പ്രശ്നം ഉണ്ടായതു, ആരുടേയും അനുവാദം കൂടാതെ ഒരാളുടെ ദേഹത്ത് തൊടാൻ ഉള്ള അവകാശം ഇല്ല, പക്ഷെ ഒരാൾ തൊട്ടാൽ വേറൊരു ആളെ കല്യാണം കഴിക്കാൻ പാടില്ല പെണ്ണിന്റെ ചാരിത്ര്യത്തെ ഭയങ്കര സംഭവം ആയി കാണിച്ചു സാമൂഹത്തെ പിന്നോട്ട് ചിന്തിപ്പിക്കുന്ന പ്രേമേയം ആണ് ഇതു
@@sruthi6042 വേറെ കല്യാണം കഴിക്കണോ വേണ്ടയോ എന്നതൊക്കെ ആ കഥാപാത്രത്തിന്റെ ഇഷ്ടം... അത് എഴുത്തിലൂടെ കാണിക്കുക എന്നത് മാത്രമാണ് തിരക്കഥാകൃത്ത് ചെയ്യുന്നത്. നിങ്ങൾ കാണുന്ന എല്ലാ സിനിമകളും progressive ചിന്താഗതി ഉയർത്തി കാണിക്കുന്നത് മാത്രമാണോ? അല്ലാത്ത എത്രയോ സിനിമകൾ വിജയിച്ചിരിക്കുന്നു.. എന്ത് എഴുതണം എന്നത് അദേഹത്തിന്റെ സ്വാതന്ത്ര്യമാണ്.. അത് നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ അല്ലെന്ന് കരുതി അസംബന്ധമായ പ്രമേയമാകുന്നില്ല.
@@monishmanikandan1720 സുഹൃത്തേ എഴുത്തുകാരന്റെ ആവിഷ്കാര സ്വാതന്ത്രത്തെ പറ്റിയോ
സർഗ്ഗാത്മകതയെ പറ്റിയോ ഒന്നും അല്ല ഞാൻ പറഞ്ഞത്. സിനിമ കൊണ്ടുവന്ന ചാരിത്ര ശുദ്ധി എന്ന പ്രമേയത്തെ പറ്റി ആണ്. അത് ഇന്നത്തെ കാലത്തു തികച്ചും അസംബന്ധം തന്നെ ആണ്. കുറച്ചു കൂടി തുറന്ന മനഃസ്ഥിതിയുള്ള ഒരു തലമുറ ആണ് ഇപ്പോൾ ഉള്ളത് എന്നാണ് എന്റെ വിശ്വാസം
@@alaskanmallu എഴുത്ത് എന്നത് ഒരാളുടെ ഭാവന കൂടി ഇടകലർന്നതാണ്... അവിടെ സമൂഹത്തിന്റെ ചിന്താഗതി നോക്കിയേ എഴുതാൻ പാടുള്ളൂ എന്നൊന്നുമില്ല.. സമൂഹത്തിൽ എത്ര ആളുകൾക്ക് താങ്കൾ പറഞ്ഞ ഈ തുറന്ന ചിന്താഗതി ഉണ്ട്?? അപ്പോൾ മറ്റുള്ളവർ ഈ സിനിമ കാണേണ്ട എന്നാണോ?? ഒരു കഥാപാത്രത്തെ സൃഷ്ടിക്കുമ്പോൾ എഴുത്ത്കാരന് അറിയാം അവർ കടന്നു പോകേണ്ട സാഹചര്യങ്ങൾ... പൊതു സമൂഹത്തിന്റെ ധാരണ നോക്കിയേ കഥാപാത്ര സൃഷ്ടി നടത്താവൂ എന്നൊന്നുമില്ല....പിന്നെ എവിടെയാണ് നിങ്ങൾ പറഞ്ഞ ഈ അസംബന്ധത്തിന് പ്രസക്തി??
One and only sreenivasan...salute Sir...
One & only LALETTAN also 😁💖
05:33 ഇന്നസെൻ്റിൻ്റെ പിറകിൽ ഇരിക്കുന്ന ആളുടെ ചിരിക്ക് ഒരു ആത്മാർത്ഥ പോരല്ലോ😂
അയാൾ മറ്റേ ടീം ആണ്.. ചാരൻ.. Blending With the environment 😁
😂
😂😂😂
പുള്ളി ഒന്ന് ചിരിച്ചു കൊടുത്തു ഹാ ഹാ ഹാ ന്ന്. അപ്പോഴേ ഭാവം മാറ്റി 😁
,😂😂
വായനക്കാർക്ക് അമ്ലേ ഷ്യം പിടിപെട്ടാലും മതിയല്ലൊ,😂😂😂
4:53 5:08 ലാലേട്ടൻ expression 😍🔥🔥
മുൻപരിജയം മറന്നുപോയി കാരണം എനിക്ക് amleshyam 😂😂സൂപ്പർ
Pandu idile gulf scene kandu gulfil pokaan orupaadu agrahicha njan innu gulfil ninnu ee video kanunu 😍
I really like this court scene... specially with that bgm ♥️
5:35 ഇന്നസെന്റ് ചേട്ടന്റെ പിന്നിലിരിക്കുന്നവൻ എന്താ അഭിനയം 😂
😂😂😂😂
😆😆
🤣🤣🤣
🤣🤣🤣🤣😂😂
ആ കാലത്ത് കൊടുത്ത ശമ്പളത്തിന് അവർ ജോലി ചെയ്തിട്ടുണ്ട്
അന്നത്തെ അഞ്ചാം ക്ലാസുകാരി തിയേറ്ററിൽ പോയി കണ്ട പടം, ഓരോ സീനും മനഃപാഠം
JII
ഞാൻ third ക്ലാസ്സ്
അന്നത്തെ ഏഴാം ക്ലാസ്സുകാരാൻ... തീയേറ്റർ ഇൽ പോയി കണ്ടപടം..
അന്നത്തെ ജ് ജു വാവാ 😂 3 yrs
Annate 3 class Karen poyi kananja padam😢
ഇന്നസെന്റ് ഈ സിനിമയിൽ ഉള്ള പെർഫോമൻസ്.... മോഹൻലാലിന് ഒപ്പത്തിന് ഒപ്പം
ഇനി മോഹൻലാലിന്റെ മുഖത്ത് ഇത്പോലെ ഉള്ള അവിസ്മരണീയ ഭാവ അഭിനയങ്ങൾ സ്വപ്നങ്ങളിൽ മാത്രം 😣
Nalla directors varattte.... Lalettande mukhathu vismayagal kanum....
Botox inject cheyth mugham aake naasham aakki😑
അതെ
നല്ല സംവിധായകരും , അതിനു ചേർന്ന തിരക്കഥകളും ഉണ്ടാകണം. മുൻനിരനടൻമാരെ പ്രതികൂട്ടിൽ നിർത്തുന്നതിന് മുൻപ് അവർക്കായി ഒരുക്കുന്ന കഥാപാത്രങ്ങൾ, കഥയുടെ ലോജിക്, ആനുകാല സാഹചര്യങ്ങളിൽ കഥയുടെയും കഥപാത്രത്തിന്റെയും പ്രസക്തി.... ഇവയൊക്കെയാണ് പരിഗണിക്കേണ്ടത്. അങ്ങനെ നോക്കുമ്പോൾ മോഹൻലാൽ അഭിനയിച്ച പുലി മുരുകൻ, ഒടിയൻ ... പോലുള്ള സിനിമകൾ അവയുടെ ലോജിക് ഇതൊക്കെ തിരിച്ചറിയാം. ഒരു മഹാനടനെ പിടിച്ച് കോമാളിയാക്കി ഒരു കാർട്ടൂൺ കഥാപാത്രത്തിന്റെ നിലയിൽ എത്തിച്ചു. എന്നിട്ട് അദ്ദേഹത്തിന്റെ അഭിനയ മികവിനെ വിലയിരുത്തുകയാണ്. പുതിയ തലമുറക്കു മുൻപിൽ അദ്ദേഹത്തെ അപമാനിക്കപ്പെടാൻ മന:പൂർവം ചിലർ തീരുമാനിച്ച് ഉറപ്പിച്ചതുപോലെ. കയ്യിൽ കിട്ടുന്ന ഏത് സിനിമയിലും കയറി അഭിനയിക്കുന്നതാണോ അതോ അതിന് നിർബന്ധിക്കപ്പെടുന്നതാണോ അദ്ദേഹം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു ...!!
@@amroy5224 അതൊക്കെ മാക്സിമം 1 year നിൽക്കുള്ളു... ഇപ്പോ ഉള്ളത് ഒറിജിനൽ തന്നെ ആണ്.. പ്രായം ആയില്ലേ...
മാമച്ചൻ കോടതീന്ന് അന്തം: വിടുന്ന എക്പ്രഷൻ എജജാതി
Gazetted Yakshi 😂😂
ലാലേട്ടന്റെ വിഗ്ഗ് അടിപൊളി.... ഇതാണ് ലാലേട്ടന്റെ പഴയ മുഖം. ഇപ്പൊ, മുൻവശത്തെ പല്ല് വച്ചു മുഖഛായ മാറിപ്പോയി.
Don't know why no one liked this movie when it released in the late nineties. It had such a nice storyline, amazing performance by Mohanlal, and great songs by Raveendran Master. It had not-so-bad run at the theatres but the word of mouth was so bad.
mohanlal chela scenes okke over aaanu
Not - so - bad അല്ല , പടം വിജയിച്ചു.
ഇതൊരു ഒന്നാം നമ്പർ മൂവി ആണ്
It was a huge hit
100 days ഓടിയ സിനിമ ആണ്..
വായനക്കാർക്ക് അംലീഷ്യം പിടി പെട്ടാലും മതിയല്ലോ
ശ്രീനിവാസൻ റോക്ക്സ് 😂
കോമഡി നിറഞ്ഞ രംഗങ്ങൾ വൈകാരികത നിറഞ്ഞതായി മാറുന്നു.അതിൻറെ വേഗത അംഗീകരിക്കാൻ പറ്റാത്ത കൊണ്ടായിരിക്കും പടം പൊട്ടിയത്
True
Onnu podo 100 divasam odiya padamanu ith 😅
@@Briogus ശരിക്കും?
നമ്മൾ തമ്മിലുള്ള മുൻപരിചയം ഒക്കെ ഞാൻ മറന്നു കാരണം എനിക്ക് അംലേഷ്യം ആണ് 🤣🤣
അവിടെ കസേര ഇല്ലേ. ഇതുപോലെ ആരെങ്കിലും ഇന്നസെന്റ് ചേട്ടന് പകരം വരുമോ 😅😅❤️🌹😥
ലാലേട്ടനെ മറികടന കഥാപാത്രം അപൂർവങ്ങളിൽ അപൂർവം നന്ദിനി ഞെട്ടിച്ചു🎉🎉❤
the expression at 7:56 .. ithokke kananamenkil lalettan movies thanne kananam.. a textbook for next generations....
Ufff...😍🔥❤️
Lalettan uyiru...❤️😇
That's why he is known as Complete actor....♥️
ഞാൻ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്ലാസ്സ് കട്ട് ചെയ്തു കണ്ട ഫിലിം ❤
Lal ettan ❤❤❤
ആ BGM. C. Rajamani. അധികം അറിയപ്പെടാത്ത മ്യൂസിക് ഡയറക്ടർ 💗💗
0:44 യെസ്.... കമീ😄😄😄
ഈ ലാലേട്ടനെ നമുക്ക് എന്നോ നഷ്ടപ്പെട്ടു പോയി
Really
എജ്ജാതി പടം... 🥰❤️💖💖👌🏻👌🏻 one of my fav movie
Etha movie
@@muhammadusaid4166 Ayaal Kadha Ezhuthukayaanu
10:42 🤣🤣🤣😂😂👏👏👏 amnesia പുരാണം!
6.29 bgm its out of the world...twist at the peak
06:25
One of the best interval twists in any 90s movies
ലാലേട്ടന്റെ അഭിനയം ❤❤❤❤👌👌👌👌👌
11 മണിക്കൂര്‍ കൊണ്‍ട് തന്നെ 80 k views !!!!!!
നന്ദിനി സൂപ്പർ❤️
Ee scene kandittu real ayi karanjittund.😢😢 Athrakkum feel aya oru scene tanneyayirunnu ethu. Movie orupadu eshttam
ഈ ഒരു വേഷം ചെയ്യാൻ ലോകത്ത് ഒരേ ഒരു നടൻ
ഞാൻ കണ്ടതിൽ മികച്ച ട്വിസ്റ്റ് ഉള്ള മൂവി
90s ലെmanoharamaya movie
ഇന്നസെൻ്റ് ൻ്റെ മരണശേഷം ഈ വീഡിയോ കാണുന്ന വരുണ്ടോ
6:25 offf that bgm
അമ്ലേഷിയം 10:40 😍🥰🤣
Nammal rammilulla paruchayamoke njan marannupoti kaaranam enik amlesia 😂😂😂😂😂😂😂 sreenivasan
Haha...sreeni chettan last scene kidu...🤣
06:25 bgm, violin bit ❤
Enikku amleshiam aanu 😂😂😂😂😊
അളിഞ്ഞ വാരികയോ മഞ്ചാടിയോ 😄😄😄.
താങ്കൾ മദ്യപിക്കാറുണ്ടോ? 😜 ഹാ വല്ലപ്പോഴും 😂👍
ലാലിസത്തിന്റെ അവസാന നാളുകൾ ഇനി തിരിച്ചു കിട്ടാത്ത അവസ്ഥ 😔
പെണ്ണിന്റെ പരിശുദ്ധി ഒരിക്കലും വിവാഹത്തിന് മുൻപ് നഷ്ടപ്പെടാൻ പാടില്ല എന്ന് 95% ജനങ്ങളും വിശ്വസിച്ചിരുന്ന കാലം
അവിടെ നായകൻ നായികയെ സ്വന്തമാക്കുന്നത് അംഗീകരിക്കാനെ പ്രേക്ഷകർക്കു പറ്റാതോണ്ടാവാം ഈ പടവും അഴകിയ രാവണനും വലിയ വിജയമാകാതെ പോയത് അതും എല്ലാ പാക്കേജും പടത്തിൽ ഉണ്ടായിട്ടു പോലും
അന്നേ കമൽ കാലത്തിനപ്പുറം making ഇൽ സഞ്ചരിച്ചിരുന്നു എന്നുള്ളതിന് ഏറ്റവും വലിയ തെളിവാണ് മഞ്ഞു പോലൊരു പെൺകുട്ടി
E cinema vijayamayirunnu
Paranjath kurach shari thanne movieye kurich...but...virginity ennum oru factor thanneyaa...eth purushan aan ath agrahikathe.?..pinne new generation past thedi pokunnilla...poyit karyam illa...athra thanne...
Azhakiya ravanan ok.. Pakshe ithil angane allalo.. Nayika tettidarikunath ale
Azhakiya Ravanan and Ayal Kadhaezhuthukayaanu Ee Movies randum ezhithiyathu Sreenivasan Sor aanu and both films were directed by Kamal Sir
ഈ പടം വിജയം തന്നെ ആയിരുന്നല്ലോ....
Expression of actor and actress is 🥰🥰🥰🥰🥰❤️🥰
Gazzetted yakshiii 😘
🤔
6.26 to 6.30 bgm. Its. Fantastic ❤
മാമ്മച്ചൻ..മരണമാസ്സ്
lalettante mugath ithinappuram expression varum... Nagam polum abinayikkum....lalettan nammade swakarya ahankaram......❤. Sagar kottappuram, ath orale ullu.... Lalettan, innocent, sreenivasan. ❤❤❤...
എനിക്കീ സിനിമ ഇതുവരെ മനസ്സിലായിട്ടില്ല... Tv യിൽ വരുമ്പോ മിക്കവാറും കാണും.... എത്ര തവണ കണ്ടാലും ദുബായ് യിലെങ്ങാണ്ട് ഉള്ള മോഹൻലാൽ എങ്ങനെ എഴുത്തുകാരനായി എന്നൊന്നും എനിക്ക് മനസ്സിലാവുന്നേയില്ല...
He didn't go back to workplace due to shame. So lost his high paying job, left his family. Become Alcoholic and via Novelist
@@RovingRhythmഹോ ചങ്ങാതീ.👏
ഏറ്റവും കുറഞ്ഞ വരികളിൽ എത്ര കൃത്യമായി താങ്കൾ വിശദീകരിച്ചു. അഭിനന്ദനങ്ങൾ.👌
ഇനിയും ആ ചങ്ങാതിക്ക് മനസ്സിലായില്ല എങ്കിൽ പിന്നെ ആ മൊതലിന് വല്ല കുഴപ്പവും കാണും
👍🏼
അതിനുള്ള ഉത്തരം മോഹൻലാൽ പറയുന്നുണ്ടല്ലോ വിവാഹം നടക്കാത്ത നാണക്കേട് കാരണം ഗൾഫിൽ തിരിച്ചു പോയില്ല. നല്ല സാലറി ഉള്ള ജോലി ആയിരുന്നു. എല്ലാം മറക്കാൻ മദ്യത്തിൽ അഭയം തേടി, എന്തെക്കെയോ എഴുതി അങ്ങനെ ആണ് എഴുത്തുകാരൻ ആയതെന്ന്. പ്രിയയോട് വ്യക്തമായി പറയുന്നുണ്ട്
@@SabuXL മനസ്സിലായി ട്ടോ.. 😁😁
@@sreechithrameledam7956 👏.
മിടുക്കി കുട്ടി. അഭിനന്ദനങ്ങൾ ചങ്ങാതീ.
നന്മകൾ നേരുന്നു.
പടത്തെ അധോഗതിയിൽ ആക്കിയ Twist
എന്താണെന്നറിയില്ല ഈ വീഡിയോ ഇടയ്ക്കിടയ്ക്ക് ഞാൻ കാണാറുണ്ട്
My fvrt movie and scene
Paatukal kond mathram vijayicha cinemakalund malayalathil, Ayaal kadha ezhuthukayaan, Chronic bachelor...