കൂത്തുപറമ്പ് സമരത്തെച്ചൊല്ലി നിയമസഭയിൽ വാക്പോര്

Поделиться
HTML-код
  • Опубликовано: 9 окт 2024
  • കൂത്തുപറമ്പ് സമരത്തെച്ചൊല്ലി നിയമസഭയിൽ വാക്പോര്, പുഷ്പനെ പരാമര്‍ശിച്ച് കവിത ചൊല്ലി മാത്യു കുഴൽനാടൻ, മറുപടിയുമായി പി.രാജീവ്
    #comradepushpan #niyamasabha #mathewkuzhalnadan #PRajeev #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | R...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 25

  • @bijuvarghese7434
    @bijuvarghese7434 Час назад +10

    പുഷ്പനെകൊന്ന പാർട്ടി എന്ത് നൃയികരണവുംപറഞ്ഞാലുംശരിയാകില്ല

  • @Nahan-zv2fe
    @Nahan-zv2fe 2 часа назад +27

    രാജീവ്‌ നിങ്ങളുടെ ഗതികേട് ഞങ്ങക്ക് മനസ്സിലാകും, പിണറായി തരുന്ന എല്ലിൻ കഷ്ണം നക്കി തിന്നുന്ന വർ, മാത്യു മാസ് ആണ്

  • @ceegeewarrier
    @ceegeewarrier 2 часа назад +29

    എന്തിനായിരുന്നു സമരം
    ഇപ്പോൾ സിപിഎം നിലപാട് എന്ത്‌.
    മാത്യു 👌🏻👌🏻👌🏻👌🏻

  • @SainuSain-p9q
    @SainuSain-p9q 2 часа назад +16

    ഒരു നിലപാടും ഇല്ല സിപിഎമ്മിന് എടുത്ത നിലപാടിൽ ഉറച്ചുനിൽക്കാനും പറ്റാത്ത കാലം.

  • @shafeekhputhukkolli
    @shafeekhputhukkolli 2 часа назад +16

    മാത്യു കുഴൽ നാടൻ 🌹🌹🌹

  • @AnwarJublee
    @AnwarJublee Час назад +9

    രാജീവ്‌ നിങ്ങളുടെ അവസ്ഥ ദയനീയം ലേശം നാണവും മാനവും ഒക്കെ ആവാം ഇങ്ങനെ പിണറായി അടിമ ആകരുത്

  • @menswear5365
    @menswear5365 2 часа назад +8

    Wow Mr Mathew...

  • @roypaulose9634
    @roypaulose9634 54 минуты назад +2

    അല്ല എന്തിനാരുന്നു കൂത്തുപറമ്പ് സമരം 🤔

  • @whitelinevatanappally3539
    @whitelinevatanappally3539 2 часа назад +3

    Now they really become-----------!

  • @shajisankarshajisankar7821
    @shajisankarshajisankar7821 2 часа назад +3

    Hypocrite Pinarayi and nonsense lipstick Bindu

  • @JayanSm-b4j
    @JayanSm-b4j 16 минут назад

    കുറെ നാളുകൾ കൊണ്ടു പോരുമാത്രമാണ് നടക്കുന്നെ 😂😂😂😂

  • @RamesanThallerian
    @RamesanThallerian 24 минуты назад

    സത്യം പറയുന്നത് cpm ന് ഷ്ടമല്ല. ഇപ്പോൾ എം.വി.രാഘവൻ്റെ മകനെ ചുമന്ന് നടക്കുന്നു. മാത്രമല്ല എം വി ആർ ൻ്റെ ചരമദിനവും കൊണ്ടാടുന്നു.

  • @renjithnraj4111
    @renjithnraj4111 Час назад +1

    Sathyam vlich parayapol elagum

  • @Adwaith-m2g
    @Adwaith-m2g 38 минут назад

    Enthinu vendiyayirunnu😂😂

  • @nabeelpk3904
    @nabeelpk3904 Час назад +1

    Ethilaanu avrkku nilapdulkathu 😂

  • @Adwaith-m2g
    @Adwaith-m2g 36 минут назад

    Rajeevetante Gathikedu nyayeekarikal

  • @yeswetalk1993
    @yeswetalk1993 52 минуты назад

    CPM nnu kiti 😂

  • @jainkkunjappy7277
    @jainkkunjappy7277 2 часа назад +5

    മാത്യു 👌👌👌👌