50 കിലോയുള്ള കേരയുടെ മുള്ളും തലയും വറ്റിച്ചത് | 50 KG Tuna fish parts Recipe

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 211

  • @naatturuchikal
    @naatturuchikal  Год назад +67

    മീൻ അച്ചാർ വാങ്ങാൻ 9048063731 ഇൽ വിളിക്കൂ 😍

    • @aamiemaachu5545
      @aamiemaachu5545 Год назад +3

      Rate ethra acharnu

    • @justinjohnson8706
      @justinjohnson8706 Год назад +4

      Rate ethra

    • @devidas671
      @devidas671 Год назад +4

      അച്ചാറിന്റ വിലയുംകൂടി പറഞ്ഞാൽ നന്നായിരുന്നു!

    • @theerthusmidea4377
      @theerthusmidea4377 Год назад +1

      വില കുടി പറ ചേട്ടാ ഗ്രാം കുടി 😡😡

    • @devidas671
      @devidas671 Год назад +2

      @@theerthusmidea4377 കൊന്നാലും പറയില്ല!

  • @sasikumarnn2477
    @sasikumarnn2477 Год назад +6

    എന്റെ പൊന്നുചേട്ടോ കൊതിപ്പിക്കല്ലേ,,, എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട മുള്ള കാരിയാണിത്,,,

  • @aneeshkg5039
    @aneeshkg5039 Год назад +34

    തലക്കറി ഒരു വികാരമാണ് 👍👌

  • @ebyvarghese3592
    @ebyvarghese3592 Год назад +45

    വൃത്തിയാണു ഇവരുടെ മേയിൻ👌👌👌

  • @yusufmuhammad2656
    @yusufmuhammad2656 Год назад +4

    ചേട്ടൻ്റെ സംഭാഷണവും..മീൻ കറിയും. പൊളിയാണ്...
    യൂസുഫ്.

  • @ajinsajikollamparambil7534
    @ajinsajikollamparambil7534 Год назад +6

    വീഡിയോയുടെ നോട്ടിഫിക്കേഷൻ കണ്ടപ്പോഴേ ഓടിയെത്തി 😍😍❤️

  • @Carnivalmovies.
    @Carnivalmovies. Год назад +12

    ഫിറോസിക്കക് രതീഷ് എന്നതുപോലെ,, അനിയൻകുഞ്ഞ് ചേട്ടന് രായേഷ് 🥰

  • @VijayKumar-ly5wt
    @VijayKumar-ly5wt Год назад +2

    ഞാൻ അവിടെ വന്ന് അച്ചാർ വാങ്ങി ചേട്ടാ .അതിപ്പോൾ ഒമാനിൽ എത്തി സൂപ്പർ

  • @sandeepviswanathan7707
    @sandeepviswanathan7707 Год назад +28

    കേരത്തലയും കപ്പയും.. പൊളിച്ചു ചേട്ടാ ❤️

  • @krishnamehar8084
    @krishnamehar8084 Год назад +6

    ഇങ്ങനെ കൊതിപ്പിക്കല്ലേ 🐟🐟അടിപൊളി 👏👏👏👏👏👏👏👏👏👏👏

  • @rejileshvilayattoor7173
    @rejileshvilayattoor7173 Год назад +6

    രാഷേ...എങ്ങനേണ്ട് സാന്നം...👌👌👌👌👌
    മോഹനാ.....എങ്ങനെണ്ട് കൊള്ളാമൊ👌👌👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️
    സൂപ്പർ

  • @shynishyni2923
    @shynishyni2923 Год назад +2

    Kollam karude abhimanam Aniyan Chettan🥰🥰

  • @bewhatyouare5051
    @bewhatyouare5051 Год назад +10

    കൊതിയാവുന്നു ,,❤❤❤

  • @bindubriscoe5328
    @bindubriscoe5328 Год назад +1

    super !!! nattil evideya we want to buy pickles nattil varrunnude

  • @praveenphari8133
    @praveenphari8133 Год назад +1

    7:15 ചെക്കനെ തോണ്ടുന്നു ചാറു എടുക്കാൻ 😃😃🥰👍👍

  • @retheeshchakkara9137
    @retheeshchakkara9137 Год назад +1

    എങ്ങനുണ്ട് രയേഷേ................ മ്മ്മ് അടിപൊളി........

  • @sherlyvarghese8534
    @sherlyvarghese8534 Год назад +2

    Super adipoli annu 👍👍👍👍

  • @suseelamenon4209
    @suseelamenon4209 Год назад +3

    Your cooking very excellent thank you

    • @ഈജന്മംസസുഖം
      @ഈജന്മംസസുഖം Год назад

      അതൊന്നും ആരും കുറ്റം പറയില്ല സേട്ടാ - പക്ഷെ ആക്രാന്തം അത് വേറെ ലെവലാ😄😄😄😌

    • @naatturuchikal
      @naatturuchikal  Год назад

      Thank you so much

  • @lizydaniel1254
    @lizydaniel1254 Год назад

    mon kazhikkunnathu njan nokkiyirunnu poyi.super.

  • @sureshs3687
    @sureshs3687 Год назад +1

    Supper.anna.polichu👍👍👍👍👍👍👍💯💯💯💯💯💯💯🙏

  • @ajitharjunan3014
    @ajitharjunan3014 Год назад +1

    Mohanan tester kollalo 😀❤️

  • @aswinkr4601
    @aswinkr4601 Год назад

    എന്റെ അണ്ണാ 😍😍😍😍കിടുക്കി 😍😍😍😍😍😍

  • @renukaphari8093
    @renukaphari8093 Год назад +3

    😋😋😋സൂപ്പർ പൊളിച്ചു 👍👍👍

  • @lalsidharth5086
    @lalsidharth5086 Год назад +2

    💕അഭിനന്ദനങ്ങൾ 💕 അഭിനന്ദിക്കുവാൻ വാക്കുകൾ ഇല്ല 💕

  • @aadhuarun6437
    @aadhuarun6437 Год назад +3

    പൊളി സാനം 🥰

  • @sanjaysaji6754
    @sanjaysaji6754 Год назад +4

    Super 😋😋

  • @sajithsajith5359
    @sajithsajith5359 Год назад +1

    Super polichu bro

  • @prakashcspachan1067
    @prakashcspachan1067 Год назад +1

    Nerill kannann ahrahikkunnu good luck chetta

  • @rajeshraju7837
    @rajeshraju7837 Год назад

    Engage achaar anik vedda ?why chothichal ginger paste kaanichilla....

  • @Cube-malayalam_tricks
    @Cube-malayalam_tricks Год назад +1

    തലകറി എന്റെ പൊന്നു തമ്പുരാനെ പൊളിക്കും 😋😋😋😋

  • @kanakaazhcha1258
    @kanakaazhcha1258 Год назад +1

    എങ്ങനെ ഉണ്ട് രാജേഷേ... കൊള്ളാം super സാധനം 🤣

  • @beproudwhoyouare7356
    @beproudwhoyouare7356 Год назад +4

    കൊതിപ്പിച്ചു 😅😜

  • @viniramesh4159
    @viniramesh4159 Год назад +3

    I like this dish

  • @harikuttan1167
    @harikuttan1167 Год назад

    സൂപ്പർ അടിപൊളി ✨️

  • @sudim4574
    @sudim4574 Год назад +3

    ചൂട് ചെണ്ട കപ്പയും മീൻ തലയും.ഞങ്ങൾ കാഞ്ഞിരപ്പള്ളി ക്കാരുടെ മെയിൻ ഐറ്റം❤️❤️.

  • @manuayyappan3114
    @manuayyappan3114 Год назад +2

    Mulaku podi kurachu cherthal mathi erivu kurachu mathi ulcer varum evide enik erivu kuduthal kzhichitt ulcer aanu ith ellam kandu vayil vellam varunnu ith onnum kazhikkan pattillallo bhagavane😢😢

  • @raj111073
    @raj111073 Год назад +4

    Awesome cooking brother 👌

  • @premjithparimanam4197
    @premjithparimanam4197 Год назад +1

    തലകറിയും കപ്പയും 😋😋😋😋

  • @jitheshodampara7917
    @jitheshodampara7917 Год назад +1

    കറിയെക്കാൾ നിങ്ങളെ എല്ലാവരെയും വലിയ ഇഷ്ട്ടമായി 👍

  • @bvlogz502
    @bvlogz502 Год назад

    ഉണ്ണിക്കുട്ടൻ oru big hi5😍😍😍😍.. 😃😃😃😃😃

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 Год назад +1

    സൂപ്പർ ചേട്ടാ...

  • @rahulrnair6917
    @rahulrnair6917 Год назад

    Sho chettanta veednta aduthe enkilum jainikkan pattienki ella videoilum vanne tast nokkam ayirunu😍😍

  • @aneeshrajendran9338
    @aneeshrajendran9338 Год назад +1

    Pwoli

  • @sreejithcnair7971
    @sreejithcnair7971 Год назад +2

    Woww. 👌

  • @rajeshrv5132
    @rajeshrv5132 Год назад +5

    Supper

  • @sarithasanil686
    @sarithasanil686 Год назад +1

    സൂപ്പർ 👍🏻👍🏻👍🏻🤤🤤🤤🤤🤤🤤🤤

  • @praveenc7876
    @praveenc7876 Год назад +1

    Chetta poliiii👌👌👌

  • @ajayakumaruthaman2418
    @ajayakumaruthaman2418 Год назад +2

    Super♥♥

  • @laluselbinsebastian
    @laluselbinsebastian Год назад +1

    കിടു,,,😋😋😋

  • @santhoshng1803
    @santhoshng1803 Год назад +1

    സൂപർ അടിപൊളി. പരിഞിൽ എന്ത് ആണ്. ചേട്ടാ.

  • @anuanu9421
    @anuanu9421 Год назад +2

    സൂപ്പർ

  • @sadiquesadique4025
    @sadiquesadique4025 Год назад +1

    എന്ന അച്ചാർ ഇടുന്ന വീഡിയോ ഇടുന്നെ കട്ട വെയ്റ്റിംഗ് കാഷ് ഗൂഗിൾ പെ ചെയ്താൽ കൊര്യിയർ അയക്കാൻ samvvithaanamundo

  • @shanusunny3575
    @shanusunny3575 Год назад +1

    Pwoli 😊

  • @sajanasha5686
    @sajanasha5686 Год назад +1

    രായേഷ്🔥🔥🔥🔥

  • @kumarbf911
    @kumarbf911 Год назад +1

    On line delivery undo

  • @tomjose7333
    @tomjose7333 Год назад +1

    ❤from uk

  • @noorjahannoorjahan5551
    @noorjahannoorjahan5551 Год назад +2

    Meen acharinu 1 kg ethrayanu rate

  • @svlogs6829
    @svlogs6829 Год назад +2

    Achar entha vila

  • @Mmghhdggs
    @Mmghhdggs Год назад

    ആശാനെയ്യ് 👍👍👍👍

  • @yasheshnegandhi1522
    @yasheshnegandhi1522 Год назад +1

    First comment

  • @Craftyminiature
    @Craftyminiature Год назад +1

    Good presentation, adipoly

  • @midhunkv5840
    @midhunkv5840 Год назад

    ചേട്ടാ ഈ മസാല ഇടുന്ന സമയത്തെ തീയുടെ flame കൂടി പറയുമോ... ഹൈ flame veno.. Through out പറഞ്ഞാൽ നല്ലതെന്നു...... ❣️

    • @naatturuchikal
      @naatturuchikal  Год назад

      മസാല ഒന്ന് തിളയ്ക്കുന്ന വരെ ത്തെ കുറച്ചു വെയ്ക്കാം .....ഫുൾ വേളം ഒഴിച്ചാൽ തീ കൂട്ടി ഇട്ടു vellam തിളപ്പച്ചു മീൻ ഇട്ടു ഒരു 20 മിനിറ്റു

  • @Nikhithacn1345
    @Nikhithacn1345 Год назад +1

    First

  • @MalayamSujith
    @MalayamSujith Год назад +1

    ഹിഹി, കൊള്ളാല്ലോ.

  • @kirantomy5952
    @kirantomy5952 Год назад +1

    എങ്ങനെ ഉണ്ട് രയെഷെ.....രയെഷ്.. അ....ഡി പൊളി

  • @ഇടുക്കിഗോൾഡ്

    കൊതിപ്പിക്കല്ലേ 😊😊😊

  • @newgenwillowway3681
    @newgenwillowway3681 Год назад +1

    Hvy❤️kidilam😋😋😋

  • @abhimanyoo20001
    @abhimanyoo20001 Год назад +1

    Good

  • @jackthestuddd
    @jackthestuddd Год назад +1

    Don't scratch on the aluminum utensils when its hot. The toxic chemicals release into the food and it can cause health issues over time. Use steel, copper, ceramic , iron or clay utensils. they are safe

    • @babymathew1797
      @babymathew1797 Год назад

      Bharya evide poyi avere koodi participate cheyyippikanem, bharyakanu sthanem kodukendathu, like subscribe cheyyan bharya kondu pareyipiku allathe kochine kondalla.

  • @PradeepKumar-fj4ru
    @PradeepKumar-fj4ru Год назад +2

    ഹായ് ഹ ഹ ഹായ് ഹാ😆😆😆😆🤗

  • @chilankaeditsuit
    @chilankaeditsuit Год назад

    poli....superb...chetta.....

  • @pratheeshks9561
    @pratheeshks9561 Год назад

    Wooww 😋😋👍

  • @rasheedyt8574
    @rasheedyt8574 Год назад +3

    👍👍👍💪

  • @yasheshnegandhi1522
    @yasheshnegandhi1522 Год назад +2

    Keep up the good work.. please show more vegetarian dishes also

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Год назад +1

    ❤️❤️❤️...

  • @sajansebastian8910
    @sajansebastian8910 Год назад

    Neendakara ❤️ enta sthalam

  • @binishmalloossery1
    @binishmalloossery1 Год назад +1

    50 KG കേരത്തല🦈👌👍👍👍👥

  • @manumv6792
    @manumv6792 Год назад +2

    👌👌👌💕

  • @rajeshjohn3372
    @rajeshjohn3372 Год назад +1

    ഒരു മീന് മൂന്ന് കാണണോ ചേട്ടാ

  • @donpaulthalachirayil
    @donpaulthalachirayil Год назад +2

    🔥🔥😋

  • @makeshmahi4570
    @makeshmahi4570 Год назад +2

    😋😋😋

  • @k.a2307
    @k.a2307 Год назад

    അച്ചാർ സ്റ്റോക്ക് ഉണ്ടോ

  • @noufalm9212
    @noufalm9212 Год назад +2

    😍❤️

  • @aneeshsadasivan8692
    @aneeshsadasivan8692 Год назад

    Meenachar Vila etranu

  • @anjanar4045
    @anjanar4045 Год назад +1

    👏👏👏👍

  • @manusvlogssss
    @manusvlogssss Год назад +1

    എന്റെ ചാനലിലെ വീഡിയോസ് നിങ്ങൾ കാണുന്നില്ല 😞😞😞

  • @joseantony8065
    @joseantony8065 Год назад +1

    കേര അച്ചാർ വില എത്രയാ

  • @jaganjva3728
    @jaganjva3728 Год назад

    THALA CURRY SUPERRRRRRR ANNA

  • @s.bindubindu4566
    @s.bindubindu4566 Год назад

    Endammo❤

  • @arunb9679
    @arunb9679 Год назад

    കൊച്ചു ചെറുക്കൻ സ്കൂളിൽ പോകുന്നില്ലേ

  • @surendranv6286
    @surendranv6286 Год назад +1

    കൊതി യാകുന്നു 😄😄

  • @unnimukhathalaclashyt
    @unnimukhathalaclashyt Год назад +1

    🤤🤤

  • @gokulsajeevan7628
    @gokulsajeevan7628 Год назад +1

    🥰😋

  • @robbysg40
    @robbysg40 Год назад

    ചൂര തല 🍲🍲🍲🍲

  • @anoopbalan4119
    @anoopbalan4119 Год назад +1

    ❤️🙏

  • @mohananponneth2868
    @mohananponneth2868 Год назад

    മീൻ അച്ചാർ റൈറ്റ് പറ എന്നിട്ട് വേണം വിളിക്കാൻ ആസാമിലേക്ക് കിട്ടുമോ അഡ്രസ്സും പൈസ അയക്കാം

  • @arya8797
    @arya8797 Год назад +1

    🤤🤩

  • @ajaykumar-mt1rl
    @ajaykumar-mt1rl Год назад +1

    👍🙏

  • @prasanthkumarprasanthunni6812
    @prasanthkumarprasanthunni6812 Год назад

    Poliye✨️💜💜

  • @arunkumarvm8487
    @arunkumarvm8487 Год назад

    First @