മഴയും.. പുഴയും.. പുഴയിലെ മീനും.. ആഹാ അടിപൊളി.. | Kerala Traditonal Fishing During Monsoon

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 461

  • @vishnumenon3525
    @vishnumenon3525 Год назад +121

    പഴയ vibe തിരിച്ച് വന്നു
    Fishing freaks❤

  • @midhun331
    @midhun331 Год назад +325

    മീൻ പിടിക്കുന്നത് ഒരു ഹരമാണ് 🥵💯

    • @athmav-com
      @athmav-com Год назад +5

      Sathyam

    • @raihanaashraf2245
      @raihanaashraf2245 Год назад +4

      Adusari

    • @muhammedirshad2274
      @muhammedirshad2274 Год назад +3

      മീൻ വെട്ടുന്ന ശബ്ദം കേൾക്കുന്നതും ഒരു ഹരമാണ്😄

    • @aflahaflah8993
      @aflahaflah8993 Год назад +2

      Thanks for the information 👍🤣

    • @jestin_x_008
      @jestin_x_008 Год назад

      Guys nte chanelil 100₹giveaway kodukkunund thalparyam undengil kery nokku ☺️❤️‍🩹

  • @shinutitus
    @shinutitus Год назад +29

    ആമീൻ ഇക്കയെ വീട്ടിൽ കൊണ്ട് വരാനും honour ചെയ്യാനും കാണിച്ച മനസ്സിന് ഒരുപാട് അഭിനന്ദനങ്ങൾ ❤️❤️❤️

  • @sonydavisvlogs
    @sonydavisvlogs Год назад +8

    മമ്മി യുടെ മീൻ കറി വക്കുന്ന രീതിയും മീൻ വെട്ടുന്ന രീതിയും വളരെ സൂപ്പർ ആണ്.love u aunty...❤

  • @annammavarghese4329
    @annammavarghese4329 Год назад +57

    എല്ലാവരും കൂടി ഒരുമിച്ചുള്ള മീൻപിടിത്തം...സൂപ്പർ❤❤

  • @Cypher071
    @Cypher071 Год назад +165

    Back to old fishing freak❣️ we need more fishing like this, expecting with family

  • @kzV183
    @kzV183 Год назад +18

    സെബിൻ അടിപൊളി അമീനിക്കക്ക് നമ്മുടെ നാടും നാട്ടിലെ മീൻ പിടിത്തവുമൊക്കെ പരിജയപ്പെടുത്തുന്നതിൽ സന്തോഷം❤❤❤

  • @mohammedmustafa8162
    @mohammedmustafa8162 Год назад +8

    അതിഥികളെ സ്വീകരിക്കുന്ന നിങ്ങളുടെ രീതി പറയാൻ വാക്കുകളില്ല പടച്ച റബ്ബ് ഇനിയും നിങ്ങൾക് ഒരുപാട് അനുഗ്രഹങ്ങൾ ചൊരിയട്ടെ

  • @saransaran3420
    @saransaran3420 Год назад +10

    പണ്ടത്തെ മീൻ പിടിക്കുന്ന വീഡിയോസ് super ആയിരുന്നു. ഒരു പാട് miss ആയിരുന്നു അന്നത്തെ ചേട്ടായിയുടെ മീൻപിടിത്തം ചെറുമീൻ, വരാൽ ഒക്കെ. അതിനുശേഷം വീഡിയോസ് ഒന്നും പണ്ടത്തെ വൈബ് കിട്ടിയിട്ടില്ല. കുറെ നാളുകൾക്ക് ശേഷം ഇന്നാണ് old വൈബ് തിരിച്ചു കിട്ടിയത്. ഇനിയും പ്രതിഷിക്കുന്നു ഇതുപോലത്തെ വീഡിയോ 💛

  • @mohammedshabeebop3598
    @mohammedshabeebop3598 Год назад +64

    Back to naadan fishing🔥❤️

  • @rahul_ar_14
    @rahul_ar_14 Год назад +16

    Nadan fishing ayirunnu miss cheyithirunnath 🥳 inniyum vennam

  • @muhammedaslampp
    @muhammedaslampp Год назад +2

    Nigall minte name parayumboll amininte killi parunu😅😂

  • @SanthoshKumarmg-dk8mf
    @SanthoshKumarmg-dk8mf 7 месяцев назад +1

    ഇതു പോലെ എന്നും വീടിയോകൾ ഇടണേ.....😊❤

  • @amalchandra2198
    @amalchandra2198 Год назад +1

    നിങ്ങടെ ഈ friendship അതു kidua..fishing with friends atu kanan thanne nall feeelaa

  • @nithinmathew4665
    @nithinmathew4665 Год назад +17

    കുറേ നാളുകൾക്ക് ശേഷം നല്ലരു video കാണാൻ പറ്റി ❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +12

    *sebin's mom's fish cutting & frying has a separate fan base💯🔥😂*

  • @_KUMBIDI
    @_KUMBIDI Год назад +17

    ഇങ്ങനെ മീൻ പിടിക്കുമ്പോ കിട്ടുന്ന ഒരു വൈബ് വേറെ ലെവൽ ആണ് 😍😍😍

  • @nazarinak2195
    @nazarinak2195 Год назад +18

    മീൻ പിടുത്തം കാണുന്നത് രസമുള്ള കാഴ്ചയാണ് 😍❤️

  • @BTECHYOFFICIAL
    @BTECHYOFFICIAL Год назад +6

    നാടൻ ഫിഷിങ് 🐬🐬

  • @Aquapetsnature
    @Aquapetsnature Год назад +5

    Super sebin ❤❤ 0:32 chetta

  • @chekuthan9182
    @chekuthan9182 Год назад +1

    Bro ippo fishing chyyunath kuttagaram alle appo eganeya fishing chyyunath🤔

  • @Rrrrrrr4rrrrr4rr4rr
    @Rrrrrrr4rrrrr4rr4rr Год назад +3

    നല്ല നാടൻ മീൻ പിടുത്തവും മമ്മിടെ നാടൻ മീൻകറിയും 😍❤️

  • @itzmefiduitzmefidu9226
    @itzmefiduitzmefidu9226 Год назад

    അമീനികയെ സ്വീകരിച്ചത്.... പറയാൻ വക്കുകളില്ല ബ്രോ.....ഒരുപാട്. സ്നേഹം..... ♥️♥️♥️♥️♥️

  • @riswanks3400
    @riswanks3400 Год назад +22

    അമ്മച്ചിയുടെ ഫ്രൈയും ഭക്ഷണവും കഴിക്കാനുള്ള ഭാഗ്യം
    ഹമീദ്ക്കാക്ക് കിട്ടിയിരിക്കുന്നു❣️🔥

  • @MEXICAN_XX
    @MEXICAN_XX Год назад +3

    Ameen ikka. Andi poye annankanak nikuva😂

  • @M2K_KOMBAN
    @M2K_KOMBAN Год назад +3

    Meen pidikkunna videoyikku katta waiting anu

  • @IrshuPonnus
    @IrshuPonnus Год назад +1

    Sebin bro ningal nalla baguamulla oralan karanam
    Nanthu jobin jerin angane kure nalla friends ulla oralan ningal
    E snehavum friendshipum ennum nilanilkkatte deivam anigrahikkatte 😍

  • @happiness-worldofjoy301
    @happiness-worldofjoy301 Год назад +5

    Mummyude Cutting &cooking superb....Nadan fishing video superb....

  • @fijovlog
    @fijovlog Год назад +1

    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു വീഡിയോ ❤️❤️താങ്സ് ❤️മമ്മിയുടെ കുക്കിങ് വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടം ആണ് കൂക്കിങ് ചാനൽ തുടങ്ങണം വേഗം pls ❤️❤️❤️❤️

  • @apk_gamers_malayali0554
    @apk_gamers_malayali0554 Год назад +1

    Bro ഒരു പൂച്ചക്കുട്ടിയെ വാങ്ങൂ

  • @antevaaapa3g
    @antevaaapa3g Год назад +12

    Nadan fishing waiting aayirunnu❤

  • @VishnuVlogger865
    @VishnuVlogger865 Год назад +1

    bro ith evida place

  • @prajithasudesh2872
    @prajithasudesh2872 Год назад +20

    ഇങ്ങനെ ഉള്ള വീഡിയോ ആണ് കൂടുതൽ ഇഷ്ടം 🥰

  • @the_beast849
    @the_beast849 Год назад

    a group of three friends are always poli.. athil oook vangan eppozum oru aal undakum.. ee kootathil ath jobin anenn aanu thonunnath..

  • @GOPALAN369
    @GOPALAN369 Год назад

    ഇതുപോലെ ഉള്ള വീഡിയോസ് വീണ്ടും പ്രതീക്ഷിക്കുന്നു

  • @sneha_sree11
    @sneha_sree11 Год назад +2

    Veetil pidichit poricha kazhikatha le njn" oo ithin ithrak taste undayirunno" onn try cheyyanallo😉😁

  • @arunvarghese6469
    @arunvarghese6469 Год назад +2

    വീണ്ടും മഞ്ഞകൂരി, പരൽ ,, കല്ലട , ❤️❤️❤️❤️❤️❤️❤️❤️❤️ ഒന്ന് അങ്ങോട്ടോ ഒന്ന് ഇ ങ്ങോട്ടോ മാറിയാൽ """""ഞമ്മളും എഞ്ചിനും തവിട് പൊടി"""""❤❤❤❤❤

  • @fishnvibes125
    @fishnvibes125 Год назад +21

    ഒരു മൂന്ന് നാലു വർഷം മുൻപുള്ള
    വൈബിലേക്ക് ഫിഷിങ് ഫ്രക്സ് എത്തിയത് പോലൊരു ഫീൽ ❤

  • @sarranng
    @sarranng Год назад +1

    2 years munp undayirunna red eared slider enna enna aamaye edhu cheyythu....??

  • @vappalajayarajmenon4417
    @vappalajayarajmenon4417 Год назад

    മമ്മിയുടെ മീൻ വെട്ടൽ ഏറെ ഇഷ്ടം
    പിന്നെ വല്ലാതെ കൊതിപ്പിച്ചു നാടെത്താൻ തോന്നി

  • @ananthuas6437
    @ananthuas6437 Год назад +3

    Sebichayanum kattanum mazhayum aaha andhasss ❤❤❤😂

  • @bobyessoly9713
    @bobyessoly9713 Год назад +1

    Pavam Jobin chettane troly oru paruvam akki 😂😂😂

  • @my--love--family4922
    @my--love--family4922 Год назад

    എല്ലാവരും കൂടിയുള്ള ഈ മീൻപിടുത്തം അടിപൊളി😚

  • @Cristiano-4g64
    @Cristiano-4g64 Год назад +2

    Ameen ikkaye ishtappettavar like adi🔥🔥🔥

  • @leenaamrithalal9617
    @leenaamrithalal9617 Год назад

    School kuttikalude ulsahaman anallo ellavarkum kanan nalla rasam

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +2

    *the youtuber with zero haters💯🔥*

  • @Vishnu4mu
    @Vishnu4mu Год назад +3

    ❤❤❤❤അടിപൊളി മീൻ പിടിത്തം

  • @antevaaapa3g
    @antevaaapa3g Год назад +4

    Ithane vendathe❤

  • @vishagravindran4827
    @vishagravindran4827 Год назад

    Adipowli Sebin bro Padathe Fishing ormakal thirichu vannu 🎣😍😍👌🏻

  • @jamshidbava2613
    @jamshidbava2613 Год назад +2

    Jobin full on air😂😂

  • @orupravasi9922
    @orupravasi9922 Год назад

    മമ്മി കുക്ക് ചെയ്യുമ്പോൾ ഇതുവരെ പതിവില്ലാത്ത സൗണ്ട് ബാക്ക്ഗ്രൗണ്ട്ൽ കേട്ടു 😍😍😍😍എതാൻകുട്ടൻ ഒച്ച വെക്കുന്നതാണോ.... 😍😍😍😍

  • @akhilapanandan5027
    @akhilapanandan5027 Год назад

    Thumbnail chummaa theee🔥🔥🔥🔥🔥

  • @ananthukannan2703
    @ananthukannan2703 Год назад

    Ingane Kure naadan fishing idu bro. Kaanan oru feel aa🥰🥰🥰

  • @_ak___as___h__123
    @_ak___as___h__123 Год назад +1

    ഈ വീഡിയോ നെ വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു 💯

  • @ajithmr556
    @ajithmr556 Год назад

    ❤❤❤🔥സ്വർഗം mama സ്വർഗം 🔥🔥🔥🔥🔥😍

  • @five_s_vibes1930
    @five_s_vibes1930 Год назад +1

    അങ്ങനെ sebichan is back ❤

  • @MAD-MAX123
    @MAD-MAX123 Год назад +23

    മീൻ പിടിക്കാൻ പോയിട്ട് ഒരു മീനും കിട്ടാതെ പോന്നവരുണ്ടോ 😃😃

  • @nayanaes4
    @nayanaes4 Год назад +1

    Paavam jobin chettan😂♥️

  • @memoosthomas5383
    @memoosthomas5383 Год назад

    London l vannit naatile meen ellam miss cheyyunna le njan ....ameen bro orennam angu eduthapo thanne vayil koode kappalodi

  • @snowgaming8007
    @snowgaming8007 Год назад +15

    Finally back to nadan fishing🥰💥

  • @AbinBiju-vl1sk
    @AbinBiju-vl1sk Год назад +2

    ചെമ്മീൻ വല വീശി പിടിക്കുന്ന വീഡിയോ വേണം 😌

  • @rasheedm2317
    @rasheedm2317 Год назад +2

    Waiting ayirunnu ❤❤❤

  • @abhinavyadhu606
    @abhinavyadhu606 Год назад

    Ithupolathea Nadan Fishing Kooduthal Venm.........With Frnds And Family

  • @hello-qq5tc
    @hello-qq5tc Год назад +1

    Next oru cooking channel kudi venm

  • @vyshakhvyshakh6912
    @vyshakhvyshakh6912 Год назад

    ഇതുപോലുള്ള വീഡിയോസ് ആണു അടിപൊളി ആക്കുന്നത്
    Really nice 🫂

  • @user-sc1et2bs4h
    @user-sc1et2bs4h Год назад +1

    Ennale njanum fishinginu poyarnnu ❤️‍🩹💥

  • @MidhunRaviVolgs-kv1tq
    @MidhunRaviVolgs-kv1tq Год назад

    Sathyam paranja nigalode asuyathonna adipoli sthalam meen pidikkan

  • @Turbo_Boy_Gaming
    @Turbo_Boy_Gaming Год назад +1

    cocku, cat, arowna, willis ee sanagale kuree vides ill aayi kanunilla atine kurich oru update taroo😊😊😊

  • @THE__FLASH__7_X
    @THE__FLASH__7_X Год назад +1

    Bro oru hi tharooooo big fan please❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mohammedajmal120
    @mohammedajmal120 Год назад

    Inganatte ytalatte vandiyedutte po bro poliyaayirikkum😊😊😊😊😊

  • @therealexplorerbyanandsuni2642
    @therealexplorerbyanandsuni2642 Год назад +1

    Old vibe ✨️ ഇന്നത്തെ thaaram jobin frame um karimkanaachium

  • @techmeetvlogger7905
    @techmeetvlogger7905 Год назад +2

    അടിപൊളി Fishing🎣 ✨😍

  • @NanduPROMEDIA
    @NanduPROMEDIA Год назад +2

    പരലുകളുടെ അന്തകൻ നന്ദു 😂😂😂

  • @lijojoy2761
    @lijojoy2761 Год назад

    This type of video Kollam ....kilikoodu shokam

  • @vishnusuresh5227
    @vishnusuresh5227 Год назад

    Bro njangal ippo ksd nn tvm vare povuva 😁 kottayam ipoo vittath 😁 kollathethi

  • @AshikAshik-ks1jr
    @AshikAshik-ks1jr Год назад +1

    ഉണ്ണിയേട്ടൻ first

  • @mathewvarghese5653
    @mathewvarghese5653 Год назад

    Bro mazha time il njangalum pidikkunnathe ayirunnu kallada kunjungal othiri kittum

  • @hanochammas4237
    @hanochammas4237 Год назад

    Karingkonaachei kazhichitte enganunde😀😀😀🤣

  • @afifemi6142
    @afifemi6142 Год назад +2

    നിങ്ങൾക് എങ്ങനാ ഉവ്വേ ഇങ്ങനത്തെ സ്ഥലം ഒക്കെ കിട്ടുന്നെ ❣️❤️

  • @fightergaming978
    @fightergaming978 Год назад +2

    😌first view

  • @cnl0799
    @cnl0799 Год назад +1

    Monsoon fishing oru series aayitt venom

  • @Midhun-h
    @Midhun-h Год назад +1

    Iam here only to watch fish cutting and frying❤

  • @muhammedrashid.k8189
    @muhammedrashid.k8189 Год назад

    Negalle ingathe oru video pollum njan miss akkal illa

  • @hashirvt8633
    @hashirvt8633 Год назад +5

    Old vibe 🔥🔥

  • @Safffar_
    @Safffar_ Год назад +1

    Jobine ooki ang illandakki😂😂

  • @mrzero71796
    @mrzero71796 Год назад +1

    ഇത് പോലുള്ള വീഡിയോകൾ ഇനീയും ഇടുക....

  • @_rasalll_6309
    @_rasalll_6309 Год назад +1

    Meen sahodharane pidikkunnu

  • @abhaysnair8064
    @abhaysnair8064 Год назад +14

    Old vibe❤

  • @SarojiniNarayanan-fj5nk
    @SarojiniNarayanan-fj5nk 7 месяцев назад +1

    Harikuttan

  • @my--love--family4922
    @my--love--family4922 Год назад

    ഹരിക്കുട്ടനെ മിസ്സ് ചെയ്യുന്നു

  • @rahulsruthysruthy3528
    @rahulsruthysruthy3528 Год назад

    Sebichaa.... My bro❤

  • @yusufalivp7861
    @yusufalivp7861 Год назад +1

    Old vibe backs….tnks 😍

  • @muhammedfaisal5724
    @muhammedfaisal5724 Год назад

    oww ameenka ellaam adhyamayita ini adh choikanda njangak manassilsy😂❤

  • @maheshs6876
    @maheshs6876 Год назад

    Sebin machante sound ishtapedunavar ethra perunde❤

  • @malayalivigu1113
    @malayalivigu1113 Год назад

    Bro next കൊർച് വലിയ fishine പിടിക്കുന്ന വീഡിയോ ഇടുവോ കൈചൂണ്ടയിൽ 😊❤️😘

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +11

    *sebin is back to that fishing era🔥*

  • @aswinpv2617
    @aswinpv2617 Год назад

    vibe video pwolichu😍😍

  • @safwankrd
    @safwankrd Год назад

    11:17 mone njan papayada athin ivide preshasthi ilaaa😅

  • @abhijith2389
    @abhijith2389 Год назад +6

    Waiting for this kind of video😍

  • @nishadnazr9968
    @nishadnazr9968 Год назад

    Enne ee channelilekk aakharshichadh ithe pole ulla video aaayirunbu