💥ചൂണ്ട ഇടാൻ ഇറങ്ങിയത് ചതുപ്പിൽ | Accidentally we Fished here

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

Комментарии • 871

  • @actorvijay___official
    @actorvijay___official Год назад +456

    ദിവസങ്ങൾക്കുശേഷം ഫിഷിങ് വീണ്ടും തുടങ്ങി പൊളി 😍😍😍😍

  • @techmeetvlogger7905
    @techmeetvlogger7905 Год назад +161

    Fishing video...🎣അവസാനം മമ്മിയുടെ മീൻ വറക്കലും..old Vibe തിരിച്ചു വന്നു✨ കാത്തിരിപ്പായിരുന്നു...അടിപൊളി Sebin ചേട്ടാ...💥❤

  • @actorvijay___official
    @actorvijay___official Год назад +46

    മച്ചാന്റെ വീഡിയോ വെയിറ്റിംഗ് കാണാൻ ആയിരുന്നു ഇവിടത്തെ സ്ഥിരം ലൈക്ക് ഫിഷിങ് പൊളി 😍😍😍

  • @winter__ice
    @winter__ice Год назад +32

    ഇതുപോലുള്ള fishing, .. പിന്നെ തോണിയിൽ പണ്ട് ചെയ്തപോലുള്ള കുക്കിംഗ്‌.. പറ്റുമെങ്കിൽ കള്ളുഷാപ്പിലെ evening ഉള്ള food ഒക്കെ peaceful & feelgood 🍃🤗💞

    • @fishingfreaks
      @fishingfreaks  Год назад +16

      Okay bro done ♥️♥️♥️Ith Ellam varum Nammude channelil udane ♥️♥️♥️

    • @ALBiB123
      @ALBiB123 Год назад

      @@fishingfreaks Hi

  • @nizvaniya2119
    @nizvaniya2119 Год назад +28

    Happy birthday siju chechi love u 💜😍❤️😘😘❤️🥳🥳 god bless u dear with full happiness 💜 super fishing video

  • @zuwaibaiqbal8893
    @zuwaibaiqbal8893 Год назад +9

    മീൻ പിടിക്കാൻ മാത്രം അല്ല. വെട്ടാനും വേണം ഒരു കഴിവ് 😇 അമ്മ ഇഷ്ടം 😍

  • @club-cb6cp
    @club-cb6cp Год назад +15

    Oh man എത്ര നാള് ആയി ഇങ്ങനെ oru fishing വിഡീയോ കണ്ടിട്ടു 🤩❤️💥

  • @riswanks3400
    @riswanks3400 Год назад +175

    ഒരു ഇടവേളക്ക് ശേഷം വീണ്ടും ഫിഷിങ്ങും വറവും😋 ❤🔥 🔥

    • @fishingfreaks
      @fishingfreaks  Год назад +44

      Bro Inim fishing videos varum ♥️♥️♥️

    • @riswanks3400
      @riswanks3400 Год назад +4

      @@fishingfreaks Athaaanu broo ♥️

    • @Stories_by_shihas
      @Stories_by_shihas Год назад +1

      ruclips.net/video/o2jvISdVW6c/видео.html

    • @shihabshohab7083
      @shihabshohab7083 Год назад +1

      @@fishingfreaks varanam adhinaane waiting enn chettante swantham naattukaaran

  • @user-nd7od2qi2c
    @user-nd7od2qi2c Год назад +89

    പുതിയ ബോട്ടിലെ ഫിഷിങ്ങിനായി വെയ്റ്റിംഗ് ആണ് ബ്രോ 😘😘😍

  • @Abi_shorts22
    @Abi_shorts22 Год назад +6

    വീട്ടുകാർക്ക് surprise കൊടുക്കുന്ന വീഡിയോ വരുമ്പോൾ കരുതും ഇത് എന്തിനാ subscribe ചെയ്തേ എന്ന്
    Fishing videos കാണുമ്പോൾ 🥰🥰💥 അടിപൊളി👍
    ആ പഴയ vibe വരുന്നുണ്ട്💓💓

  • @_ustrd_2937
    @_ustrd_2937 Год назад +26

    Happy Birthday 🎉 siju chechi ❤️❤️

  • @menappadanvlogs
    @menappadanvlogs Год назад +10

    അങ്ങനെ ആ വസന്തകാലം തുടങ്ങി സെബിച്ച സ്നേക് ഹെഡ് ഫിഷിങ് എന്നു കേട്ടപ്പോ സെരിക്കും സന്തോഷം ആയീ ❤😍HBDAY siji🥰🙏🙏

  • @muhammedrifan360
    @muhammedrifan360 Год назад +18

    Happy birthday sidichechi❤️

  • @ashilansalan2905
    @ashilansalan2905 Год назад +24

    Vintage fishing freaks vibe♥️♥️♥️♥️♥️

  • @gauthamkrishnat.d1809
    @gauthamkrishnat.d1809 Год назад +1

    മമ്മിയുട മീൻ മുറികൾ kandatu കൊറെ നാളായി 🔥🔥

  • @carpediem2911
    @carpediem2911 Год назад +180

    നാട്ടിലെ ഫിഷിങ് തുടങ്ങി എന്നറിഞ്ഞതിൽ സന്തോഷം😊 the vintage fishing freaks ❤

  • @actorvijay___official
    @actorvijay___official Год назад +22

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ലൈക്ക് 😍😍😍

  • @tackleaddictsvlogs
    @tackleaddictsvlogs Год назад

    എത്ര പേർ ഉണ്ടെങ്കിലും സെബിന്റെ വ്ലോഗ്ഗിംഗ് ലെവൽ❤️❤️❤️❤️ 👌👌👌 ബാക്ക് ടു ട്രാക്ക് ഹാപ്പി പ്ലീസ്‌ ഡോണ്ട് ഗോ ബാക്ക് 🙏 ജസ്റ്റ്‌ കീപ് ഫിഷിങ് ❤️❤️❤️❤️

  • @Role377
    @Role377 Год назад +1

    കുറെ കാലത്തിനു ശേഷം ആണ് ആ പഴയ വൈബ് കിട്ടുന്നത് 🤗 ❤️

  • @vipinkallara4199
    @vipinkallara4199 Год назад +25

    Back to fishing 🔥🔥

  • @ebingeorgeebin229
    @ebingeorgeebin229 Год назад +1

    Pazhayapoolathe vedeos inium veenam ennullavar like adi♥️

  • @shahir.kallada2420
    @shahir.kallada2420 Год назад +11

    ഒരുപാട് ആഗ്രഹിച്ച ഒരു വരവേൽപ്പ്. 😍

  • @nasilmohammed3551
    @nasilmohammed3551 Год назад +13

    ഇങ്ങനത്തെ ഫിഷിങ്ങിന് വെയ്റ്റിങ് ആയിരുന്നു 😍

  • @JARDHANI-
    @JARDHANI- Год назад

    ഇപ്പോഴാണ് ഒന്ന് ഉഷാറായത്
    എനിക്ക് ഇപ്പൊ ഈ ചാനൽ കാണുമ്പോ animal planet ലെ ചില ഫിഷിങ് സീന്‍ ആണ് ഓര്‍മ്മ വരുന്നത് ആ നിലവാരത്തിലേക്ക് ചാനൽ വന്നു തുടങ്ങി..ഇത്രയും ഒക്കെ കാര്യങ്ങൾ നേടിയിട്ടും വന്ന വഴി നിങ്ങള്‍ മറന്നില്ല ആ പാദയില്‍ തന്നെ മുന്നോട്ടു പോകുന്നല്ലോ ഈ കാലത്ത് അത് ശെരിക്കും അല്‍ഭുത പെടുത്തുന്നു കുറച്ച് content ഇട്ട് കുറച്ച് കാശ് അയാല്‍ മാറ്റി ചിന്തിക്കുന്ന ഈ കാലത്ത് fishing freaks familye different ആക്കുന്നു 🥰🥰🥰

  • @swathi.s1960
    @swathi.s1960 Год назад +35

    Happy Birthday cheachi ❤️❤️

  • @ZionTravelDiaries
    @ZionTravelDiaries Год назад +4

    ഫിഷിങ് വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം😍

  • @SanoopSanoopbabu-og9bj
    @SanoopSanoopbabu-og9bj 5 месяцев назад

    ഇങ്ങനെ ഉള്ള ചൂണ്ട ഇടൽ ഒരു വൈബ് ആണ് പിന്നെ ചൂവാലി പരൽ മുളകുപൊടി കുറച്ച് കുരുമുളക് പോടി ഇട്ടു വറത്തു കഴിച്ചു നോക്കു ബ്രോ അടിപൊളിയാണ്

  • @gypsonroshandsouza3147
    @gypsonroshandsouza3147 Год назад +8

    hats off to mummy.. every time she gets fish at late evenings and she cleans it without any issues.💗💗💗💗💗💗💗
    regards from Udupi Karnataka.. and i have met you in UK as well

  • @vinojrajagopalan3974
    @vinojrajagopalan3974 Год назад +1

    Hai sibi. Koree nalayi kaathirikayirunnu fishing video kanan. Nannayi to. Pinne engane povumbol onnu sredhikanum tto.

  • @rcjacko90
    @rcjacko90 Год назад

    Sebin .... ചേട്ടാ ... ചേട്ടനു പെൺകുട്ടിയാണല്ലോ .......best of Luck

  • @mincycherian1635
    @mincycherian1635 Год назад +8

    Happy Birthday chaechi..... God bless you......

  • @yadhu4010
    @yadhu4010 Год назад +1

    Bronta fishing mathramalla miss chaythath mummyda cooking koodiyan

  • @saraniyasasidharan9219
    @saraniyasasidharan9219 Год назад

    മമ്മിടെ മീൻ മുറിക്കുന്ന style, I love it.

  • @de_v_il6_6_67
    @de_v_il6_6_67 Год назад +1

    ഈ പുല്ലിന്റെ പുറത്തോടെ നടക്കുക എന്ന് പറഞ്ഞ വേറെ ഒരു feel ആണ്... ♥️ പുല്ല് പൊട്ടിയാൽ പെട്ട് 😂

  • @Unkown-cp2tv
    @Unkown-cp2tv Год назад

    Ithupolulla...videokal..aanh..pretheekshikunnath...👍👍

  • @rameez6004
    @rameez6004 Год назад

    Koode poranam enn thoniya fishing video aayirunnu innathe…adipoli 😍

  • @prowerunnivolgs5872
    @prowerunnivolgs5872 Год назад +2

    Helo sabin chatta ഇനി ഇങ്ങനത്തെ വീഡിയോസ് മതി മറ്റേതെല്ലാം കട്ട ബോറ കിളിക്കൂട് and fishing 👍👍👍

  • @vishnusasidharan9318
    @vishnusasidharan9318 Год назад +1

    Many more happy returns of the day Chechi 🎉 and sebicha love you man

  • @trentofinsta
    @trentofinsta Год назад +9

    ദിവസങ്ങൾക്കു ശേഷം നാട്ടിലെ ഫിഷിങ് വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം ❤❤

  • @user-ss6uf4gy5o
    @user-ss6uf4gy5o 6 месяцев назад

    എന്നും പരിപ്പ് ഉണ്ടാവൂലെ വരാൽ ഇഷ്ടംപോലെ കഴിക്കുന്ന പിടിച്ചു പിടിച്ചു വീഡിയോ ഇഷ്ടപ്പെട്ടു ആ അമ്മേനെ കാണുമ്പോൾ ശരിക്ക് എന്റെ അമ്മേനെ ഓർമ്മ

  • @phsycogaming5713
    @phsycogaming5713 Год назад +1

    Enik ishtam ulladh snake head fishing ahn 😋❤️

  • @sonydavisvlogs
    @sonydavisvlogs Год назад

    മമ്മി yude meen വപ്പു എനിക്കു othiri othiri ishttam ആണു

  • @leenamols1683
    @leenamols1683 Год назад

    സിജി happy birthday. പിന്നെ സെബിൻ, ബ്രോ യുടെ ഇത്തരത്തിൽ ഉള്ള വീഡിയോസ് ആണ് എനിക്ക് കൂടുതൽ eshtam. രണ്ടാളും അപാര ധൈര്യം ഉള്ളവർ ആണ് kto.

  • @fawasnalakath1993
    @fawasnalakath1993 Год назад +1

    ഫിഷിങ്ങിന് പറ്റിയ നല്ല സ്ഥലങ്ങൾ അടിപൊളി 👌👍🏻

  • @a_l_i_e_n630
    @a_l_i_e_n630 Год назад +1

    Kandooo naatilethyappo views kerya keral kandooo we like these types videos fishing kilikkoodu. Arapima shoba kokku thomman jinochaachan pappa mommy ❤️❤️❤️❤️❤️

  • @Shafnaseeyyy
    @Shafnaseeyyy Год назад

    Kure naalin shesham fishing video vannu bayankara happy aayyi

  • @bhagyabhagya428
    @bhagyabhagya428 Год назад +1

    Ithanu nammude pandathe fishing freaks video🥰🥰

  • @vappalajayarajmenon4417
    @vappalajayarajmenon4417 Год назад +4

    കുറേക്കാലത്തിന് ശേഷം നാട്ടിലെ പച്ചപ്പും മേല് നനച്ചുള്ള മീൻപിടുത്തവും മമ്മിയുടെ വിശ്വ പ്രസിദ്ധമായ മീൻ വെട്ടും കാണാനായി. Belated Birthday Wishes Siji

  • @meevalivymathew412
    @meevalivymathew412 Год назад +11

    Happy birthday chechy ♥️

  • @dhanushponnuzz5964
    @dhanushponnuzz5964 Год назад

    Oru idavelakke shesham task eduthe .chaiunillay..sneham mathram. Kepp going

  • @ajesh.5078
    @ajesh.5078 Год назад

    മീൻ കിട്ടുമോ ഇല്ലിയോ എന്ന് പറയല്ലേ.. നിങ്ങൾക് കിട്ടാത്ത മീനോ 🥰🥰

  • @abhishekv6304
    @abhishekv6304 Год назад +1

    15:59 junior Firoz ikka

  • @o__g_gy9720
    @o__g_gy9720 Год назад +1

    നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ദുചൂഡൻ തിരിച്ചെത്തി 😘😘......
    .

  • @Harshukannur
    @Harshukannur Год назад +1

    ബ്രോ പാമ്പ് ഒകെ ഉണ്ടാവിലെ കണ്ടിട്ട് പേടിയാവുന്നു

  • @prasadpuliyadan5397
    @prasadpuliyadan5397 Год назад

    സെബിൻ സ്നേക്ക് ഹെഡ് ഫിഷിംഗ് ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു🥰🥰

  • @xavier2.027
    @xavier2.027 Год назад +1

    Inniyum fishing and cooking videos pratheeshikuunnu♥️♥️♥️♥️❤️❤️

  • @keralacafe7637
    @keralacafe7637 Год назад

    ഇങ്ങനെ പാടത്തും തൊട്ടിലും പറമ്പിലും ഒക്കെയുള്ള ഫിഷിങ് വീഡിയോ തന്നെയാണ് അടിപൊളി 🥰🥰

  • @jerinjarveesfrancisalex5769
    @jerinjarveesfrancisalex5769 Год назад +1

    ജന്മദിനാശംസകൾ ചേച്ചി.... 🎂🎂🎂🎉🎉🎉🎂🎂

  • @hishamdreamcity9101
    @hishamdreamcity9101 Год назад

    Vibe വന്നേ vibe വന്നേ. 😂😂തിരിച്ചു വന്നേ vibe വന്നേ 👍🏻

  • @gireeshp9237
    @gireeshp9237 Год назад

    മമ്മീടെ കുക്കിംങ് പൊളിയാ🥰😍

  • @kevinphilipthomas2449
    @kevinphilipthomas2449 Год назад +1

    Katta waiting bro oru nadam fishingnu

  • @sajithmu8947
    @sajithmu8947 Год назад

    അടിപൊളി വിഡീയോ ഇനിയും ഇങ്ങനത്തെ വിഡിയോ ഉണ്ടാകും എന്ന് കരുതുന്നു 👍👍👍👍👍

  • @liziqi1071
    @liziqi1071 Год назад +8

    Happy Birthday SIJI CHECHI✨

  • @akarunkumar9661
    @akarunkumar9661 Год назад +1

    സൂപ്പർ നാടൻ മീൻപിടുത്തം ഇഷ്ട്ടം ❤❤❤❤❤👍🏻👍🏻👍🏻👍🏻

  • @sangeethas9114
    @sangeethas9114 Год назад

    family birds shopping venam with mummy pappa jino chettan see chechi
    ayittu

  • @subinjohnkottayam3509
    @subinjohnkottayam3509 Год назад

    ശകലo കളഞ്ഞേക്ക്..... വായിൽ വെള്ളം വന്നു... 😜😜👍

  • @HakkimPetsWorld
    @HakkimPetsWorld Год назад +1

    ഫിഷിംഗ് വീഡിയോസുകൾ ഇനിയും പ്രതീക്ഷിക്കുന്നു.🥰

  • @crizz_X_
    @crizz_X_ Год назад

    Fishinginte video kanan kathirikkukayayirunnu✨️

  • @keralayoutubesupport2973
    @keralayoutubesupport2973 Год назад +1

    Happy birthday ചേച്ചി 💞

  • @naseebat4340
    @naseebat4340 Год назад

    Chettante ithupolathe videosinu annyaya fans aanu
    Ath chettan ariyaavo❤🥹🥹

  • @vijayff835
    @vijayff835 Год назад +1

    ഇതു പോലെ ഉള്ള വീഡിയോസ് വരുമ്പോൾ നല്ല സന്തോഷം ഇണ്ട് ബ്രോ 😘💞💖

  • @AbyAbrahamTechVlogsGaming
    @AbyAbrahamTechVlogsGaming Год назад +1

    Minpidutham adipoli ayallo Kollam aa min varthathu kanumbol 😊

  • @soorajsurendran1384
    @soorajsurendran1384 Год назад

    Meen kittangittum ningale chaytha performance bro nic 👌

  • @Kadalkomban
    @Kadalkomban Год назад

    Chetta thumb edit akunna app etha??

  • @fadwascreationandteaching5735
    @fadwascreationandteaching5735 Год назад

    Meen varuthad kanditt vayilninn vellam verunnu😋😋😋

  • @achuanirudh1487
    @achuanirudh1487 Год назад

    ഇത് പോലുള്ള വീഡിയോസ് ഇനിയും വേണം ബ്രോ

  • @nishanthviru5360
    @nishanthviru5360 Год назад +4

    King is Back 😎🔥

  • @FunLoverKerala
    @FunLoverKerala Год назад

    Bro poli fishing inganathe fishing videos mathi kadalil pokunath venda itha poli

  • @josephdenson4453
    @josephdenson4453 Год назад

    വീണ്ടും തിരിച്ചു വന്നു സൂപ്പർ

  • @alan_vlogs_offical3519
    @alan_vlogs_offical3519 Год назад

    Ihan ന്റെ ചിരി 🥰🥰

  • @amaldev248
    @amaldev248 Год назад

    Bro boatil povuna vazhiyellam wateril bottle kandile ath kazhiyuna athra clean akan nokkikude.oru content akikolu💝

  • @marshadtemarshu9729
    @marshadtemarshu9729 Год назад

    Ini oru cherumeen pidutham വേണം 😊😊

  • @kingsman045
    @kingsman045 Год назад

    ഹാവൂ നാട്ടിലെ ബ്ലോഗ് വന്നു...
    ഇനി ഇവിടെ കൂടാം...
    ഇത്ര നാൾ കാണാറില്ലയിരുന്നു

  • @KaalFisher
    @KaalFisher Год назад +2

    Superb brother 😊❤❤

  • @NihalPhil
    @NihalPhil Год назад +1

    Good to see the vintage attire and content of Sebin’s, been a while since I watched your videos as you’ve been doing different contents and they were not the ones I wanted. Fishing and petting are the ones that you’re best at and I think that’s what people would like to see from you like I do. There would be people asking about anything like visa, fitness and all but please don’t make it as a content, it’s always good let people know what’s happening in your life but would be best if you do it on IG or any other platform. Great to see you back at it brother.

  • @nainuseworld529
    @nainuseworld529 Год назад

    Just sijichechikk enthelum gift kodukkarunnu. 👍

  • @Aakash67777
    @Aakash67777 Год назад +1

    Hapu birthday siji chechi🥰😊💖🎈🎂🎉

  • @gokulvinod2783
    @gokulvinod2783 Год назад

    Ithrak waiting cheytha video🥺💕

  • @_b_l_a_c_k__p_e_a_r_l_449
    @_b_l_a_c_k__p_e_a_r_l_449 Год назад

    ഇങ്ങനെ ഒരു വീഡിയോ കാത്തിരുന്ന നിമിഷം എത്തി ❣️❣️❣️❣️

  • @BOSS_400K
    @BOSS_400K Год назад +1

    സൂപ്പർ മീൻ പിടിക്കാൻ കണ്ടില്ലല്ലോ

  • @travelandfishing4535
    @travelandfishing4535 Год назад

    Thanichu pokumbol arum ethupole risk adukaluu nice adventure

  • @_KUMBIDI
    @_KUMBIDI Год назад +1

    Aa മീൻ വറുക്കുന്ന ടൈം തന്നെ ഇവിടെയും വരാൽ കഴിച്ചോണ്ടിരിക്ക 😍😍

  • @sayyidaliali9171
    @sayyidaliali9171 Год назад +1

    Happy birthday sevi

  • @shegrapher8257
    @shegrapher8257 Год назад +2

    ഇതാണ് ഞങ്ങൾ ആഗ്രഹിച്ച വീഡിയോ ❤

  • @ancefrancisthoompunkal2192
    @ancefrancisthoompunkal2192 Год назад +1

    ജന്മദിനാശംസകൾ ചേച്ചി ❤️

  • @baiju015
    @baiju015 Год назад +1

    നിങ്ങൾ ചേട്ടനും അനിയനും പൊളിയാ 🥰🥰🥰🥰

  • @jjfu100
    @jjfu100 Год назад

    പണ്ടത്തെ പോലെ മീൻ പിടിക്കാനുള്ള ഇഷ്ടം കുറയുന്നത് പോലെ

  • @Mirshadh18
    @Mirshadh18 Год назад

    Kore kalathinu shesham ammayude fish cutting🖤

  • @rufaidrifu5978
    @rufaidrifu5978 Год назад +3

    Happy Birthday siju chechi 🎊♥️🎊🎊

  • @shahanasusman6864
    @shahanasusman6864 Год назад +2

    Hi bro big fan ilove you sabinchetta🥰😘😘