@@fishingfreaksഎന്റെ കസിന്‍ ഓട്ടോ തെന്നി ദേഹത്ത് വീണ് മെഡിക്കല്‍ കോളേജ് ഇല്‍ ആണ്, നട്ടെല്ലിന് ഒക്കെ പരിക്ക് ഉണ്ട് സര്‍ജറി കഴിഞ്ഞു 25 വര്‍ഷം ആയി ഓട്ടോ mechanic ആണ്.
Crown pinion ന്റെ ഉള്ളിലെ spider പോട്ടി അതിന്റെ പീസ് ആണ് അത്. അത് കാരണം ആണ് crown,pinion കേടാവുന്നത്. പെട്ടന്ന് clutch release ചെയ്ത് acceleration കൊടുക്കുമ്പോൾ ആണ് spider പൊട്ടുന്നത്. ഇതിന്റെ മെയിന് കാരണം joint ൽ ഉള്ള പ്ലേ കൂടുതൽ ഉള്ളത് കൊണ്ടാണ് ആദ്യം അത് ചെക് ചെയ്ത് നോക്കൂ..
പഠിക്കാനുള്ള താൽപര്യം നിങ്ങൾ രണ്ട് സഹോദരങ്ങൾക്കും ഉണ്ട് നിങ്ങളെക്കൊണ്ട് പറ്റാത്തതായി ഒന്നും ഇല്ല, പിന്നെ എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് നിങ്ങൾ അത് സിമൻറിൽ പണിയാനാണേലും വണ്ടിയിൽ പണിയാനാണേലും
Bro e can type hydraulic jacky athra safe item alla ketooo. Tyre അഴിച് ah വണ്ടിയുടെ അടിയിൽ തന്നെ ഇടാൻ ശ്രെമിക്കുക in cause jacky യുടെ മുകളിൽ നിന്ന് slip ayipoyal tyre ഇന്റെ മണ്ടക്ക് വണ്ടി നിന്നോളും. ❤️ so stay safe. Take precautions ❤️
ഈ type difrential അഴിക്കാൻ സാധാരണ ഒരു നല്ല മെക്കാനിക്കിനും സാധിക്കില്ല...ശ്രമിക്കാറില്ല.... കാരണം... ഇതിന്റെ timing... അങ്ങനെ പലതും... Fortunerinte ഒക്കെ ആണേൽ backil നിന്ന് അഴിച്ച്.... ( crown nd pinion set ആയിട്ടാണ് ) ഓരോ ഉടായിപ്പുകൾ...
Power steering belt ലൂസ് ആയതിന്റെ സൗണ്ട് കേൾക്കാൻ പറ്റുന്നനുണ്ട് ലാസ്റ്റ് അത് set akki ketto just tight cheytha mathi ayirunnu
😂
അമൽ ബ്രോക്ക് ഒരു എതിരാളി 😅
Bro bearing set cheyyumbo grease cheyyanamayirunnu
സ്വന്തം വണ്ടി, ഒറ്റക്ക് പണിയുന്നതിന്റെ സുഖം അതൊന്ന് വേറെ തന്നെയാ ❤
❤
യെസ് 👍
എന്ത് പറഞ്ഞാലും കേൾക്കുന്ന അച്ഛൻ അമ്മ ചേട്ടൻ ഒക്കെ ഉണ്ടല്ലോ അത് തന്നെ ആണ് നിങ്ങടെ വിജയം 🥰🥰🥰
15:38 pappa100% genuine replay😁
99+missed calls from red bull😂😂
17:11 സ്റ്റാർട്ട് ആവും, ഞാൻ engine ഇൽ തൊട്ടിട്ടില്ല 😂😂😂
🤭🤣
Ijjathi😂
😂🤣
Athanu akapade ulla confidence 🤪
Amal ആശാൻ fans ഇവിടെ comeon 🔥
😍
ഒരു ഇൻഫർമേഷൻ പറയട്ടെഏതു വാഹനത്തിൻ്റെ വീലുകൾ അഴിച്ചാലുംഅഴിക്കുന്ന ടയർ റണ്ണിങ് ബോർഡിൻ്റെ അടിയിൽകഴിവുള്ളതും വയ്ക്കുകഎന്തെങ്കിലും ഒരു കാരണവശാൽ ജാക്കി തെറ്റി പോയാലുംപേടിക്കണ്ട 😂
Safety😊
Yes bro 🥰Ini sradhikam 🤞🏻🤝
ഇഷ്ടം പോലെ ടയർ ഉണ്ടായി ബട്ട് വെച്ചില്ല റിസ്ക് ആരുന്നു ❤
@@fishingfreaksഎന്റെ കസിന്‍ ഓട്ടോ തെന്നി ദേഹത്ത് വീണ് മെഡിക്കല്‍ കോളേജ് ഇല്‍ ആണ്, നട്ടെല്ലിന് ഒക്കെ പരിക്ക് ഉണ്ട് സര്‍ജറി കഴിഞ്ഞു 25 വര്‍ഷം ആയി ഓട്ടോ mechanic ആണ്.
Drive pinion preload, side bearing preload, backlash ithokke check cheyande? 5k km drive chey thirumanam aakum😢.. Differential, gearbox, engine okke SST and repair manual refer cheythitte repair cheyavu ille bengali pani aakum.
Oru 80km ipo odi 🤞🏻
10:52 best part ❤❤
Crown pinion ന്റെ ഉള്ളിലെ spider പോട്ടി അതിന്റെ പീസ് ആണ് അത്. അത് കാരണം ആണ് crown,pinion കേടാവുന്നത്. പെട്ടന്ന് clutch release ചെയ്ത് acceleration കൊടുക്കുമ്പോൾ ആണ് spider പൊട്ടുന്നത്. ഇതിന്റെ മെയിന് കാരണം joint ൽ ഉള്ള പ്ലേ കൂടുതൽ ഉള്ളത് കൊണ്ടാണ് ആദ്യം അത് ചെക് ചെയ്ത് നോക്കൂ..
Good job manh🛠️
Brother hats off u❤
Bro gypsy avide.. Please reply
this is content 🔥❤️
Crayz ullond Vedio sherikum enjoy cheythu 🤍😇
Bro waste aganthe Kariagal vennakill athirampuzhayill olla Bright Colour House vannamathi Sunday vilicha eduth thrum ente achante kadayannu
Yes broo kodukkanda itzz beautiful ❤
Never ❤️🙈
Bro vangiyathe ethu vandiyude second parts anu?
"May The Horse Power Be With You”🤚
Bro background music sound kuduthala broyude sound kuravum
Inspiring bro 🙌🏻💥
❤️🥰bro
ഞാനും ഒരു മെക്കാനിക് ആണ് bro കുവൈറ്റിൽ...നിങ്ങള്ക്ക് എല്ലാം കാര്യത്തിനും നല്ല ഐഡിയ ഉണ്ട്... എക്സ്പീരിയൻസ് ഉള്ള ആൾ ചെയ്യുന്ന പോലെ ഉണ്ട്
😅 veedinte muthathe oru garage te kurave koode undarunnulluu Sebicha… 😊athum ayi 😊😂😊😍
ഞാൻ കോട്ടയത്ത് വെച്ച് കണ്ട് ബ്രോയ്❤❤
Chatta under body onnu paint chathu under body cooting chayiii appo bodyil thurumb kayriell 😊
👏🫶 appreciate for ur hardwork and passion bro❤❤
അപ്പൊ അടുത്ത ഒരു ചാനലിന് ഉള്ള വകുപ്പായി..😂😂😂
Mechanic Freakz!🤣
bro aah tyre vandiyude adiyil vekanathale safe. in case jacky ariyand tatti mariyal.
പഠിക്കാനുള്ള താൽപര്യം നിങ്ങൾ രണ്ട് സഹോദരങ്ങൾക്കും ഉണ്ട് നിങ്ങളെക്കൊണ്ട് പറ്റാത്തതായി ഒന്നും ഇല്ല, പിന്നെ എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് നിങ്ങൾ അത് സിമൻറിൽ പണിയാനാണേലും വണ്ടിയിൽ പണിയാനാണേലും
❤️will try our best 🤝your words are motivating ❤️
Starting oru sound undalllo
ബാക്കി വന്ന നെട്ടും ബോൾട്ടും വില്പനക്ക് 😂😂😂
Hehe 😝 verum 5 ennam bakki vannollu 😂😂😂
@@fishingfreaks 🤦🤦🤦🤦😂
Mini Cooper ill Aakrikada 😂📈
🔥🔥🔥🔥athre ullu RC paninja nammuke ithoke enthe
Nice work bro ❣️❣️
Ee ഫീൽഡിൽ നിൽകുന്ന ഞാൻ.. സ്വന്തം വണ്ടിടെ ഒരു പാർക്ക് ബൾബ് പോയിട്ട് ഇതുവരെ മാറിയിട്ടില്ല.....😂😂😂😂😂😂
Ne midukkana 👌
Satisfied 💯
Add some grease on the metal parts before assembling
Bro pajerode wheel theere cherunilla👎
Nee medich kodkk anna😂
💯
❤❤❤❤❤ adipoli bro car nice
Bro boat work video Anna varane
🔥
brilliant bro❤
സെബിൻ നിങ്ങളുടെ വണ്ടി കളക്ഷൻ കാണാൻ ഒരു വീഡിയോ ചെയ്യുമോ
Oru bolero koodi edukku bro
Kl65 Malappuram Thirurangadi 😊
Bro e can type hydraulic jacky athra safe item alla ketooo.
Tyre അഴിച് ah വണ്ടിയുടെ അടിയിൽ തന്നെ ഇടാൻ ശ്രെമിക്കുക in cause jacky യുടെ മുകളിൽ നിന്ന് slip ayipoyal tyre ഇന്റെ മണ്ടക്ക് വണ്ടി നിന്നോളും. ❤️ so stay safe. Take precautions ❤️
പജീറോ കൊടുകുവ എന്ന് പറഞ്ഞിട്ട്🤔🤔
Arkum vendenn thonunnu😂
@@amal_joseph😁😁
@@amal_joseph 😂😂
Pajero offrode cheyna video cheyyuo
Bro oru start up thodang. Work shop
👏👏👏👏
Betta breeding video edumo
💙🥰🥰🥰💙💙
Amal bro kk youtube channel undo
👍👍👍👍👍🎉🎉🎉🎉
Try to convert it to original suspension set up
Alla bro Friday kilikood video vannillallooo😔😔😔
😂😂😂avante kili kanano ninakk
Pajeroo broo thennee mod cheyy 🔥🔥
😊😊❤❤👍
എവിടെക്കെയോ എന്തൊക്കെയോ സൗണ്ട് കേൾക്കുന്നുണ്ട് 😄
Sebin bro Alloy Matt
🔥🔥🔥
KL:65❤
🤙😎😍
അമൽ ഉളത്തു കൊണ്ട് പണി നടന്നു 😂😂😂
തല എത്ര പ്രാവിശ്യം വണ്ടീടെ അടിയിൽ ഇടിച്ചു 😂
❤❤❤❤❤❤❤❤❤❤❤❤
Nala noise undalo
❤❤🎉
Amalinu Arjunte face polle und 🥲
Chetta aa alloy matte pajero athe cherilla
Play 18to24 vekktto😂
Fishing freaks fans🎉❤❤❤
ടാങ്ക് അഴിക്കാതെ ചിലപ്പോ അഴിഞ്ഞു വരാൻ സാധ്യത ഉണ്ട്.ജാക്കി ശാസിയിൽ വെച്ച് നോക്കിയാൽ . അറിയില്ല ഒരു തോന്നൽ
Watch onuu uri vekan padelle oh sorry new vagan nthalle preyasam njanum agana 😂
❤❤❤
thirichu kudikkiyappol sathanam bakki undayirunno🤣
🤪🤣Ath Pinne usual anallo
ഈ type difrential അഴിക്കാൻ സാധാരണ ഒരു നല്ല മെക്കാനിക്കിനും സാധിക്കില്ല...ശ്രമിക്കാറില്ല.... കാരണം... ഇതിന്റെ timing... അങ്ങനെ പലതും... Fortunerinte ഒക്കെ ആണേൽ backil നിന്ന് അഴിച്ച്.... ( crown nd pinion set ആയിട്ടാണ് ) ഓരോ ഉടായിപ്പുകൾ...
🤔🤔
Ee ayicha eth lab ayipichathe ollu ...Pani yann dismantling and assemblyiñg by automobil student😊
❤️🤝Adipoli
I can feel the satisfaction on your face.
❤️🤞🏻
പടച്ചോനെ housing
ഇത് ട്യൂബ് ഫുൾ ഇളക്കുന്നതാണ് നല്ലത്
Bro hari kuttan evida ippm
👉Greece apply
😵
Camping cheyamoo👍
Set akkam bro 🤝🤞🏻
Fishing boat upgrade
Bro oil 😢
Boat nte video
𝗪𝗵𝗲𝗿𝗲 is your fortuner
Kurachunaal vare nee Arapaimede pari ennum paranj nadann. Ippam vandi de andi enn paranj nadakkunn. Channel nte name matti nee workshop il panikk poda
Kolam vattichit vdo adutha yr aahna kaanikunne
ലേ സെബിൻ bro: മിഷ്ടർ അമൽ താങ്കളുടെ വർക്ക് ഷോപ്പ് കൊടുക്കുന്നോ റെഡി ക്യാഷ്
ee vandiyaanu ivan oru complaintum illathe vandiyaanennu paranju munpe oru videoil vilkkan nokkiyathu..........................
Complaint varathe vandi undo ??? Nee ok durantham anallo 😂🤣
@@fishingfreaksfamily kurachu sabhyatha prethikshikkunu Mr.
@@colorkites7590ee sabhyatha one way Ano?
Oodyallo😂
Iee Chanel ipoo complete boring ayi thudagi
?
10 like thero
😘
🔥🔥
❤❤❤