കൈയിൽ കേറിയ ചൂണ്ടയും..ചൂണ്ടയിൽ കിട്ടിയ ആമയും.. | Kerala Traditional Fishing Gone Wrong

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 326

  • @farhanakthar5423
    @farhanakthar5423 11 месяцев назад +416

    ഇപ്പോഴാണ് പഴയ വൈബിലെക്ക് എതിയത് 💯🔥

    • @sanimonjosejose2094
      @sanimonjosejose2094 11 месяцев назад +17

      Kopp aan ippalum shokam aan 🙂

    • @albialbi9495
      @albialbi9495 11 месяцев назад +9

      Oru shokavum ila nee aa vibil kaanathonda

    • @naveensaji6277
      @naveensaji6277 11 месяцев назад +4

      Illa

    • @anwaranu6811
      @anwaranu6811 11 месяцев назад +14

      Sathyam 💯
      Vann vann njan chanelil kerarr koodii illa nerathe oru video polum vidathe kandond irunnathaaa

    • @THORAPPANNN
      @THORAPPANNN 11 месяцев назад

      ​@@sanimonjosejose2094aana anne umbikkoo😂

  • @unnikuttankpta
    @unnikuttankpta 11 месяцев назад +35

    കുറച്ചി നാളുകളായി ഇതുപോലെ ഒരു നല്ല വീഡിയോ കണ്ടിട്ട് 🥰

  • @ajaypaul8614
    @ajaypaul8614 11 месяцев назад +7

    ഇതാണ് ഞങ്ങ കണ്ട ഫിഷിങ്ങ് ഫ്രീക്സ് . ❤️❤️❤️❤️ ഇങ്ങനത്തെ ഫിഷിങ്ങ് കാണാനാണ് ഞങ്ങൾ കാത്തിരുന്നത്. ❤️❤️❤️❤️

  • @luzi_gaming
    @luzi_gaming 11 месяцев назад +49

    ഇപ്പോയാണ് ആ പയായ വൈബ് എത്തിയത്❤

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 11 месяцев назад +51

    പേരിനോട് നീതി പുലർത്തുന്ന വീഡിയോ 👍

  • @rajeevsureshbabu1937
    @rajeevsureshbabu1937 11 месяцев назад +22

    കുട്ടിക്കാലത്ത് കൂട്ടുകാരും ആയി ചെറുതോണിയിൽ മീൻ പിടിക്കാൻ പോയതൊക്കെ ഓർമ്മവരുന്നു 🥰🥰🥰🥰😍😍😍

  • @nishanthviru5360
    @nishanthviru5360 11 месяцев назад +21

    അവിടെ പോയാലും അവസാനം വീട്ടിലേക്ക് എത്തുമ്പോൾ കിട്ടണ ഒരു ഫീൽ ഉണ്ട് അത് ഒരു വല്ലാത്ത ഫീൽ ആണ്.. 😌❤

  • @user-bq7hm9iu6c
    @user-bq7hm9iu6c 11 месяцев назад +34

    *sebin is back to that fishing era💯🔥*
    *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @techmeetvlogger7905
    @techmeetvlogger7905 11 месяцев назад +31

    അടിപൊളി Fishing...🎣✨❤

  • @fasilareekadan786
    @fasilareekadan786 11 месяцев назад +7

    പണ്ടത്തെ vibe കിട്ടി ❤

  • @vargheseoommen3455
    @vargheseoommen3455 11 месяцев назад +21

    അടിപൊളി പൊളി bro super ഇനിയും fishing video vennam❤❤️‍🔥❤️‍🔥

  • @Kadalkomban
    @Kadalkomban 11 месяцев назад +24

    വറ്റകരയും. കടൽപ്പന്നി കരയും ഡോൾഫിൻ.മോദ മീൻ... ഇതേ സൗണ്ട് ഇണ്ടാകും... കടലാമ്മയല്ല ചേട്ടാ അത്.. കരമ്മ ആണ്... കടൽ ആമ വേറെ ഇത് വേറെ..

    • @X_dhii_e_
      @X_dhii_e_ 11 месяцев назад +1

      Kombacha ❤

    • @createach5891
      @createach5891 11 месяцев назад

      ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞതാടോ കടൽ ആമയെന്ന്

  • @ABHINAVKR-mo2eo
    @ABHINAVKR-mo2eo 11 месяцев назад +139

    ❤️മീൻ പിടിച്ചു കൊണ്ട് കാണുന്നവരുണ്ടോ 🤓

  • @shanivlogs5420
    @shanivlogs5420 11 месяцев назад +3

    ഇങ്ങനത്തെ fishing അല്ലാതെ ചെമ്പല്ലി കളാഞ്ചി ഒക്കെ പിടിക്കുന്ന വിഡിയോ ചെയ് മുത്തേ 👍👍👍👍

  • @krishnaappu3323
    @krishnaappu3323 11 месяцев назад +1

    പൊളി വൈബ്... വേറെ ലെവൽ...
    ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പോന്നോട്ടെ.....
    വിജനമായ സ്ഥലം പോയി അവിടെ ടെന്റ് അടിച്ചു ഫിഷ് പിടിച്ചു fry ആക്കി കഴിക്കുന്ന ഒരു വീഡിയോ വീണ്ടും കാണാൻ ഭയങ്കര ആഗ്രഹം...
    അത് കിടിലൻ thrill ആണ് കാണാൻ... ദയവായി ഉടനെ അങ്ങനെ ഒന്ന് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു...

  • @graceesther5109
    @graceesther5109 11 месяцев назад +13

    Superb vlog.. Happy to see your fishing vlog after long time ❤

    • @AhalyaB-uj9be
      @AhalyaB-uj9be 9 месяцев назад

      ഇത്തിരി മീനെ തരാമോ

  • @Sankarram170
    @Sankarram170 5 месяцев назад +1

    Parthiramanal 🙌❤️‍🔥

  • @klthuggamer172
    @klthuggamer172 11 месяцев назад +2

    Nale kottayath vallamkali alle kannnan pokunundoo

  • @muhammedjunaid9100
    @muhammedjunaid9100 11 месяцев назад +8

    We need this kind of videos 🎉

  • @junaidjunu391
    @junaidjunu391 11 месяцев назад +1

    ആ വെടിയുണ്ട എന്റെ നേർക്കല്ലേ 😂വരുന്നേ 🤣

  • @vishnur4307
    @vishnur4307 11 месяцев назад +1

    സെബിൻ ബ്രോ .... ഹരിക്കുട്ടൻ എവടെ. കുറെ നാളായല്ലോ കണ്ടിട്ട്

  • @boompang6011
    @boompang6011 11 месяцев назад +1

    കാത്തിരുന്നു കാത്തിരുന്നു വന്നു പ്പോ ഹാപ്പി

  • @eevathecat
    @eevathecat 11 месяцев назад +2

    നിങ്ങടെ വീഡിയോസ് കാണാൻ ഒരു പ്രത്യേക സന്തോഷമാണ് ..ഓരോ പ്രാവശ്യവും അടിപൊളി ആകുന്നദിൻ നല്ല effort ഇടുന്നുണ്ട് 👏👏 അത് സമ്മധികാധിരികാൻ പട്ടത്തില്ലട്ടോ.. ❤❤❤🥰🥰🥰🥰

  • @rifankv8713
    @rifankv8713 11 месяцев назад +11

    Poli🔥w💯

  • @jobishattingal5103
    @jobishattingal5103 11 месяцев назад +1

    കുറെ നാളുകൾക്ക് ശേഷം ഈ ചാനലിലെ ഒരു വീഡിയോ കണ്ടു
    അമ്മച്ചിയുടെ പാചകം മിസ് ആയി

  • @rejuvarghese5086
    @rejuvarghese5086 10 месяцев назад +1

    Paathiramanal kumarakam alapuzha aana njangade arivu kumarakam aanenalla

  • @anaykrishna.c.k112
    @anaykrishna.c.k112 11 месяцев назад +3

    sebin chettan fans like addi

  • @lijojoseph4386
    @lijojoseph4386 11 месяцев назад +1

    Bro your vehicle collection video chey😊

  • @arifnanath4310
    @arifnanath4310 11 месяцев назад +1

    Safety jacket must

  • @Nihaaaall_._
    @Nihaaaall_._ 11 месяцев назад +10

    കിടന്ന് കാണുന്നവർ ഉണ്ടോ 😊

  • @ajayrs7505
    @ajayrs7505 11 месяцев назад

    Ee placil ningal 4 perum camp cheyyunna oru video ido

  • @moodesh9
    @moodesh9 10 месяцев назад +1

    ചേട്ടാ നിങ്ങടെ വിഡിയോ എനിക്ക് ഇഷ്ട്ടമാണ് 🫀❤️❤️❤️❤️❤️❤️❤️❤️❤️പഴയ വൈബ് പൊളിച്ചു 7❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ലവ് യു ഫിഷിങ് ഫ്രീക്സ് ഫാമിലി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @baluu3315
    @baluu3315 11 месяцев назад +1

    ippa sheri aayi

  • @remyavm
    @remyavm 11 месяцев назад +1

    Bro kaippazhamuttu njangade salaman kal shappu ariyam

  • @user-bq7hm9iu6c
    @user-bq7hm9iu6c 11 месяцев назад +5

    *the youtuber with zero haters💯🔥*
    *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @jinshadjinshadcm8581
    @jinshadjinshadcm8581 11 месяцев назад +3

    Adipoli fishing broo🎉🎉🎉🎉

  • @BTECHYOFFICIAL
    @BTECHYOFFICIAL 11 месяцев назад +1

    Poli 🔥🔥🔥🔥

  • @bonyalbert5175
    @bonyalbert5175 11 месяцев назад +2

    മനസ് നിറഞ്ഞു ❤❤

  • @createach5891
    @createach5891 11 месяцев назад

    പാമ്പിനെ നോക്കി ഇരിക്കുമ്പോൾ പെട്ടന്ന് BGM ഇട്ട് പേടിപ്പിച്ച് 🫣🫨

  • @Sachin-lq9bn
    @Sachin-lq9bn 11 месяцев назад +3

    Boat license engnea edukam nu oruu video edavoo sebin chetta❤️

  • @Mr__4rjun
    @Mr__4rjun 11 месяцев назад

    😊 മീനച്ചിലാറ്റിൽ വരുമ്പോൾ വിളിക്കണേ

  • @sooraj007
    @sooraj007 11 месяцев назад +1

    Sneakhead casting miss cheyyunnu

  • @Aquapetsnature
    @Aquapetsnature 11 месяцев назад +2

    Super sebin chetta❤❤❤

  • @shajeerlallan6283
    @shajeerlallan6283 11 месяцев назад

    ബ്രോ വീഡിയോ സൂപ്പർ ആയിട്ടുണ്ട്. ബോട്ടിങ് ചെയ്യുമ്പോൾ എത്ര നീന്തൽ അറിയാമെങ്കിലും ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് വേണം. പോവാൻ.❤❤❤❤❤

  • @vishalvinod7542
    @vishalvinod7542 11 месяцев назад +1

    Native fishes ellm kody oru aquarium set chyumo

  • @Pabloaimar1030
    @Pabloaimar1030 11 месяцев назад +1

    Poli video after a long time 😊

  • @abhisheknassy5123
    @abhisheknassy5123 11 месяцев назад

    5:53 🔥🔥🔥🔥boat

  • @allualan8879
    @allualan8879 10 месяцев назад +2

    Pamb enn paranjatt sound kutti pedipikkuvanno 😩😩😩

  • @navinxavier7568
    @navinxavier7568 11 месяцев назад

    Bro fishing freaks cap kittan nthaa cheyandee plzzz... Onnu paragu tharoo

  • @jithinsjkvlog9928
    @jithinsjkvlog9928 11 месяцев назад

    ജോബിൻ പൊളിആയിരുന്നു 🥳🥳

  • @santagaming2890
    @santagaming2890 11 месяцев назад

    ഞാനും ജോബിനും വലിയ വിത്യാസം ഇല്ല. എപ്പോ മീൻ പിടിക്കാൻ ഇറങ്ങിയ്യാല്ലും ആമയേ കിട്ടും 😂

  • @ratheesh.tratheesh8818
    @ratheesh.tratheesh8818 11 месяцев назад +1

    അടിപൊളി സൂപ്പർ

  • @SanuDas-xu8uc
    @SanuDas-xu8uc 10 месяцев назад

    Nan evarudy video ke adit ayi anik bro kananm nan vanit tvm ane bro😊

  • @sajinsaji2692
    @sajinsaji2692 11 месяцев назад

    അതാണ് യഥാർത്ഥ രക്തബന്ധം 😊😊 when you hurt. He felt the same 🥰🥰😔😔, jino chachan 🥰🥰🥰❤ He can stand with you on your any situation 👍👍👍❤

  • @Mr__4rjun
    @Mr__4rjun 11 месяцев назад

    പാലായിൽ വെള്ളം കുറഞ്ഞു. വേഗം വാ

  • @abeltvarghese
    @abeltvarghese 11 месяцев назад

    Boatil windshield vechal nalathavum thonunu

  • @Mafaf_3k
    @Mafaf_3k 11 месяцев назад +3

    Hallo bro pet video vanam

  • @user-qo2ec9xk4k
    @user-qo2ec9xk4k 11 месяцев назад +3

    Need more videos 🔥

  • @PoliVa-ns1mb
    @PoliVa-ns1mb 11 месяцев назад +7

    എനി സെബിനോട് വീഡിയോ ഡേറ്റ് വീഡിയോയിൽ പറയാൻ ആവശ്യപ്പെടണം എനി നമ്മളെ പറ്റിക്കാൻ സമ്മതിക്കില്ല ❤❤❤❤❤❤

  • @badushabinazeez9750
    @badushabinazeez9750 11 месяцев назад

    T shirt pwolli

  • @ajmalsathar5964
    @ajmalsathar5964 11 месяцев назад

    മഞ്ഞ കൂരി ശ്വാസമുട്ട് ഉള്ളവർ കഴിക്കുന്നത് നല്ലതാണ്...... 👍

  • @abeychen
    @abeychen 11 месяцев назад

    Welcome to the original fishing freaks... For this we started following you

  • @riswanks3400
    @riswanks3400 11 месяцев назад +1

    Veendum aaaa Vibilkkku 🎣

  • @shrawan4692
    @shrawan4692 11 месяцев назад

    Enthe favourite fishing channel ❤❤

  • @szsudheesh
    @szsudheesh 11 месяцев назад

    Life jacket ittu odikkan maximum nokkuka. Safety first 😃

  • @SREERAGM-cr2ff
    @SREERAGM-cr2ff 11 месяцев назад

    ചേട്ടാ ഇനി മുതൽ മീൻ പിടിക്കുന്ന വീഡിയോകൾ മാത്രം മതി പ്ലീസ് ചേട്ടാ

  • @remyavm
    @remyavm 11 месяцев назад +1

    Pinne aa mottachettan ille ath mill nadathunna ala

  • @sajugeosamuel6110
    @sajugeosamuel6110 11 месяцев назад

    Allappey baa... Shap okke kanam😇

  • @libinvlukose4857
    @libinvlukose4857 11 месяцев назад

    Oru give away nadathan melarunno pappa, mummy, Jinochan, siji Chechi ivare ellam vechu jobine koottanda cash kudumbathinu purathu pokillee

  • @niranjanps5321
    @niranjanps5321 11 месяцев назад

    Life jacket oranam nalathatto👀

  • @sasilal2296
    @sasilal2296 11 месяцев назад

    Bro Kozhikode enthinu vannathayinu brona kandinuu

  • @srthellcat1477
    @srthellcat1477 11 месяцев назад

    Bro boatinte sideil fender kettu allenkil side damage avum

  • @user-bq7hm9iu6c
    @user-bq7hm9iu6c 11 месяцев назад +3

    *sebin is back to old vibe💯🔥*
    *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @jonathantitusgeorge9535
    @jonathantitusgeorge9535 11 месяцев назад

    Ente ponnu sebin chetta, paambine kaanichittu adutha second bomb pottunna pole oru music ittittu manushyane pedipichello 😅. Velupine 2’inu irunnu video kaanuna le njan oru second nannayittu pedichu 😂🙈

  • @abhinandsabu3703
    @abhinandsabu3703 11 месяцев назад

    Bro itu kollam ikantha vide iduu 2 kude itu kolamm👍👍👍👍

  • @sanjithks235
    @sanjithks235 11 месяцев назад

    Cheta. Mananilala. Kaimalagi. Ann. Athe. Akathesha. Athram. Veluthavulo

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH 11 месяцев назад

    9:40 പറഞ്ഞത് തെറ്റാണു... ഈ ഇടക്കാണ് ഇതുപോലെ വെള്ളത്തിൽ കൂടി വന്ന പാമ്പ് വിഷമില്ല എന്ന് കരുതി ഒരു മാമൻ പിടിച്ചതും മരിച്ചതും... എല്ലാം അങ്ങനെയല്ല

  • @ameenathaha3803
    @ameenathaha3803 4 месяца назад

    Super speed ❤❤❤❤❤

  • @umarbava9728
    @umarbava9728 11 месяцев назад

    Brooh fishing video ceyye mummy nne miss ceyannu ❤😢

  • @badushabinazeez9750
    @badushabinazeez9750 11 месяцев назад

    Back print❤

  • @Labha-10
    @Labha-10 11 месяцев назад

    Pulli vaga fish undo

  • @AhalyaB-uj9be
    @AhalyaB-uj9be 9 месяцев назад

    ശരിയാണ്

  • @absonyte3647
    @absonyte3647 11 месяцев назад

    Bro plz pottatharam parayaruth , kadal aama polum 😂

  • @Shorts.by_hamsa
    @Shorts.by_hamsa 11 месяцев назад +1

    Endaan ellavarkum sugam allee🙂♥️

  • @sreeleshsreee6035
    @sreeleshsreee6035 11 месяцев назад

    പൊളി വൈബ്....❤

  • @pieopgaming3852
    @pieopgaming3852 11 месяцев назад

    Vatta karayunna meen🔥🙃

  • @shazzgaming691
    @shazzgaming691 10 месяцев назад

    That skills🔥❤️💯

  • @vinodhjose3991
    @vinodhjose3991 11 месяцев назад +1

    saftyku Life jacket edamayiruunnu😊

  • @madhusnair8723
    @madhusnair8723 11 месяцев назад +1

    Adipoli

  • @user-bz7pw6qq9k
    @user-bz7pw6qq9k 11 месяцев назад +1

    Vataraka varanam

  • @prabhathe9909
    @prabhathe9909 11 месяцев назад +3

    Offroading povarille😅

  • @toufeekvt
    @toufeekvt 11 месяцев назад +1

    Powli

  • @sachinrk9573
    @sachinrk9573 11 месяцев назад +1

    Pollii🔥🔥🔥

  • @althafalthu1811
    @althafalthu1811 11 месяцев назад

    Boat in ethra milenge kittum

  • @syamkumar2014
    @syamkumar2014 11 месяцев назад

    മഞ്ഞ പാര

  • @malayali_thirumali2967
    @malayali_thirumali2967 11 месяцев назад

    Dolphin yaata blue wale

  • @Abhi36949
    @Abhi36949 10 месяцев назад +1

    Pambu😂😂😂

  • @abhinblaze2345
    @abhinblaze2345 11 месяцев назад

    Deep sea fishing venam

  • @bsvrockzz729
    @bsvrockzz729 11 месяцев назад

    ചൂണ്ട ഒക്കെ ഇടുമ്പോൾ നോക്കി ഇടണ്ണേ കൈയിൽ കുടുങ്ങിയത് കണ്ടപ്പോൾ നല്ല വിഷമമായി😢😢😢

  • @vishnu4mu
    @vishnu4mu 11 месяцев назад

    അടിപൊളി ♥️♥️♥️