സെബിന്റെ കുടുംബത്തെ കാണുമ്പോൾ എന്തൊരു സന്തോഷമാണ്. എല്ലാവരും ഒരേമനസോടെ മുന്നോട്ട് pokunnu. ശരിക്കും അതാണ് ഇ ചാനലിന്റെ വിജയം. മനസിന് സന്തോഷം തരുന്ന കാര്യങ്ങൾ കാണാൻ കേൾക്കാൻ ആഗ്രഹിക്കുന്ന വർക്കും ഇത്തരത്തിലുള്ള വീഡിയോസ് കാണുമ്പോൾ കിട്ടുന്ന ഫീൽ പറഞ്ഞരിക്കുവാൻ pattilla. എന്തായാലും ഒരുപാടു ഇഷ്ട്ടം. Q&ആ വളരെ nannayi.
ശരിക്കും മീൻ ഞാൻ തീരെ കഴിക്കാത്ത ഒരാളായിരുന്നു 𝙵𝙸𝚂𝙷𝙸𝙽𝙶 𝙵𝚁𝙴𝙰𝙺𝚂 എന്ന ചാനൽ കണ്ടു തുടങ്ങിയതിൽ പിന്നെ മമ്മിയുടെ കുക്കിംഗ് കണ്ടിട്ടും ഇതൊക്കെ എങ്ങിനെ കഴിക്കാതിരിക്കുന്നു എന്ന് ഞാൻ തന്നെ ചിന്തിക്കാൻ തുടങ്ങി മീൻ എന്നത് ന്റെ ഇഷ്ട്ട ഭക്ഷണമണിപ്പോൾ 𝙻𝚘𝚟𝚎 𝚏𝚛𝚘𝚖 𝚃𝙷𝚁𝙸𝚂𝚂𝚄𝚁 𝙸 𝚕𝚒𝚔𝚎 𝚝𝚑𝚎 𝚠𝚑𝚘𝚕𝚎 𝙵𝙰𝙼𝙸𝙻𝚈 ❣️❣️
Q & A ചോദ്യങ്ങൾ എപ്പോഴാണ് ചോദിക്കാനായത് എന്നറിഞ്ഞില്ല അറിഞ്ഞിരുന്നേൽ ഒരു ചോദ്യമെങ്കിലും ചോദിച്ചേനേ പിന്നെ നിങ്ങളുടെ കുടുംബം എന്നും ഇതുപോലെ സന്തോഷത്തോടെയും സ്നേഹത്തോടെയും തന്നെ ഇനിയുള്ള നാളും നീങ്ങട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ലോകം മുഴുവൻ ന്യൂക്ലിയർ കുടുംബമായി മാറുമ്പോൾ നിങ്ങളിങ്ങനെ കൂട്ടുകുടുംബം പോലെ ഒന്നിച്ച് സ്നേഹത്തോടെ കഴിയുന്നത് കാണുമ്പോൾ സന്തോഷം
Bro zebrasinu kodukkan pattiya small size groval kittum. Like nammal valarthu mennu kodukkunnathinte cheruth ath nalla feed anu costum kuravanu. Pinne aa pondilulla platy gowra ella fishum kazhikkum. Pinne fishinte quality seen onnum akilla because ath oru natural pond anu. Aa guppy bit koduthal vellathil ammonia condont koodum ❤
@@fishingfreaksfamily ha bra tetra bits nalla feed anu but costly anu weakly 2 time feed cheyyunnath nallatha nu for breeding. Pinne ath oru natural pond ayath kond nalla live feed kanum avr ath okke kazhikkum❤️❤️❤️ tnx bro rply❤️❤️
സെബിൻ സെറിയാക്ക് ചേട്ട അങ്ങയുടെ ഒരു കൊച്ചു ഫാനാണ് ഞാൻ എനിക്ക് ചേട്ടന്റെ കൂട് fishing ചെയ്യണമെന്ന് ആഗ്രഹം ഉണ്ട് അതുപോലെ ഇയാൻ കുട്ടന്റെയും കുഞ്ഞിപ്പെണ്ണിന്റെയും day in my life ഇടുമോ
The blessed Family🙏💗. This family is very friendly. Family may like this Al time happy days May God Bless this family Njan ningal ellam ente oru family nne poleya ahn kandekane
നമുക്ക് ഒരു ചാനൽ കൂടെ വേണം FISHING FREAKS FISHING FREAKS AVIARY FISHING FREAKS FAMILY ഇങ്ങനെ ആവുമ്പോ ഇതിൽ ഏതു കണ്ടന്റ് ഇഷ്ടം അത് അവർക്ക് മികച്ച രീതിയിൽ തന്നെ കിട്ടും അവർ പ്രതീക്ഷിക്കാത്ത കണ്ടന്റ് ഇടക്ക് കേറി വരില്ല സീരിസ് രീതിയിൽ ചെയ്താലും ഒരു പ്രശ്നം അവിടെ വരില്ല കാരണം ഒരാൾ കാണാൻ ഉദേശിച്ചത് തന്നെയാണ് അയാൾക്ക് ലഭിക്കുന്നത്
In most of the videos, they don't give the photos that they say can be given. They said that they can give the photos on the side of the video that has been served. They also didn't give it.
Hi chetta E comment kanuvonn ariyilla. But padam varach enganeya cash undakiye. Can u just give a guidance or some suggestions regarding this topic? It would be helpful. Because I trust your words.
I used to do graffiti and wall paintings. I started painting my room and took photos of it and posted on Facebook. I got few enquiries from my friends and I did few paintings for them by charging small amount then I got referred by them.
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംമ്പം എനിക് മക്കൾആറാണ്ഇവിടെമരുമക്കളില്ല എന്ന് പറഞ്ഞ അമ്മച്ചി❤❤❤❤
❤️❤️
മമ്മി 😍👍
🎉🎉😅u😂qI
❤❤❤momy❤️❤️❤️❤️
സെബിച്ചാ നമ്മുടെ കണ്ണൻചേളായെ ഓർമയുണ്ടോ
സെബിന്റെയും സുജിത് ഭക്തന്റെയും ഒരു പ്രേത്യേകത ആണ് ഫാമിലിയെയും കൂടെ കൂടും അടിപൊളി
അമ്മയെ കല്യാണ ഫോട്ടോയിൽ കണ്ടിട്ട് ബിഗ്ബോസ് മത്സരാർത്ഥി നാദിറയുടെ പോലെയുണ്ട് എനിക്കു മാത്രമാണ് ഇങ്ങനെ തോന്നിയത്
സെബിന്റെ കുടുംബത്തെ കാണുമ്പോൾ എന്തൊരു സന്തോഷമാണ്. എല്ലാവരും ഒരേമനസോടെ മുന്നോട്ട് pokunnu. ശരിക്കും അതാണ് ഇ ചാനലിന്റെ വിജയം. മനസിന് സന്തോഷം തരുന്ന കാര്യങ്ങൾ കാണാൻ കേൾക്കാൻ ആഗ്രഹിക്കുന്ന വർക്കും ഇത്തരത്തിലുള്ള വീഡിയോസ് കാണുമ്പോൾ കിട്ടുന്ന ഫീൽ പറഞ്ഞരിക്കുവാൻ pattilla. എന്തായാലും ഒരുപാടു ഇഷ്ട്ടം. Q&ആ വളരെ nannayi.
ഇങ്ങനെ ഒരു ഫാമിലി യെ കിട്ടാൻ ഭാഗ്യം ചെയ്യണം
Ihan vava❤️kochmariam❤️
ശരിക്കും മീൻ ഞാൻ തീരെ കഴിക്കാത്ത ഒരാളായിരുന്നു
𝙵𝙸𝚂𝙷𝙸𝙽𝙶 𝙵𝚁𝙴𝙰𝙺𝚂 എന്ന ചാനൽ കണ്ടു തുടങ്ങിയതിൽ പിന്നെ മമ്മിയുടെ കുക്കിംഗ് കണ്ടിട്ടും ഇതൊക്കെ എങ്ങിനെ കഴിക്കാതിരിക്കുന്നു എന്ന് ഞാൻ തന്നെ ചിന്തിക്കാൻ തുടങ്ങി മീൻ എന്നത് ന്റെ ഇഷ്ട്ട ഭക്ഷണമണിപ്പോൾ
𝙻𝚘𝚟𝚎 𝚏𝚛𝚘𝚖 𝚃𝙷𝚁𝙸𝚂𝚂𝚄𝚁
𝙸 𝚕𝚒𝚔𝚎 𝚝𝚑𝚎 𝚠𝚑𝚘𝚕𝚎 𝙵𝙰𝙼𝙸𝙻𝚈 ❣️❣️
😍❤️
അന്നും ഇന്നും മമ്മി സുന്ദരി തന്നെ 😊
❤❤️🥰🥰
എനിക് നിങ്ങളുടെ q&a. ഇഷ്ടം ആയി. എല്ലാം മനസിൽ ആകുന്ന രീതിയിൽ ആണ് പറഞ്ഞു തന്നത്. സൂപ്പർ
കുടുംബം wonderfull gift of god
ജിനോച്ചാച്ചനെ പോലെ ഒരു അച്ചാച്ചനെ കിട്ടുവാരുന്നേൽ ❤
❤️❤️
എനിക്ക് ഏറ്റവും ഇഷ്ടം ജിനോച്ഛനെ ആണ് ❤❤
ഹരികുട്ടൻ ഇപ്പോൾ വില്ലൂന്നിയിൽ ആണ് താമസം അവൻ ഇപ്പോൾ 5 ക്ലാസ്സിൽ ആണ് പഠിക്കുന്നത് നമ്മുടെ വിട്ടിൽ ആണ് അവൻ ട്യൂഷൻ പഠിക്കാൻ വന്നു കൊണ്ട് ഇരുന്നത്
നിങ്ങളുടേ ഫാമിലി വീഡിയോ ഒരുപാട് ഇഷ്ടമായി പപ്പയുടെ love marriage nay പറ്റി pappa പറഞ്ഞപ്പോൾ ചിരിച്ചു പോയി നിഷ്കളങ്കനായ pappa. God bless your family 🙏🏻
Thanks a lot brother ❤️❤️❤️☺️☺️
Vedio 👌waiting ആയിരുന്നു... മനസ്സ് നിറഞ്ഞു
Lots of love from kottayam ❤️❤️❤️❤️❤️
Pappa mummy love marriage 😍🥰❤
SEBIN CHETTA EE CHANNELIL നിങ്ങളുടെ ഫാമിലി ഫോട്ടോ LOGO ആയിട്ടു എട് 😊
ചേട്ടാ കിള്ളി കൂട്ടിൽ ഫ്രൂട്സ് ട്രീ വെക്ക്. റംബുട്ടാൻ, പേരക്ക, ചാമ്പക്ക, അങ്ങനെ ഉള്ള ചെടികൾ വെക്കു
Q & A ചോദ്യങ്ങൾ എപ്പോഴാണ് ചോദിക്കാനായത് എന്നറിഞ്ഞില്ല അറിഞ്ഞിരുന്നേൽ ഒരു ചോദ്യമെങ്കിലും ചോദിച്ചേനേ പിന്നെ നിങ്ങളുടെ കുടുംബം എന്നും ഇതുപോലെ സന്തോഷത്തോടെയും സ്നേഹത്തോടെയും തന്നെ ഇനിയുള്ള നാളും നീങ്ങട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ലോകം മുഴുവൻ ന്യൂക്ലിയർ കുടുംബമായി മാറുമ്പോൾ നിങ്ങളിങ്ങനെ കൂട്ടുകുടുംബം പോലെ ഒന്നിച്ച് സ്നേഹത്തോടെ കഴിയുന്നത് കാണുമ്പോൾ സന്തോഷം
Othiri thanks brother ❤️for us we can’t live without each one of us ❤
Sibin chetten fans assemble 😻❤️
🕶️
ഇഹാൻ കുട്ടാ ❤️😘😘😘😘
പപ്പയെ പണ്ടത്തെ photo കണ്ടിട്ട് പട്ടാളക്കാരനെ മരിക്ക തോന്നുന്നുണ്ട് ❤🔥
😂❤❤❤❤
Mazhethe bore adich irikumbola dhe puthiye video❤😍
Bro ❤️❤️❤️❤️
4.55 ❤ absolutely, education is a must.
Arowana evida
മരുമക്കൾ ഇല്ല മക്കളേ ഒള്ളു
SUCH A GEM 🤍
❤❤❤
pappayude old photo kandal sebin chettan thanne 😊
😍🥰thanks brother
Mummy ❤❤❤❤
And family ❤❤❤
Ennum ithupole thanne munnott povan daivam anugrahikkatte
Thanks a lot ❤️❤️❤️
Only one channel I have been watching since 2019. This family vibe is most attractive factor of this channel. God bless your family always ❤
Wonderful family.. me and my son very intrested towards your vedio
Thank you so much ❤please convey my regards to your son 🥰🥰🥰
God bless you and your family.
Pappa pandu sebin chettayi thanne
Bro zebrasinu kodukkan pattiya small size groval kittum. Like nammal valarthu mennu kodukkunnathinte cheruth ath nalla feed anu costum kuravanu. Pinne aa pondilulla platy gowra ella fishum kazhikkum. Pinne fishinte quality seen onnum akilla because ath oru natural pond anu. Aa guppy bit koduthal vellathil ammonia condont koodum ❤
Okay bro Namuk tetra bits anu kodukunne… ella fishum kazhikum… bro paranje pole cheyty nokam
@@fishingfreaksfamily ha bra tetra bits nalla feed anu but costly anu weakly 2 time feed cheyyunnath nallatha nu for breeding. Pinne ath oru natural pond ayath kond nalla live feed kanum avr ath okke kazhikkum❤️❤️❤️ tnx bro rply❤️❤️
Seriously njn Sijichechi own chechi ennu vijaarichaaanu irunnathu... recently US poyappol aaanu njn aaa Sathyam manasilaakkiyathu...
God bless you my bro wish you all the best
ഇഹാൻ കുട്ടന് കാര്യം മനസ്സിലായി 😂😂 സെബിച്ഛൻ വീട്ടിൽ പ്രശ്നം ഒന്നും ഇല്ല എന്ന് പറഞ്ഞപ്പോൾ ഇഹാൻ കുട്ടൻ ചിരിച്ചു
Onnupoda avidunn😅 poli reply,poli mummy 🥰🫶🏼
ഒടുവിൽ വന്നു അല്ലെ waiting ആയിരുന്നു
100k special video വേണം 😻✨️
സെബിൻ സെറിയാക്ക് ചേട്ട അങ്ങയുടെ ഒരു കൊച്ചു ഫാനാണ് ഞാൻ എനിക്ക് ചേട്ടന്റെ കൂട് fishing ചെയ്യണമെന്ന് ആഗ്രഹം ഉണ്ട് അതുപോലെ ഇയാൻ കുട്ടന്റെയും കുഞ്ഞിപ്പെണ്ണിന്റെയും day in my life ഇടുമോ
Pappa old photo sebin chattaney ppley und🥰🥰
Pappa nde answer ishttaayi..
ജിനോ ചാച്ചൻ മാത്രം മമ്മി യുടെ ലുക്ക് 🥰🥰മറ്റു 2പേരും പപ്പയുടെ ലുക്ക്
Kilikkodum ,fishing and family vlogs ellam ishtamanu❤❤
E video le achacahn chechi annakutti and lookkappi koode undarunnu enkle powlichene
Ok ആണ് ഗയ്‌സ് 🤣🤣🤣👍🏻👍🏻🥰🥰🥰🥰❤️❤️❤️🔥🔥🔥🔥
Sweet family,God bless you all
Team Kottayam 🫡🫡
Happy family credits goes to mummy, pappa and 3 daughter in laws especially eldest one.... But mummy plays the major role...
എന്റെ കാര്യം അങ്ങനെ ആണ് ആഗ്രഹിക്കുന്നത് നേടണം എന്ത് എങ്ങനെ എന്ന് അറിയില്ല എന്നാൽ അത് വേണം
Ee Familiye kaanumbol ente frierndnte familiye pole thonum Moolayil Family. Aviduthe chachanum chettanmaarum pinne elaya aalaaya Vavayum avarde ellaam ore oru sister aanente friend athu maathre ningalumaayitt oru difference ullu ningalde Pappayude athe poleyaanu chachanum athrakku saamyam und. Godbless all❤🥰
Thanks a lot brother❤️❤️❤️❤️❤️❤️❤️❤️❤️❤️
Sorry I love Anju chechi
The blessed Family🙏💗. This family is very friendly. Family may like this Al time happy days
May God Bless this family
Njan ningal ellam ente oru family nne poleya ahn kandekane
Jino chachan mudivettiyaal powliaayirikum
Sebin Family pappa mammy Adipolii ❤️❤️❤️❤️❤️
Nalla family .ellarem kanam enne agrahichittunde .athirampuzhayilane thamasikkunnade .god bless you
Ihan machaan adipoli 😂❤❤
Sebin chetta oru videoil ella vandium kaniko ❤
True true💯
എന്റെ ചോദ്യത്തിന് മമ്മിയുടെ ഉത്തരം സൂപ്പർ ആയിരുന്നു😀😀
Aniku nigalil oru alavaan anu eshuttam l wished it
Good family appayum mummyum super 🙏🏻🙏🏻🙏🏻
നമുക്ക് ഒരു ചാനൽ കൂടെ വേണം FISHING FREAKS
FISHING FREAKS AVIARY
FISHING FREAKS FAMILY
ഇങ്ങനെ ആവുമ്പോ ഇതിൽ ഏതു കണ്ടന്റ് ഇഷ്ടം അത് അവർക്ക് മികച്ച രീതിയിൽ തന്നെ കിട്ടും അവർ പ്രതീക്ഷിക്കാത്ത കണ്ടന്റ് ഇടക്ക് കേറി വരില്ല സീരിസ് രീതിയിൽ ചെയ്താലും ഒരു പ്രശ്നം അവിടെ വരില്ല കാരണം ഒരാൾ കാണാൻ ഉദേശിച്ചത് തന്നെയാണ് അയാൾക്ക് ലഭിക്കുന്നത്
Super👍🏻👍🏻
Amboori❤
Bro oru monster fish tank set cheyum ennu paranjitt enthayi... we are waiting.. almost fish ellam ready Aayii..
Siji ethu hospitalil annu work cheyunne❤ from Riyadh
Amma❤❤❤❤❤
Nalla adipoli video ❤
full vadiyude detailed video venam
Nalla vidio yella familikum oru rol model aanu ningal pappa mammy ningalanu tharam ❤❤❤❤❤
Ente mone ... Pappede pazhe photo kandal pazhe kaalathe sebichan.......
80 s le sebichan inganirukkum❤❤❤😂😂😂😂😂😂😂😂
Hehe 🥰🥰🥰🥰🥰
Cute famiy😍😍😍❤️
❤️❤️momy❤️❤️❤️
ഒരു വീട്ടിൽ തന്നെ കൂട്ട് കുടുംബമായി കഴിയുവാൻ സൗകര്യം ഉണ്ടാക്കി ഒന്നിച്ചു കഴിയുക
അടിപൊളി
Questions answer paranjathill santhosham..❤❤
God bless you both 😍
❤️❤️🥰🥰🥰
Ennelum njan veetilu varumbo mummy food ondakkitharo ennu chodikkavoo , fish fry and fish curry❤❤ with kappaa(tapioca ❤) , mummy indakki athu family ellarum kazhikkumbol kothi varum❤❤
ഫാമിലിയോട് കുട്ടി കണ്ണൂർ വരുമോ
ജോലിക്കിടയിൽ കാര്യമായി കാണുന്ന ഒരു ചാനൽ ഫിഷിങ് ഫ്രീക്സ് ആണ് ഒരു പാട് ഇഷ്ടം 😊❤❤
Thanks a lot brother ❤️❤️❤️❤️❤️
Thanks ❤❤❤
In most of the videos, they don't give the photos that they say can be given. They said that they can give the photos on the side of the video that has been served. They also didn't give it.
Hi chetta
E comment kanuvonn ariyilla. But padam varach enganeya cash undakiye. Can u just give a guidance or some suggestions regarding this topic? It would be helpful. Because I trust your words.
I used to do graffiti and wall paintings. I started painting my room and took photos of it and posted on Facebook. I got few enquiries from my friends and I did few paintings for them by charging small amount then I got referred by them.
@@fishingfreaksfamilyThank you so much
പപ്പയുടെ കല്യണ ഫോട്ടോ
Sebin chetta oru day in my life cheyamo❤❤
Good video neethu chechiyude husbend name entha Anju & kunjumariyam sebinte bhaghyam
നിങ്ങൾ കാസറഗോഡ് ഫിഷിങ് ചെയ്യാൻ വന്നൂടെ
Kappayum meenum pinne ethem veno
Mummy Kum simi chechi Kum vaangi kodutha robot ippozhum work cheyyunnundo,athu nallathano
Nalla rasakaramaya oru q&a❤
Njan amboori schoolil ann padikunnath.. 😌
Eth vdo italum kanum😌😁
Anju nte mudi vettinath bangi ella
എന്റെ പൊന്നോ പഴയ പപ്പയുടെ ഫോട്ടോ കണ്ടോ സെബിച്ചൻ തന്നെ കുമ്പിടി..
Jino chachen comedy thug ahnallo
3 amma marudeyum sneham kandittu oru happiness❤❤
Sebin bro off-road videos pretheekshikkunnu
Kilikoodinte video ethra ittalum boravilla. Pakshe fishing videos chilapozhoke borakum. Ennalum kanum❤❤
കണ്ണൂർ fish പിടിക്കാൻ പറ്റിയ നല്ല സ്ഥലങ്ങൾ ഇടലോ
നിങ്ങൾ family ആയിട്ട് last പോയ resort ലെ വീഡിയോ വേണം ❤
Excellent ❤