വിറകടുപ്പിൽ വച്ച നാടൻ മട്ടൻകറി....വായിൽ കപ്പലോടും ഐറ്റം | Mutton Curry Recipe

Поделиться
HTML-код
  • Опубликовано: 6 янв 2023
  • Kerala Style Mutton Curry
    nadan mutton curry
    CONTACT : aniyansnatturuchikal@gmail.com
    Whatsapp : +91 9048063731
    Address: Sudarsanan (Aniyankunju)
    Kochukarichalil
    Kattikadavu,P.O
    Karunagappally, Kollam, Kerala
    690542
    Follow us:
    Facebook: / aniyanscooking
    Instagram: / natturuchikal

Комментарии • 423

  • @toretheesh
    @toretheesh Год назад +186

    നാടൻ കറി എന്ന് പറഞ്ഞിട്ട്‌ ഇങ്ങനെ അവസാനം മസാല ഇട്ടാൽ ആ ഇറച്ചിയിൽ ഒക്കെ എങ്ങനെ പിടിക്കാനാ. 😂

  • @sajithbabukuttan6638
    @sajithbabukuttan6638 Год назад +30

    സാവള എണ്ണയിൽ വടിവരുമ്പോൾ ആണ് ഇഞ്ചി വെളുത്തുള്ളി ചേർക്കുന്നത് എന്നാലെ അതിന്റെ പച്ച മണം മാറു

  • @manjums2480

    ഇത് അലോയ് പാത്രം ആണോ

  • @moideencheroor4694

    തക്കാളി ഇട്ടിട്ടില്ലല്ലോ

  • @shajigeorge3988

    തന്നെത്താൻ ഉണ്ടാക്കി അടിപൊളി എന്ന് പറഞ്ഞോളൂക അവസാനം പറയുന്നത് ആണ് കാര്യം

  • @jenusworld-t2c
    @jenusworld-t2c Год назад +6

    പൊറോട്ട കണ്ടിട്ട് പത്തിരി പോലുണ്ട് '' ഇഞ്ചി വെളുത്തുള്ളി വഴറ്റാതെ ഇട്ടത് ശരിയല്ല... സവാള വാടി എന്നു പറഞ്ഞതല്ലാതെ അത് വാടിയിട്ടില്ല... മസാല അവസാനം ചേർത്താൽ അത് മട്ടനുമായി ചേരില്ല... ഇത്രയൊക്കെയേ പറയാനുള്ളു : ഉണ്ടാക്കിയ ആൾ തന്നെ ഒരു നാലു തവണ സൂപ്പർ എന്ന് പറയുന്നു..

  • @ambilyomanakkuttan6533
    @ambilyomanakkuttan6533 Год назад +42

    പെറോട്ടയുടെ കൂടെ ടേസ്റ്റ് ചെയ്യണം എന്ന് ആണ് bro ആഗ്രഹിച്ചത് പക്ഷേ കാണിച്ചതും കഴിച്ചതും അപ്പം ആണ്. എന്നാലും അടിപൊളി കറി ആണ് 👍👍👍👍👍👍

  • @shinopchacko3759
    @shinopchacko3759 16 часов назад

    അത് അരിപത്തരിയാണ് പോറോട്ടയല്ല....

  • @damodaranp7605
    @damodaranp7605 Год назад +3

    അവിടെ പത്തിരിക്ക് പെറോട്ട യെന്നാണോ പറയുക?

  • @user-cm8dr7vm1o

    വീട്ടിലെ ലെ പഴംകഞ്ഞി കുടിക്കുന്ന ഞാൻ😢😢😢

  • @arunskanthan
    @arunskanthan Год назад +13

    സൂപ്പർ അണ്ണാ നിങ്ങളുടെ അതെ രീതിയിൽ വച്ചു നോക്കി ഗംഭീരം ✨️✨️✨️🙏🙏🙏🙏

  • @akhilkrishna3230
    @akhilkrishna3230 Год назад +9

    നല്ല കണ്ടിട്ട് കിടിലൻ സാദനം 👌👌👌

  • @sandeepviswanathan7707
    @sandeepviswanathan7707 Год назад +31

    കൊള്ളാം മട്ടൻ കറി പൊളിച്ചു 👌

  • @RafeeqTp-ue1xg

    ഞാൻ ആദ്യം ആയിട്ട് ഇന്നലെ നിങ്ങളുടെ വീഡിയോ കണ്ട് മട്ടൻ കറി ഉണ്ടാക്കി നല്ല ടെഷ്ട്ട് ഉണ്ടായിരുന്നു

  • @neethuaji9788
    @neethuaji9788 Год назад +7

    Super chettaa,Mon powli 😚😚

  • @raj111073
    @raj111073 Год назад +9

    Super chetta..

  • @sarathgs9359
    @sarathgs9359 Год назад +5

    👍👍💞💞💞super ചേട്ടാ സൂപ്പർ 💕💕💕

  • @cheriangeevarghese1011
    @cheriangeevarghese1011 Год назад +1

    നല്ല കറി. നല്ല അവതരണം.

  • @sarath3457
    @sarath3457 Год назад +10

    സൂപ്പർ ♥️♥️♥️

  • @subashk2015
    @subashk2015 Год назад +2

    ചപ്പാത്തി യും നാടൻ മട്ടൻ കറിയും സൂപ്പറാവും.