Это видео недоступно.
Сожалеем об этом.

FULL GOAT CURRY - Mutton Curry Recipe - Cooking skill - Village Food Channel

Поделиться
HTML-код
  • Опубликовано: 2 май 2019
  • Hi Friends welcome to visit my channel is talk about Yummy cooking Full goat curry recipe.. Village Food Channel..
    Instagram :- / firoz_chuttipara
    Facebook Page :- / craftsmedia

Комментарии • 1,8 тыс.

  • @anjanacr1582
    @anjanacr1582 5 лет назад +314

    ആ നല്ല ഒരു നാട്ടുകാരന്റെ സംസാരം ആണ് എല്ലാവരെയും ഇഷ്ടപ്പെടുത്തുന്നത്.

  • @reyparada8772
    @reyparada8772 4 года назад +8

    Eso es muy bueno que combidas a los que quieran comer desgastar tus platillos están bien hechos que Dios te bendiga saludos desde Mazatlán Sinaloa México 👍🙏

  • @absarikkady3353
    @absarikkady3353 5 лет назад +71

    ഈ ഭക്ഷണ രീതി വളരെ നല്ലതാണ്..
    ഇത് പ്രവാചകൻ പഠിപ്പിച്ച ഒരു രീതിയാണ്..
    👍👍

  • @ZainAkM
    @ZainAkM 5 лет назад +110

    ഒരു പ്ലേറ്റിൽ മാത്രം ഒതുക്കാതെ ഒരു ചെമ്പിൽ തന്നെ ഉണ്ടാക്കി എല്ലാവരെയും വിളിച്ചിരുത്തി ഫുഡ്‌ കഴിപ്പിക്കാനുള്ള ആ ഒരു മനസ്സ്
    😍😍😍😘😘😘😘😘 ഇന്ന് മുതൽ നിങ്ങളുടെ ന്യൂ subscriber full sppprt💪👍

  • @Manushyan439
    @Manushyan439 5 лет назад +10

    ഞാൻ ഏറ്റവും ആസ്വദിക്കുന്നത് ഇക്കയുടെ പാലക്കാടൻ ഗ്രാമ ഭംഗിയാണ് ആ പനയും പാടവും കുറ്റിമൈതാനവും പാലക്കാടൻ പനയിൽ തട്ടിഉരയുന്ന കാറ്റും uff ❤❤❤❤❤

  • @mahsoomthottivalapil1754
    @mahsoomthottivalapil1754 5 лет назад +23

    പാലക്കാട്ടെ സംസാര രീതി നല്ല രസം കേൾക്കാൻ ഏട്ടാ

  • @shanmuhammad2608
    @shanmuhammad2608 5 лет назад +1

    Thani naadan samsaaram atha ikkaye ishttapedaan kaaranam

  • @marbit4474
    @marbit4474 5 лет назад +2

    Eee video ishtta pedaathavar like adikku.

  • @YouandtheWorld
    @YouandtheWorld 5 лет назад +120

    ഇതുപോലുള്ള വീഡിയോ കണ്ട് കഞ്ഞികുടിച്ചാലും ബിരിയാനിടെ ടേസ്റ്റ് തോന്നും

  • @keeramburnightkings8687
    @keeramburnightkings8687 4 года назад +3

    Anna super.. Your cooking skill very super.. Tamilnadu fans...

  • @Manojsmanoj-mo8xw
    @Manojsmanoj-mo8xw 4 года назад +1

    എൻ്റെ ഇക്ക നീങ്ങൾ ഒരു ഭയങ്കര സംഭവമാ. സൂപ്പർ 'അഡിപ്പോളി

  • @AnasAli-ky6ht
    @AnasAli-ky6ht 4 года назад

    Kitchenil kayaraan ishtamallaatha njaan nalla adipoliyaayittu mutton curry vechu..

  • @Nithingirija
    @Nithingirija 5 лет назад +21

    ചേട്ടന്റെ വീഡിയോ വളരെ യാദൃശ്ചികമായാണ് കണ്ടത് അതിനു ശേഷം ഞാനെല്ലാ വീഡിയോയും കാണുന്നുണ്ട്
    പാചകത്തിന് ശേഷം താങ്കൾ ഒരുപാടു പേർക്കൊപ്പം ഒരു മിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന രീതി എനിക്കിഷ്ടപ്പെട്ടു ഈ കൂട്ടായ്മയും സാഹോദര്യവും പുതിയ തലമുറ കണ്ടു പഠിക്കട്ടെ

  • @LijoJoe631
    @LijoJoe631 5 лет назад +31

    ഇങ്ങള് ഒരു സംഭവം ആണ്‌ ഫിറോസ് ഇക്ക 👍💜👍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +1

      Tq Bro...

    • @faisalkayalmadathilfaisalk3696
      @faisalkayalmadathilfaisalk3696 5 лет назад

      ഫിറോസ് ബായ് നിങ്ങൾ എന്താ കുക്കിങ്ങ് പാടത്ത് വെച്ച് നടത്തുന്നത് ഇതിന്റെ രഹസ്യ എന്താ

  • @aliansarckansar4037
    @aliansarckansar4037 5 лет назад +1

    Nthaayaal insha allah natil vannaal chuttippara onnj kaananam

  • @murshidm863
    @murshidm863 4 года назад +2

    നിങ്ങൾ ഉണ്ടാക്കുന്നത് എന്നും supper ആണലോ😀

  • @anurajcs3153
    @anurajcs3153 5 лет назад +18

    നാട്ടുകാരുടെ കൊതി മുഴുവൻ വാങ്ങിച്ചു കൂട്ടുമല്ലോ 😋👌💓

  • @cleanheadcole
    @cleanheadcole 4 года назад +8

    This looks SO GOOD!

  • @simithomas7670
    @simithomas7670 5 лет назад +1

    Theerchayaum try cheyum😄😄👌👌😍😍

  • @harikrishnans8743
    @harikrishnans8743 5 лет назад

    Firoz Ikka kodathi vellam ozhikkunath kaanan thanne entha oru bhangi.... Firoz Ikka ishtam...

  • @vvgirl21
    @vvgirl21 5 лет назад +4

    എന്തുണ്ടാക്കിയാലും എല്ലാരും ഒരുമിച്ചൊരു പ്ലേറ്റിൽ നിന്നും കഴിക്കുമ്പോൾ ടേസ്റ്റ് കൂടും ....കിടിലം വീഡിയോ

  • @sadi460
    @sadi460 5 лет назад +577

    ലക്ഷ്മണൻ ഫാൻസ്‌ ഒണ്ടോ ഇവിടെ... ?

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +17

      mmm...

    • @sadi460
      @sadi460 5 лет назад +9

      @@neerjareddy8564 അതിനു നിന്റ തന്തയല്ല എന്റ തന്ത... നീ പോയി ചാവടി നാറി 😂😂😂

    • @AkshayBala__007
      @AkshayBala__007 5 лет назад +3

      Neerja Reddy Uff..Vellya aal..🙄

    • @AkshayBala__007
      @AkshayBala__007 5 лет назад +6

      Neerja Reddy ningal aano..atho penno..?🤔alla..ithrkk കൺട്രി aayi smsrikknond choichatha..👍

    • @joisonkrajan
      @joisonkrajan 5 лет назад +1

      🤣🤣

  • @shibi_samadunique3064
    @shibi_samadunique3064 5 лет назад

    😋😋 kathirunnu kittunnathin ruchikkooodum 😁

  • @maheenam5264
    @maheenam5264 5 лет назад

    E mutton curry enik vennam. e curry enik ingu thannekk .e mutton curry najn ingu eddukuva😎😋😋

  • @Dileepdilu2255
    @Dileepdilu2255 5 лет назад +35

    അണ്ണാ ശെരിക്കും പൊളിച്ചു ട്ടോ ഇതുകണ്ടിട്ടു എനിക്കും കഴിക്കാൻ തോന്നി💗❤💖💛💙💓💘😍😙😚 ഫിറോസ്‌ഇക്കാ കാലക്കുന്നുണ്ടല്ലോ അടുത്ത കിടിലൻ വീഡിയോയുമായി വരൂ 👌👌👍👍👍

  • @anoopanoop4039
    @anoopanoop4039 5 лет назад +50

    ഇക്കയുടെ നാട്ടിൽ ആയിരുന്നെങ്കിൽ എന്നു വിചാരിച്ചവരുണ്ടോ എങ്കിൽ ലൈക്‌

  • @shansenani
    @shansenani 2 года назад

    Ithu thettanu kanunavarku mutton curry nokki kothi vidane patullu 😀

  • @sandeepkannan6278
    @sandeepkannan6278 Год назад +1

    ikka ningal oru hotel thudangi nok hit aakum indaiayil number one sthanam ayirikum ikka ikka poliyanu

  • @afsalfozz6545
    @afsalfozz6545 5 лет назад +186

    Ikkane ഇഷ്ടമുള്ളവർ lik adik

  • @sreekeshsree7215
    @sreekeshsree7215 5 лет назад +8

    ഫിറോസ്ക്കാ നിങ്ങളിങ്ങനെ കൂട്ടം കൂടിയിരുന്നു കഴിക്കുമ്പോൾ എന്തെന്നില്ലാത്ത കൊതി വരുന്നു............. സൂപ്പർ പൊളിച്ചു......

  • @lazy01269
    @lazy01269 Год назад

    Pravasi ayathinu seshamanu firoskade videos enik ubagaram avunnath thanks ikka 💞💞💞

  • @rishanarejil3118
    @rishanarejil3118 5 лет назад +1

    Vellatha kothipikkal aayi poy😋😋😋

  • @sureshmurugesan3340
    @sureshmurugesan3340 5 лет назад +3

    inaiku oru pudi super brother iam Tamil fan

  • @manikandanmani8535
    @manikandanmani8535 5 лет назад +3

    Feel free to say thanks, your outdoor cooking exceptionally good bcz of colourful location and nice presentation.. by loved one

  • @ManojKumar-eb2th
    @ManojKumar-eb2th 3 года назад

    Sneghathode kodukkunna food
    Super bro👍👍

  • @subincheruvanscheruvans8158
    @subincheruvanscheruvans8158 5 лет назад +1

    ഇക്ക പൊളിച്ചു ആട് കറി സൂപ്പർ 👍👍👍👍👌

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 5 лет назад +3

    Flesh of tender goat is being brought here and cut in to pieces adding masala to it and
    spices are getting ready which is in the process of getting fried. The man appeared to be
    quite tired as he has been offered with tender cocunut water which will definitely give
    the required energy to carry out with the job in hand. What a look those mutton pieces
    bear. One feel like having a taste of it right now. In the mean time the camera man takes
    the viewers far away from the spot as his camera roams around and comes back only
    to see that the mutton is ready for consumption. It is being served on the banana leaf
    with a group of youngsters including the chief cook enjoying the sumptuous preparation
    with the viewers getting a taste of it from their distant locations.

  • @beenageorge7273
    @beenageorge7273 5 лет назад +9

    Innale ee video kannan pattanjapol vishamam thonni.ippol santhoshamayi😂😍😋😋😍😋
    . wife num makkalkum kodukkille🤔🤔🙄

  • @suryasandy1998
    @suryasandy1998 5 лет назад +1

    ഇക്കാ.... കൊതിവന്നിട്ടു പാടില്ല...😋😋😋
    എനിക്ക് വിശക്കുന്നെ😥😥😥😥😥😥

  • @sumeshkr602
    @sumeshkr602 5 лет назад

    Ikka ingalu nammale kothipichu kollum.....😋😋😋👌

  • @travelmedia5992
    @travelmedia5992 5 лет назад +324

    വീഡിയോ കണ്ടു നാവിൽ വെള്ളം ooriyavar ഒന്നും ലൈക്‌ അടിച്ചേ 😜

  • @sadiq5216
    @sadiq5216 5 лет назад +12

    Outside cooking ഇഷ്ടമുള്ളവർ ...
    ,,💪👍👍👍👍👍👍👍👍👍👍🤩🤩🤩🤩

  • @remya5692
    @remya5692 5 лет назад +1

    Kotuippikkunna vibhavam... Adipoli.

  • @cityzenvlog3604
    @cityzenvlog3604 4 года назад +1

    ,ഞാനും ഒരു പാലക്കാടു കാരനാണ്. വീട്ടുകാർ വച്ചു തരുന്ന ഭക്ഷണം കഴിച്ചിരുന്ന ഞാൻ.
    ഇക്കന്റെ
    വീഡിയോക്കൾ കണ്ടതിനു ശേഷം ഒരു നല്ല പാചകക്കാരനായി. ഇപ്പോൾ വീട്ടിൽ സ്പെഷ്യൽ വിഭവങ്ങൾ ഉണ്ടാക്കുന്നത് ഞാനാണ്

  • @nck3419
    @nck3419 5 лет назад +6

    ഫിറോസ് ഇക്കയും ലക്ഷ്മണനും സുല്ഫിയും രാമനുമൊക്കെ ഒന്നിച്ചിരുന്ന് കഴിക്കുന്ന മനസ്സിന് സന്തോഷം നൽകുന്ന മനോഹരമായ വീഡിയോ😍😍😍

  • @Kannurvlogger
    @Kannurvlogger 5 лет назад +14

    പരസ്യം സ്‌കിപ് ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ.... അദ്ദേഹം ചെയ്യുന്നത് ചാരിറ്റി പ്രവർത്തനം കൂടി ആണ്

  • @rajeshbinu3260
    @rajeshbinu3260 4 года назад +1

    Ningal oru kidilan cheff thanne

  • @horsefilmfactory
    @horsefilmfactory 5 лет назад +2

    ತುಂಬಾ ಚೆನ್ನಾಗಿ ಮಾಡ್ತಾಯಿದ್ದೀರಾ ಒಳ್ಳೆ ಟೆಸ್ಟ್ ಇರುತ್ತೆ ಅಂದುಕೊಂಡು ಅಂದುಕೊಂಡಿದ್ದೇನೆ ಆದರೆ ಒಂದು ಟೆಸ್ಟ್ ಮಾಡಬೇಕು ಏನು ಮಾಡಬೇಕು ಮಾಡಬೇಕು ಮಾಡಬೇಕು ತುಂಬಾ ಚೆನ್ನಾಗಿರುತ್ತದೆ ಬಿರಿಯಾನಿ ಎಲ್ಲರಿಗೂ ಮಾಡಿದ್ದಕ್ಕೆ ನನ್ನ ಕಡೆಯಿಂದ ಬೆಂಗಳೂರು

  • @subinsssubinss8386
    @subinsssubinss8386 5 лет назад +62

    1മില്യൺ subcribers ആകട്ടെ 👍

  • @abintanmod9461
    @abintanmod9461 5 лет назад +3

    കേരളത്തിന്‌ വെളിയിൽ ഉള്ള എത്ര പേർ ഇത് കണ്ടു വായിൽ വെള്ളമിറക്കി 😊😊😊😋😋😋😋😋😋😋😋😋😋😋

  • @mujeebt.k9600
    @mujeebt.k9600 5 лет назад +1

    Ekkaaaa.samathichu..super twebil super... 💯💯 .. thanks.

  • @sybil.sjagtiani6489
    @sybil.sjagtiani6489 3 года назад

    Nt a malyali but I watch ur blog

  • @shirleyfrancis4947
    @shirleyfrancis4947 5 лет назад +4

    100/100 A+ You are rocking man. Super star in cooking

  • @muhammedajmal.k9668
    @muhammedajmal.k9668 5 лет назад +241

    ഇന്നലെ video remove ചെയ്തത് മുതൽ വിഡിയോവിനായി wait ചെയ്തവർ അടിക്ക് like.

  • @palaniyandiaaronaaroncool2933
    @palaniyandiaaronaaroncool2933 5 лет назад +1

    Vanakkam jeeeee super

  • @fasiali1093
    @fasiali1093 5 лет назад +1

    Prakrudhi. bhangi Aswadhich food kaikan nalla rasayurukum alle. 😀

  • @PradeepThayyil
    @PradeepThayyil 5 лет назад +21

    Instagram page follow ചെയതു. Super ആണ് page കൂടുതൽ images upload ചെയ്യുക.

  • @nusrathc.u9065
    @nusrathc.u9065 5 лет назад +5

    Ini ifthar special recipes undaville

  • @fasilkarim
    @fasilkarim 5 лет назад

    Super Firos Ikka adipoli Mutton Curry

  • @reyparada8772
    @reyparada8772 4 года назад +2

    Que Rico se ve delicioso 😋😋😋👍🙏 saludos para todos desde Mazatlán Sinaloa México 👍

  • @muhammeda2053
    @muhammeda2053 5 лет назад +3

    വെറൈറ്റി ആണല്ലോ?? നാളെ ഞാൻ ട്രൈ ചെയ്യുന്നുണ്ട്. Thanks ബ്രോയ്.....😍😍😍😍😍😍😍😍😍😍😍😍😍😍......
    പൊറാട്ടയും മട്ടൻ കറിയും ആയിരുന്നു എങ്കിൽ കുറച്ചൂടെ പൊളിച്ചേനെ. അല്ല നിങ്ങള് viwersine കൂടി വല്ലപ്പോഴാ ക്ഷണിക്ക് ഭായ്... നമ്മള് കൂടി വന്ന് അഭിപ്രായം പറയുന്നത് നിങ്ങൾക്ക് ഒരു വെയിറ്റ് ആകട്ടെ എന്ന് വെച്ചിട്ടാ... 😋😋😋😋.
    താങ്ക്സ് ബ്രോ... അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു. Once more താങ്ക്സ് 😍😍😍😍😍😍

  • @sarathna9208
    @sarathna9208 5 лет назад +21

    M4 ടെക് ന് ശേഷം അടുത്ത 1മില്യൺ ലോഡിങ്.... FIROZKKA😍💖👏💪

  • @nishasadiqyachu2155
    @nishasadiqyachu2155 5 лет назад

    Njan ippoza kandu thudangiye... Firoskka oru samabavam thanne.. Ma sha allah

  • @kanchanakk9224
    @kanchanakk9224 4 года назад +1

    Kandittu kothiyakunnu ikka food kazhikan super

  • @nasmiarafa9738
    @nasmiarafa9738 5 лет назад +3

    Nammde veettiloru aattinkutti und...inn video kanda inspiration...l njnm undakkuuveee💕💕💕💕😍😍😍

  • @jamsheerverol3866
    @jamsheerverol3866 5 лет назад +4

    ഇത് ഞാൻ. കണ്ട. വിഡിയോ
    സുപ്പർ. ഫിറോസ് ക്കാ

  • @maskmedialife8907
    @maskmedialife8907 5 лет назад +1

    crafts media matiyadhu nanayiii

  • @aslamanishad4652
    @aslamanishad4652 5 лет назад +1

    Firoz kka ucha nerathigane manushyane kothippikalle.... Paabam kittum

  • @SSK077
    @SSK077 5 лет назад +3

    Pavam camera man😅
    Enik Ivide ith kand irikkan vayya😋😋

  • @rashiddq8382
    @rashiddq8382 5 лет назад +3

    Polich ikkaaa 💗💗💗💗🔥

  • @iTekLab
    @iTekLab 4 года назад

    Ekkaaa supr.....enn njn nigalde video noki unddaki..... Verew level ayirunn

  • @_.abhiz._.xo._
    @_.abhiz._.xo._ 5 лет назад

    Ella veiwersinteyum comment innu reply tharunna ore oru channel
    Advance 1M ASHAMSAKAL

  • @jojijose8459
    @jojijose8459 5 лет назад +33

    ഇളനിരോ നല്ല ടേസ്റ്റ് ആണല്ലേ
    ഇവിടുത്തെ ഇളനീര് ഇങ്ങിനെ ആണ്

  • @ronjosephkochuparambil8608
    @ronjosephkochuparambil8608 5 лет назад +6

    1 milliom subscribers coming soon bro

  • @anilrajbekal1792
    @anilrajbekal1792 5 лет назад +1

    Vaada Lakshmana..👍👍👍

  • @muthukumar5797
    @muthukumar5797 5 лет назад +1

    உங்க சமையல் சூப்பர் நண்பா 👏👏👏 உங்க கேரளா சமையல் சாப்பிட ஆசை😛😛😛

  • @owl3177
    @owl3177 5 лет назад +3

    THENGACHORU BEEFUM UNDAKANAM ENULLAVAR LIKE ADICHEE

  • @_zeus_9344
    @_zeus_9344 5 лет назад +4

    Hi firoz etta...
    Aad curry super ayitund

  • @Reshma_Vishnu_Kannan
    @Reshma_Vishnu_Kannan 5 лет назад

    Ikkaa video cheyyunnathinte aduthu vallathum ente veedu aayirunnenkil😋😋😋🤤🤤🤤🤤🤤

  • @geethas6813
    @geethas6813 5 лет назад +2

    എന്റെ ചേട്ടായിയുടെ cooking കാണുമ്പോൾ കൊതിയാവുന്നു 😍😍😍😍

  • @SABIKKANNUR
    @SABIKKANNUR 5 лет назад +10

    *_നിങ്ങൾ മരണ മാസ്സാ_* 😍😍😍👍👍👍

  • @rider6503
    @rider6503 5 лет назад +98

    *Orikal polum veruppikathe youtubeile channelukalil onnanu ee channel...Uyarangalil ethatte......Ayushman_Bhava

  • @worldislife7854
    @worldislife7854 3 года назад

    Adi powli super 👌😋😋😋

  • @ninulal1481
    @ninulal1481 5 лет назад +7

    സുൽഫിയെ എങ്ങനെ ഇന്ഡറാ 😘

  • @nafinifu4512
    @nafinifu4512 5 лет назад +3

    Super

  • @savumyas3470
    @savumyas3470 3 года назад +1

    ineku oru pudi samya samkiram samya ruchikiram

  • @user-yn7kx7lj4e
    @user-yn7kx7lj4e 3 года назад

    മതങ്ങളെല്ലാം ഒരു കുടക്കീഴിൽ. ഇക്ക ദൈവത്തിന്റെ അവതാരം തന്നെ.സ്നേഹം കൊണ്ട് ഈ ലോകം തന്നെ കീഴടക്കണം.ബെസ്റ്റ് ഓഫ് ലക്ക്

  • @anujithanil4786
    @anujithanil4786 5 лет назад +3

    ആ പിള്ളേരുടെ ഭാഗ്യം

  • @shamilpk2843
    @shamilpk2843 5 лет назад +222

    ഇക്ക ഇന്ന് വാച്ച് കെട്ടാത്തത് ശ്രദ്ധിച്ചവർ ഇവിടെ ലൈക്ക് 😂😂😂

  • @nibinbabu9847
    @nibinbabu9847 5 лет назад +1

    ഇക്ക കലക്കി അടിപൊളി.

  • @unnikrishnan3494
    @unnikrishnan3494 4 года назад +2

    Ikkaa ikkayude ellaaa cooking adipoli vaayayil vellam verum very feelings now 😍😙🙂🙂😋

  • @sadiq509
    @sadiq509 5 лет назад +8

    Bro ഒരു subscribe meet വെച്ചിട്ട് ഇതുപോലെ ഒരു പാർട്ടി നടത്തി എല്ലാവരുടെയും ആഗ്രഹം ഒന്ന് നടത്തിക്കൂടെ

    • @najeela8276
      @najeela8276 3 года назад

      Angane ethra perude ahgraham thirkkum 🥴

  • @Parkerpromax
    @Parkerpromax 4 года назад +4

    однажды я хочу приехать туда и поесть с тобой ... со всеми "из России"😍😍🌹

    • @mohammedshafeeque.m448
      @mohammedshafeeque.m448 4 года назад

      I dont know what you said... but tanx for comment.... and best wishes from the india, kerela🌹🌹🤩😍

  • @muhammadrifad1114
    @muhammadrifad1114 3 года назад +1

    എരുവ് കൂടി പോയി തോന്നുന്നു 😋😋

  • @thinkalraj1343
    @thinkalraj1343 Год назад

    Maashee verygood

  • @gokulkrishnan2585
    @gokulkrishnan2585 5 лет назад +26

    ഇതൊക്കെ ഉണ്ടാക്കുന്ന ഒരു ദിവസം എന്നെയും കൂടി ഒന്നു വിളിക്കുമോ??
    ഇതൊക്കെ കണ്ടിട്ടുണ്ടല്ലോ എന്ടെ സാറേ... 😋😋

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +9

      Broi... eppol venamenkilum vannolu... namukk oru dish okke undaakki kazhichittu pkaalo

    • @gokulkrishnan2585
      @gokulkrishnan2585 5 лет назад +1

      @@VillageFoodChannelOfficial urappayum, details plzz

    • @shereenashereenamol8703
      @shereenashereenamol8703 5 лет назад

      Enneyum vilikkana kothiyavunneeee

    • @shereenashereenamol8703
      @shereenashereenamol8703 5 лет назад +1

      Bakkiyullaval uchakk chorunnan vannappozha ethu kandathu ethu kandappo choru mathiyayiiii🙇🙇

    • @gokulkrishnan2585
      @gokulkrishnan2585 5 лет назад

      @@shereenashereenamol8703 crt.chechiyum kudi undakki nokkan vayyayirunno? ? 😀😀

  • @faztalks1960
    @faztalks1960 5 лет назад +5

    ഇക്ക ഹൈദരാബാദ് ചിക്കൻ dum ബിരിയാണി undakkko pls

  • @RaidenGaming76
    @RaidenGaming76 5 лет назад

    Innek Oru pudi. Ellarum vaangey. ikka de athrom varilla aarum

  • @abhirajcomrade754
    @abhirajcomrade754 3 года назад

    Lucky children's 😁😁

  • @AllIsWell-th3jg
    @AllIsWell-th3jg 5 лет назад +13

    Ikka iny നോമ്പ് കഴിയും വരെ വീഡിയോ ഇല്ലല്ലോ അതിനായി കാത്തിരിക്കണോ. കാരണം നോമ്പും പിടിച്ചു ഇതൊന്നും കാണാൻ വയ്യ. ആ കുട്ടികൾക്കു കൊടുക്കണ സീൻ ഉണ്ടല്ലോ അതാ നിങ്ങളെ വെത്യസ്തൻ ആകുന്നെ മറ്റുള്ളവരിൽ നിന്നും.