Cooking a 10 Kg Goat In My Village - Mutton Kulambu Recipe - Cooking Skill Village Food Channel

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Hi every one welcome to visit my channel is talk about Yummy cooking Goat Curry recipe. Wish you good luck for your life .

Комментарии • 4,3 тыс.

  • @farziouu8209
    @farziouu8209 5 лет назад +448

    *ഇവരുടെ നാട്ടിൽ ആയ മതിയായിരുന്നു എന്ന് വിചാരിക്കുന്നവരാണ് പലരും സങ്കടം ഉണ്ട് 😪*

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +8

      hahahahaa.....

    • @threecatsmediatech2176
      @threecatsmediatech2176 5 лет назад +1

      Yezzzz100%

    • @mubeenarafi3091
      @mubeenarafi3091 5 лет назад +2

      Sherikkum... firoskkade friend aayaal mathiyaayirunnuu

    • @suneerakarumathil4514
      @suneerakarumathil4514 5 лет назад +3

      We are palakkadanz.proud to be a palakkadan

    • @abhilash4915
      @abhilash4915 5 лет назад

      അക്കരെ നിൽക്കുമ്പോൾ ഇക്കരെ പച്ച. ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച. 😄

  • @anands5896
    @anands5896 5 лет назад +1329

    അവസാനം വിളിച്ചു അല്ലെ ഈ video ൽ ഇല്ലെന്നു കരുതി ലക്ഷ്മണൻ fans right now😎😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +47

      hahaha....

    • @sruthygkrishnan3996
      @sruthygkrishnan3996 5 лет назад +21

      Lakshmanan fans

    • @SREETECH
      @SREETECH 5 лет назад +8

      Enta channel support cheyo friends

    • @husain7893
      @husain7893 5 лет назад +4

      @@VillageFoodChannelOfficial സൂപ്പുകളെ കുറിച് ഒരു വീഡിയോ ചെയ്യൂ pls

    • @bossbooss6405
      @bossbooss6405 5 лет назад +8

      എങ്ങനുണ്ട് ലക്ഷ്മണാ സത്യം പറയണം 😎

  • @jyothipk930
    @jyothipk930 5 лет назад +1553

    മുടങ്ങാതെ ഇക്കാന്റെ വീഡിയോ കാണുന്നവർ ഉണ്ടോ 💕💕💕💕..

  • @4flowers787
    @4flowers787 3 года назад +5

    എന്നെ വിട്ടിൽ ടി.വി യില ജോലി കഴിഞ്ഞ് രാത്രി വരുമ്പോൾ ഭാര്യയും മക്കളും കുടിYou tob ൽ video കാണുന്നത് കണ്ടു അങ്ങനെയാണ് ഇക്കയുടെ videos ഞാൻ കണ്ടത്ത് Nice ആയിട്ടുണ്ട് ഞാൻ 1 വർഷം മുമ്പ് ഇക്ക ഇട്ടvid കാണുകയാണ് Superaഇക്ക

  • @Malayalam_news_Express
    @Malayalam_news_Express 5 лет назад +283

    ഫിറോസിക്ക ഇനിയും ഉയരങ്ങൾ കീഴടക്കണമെന്നു ആഗ്രഹിക്കുന്ന ഇക്കയുടെ കട്ട ചങ്ങായിമാർ ലൈക്കടിച്ചേ ....കാരണം ഇക്ക വളരുമ്പോൾ അതിലൊരു പങ്ക് അനാഥമായി കിടക്കുന്ന അവശരാരായ ആളുകൾക്ക് കൂടി ഇക്ക നൽകും ....ദൈവം അനുഗ്രഹിക്കട്ടെ 💕💕💕💕💕

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +7

      Tq Broi.........

    • @dreamskerala8530
      @dreamskerala8530 5 лет назад

      ഫിറോസ് ഇക്ക തികഞ്ഞ ഒരു മനുഷ്യസ്നേഹം ഉള്ള ആളാണ്... വില്ലേജ് ഫുഡ്‌ ഫാൻസ്‌... സപ്പോർട്ട് ചാനൽ... Dreams kerala... വാച്ച് വീഡിയോ &സബ്സ്ക്രൈബ് ചാനൽ...

    • @user-wr9lp6ev8w
      @user-wr9lp6ev8w 5 лет назад +1

      Gokul kollam poo..ii odraa gokula koppa

    • @linshasujith8274
      @linshasujith8274 5 лет назад

      Gokul pjksm

    • @linshasujith8274
      @linshasujith8274 5 лет назад

      Gokul pjksmpjkam

  • @IjjaadiMotivation
    @IjjaadiMotivation 5 лет назад +202

    മാസ്റ്റർപീസ്‌കാരെ കണ്ടു വന്നവർ അടി ലൈക്. ,😀

  • @Rafustar
    @Rafustar 5 лет назад +832

    ഇത് കണ്ട് കൊതി മൂത്ത്
    ആട് വാങ്ങാൻ കാശ് ഇല്ലാതെ മൂഞ്ചി ഇരിക്കുന്ന ആരേ
    ലും ഉണ്ടോ? 😂😂😂😂

  • @vasanthmadhavvishnuvishnu4777
    @vasanthmadhavvishnuvishnu4777 5 лет назад +116

    ആ ചട്ടുകത്തിന് ചാർ ചോറിൽ ഒഴിച്ചപ്പോ എന്റെ സാറെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല........ 😋

  • @fabulousfikra6622
    @fabulousfikra6622 5 лет назад +470

    ലക്ഷ്മണന് ന്യൂസിലാൻഡിൽ ഒരു ജോലി ഒഴിവുണ്ട്. പകരം നിന്റെ ഇപ്പോഴത്തെ ജോലി ഈ പാവപെട്ടവന് തരണമെന്ന് അപേക്ഷിക്കുന്നു.
    ഒപ്പ് 😃

    • @lakshmirajeev8931
      @lakshmirajeev8931 5 лет назад +2

      😂

    • @piratejessd
      @piratejessd 5 лет назад +1

      😄😄

    • @powerfullgoddess5797
      @powerfullgoddess5797 5 лет назад +1

      😂😂

    • @saudhcv2258
      @saudhcv2258 5 лет назад +1

      😁

    • @thouseefpk8899
      @thouseefpk8899 5 лет назад +1

      Bro naatil vaa enitu palakad chutipara poodu nigalkum ee videoyil panku cheraalo pulli nalla manushan aanu theerchayayum nigalku ithil pankadukaam njaan pookanam ennu vichaarichathayirunu cadsh ila njaan kannur karan aanu

  • @kunjuskunju3178
    @kunjuskunju3178 5 лет назад +133

    ഇക്കാടെ വീഡിയോ മാത്രം എന്നെപോലെ മുടങ്ങാതെ കാണുന്നവർ ഉണ്ടോ. Great fan of u ikka... love u...

  • @Drazharmkbds
    @Drazharmkbds 5 лет назад +202

    മണം കൂടി കിട്ടുന്ന ഒരു സ്മാർട്ട്ഫോൺ വേണം,എന്നാലേ ഇങ്ങനത്തെ വീഡിയോ ശെരിക്കും ആസ്വദിക്കാൻ പറ്റൂ 😀

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +4

      mm yes bro .......

    • @mohd.8258
      @mohd.8258 5 лет назад +9

      ഫ്രണ്ട് ക്യാമറയുടെ അവിടെ മൂക് മുട്ടിച്ചു നോക്കിയാൽ മതി 😌😌😌

    • @emmishi7857
      @emmishi7857 5 лет назад +2

      Nte oru ithu vechu nokkvanengil smell mathrm nthina aakunne.. kazhikkanum kudi pattirunnengil.. enck enippo kazhikkan pattiyillengilum ee place evde aanu veruthe englm onnu Pokan pattiyal mathi aarunnu

    • @danidj2991
      @danidj2991 5 лет назад

      Vavo

    • @sijisumesh7479
      @sijisumesh7479 5 лет назад

      We

  • @user-cr4iz6rc4c
    @user-cr4iz6rc4c 5 лет назад +391

    ലക്ഷ്മണാ എന്ന വിളിക്ക് വേണ്ടി തന്നെ മൊത്തം വീഡിയോ കണ്ടവൻ ആണ് ഞാൻ

  • @techymachans8535
    @techymachans8535 5 лет назад +143

    Firoskkayude നാട് istamullavar ലൈക്‌ അടി

  • @sharwansalah657
    @sharwansalah657 5 лет назад +189

    Video nokumbol comments waikunnha sheelam arkelam undo😅

  • @user-qr7mf1sj2v
    @user-qr7mf1sj2v 5 лет назад +345

    *ലക്ഷ്മണൻ ഫാൻസ്‌ അടി LIKE* ♥

  • @ameerar734
    @ameerar734 4 года назад +111

    ആ ഗ്രാമീണ ഭംഗിയും നെൽ കൃഷിയുമെല്ലാം ഇഷ്ട്ടപ്പെട്ടവർ ഒന്ന് ലൈക്ക് അടിച്ചു പോണേ...

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +1

      tq bro.....

    • @kl10gamer40
      @kl10gamer40 4 года назад +2

      ശരിയാണ് ഞനും ശ്രദ്ദിച്ചിട്ടുണ്ട്

    • @dhanyasfamilykitchen5245
      @dhanyasfamilykitchen5245 4 года назад

      ruclips.net/video/dHhJVlYSFA0/видео.html

    • @anoopsuppu6501
      @anoopsuppu6501 3 года назад

      നേരംപോക്ക് EP :- 3
      ruclips.net/video/i3HdbUoSgC8/видео.html
      Like & subscribe cheyyan marakalle pls

    • @anoopsuppu6501
      @anoopsuppu6501 3 года назад

      @@dhanyasfamilykitchen5245
      നേരംപോക്ക് EP :- 3
      ruclips.net/video/i3HdbUoSgC8/видео.html
      Like & subscribe cheyyan marakalle pls

  • @arfad3193
    @arfad3193 5 лет назад +53

    ഈ വീഡിയോഡേ എറ്റവും വലിയ quality എന്തന്ന് വെച്ചാൽ ഫിറോസു ലക്ഷ്മണന് എല്ലാവരും ഒരേ പാത്രംത്തിൽ നിന്ന് കഴിക്കുന്നു എന്നത് ആണ്...

  • @voiceofislamic6165
    @voiceofislamic6165 5 лет назад +39

    ഈ ഒരു സൗഹൃദമാണ് നമ്മുടെ ജീവിത വിജയം. മതമോ ജാതിയോ ഒന്നും നോക്കാതെ ഒന്നിച്ചിരുന്നു ഒരേ പാത്രത്തിൽ നിന്ന് കഴിക്കുന്നു ഫിറോസ്‌ക big salute

  • @myc.p5212
    @myc.p5212 5 лет назад +57

    നിസാർ and ആദിൽ master piece... ഒരു like...

  • @sj_fpl_
    @sj_fpl_ 5 лет назад +225

    ഫിറോസ് ഇക്കയുടെ വീടിന്റെ അടുത്ത് ഒരു 3 സെന്റ് സ്ഥലം കിട്ടുമോ 😁😋🍗

  • @97jithin
    @97jithin 5 лет назад +48

    മഴ പെയ്തതോടെ back scenery കാണാൻ എന്തൊരു ഭംഗിയാ... നമ്മുട നാട്....

  • @renjithjose18
    @renjithjose18 5 лет назад +113

    ആ ലക്ഷ്മണൻ ആയി ജനിച്ചാമതിയായിരുന്നു 😜😜

  • @vajidvajid4042
    @vajidvajid4042 5 лет назад +69

    ഇക്കാ 👌👌അടിപൊളി ഫാമിലിയെ ഒന്ന് പരിജയ പെടുത്താമോ എല്ലാവർക്കും കാണാൻ നല്ല ആഗ്രഹം ഉണ്ട്

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +3

      Tq Broi............ ok

    • @tomsgeorge42
      @tomsgeorge42 5 лет назад

      എനിക്കും .ആഗ്രഹം ഉണ്ട് .

    • @feminanaseer1930
      @feminanaseer1930 5 лет назад

      Theerchayaayum familye kaanikkanam. Family Support illenghil ikkakku itharathilulla prevarthikal cheyyan saadhikkilla ennu njan vishwasikkunnu. Appo familiye kaanikku menna predhhekshayil

  • @B4AINUUS
    @B4AINUUS 4 года назад

    ഇക്ക നിങ്ങള് സൂപ്പറാണ് കെട്ടോ ഇക്കയുടെ ഒരു വീഡിയോ പോലും ഞാൻ വിടാറില്ല നല്ല സൂപ്പർ കുക്കിംഗ്‌ കണ്ടിരുന്നു പോകും 👋👋👋😍

  • @shiyasmisbahi
    @shiyasmisbahi 5 лет назад +182

    കമന്റ്‌ വായിച്ചു വീഡിയോ കാണുന്നവർക്ക് like ചെയ്യാനുള്ള സ്ഥലം

  • @mizzain9615
    @mizzain9615 5 лет назад +59

    എന്തോ നിങ്ങളെ നമ്മുടെ കുടുബത്തിലെ ഒരാളെ പോലെ ഇഷ്ട 😍

  • @FCMOUNTAINEAGLES
    @FCMOUNTAINEAGLES 5 лет назад +52

    മാസ്റ്റർപീസിൽ നിങ്ങളെകുറിച്ച് ഒരു വീഡിയോ വരുന്നുണ്ടെന്ന് ഏറെക്കുറെ ഉറപ്പായി💙⚽

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +2

      hahahhaa.....

    • @maxmedia6649
      @maxmedia6649 5 лет назад +1

      @@VillageFoodChannelOfficial ഫിറോസിക്കാനെ കാണാൻ ഒരു ദിവസം എലപ്പുളളിയിലേക്ക് വരുന്നുണ്ട് ...

    • @nasreenroushan8844
      @nasreenroushan8844 5 лет назад

      Ys😍😋

  • @khalidcharayanparambu6572
    @khalidcharayanparambu6572 5 лет назад +2

    Njan pandu crafts media aayirikkumbol kandathan pinne oru divasam firoskaye veendum kandappol kaanan thudangi appol vfc aayikkazhinjirunnu😉😉❤❤

  • @rasheed9846
    @rasheed9846 5 лет назад +184

    ഫിറോസ് ും ലക്ഷ്മൺ ും കൂടികൂടി ഒരു പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ എന്തോ മനസ്സിന് വലിയ സന്തോഷം തോന്നുന്നു

  • @ajithdvpillai9470
    @ajithdvpillai9470 5 лет назад +42

    നിങ്ങള് പ്രവാസികളെ കൊതിപ്പിച്ചു കൊല്ലും പഹയാ 🙄🙄🤗🤗🤗🤗✌✌✌✌✌❤❤❤❤👍👍👍👍

  • @akashv1999-q3i
    @akashv1999-q3i 5 лет назад +77

    ആദ്യ മായാണ് രണ്ട് യൂടൂബ് ചാനൽ നടത്തുന്നവർ ഒരുമിച്ച് ഭഷണം കഴിക്കുന്നത് കാണുന്നത്

  • @fififoufa3234
    @fififoufa3234 4 года назад +2

    مشالله ..صحتين وعافيه نظافه شي بيشهي 😋😋
    الحمد لله انكم مسلمون
    تحياتي💚🇩🇿

  • @gkrishna2126
    @gkrishna2126 5 лет назад +146

    പത്രം കഴുകാനും വെള്ളം കോരനും ഞാൻ കൂടെ വരട്ടെ അവസാനം കഴിക്കാൻ തന്നാൽ മതി

  • @user-en6bw9hi3y
    @user-en6bw9hi3y 5 лет назад +59

    ആട് വെച്ച് കറി ഉണ്ടാക്കു.. കുറച്ചു വന്നു കഴിഞ്ഞു കാണണം... ഇപ്പോൾ കുറച്ച് ബിസി..👍👍👍🏃😂😂😂..

  • @sarathps6221
    @sarathps6221 5 лет назад +18

    ഫിറോസ്ക്കയുടെ നിഷ്കളങ്കമായ അവതരണവും കൈപുണ്യവും സ്നേഹത്തോടെ വിളമ്പുന്ന ശൈലിയും ഇക്കയുടെ ഓരോ വീഡിയോകളും അടിപൊളി ആകുന്നു. എന്നത്തേയും പോലെ ഇന്നത്തെ ആട് വിഭവവും പൊളിച്ചു.. 😋😋😋
    വിഡിയോകൾ മനോഹരമാകുന്നത് ആ പാലക്കാടൻ natural beautyum കൊണ്ടാണ്... Firoskka again🤗👍👌

  • @anzzzaaamii5284
    @anzzzaaamii5284 5 лет назад +3

    Ikka, Oru day ella subscribersineyum Itil vilich orumich food Taste cheyyanam..Lekshmananeyum Neritt kanalooo😀

  • @mixturechannel524
    @mixturechannel524 5 лет назад +47

    Camera man fan hit like

  • @joyalmj9480
    @joyalmj9480 5 лет назад +23

    Ithonnum try cheyyunnillelum ful video sthiram kanunnth njn matram anoo...😘😘

  • @anands5896
    @anands5896 5 лет назад +28

    ഇക്ക video notification വന്നപ്പോൾ തന്നെ ഒരു സന്തോഷം ബോറടിച്ചിരിക്കുവാരുന്നു

  • @user-rb5rp1er8x
    @user-rb5rp1er8x 3 года назад +2

    വൃത്തി ആണ്‌ സാറെ ഇങ്ങേരുടെ Main ❤😍🥰💥

  • @shanushanu8630
    @shanushanu8630 5 лет назад +71

    Comment നോക്കി വീഡിയോ കാണുന്നവർ ലൈക്‌ അടിച്ചു പൊട്ടിക്ക് ❤️❤️❤️

  • @ruskinbond485
    @ruskinbond485 5 лет назад +32

    ഫിറോസിക്കാ ഞാനൊരു സ്ഥിരം പ്രേക്ഷകനാണ്.. ക്യാമറമാനെ ഇതുവരെ ഒരു വീഡിയോയിലും കാണിച്ചില്ല... ക്യാമറ മാനെ ഒന്ന് കാണിക്കണം അടുത്ത വിഡിയോയിൽ.

  • @dhaneshdasan9869
    @dhaneshdasan9869 5 лет назад +4

    ഫിറോസ് ഭായിയുടെ കൂടെ ഇതുപോലെ ഒരു ദിവസം കൂടാൻ ആഗ്രഹം ഉള്ളവർക്ക് ലൈക്ക് അടിക്കാം 😍

    • @dreamskerala8530
      @dreamskerala8530 5 лет назад +2

      Yes,,, വാച്ച് dk വീഡിയോ.. സപ്പോർട്ട് ചാനൽ...

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад

      hahaha.... agraham ullavar just ingott onnu vannaal mathi friends... namukk polikkaam

  • @SalluzWorld
    @SalluzWorld 4 года назад +1

    Traditional cooking in village atmosphere and ekka talks is highlight

  • @s.s9947
    @s.s9947 5 лет назад +15

    Oohhoo.. Master Piece with village food.... 👍👍👍👍👍👍👍👍👍

  • @modniyas2804
    @modniyas2804 5 лет назад +87

    ആട് കറി ഇഷ്ടമുള്ളവർ അടിച്ചോ 🤚🏻

  • @FANNAH4008
    @FANNAH4008 5 лет назад +23

    അണ്ണന്റെ ഫുഡ്‌ അവിടെ ആ വയലിൽ വന്ന് ടേസ്റ്റ് ചെയ്യാൻ കൊതിയാവുന്നു 👌😘 ഇന്ഷാ അല്ലാഹ്

  • @user-ny2mm2rk1b
    @user-ny2mm2rk1b 4 года назад +3

    Chettan Family ayi food kayikkunna kannan ottire agrahamudu.🤗🤗

  • @craftbookbythasni6517
    @craftbookbythasni6517 5 лет назад +13

    Ningal ellavarum onnichirunnu onnilnninn unnumbozh. kaannunna njangalkk sandhosham😍😍

  • @Jith1671
    @Jith1671 5 лет назад +20

    ക്യാമറമേനോൻ സൂപ്പർ...ഫിറോസ്‌ക പിന്നെ പ്രത്യേകിച്ചു പറയണ്ടല്ലോ😀👍

  • @myc.p5212
    @myc.p5212 5 лет назад +22

    ആട് ഞാൻ കഴിക്കാറില്ല.... മുഴുവൻ ആട് കോഴി ഒക്കെ കാണുബം ഒരു ബേജാറാണ്...... ഇങ്ങനെ ആരേലും ഉണ്ടോ like here

  • @mohamedmusthafa6642
    @mohamedmusthafa6642 5 лет назад +1

    ലക്ഷ്മണനും ആദിലും ഫിറോസും രതീഷും കൂടി ഒരു പാത്രത്തിൽ നിന്നും കഴിക്കുന്നു...അതാണ് ഏറ്റവും മനോഹരം.....

  • @comeandsub5624
    @comeandsub5624 5 лет назад +38

    ഫിറോസിക്ക ഇനിയും ഉയരങ്ങൾ കീഴടക്കണമെന്ന് ആഗ്രഹിക്കുന്ന ഇക്കയുടെ കട്ട ചങ്ങായിമാർ ലൈക്കടിച്ചേ ....കാരണം കാരണം ഇക്ക വളരുമ്പോൾ അതിലൊരു പങ്ക് അനാഥരായി കിടക്കുന്ന അവശരായ ആളുകൾക്ക് കൂടി ഇക്ക നൽകും ....ദൈവം അനുഗ്രഹിക്കട്ടെ 💕💕💕💕💕

  • @ashisakumar4609
    @ashisakumar4609 5 лет назад +86

    Bro I can't understand ur language, but I really like ur cooking style

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад

      Tq broi..............

    • @sreekanthsomu1873
      @sreekanthsomu1873 5 лет назад +1

      Language is tamil. To sey the way you understand, tamil nadu state

    • @Tomset123
      @Tomset123 5 лет назад

      @@sreekanthsomu1873 not Tamil malayalam

    • @anjuakku4106
      @anjuakku4106 4 года назад

      sreekanth Somu not tamil, it's malayalam language,(kerala)

    • @sreekanthsomu1873
      @sreekanthsomu1873 4 года назад

      @@Tomset123 okay. Little bit confusion between Malayalam and Tamil

  • @aathivibes6727
    @aathivibes6727 4 года назад +3

    Masterpiece brothers..

  • @Sreeshanap
    @Sreeshanap 4 года назад

    താങ്കളുടെ വൃത്തിയാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്! സംസാരവും കൂടുതൽ ഉയരങ്ങളിൽ എത്തട്ടേ

  • @jumailasdiaries5694
    @jumailasdiaries5694 5 лет назад +4

    Super ayittund.. First Time ann. Ee Recipe kannudh..... 👍😊

  • @SSK077
    @SSK077 5 лет назад +7

    Ee Channel kandu... Ippol aadinod ishttan thonni thudangi 😋😋😋

  • @mansoorollakkan3466
    @mansoorollakkan3466 5 лет назад +20

    ഇക്കയുടെ സ്നേഹിതൻ ആയിട്ട് ജനിച്ചാൽ മതിയായിരുന്നു എന്ന് ആഗ്രഹിക്കുന്നവർ ലൈക്കടിക്കുക

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад

      hahaha

    • @mansoorollakkan3466
      @mansoorollakkan3466 5 лет назад

      @@VillageFoodChannelOfficial ഇക്ക ഒരു പ്രാശം എന്നെ വിളിക്കേ നല്ല ഭക്ഷണം കഴിച്ചിട്ട് ഒരു പാട് കാലമായി എന്റെ വീട് മലപ്പുറം തിരൂരങ്ങാടി

  • @rhinos5869
    @rhinos5869 5 лет назад +1

    Ikka poliyanu ikkaye ishtamullavar like adi muthe

  • @allinphonecreations5951
    @allinphonecreations5951 5 лет назад +4

    My favorite channel...
    Kothi aavunnu😍😍🤤🤤

  • @abhijuab7965
    @abhijuab7965 5 лет назад +8

    അവസാനം ആ കുട്ടികളുടെ മുഖത്തെ സന്തോഷം കണ്ടാ 😍😍
    ഫിറോസ് ഇക്ക.... അതാണ് നിങ്ങളുടെ വിജയം..... masterpiece team പറഞ്ഞു നിങ്ങളുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കണം എന്നത് അവരുടെ ഒരു ആഗ്രഹം ആയിരുന്നു എന്ന്.... അവരുടെ മാത്രം അല്ല.... നിങ്ങളുടെ vedio കാണുന്ന എല്ലാവരുടേം ആഗ്രഹം ആണ് നിങ്ങളുടെ ഒന്നിച്ചു ഇരുന്ന് ഇതുപോലെ ഭക്ഷണം കഴിക്കണം എന്നത്... 😍😍

  • @footballistic4717
    @footballistic4717 4 года назад +3

    Master piece ❤️❤️❤️

  • @Mrariyallur
    @Mrariyallur 5 лет назад +2

    Enthaanoru chantham Firoz Bro... Othiri sneham... Morton kazhikkaan kothi thonnippichu ningal😄😄😄

  • @ruwaizpulikkalakath5651
    @ruwaizpulikkalakath5651 5 лет назад +19

    Firozkaane
    Masterpiece livil
    Kandu poli aaaayittund
    2nd partine vendi still waiting😎😎😎🤩

  • @dr.gamerr
    @dr.gamerr 5 лет назад +12

    Assalamu alaikum firoz Bhai even I don't understand Malayalam I just love ur videos alot make beef steaks and lamb fry in coal

  • @comeandsub5624
    @comeandsub5624 5 лет назад +21

    *റെസിപ്പി ഉണ്ടാക്കി നോക്കാൻ അറിയില്ല. എന്നാലും ഇക്കയുടെ എല്ലാ വിഡിയോയും കാണും. എന്താ എന്നറിയില്ല അങ്ങിഷ്ടപ്പെട്ടു* 😍

  • @amalk.r8082
    @amalk.r8082 3 года назад +1

    നമ്മുടെ ഫിറോസ് ഇക്ക പവർ ആണ് 🔥🔥🔥

  • @rajeshsivaraman9494
    @rajeshsivaraman9494 5 лет назад +8

    ചെമ്പ് ആരോ കരിച്ചതാ ഞങ്ങൾ ഇത് വാടകയ്ക്ക് എടുത്തതാ ആരും ചോദിച്ചിലാ നിഷ്കളങ്കനായ ഫിറോസ് 🤣🤣👍

  • @navaneethr4316
    @navaneethr4316 4 года назад +6

    Enik ethiri thaa🔥🔥

  • @carpranthanmar8899
    @carpranthanmar8899 5 лет назад +5

    💥Mutton kulambu polichu❤️keep going👍🏼

  • @wanderwouldksd9916
    @wanderwouldksd9916 4 года назад +1

    Yenikum nizalude video il ouru ankam aavan aakraham unndh الله anukrahikkatte

  • @sainulabid3363
    @sainulabid3363 5 лет назад +6

    I think to be a great chef you have to be a great teacher. I love doing classes with people who love food and enjoy food, bringing them all around one table so to speak.

  • @sutapachakraborty5019
    @sutapachakraborty5019 5 лет назад +17

    Bro weldone... But add subtitles...
    Can't understand ur language... But love the way u cook...

  • @malluonlinemalayali5619
    @malluonlinemalayali5619 5 лет назад +6

    Mallapuram vs palakad💚പ്കഷെ നജൻ thrissur💚💚💚💚

  • @renjurenjumonu6362
    @renjurenjumonu6362 5 лет назад +6

    ചേട്ടൻ pwoliyanu
    😍😍😍😍

  • @myc.p5212
    @myc.p5212 5 лет назад +11

    ഇക്കാന്റെ വാച്ച് അഴിച്ച് വെച്ചിട്ട് ഒരു കളിയും ഇല്ല ലെ.. 😆

  • @soumyag6632
    @soumyag6632 5 лет назад +12

    ഫിറോസിക്ക നിങ്ങ പൊളിയാണ് .ഏറ്റവും സന്തോഷം അവസാനം എല്ലാരും കൂടി കഴിക്കുന്നത് കാണുന്നതാ ..ലൊക്കേഷൻ സൂപ്പറാണ് ..ഇതു എവിടെയാണ് സ്ഥലം ..

  • @shahananiyu7797
    @shahananiyu7797 5 лет назад +1

    Ikka nigaluda fan anne my family and friends yalavarum

  • @telmyjoshi6516
    @telmyjoshi6516 4 года назад +3

    Master piece channel ishtamullavar like adi

  • @sudheeshkp1810
    @sudheeshkp1810 5 лет назад +5

    ഫിറോസ് ഇക്കാ നമ്മളെയും കൂട്ടോ ടേസ്റ്റ് ചെയ്യാൻ.. കണ്ടിട്ട് കൊതിയാകുന്നു😍😍😍😍

  • @sinanmohammad466
    @sinanmohammad466 5 лет назад +4

    Firoz ikkade video poliyann..
    Nalla presentation...
    Kidilamm

  • @Sadhiq-zv5yj
    @Sadhiq-zv5yj 4 года назад

    ഫിറോസ് ക്ക ... കിടിലൻ റെസിപ്പി ...
    ഒരു പ്രേതെക അവതരണ സ്റ്റൈൽ ആണ് നിങ്ങള്ടെ ഈ ചാനൽ നു .. എല്ലാ ആശംസകളും ...
    സൂപ്പർ... ..

  • @comeandsub5624
    @comeandsub5624 5 лет назад +4

    Trending list ഒരു seat റെഡി ആക്കി വച്ചോ 😎😎

  • @sharul1709
    @sharul1709 5 лет назад +7

    (Oooolaa camera × ooola editing × 0) + feroozzkaa presentation = mass 👍👍👍👍👍🔥🔥🔥🔥🔥🔥🔥🔥🔥🔥👍👍🔥🔥👍❤❤❤❤

  • @vasudevag1371
    @vasudevag1371 5 лет назад +4

    I am biggest Fan for you in Tamil nadu

  • @umapathyannapoorani536
    @umapathyannapoorani536 4 года назад +1

    Anna iam moongilmada kozhinjampara your videos are super your activity very very super

  • @niyasks6079
    @niyasks6079 5 лет назад +8

    8:45 Alhamdhullilah❤❤

  • @aashinrajan4945
    @aashinrajan4945 5 лет назад +4

    ലക്ഷ്മണാ 😄❤❤

  • @shashanka1501
    @shashanka1501 5 лет назад +15

    I like the way you speak. Narration at it's best. I understand Malayalam a bit.
    Love from Karnataka

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +2

      tq bro .........

    • @nasirnachi9150
      @nasirnachi9150 5 лет назад

      Shashanka Narendra ನಿಮಗೆ ಇಷ್ಟ ಆಯಿತಾ ಗುರು...

    • @nasirnachi9150
      @nasirnachi9150 5 лет назад

      Village Food Channel super sir , I like it , Am from Karnataka ,,, can I join with you one day

  • @arunvijayan9170
    @arunvijayan9170 5 лет назад +1

    Ekka sooper ayittund,ningalude ealla videos um njan kanarund,adiipoli ane ningal

  • @shimuakter4338
    @shimuakter4338 5 лет назад +3

    Your video is awesome 👌 love and respect from Bangladesh 🇧🇩.

  • @shahinavpniyas4828
    @shahinavpniyas4828 5 лет назад +14

    Second comment😊😊😊😊😊😊😊

  • @Abhi-eo1ks
    @Abhi-eo1ks 5 лет назад +4

    6:43
    ലെ ആട്; മസിൽ അല്ലേലും അടിപൊളി ആണ്‌ എന്റെ 😆😁

  • @epkdubai
    @epkdubai 4 года назад +1

    വീഡിയോ തുടങ്ങിയത് മുതൽ അവസാനം വരെ വായിൽ വെള്ളം പൊട്ടി കൊണ്ടേ ഇരുന്നു .. ഒരു രക്ഷയുമില്ല സഹോ

  • @sportsbgm8421
    @sportsbgm8421 5 лет назад +8

    ഇക്കാന്റെ ഫോട്ടോ ന്യൂസ് പേപ്പറിൽ ഉണ്ടായിരുന്നു ആരേലും കണ്ടോ

  • @ippuirfan3035
    @ippuirfan3035 5 лет назад +10

    Hi bro oru 5 like tharummo ummak kanikanullatha

  • @user-ij5bx4pl8p
    @user-ij5bx4pl8p 5 лет назад +12

    കമന്റ് വായിച്ചു വീഡിയോ കാണുന്നവർ ഇവിടെ ലൈക് അടി എന്ന ഫ്രഷ് കമന്റ് വന്നോ ശാന്തേ.... 😂😅😝

  • @ZIYACUISINE
    @ZIYACUISINE 5 лет назад +1

    ഞാനും പാലക്കാട് നിന്നാണ് വടക്കഞ്ചേരി ആണ് എന്റെ സ്ഥലം

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 5 лет назад +4

    A 10 Kg goat meat is being brought to the spot where it is being cooked , as two
    aluminium vessels are used and the meat is being boiled properly and a variety
    of spices are being used and also plenty of chilly powder and corriender powder
    is mixed together and the meat is soacked in masala and it is a beauty to watch
    the cooked mutton preparation as it has turned out to be a mouth watering dish .
    The youngsters are seen enjoying the feast , which is being served to them and
    it was nice to watch them having the food with big smile on their faces , giving
    us an indication of the fact that the mutton preparation was of sumptuous taste
    and was worth eating.