Yummy Cooking BBQ | FULL GOAT BARBEQUE | Goat Grilled Recipe | Cooking Skill Village Food Channel

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 7 тыс.

  • @dvlogsqa1646
    @dvlogsqa1646 4 года назад +7501

    ഒരു ജാടയും ഇല്ലാതെ നുമ്മടെ ഇടയിലേക്ക് വന്ന മിഥുൻ ചേട്ടന് കിടക്കട്ടെ ഇന്നത്തെ 👍😘

    • @Magstract
      @Magstract 4 года назад +22

      Ath shariya

    • @dilse242
      @dilse242 4 года назад +32

      Athu pulide padathinte promotion nu vendi vanathanu ennu kamdapazhe manzillai.. strategy kollam
      ..
      .

    • @dvlogsqa1646
      @dvlogsqa1646 4 года назад +10

      dilse242 ale sarikkum ariyilla ennu thonunnu

    • @mallu_chef_kitchen1280
      @mallu_chef_kitchen1280 4 года назад +5

      Yes athu sheriyaaanu.......ellaavarum ente channel koode onnu subscribe cheyyanm please

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +77

      hahahahaa tq bro......

  • @AbidKl10Kl53
    @AbidKl10Kl53 4 года назад +267

    അടിപൊളി ഗ്രില്ലിംഗ്
    എണ്ണ പുരട്ടാനുള്ള ബ്രഷ് അതി കിടിലം🤩👌😍😋😋😋😋😋😋😋

  • @mohdfarookseeyar
    @mohdfarookseeyar 4 года назад +167

    വന്നല്ലോ മ്മടെ ഫിറോസ് കാ ✌️😋😋😋🤣

    • @nadhaahlan2281
      @nadhaahlan2281 4 года назад

      അതാണ്❤

    • @gtavicecitygameplay6460
      @gtavicecitygameplay6460 4 года назад +1

      ബ്രോ എന്റെ ചാനൽ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +1

      tq sis

    • @flowercolore3599
      @flowercolore3599 4 года назад

      Firoskkayude fan anankill yente channell subscribe chayyu

    • @flowercolore3599
      @flowercolore3599 4 года назад

      Firosskayude cooking ishttapettavaranankill yente channell subscribe chayyu

  • @jazijazi8002
    @jazijazi8002 4 года назад +407

    ഫിറോസ് ഇക്കയെ നേരിട്ട് കാണാൻ ആഗ്രഹമുള്ളവർ ലൈക്ക് അടിക്കുക ഇനിയും നല്ല നല്ല വീഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @balakrishnanbalakrishnan4419
    @balakrishnanbalakrishnan4419 4 года назад +333

    ഇക്ക വച്ച ഒരു കറിയും കൂട്ടി ആഹാരം കഴിക്കണം എന്ന് വല്ലാത്ത ഒരാഗ്രഹമുണ്ട്

  • @sirajsiru9141
    @sirajsiru9141 4 года назад +742

    ജാട തൊട്ടു തീണ്ടാത്ത എന്റെ മിഥുൻ ചേട്ടനും ഫിറോസിക്കയും 😍😍😍😘

  • @karthiarangath6163
    @karthiarangath6163 4 года назад +457

    2019 അവവസാനിക്കുമ്പോഴേക്കും ജാടയില്ലാത്ത രണ്ടു വ്യക്തികളെ ഒന്നിച്ചു കാണാൻ പറ്റി. ഫിറോസിക്ക മിഥുൻ ചേട്ടൻ ഉയിർ❤❤❤😘😘😘😘

  • @bimalchacko5683
    @bimalchacko5683 4 года назад +37

    മിഥുൻ ചേട്ടനും ഫിറോസ് ഇക്കയും.... ഒരു ഒന്നൊന്നര കോംബിനേഷൻ. തെല്ലും ജാടയില്ലാത്ത രണ്ട് നല്ല മനുഷ്യർ..😍👏👏

  • @sreelekshmi9222
    @sreelekshmi9222 4 года назад +3025

    മിഥുൻ ചേട്ടനെ ഇഷ്ടപ്പെടുന്നവർ ലൈക്ക് 😍😍😍

  • @rizwanpm43
    @rizwanpm43 4 года назад +1035

    മിഥുൻ ചേട്ടന്റെ ആ വരവ് ഒരിക്കലും പ്രധീക്ഷിച്ചില്ല.. ഫിറോസ്‌കാ നിങ്ങളൊരു സംഭവാണ്. 💟💟💟

  • @kalippannichu
    @kalippannichu 4 года назад +356

    മിഥുൻ ചേട്ടന്റെ ഫോട്ടോ വെച്ച ഒരുപാട് ആളുകൾ കാണുമായിരുന്നിട്ടും സ്വന്തം ശൈലിവിടാതെ തന്നെ വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചു അതാണ് ഫിറോസ് മച്ചാൻ 💟💟💟💟💟💟💟

  • @hashimhamza9302
    @hashimhamza9302 4 года назад +476

    Lock down samayath kand vellamirakkunnavar ivide comooon

  • @negativethinker787
    @negativethinker787 4 года назад +1069

    മിഥുൻ ചേട്ടൻ fans hit like button😍😍😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +17

      hahhahaha Tq bro.........

    • @vluurz
      @vluurz 4 года назад

      Love u village food

    • @asmiasna
      @asmiasna 4 года назад +2

      നമ്മളെ ഒക്കെ സപ്പോർട്ട് cheyyo pls.... നിങ്ങളെ പോലുള്ള നല്ല മനസ്സുള്ളവർ വിചാരിച്ചാൽ പറ്റും നമ്മളെ സപ്പോർട്ട് ചെയ്യാൻ pls, pls, pls

    • @asmiasna
      @asmiasna 4 года назад +1

      ,

    • @villagepachakasala
      @villagepachakasala 4 года назад

      @@asmiasna oru sub cheyyam thirichum vennam

  • @johnsonyohannan2930
    @johnsonyohannan2930 4 года назад +411

    ഫിലിം സ്റ്റാറിന്റെ ഒരു ജാഡയുമില്ലാതെ കഴിക്കുന്ന മിഥുൻ ചേട്ടൻ😍😍
    ഫിറോസ്‌ക്ക 🥰🥰🥰🥰🥰🥰

  • @Othayikkaran
    @Othayikkaran 4 года назад +73

    എന്നാലും മിഥുൻ ചേട്ടനെ പ്രതീക്ഷിച്ചില്ല.
    ഇന്നത്തെ എന്റെ ലൈക്ക് മിഥുൻ ചേട്ടന്👍👍👍👍👍👍👍👍👍

  • @basilbijuayiniyedathu
    @basilbijuayiniyedathu 4 года назад +360

    മിഥുൻ ചേട്ടനെ വെച്ചു വീഡിയോ Market ചെയ്യാത്ത ഫിറോസ് ഇക്കക്ക് 💞💕😘

  • @adarshaach9162
    @adarshaach9162 4 года назад +384

    വൃത്തിയുടെ കാര്യത്തിൽ ഫിറോസ് ഇക്ക കഴിഞ്ഞേ ഉള്ളൂ...

  • @Arunarun-lp7rn
    @Arunarun-lp7rn 4 года назад +77

    അയ്യോ മിഥുൻ ചേട്ടൻ....😍😍😍
    thumabanail മിഥുൻ ചേട്ടനെ വെക്കാതെ ....വിഡിയോ ഇട്ട ഇക്ക മാസ്...

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +5

      hahahahah okk bro tq......

    • @eveningstar173
      @eveningstar173 4 года назад +3

      Yes its a surprice for me too ❤️

    • @shafeeqktkt3708
      @shafeeqktkt3708 4 года назад +2

      ക്യാമറക്കു വേണ്ടി ഏച്ചുകെട്ടി ഒരുങ്ങാത്ത കലർപ്പില്ലാത്ത രുചികരമായ ആ ആൾക്കൂട്ട ഗ്രാമത്തിലേക്ക് എന്തിനോ എന്തരോ സെലിബ്രിറ്റികളും എഴുന്നള്ളിതുടങ്ങി, 😎, അങ്ങനെ ചുട്ടിപ്പാറയിലും കലർപ്പ് തുടങ്ങി. 😂😂😂

  • @vijayg6271
    @vijayg6271 4 года назад +2

    Paakum pothe sapdanum nu aasai varuthu😋😋😋😋

  • @abhay724
    @abhay724 4 года назад +102

    ചേട്ടൻ വേണമെങ്കിൽ മിഥുനിന്റെ ഫോട്ടൊ thumbnail ആക്കി വീഡിയോക്ക് reach കൂട്ടാമായിരുന്നു പക്ഷെ ഈ വിഡിയോ promote ചെയ്തിലെങ്കിലും trendingil ആകുമെന്ന് ഇക്കയ്ക്ക് ഉറപ്പാണ്😂😂😂
    edit: tq for 90likes

  • @ghhhaa1652
    @ghhhaa1652 4 года назад +48

    എന്തുണ്ടാക്കിയാലും വൃത്തിയുടെ കാര്യത്തിൽ ഫിറോസിക്കയെ കണ്ടു പഠിക്കണം...... അടിപൊളി... ഇക്ക ഒരു സംഭവം തന്നെ 😍😍😍😍😍😍

  • @augustinesaju1153
    @augustinesaju1153 4 года назад +176

    💞മിഥുൻ ബ്രോ ആൻഡ് ഫിറോസ് ഇക്ക 💞രണ്ട് പേരും ഒരു ജാഡ ഇല്ലാത്ത ആള്ക്കാര് 👍നൈസ് വീഡിയോ 💞

  • @silnasilna5621
    @silnasilna5621 4 года назад +38

    ഒരു കോമഡി ഉത്സവം കണ്ട ഒരനുഭവം..... എന്തായാലും സൂപ്പർ അടിപൊളി.........

  • @jineshkumaarvklm
    @jineshkumaarvklm 4 года назад +194

    ഫിറോസ്‌ക ഒരീസം ഉപ്പ ഉമ്മ ഇത്താത്ത മക്കളെയെല്ലാം കൂട്ടി ഒരു എപ്പിസോഡ് വേണം .. കട്ട കാത്തിരിപ്പ്

  • @themagicspoon1759
    @themagicspoon1759 4 года назад +586

    മിഥുൻ ചേട്ടനെയും ഫിറോസ്‌കനെയും ഒരുമിച്ച് കാണാൻ വന്നവരുണ്ടോ

    • @gtavicecitygameplay6460
      @gtavicecitygameplay6460 4 года назад +3

      എന്റെ ചാനൽ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +4

      tq bro....

    • @flowercolore3599
      @flowercolore3599 4 года назад

      Nee yente channell subscribe chayyumo please

    • @themagicspoon1759
      @themagicspoon1759 4 года назад

      ലക്ഷ്മണനെ മിസ്സ്‌ ചെയ്യുന്നവർ ഈ വീഡിയോ കാണുക
      ruclips.net/video/3x3bxdeZdtM/видео.html

    • @NandakishorePV
      @NandakishorePV 4 года назад +1

      Ente Channel Subscribe Cheythal Thirichum Cheyyam
      Subscribe Cheyyunnathinu munb minimum 1:30 minute engilum Video Kandirikanam allenkil spam aavum

  • @telmyjoshi6516
    @telmyjoshi6516 4 года назад +575

    ഇത് കണ്ടിട്ട് വായയിൽ ഉമ്മ്നിർ ഇറക്കിയവർ🍖🍖🍖🤤🤤🤤
    ഒരു like 😅😅

    • @abdurahman6490
      @abdurahman6490 4 года назад +2

      Ummanirar?

    • @aslampanjili
      @aslampanjili 4 года назад

      Ente channel onnu kandu nokkaamo

    • @cameralense6130
      @cameralense6130 4 года назад

      ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടികള്‍
      ruclips.net/video/u-G_awZg6Ls/видео.html

    • @abdurahman6490
      @abdurahman6490 4 года назад

      @@aslampanjili eth channela anteth

    • @aslampanjili
      @aslampanjili 4 года назад

      Ee channel thanne aslam vault

  • @arun7904
    @arun7904 4 года назад +70

    താമസം മാറി അവിടേക്ക് വന്നാലോ 😂
    ഇക്കയെ കാണെ ചെയ്യാം പിന്നെ ഫുഡും 😛

  • @gokul8908
    @gokul8908 4 года назад +116

    *ഞാൻ ആദ്യമായിട്ടാണ് ഒരു ആടിനെ മൊത്തത്തിൽ നിറുത്തി വറുക്കുന്നത് കാണുന്നത്😌😌😌😌😌..... ഫിറോസ് ഇക്ക✌✌✌✌*

  • @crtecchandhu5074
    @crtecchandhu5074 4 года назад +168

    മിഥുൻ ഇൻസ്റ്റ പോസ്റ്റ്‌ കണ്ടവർ ഉണ്ടോ 😘❤

  • @nuzrasuhail9019
    @nuzrasuhail9019 4 года назад +146

    Firoskka& മിഥുൻ ചേട്ടൻ fan forever💞❤❤❤❤❤

  • @the-7th-days
    @the-7th-days 4 года назад +35

    മിധുൻ വന്നപ്പോ ശെരിക്ക് ഞെട്ടിപ്പോയി ഫിറോസ് ഭായ് നാട്ടിലും ഹീറോ ആണ്

  • @RijuTechy
    @RijuTechy 4 года назад +393

    *മിദുൻ ചേട്ടാ നമ്മളെ ഫിറോസ് ഇക്കാനെ കോമഡി വേദിയിൽ കൊണ്ട് വരണം അല്ലെ ചങ്ക് സുബ്സ്ക്രൈബേർസ് ഇതിനോട് യോഗിക്കുന്നവർ ലൈക്‌ അടിക്ക്*

  • @uppupantepage3342
    @uppupantepage3342 4 года назад +78

    മിഥുൻ ഏട്ടൻ സിമ്പിൾ ആണ് 😘😘😘😘😘😘😘😘😘😘😘💪😘

  • @sarathsarath8171
    @sarathsarath8171 4 года назад +109

    2019 ൽ കണ്ട ഏറ്റവും നല്ലyoutube vd 0 ഇക്കാ നിങ്ങൾ മാസ് ആണ്

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад

      tq bro....

    • @irshadchathery4605
      @irshadchathery4605 4 года назад +3

      സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി മിഥുൻ ചേട്ടൻ വേറെ ലെവൽ .....ഫിറോസ്‌ക കലക്കി

    • @sarathsarath8171
      @sarathsarath8171 4 года назад

      രണ്ടു പേരും നിഷ്കളങ്ക മുഖങ്ങൾ

  • @gangmastermalayalam3827
    @gangmastermalayalam3827 4 года назад +2

    Polichu. Enn kude villikane..

  • @tasreeferiyal4597
    @tasreeferiyal4597 4 года назад +411

    മിഥുൻ ഭായിയെ കണ്ടു ഷോക്ക് ആയവർ അടിച്ചോ ലൈക്

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +2

      hahaha

    • @flowercolore3599
      @flowercolore3599 4 года назад +1

      Nee yente channell subscribe chayyu pleas

    • @flowercolore3599
      @flowercolore3599 4 года назад +1

      Firosskka yente channell subscribe chayyu pleas

    • @themagicspoon1759
      @themagicspoon1759 4 года назад

      ലക്ഷ്മണനെ മിസ്സ്‌ ചെയ്യുന്നവർ ഈ വീഡിയോ കാണുക
      ruclips.net/video/3x3bxdeZdtM/видео.html

  • @jithinbabu486
    @jithinbabu486 4 года назад +125

    ഇത് കണ്ട് വിശപ്പ് ആക്കിയിട്ട് വേണം
    ഹോസ്റ്റൽ ഫുഡ് കഴിക്കാൻ 😁

  • @darkknight8335
    @darkknight8335 4 года назад +172

    ലക്ഷ്മണനെ മിസ്സ് ചെയുന്നവർ ഉണ്ടോ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +3

      mmm

    • @m14photography85
      @m14photography85 4 года назад +1

      Yes

    • @themagicspoon1759
      @themagicspoon1759 4 года назад +3

      ലക്ഷ്മണനെ മിസ്സ്‌ ചെയ്യുന്നവർ ഈ വീഡിയോ കാണുക
      ruclips.net/video/3x3bxdeZdtM/видео.html

    • @Jjk99k
      @Jjk99k 4 года назад

      @@themagicspoon1759 😍😍🤩

    • @hilal5175
      @hilal5175 4 года назад +2

      Lakshmanaaaa

  • @Maalu1998
    @Maalu1998 4 года назад +31

    കൊതിച്ചു പോയി... വായില്‍ വെള്ളം നിറഞ്ഞിട്ട് മട്ടൻ മന്തി ഓർഡർ ചെയ്തു.

  • @chesstechrenjithsongs407
    @chesstechrenjithsongs407 4 года назад +334

    മിഥുൻ ചേട്ടാ ഫിറോസ് ഇകെ കോമഡി ഉത്സവത്തിൽ കൊണ്ടുവരുമോ ആ ആഗ്രഹം ഉള്ള ചങ്ക് ബ്രോ കൾ ഒരു ലൈക് അടിക്കു

  • @akhilbg6773
    @akhilbg6773 4 года назад +317

    ക്യാമറമാന്റെ ഒരു അവസ്ഥ... 🤭🤭

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +22

      hahaha

    • @a.nvlogs5070
      @a.nvlogs5070 4 года назад +9

      ദുരവസ്ഥ.. ക്യാമറ മാൻ ജീവനോടെ ഉണ്ടോ അവിടെ.ഇത് ഇവിടെ ഇരുന്ന് കണ്ട ഞാൻ കണ്ടു മരിച്ചു ഫിറോസ് ഇക്കാ ....ഇങ്ങിനെ കൊതിപ്പിക്കലും

    • @maljaulvarahabeeb7020
      @maljaulvarahabeeb7020 4 года назад +3

      Pavam

    • @3aleenaatxf459
      @3aleenaatxf459 4 года назад

      Satyam

    • @jithinkumarsankar6540
      @jithinkumarsankar6540 4 года назад

      അത് ഞാനെപ്പോഴും ഓർക്കും

  • @muhsint1761
    @muhsint1761 4 года назад +154

    ഫിറോസിക്കയും omkv ഉണ്ണിച്ചേട്ടനും കൂടി ഒരു അടിപൊളി വീഡിയോ ചെയ്യണം

  • @vipinvepevp9142
    @vipinvepevp9142 4 года назад +51

    മിഥുൻ ചേട്ടനെ, എവിടെന്നു കിട്ടി super

  • @shamobitech3999
    @shamobitech3999 4 года назад +109

    അതിഥിയെ കണ്ടു ഞെട്ടിയവർക്ക് ലൈക്‌ അടിക്കാൻ ഉള്ളത് കമെന്റ്.. 😍😍💕

    • @roychirayath4794
      @roychirayath4794 4 года назад +1

      എല്ലാവരും കഴിച്ചതിന് ശേഷം എല്ല് കണ്ട് ചിരിക്കണം എന്ന് വിചാരിച്ചു. നടന്നില്ല

    • @premprajeesh8983
      @premprajeesh8983 4 года назад

      Nammude changgu midu

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад

      hahaha

  • @raheemraheem6984
    @raheemraheem6984 4 года назад +61

    മിഥുൻച്ചേട്ടൻ നല്ലസമയത്താണ് എത്തിയത്😍😍അല്ലഫിറോസ്ക്കാ🤔 ഇങ്ങള്ളവാച്ച് എവിടെ🤓സംഭവംപൊളിച്ച്...😘👌👌😋

  • @ksdkaavalkar9292
    @ksdkaavalkar9292 4 года назад +364

    ലക്ഷ്മണ എന്ന വിളി മിസ്സ്‌ ചെയ്തതാരൊക്കെയാ... 😍

  • @worldfoodtube
    @worldfoodtube 4 года назад +24

    video camer good what camera using

    • @varunmurali6085
      @varunmurali6085 3 года назад

      XLR

    • @ستارجبار-ر6ط
      @ستارجبار-ر6ط Год назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤😂😂🎉🎉🎉😂🎉🎉🎉🎉🎉🎉❤

    • @ستارجبار-ر6ط
      @ستارجبار-ر6ط Год назад

      🎉🎉🎉🎉🎉🎉🎉😂🎉🎉🎉🎉🎉🎉🎉الله 🎉🎉🎉🎉🎉🎉🎉🎉🎉انا في 🎉🎉🎉

    • @ستارجبار-ر6ط
      @ستارجبار-ر6ط Год назад

      السلام عليكم 🎉الله وبركاته استاذ مشروع 😢😢ضشضششضضضضضض@ضضضش؛ششششششششسشسششضشضضضصشششسش؛؛؛ضضششض١ من كل ٢٢٣٥ شششششض

  • @kvmkvm1050
    @kvmkvm1050 4 года назад +436

    എണ്ണ പുരട്ടാനുള്ള ബ്രഷ് 2019ലെ പുതിയ മോഡലാണോ ഫിറോസ് കാ....

    • @SreeSheeKitchen
      @SreeSheeKitchen 4 года назад

      Nice cooking

    • @aslampanjili
      @aslampanjili 4 года назад

      Onnu kandu nokkamoo

    • @thasnifaizal5366
      @thasnifaizal5366 4 года назад +9

      Ath vaazhayilayude thandaanu...ente ummachi aadyamokke Doshak ennapurattiyirunnath athukondaanu..oro divasathinum oronnu edukkum fresh..ith kandappo ath orma vannu ..feeling nostu🤞🤞

    • @kvmkvm1050
      @kvmkvm1050 4 года назад +6

      @@thasnifaizal5366 മോളെ അതറിയാഞ്ഞട്ടല്ല... ഇത് ഒരു തരം ട്രോൾ അല്ലേ... എന്റെ വീട്ടിൽ ഇപ്പോഴും വാഴ തണ്ടാണ് ഉപയോഗിക്കാറ്

    • @thasnifaizal5366
      @thasnifaizal5366 4 года назад +1

      @@kvmkvm1050 😊😊😊😊

  • @jctfframes4036
    @jctfframes4036 4 года назад +81

    ക്യാമറാ ഓഫാക്കിയതിന് ശേഷം അവിടെ ലാത്തിച്ചാർജ് നടത്തേണ്ടി വന്നു എന്നാണ് അറിവ്...തകർത്തു...

  • @topofhitzz1664
    @topofhitzz1664 4 года назад +395

    വെള്ളമിറക്കി ചത്തു അല്ലാതെ ഒന്നും ഉണ്ടയില്ലാ....😋😋😜

  • @krishnankutty3252
    @krishnankutty3252 4 года назад +3

    മിഥുനിനെ പ്രതീക്ഷിച്ചില്ല!. ഫിറേസ് സൂപ്പർ.KSK

  • @al-madeena6841
    @al-madeena6841 4 года назад +496

    വീഡിയോ കാണുന്നതിന് മുമ്പ് like അടിച്ചവർ ഇവിടെ like അടി..🥰

  • @priyankas6160
    @priyankas6160 4 года назад +97

    ഇത് കാണാനുള്ള ശക്തി ഇല്ലാത്തത് കൊണ്ട് like അടിച്ചു മടങ്ങുന്നു 😔

    • @almeshdevraj9581
      @almeshdevraj9581 4 года назад +1

      Ivide kaanan pattathathayittu entha ullathu?

    • @sreelekshmisnair3413
      @sreelekshmisnair3413 4 года назад +1

      Enikum vishamamanu mrugangale kollunnath. 😥

    • @Hemilaibak
      @Hemilaibak 4 года назад

      @@sreelekshmisnair3413 enikkum

  • @mizzain9615
    @mizzain9615 4 года назад +52

    മികച്ച രണ്ടെണ്ണം മിഥുൻ ചേട്ടൻ
    ഫിറോസ്‌ക

  • @samahkb2019
    @samahkb2019 4 года назад +27

    മിഥുൻ ചേട്ടാ ഇക്കാനെ flowers ഇൽ കൊണ്ട് വരണം കോമഡി ഉത്സവത്തിൽ

  • @rishislifeuncut
    @rishislifeuncut 4 года назад +57

    ഇദ്ദേഹത്തിന്റെ നിഷ്കളങ്കത തന്നെയാണ് ചാനലിന്റ വിജയം 💪

  • @salimiringattiri2198
    @salimiringattiri2198 4 года назад +60

    മിഥുൻ ചേട്ടന്റെ ചിരിയും ഫിറോസ്‌കാന്റെ മട്ടൻ ഗ്രില്ലും
    അടിപൊളി

  • @ckcks5778
    @ckcks5778 4 года назад +40

    ഒരു നടനെയും കിട്ടില്ല ഇത് പോലെ midun ഏട്ടൻ പൊളിച്ചു

  • @muhammedmubeen7974
    @muhammedmubeen7974 4 года назад +194

    മിധുൻ ചേട്ടന്റെ അടുത്ത പടം കാണാൻ ഉള്ളവർ ലൈക്‌ അടി

  • @mizzain9615
    @mizzain9615 4 года назад +19

    അധികം വൈകാതെ flowers ചാനലിൽ ഏതും 😍🔥

  • @nadhaahlan2281
    @nadhaahlan2281 4 года назад +23

    *ഉഫ്ഫ്....മിഥുൻ ചേട്ടൻ....ദി best person who encourage his own way for... something special❤❤🔥🔥🔥*

  • @cinemacut999
    @cinemacut999 4 года назад +12

    ഇതും കണ്ടോണ്ടാ ഞാൻ കഞ്ഞി കുടിക്കുന്നെ 💥
    👍👍👍👍

  • @Dileepdilu2255
    @Dileepdilu2255 4 года назад +76

    ഫിറോസ്ഇക്കാ പൊളിച്ചല്ലോ ❤💖😉😘✌നമ്മുടെ മിഥുൻചേട്ടൻ കലക്കി സൂപ്പർ😍👏💜💙👍👌💕💞🎊😚

  • @ashiquecn375
    @ashiquecn375 4 года назад +37

    കൊതിപ്പിക്കുന്നതിന്‌ ഒരു പരുതി ഇല്ലേ ഫിറോസ്ക്കാ😏

  • @ajayraj1112
    @ajayraj1112 4 года назад +42

    മിഥുൻ ചേട്ടനെ കണ്ട് കണ്ണ് തള്ളിയവർ. മിഥുൻ ചേട്ടന്റെ ഫാൻസ്‌ ലൈക് അടി

  • @thoyyibvk2828
    @thoyyibvk2828 4 года назад +1

    കണ്ടിട്ട് കൊതി വരുന്നുണ്ട് supper

  • @babyann6481
    @babyann6481 4 года назад +77

    ആട് കഴിക്കാത്തവർ ഉണ്ടോ

  • @aneeshakg8520
    @aneeshakg8520 4 года назад +31

    Midhun fans like❤️❤️👍

  • @hkr.
    @hkr. 4 года назад +31

    ഇക്കാ..."ഇത് കർപ്പൂരം ആണ്" ഡയലോഗ് മിസ്സിങ് 😜❤

  • @mohamedyusef3175
    @mohamedyusef3175 3 года назад +1

    ശെരി അസ്സലാമു അലൈകും

  • @muhammedmuzammil7355
    @muhammedmuzammil7355 4 года назад +59

    ഫിറോസ് ഇക്കാടെ കഴുക്ക് സൂപ്പർ ആണ്. ഇജ്ജാതി വൃത്തി 💙💙💙💙❤️❤️❤️❣️❣️💖

  • @arungopinp
    @arungopinp 4 года назад +42

    മിഥുൻ ചേട്ടൻ😍

  • @sajanthomas3677
    @sajanthomas3677 4 года назад +62

    ഇതു കണ്ടു എന്റെ വായിന്നു വെള്ളം വീണു എന്റെ 1500രൂപയുടെ earphoneമൈക്ക് കേടായി.

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +1

      hahaha

    • @x1_ryno503
      @x1_ryno503 4 года назад +8

      @SajanThomas...എന്തു ചിഞ്ഞാ കോമഡി adaa

    • @വഴിപിഴച്ചവൻ
      @വഴിപിഴച്ചവൻ 4 года назад

      സാരല്യ അനക്ക് ഞാൻ അയ്യായിരം രൂപേടെ വാങ്ങിച്ചു തരാം

    • @iam_mk1
      @iam_mk1 4 года назад

      @@x1_ryno503 സത്യം😂🏃🏃🏃

  • @VarietyTypes
    @VarietyTypes 4 года назад +2

    ക്യാമറ മാന് ബിഗ് സല്യൂട്ട്

  • @എന്റെനാട്കുറ്റിപ്പുറം

    നമിച്ചു ഫിറോക്ക 😍മിഥുൻ ചേട്ടൻ എത്തിയ ♥️ ഫിറോസ്‌ക്ക എന്നെയും വിളിക്കായിരിന്നു 😔

  • @minhuc1627
    @minhuc1627 4 года назад +228

    നിങ്ങളുടെ നാട്ടിൽ ജനിച്ചാൽ മതിയായിരുന്നു😢

    • @rahulraaku9893
      @rahulraaku9893 4 года назад +8

      😜 ഇവിടെ ജനിച്ച എനിക്ക് പോലും കാണാൻ പറ്റിട്ടില്ല 😌

    • @beenageorge7273
      @beenageorge7273 4 года назад +3

      5cent sthalam avide kittavo 🤔😂🤣

    • @rahulraaku9893
      @rahulraaku9893 4 года назад +2

      @@beenageorge7273 aaah Pinne Ing vaa,Ivide oru cent പാടം എഴുതി തരാ കൃഷി cheyyan

    • @pandithastudios464
      @pandithastudios464 4 года назад

      Ponnu setta palakad aNu Chood hentammo... avidullavarkke avide jeevikkan pattu.

    • @rahulraaku9893
      @rahulraaku9893 4 года назад

      @@pandithastudios464 എന്ന് ആരാ പറഞ്ഞെ, ഇവിടെ വന്ന് താമസിച്ചാൽ അറിയാം ചൂട് കൊണ്ട് മരിച്ച ചരിത്രം ഉണ്ടായിട്ടില്ല ആർക്കും, മരിച്ചത് സൂര്യാഘാതം ഏറ്റാ അത് ഇവിടെ മാത്രം അല്ലല്ലോ കേരളത്തിൽ പലയിടത്തും നടന്നിട്ടുണ്ട് ☺️

  • @anshadpattambi
    @anshadpattambi 4 года назад +134

    ഫിറോസ്‌ക യുടെ ഫാമിലിയെ കാണാൻ ആഗ്രഹം ഉള്ളവർ ലൈക്‌ അടി 👇👇👇👇
    എന്നും ഇതേ സ്ഥലം അല്ലെ
    ഒന്ന് മാറ്റിപ്പിടി 😛😛😛

  • @sachinap2814
    @sachinap2814 4 года назад +1

    Gust valya surprise aayippoyi really surprised

  • @rishalmohd4173
    @rishalmohd4173 4 года назад +53

    രണ്ടുപേരോടും ഇഷ്ടം മാത്രം ❤️❣️💘💕😍

  • @mohanrajvalmiki6591
    @mohanrajvalmiki6591 4 года назад +11

    ನಿಮ್ಮ ರೆಸಿಪಿಗಳು ಬಹಳ ಚೆಂದ😍

  • @sarathcs3539
    @sarathcs3539 4 года назад +63

    എല്ലാം നന്നായി പറഞ്ഞു പാകം ചെയുന്ന ഇക്ക പൊളി അല്ലെ

  • @sullukokkatsuhailsullu2397
    @sullukokkatsuhailsullu2397 4 года назад +1

    Itheee adipoliii 🖒🖒🖒👏👏😍😎😎😎😍

  • @sachuhazin6442
    @sachuhazin6442 4 года назад +40

    👌അടിപൊളി എനിക്കും ഒന്ന് ടെസ്റ്റ് ചെയ്യാൻ കൊതിയാകുന്നു 😋😋😋

  • @jaseelk8350
    @jaseelk8350 4 года назад +12

    മിഥുൻ ചേട്ടനും ഫിറോസിക്കയും... ആഹാ അന്തസ്സ്...

  • @nasri7534
    @nasri7534 4 года назад +21

    ഓട്ടം കഴിഞ് മോര് കറിയും ഓംലറ്റും കൂട്ടി ചോർ കഴിക്കുമ്പോൾ youtube തുറന്നപ്പോൾ ദേ മുകളിൽ തന്നെ ആടിനെ കറക്കി പൊരിക്കുന്നു.
    അന്നേരം ഉള്ള ആ അവസ്ഥ😂😂😂😆😆😆😋😋😋

  • @shibinsvlog6041
    @shibinsvlog6041 4 года назад +2

    Firoz ikkane ishtamullavar like adi

  • @tasreeferiyal4597
    @tasreeferiyal4597 4 года назад +21

    ആട് ഒരു ഭികര ജീവി 👌🏻

  • @aneeshp8630
    @aneeshp8630 4 года назад +25

    യുദ്ധമാണ് ഇവിടെ നടക്കുന്നത്...🤣🤣😅😅😍😍😍❤️❤️❤️

  • @RD_EDITS_
    @RD_EDITS_ 4 года назад +91

    ക്യാമറാമാനെ ഒരു വീഡിയോയിൽ കാണാൻ താൽപര്യമുള്ളവർക്ക് ലൈകാം...

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +3

      mmm

    • @themagicspoon1759
      @themagicspoon1759 4 года назад

      ലക്ഷ്മണനെ മിസ്സ്‌ ചെയ്യുന്നവർ ഈ വീഡിയോ കാണുക
      ruclips.net/video/3x3bxdeZdtM/видео.html

    • @rashidmoidu1316
      @rashidmoidu1316 4 года назад

      അത് മനസ്സിൽ വെച്ചാൽ മതി. ഫിറോസ്‌ക video എടുക്കുന്ന ആളെ kanikkola

  • @tech4296
    @tech4296 4 года назад +1

    Oil thekkana brush adipoli kettooooo

  • @Worldwide-i
    @Worldwide-i 4 года назад +55

    ഇന്ന് വാച്ച് ഇല്ലാലോ അത് എന്ത് പറ്റി 🤔🤔

    • @aryasworldofpoems8275
      @aryasworldofpoems8275 4 года назад +4

      വെള്ളം വീണ് അത് നിന്നു കാണും😂😂

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +9

      azhichu vachu

    • @Worldwide-i
      @Worldwide-i 4 года назад +7

      @@VillageFoodChannelOfficial അത് മാത്രം ചെയ്യരുത് അത് ഒരു മൊഞ്ചാണ്

  • @TravelToEat
    @TravelToEat 4 года назад +5

    നിങ്ങളുടെ ഓരോ വിഡിയോസും കണ്ടു കണ്ട് ഞാനും ഇപ്പോൾ ഒരു ചെറിയ ഫിറോസ് ചുറ്റിപ്പറയാണ്

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +2

      hahaha... polikk bro

    • @TravelToEat
      @TravelToEat 4 года назад +2

      @@VillageFoodChannelOfficial ഫിറോസ് ഭായ് സത്യമാണ് പറഞ്ഞത് ഈൗ വീഡിയോ ഒന്നു കണ്ടു നോക്കു ruclips.net/video/-diYKOReb40/видео.html

  • @rajappan134
    @rajappan134 4 года назад +27

    അപ്പൊ ഇക്കയെ വിടാതെ വിളിച്ചാൽ ഫുഡ്‌ കഴിക്കാം.. ഐഡിയ കിട്ടി 😍😍 കഴിക്കാൻ കൊതി ആവുന്നു ഇക്ക 😍😍

  • @hungersstopwatch1816
    @hungersstopwatch1816 4 года назад +16

    സംഗതി പൊളിച്ചു 😍. സൂപ്പർ ഇക്കാ .ഒരു ലൈക്ക്

  • @rashidummer6413
    @rashidummer6413 4 года назад +26

    മിഥുൻ ചേട്ടൻ പോയതിന് ശേഷമുള്ള യുദ്ധം 😃😃😃😃👍

  • @vishnuprasadvp5839
    @vishnuprasadvp5839 4 года назад +27

    ഇക്ക മിഥുൻ ചേട്ടൻ മാത്രമല്ല ഞാനും ഫ്രീ ആണ് കേട്ടോ 😜

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 4 года назад +38

    ആടിന്റെ ഇറച്ചിയല്ലാതെ എല്ലു ഇഷ്ടമുള്ളവർക്ക് ലൈക്കാം

  • @masterdom9514
    @masterdom9514 4 года назад +1

    Njangale kothippikalle

  • @Rafustar
    @Rafustar 4 года назад +52

    *ഫിറോസ്‌ക്ക വരുന്നുണ്ടേ..... ഏല്ലാം ജന്തുക്കളും ഓടി രക്ഷപെട്ടോളി🤭*

  • @Adlistours
    @Adlistours 4 года назад +9

    ഇന്നത്തെ ലൈക്‌ നിഷ്കളങ്ക മനസ്സിന്റെയും മുഖ ഭാവത്തിന്ടെയും ഉടമ നമ്മുടെ മിഥുൻ ബ്രോക്ക് ഇരിക്കട്ടെ...😍😍😍