Это видео недоступно.
Сожалеем об этом.

YUMMY BLACK CHICKEN RECIPE | Cooking Skill Black Chicken Curry | Village Food Channel

Поделиться
HTML-код
  • Опубликовано: 30 ноя 2019
  • Here we are going to cook the healthiest black chicken curry in a village style recipe...

Комментарии • 4,9 тыс.

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 года назад +3587

    *കരിങ്കോഴി കറി ഇതു വരെ കഴിക്കാത്ത സുഹൃത്തുക്കൾക്ക് ലൈക്കാം🌷🌷🌷🌷❣❣❣*

    • @bachuskitchen4690
      @bachuskitchen4690 4 года назад +40

      റോബിൻ ജോസഫ് kazhikkal poyitt kettitt polum illa😂😂😂

    • @remya5692
      @remya5692 4 года назад +8

      @@bachuskitchen4690 kettittund. Kazhichittilla😅

    • @sujithsk7083
      @sujithsk7083 4 года назад +4

      ruclips.net/video/fPHrgAyDhLI/видео.html firoz ikka

    • @RTechVlogs
      @RTechVlogs 4 года назад +2

      Machan mare onnu ente technology channel support cheyyamo 🙏 🙏🙏 🙏

    • @RTechVlogs
      @RTechVlogs 4 года назад

      @@bachuskitchen4690 machane onnu ente technology channel support cheyyamo 🙏 🙏

  • @umairulihsan4689
    @umairulihsan4689 4 года назад +882

    കരിങ്കോയി യുടെ ഇറച്ചി ആദ്യമായിട്ട് കാണുന്നവർ ഉണ്ടോ.

  • @abdulsha1823
    @abdulsha1823 4 года назад +300

    *ആ പാവങ്ങൾ കണ്ണടച്ച് കൈ കൂപ്പി മനസ്സിൽ പ്രാർത്ഥിക്കുന്ന അത് മതി ഫിറോസ് ഭായ് ജീവിതം രക്ഷപെടാൻ ഇനിയും ഇതുപോലെ ഉള്ള പ്രവർത്തികൾ തുടരട്ടെ* ☺️

  • @sudheesh_wild4904
    @sudheesh_wild4904 4 года назад +68

    ഇത് കണ്ടപ്പോൾ ഓർമ വന്ന ഒരു വാക്ക് ഉണ്ട്. "തത്ത്വമസി". മനുഷ്യൻ പ്രവർത്തികൾ കൊണ്ട് ദൈവമാകുന്ന പ്രതിഭാസം.
    സന്തോഷം ഉണ്ട് ഇക്കാ.♥♡

  • @asmasuhail1293
    @asmasuhail1293 4 года назад +1059

    ആദ്യമായി കരിങ്കൊyi ഇറച്ചി കാണുന്നവര് like അടിക്കു

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +2

      hahahha try cheyu....

    • @forkfromleaf6948
      @forkfromleaf6948 4 года назад +1

      Asma Suhail ഒരു ചെറിയ ഫുഡ് ചാനൽ ആണ് ഒന്ന് സപ്പോർട്ട് ചെയ്യണം

    • @azeemmohd5342
      @azeemmohd5342 4 года назад

      Ente vtl und karinkozhi vere level sadanaaa ath... 😁

    • @Ozzainboutique
      @Ozzainboutique 4 года назад

      Asma Suhail 👍🏽

    • @YOUTUBEBuddy
      @YOUTUBEBuddy 4 года назад +1

      @@forkfromleaf6948 thirichum onnu support cheyth minnichekkanee...

  • @Vishnu_prabhakaran
    @Vishnu_prabhakaran 4 года назад +344

    നിങ്ങൾക്ക് എന്നും പടച്ചോന്റെ കൃപ ഉണ്ടാവും... ഇങ്ങള് പോളിയ ഇക്ക

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +5

      Tq Bro......

    • @JR_TECHS
      @JR_TECHS 4 года назад +4

      നമ്മളെ ഒക്കെ ഒന്ന് subscribe cheythh സഹായിച്ചൂടെ

    • @athul9100
      @athul9100 4 года назад

      Adhey idhehathe kanumbol duplicate firozine eduthu kinattil idan thonnum

  • @usmankarippayi4880
    @usmankarippayi4880 4 года назад +164

    അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാകും ഫിറോസ് ബായ്

  • @ilaahmedia6230
    @ilaahmedia6230 4 года назад +45

    അടിപൊളി👌👌👌

  • @sarangs7084
    @sarangs7084 4 года назад +471

    ഞാൻ ആദ്യായിട്ട് കാണുവാ കരിങ്കോഴി ഇറച്ചി

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +3

      mmm

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 4 года назад +2

      കരിങ്കോഴി ആദ്യമായി കാണുന്നെ. കാട്ടുകോഴിനെ കണ്ടണ്ട്

    • @RTechVlogs
      @RTechVlogs 4 года назад

      Sarang s support cheyyamo ente technology channel support cheyyamo 🙏 🙏🙏 🙏

    • @sarangs7084
      @sarangs7084 4 года назад

      @@RTechVlogs തീർച്ചയായും

    • @reshmanagaraj1611
      @reshmanagaraj1611 4 года назад

      Janum

  • @mohamedshabeerkt8820
    @mohamedshabeerkt8820 4 года назад +193

    ഭക്ഷണം ഉണ്ടാകുക മാത്രമല്ല അത് ഇതു പോലുള്ളവർക് കുടി എത്തിക്കുന്നതിലാണ് ഫിറോസ് ബായ് വിത്യസ്തനാകുന്നത് 👏👏👌👌👍.

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +5

      Tq Bro......

    • @JR_TECHS
      @JR_TECHS 4 года назад

      നമ്മളെ ഒക്കെ ഒന്ന് subscribe cheythh സഹായിച്ചൂടെ
      Oru 2 subscription koodi 100 aavaan

    • @afnasafnu4972
      @afnasafnu4972 4 года назад

      Mohamed Shabeer K T ജെUഇജ്

    • @jishavasanth1483
      @jishavasanth1483 4 года назад

      Really

    • @h4techmedia899
      @h4techmedia899 4 года назад

      Mohamed Shabeer K T enta youtube channel kuday subscribe cheyumo and

  • @arjunvv4095
    @arjunvv4095 4 года назад +45

    ആഹാ എന്താ മണം...
    💙💙💙
    ആ മനസിന്റെ മണം എല്ലാവരും അറിയുന്നുണ്ട് അനുഗ്രഹിക്കുന്നുണ്ട്..
    💙💙💙💙

  • @adilhashmi7608
    @adilhashmi7608 4 года назад +209

    ഈ സാധനം ആദ്യമായി കാണുന്നവർ like അടി

  • @Rafustar
    @Rafustar 4 года назад +243

    *കരിങ്കോഴി ഇതുവരെ കഴിച്ചിട്ടുമില്ല ഇറച്ചി കണ്ടിട്ടുമില്ലാത്ത എന്നെ പോലുള്ളവർ എവിടെ 😪*

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +4

      Tq bro........

    • @forkfromleaf6948
      @forkfromleaf6948 4 года назад +2

      MRM ** ഒരു ചെറിയ ഫുഡ് ചാനൽ ആണ് ഒന്ന് സപ്പോർട്ട് ചെയ്യണം

    • @nadeerkk3770
      @nadeerkk3770 4 года назад +1

      @@VillageFoodChannelOfficial firoskka karikoyiyude mukalil ulla tholi kalayille

    • @h4techmedia899
      @h4techmedia899 4 года назад

      MRM ** enta youtube channel kuday subscribe cheyumo and

    • @hareeshpc6709
      @hareeshpc6709 4 года назад +1

      ഞാൻ കരുതിയത് തൂവൽ മാത്രം കറുപ്പ് ആയിരിക്കും എന്നാണ്

  • @ajayraj1112
    @ajayraj1112 4 года назад +375

    VFC channel വിഡിയോകൾ ഇതു വരെ ഡിസ്‌ലൈക് ചെയ്യാത്തവർ ഇവിടെ ലൈക് അടി

  • @mr.creativehunter8915
    @mr.creativehunter8915 4 года назад +414

    കരിംകോഴിയുടെ ഇറച്ചിയും black ആണെന്ന് ഇപ്പ പിടികിട്ടിയവർ like അടി 😄

  • @safshaya7835
    @safshaya7835 4 года назад +17

    Highlight of all ur vdos is that last part, sharing food ...may Allah bless u brother... 👍

  • @ACP212
    @ACP212 4 года назад +35

    ഇതുപോലെ എല്ലാ എപ്പിസോഡിലും ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഒരു ഭാഗം പാവപ്പെട്ടവർക്ക് കൊടുക്കണേ ,അവരും അറിയട്ടെ യഥാർത്ഥ ഭക്ഷണത്തിന്റെ രുചി 😘😘

  • @lolgamer7220
    @lolgamer7220 4 года назад +74

    ഭക്ഷണം വച്ചതിനേക്കാൾ മനോഹരമായത് അവസാനം കാണിച്ച ആ മനസ്സാണ്

  • @tomymampuzhakalgregory2922
    @tomymampuzhakalgregory2922 4 года назад +69

    ഇത് ഡിസ്‌ലൈക്ക് ചെയ്തവരുടെ മനസ് ഈ സമൂഹത്തിന് അപകടം ആണ്

  • @ashifmalayil4878
    @ashifmalayil4878 4 года назад +13

    I'll watch all of your Videos.. So i can also be a part of these charities ☺ Firoskka Vere Level🖒💕

  • @perfectmakes9904
    @perfectmakes9904 4 года назад +34

    *ഒന്നും ഉണ്ടാകുന്നില്ലെങ്കിലും വീഡിയോ ഫുൾ ആയി കാണും കാരണം നിങ്ങൾ എടുക്കുന്ന കഷ്ടപ്പാടിന് യെധേലും കിട്ടണ്ടേ.......😘*

  • @jyothijohnson3487
    @jyothijohnson3487 4 года назад +72

    You are such a wonderful person brother...god bless

  • @firoz5826
    @firoz5826 4 года назад +1

    കണ്ണുകൾ നിറഞ്ഞു പോയി ഫിറോസ് ഇക്കാ..... Your Great ❤️😍❤️😍

  • @ninjaleogaming123
    @ninjaleogaming123 4 года назад +10

    ഇത് ഇക്കാക് മാത്രമേ സാധിക്കു
    നിസ്സാരം നിസ്സാരം
    ഇക്കാനെ കൊണ്ട് ഇനിയും പറ്റും
    GREAT WORK FIROZ IKKA😍👍

  • @vishnuvk4012
    @vishnuvk4012 4 года назад +370

    ലക്ഷമണാ എന്നുള്ള വിളിക്കു കാത്തു നിൽക്കുന്ന ആരേലും ഉണ്ടോ? 😌

  • @themagicspoon1759
    @themagicspoon1759 4 года назад +258

    🙄 നല്ലയിനം കരിങ്കോഴി കുഞ്ഞുങ്ങൾ വില്പനക്ക് എന്ന പരസ്യം മാത്രം കണ്ടിട്ടുള്ള ഞാൻ 😋😋😋😋

  • @galaxygaming473
    @galaxygaming473 4 года назад +6

    Masha allah firoska nepolayullavaran nale manasukal an namude natin avisham
    Allahu firoska k pavapetavark
    Bakshanam nalkan eniyum
    Arokiyavum ayususum afiyathum
    Allahu pradanam cheyate
    Ameen 🤲🤲

  • @ansariabbas5746
    @ansariabbas5746 4 года назад +1

    ഫിറോസിക്ക വീഡിയോ സൂപ്പർ. നിങ്ങളുടെ വീഡിയോ കണ്ടിരിക്കുന്നതും എനിക്കിപ്പോൾ ഒരു ഹരമായ് മാറുന്നു. All the best....

  • @aruntrn2699
    @aruntrn2699 4 года назад +286

    ഇതുവരെ ഫേസ്ബുക്കിലെ കമന്റ്‌ ബോക്സിൽ മാത്രം കരിങ്കോഴികളെ കണ്ട ഞാൻ...... 😅😅😅😅😅

    • @abhiviewz
      @abhiviewz 4 года назад +1

      😂😂😂

    • @ramyasree3511
      @ramyasree3511 4 года назад +2

      ഞാൻ ഇത് എഴുതാൻ തുടങ്ങുകയായിരുന്നു😁

    • @ayishashahana5935
      @ayishashahana5935 4 года назад +1

      😅😅😅😅😅

    • @gopika4332
      @gopika4332 4 года назад +1

      Njanum

    • @riyasriyas7589
      @riyasriyas7589 4 года назад +1

      👍 😊😊🤔

  • @abinthomas5682
    @abinthomas5682 4 года назад +92

    11:42
    Loving, Caring, Sharing.
    Miss You Grandpa

  • @farzanapashajahangeer
    @farzanapashajahangeer 3 года назад

    Recipe adipoli ... Kanumbo karuppanenne ullooo. Ruchikaram.. 👍👍👍

  • @ashiquecn375
    @ashiquecn375 4 года назад +87

    നമ്മളെ കൊതിപ്പിച്ചതിന് ഫിരോസ്‌ക്കക്കെതിരെ ഞാൻ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് 🤤😥
    വല്ലാത്ത ജന്തു 😏

  • @nelsonvarghese9080
    @nelsonvarghese9080 4 года назад +31

    ഫിറോസ്, നിങ്ങൾ അനാഥ രോട് കാണിക്കുന്നകരുതലിനു. God bless you all team.

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад

      Tq bro........

    • @forkfromleaf6948
      @forkfromleaf6948 4 года назад

      NELSON VARGHESE ഒരു ചെറിയ ഫുഡ് ചാനൽ ആണ് ഒന്ന് സപ്പോർട്ട് ചെയ്യണം

  • @youtech460
    @youtech460 4 года назад +259

    ഇക്കാന്റെ വീഡിയോ വരാൻ കാത്തിരിക്കുന്നവാർ ലൈക്‌

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +3

      tq....

    • @youtech460
      @youtech460 4 года назад +2

      😊😊

    • @RTechVlogs
      @RTechVlogs 4 года назад +2

      Machane onnu support cheyyamo

    • @sajidrahman3821
      @sajidrahman3821 4 года назад

      *ഈ ഫുഡ് ചാനൽ പോലെ ആക്കണം ഫിറോസ് ഇക്ക* 😍😍❤️💕💘
      ruclips.net/video/3VDBKzykgbY/видео.html

    • @RTechVlogs
      @RTechVlogs 4 года назад

      @@sajidrahman3821 machane ente technology channel unde support cheyyamo

  • @ProFixxxx
    @ProFixxxx 4 года назад +10

    12:20🙂 ikka yella video m kandu like adicchu valare istai ningale e helping nature katta support aan from karnataka

  • @aswink2292
    @aswink2292 4 года назад +8

    Nan vayichittund. Good vitamins , proteins , medicinal quality are 100% more in this meat compared to normal chicken

  • @cosmictech4865
    @cosmictech4865 4 года назад +199

    കരിങ്കോഴി കഴിക്കാത്തവർ ലൈക്‌ 😂😂🙃🙃

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +1

      hahahahaa,....

    • @forkfromleaf6948
      @forkfromleaf6948 4 года назад +1

      cosmic tech ഒരു ചെറിയ ഫുഡ് ചാനൽ ആണ് ഒന്ന് സപ്പോർട്ട് ചെയ്യണം

    • @cosmictech4865
      @cosmictech4865 4 года назад +1

      ടെൻസ്

    • @SafnasLifetime
      @SafnasLifetime 4 года назад

      @@forkfromleaf6948 എന്റെയും ചാനൽ സബ്സ്ക്രൈബ് ചെയ്യോ പ്ലീസ്.................. 🙂🙏

    • @h4techmedia899
      @h4techmedia899 4 года назад +1

      cosmic tech enta youtube channel kuday subscribe cheyumo and

  • @cll581
    @cll581 4 года назад +49

    Wow this is really delicious black chicken recipe.
    V
    V
    V
    I'm surely gonna try this tomorrow. Thanks for sharing this wonderful recipe.

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +1

      okk bro tq so much .....

    • @ridhuskitchen2966
      @ridhuskitchen2966 4 года назад

      @@VillageFoodChannelOfficial പ്ലീസ് കാൾ 8589904093

    • @forkfromleaf6948
      @forkfromleaf6948 4 года назад

      LocalJax ASMR ഒരു ചെറിയ ഫുഡ് ചാനൽ ആണ് ഒന്ന് സപ്പോർട്ട് ചെയ്യണം

  • @riyasahammad5617
    @riyasahammad5617 4 года назад

    ഇങ്ങള് ഒരു സംഭവം ആണുട്ടോ. എല്ലാ പരിപാടിയും വിജയിക്കട്ടെ. അടിപൊളി

  • @gokuldas5838
    @gokuldas5838 4 года назад +2

    Firos ഇക്കാ..... ഇങ്ങള് മാസ്സാണ്.... അള്ളാഹു അനുഗ്രഹിക്കട്ടെ

  • @HrudhickGeorge
    @HrudhickGeorge 4 года назад +30

    വീഡിയോ പോളിയെ 👌👌
    കരിങ്കോഴി ആദ്യമായി കാണുവാണ് 😁...
    എന്റെ കരിങ്കോഴികളെ....

    • @forkfromleaf6948
      @forkfromleaf6948 4 года назад +2

      Life Journey With Appu ഒരു ചെറിയ ഫുഡ് ചാനൽ ആണ് ഒന്ന് സപ്പോർട്ട് ചെയ്യണം

    • @HrudhickGeorge
      @HrudhickGeorge 4 года назад

      @@forkfromleaf6948 sure
      Enteyum

  • @mahirzain3293
    @mahirzain3293 4 года назад +65

    വലിയ ഉള്ളിക്ക് വിലകുടിയത് കൊണ്ടാവും ചെറിയ ഉള്ളിയേ നായകൻ ആക്കിയത് എന്തായാലും ഫിറോസിക്ക 😍😍😍

    • @mehajibali6047
      @mehajibali6047 4 года назад +1

      MAHIR Zain cheriyullik 180/ kg

    • @nrfooding9494
      @nrfooding9494 4 года назад +1

      മാസം രണ്ടര ലക്ഷം യൂട്യൂബിൽ നിന്നും കിട്ടുന്ന ഫിറോസ്‌ക്ക 😀😀

    • @-vishnu2948
      @-vishnu2948 4 года назад +2

      വലിയ ഉള്ളി110rs ചെറിയ ഉള്ളി 150rs😂😂

    • @actressgallery7591
      @actressgallery7591 4 года назад +1

      Cheriya ulli anu swadu kooduthal

    • @farshaddesailor3659
      @farshaddesailor3659 4 года назад +1

      മൂപരുടെ videos സ്ഥിരമായ് കാണുമിരുനേനല് ഇത് പറയില്ലായിരുനനൂ...

  • @ansarjaza6139
    @ansarjaza6139 4 года назад +2

    ഫിറോസ്ക്കാ You are Great... i am proud of you, ദൈവാനുഗ്രഹം എന്നുമുണ്ടാവും എപ്പോഴും

  • @merlinabraham4913
    @merlinabraham4913 4 года назад +2

    Nigalde nalla manasinu kodukanam oru salute

  • @PaulMSeby-cd3jv
    @PaulMSeby-cd3jv 4 года назад +12

    Chicken vibavangal ishtamullavar Ivide like Adi😁😀😀
    👇👇👇👇👇👇

  • @aswathyappuzzachuz5450
    @aswathyappuzzachuz5450 4 года назад +116

    ഇത് കണ്ടു കഞ്ഞിയും പയറും കഴിക്കുന്ന എന്റെ അവസ്ഥ 😭

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +2

      hahahha

    • @athulroshan5435
      @athulroshan5435 4 года назад

      😝😝

    • @Muhammadrafi-kp4qr
      @Muhammadrafi-kp4qr 4 года назад +1

      സാരമില്ല രമണാ

    • @abhijithk6356
      @abhijithk6356 4 года назад +1

      അപ്പൊ മലക് പോകാൻ വേണ്ടി മാല ഇട്ടിട്ട് ഞാൻ ഇത് കാണുന്ന അവസ്ഥയോ... 😄

    • @aswathyappuzzachuz5450
      @aswathyappuzzachuz5450 4 года назад +2

      @@abhijithk6356 ശബരിമല പോകാൻ വേണ്ടി വൃതം എടുത്തിരിക്കുമ്പോ ഇതുപോലുള്ള കാര്യങ്ങൾ കാണാതിരിക്കാൻ ശ്രെമിക്കു സ്വാമി

  • @rahulpr6089
    @rahulpr6089 3 года назад

    ആദ്യയിട്ട കാണുന്നത് കരിങ്കോഴി ...ഉഷാർ

  • @alfainnnedumbassery1886
    @alfainnnedumbassery1886 4 года назад +1

    food pakam cheyth ath vilambi kodukan kanikunna aa manasinu oru big salute

  • @jazibmuhammad6368
    @jazibmuhammad6368 4 года назад +39

    ഫിറോസ്‌ഭായ്.ഭൂമിയിലുള്ളവർക്ക് നന്മ ചെയ്യുന്ന താങ്കൾക്ക് ആകാശത്തുള്ളവൻ കാരുണ്യം വാർഷിക്കും തീർച്ച

  • @sreejithvijayakumar1817
    @sreejithvijayakumar1817 4 года назад +311

    " എത്ര കരിങ്കോഴി വെച്ച് തൂക്കിയാലും എൻ്റെ ചങ്കിന്റെ തട്ട് താന്നു തന്നെ ഇരിക്കും "😂😂😂

  • @akhilvijayan7578
    @akhilvijayan7578 4 года назад

    ഇതൊക്കെയാണ് ചേട്ടനെ മറ്റുള്ള യൂട്യൂബേർസിൽ നിന്ന് വ്യത്യസ്ഥനാക്കുന്നതു 😘😘😘😘

  • @vishnuprasad4567
    @vishnuprasad4567 4 года назад +47

    you are very inspiring brother....keep going...

  • @Ali_Mohd_7
    @Ali_Mohd_7 4 года назад +9

    ടൈറ്റിലിൽ donating to orphanage എന്ന് ചേർത്താൽ വ്യൂസ് കൂടും എന്നുണ്ടായിട്ടും അങ്ങനെ ചേർക്കാത്തത് മനഃപൂർവം ആണെങ്കിൽ അത് വളരെ നല്ല കാര്യം ആണ് ഇക്കാ❤️

  • @devrajdrk169
    @devrajdrk169 4 года назад +15

    കരുംകൊഴി ഇതുവരെ കഴിക്കത്തവർ ഇവിടെ ക്യാമ്മോൺ 🤙🤙🤙

  • @josu2359
    @josu2359 4 года назад +1

    Avasanam kanicha aa manassinu oru salute

  • @princeprakash9994
    @princeprakash9994 4 года назад +5

    "charity aanu siree pullide main"😊😍😍 (firoz ikka ishtam 😍❤)

  • @creativespace1769
    @creativespace1769 4 года назад +116

    Camera man കാണിക്കണം എന്നുള്ളവർ ലൈക് അടി
    👇👍👍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +2

      mmmmm

    • @avtacl6449
      @avtacl6449 4 года назад +3

      ക്യാമറാമാനെ കാണിക്കണം എന്നല്ലേ ഉദ്ദേശിച്ചേ..?? 😂

    • @radiyamp3493
      @radiyamp3493 4 года назад

      Munnil varan chammalano camera man kk

    • @rashidmoidu1316
      @rashidmoidu1316 4 года назад +1

      Firos bai kanikkola

  • @grandmavillage
    @grandmavillage 4 года назад +50

    This is great recipe 😋😍 village food lovers ❤👍
    ❤ Grandma's Village ❤

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +6

      tq........

    • @user-fm9or7jy8w
      @user-fm9or7jy8w 4 года назад +3

      Grandma's village... Hay grandpas village

    • @forkfromleaf6948
      @forkfromleaf6948 4 года назад +1

      Grandma's village ഒരു ചെറിയ ഫുഡ് ചാനൽ ആണ് ഒന്ന് സപ്പോർട്ട് ചെയ്യണം

  • @ebinezerpaulrajebi6076
    @ebinezerpaulrajebi6076 4 года назад

    Thanks brother food gift poorest people God bless you

  • @suhailshazz5216
    @suhailshazz5216 4 года назад +2

    ഇക്ക അള്ളാഹു അനുഗ്രഹിക്കട്ടെ നിങ്ങളെ 😘

  • @vikasnair9320
    @vikasnair9320 4 года назад +107

    ഇക്കാ കരിം കോഴി നമ്മടെ മലപ്പുറം സ്പെഷ്യൽ ആണുട്ടോ. ഇക്കാടെ recipe അടിപൊളി ആണ് 🙂🙂🙂

  • @selvi576
    @selvi576 4 года назад +22

    Notification squad frm tamilnadu💛

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +1

      Tq Bro......

    • @h4techmedia899
      @h4techmedia899 4 года назад

      Bala Selvi enta youtube channel kuday subscribe cheyumo and

    • @HomeMakerDairyNo1
      @HomeMakerDairyNo1 4 года назад

      Hi சகோ, pls support mi chnl, நாட்டுப்புற பாடல், plz share this video
      ruclips.net/video/uxWI3v9WLyU/видео.html

  • @rithikedison8561
    @rithikedison8561 4 года назад +1

    Bro ude video കണ്ട് ഞാൻ kfc ഉണ്ടാക്കി നന്നായിട്ടുണ്ടായിരുന്നു
    Tnx

  • @sachinpjoseph8260
    @sachinpjoseph8260 4 года назад +2

    A great human being.... Subscribed your Chanel after watching the end part..

  • @lijojoseph3632
    @lijojoseph3632 4 года назад +9

    എല്ലാ എപ്പിസോഡും ഇന്നത്തേതിന്റെ അവസാനം ചെയ്ത മനോഹരമായ പ്രവൃത്തി പോലെ ആവട്ടേ.. സന്തോഷം

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +2

      Tq bro........

    • @forkfromleaf6948
      @forkfromleaf6948 4 года назад

      lijo joseph ഒരു ചെറിയ ഫുഡ് ചാനൽ ആണ് ഒന്ന് സപ്പോർട്ട് ചെയ്യണം

  • @ranjitk5397
    @ranjitk5397 4 года назад +60

    ഇക്ക നിങ്ങളടെ കുക്കിംഗ്‌ നല്ല വൃത്തിയാണ് അത് കാണാൻതന്നെ നല്ല രസമാണ്

  • @abvahid7989
    @abvahid7989 3 года назад +1

    ഫിറോസ്ക്കാ.... ഇങ്ങൾ ഒരു സംഭവമാണ് 👍👍👍

  • @user-jy3ug9ke5x
    @user-jy3ug9ke5x 4 года назад

    കൂട്ടം ചേർന്ന് കഴിക്കുന്നത് തന്നെ നാട്ടിൽ ഇങ്ങളെ ചാനലിലൂടെ ആണ്
    അല്ലാഹുവിന്റെ എല്ലാ വിധ നന്മയും ഉണ്ടാവട്ടെ നിങ്ങൾക്കും കുടുബത്തിനും
    എന്നും നിങ്ങളുടെ ഈ നന്മ നിറഞ്ഞ മനസ്സ് നിലനിൽക്കട്ടെ
    എന്ന് പാർത്തിക്കുന്നു
    കണ്ണ് നിറഞ്ഞു പോയി 👌👍

  • @Add-devasuram
    @Add-devasuram 4 года назад +100

    ആദ്യം ആയി കരിങ്കോഴി ഇറച്ചി കാണുന്നവർ ലൈക്‌ 🐓🐓

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +1

      hahhhaaa.....

    • @forkfromleaf6948
      @forkfromleaf6948 4 года назад

      ഒരുവൻ ഞാൻ ഒരു ചെറിയ ഫുഡ് ചാനൽ ആണ് ഒന്ന് സപ്പോർട്ട് ചെയ്യണം

    • @Add-devasuram
      @Add-devasuram 4 года назад

      @@forkfromleaf6948 don

  • @RASHI564
    @RASHI564 4 года назад +48

    Firozkkakk Allahu deergayus tharatte 😢

  • @skcapital1283
    @skcapital1283 4 года назад +41

    ഫിറോസിക്ക താങ്കളുടെ നമ്പര്‍ ഒന്നു തരാമൊ..

  • @vmk1942
    @vmk1942 3 года назад

    You are great Human being Firoz bro... God bless you Abundantly..... Keep making awesome dishes and donate poor..

  • @Rafustar
    @Rafustar 4 года назад +5

    *പാചകം ചെയ്യുന്നോടപ്പം മറ്റുള്ളവരെ കഴിപ്പിക്കാനും ചെയ്യുന്ന ഈ,, പുണ്യ പ്രവർത്തി സർവ്വ ശക്തൻ സ്വീകരിക്കട്ടെ 😍*

  • @AbidKl10Kl53
    @AbidKl10Kl53 4 года назад +30

    കരിങ്കോഴി കറി സുപ്പർ🤩👌😍😋😋
    പിന്നെ അത് അർഹതപ്പെട്ടവർക്ക് എത്തിച്ചു കൊടുത്തതിനു ഒരു ബിഗ് സല്യൂട്ട് ഫിറോസ്ഖാ😍😍👌👌👌

  • @noname-ev7iq
    @noname-ev7iq 2 года назад +1

    നന്മകൾ മാത്രം ചെയ്യുന്ന firoz ഇക്കയാണ് എന്റെ HERO❤️

  • @theking-ed1zg
    @theking-ed1zg 4 года назад +9

    நல்ல மனுசன் சேட்டா நீங்க

  • @greeshmaammu3797
    @greeshmaammu3797 4 года назад +7

    കൊള്ളാല്ലോ..ഇങ്ങനൊരു കോഴിയെപ്പറ്റി ആദ്യമായിട്ടാ കേൾക്കുന്നതും കാണുന്നതും..ഇക്ക എവിടുന്ന് ഒപ്പിച്ചു 😁.ഏതായാലും അടിപൊളി ആയിട്ടുണ്ട്👍ഇക്ക മുത്താണ്..

  • @shiblmirshad5041
    @shiblmirshad5041 4 года назад +29

    ഫിറോസ് ഇക്കാന്റെ ശബ്ദം ഇഷ്ടമുള്ളവർ ലൈക്‌

  • @jnjm4347
    @jnjm4347 4 года назад

    ഫിറോസ് ഭായി ബിഗ് സല്യൂട്ട് നിങ്ങളൊരു നന്മമരം ആണ് ആ പാവപ്പെട്ട ആളുകൾ ഭക്ഷണം കഴിക്കുന്നത് കണ്ടു കണ്ണ് നിറഞ്ഞു പോയി നിങ്ങൾക്ക് അല്ലാഹു ആരോഗ്യവും ആയുസ്സും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @deepaksupportdeepak7917
    @deepaksupportdeepak7917 3 года назад +1

    Lock downile ee video kanunna avastha

  • @jomonwilson02
    @jomonwilson02 4 года назад +13

    You are a good cheif with good heart, Big salute

  • @raheemraheem6984
    @raheemraheem6984 4 года назад +38

    കരങ്കോഴിക്കറി ആദ്യമായിട്ടാണ് കാണുന്നത് 😋 സൂപ്പർ😘😍😍👌👍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад

      Tq Bro......

    • @h4techmedia899
      @h4techmedia899 4 года назад

      Raheem പൊന്നാനി Raheem പൊന്നാനി enta youtube channel kuday subscribe cheyumo and

  • @kanakalathaputhur8024
    @kanakalathaputhur8024 4 года назад

    സൂപ്പർ ഫിറോസ് ഇക്ക... കൂടുതൽ ഒന്നും പറയാൻ ഇല്ല വയറും നിറഞ്ഞു, കണ്ണും നിറഞ്ഞു, മനസ്സും നിറഞ്ഞു പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ..🙏

  • @bismillah9888
    @bismillah9888 3 года назад

    ആ പാവങ്ങൾ കഴിക്കുന്നത് കണ്ടപ്പോൾ വയർ nirannu 👍🏻👍🏻👍🏻🤝🤝🤝

  • @gokul8908
    @gokul8908 4 года назад +31

    *ഞാൻ ആദ്യമായിട്ടാണ് കരിങ്കോഴി കറി ഉണ്ടാകുന്നത് കാണുന്നത്👌👌👌👌👌എന്നെ പോലെ ആരൊക്കെ ഉണ്ട്🤔🤔🤔🤔🤔😄😄😄😄*

  • @vishnupt3986
    @vishnupt3986 4 года назад +18

    ഹാ എന്താ കറി
    ഹാ എന്താ മണം❤️

  • @DUDE-he7dc
    @DUDE-he7dc 4 года назад +20

    ഇങ്ങേരു മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും 🤤🤤

  • @sobhanasobhana2046
    @sobhanasobhana2046 4 года назад +1

    Adipoli ekka kuttikalkkum friendsinum kodukkunnaunadllo suuuuuuuper God bless you

  • @7736704487
    @7736704487 4 года назад +50

    ഇക്കാ വീണ്ടും കൊതിപ്പിച്ചു ഇരുത്തുമല്ലോ...സംസ്ഥാന കലോത്സവത്തിൽ ഇങ്ങളെ പാലക്കാട് കപ്പ് അടിച്ചു...

  • @anoopk9556
    @anoopk9556 4 года назад +11

    Aa nalla manasinu ennum nallathey veru....❤️❤️❤️

  • @sahadsaithalavi5275
    @sahadsaithalavi5275 3 года назад

    ഫിറോസ് ഇക്കാ നല്ല പ്രവർത്തനം ആണ് അള്ളാഹു അനുഗ്രഹം ഉണ്ടാകും

  • @shafiputhucode
    @shafiputhucode 4 года назад +2

    പിന്നെയും പിന്നെയും കൊതിപ്പിച്ച് കൊണ്ട് പാലക്കാടൻ ഫിറോസ് ഇക്ക

  • @studioone6843
    @studioone6843 4 года назад +34

    ഇതൊക്കെ ഡിസ്‌ലൈക്ക് ചെയ്യുന്നവരെ സമ്മതിക്കണം കഷ്ട്ടം 🤨

  • @ttmvoice
    @ttmvoice 4 года назад +10

    So inspiring chetaaa♥️♥️♥️😍god bless you❣️❣️❣️🥰🥰🥰🥰😇😇😇

  • @nawfalnaaz5804
    @nawfalnaaz5804 4 года назад

    സന്തോഷം നിറഞ്ഞ ഒരു വീഡിയോ..മനസ്സും വയറും നിറഞ്ഞു 😍😍😍😍👍👍👍👌👌👌

  • @arunjos
    @arunjos 4 года назад +2

    Good work brother.

  • @sarathm005
    @sarathm005 4 года назад +175

    Firoz ഇക്ക Fans Like

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +4

      Tq bro..........

    • @h4techmedia899
      @h4techmedia899 4 года назад

      Sarath Mohana Kumar enta youtube channel kuday subscribe cheyumo and

    • @sarathm005
      @sarathm005 4 года назад +2

      @@h4techmedia899 ആദ്യം നിങ്ങൾ എന്റെ channel ൽ subscribe ചെയ്യ്, എന്നിട്ട് അപ്പോ ഞാൻ ആലോചിക്കാം

  • @smartlearning2794
    @smartlearning2794 4 года назад +4

    Admirable service...god bless you👏👏👏👏

  • @premjithlalgi2284
    @premjithlalgi2284 4 года назад +1

    ഫിറോസ് ഓരോ ദിവസം കഴിയുംതോറും താങ്കളുടെകൂടെയുള്ള ഇഷ്ട്ടം കൂടി വരുന്നു. സന്തോഷം അഭിനന്ദനങ്ങൾ

  • @shameemaanvar6668
    @shameemaanvar6668 4 года назад

    കറുത്ത കോഴി മോളക് പോട്ട് വറുത്ത് vechirikken എന്ന പാട്ട് കേട്ടിട്ടുണ്ട്. കറുത്ത കോഴി ഇപ്പോളാണ് കാണുന്നത്. സൂപ്പർ