എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാടൻ പലഹാരം.കിണ്ണത്തപ്പം

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 132

  • @sujathamaroli4524
    @sujathamaroli4524 2 месяца назад +7

    ഞങ്ങൾ വടക്കർക്ക് (കണ്ണൂർ ജില്ലാ ) ഇത് കിണ്ണപ്പോള ആണ്. കിണ്ണത്തപ്പം ഉരുളിയിൽ വിരകിയുണ്ടാക്കുന്നത്. ഇത് നല്ല ചായപ്പലഹാരം തന്നെ. 👌❤️

  • @Kpopeditxx844
    @Kpopeditxx844 2 месяца назад +15

    Nammude nattil Kannur kinnathappam ithalla.nalla Vannamulla oru palaharam Anu. Shrakara Ittitt. Pinna teacher ude munne ulla oru video yil bathroom kulich shesham onnu koodi Vellam wipe akkunna paranj kettathinu shesham njan athupole cheyyarund .Athinushesham innanu teacherude video kandath. Ente mother in law kanan teacher pole ayond njan subscribe cheythu 😊

  • @SunithaIk
    @SunithaIk 15 дней назад

    Hi.good.teacher

  • @ashaskitchen99
    @ashaskitchen99 2 месяца назад +15

    ഇഷ്‌ടപ്പെട്ടു 👌🏻❤️❤️വായിൽ കപ്പലോടി 😊 ഇതുപോലുള്ള നാടൻ പലഹാരം എനിക്ക് ഒരുപാട് ഇഷ്‌ടമാണ് ❤️❤️❤️👌🏻👍🏻 ലൈക്ക് 1

  • @reenashaji12457
    @reenashaji12457 Месяц назад +1

    Amme kanubol und oru iswaryam❤

  • @cissygeorge9483
    @cissygeorge9483 2 месяца назад +2

    Salt edanam chechi

  • @sreejakuniyil4011
    @sreejakuniyil4011 2 месяца назад +5

    പഞ്ചസാരക്കു പകരം ശർക്കര ആയാൽ സൂപ്പർ ആണ് 🙏

  • @soudashoukath
    @soudashoukath 2 месяца назад +4

    ഏലക്ക ഇടണം അമ്മേ😅 8:17

  • @kavyapoovathingal3305
    @kavyapoovathingal3305 2 месяца назад +6

    Super teacher 👍👌

  • @moviebus701
    @moviebus701 2 месяца назад +1

    Thenga cherthu undakkan pattumo teacher

  • @sham6923
    @sham6923 2 месяца назад +1

    ഏതു ജിരക്കം പറയാ

  • @kamalanair1318
    @kamalanair1318 2 месяца назад +5

    ഞാനും ഉണ്ടാക്കും പിന്നെ ഗ്യാസ് സ്റ്റൗ വിൽ പാത്രം ടൈൽസിൽ മുട്ടിച്ചു വെച്ചാൽ ടൈയിൽസ് കേട് വരില്ലേ ഇങ്ങനെ കണ്ടതുകൊണ്ട് പറഞ്ഞതാണ് ഒന്നും തോന്നരുത്

  • @Roadtosuccess564
    @Roadtosuccess564 Месяц назад

    Supar👍👍👍👍

  • @JosyPhilip-pi5pv
    @JosyPhilip-pi5pv 2 месяца назад +3

    Super palaharam 😍

  • @nandinihiveenaiamfromhyder6531
    @nandinihiveenaiamfromhyder6531 2 месяца назад

    ❤❤today I made kiokotta morning teachera what ur son duty daughter also what u cooking appam Or adda dont eat sugar more danger idly

  • @girijaparikh3435
    @girijaparikh3435 2 месяца назад +1

    Amme aa gas aduppu engottu neekki vekku, allengil tiles choodai pottipovum ko...

  • @mariepereira1321
    @mariepereira1321 2 месяца назад +2

    Is this a voice over video uploaded today?

  • @anjanasuresh4714
    @anjanasuresh4714 2 месяца назад +5

    2 ഏലക്കായ കൂടി പൊടിച്ചു ചേർത്താൽ നല്ല മണവും കിട്ടും. ഞാൻ ഇടക്ക് വീട്ടിൽ ഉണ്ടാക്കും

  • @anilar7849
    @anilar7849 2 месяца назад +2

    Simple 😋 kinnattappam 👍 (w/o cheriyaulli, nuts

  • @zoomzoom-p1d
    @zoomzoom-p1d 2 месяца назад +2

    Pathram chabil vechhadinu shaham mav ozichapora

  • @sumathi758
    @sumathi758 2 месяца назад +2

    Kureyayi kanditt?

  • @JayaJaya-jt6ij
    @JayaJaya-jt6ij Месяц назад +2

    വറുത്ത അരി പൊടിയാണോ

  • @NaganandiniRamachandran
    @NaganandiniRamachandran 2 месяца назад +1

    Ponkathir puttupodi supper

  • @vijijayarajan9203
    @vijijayarajan9203 2 месяца назад

    Sooper aayi teacher,jeerakam ellenkilum nallatha....pinne teacher ellam veetil undakunnathalle...aripodiyum undakamallo...

  • @indiranair897
    @indiranair897 2 месяца назад

    പൊൻ കതിർ പുട്ടുപൊടിയും അപ്പപ്പൊടിയും സൂപ്പർ ആ ണ്.

  • @ABDUKKAvlogs
    @ABDUKKAvlogs 2 месяца назад +1

    kinnathappam ente oru ishta palaharam aanu. thanks for sharing

  • @smithaullas752
    @smithaullas752 2 месяца назад

    Ethenth vattyppem

  • @aneezaashkar9023
    @aneezaashkar9023 2 месяца назад

    Coconut milkinte quantity athra

  • @preethikitchen6662
    @preethikitchen6662 2 месяца назад +1

    Sugar allathe use cheyyan pattumo

  • @marykuttymathew8851
    @marykuttymathew8851 2 месяца назад +1

    Thanks Adipoli ❤

  • @remaniradhakrishnan222
    @remaniradhakrishnan222 2 месяца назад +1

    Kinnatthappam sooooooper ❤❤❤❤❤

  • @minnugirish5180
    @minnugirish5180 2 месяца назад

    Teacher 👍🏻

  • @laveensuresh3662
    @laveensuresh3662 2 месяца назад

    Njangal sarkkarayum coconutmilkum charthanu kinnathappam undakkaru thaangakothum chariya ulliyum varuthidum maavil pinnaye kinnathil ozhichu aaviyil vavikkum

  • @rahumathbabu2386
    @rahumathbabu2386 2 месяца назад

    സൂപ്പർ

  • @arunashaji5034
    @arunashaji5034 2 месяца назад

    Jaggery is good instead of sugar.

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 2 месяца назад +2

    കിണ്ണത്തപ്പം അടിപൊളി❤❤❤❤😂

  • @Seelavathy
    @Seelavathy 2 месяца назад

    ടീച്ചർസൂപ്പർ ഞാൻ വീട്ടിൽഉണ്ടാക്കറുണ്ട്

  • @ANJANAT-po7xk
    @ANJANAT-po7xk 2 месяца назад

    Idly thattil vakkamo

  • @sunithamenon4665
    @sunithamenon4665 2 месяца назад

    ❤❤❤

  • @vanajapraveen1974
    @vanajapraveen1974 2 месяца назад

    E nnathe palahaaram super chechi enikkishttayi undaakkarundu Jan Ari arachittaanu undaakkaru

  • @Gemini-kn3yo
    @Gemini-kn3yo 2 месяца назад +1

    Yeast onnum vaendayo

  • @raahiraahi3213
    @raahiraahi3213 2 месяца назад +4

    ശർക്കര ഉപയൊഗികാമൊ

  • @radhanair776
    @radhanair776 2 месяца назад

    പോൻകതീർ അരിപൊടി സൂപ്പർ ആണ്

  • @lekshmimenon3578
    @lekshmimenon3578 2 месяца назад

    Super healthy snack 👌👌👍👍❤️teacher

  • @sobhanamohan7586
    @sobhanamohan7586 2 месяца назад

    കിണ്ണത്തപ്പം സൂപ്പർ ടീച്ചർ❤❤❤

  • @snehajabalachandran1771
    @snehajabalachandran1771 2 месяца назад +38

    പൊൻകതിർ നല്ല അരിപ്പൊടിയാണോ ടീച്ചർ. ഇത് വരെ വാങ്ങിയിട്ടില്ല.

  • @lakshmikuttynair8818
    @lakshmikuttynair8818 2 месяца назад +1

    Super healthy palaharam ❤❤❤

  • @food_sparks2669
    @food_sparks2669 2 месяца назад +2

    L261 super👌❤

  • @sajialappat
    @sajialappat 2 месяца назад +1

    ഏലക്കായ ആവശൃമില

  • @saraswathysarayu
    @saraswathysarayu 2 месяца назад

    ഞാൻ ഉണ്ടാക്കിയിരുന്ന ടീച്ചർ നല്ല ടൈസ്റ്റി ആണ്

  • @Life_today428
    @Life_today428 2 месяца назад +1

    Hi ❤❤ കിണ്ണത്തപ്പം super ❤❤
    🤝🤝

    • @arathihits7480
      @arathihits7480 2 месяца назад

      കിണ്ണത്തപ്പം ഇങ്ങനെയാണോ

    • @Life_today428
      @Life_today428 2 месяца назад

      ​@@arathihits7480 ഞാൻ ഉണ്ടാക്കിയിട്ടില്ല. ഞങ്ങളുടെ ഇവിടെ കിണ്ണത്തപ്പം dark brown colour ആണ്.

    • @arathihits7480
      @arathihits7480 2 месяца назад

      @@Life_today428 അതെ

  • @PreethisKitchenWorld
    @PreethisKitchenWorld 2 месяца назад

    ❤🎉 Super
    sappotme

  • @minibabu9953
    @minibabu9953 2 месяца назад +1

    വറുത്ത അരി പൊടി ആണോ

  • @prabhavenu1722
    @prabhavenu1722 2 месяца назад

    Nalikeram arachu undakam

  • @balumenon5871
    @balumenon5871 2 месяца назад

    Very good rice powder

  • @JasminJasmin-yp6fo
    @JasminJasmin-yp6fo 2 месяца назад +1

    Allavarkum
    Edhe
    Undakkan
    Ariyaam
    Theehara

  • @nazeemaabduljabbar3662
    @nazeemaabduljabbar3662 2 месяца назад

    Soda podi vende

  • @ushasukumaran7350
    @ushasukumaran7350 2 месяца назад

    Didn't show the thickness of satta.

  • @anithamd3843
    @anithamd3843 2 месяца назад

    Nice mam..

  • @MolySreekala
    @MolySreekala 2 месяца назад

    Kollam. Tea

  • @DeepaV.R
    @DeepaV.R 2 месяца назад

    കൊള്ളാം ടീച്ചർ 😊😊😊

  • @sreekala7690
    @sreekala7690 2 месяца назад +3

    ഇതിനു മയം കാണുമോ

  • @irineantony7832
    @irineantony7832 2 месяца назад

    Athapazhm neelathil arinjittal koodithal Ruchi undakum try cheythunoku

  • @MallikaSankar-c3u
    @MallikaSankar-c3u 2 месяца назад

    Njangal sarkara aanu eduka

  • @Pazhumadam
    @Pazhumadam Месяц назад +1

    😍😍

  • @UshasomanAlakunnil
    @UshasomanAlakunnil 2 месяца назад

    Supper

  • @vijayalakshmik2479
    @vijayalakshmik2479 2 месяца назад

    ആ, ടീച്ചറെ ഒത്തിരി നാളായല്ലോ കണ്ടിട്ട്

    • @nandinirajasekharan
      @nandinirajasekharan  2 месяца назад

      Please click Subscribe ,bell button &All,
      Then you will get notification.

  • @rinurinu6327
    @rinurinu6327 2 месяца назад

    ത്രിശൂർ കാരിയാണോ

  • @PrincyJose-z9h
    @PrincyJose-z9h 2 месяца назад +2

    🤣പൊങ്കതിര് പരസ്യം 😃😃😃

  • @aswathythayil6346
    @aswathythayil6346 2 месяца назад

    😍😍😍😍😍😍😍😍😍😍🎉🎉🎉🎉

  • @Balakrishnan.x8w
    @Balakrishnan.x8w 2 месяца назад

    Nice.veedep

  • @shobajohn9223
    @shobajohn9223 2 месяца назад +1

    Adipolimam

  • @omaskeralakitchen6097
    @omaskeralakitchen6097 2 месяца назад

    Super 👍

  • @AnirudhSreekumar-b4n
    @AnirudhSreekumar-b4n 2 месяца назад +1

    Brubber sheetu pole

  • @shailajavelayudhan8543
    @shailajavelayudhan8543 2 месяца назад

    Starting kanditu kinathappam annenuu thonunnu

  • @sudhac5507
    @sudhac5507 2 месяца назад

    Super palaharam

  • @specialfastkitchen5475
    @specialfastkitchen5475 2 месяца назад

    Superaneok

  • @lathikanagarajan7896
    @lathikanagarajan7896 2 месяца назад +1

    ithu pongi vannillallo...eest cherkanam

  • @beenadas7026
    @beenadas7026 2 месяца назад

    Appam pogi ella

  • @leelapk4791
    @leelapk4791 2 месяца назад

    👍❤️

  • @SreekalaS-xv3ot
    @SreekalaS-xv3ot 2 месяца назад +1

    ശർക്കര നല്ലത്. പഞ്ചസാര ആരോഗ്യത്തിന് നല്ലതല്ല.

  • @rugminimarar6972
    @rugminimarar6972 2 месяца назад +1

    Nice 👍

  • @Life_today428
    @Life_today428 2 месяца назад

    Hi ❤❤

  • @kmadhavannairk2275
    @kmadhavannairk2275 2 месяца назад +1

    പറയുമ്പോൾ വിചാരിച്ചു പോര പലഹാരം....

  • @SanthiSanthinandakumar
    @SanthiSanthinandakumar 2 месяца назад +1

  • @SasidharanPillai-j3t
    @SasidharanPillai-j3t 2 месяца назад

    Video dubbing pole

  • @biyon7480
    @biyon7480 2 месяца назад

    ഒട്ടും പൊങ്ങിയില്ല. തേങ്ങ അരച്ച് ചേർക്കണം. ഇത് ശരി ആയില്ല

  • @sinuvlogs4811
    @sinuvlogs4811 2 месяца назад

    👌👌👌😋😋

  • @sgeejags4045
    @sgeejags4045 2 месяца назад +1

    ഇതെന്ത് വട്ടായപ്പം

    • @manjusreejeshmanju7474
      @manjusreejeshmanju7474 2 месяца назад

      വട്ടായപ്പ० അല്ല പ്രാന്തായപ്പ०

  • @ushaajay5934
    @ushaajay5934 2 месяца назад

    അരി പച്ചരി യാണോ അല്ല പുഴുക്കലരി യാണോ

    • @nandinirajasekharan
      @nandinirajasekharan  2 месяца назад +1

      പച്ചരി പൊടിച്ച് വറുത്തത്

  • @rosilinvarghese4022
    @rosilinvarghese4022 2 месяца назад +3

    ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്

  • @sreejakuniyil4011
    @sreejakuniyil4011 2 месяца назад

    പഞ്ചസാരക്കു പകരം ശർക്കര ആയാൽ സൂപ്പർ ആണ് 🙏

  • @sanvikaRaneeshKNR
    @sanvikaRaneeshKNR 2 месяца назад +1

    ❤❤❤

  • @sudhavarrier6978
    @sudhavarrier6978 2 месяца назад +1

    Super

  • @VineethSreelakath
    @VineethSreelakath 2 месяца назад

    Nice, 👍👍👍

  • @sajithaunnikrishnan8231
    @sajithaunnikrishnan8231 2 месяца назад

    Super