നാലുമണി ചായക്ക് ചൂടുള്ള ഓട്ടടയുണ്ടാക്കാം

Поделиться
HTML-код
  • Опубликовано: 21 июн 2024

Комментарии • 81

  • @sreelathasreekumar2534
    @sreelathasreekumar2534 21 день назад +26

    ടീച്ചറേ അപ്പോം ചൂട്ട് അടേം ചുട്ട് ഇലയും വാട്ടി പൊതീം കെട്ടി മുത്തശ്ശിയുടെ വീട്ടിലേക് പോയി പോയി എന്നു പറഞ്ഞ് കുഞ്ഞിങ്ങള കളിപ്പിക്കാൻ ഒരു പാട്ട് ഒരു പഴയ ഗ്യഹാതുരത്വം നാടൻ പലഹാരം ഇരിക്കട്ടെ ഒരു ലൈക്ക്🎉🎉🎉🎉❤❤❤❤

  • @indian6346
    @indian6346 14 дней назад +2

    വേറേയൊന്നും ഒണ്ടാക്കിക്കാണിക്കാനില്ലേ. ദൈവമേ ഓട്ടട, ഒരായിരം ഓട്ടട ഒന്നിച്ചു കിട്ടിയാലും ഞാൻ തിന്നും.

  • @kousalyack3745
    @kousalyack3745 14 дней назад +4

    ഓട്ടട ഉണ്ടാക്കുന്നത് ഇലയിൽ അല്ല മൻപാത്രത്തിൽ കോരിയൊഴിച്ചു ഉണ്ടാക്കുന്നതാണ് ഓട്ടട

  • @rjkottakkal
    @rjkottakkal 21 день назад +5

    മലപ്പുറം കോട്ടക്കൽ ഭാഗത്തു ഇതു അട ആണ്, ഇവിടെ പച്ചരി അരച്ച് തേങ്ങ ചേർത്ത് പത്തിരിചട്ടിയിൽ ചുടുന്നതാണ് ഓട്ടട

  • @rishikeshmt1999
    @rishikeshmt1999 21 час назад +3

    ടീച്ചറെ നന്ദി,വരിക വാർത്തിങ്കളേ...., പഴയകാല ഓർമകളിലേക്ക് കൊണ്ടുപോയി ടീച്ചർ..,.

  • @mahiladeviks5894
    @mahiladeviks5894 19 часов назад +1

    ടീച്ചറിന് സ്കൂളിൽ നിന്ന് കിട്ടിയ അനുഭവം എല്ലാം എനിക്കും കിട്ടിയിട്ടുണ്ട് ആ ഓർമ്മകൾ എത്ര സുന്ദരം

  • @geethavenugopalan5751
    @geethavenugopalan5751 21 день назад +2

    വളരെ ശരിയാണ് ടീച്ചർ''പഠിപ്പിച്ച കുട്ടിയാണ് എൻ്റെ കൂടെ work ചെയ്തത്. വളരെ സന്തോഷം തോന്നും നമുക്ക്

  • @thankamanigopalakrishnan6350
    @thankamanigopalakrishnan6350 9 часов назад

    സൂപ്പർ. പക്ഷേ ഇത് ഓട്ടടയാണോ

  • @rugminir8169
    @rugminir8169 21 день назад +2

    Teacher അമേരിക്കയിൽ ഏതു സ്ഥലത്താണ്, മകനോ, മകളോ?

  • @bhanumathikv732
    @bhanumathikv732 21 день назад +1

    ഇത് ഓട്ടട അല്ല

  • @malathigovindan3039
    @malathigovindan3039 14 дней назад +4

    ഓട്ടട അടിപൊളി.👌🏿 പഴയ കാല കഥകൾ പറയുന്നത് കേട്ടുകൊണ്ടു അടയുണ്ടാക്കുന്നത് കാണാനും നല്ല രസം🌹😋❤️👍🏿

  • @meenaram8055
    @meenaram8055 21 день назад +4

    story ,memories ,song all nice teacher....

  • @sobhanamohan7586
    @sobhanamohan7586 21 день назад

    അട സൂപ്പർ സൂപ്പർ❤❤❤

  • @lekshmimenon3578
    @lekshmimenon3578 21 день назад +1

    Ottadda super teacher ❤️👍

  • @mariyasalam5072
    @mariyasalam5072 21 день назад +4

    Nalla thilacha vellam ozhikkoo

  • @lakshmikuttynair8818
    @lakshmikuttynair8818 21 день назад +2

    00ttada super tasty tasty. My favorite. Anubhavangal athilum super ❤nostalgic memories are always sweet. ❤❤❤❤

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 21 день назад +2

    ചൂട് അട സൂപ്പർ

  • @Sobhana.D
    @Sobhana.D 21 день назад +2

    ഓട്ടോയും പഴയകാല ഓർമ്മകൾ ❤👌👌👍👏👏

  • @padmakumari2278
    @padmakumari2278 21 день назад +1

    Ottada very tasty,with wheat more tasty

  • @sindhusanthosh9827
    @sindhusanthosh9827 21 день назад

    നന്നായിട്ടുണ്ട് ടീച്ചർ ❤