ചിരട്ട ഞെട്ടിച്ചു മഴക്കാലത്തെ കൊതുക് ശല്യം കുറയാൻ Kothuku How To Get Rid Of Mosquitoues Kitchen Tips

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 45

  • @anumol5700
    @anumol5700 3 месяца назад +5

    Switch board nalla clean ayallo..ivide chumaril niraye varachittund, ithupole cheythu nokkatte.. Ella tipsum nalla usefull anu

  • @deepakkrishna9042
    @deepakkrishna9042 3 месяца назад +23

    കൊതുകുകൾ ഒരു ശല്യം തന്നെ ആണ്. കെമ്മിക്കൽസ് ചേരാത്ത ലേപനങ്ങൾ ആണ് നല്ലത് 👌

    • @alphonsajoseph-wc9uh
      @alphonsajoseph-wc9uh 3 месяца назад +1

      Q111

    • @spkneera369
      @spkneera369 2 месяца назад

      Odomas ointment ,cream നല്ലതാണ്. 8 മണിക്കൂർ വരെ സ०രക്ഷണ०.

  • @marva1512
    @marva1512 3 месяца назад +1

    വീട്ടമ്മമാർക് ഉപകാരപ്പെടുന്ന video എല്ലാ tips കൊള്ളാട്ടോ പിന്നെ ചുമരിൽ ഉള്ള മഷി പുവാനുള്ള tips super

  • @icmworld1144
    @icmworld1144 3 месяца назад +3

    നല്ലൊരു വീഡിയോ ആയിരുന്നു. എല്ലാ ടിപ്സും യൂസ്ഫുൾ ആണ്. സ്വിച്ച് ബോർഡ് വിനാഗിരി വെച്ച് ക്ലീൻ ചെയ്തത് യൂസ്ഫുൾ ആയി. മഴക്കാലം ആയതുകൊണ്ട് കൊതുക് ശല്യം വളരെ കൂടുതലാണ്. വളരെ ഉപകാരം ചെയ്യുന്നതാണ്. എന്തായാലും ട്രൈ ചെയ്തു നോക്കും

  • @sooryakarthik6645
    @sooryakarthik6645 3 месяца назад +1

    Ellam daily life l useful aaya video. Especially kothukine ellathakkunnath👍🏻Thanks for sharing...

  • @surandaradassurandaradas1670
    @surandaradassurandaradas1670 2 месяца назад

    ഇത്ത.. ഇത്തയുടെ ഓരോ വീഡിയോയും അടിപൊളി.. ഉഗ്രൻ അവതരണം.. Keep it up... Congratulations... 🥰🥰🥰

  • @shamilisharon1512
    @shamilisharon1512 3 месяца назад +1

    never seen these tips before....will try these variety tips 😍

  • @thansiyarasi-pb3os
    @thansiyarasi-pb3os 3 месяца назад

    Sherikkum mazhakkaalamaayal kothukine kondu vallaatha budhimuttaan. Ith usefull tips aayirunnu 👍

  • @ResmiyaR
    @ResmiyaR 3 месяца назад

    Ellam usefull ayittulla tips ahnnu,try cheithu nokatte...

  • @rayliyu8557
    @rayliyu8557 3 месяца назад

    Good sharing ,, Ella tips useful aanutto

  • @naseemaahamed7248
    @naseemaahamed7248 3 месяца назад

    As usual alla tips Nalla upakarapradhamanu. Eniku switch board tipnalla ishtayi. Thanks for sharing

  • @ayrinpathu7250
    @ayrinpathu7250 3 месяца назад

    Ella tipsum useful ayi thoni kothukinde kollunna tips useful ayi

  • @ytchannel4770
    @ytchannel4770 3 месяца назад +4

    Useful video. Nannayittundu 👍

  • @penlover6859
    @penlover6859 3 месяца назад

    Very useful vedio.yella tipsum valare nannayittund ..

  • @geryworld9219
    @geryworld9219 3 месяца назад

    Valare nalloru vedio ayirunnu. Yella tipsum useful ann. Switch board simple ayitt clean akiyallo. Vinegar vech kuttikal varachathoky clean akkan pattiya tips ynik valare adikam useful ann.

  • @lekshmijishnu3001
    @lekshmijishnu3001 3 месяца назад

    Ellm nalla tips aaerunu... Useful videoo..Switch board cleaning super

  • @poonamdinesh1742
    @poonamdinesh1742 3 месяца назад

    facing lot of mosquito problem, this video is very useful for me thanks

  • @ranisree836
    @ranisree836 3 месяца назад +1

    പഴയ Switch board വൃത്തിയാക്കാനുള്ള ടിപ്പ് വളരെ ഉപയോഗപ്രദം തന്നെയാണ് അതെ പോലെ ചുമരിൽ മക്കള് വരച്ച് വൃത്തികേടാക്കുന്നത് മായ്ക്കാനുള്ള ടിപ്പും നന്നായിട്ടുണ്ട് അത് ഞാൻ കാത്തിരുന്ന ടിപ്പാണ് എൻ്റെ മക്കള് പേനയോ പെൻസിലോ കൈയിൽ കിട്ടിയാൽ ചെയ്യുന്ന കലാപരിപാടിയാണ് അതിനുള്ള പരിഹാരമാണ് പറഞ്ഞു തന്നത് ചിരട്ടയും കർപ്പൂരവും കുന്തിരിക്കവും സാമ്പ്രാണിയും കൊണ്ട് കൊതുകിനെ തുരത്താനുള്ള
    ടിപ്പും നന്നായിട്ടുണ്ട് ഈ മഴക്കാലത്ത് വളരെ ഉപയോഗപ്രദമായ ടിപ്പ് തന്നെയാണിത് എല്ലാ ടിപ്സുകളും വളരെയധികം ഉപയോഗപ്രദമാണ്

  • @zamilfaizal2496
    @zamilfaizal2496 3 месяца назад +1

    Kothuku shalyam kurayan chiratta kondulla tips nannayittund.. Thanks for sharing..

  • @salam-mt7xc
    @salam-mt7xc 3 месяца назад

    Tips ellam kollato ellavarkum Usful aayitullathan

  • @roshlylovely3036
    @roshlylovely3036 3 месяца назад +1

    very useful tip ssurely trycheydhu nokkam

  • @louispanimukalam8520
    @louispanimukalam8520 3 месяца назад +1

    ഉപകാരപ്രദമായ വീഡിയോ ആണ് നന്നായിട്ടുണ്ട് കേട്ടോ

  • @sahad9971
    @sahad9971 3 месяца назад

    Kothukine odikanulla tips kollato ivide nalla kothuk ind ithonn parekchichu nokam

  • @RithikaU_
    @RithikaU_ 3 месяца назад

    A very useful and helpful video indeed..thank you for sharing these tips!

  • @Teddydavidthelittle
    @Teddydavidthelittle 3 месяца назад

    Tips alam thanae valarae upakarapradhamarunnu

  • @AbdulAziz-mx8eg
    @AbdulAziz-mx8eg 3 месяца назад

    Ella tips um valare useful ayittunde.thanks for the video

  • @ishaisha9168
    @ishaisha9168 3 месяца назад

    very informative video ..useful share...vl try all the tips...hope it works...

  • @treesajose3146
    @treesajose3146 3 месяца назад

    As always useful share🎉🎉🎉 thank you so much❤

  • @GeethaGeetha-ie3up
    @GeethaGeetha-ie3up 2 месяца назад

    Very good

  • @dhanya659
    @dhanya659 3 месяца назад +3

    സുച് ഇടക്ക് തുടച്ചു കൊടുത്താൽ ഇങ്ങനെ ഉണ്ടാകില്ല

  • @bijugopalank6844
    @bijugopalank6844 3 месяца назад

    👍

  • @rekhagopi9326
    @rekhagopi9326 3 месяца назад

    മഴക്കാലത്തു കൊതുകിനെ കൊണ്ടുള്ള ശല്യം ഒരു രക്ഷയുമില്ല ഇങ്ങനെ യുള്ള കാര്യങ്ങളാണ് നല്ലത്

  • @ZairaIzraYasmin
    @ZairaIzraYasmin 3 месяца назад +1

    പെൻസിൽ കൊണ്ട് മക്കൾ ചുവരിൽ ഒക്കെ വരച്ചു വൃത്തികേൾക്കാറുണ്ട്. ചുവര് ക്ലീൻ ആക്കാൻ ഉള്ള tip ഇഷ്ടമായി. എല്ലാ ടിപ്സും ഒരുപാട് ഉപകാരം ഉള്ളതാണ്😊

  • @RedRose-g2c
    @RedRose-g2c 3 месяца назад

    മഴക്കാലത്ത് ഇച്ചയും കൊതുകും വളരെ കൂടുതൽ ആണ് ഈ വീഡിയോ വളരെ ഉപകാരം ആയി ❤

  • @surendranpillair3985
    @surendranpillair3985 3 месяца назад

    കുന്തിരിക്കം വലിയ കട്ടയായിട്ടു ഇട്ടാൽ ഉരുകിപോകും. പൊടിച്ചു ഇട്ടാലെ പുകയുകയുള്ളൂ.

  • @anilKumar-dc3kk
    @anilKumar-dc3kk 3 месяца назад +1

    കൊതുകും ഈച്ചയും വരുന്നില്ലെങ്കിൽ... ഈ സൂത്രം ആരോഗ്യത്തിന് ഹാനികരം....

    • @AfzasWorld
      @AfzasWorld  3 месяца назад

      pukakkunath arogyathinu hanikaram anen adyamayi kelkunu 😃,

    • @anilKumar-dc3kk
      @anilKumar-dc3kk 3 месяца назад

      @@AfzasWorld പുക ആരോഗ്യത്തിന് ഗുണകരമാണെന്ന് ഞാനും ആദ്യമായിട്ടാണ് കേൾക്കുന്നത്.... ഇത് ജീവന് ഹാനിവരുത്തുന്നതാണെന്നു അറിയാനുള്ള വിവരം അവർക്കുള്ളതുകൊണ്ടാണ് വരാത്തത്... പാറ്റയും ഉറുമ്പുമൊക്കെ വരാതിരിക്കാൻ ഹിറ്റ്‌, പറ്റാചോക്ക് ഉറുമ്പുപൊടി.... ഇവയൊക്കെ ചാവും പക്ഷെ കുറച്ചു മനുഷ്യരുടെ എങ്കിലും ലിവർ കേടാകുന്നുണ്ട്... പ്രത്യേകിച്ച് സ്ത്രീകളുടെ.... പാരസെറ്റമോൾ കഴിച്ചാൽ നമുക്ക് പനിമാറും.... ഒരെണ്ണം പൊടിച്ചു പത്തു എലികൾക്കു കൊടുത്താൽ എല്ലാം ചാവും....

    • @AfzasWorld
      @AfzasWorld  3 месяца назад

      Ithrayonnum arivu enikilla, enkilum parayuanu, pukakan njan upayogicha sadhanangal onnum thanne chemicals allelo, sambrani aromatherapy ku ellam upayogikunna health benefits ulla onnanu ..alavil kooduthal upayogikathe, njan kanichapole mithamaya alavil ittu pukakunathu kond kuzhappam onum undavilla

    • @anilKumar-dc3kk
      @anilKumar-dc3kk 3 месяца назад

      @@AfzasWorld ദോഷം പറഞ്ഞു എന്നേയുള്ളു.... ഒരു പുകയും ശ്വാസകോശം ഇഷ്ടപ്പെടുന്നില്ല.... ഇതിന്റെ നൂറു ഇരട്ടി ദോഷം ചെയ്യുന്നതാണ് പുകവലി.... വെളുത്ത അഞ്ചു വിഷങ്ങളിൽ ഒന്ന് നമ്മൾ കഴിക്കുന്ന ചോറാണ്..... ഇതൊക്കെ എത്രയോ കൊല്ലമായി ഉപയോഗിച്ചിട്ടും നമ്മൾ ഇപ്പോഴും ഉണ്ടല്ലോ.... എന്തായാലും രോഗികൾ ഇല്ലാത്ത ഒരു വീടുപോലും ഉണ്ടാവില്ല..... ഗുണം എന്നവശം മാത്രം നോക്കുന്നത് കൊണ്ട് പറ്റുന്നതാണ്..... മഹാരോകങ്ങളുടെ പ്രളയമാണ് വരാനിരിക്കുന്നത്....

    • @AfzasWorld
      @AfzasWorld  3 месяца назад

      Thank you so much for your valuable time, please keep supporting 🙏

  • @balanareekkara2155
    @balanareekkara2155 3 месяца назад

    ടൂത്ബ്രേഷ് വെള്ളം മുക്കി തുടച്ചാലും വെളുക്കും

  • @njas12345-
    @njas12345- 3 месяца назад +1

    കൊതുകിനെ തുരത്തി ഓടിക്കാന്‍ ഉള്ള വഴികള്‍ കൊള്ളാം