ജഗതി ചേട്ടന്റെ പഴയകാല കിടിലൻ കോമഡി സീൻ | Jagathy Sreekumar Comedy Scenes | Malayalam Comedy Scenes

Поделиться
HTML-код
  • Опубликовано: 4 сен 2024
  • chat.whatsapp....
    #MalayalamComedyScenes , #MalayalamComedy , #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Malayalam Comedy Movies You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜ chat.whatsapp....
    Subscribe to ➜ / malayalamcomedymovies
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #MalayalamComedyScenes #MalayalamComedy #Comedy
    #MalayalamComedyMovies #JagathySreekumarComedyscenes
    #SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD RUclips Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes

Комментарии • 489

  • @harishmaharishma9714
    @harishmaharishma9714 7 месяцев назад +229

    2024 il കാണുന്നവരുണ്ടോ

  • @Pppppjhftuuyghui7884
    @Pppppjhftuuyghui7884 2 года назад +144

    ആണായാലും പെണ്ണായാലും അച്ഛനമ്മമാർ സ്നേഹിച്ചിട്ടുണ്ടെന്കിൽ അത് തിരിച്ചു വരും

  • @AASH.23
    @AASH.23 3 года назад +318

    നല്ല സിനിമ എത്ര വട്ടം കണ്ടാലും മടുക്കില്ല... പഴയ കാല സിനിമ എന്നും അർത്ഥവത്തായ കഥകൾ ആയിരുന്നു. നൊസ്റ്റാൾജിയ ❤😍

    • @arunvalsan1907
      @arunvalsan1907 3 года назад +4

      Rare aayittaanenkilum innum irangunnundu...For eg: HOME

    • @mayavinallavan4842
      @mayavinallavan4842 2 года назад +2

      Vavechi

    • @prasadappu9617
      @prasadappu9617 2 года назад

      H,And 9

    • @roby-v5o
      @roby-v5o 2 года назад

      *സത്യം സുഹൃത്തേ*

    • @sijopg9751
      @sijopg9751 2 года назад +5

      Good സിനിമ... ഇപ്പോ ഇറങ്ങുന്ന സിനിമ ഒന്നിനും കൊള്ളില്ല

  • @happy2video
    @happy2video 3 года назад +586

    ""അവസാനം വാവിട്ട് കരയാൻ പെണ്ണുമക്കളോ ഇണ്ടാവും""🙏🙏🙏 സത്യം

    • @prasadkpkp2951
      @prasadkpkp2951 3 года назад +75

      ആൺകുട്ടികൾ കരയില്ലാ ജീവിച്ചിരിക്കുന്ന സമയത്ത് നല്ലവണ്ണം അച്ചനമ്മമാരെ നോക്കുഠ

    • @easahajiraeasa5683
      @easahajiraeasa5683 3 года назад +63

      അങ്ങനെയൊന്നും ഇല്ല. ആരും കാണാതെ കരയുന്ന ആൺമക്കളും കാണുമെന്നേ

    • @godofwar9325
      @godofwar9325 3 года назад +5

      @@prasadkpkp2951 pinnalla

    • @godofwar9325
      @godofwar9325 3 года назад +15

      Veruthe karayum, sheriya.. Nokkunnathe aannungallum

    • @prasadkpkp2951
      @prasadkpkp2951 3 года назад

      @@godofwar9325 Hi

  • @deepthipathmini8573
    @deepthipathmini8573 2 года назад +180

    സമാധാനം കിട്ടാൻ ഇത്തരത്തിലുള്ള പഴയ സിനിമ കാണണം ❤️❤️❤️

  • @fidelsfab
    @fidelsfab 3 года назад +618

    അർജുനൻ പിള്ളയും അഞ്ചു മക്കളും.... നല്ല ഫിലിം ✌️✌️✌️✌️2021 കാണുന്നവർ ആരൊക്കെ ഉണ്ട് 😃😃😃

  • @ishakkallayil2123
    @ishakkallayil2123 3 года назад +380

    ഞാൻ സ്വന്തമായി മുൻസിപ്പാലിറ്റി തുടങ്ങാം 😂😂

  • @user-cb4bs2zr9c
    @user-cb4bs2zr9c 2 года назад +69

    ഇത് കേവലം ഒരു സിനിമ മാത്രം അല്ല . ഒരുപാട് ചിന്തിക്കാനും ഉണ്ട് , പെൺമക്കളോട് ചോദിക്കാതെയാണ് പല രക്ഷിതാക്കളും അവരുടെ ഭാവി വരനെ കണ്ടെത്തുന്നത്. ചിലർക്ക് ഏതു മണ്ണുണ്ണി അയാലും ഗവൺമെന്റ് ഉദ്യോഗസ്ഥർ ആയാൽ മതി. ചിലർക്ക് തന്റെ താളത്തിൽ ഒത്തു തുള്ളുന്ന വരൻ ആയിരിക്കണം.എന്നിട്ട് എല്ലാ വേദനയും വിഷമവും അച്ഛനെ അറിയിക്കാതെ വിവാഹത്തിന് തയ്യാറാകും. 😕

    • @bibinbaby5658
      @bibinbaby5658 2 года назад +5

      പക്ഷെ ഈ സിനിമയിൽ അച്ഛൻ കണ്ടുപിടിക്കാനുന്നവർ മിടുക്കൻ maranu 👍

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 3 года назад +396

    *ഈ പടത്തിന്റെ പേര് : അർജ്ജുനൻപിള്ളയും അഞ്ചു മക്കളും* ഇനി ആരെങ്കിലും പേരു ചോദിച്ചാ അടി കിട്ടും

  • @prabha1411
    @prabha1411 3 года назад +101

    ജഗതി ചേട്ടന്റെ സൂപ്പർ കോമഡി ഉണ്ട് അടിപൊളി അഭിനയം

  • @anjalis4719
    @anjalis4719 4 месяца назад +19

    2024-ൽ കാണുന്നവർ ആരൊക്കെ ഉണ്ട് 😌💥💥

  • @songs8722
    @songs8722 3 года назад +438

    Malayali yude food nodulla interest manassilakki edit cheythirikkunna video thumbnail.. 😀.. But nannayittundu .. kaanumbo open cheyyathirikkan pattanillaa.. 😃

    • @archagokuldas7023
      @archagokuldas7023 3 года назад +30

      Njan aa editing kandadh kondanu video play cheydhe🤭

    • @adarshn534
      @adarshn534 3 года назад +4

      💯

    • @Evan-ti1hs
      @Evan-ti1hs 3 года назад +4

      Jeevikande thumbnail 🤫🤭😬

    • @Blue_sparrow33
      @Blue_sparrow33 3 года назад +1

      Enikkum athe 😂

    • @tysondaxton3911
      @tysondaxton3911 3 года назад

      Pro tip : you can watch series at flixzone. Me and my gf have been using them for watching a lot of movies recently.

  • @B44ZIL
    @B44ZIL 2 месяца назад +9

    Ippo kanunnavar like adi😁

  • @prabha1411
    @prabha1411 3 года назад +75

    അടിപൊളി സിനിമയും അടിപൊളി സോങ്ങ്

  • @user-mo4fn1qm5w
    @user-mo4fn1qm5w 3 года назад +269

    എത്ര കണ്ടാലും മടുക്കാത്ത ഒരു സിനിമയാണിത്.

  • @riderfaizi2558
    @riderfaizi2558 3 года назад +163

    പഴയ കലാ പടങ്ങൾ അതികം ചെറുതുരുത്തി പാലം ഭാരത പുഴ കാണൽ പതിവാണ്

    • @Babadook600
      @Babadook600 3 года назад +3

      Ath pole kuttipuram palam

    • @vineethvijayan8491
      @vineethvijayan8491 3 года назад +4

      Valluvanand area base cheythanu mikkavarum plots, Thats because traditional Kerala life can be seen mainly in that area only, bharathha puzha ude theeram oru samskaram piravi edutha sthalam anu 🙏

    • @arunvalsan1907
      @arunvalsan1907 3 года назад +1

      TRIVANDRUM, KOCHI maathiri shooting pollaappukal illa ennathu mattoru reason

  • @kozhikkodebeach5084
    @kozhikkodebeach5084 3 года назад +351

    Kpac ലളിത what a acting.👌

    • @ansiyaanzar9937
      @ansiyaanzar9937 3 года назад

      Ithetha filim??

    • @binuscorpia
      @binuscorpia 3 года назад +5

      what an acting?

    • @arunvalsan1907
      @arunvalsan1907 3 года назад +6

      PAVITHRATHilum SPHADIKAThilum climax scene kandu NAMMAL karanjittundenkil iniyenkilum orkkuka athinu kaaranam LALITHA chechiyudey MASS performance aanu kaaranamennu.... enthinerey parayunnu....ippol NEW GEN thalayil kayatti vachu aaghoshikkunna HOME CINEMAyudey climax scene varey ithil pedum

    • @mystudymotivation4848
      @mystudymotivation4848 3 года назад +1

      @@ansiyaanzar9937 Arjunanpillayum anju makkalum

    • @zubair5053
      @zubair5053 2 года назад +1

      Exactly

  • @shinisuresh9066
    @shinisuresh9066 2 года назад +47

    2022 ൽ കാണുന്നവർ ആരൊക്കെ 😄

  • @Vipassana2016
    @Vipassana2016 2 года назад +86

    ജഗതി അഭിനയി രംഗത് ഇല്ലാത്തത് മലയാള സിനിമയ്ക് നഷ്ടം ആണ്

    • @shyjushyju5137
      @shyjushyju5137 2 года назад +6

      ഇപ്പോഴത്തെ സിനിമയിൽ ജഗതി ചേട്ടൻ വേണ്ട .

  • @evaniyaevaan4621
    @evaniyaevaan4621 Год назад +16

    എന്ത് നല്ല സിനിമയാ 👌👌👌👌🥰എല്ലാരും സൂപ്പർ 👌👌

  • @Ladycouture99
    @Ladycouture99 2 года назад +14

    KPSC Lalitha ammade abhinayam is so original .. pakaramvekkan aarumilla .

  • @sherinbalan8421
    @sherinbalan8421 2 года назад +96

    Jagathy is icon of malayalam cinema. No body given contribution like him not even great mohamlal.
    Jagathy is once in lifetime actor. We are lucky see his acting

  • @sujith9435
    @sujith9435 Месяц назад +2

    thumbnail editing 😂

  • @shafna8142
    @shafna8142 3 года назад +42

    👏👏👏👏👏😍😍😍😍supper movie

  • @farseenashareefkl1032
    @farseenashareefkl1032 2 года назад +9

    ഞാൻ എന്താ പുതിയ മുനിസിപ്പാലിറ്റി തുടങ്ങണോ 😂😂😂😂😂

  • @bhagyasreeammu6421
    @bhagyasreeammu6421 2 года назад +19

    2022 കാണുന്നവർ ആരൊക്ക ഉണ്ട് 🙋‍♀️🙋‍♀️

  • @AnilDas-vp5sx
    @AnilDas-vp5sx 2 года назад +23

    2022ഇൽ കാണുന്നവർ ഒണ്ടോ
    ലൈക്‌...... 👍👍

  • @alikuttypp6175
    @alikuttypp6175 2 года назад +63

    ജഗതിചേട്ടൻ സൂപ്പർ അല്ലെ ❤❤❤

  • @akkujokes11
    @akkujokes11 3 года назад +127

    Movie 👇
    അർജുനൻപിള്ളയും അഞ്ചുമക്കളും

  • @prabha1411
    @prabha1411 3 года назад +48

    ഹരിശ്രീ അശോകൻ ചേട്ടന്റെ സൂപ്പർ

  • @crazypodimoltalks684
    @crazypodimoltalks684 Год назад +6

    First time ee film കാണുന്ന ലെ ഞാൻ 😌

  • @prabha1411
    @prabha1411 3 года назад +46

    കല്പന ചേച്ചി സൂപ്പർ ജോഡി

  • @johndhanush7000
    @johndhanush7000 3 года назад +65

    Semma comedy 😂🤣🤣

  • @aysha_boutique448
    @aysha_boutique448 3 года назад +50

    Thumbnail il food okke edit cheidh vechad aano

  • @priyankagopal2016
    @priyankagopal2016 Год назад +9

    Achante yettavum eshtapetta film aanu❤️

  • @hibahizasamsu2258
    @hibahizasamsu2258 11 месяцев назад +7

    എന്റെ ലളിത ചേച്ചി വല്ലപോഴും ഒന്ന് അഭിനയ്ക്ക് ഇങ്ങനെ ജീവിക്കല്ലേ

  • @BharatPadmaTv
    @BharatPadmaTv 2 года назад +50

    1998 ൽ വെക്കേഷന് VCR ൽ കണ്ട പടമാണ്🙏

  • @niyaskottukadu2932
    @niyaskottukadu2932 3 года назад +27

    Super filim anu

  • @muhammedmuhammed1072
    @muhammedmuhammed1072 3 года назад +29

    1:06 🤣🤣🤣

  • @pratheeshlp6185
    @pratheeshlp6185 3 года назад +12

    1000 paadasarangal kilungiii ....Ambala ppuzhaAaaa.......Thanga GKuttan😁😁

  • @Gkm-
    @Gkm- 3 года назад +45

    ആയിരം പാദ സ്വരങൾ കിലുങി അമ്പലപുഴ സുപ്രഭാതം 😂

    • @pratheeshlp6185
      @pratheeshlp6185 3 года назад

      😙😗😗😗😁🤣🤣😍😍😆😆😀😀😀😆🤣😍🤩🤩

    • @pratheeshlp6185
      @pratheeshlp6185 3 года назад

      Vidillaaaa ijaaaan

  • @ziyazmagic1240
    @ziyazmagic1240 3 года назад +39

    Ethra kandaalum
    Madukkatha. Filim. Aanidhe
    😍😍😍😍

  • @lintaphilip2676
    @lintaphilip2676 2 года назад +23

    Thumbnail editing 😁😁😁

  • @shahanasentertainment9877
    @shahanasentertainment9877 3 года назад +45

    This movie name അർജുനൻ പിള്ളയും അഞ്ചു മക്കളും

  • @rajiprrajupc9340
    @rajiprrajupc9340 3 года назад +36

    Ethokkeyan sinema 😍😍😍😍

  • @johndhanush7000
    @johndhanush7000 3 года назад +21

    Super 👏👏 nanbha 😉👍

  • @pratheeshlp6185
    @pratheeshlp6185 3 года назад +8

    Appoo ijaaan enthooo cheyyanam ....Oru Muncipaaaality thudanganoooooo......Thanga Kkuttan

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix 3 месяца назад +5

    പെൺകുട്ടികൾ ക് ഇഷ്ടം ഇല്ലാത്ത ഭാവിയിൽ ജിവിതം പങ്കാളി കണ്ടത്തിയാൽ പിന്നെ സന്തോഷം ത്തോടെ കുടുബം പോകില്ല ഇന്നത്തെ കാലത്തു മാതാ പിതാക്കൾ പെൺ മക്കൾക് ഇഷ്ടം ഇല്ലാത്ത ചെറുക്കൻ മാരെ കണ്ടെത്തും ഈ സിനിമയിൽ കാണുന്നത് പോലെ എനിക്ക് അങ്ങനെ സംഭവിച്ചത് ആണ് എനിക്ക് ഇഷ്ടം ഇല്ലാത്ത ഭാവി വരനെ എന്റെ വീട്ടുകാർ തന്നു പ്രത്യകിച് കല്ല്യാണം നടത്തി തന്നത്

  • @nandhu_vyas
    @nandhu_vyas 3 года назад +12

    Thumbnail vibes 😅

  • @sahalayasmin6094
    @sahalayasmin6094 2 года назад +12

    First time aanu njn kanunne 😂😂 am 21 now🤭🤭

    • @JK-qi2kz
      @JK-qi2kz 2 года назад

      Malayali thanne aano?

  • @AmbarishR45
    @AmbarishR45 2 года назад +9

    Jagtheesh : പലിശയും ചേർത്ത് 1 ലക്ഷം രൂപയായി 😂

  • @rafiathimannil
    @rafiathimannil 2 года назад +13

    2022 ൽ കാണാൻ പോകുന്നവർ ആരെങ്കിലും ഉണ്ടോ

  • @abhiramiabhirami8267
    @abhiramiabhirami8267 3 года назад +7

    Enik nalla ishtam ulla padathil ithum pedum

  • @ashifali9963
    @ashifali9963 3 года назад +32

    കിടിലൻ കോമഡി സീൻസ് എന്ന് പറഞ്ഞിട്ട് മുഴുവൻ Senty Aanallo 😪

  • @cartoonzone5514
    @cartoonzone5514 3 года назад +16

    Full sedakki

  • @steenelias8288
    @steenelias8288 3 года назад +13

    Very interesting movie

  • @muhammednisam2571
    @muhammednisam2571 3 года назад +19

    Poli

  • @aswathyms9194
    @aswathyms9194 2 года назад +8

    2022 ൽ ഇത് കാണുന്നവരുണ്ടോ

  • @anjalivijayakumar4524
    @anjalivijayakumar4524 3 года назад +19

    Which movie.. Pls tell me.. Pls

  • @prabha1411
    @prabha1411 3 года назад +12

    ചേച്ചി🙏🙏🙏❤👏👏🌹🌹

  • @user-qp5fx1ds8k
    @user-qp5fx1ds8k 3 года назад +11

    എന്താ.... ജയശ്രീ പിണങ്ങി പോയ്യോ...?
    പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ
    ആ കസേര എട്

  • @nelsonxavier9673
    @nelsonxavier9673 3 года назад +24

    Nice Movie....

  • @sijibluefinkpm9434
    @sijibluefinkpm9434 3 года назад +29

    Ningalude main sambhavam ,tabilil nirarhi vChirikkunna chicken,beef angane kure sambhavangal.but film kaanunna samayath aa seen varumbo ithonnumillaaannu mathram.

    • @arunvalsan1907
      @arunvalsan1907 3 года назад +1

      Choondayittu meen pidikkunnavar.....Aa choondayil ariyaathey veenu poya meenukalaanu jnaanum, ningalumokkey

  • @user-os2wp2fs8l
    @user-os2wp2fs8l Год назад +3

    2023 on fire.... Arelum ndoiii

  • @johndhanush7000
    @johndhanush7000 3 года назад +25

    Merry Christmas 🥳🥳🥳

  • @shibuchannel-4777
    @shibuchannel-4777 3 года назад +14

    Filim etha

  • @HashtagJezz
    @HashtagJezz 3 года назад +67

    Snehikkayum anusarikkayum cheyyaathe bharyayo? Sneham okay! Ee anusarana oru Male Chawanism alle?👀

  • @sruthinp561
    @sruthinp561 3 года назад +12

    ബ്രോ ഈ thumbnail എന്തിനാ എഡിറ്റ്‌ ചെയ്തു ഇത്രേം വൃത്തികേടാക്കുന്നത്

  • @saydali27_
    @saydali27_ 3 года назад +11

    Movie name?

  • @lintofrancis8032
    @lintofrancis8032 2 года назад +3

    ഞാൻ സ്വന്തമായി മുനിസിപ്പാലിറ്റി തുടങ്ങിയോ😃😃

  • @muhammednisam2571
    @muhammednisam2571 3 года назад +17

    😊😊

  • @manjuvismaya13
    @manjuvismaya13 Год назад +2

    Movie name : അർജുനൻ പിള്ളയും അഞ്ചു മക്കളും

  • @mahaneeshforyou2090
    @mahaneeshforyou2090 3 года назад +4

    Copy right issue undaville appo

  • @greeshmamohandas5451
    @greeshmamohandas5451 2 года назад +7

    njn ntha swanthamai municipality thudanguvo 😂😂

  • @mrsdstatus6315
    @mrsdstatus6315 2 года назад +5

    ആരെങ്കിലും 2022 കാണുന്നവരുടൊ

  • @manjushas6086
    @manjushas6086 2 года назад +6

    0:38 , 3:37 ,4:24 ,4:54 ,5:22 ,5:29 ,5:44 ,8:26 𝑡𝑜 8:35 ,13:45 𝑡𝑜 14:03😄15:21 ,21:18💯😌

  • @shamnahameed7039
    @shamnahameed7039 Год назад +2

    2023 ൽ കാണുന്നവർ ഉണ്ടോ ❤️‍🔥

  • @firozifirozi8776
    @firozifirozi8776 3 года назад +11

    😍uffff😍😂😂😂😂😂😂😂😂

  • @avanthikaaswanth6867
    @avanthikaaswanth6867 2 года назад +5

    2022 ile kannunavar undoo pls like 😁❤️💓💜

  • @rsmsdgamer4001
    @rsmsdgamer4001 2 месяца назад +1

    Ini undavumo inganeyoke❤️❤️❤️❤️

  • @ajmiyasahil2378
    @ajmiyasahil2378 3 года назад +37

    Aarenkilum thumbnail shreddicho??

    • @amminikutty6654
      @amminikutty6654 3 года назад +7

      Food items editing... athalle

    • @kochukunj3926
      @kochukunj3926 3 года назад +2

      😂

    • @lekshmilechu4974
      @lekshmilechu4974 3 года назад +2

      Uvv😂

    • @arunvalsan1907
      @arunvalsan1907 3 года назад +2

      Thumbnail kandaanu mikkavarum ividey vannathu.....Munpu MASTERBRAIN BINOY.....SANTHIVILA DINESHntey videos nu .bandhamillaatha THUMBNAIL koduthu views koottiyathu poley

  • @ameena.y3561
    @ameena.y3561 3 года назад +4

    Super 👍👍👍👍👍👍👍👍😍😍😍😍😍😍

  • @tripmode186
    @tripmode186 2 года назад +5

    Thumbnail le chicken piece 👍👍👍🤣🤣

  • @swethas9034
    @swethas9034 10 месяцев назад +1

    മരുമക്കൾ എല്ലാം കൊള്ളാം 😂😂😂

  • @sha-k7d
    @sha-k7d 3 года назад +8

    Movie name plz

  • @omnamasivaya4084
    @omnamasivaya4084 2 года назад +3

    2022 marchil. Kanuna arund

  • @chippuzzdream5849
    @chippuzzdream5849 2 года назад +4

    Ith 2022 kanunnavarundo

  • @blackloverafru2827
    @blackloverafru2827 3 года назад +19

    Movie name antha 👇
    Plzz

  • @roshansiby6890
    @roshansiby6890 3 года назад +7

    Ee film indae paer entha

  • @thoufeeqthoufi6581
    @thoufeeqthoufi6581 3 года назад +7

    👌👌👌

  • @instagrammallureels9749
    @instagrammallureels9749 2 года назад +4

    2021 l kanunnavarundo

  • @ashish.s4236
    @ashish.s4236 3 года назад +5

    Eee movie name inthaaa

  • @pmkabr1235
    @pmkabr1235 2 года назад +1

    അടിപൊളി

  • @asla1642
    @asla1642 3 года назад +15

    2021ൽ കാണുന്നവർ lik adi

  • @shifaskb5400
    @shifaskb5400 6 месяцев назад +1

    2024 കാണുന്നവർ ആരൊക്കെയാ 😀❤️🙌🏻

  • @stomprider9775
    @stomprider9775 3 года назад +28

    5:51 ithu cheruthuruthi pazhaya palam alle ?

    • @jithu1369
      @jithu1369 3 года назад

      അതെ അത് തന്നെ

  • @haridasdeepthideepthi3472
    @haridasdeepthideepthi3472 2 года назад +8

    Super comady 👌

  • @beenaraghu3012
    @beenaraghu3012 3 года назад +3

    Which cinema

  • @aarushiarsha1650
    @aarushiarsha1650 9 месяцев назад +2

    Kpac lalitha chechy❤

  • @mihjahkv1182
    @mihjahkv1182 2 года назад +7

    comedy aaneen parann ith full senti aanalloda uvve