Malayalam Full Movie | Arjunan Pillayum Anchu Makkalum | Innocent,Jagathy,Jagadish Comedy Movies

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 2,5 тыс.

  • @antonymalayattoor7678
    @antonymalayattoor7678 3 года назад +1133

    പെണ്മക്കളെയും, ആണ്മക്കളെയും ഒരുപോലെ കാണണം. അർജുനൻ പിള്ളേയോട് ദേഷ്യം തോന്നിയവർ ഇവിടെ വരൂ........

    • @Archana7502
      @Archana7502 2 года назад +20

      Really thonni

    • @albi6643
      @albi6643 2 года назад +69

      Arjunan പിള്ളായോട് മാത്രമല്ല, സ്ത്രീധനം ലഭിക്കില്ലെന്നറിഞ്ഞപ്പോൾ പെൺകുട്ടിയെ വേണ്ടാന്നുവയ്ക്കുകയും പിന്നെ അത് കിട്ടുമെന്ന് അറിഞ്ഞപ്പോൾ കല്യാണം നടത്താം എന്ന് പറഞ്ഞ ഫാമിലി 😅👍🏻

    • @arunthilakaraj9446
      @arunthilakaraj9446 2 года назад +19

      Eppo arjunan pilla mari avasanam koottinu marumakal mathram Penn makkale mathram veruthu jivikunna Ella acchanmarkum oru padamanu e film

    • @mins1376
      @mins1376 2 года назад +18

      ചില അമ്മമാർ ഇങ്ങനുണ്ട് 😭😭

    • @suzzyyyy542
      @suzzyyyy542 2 года назад +3

      Thonni

  • @blackpearl5334
    @blackpearl5334 5 лет назад +2436

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന oru നടി KPAC ലളിത , ലളിതമാ, MY FAV :actress

  • @mashoodkh870
    @mashoodkh870 5 лет назад +4341

    ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള സിനിമകൾ കാണാൻ കൊതി ആവുന്നു....

  • @aladdin333
    @aladdin333 3 года назад +3059

    പഴയ കാല സിനിമ തെരഞ്ഞപിടിച്ചു കാണുന്ന ന്യൂജൻസ് ഉണ്ടോ എന്നെ പോലെ
    ഉണ്ടേൽ ഇവിടെ കൂടാം 👇👇👇👇👇
    പിന്നെ 2021- to............അങ്ങോട്ട്‌ കാണുന്നവർ ഒന്ന് like അടിക്കുക എത്ര പേർ കാണുന്നുണ്ടന്ന് അറിയാനാ ....

    • @vishnusathya1237
      @vishnusathya1237 3 года назад +24

      Eanikku payaya cinimaya ishttam

    • @Archana7502
      @Archana7502 2 года назад +13

      Enik ippo 12 vaysu ind njn first time anu e movie kanunnath otta praavasyam kandappozhe e movie ishtapettu

    • @ashmin1539
      @ashmin1539 2 года назад +13

      @@Archana7502 ninte kailu ara phone thanne

    • @Archana7502
      @Archana7502 2 года назад +2

      @@ashmin1539 ith nte own phone anu nik aru phone thannalum thaangalk endhanu aunty

    • @ashmin1539
      @ashmin1539 2 года назад +3

      @@Archana7502 thamashak choicha aahdoo ennilum cheriya kutty ahnalo nu orthu paranjatha.. Aunty onum ala njnum padikunathe ullu.. 🥴

  • @ananthuofficial2496
    @ananthuofficial2496 3 года назад +5084

    2021,2022,2023,.2024,,2025,..... etc.... ഈ വർഷങ്ങളിൽ കാണുമ്പോൾ ലൈക്‌ chythu pokuva..❤️👍👍

  • @rustyshackleford4888
    @rustyshackleford4888 5 лет назад +1044

    1980-95 ഇടയില്‍ ജനിച്ചവര്‍ ആണ് കൂടുതലായും പഴയ കാല ചിത്രങ്ങൾ തിരഞ്ഞ് പിടിച്ചു കാണുന്നത്.. അമ്മ അമ്മായിഅമ്മ, അര്‍ജ്ജുനന്‍ പിള്ളയും അഞ്ച് മക്കളും, തലയിണ മന്ത്രം തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച ഒരു കാലഘട്ടം കൂടിയായിരുന്നു നമ്മളൊക്കെ കടന്നു വന്ന ആ കഴിഞ്ഞു പോയ വസന്തകാലം.. ഒരിക്കലും തിരികെ കിട്ടാത്ത ബാല്യവും ഗൃഹാതുരത്വം നിറഞ്ഞ അന്തരീക്ഷവും നല്ല കഥ നിറച്ച ചിത്രങ്ങളും ഇനി ജന്മം കൊടുക്കാൻ കഴിയാത്ത വണ്ണം അഥ:പതിച്ച കുറെ കലാകാരന്മാരുടെ യും കൈയിൽ ആയി കഴിഞ്ഞു

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +462

    എന്ത് രസാ ഇങ്ങനെയുള്ള നടീനടന്മാരുടെ സിനിമകൾ കാണാനും... പുഴയും, കായലും, കിളിനാദവും, കവലയും, ചന്തയും പഴയ കാല റോഡുകളും, ഓട് മേഞ്ഞ വീടുകളും....

    • @smrpullnjri6639
      @smrpullnjri6639 4 года назад +5

      yes

    • @Veda760
      @Veda760 3 года назад +3

      Sathyam.

    • @shainumonp1784
      @shainumonp1784 3 года назад +3

      Ponnu monea

    • @sidheekmayinveetil3833
      @sidheekmayinveetil3833 3 года назад +1

      @@shainumonp1784 💕💞🙏

    • @JijoElanthoor
      @JijoElanthoor 2 года назад +3

      അതേ സത്യം തന്നെ ആണ് ഓർമയിൽ എന്നും ആ പഴയ നല്ല കാലം

  • @AbhijithTS-v2d
    @AbhijithTS-v2d 4 года назад +236

    മലയാളതിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് ♥️👏♥️.. എത്ര തവണ കണ്ടാലും ഒരേ ഫീൽ ♥️♥️♥️

  • @hauntedmallu5876
    @hauntedmallu5876 3 года назад +76

    ഇങ്ങനെയുള്ള സിനിമകൾ ഇനിയുണ്ടാവില്ല.'' 😔😔😔.... ഇതു പോലുള്ള സിനിമകൾ കാണുമ്പോൾ ഇവരെല്ലാം ശരിയ്ക്കും നമ്മുടെ ആരൊക്കയോ ആണെന്ന് .... തോന്നും...🤗🤗🤗🤗 സിനിമ തീരരുതെന്ന് ആഗ്രഹിക്കും''''..... തീരുമ്പോൾ സങ്കടാവും🥺🥺🥺🥺

  • @vishnukrishna243
    @vishnukrishna243 4 года назад +684

    പഴയകാലം എന്ത് മനോഹരം. 2021 ൽ കാണുന്നവരുണ്ടോ?
    Edit: Adhyamayitta ithrayum like😱

  • @mithunk4104
    @mithunk4104 5 лет назад +3203

    2020 ൽ കാണുന്നവർ അഡ്വാൻസ് ആയി ഇവിടെ ലൈക്‌ അടിച്ചോ 😍

  • @vijayakumart5004
    @vijayakumart5004 4 года назад +298

    താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ.. തനിച്ചിരുത്തി ഉറക്കല്ലേ.
    സുപ്രഭാതം..... 😄😄ഹരിശ്രീ Rocksss 😎

  • @jayeshpc161
    @jayeshpc161 4 года назад +196

    നല്ലൊരു കുടുംബചിത്രം ...👌 ഈ ചിത്രം എത്ര കണ്ടാലും മടുക്കില്ല

  • @navyasreenp8507
    @navyasreenp8507 3 года назад +143

    KPAC ലളിത ചേച്ചി അമ്മ ആയിട്ട് ജീവിക്കുകആയിരുന്നു.... ലാസ്റ്റ് കൂടെ കരയാൻ പെൺമക്കളെ കാണൂ.... ഭർത്താക്കന്മാർക്ക് ചെറിയ ജോലി ആണെങ്കിലും അവർ സന്തോഷത്തോടെ തന്നെയാണ് ഭാര്യമാരെ നോക്കുന്നത്... പെണ്ണ് മക്കളെ ബാദ്യത ആയി കാണരുത്...nalla film....

  • @Abhi-iv9pp
    @Abhi-iv9pp 4 года назад +291

    *ഈ corona സമയത്ത് ആരേലും* 🤔 *കാണുന്നുണ്ടോ* 😃
    *ഈ സിനിമ ഒക്കെ ഒരു 100* *തവണ* *വേണേലും പിന്നെയും* *പിന്നെയും കാണാൻ തോന്നും*

  • @vishnu028
    @vishnu028 5 лет назад +594

    ""മധു വിധു രാവുകളെ മനസിലെ മോഹങ്ങളേ കൈയിലെ പാല് ഗ്ലാസ്സിങ് താ......."""..🤣🤣🤣🤣🤣🤣

  • @vidiostudio8127
    @vidiostudio8127 4 года назад +2320

    കല്പന ചേച്ചിയെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ?????? 🥺👄

  • @sidhiksidhuzs476
    @sidhiksidhuzs476 4 года назад +127

    ഈ സിനിമ പോലെ തന്നെ മനസിന്റെ കോണിൽ ആഴത്തിൽ വന്നു പതിക്കുന്ന മറ്റൊരു സിനിമ കൂടിയാണ്, കുടുംബ വിശേഷം.... എല്ലാവരും അത് കൂടി കാണുക 😇

  • @_zRiley_77
    @_zRiley_77 4 года назад +169

    പഴയ കാല സിനിമകളോട് ഒരു പ്രത്യേക ഇഷ്ട്ടം ആണ് ഇപ്പൊ, ലേറ്റസ്റ്റ് സിനിമകൾ കാണുമ്പോൾ ന്തോ മടുപ്പ് തോന്നുവാ, ഇതിലൊക്കെ ഓരോ momentsum അടിപൊളി🤟

  • @faisalsajeev1748
    @faisalsajeev1748 3 года назад +48

    ഇത് വളരെ നല്ല ഒരു സിനിമ ആണ് ..നല്ല ഒരു കുടുംബ ചിത്രം..എനിക് നന്നായി ഇഷ്ടപ്പെട്ടു ..എന്നിരുന്നാലും ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ..ഇതിൽ ആകെ എനിക്കു തോന്നിയത് ...ഈ സിനിമയുടെ തുടക്കത്തിൽ അർജ്ജുനൻ പിള്ള കെട്ടിച്ചു കൊടുക്കുന്ന മൂന്നു പെണ്മക്കൾക്കും വളരെ സാധാരണക്കാരായ ചെറുപ്പക്കാർക്ക് ആണ് ..അവർ സാധാരണ ജോലിക്കാർ ആണ്..എന്നിരുന്നാലും അവരുടെ ജോലിയെ എവിടെയെയൊക്കെയോ കുറച്ചു കാണിക്കുന്ന പോലെ ഫീൽ ചെയ്തു..എന്നിരുന്നാലും നല്ല ഒരു സിനിമ ആണ്..

    • @nejmabasheer5746
      @nejmabasheer5746 3 года назад +4

      Avasanathe sthreedanam enninokiyit kalyana pandalil vannamathiyenna dialogue um

  • @samerkuwaitsameerkuwait9542
    @samerkuwaitsameerkuwait9542 7 лет назад +571

    ഇത് പോലെയുള്ള പഴയപടങ്ങൾ എന്നും ഓർമ്മയിൽ നിൽ

  • @joelbijuthomas3315
    @joelbijuthomas3315 3 года назад +65

    *ആണായാലും പെണ്ണായാലും മക്കൾ മക്കൾ ആണ്...... അവിടെ പക്ഷപാതം പാടില്ല.... അഥവാ അങ്ങനെ ഉണ്ടായാൽ ഈ സിനിമയിലെ അവസ്ഥ ആയിരിക്കും ഫലം.....*

  • @purplebutterflybtsart8470
    @purplebutterflybtsart8470 3 года назад +261

    Intro song എന്തൊരു nostalgic feel ആണു 🥰
    നല്ലൊരു സിനിമ എല്ലാരും തകർത്തു അഭിനയിച്ചു 👍

  • @shamseersh9779
    @shamseersh9779 3 года назад +201

    സ്ത്രീധനം എന്ന വിപത്തു എത്രത്തോളം ജനകീയമായിരുന്നു എന്ന് ഈ സിനിമ കാണിക്കുന്നു...പറഞ്ഞ തുക തന്നിട്ട് താലി കെട്ടിയാൽ മതി എന്ന് ഇതിലെ നായകന്മാർ തന്നെ പറയുമ്പോൾ ആ കാലത്തെ പൊതുബോധം ലജ്ജാവഹമാണ്...

  • @AngelVisionKerala
    @AngelVisionKerala Год назад +20

    തിലകൻ ചേട്ടന് പറ്റിയ റോൾ ആണെങ്കിലും ഇന്നസെന്റ് ഏട്ടൻ തകർത്തു....👌

  • @babyann6481
    @babyann6481 5 лет назад +1868

    2019 ൽ ഈ ഫിലിം കാണാൻ വരുന്നവർ ഉണ്ടോ

  • @sivinsajicheriyan7937
    @sivinsajicheriyan7937 5 лет назад +849

    2020ൽ ആരെങ്കിലുമുണ്ടോ ?

  • @Phoenix_modelling_company
    @Phoenix_modelling_company 6 лет назад +1344

    Arjunan pillayodu dashyum thoniyavar like adikuu

  • @sreejithnair3704
    @sreejithnair3704 4 года назад +56

    ഇന്നത്തെ കാലത്ത് ഇതുപോലെ ഉള്ള കുടുംബ ചിത്രങ്ങൾ മഷിയിട്ട് നോക്കിയാൽ പോലും കിട്ടില്ല

  • @allmalayalammallusvideo6100
    @allmalayalammallusvideo6100 4 года назад +526

    ആൺമക്കളായാലും പെൺമക്ക ളായാലും സ്വന്തം മക്കൾ തന്നെയാണ്. പെൺമക്കൾ ഒരു ബാധ തയല്ല മരണസമയത്ത് ഒരു തുള്ളി വെള്ളം തരാൻ അവർ മാത്രമേയുള്ളു

  • @jyothishkumar3037
    @jyothishkumar3037 5 лет назад +167

    *ബൈജു അണ്ണൻ അന്നും ഇന്നും വേറെ ലെവൽ*

  • @ajmalaju9216
    @ajmalaju9216 6 лет назад +401

    KPAC ലളിത ശെരിക്കും കരയിപ്പിച്ചു കളഞ്ഞു😥

  • @itsme1938
    @itsme1938 5 лет назад +100

    ശരദ എന്ന കഥാപാത്രം പറയുന്ന തൊക്കെയും സംവിച്ചു. വാവിട്ട് കരയാൻ പെൺപിള്ളേരെ ഉണ്ടായിരുന്നുള്ളു, പിന്നെ ആ ശാപം പോലെ തന്നെ അർജ്ജുനൻ പിള്ള ചെതതിനുള്ളതൊക്കെയും അനുഭവിച്ച് അവസാനം കുറ്റസമ്മതവും നടത്തി.
    രണ്ടെണ്ണം കിട്ടിയപ്പോഴുള്ള ബൈജുവിന്റെ ആ 916 ചിരിയാണ് കേമം.

  • @tomnewyorker3749
    @tomnewyorker3749 4 года назад +174

    Accidentally കണ്ടതാ. ഒറ്റ ഇരിപ്പുനെ കണ്ടു തീർത്തു. New gen cinemaകൾ ഇതിന്റെ വാളേ കെട്ടാൻ
    കൊള്ളൂല്ല

    • @tomnewyorker3749
      @tomnewyorker3749 3 года назад +12

      @ഡിങ്കൻ DINKAN:Maybe generation gap! You could be a new gen😄

    • @speedtest8166
      @speedtest8166 3 года назад +5

      Compare this movie with the great Indian kitchen.
      Nalla vivarakked

    • @കച്ചടതപ്പ
      @കച്ചടതപ്പ 3 года назад +6

      @@speedtest8166 പെൺകുട്ടികൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം കൊടുക്കുന്ന മോഡേൺ തന്തയാണ് അർജുനൽ പിള്ള 😆😆

    • @kavya8921
      @kavya8921 3 года назад

      @@കച്ചടതപ്പ 😂😂😂😂

    • @anjalypriya1590
      @anjalypriya1590 3 года назад

      Same to you

  • @rrtrrt3500
    @rrtrrt3500 4 года назад +91

    90's kids nostalgic movie.... Saturday 5pm nu asianet il ithokke orupaadu kandu thavana kandu enjoy cheythirunna kuttikkalam ❤️

  • @sreeragssu
    @sreeragssu 6 лет назад +256

    ഈ സിനിമ ഇപ്പോള്‍ ടി.വി യില്‍ ഇടാറില്ല. പണ്ട് സ്ഥിരം ഏഷ്യാനെറ്റില്‍ വരാറുണ്ട്
    ഇതിന്‍റെ Title സോംഗ് ഒത്തിരി ഇഷ്ടം😍

  • @anonymousselfleaner302
    @anonymousselfleaner302 6 лет назад +909

    2018-2019 യിൽ കാണുന്നവർ like അടിച്ചോ.👍

  • @bloomingaura7113
    @bloomingaura7113 3 года назад +75

    ആരെയും വില കുറച്ച് കാണരുതെന്നും സമ്പത്തും വിദ്യാഭ്യാസവും വലിയ ജോലിയും ഒന്നുമല്ല സ്നേഹമാണ് വലുതെന്ന് കാണിച്ച് തന്ന ഒരു സിനിമ

  • @Subu369-95
    @Subu369-95 2 года назад +47

    കെപിസിസി ലളിത ,ശബ്ദം കൊണ്ട് അഭിനയ മുഹൂർത്തങ്ങളിൽ നമ്മളെ കണ്ണ് നനയിക്കുന്ന ഒരു മാന്ത്രിക വിദ്യ 🔥🙏പ്രണാമം വെറുത്തു വെറുത്തു അവസാനം സങ്കടപെടുത്തിയല്ലോ ഇന്നച്ച ❤

  • @Sruthibalan177
    @Sruthibalan177 Год назад +9

    പഴയ സിനിമകൾ അമ്മ അമ്മായിമ്മ, ബന്ധുക്കൾ ശത്രുക്കൾ, ഇത് എത്ര കണ്ടാലും മതി വരില്ല..

  • @babeeshkaladi
    @babeeshkaladi 5 лет назад +57

    ഈ സിനിമയിലെ ഏറ്റവും നല്ല പാട്ട് തുടക്കത്തിലേ ഉള്ള പാട്ട് ആണ്.

  • @merinthomas5879
    @merinthomas5879 3 года назад +65

    എത്ര തവണ കണ്ടാലും മടുക്കാത്ത സിനിമ 😊❤

  • @aparna2845
    @aparna2845 3 года назад +61

    KPAC ലളിത എന്തൊരു അഭിനയം ആണ് ❤❤❤

  • @mohd_sadique
    @mohd_sadique 4 года назад +870

    കൊറോണ എല്ലാം കഴിഞ്ഞു സന്തോഷത്തോടെ 2021il കാണുന്നവർ ലൈക്‌ അടിക്ക് (prebooking)😂
    *Edited * 2021inilum കൊറോണ ശക്തമായി തുടരുന്ന സാഹചര്യമായത് കൊണ്ട് 2025 ആക്കിയ വിവരം സങ്കടപൂർവം അറിയിച്ചുകൊള്ളുന്നു 🥺

  • @halahezwa9847
    @halahezwa9847 8 месяцев назад +47

    2024 Eeh movie kaanunnavar undo enne pole 😢

  • @aparnac2275
    @aparnac2275 5 лет назад +52

    Enikkitjil ettavum ishtam Jagadeesh nte performance aanu.enthoru bold character...enthoru maturity odu kudiyanu abhinayichirikkunnath...bakkiyulla Ella artistum super...👌👌👌

  • @azad5star
    @azad5star 5 лет назад +397

    50:46 harisree ashokan 🤣🤣🤣അപ്പോൾ ഞാൻ എന്തു ചെയ്യും സ്വന്തമായിട്ട് മുൻസിപ്പാലിറ്റി തുടങ്ങണോ

  • @abhiea-b8j
    @abhiea-b8j 6 лет назад +332

    Inganathe films ini varathilla. Proud to be 90s kid

  • @ikkakuntakusumbi1183
    @ikkakuntakusumbi1183 4 года назад +762

    Lock down ല്‍ കാണാന് വന്നവർ ആരൊക്കെ 😉

  • @abidabi7050
    @abidabi7050 3 года назад +20

    അപ്പോൾ ഞാൻ എന്ത് ചെയ്യണം സ്വന്തമായിട്ട് മുൻസിപ്പാലിറ്റി തുടങ്ങണോ 😁😁😂😂 ഹരിശ്രീ അശോകൻ 😂😂

  • @rockybhai9918
    @rockybhai9918 4 года назад +140

    Nobody can replace jagathy chettann🤗😍😘

  • @meghnajayesh3683
    @meghnajayesh3683 4 года назад +140

    ഇതിലെ "മോഹം മനസിലിട്ട്... എന്ന പാട്ട് കേട്ടപ്പോൾ 'പട്ടാഭിഷേകം' മൂവിയിലെ "കൊമ്പും വെഞ്ചാമരവും.... എന്ന പാട്ട് പോലെ തോന്നി. 😁

    • @princekk6491
      @princekk6491 4 года назад +9

      ഈ സിനിമയിറങ്ങി നാലഞ്ച് വര്‍ഷം കഴിഞ്ഞാണ് പട്ടാഭിഷേകം ഇറങ്ങിയത്

    • @shahinashajahan5423
      @shahinashajahan5423 3 года назад +6

      Sathyam enikum thonni

    • @anushyju5612
      @anushyju5612 3 года назад +2

      Enikkum thonni

    • @mathewpanicker5943
      @mathewpanicker5943 3 года назад +6

      Daler mehndi ഹരോരബ സോങ്ങുമയും നല്ല സാമ്യം ഉണ്ട്

    • @sajeerms7148
      @sajeerms7148 3 года назад

      🤣🤣🤣🤣🤣

  • @princelopus1059
    @princelopus1059 2 года назад +68

    കല്പന,ഒറ്റപ്പാലം പപ്പൻ, മാള അരവിന്ദൻ, സി ഐ പോൾ.... ഇപ്പോൾ ലളിതചേച്ചിയും.... RIP

  • @fathimi9876
    @fathimi9876 4 года назад +43

    അവിയൽ വെച്ചത് സാമ്പാർ ആയി പോയി 😂😂 ജഗതി ചേട്ടൻ 🥰🥰

  • @navasrahi6457
    @navasrahi6457 3 года назад +36

    ലെ അജയന്റെ wife : ദേ എന്റെ ഡാഡിയെ പറഞ്ഞാൽ ഉണ്ടല്ലോ...
    ജഗതി : ആഹ് താടിയും കൊള്ളാം മീശയും കൊള്ളാം 🤣🤣🤣mass

  • @varashachinnu5015
    @varashachinnu5015 3 года назад +31

    കല്പന ചേച്ചിയുടെ അഭിനയം കണ്ടാൽ സിനിമയിൽ അഭിനയിക്കുവാണെന്ന് തോന്നില്ല

  • @arunvlogswapna
    @arunvlogswapna 3 года назад +20

    1997 ചന്ദ്രശേഖരൻ സംവിധാനം ചെയ്ത ഒരു സൂപ്പർ ഹിറ്റ് ചിത്രമാണ്
    അർജുനൻ പിള്ളയും അഞ്ചു മക്കളും . നല്ല കഥ, മനോഹരമായ പാട്ടുകൾ, മനോഹരമായ കോമഡി കൾ ഒരു സൂപ്പർ സൂപ്പർ കുടുംബം ചിത്രം . അത്രയ്ക്കു മനോഹരം
    ജഗദീഷ്
    ജഗതി
    ഹരിശ്രീ അശോകൻ
    ഇന്നസെന്റ്
    മാള അരവിന്ദൻ
    ബൈജു
    സി.ഐ പോൾ
    സാലു കുറ്റനാട്
    ഒറ്റപ്പാലം പാപ്പൻ
    ചാർമ്മിള
    ബിന്ദുപണിക്കർ
    കൽപ്പന
    കെ.പി.എസി ലളിത
    ചേർത്തല ലളിത
    ദർശ്ശന
    അമിത സെബാസ്റ്റ്യൻ
    രമാ ദേവി
    ഒരു വലിയ താരനിരയുള്ള ഒരു മനോഹര ചിത്രം എത്ര കണ്ടാലും മതിവരില്ല😍😍😍😍😍😍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @kannank9020
    @kannank9020 4 года назад +53

    എത്ര മനോഹരമായ മൂവി ഞാൻ എപ്പോഴും കാണും കരയിപ്പിച്ചു കളയും

  • @radhikaproud
    @radhikaproud 3 года назад +17

    നല്ല കുടുംബചിത്രം.. സ്ത്രീധന വിഷയം മാത്രം ദഹിക്കുന്നില്ല.... ബാക്കി എല്ലാം കൊണ്ടും 👌

  • @muhammedjanees2696
    @muhammedjanees2696 5 лет назад +411

    2020 ആരെക്കിലും ഉണ്ടോ

    • @poovankozhi800
      @poovankozhi800 4 года назад +4

      കേരളത്തിൽ ആണോ മൂന്നര കോടി ആളുകൾ ഉണ്ട്

    • @bargavi9970
      @bargavi9970 4 года назад +1

      soges

    • @fahmidha7020
      @fahmidha7020 4 года назад +1

      @@poovankozhi800 ruclips.net/video/gcsUHjuxMV0/видео.html
      Baby innocent😆

    • @darksoulgaming2664
      @darksoulgaming2664 4 года назад

      @@poovankozhi800 ath polich bro

  • @akhilchandran426
    @akhilchandran426 5 лет назад +166

    കണ്ണുനീർ തുള്ളിയെ പുരുഷനോട് ഉപമിച്ച കാളിദാസനോ... സുപ്രഭാതം... 😂😂😂

  • @rahul_77726
    @rahul_77726 3 года назад +185

    2021ൽ കാണുന്നവർ ഉണ്ടേൽ ഇവിടെ 👇👇

  • @Hope12345
    @Hope12345 4 года назад +32

    Ajayante love story ulppeduthayrnnu. Still my fav movie! 😍

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 4 года назад +93

    കടന്നുപോയ കാലത്തിലേക്കി തിരിച്ചുപോവാൻ സിനിമകൾ മാത്രം

  • @tijoalfred9239
    @tijoalfred9239 4 года назад +62

    Just watching 😊 ഇത് എന്താ പച്ചക്കറി ആണോ നല്ലത് നോക്കി തിരഞ്ഞെടുക്കാൻ 😂

  • @RaMshad_Kc
    @RaMshad_Kc 2 года назад +41

    ലേ ഹരിശ്രീ അശോകൻ ചേട്ടൻ : അപ്പൊ
    ഞാൻ എന്ത് ചെയ്യും സ്വന്തം ആയിട്ട്
    മുസിപ്പാലിറ്റി തുടങ്ങണോന്ന്‌ 😂🤣

  • @muhammadshafi1483
    @muhammadshafi1483 3 года назад +12

    ഒരുപാട് കാര്യങ്ങൾ പറയുന്ന സിനിമ.
    അടിപൊളി.
    ഒന്നിൽ കൂടുതൽ തവണ കണ്ടവർ ലൈക്കടി

  • @Music.rootofficial
    @Music.rootofficial 2 года назад +23

    താഴപൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ തിനിച്ചിരുന്നുഉറങ്ങുന്ന
    സുപ്രഭാതം 😂😁😂😂

  • @aleenathomas9495
    @aleenathomas9495 Год назад +2

    എല്ലാം കൊണ്ടും 90's ജനിച്ചത് ഒരു ഭാഗ്യമായി കരുതുന്നു.ഇന്നത്തെ മക്കൾക് ആസ്വദിക്കാൻ കഴിയാത്ത ഒരു ബാല്യവും അതിൽ ഇതേ പോലുള്ള കുറെ നല്ല ചിത്രങ്ങളും.2023 ൽ മാത്രമല്ല എത്രകാലം കഴിഞ്ഞാലും ഇത് പോലുള്ള സിനിമകളുടെ തട്ട് താണ് തന്നെയിരിക്കും...🎉. Old movies lover😌

  • @deepakk.v8821
    @deepakk.v8821 5 лет назад +499

    ജഗതിക്ക്..പറ്റിയ.. ജോഡി...ബിന്ദുപണിക്കർ....തന്നെ..

    • @sujajs9407
      @sujajs9407 4 года назад +39

      Jagathy ..kalpanayum super alle

    • @Prikchu9876
      @Prikchu9876 4 года назад +29

      കല്പ്പന കഴിഞ്ഞേ ഉള്ളു ബിന്ദു പണിക്കർ

    • @sreekrishna8770
      @sreekrishna8770 4 года назад +7

      Correct

  • @fasalurahman636
    @fasalurahman636 4 года назад +45

    Idil arjunan pillayude baryaye ishtapedunnavar ethra peerund

  • @lordmysterio141
    @lordmysterio141 6 лет назад +484

    ലളിത അമ്മയുടെ അഭിനയം സമ്മതിക്കണം.

  • @vidhyavidhya4065
    @vidhyavidhya4065 3 года назад +20

    Inganeyokke ആളുകൾ ഇണ്ടാവൊന്നു സംശയം ആയിരുന്നു... അനുഭവം കൊണ്ട് മനസിലാക്കി തന്നു ദൈവം... പെണ്മക്കളെ ഒരു വിലയും ഇല്ലാത്ത ആളുകൾ... പണത്തിനു മാത്രേ ഇന്ന് വിലയുള്ളൂ...

    • @anshidcholakkal5488
      @anshidcholakkal5488 3 года назад +1

      ഇത് വെറും ഒരു ഫിലിം മാത്രം ആണ് നിങ്ങൾ ശെരിക്കും മന്ത ബുദ്ധിയാണോ 🤦‍♂️🤦‍♂️🤦‍♂️ഓരോരോ മോയൻതുകൾ

    • @vidhyavidhya4065
      @vidhyavidhya4065 3 года назад +2

      @@anshidcholakkal5488അത് തന്നെയാണ് പറഞ്ഞത്....... അനുഭവം കൊണ്ട് മനസിലാക്കി തന്നു ഇങ്ങനെയും ആളുകൾ ഉണ്ടെന്നു.... നിങ്ങളെ പോലുള്ള മോയന്തുകൾക്ക് അത് പറഞ്ഞ മനസിലാവില്ല...

    • @anshidcholakkal5488
      @anshidcholakkal5488 3 года назад +1

      @@vidhyavidhya4065 അച്ഛനമ്മമാരെ പൂറം കാൽ കൊണ്ട് ചവിട്ടി വല്ലവന്റെയും കൂടെ പോകുന്ന സ്ത്രീകൾ ഉള്ള കാലം ആണ് ഈ സിനിമ പറയുന്നതും ജീവിതവും തമ്മിൽ കൂട്ടിയോജിപ്പിച്ച നിങ്ങൾ ലോക വിഡ്ഢി തന്നെ കഷ്ട്ടം 🤦‍♂️🤦‍♂️🤦‍♂️

    • @vidhyavidhya4065
      @vidhyavidhya4065 3 года назад +5

      @@anshidcholakkal5488 ഇതിൽ ഏത് charector ആണ് അങ്ങനെ ചെയ്യുന്നേ...പെണ്മക്കളുള്ടെ വിവാഹം ബാധ്യത കഴിച്ചു വിടുന്ന ചടങ്ങായി ചെയ്യുന്ന ഒരുപാട് ആളുകൾ ഉണ്ട് മിസ്റ്റർ.... നിങ്ങൾക് അറിയാഞ്ഞിട്ടാണ്.... ആൺമക്കളെ മാത്രം വില കൽപ്പിക്കുന്ന ആളുകൾ ഉണ്ട്...നമ്മൾ അനുഭവിക്കുന്ന വരെ എല്ലാം കേട്ടുകഥകൾ ആണെന്നല്ലേ......
      ഇതൊന്നും മനസിലാക്കാത്ത നിങ്ങളാണ് പമ്പര വിഡ്ഢി

    • @subaidha9013
      @subaidha9013 2 года назад

      @@vidhyavidhya4065 ennn pennugalkk alle value....

  • @ashwinas7792
    @ashwinas7792 3 года назад +24

    ഈ സിനിമ കണ്ടപ്പോൾ എന്റെ അമ്മൂമ്മയുടെ അമ്മയെ ഓർമ വന്നു. അമ്മൂമ്മയുടെ അച്ഛന് അമ്മൂമ്മയുടെ ഒരേയൊരു അനിയനോട് മാത്രമേ സ്നേഹം ഉണ്ടായിരുന്നുള്ളൂ. അമ്മൂമ്മയെയും അനിയത്തിമാരെയും ഇഷ്ടമില്ലായിരുന്നു. ഇതിലെ kpac ലളിതയെ പോലെ ഈ പക്ഷപാതത്തിൽ മനം നൊന്താണ് അമ്മൂമ്മയുടെ അമ്മ മരിച്ചത്. എന്നാൽ അവസാനകാലത്തു സ്നേഹവും സ്വത്തും പണവും കൂടുതൽ കൊടുത്തിട്ടും മകനും മരുമകളും ആ മനുഷ്യനെ ഒരുപാട് കഷ്ടപ്പെടുത്തി. മരിയ്ക്കുന്നതിന് കുറച്ചു മാസങ്ങൾക്ക് മുൻപ് അമ്മൂമ്മയുടെ അച്ചൻ മറിഞ്ഞു വീണു നെറ്റി പൊട്ടിയിട്ടും അവർ ശ്രദ്ധിച്ചില്ല. രാവിലെ ആ മനുഷ്യൻ ദാഹിച്ചു അവർ കിടക്കുന്ന മുറിയിൽ ചെന്ന് തട്ടിയിട്ടും അവർ കാപ്പിയോ വെള്ളമോ കൊടുത്തില്ല. മരിയ്ക്കുന്നതിന് മുൻപ് കിടപ്പിലായപ്പോൾ അകറ്റി നിർത്തിയ അമ്മൂമ്മയും അനിയത്തിമാരും ആണ് അദ്ദേഹത്തെ പരിചരിച്ചത്.

    • @jithinps3401
      @jithinps3401 Год назад

      😂😂😂

    • @AV-kl3dx
      @AV-kl3dx Год назад

      Similar story und. Njangalude veettilum

  • @lekshmilachu682
    @lekshmilachu682 3 года назад +26

    വന്നു കയറുന്ന മരുമക്കൾ അതു നല്ലവരായാൽ പെണ്മക്കളെ ഉള്ളവർ ആണ് ഏറ്റവും വലിയ ഭാഗ്യം ഉള്ളവർ തിരിച്ചയാലോ അവരാണ് ഏറ്റവും വലിയ നിർഭാഗ്യം ഉള്ളവരും 😰

    • @riderfaizi2558
      @riderfaizi2558 Год назад

      സത്യം ആ പഴയ കാലം ആയപ്പോയാലോ വിചാരിച്ചുണ്ട്

  • @vj-ko4fz
    @vj-ko4fz 5 лет назад +134

    Mathapithakalk ettavum nallath Penmakkal thanneyaaaa 100%sathyam

    • @preethipreethi8312
      @preethipreethi8312 4 года назад

      എല്ലാവരും ഇല്ല എന്നാലും ondu

    • @tmajfans6675
      @tmajfans6675 4 года назад

      Nagnamaya sathym

    • @soumyavijith6872
      @soumyavijith6872 4 года назад

      💯 sathyamaanu orupadu pere kandittundu

  • @mad_x_9415
    @mad_x_9415 5 лет назад +317

    എന്ത് പറഞ്ഞാലും ബോധം പോകുന്ന ഒരമ്മ.. 😅😇

    • @bold1987
      @bold1987 4 года назад +2

      അതെയതെ

    • @ansadansad7102
      @ansadansad7102 4 года назад +3

      MAD_ X_ അത് പണ്ട് കാലത്തുള്ളതാ ബോധം കെടൽ

    • @bjbthoughtsandmusic6189
      @bjbthoughtsandmusic6189 4 года назад

      Mmmm😆😆

    • @Jefrinjs12
      @Jefrinjs12 4 года назад +5

      ഞാൻ അത് ഓർത്തെ ഉള്ളു😂

    • @preethu574
      @preethu574 3 года назад +1

      😂😂😂😂

  • @AbhijithTS-v2d
    @AbhijithTS-v2d 6 лет назад +300

    ഇതൊക്കെ ആണ് സിനിമ 😍😍😍😍😍

    • @mayajs2588
      @mayajs2588 5 лет назад

      78uilp

    • @preethu574
      @preethu574 5 лет назад

      👍

    • @kan-wn4uw
      @kan-wn4uw 5 лет назад +1

      👏👏👍

    • @kebirkumbla3371
      @kebirkumbla3371 4 года назад

      Bnj do ghiiiii

    • @AbhijithTS-v2d
      @AbhijithTS-v2d 4 года назад +3

      @@crcracing-v4z അല്ല പെണ്ണിനെ അനാവശ്യ comment പറയുന്ന, പീഡിപ്പിക്കുന്ന, expose ചെയ്തു കാണിക്കുന്ന ആണ് സിനിമ പോരെ

  • @Thrissiva123
    @Thrissiva123 11 месяцев назад +26

    2024 il kanunnavar undo ❤

  • @manzoormr7741
    @manzoormr7741 3 года назад +29

    പണ്ട് 4 മണിക്ക് sunday family ആയിട്ടു film കാണുന്ന ഒരു feel. തോന്നിയവർ like അടിച്ചിട്ട് പോയ മതി

  • @ദാസൻചട്ടമ്പി-ച6റ

    നല്ല ഒരു കുടുംബചിത്രം. 👏

  • @rahman.rahman7516
    @rahman.rahman7516 5 лет назад +112

    പഴയ പടം ഒരു വേറെ ലെവൽ ആണ്

  • @Nightingale-b6m
    @Nightingale-b6m 4 года назад +29

    ഇന്നസെന്റ് & ലളിത ചേച്ചി സൂപ്പർ ജോഡി

  • @Megastar369
    @Megastar369 4 года назад +416

    കൊറോണ നാളിൽ കാണുന്നവരുണ്ടോ😁😁😁

  • @thommakkuthomman3324
    @thommakkuthomman3324 4 года назад +15

    തേനൊലിയോ തേങ്ങയോ....
    ഹരിശ്രീ അശോകൻ പൊളിച്ച്.....😁😀😂

  • @ramanan7209
    @ramanan7209 5 лет назад +320

    ഇപ്പോഴും ഉണ്ട് കാണാൻ വരുന്നവർ

  • @malayali8107
    @malayali8107 5 лет назад +308

    KPAC ലളിത യുടെ റോൾ ഇഷ്ട്ടമായവർ ഇവിടെ LIKE അടിക്ക്

  • @sreerekhamsivadas4741
    @sreerekhamsivadas4741 3 года назад +31

    2021 ൽ കാണുന്നോരുണ്ടോ...🤩✨️

  • @__devil_vampire__582
    @__devil_vampire__582 Год назад +7

    ഇന്നസെന്റ് KAPC ലളിത..... ഇനി ഈ ജോഡി ഇല്ല.... ആദരാഞ്ജലികൾ 😢

  • @megha1587
    @megha1587 4 года назад +202

    Dowery കണക്ക് പറഞ്ഞു വാങ്ങൂന്നതു കണ്ടിട്ട് ചൊറിഞ്ഞു വരുന്നു 😠 ഇങ്ങനെ ചോദിച്ചു വാങ്ങുന്നവരെ മടലിന് അടിച്ച് ഇറക്കി വിടണം....കാശില്ലെങ്കിൽ ബന്ധം വേണ്ട എന്നു പറയുന്നവരോട് കെഞ്ചുന്ന സീൻ കണ്ടപ്പോൾ ദേഷ്യമാണ് വന്നത്...ഒരു sideലൂടെ ഉപദേശം തരുമ്പോൾ മറ്റേ sideലൂടെ toxic കാര്യങ്ങളാണ് പറഞ്ഞു വയ്ക്കുന്നത്

    • @aneeshkumar2623
      @aneeshkumar2623 4 года назад

      Ethrayo kettu madutha wrds....ith onnum nadakkilla koche.........

    • @AJ-qe4on
      @AJ-qe4on 3 года назад

      Exactly

    • @a-z7039
      @a-z7039 3 года назад +8

      U r right Lavendar. പെൺകുട്ടികൾക്ക് പിതൃസ്വത്തിൽ അവകാശം ഉണ്ട്. പക്ഷേ അത് പെൺകുട്ടികൾക്ക് തന്നെ കൊടുക്കണം ഉള്ളപ്പോൾ. പെൺകുട്ടിയുടെ ഒരു ജീവിതകാലം മുഴുവൻ ഉള്ള വിയർപ്പിൻ്റെ പങ്ക്/ വായ്പയെടുത്ത/ വീട് പണയപ്പെടുത്തി ഉണ്ടാക്കിയ പണത്തിൻ്റെ പങ്ക് വാങ്ങി അത് സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് അനീതിയാണ്.

    • @mathewpanicker5943
      @mathewpanicker5943 3 года назад +2

      അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു വീട്ടിൽ പഴയ തലമുറയിൽ പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ അത് ചോദിച്ചു മനസ്സിലാക്കുക

    • @dhanyac5653
      @dhanyac5653 3 года назад

      100th like by me

  • @kavyamaliyil5556
    @kavyamaliyil5556 6 лет назад +42

    Ith polulla movies thiranju pidichu kanunnavar plz like

  • @sivaprasadmg1733
    @sivaprasadmg1733 5 лет назад +60

    Title song ഇഷ്ടപ്പെട്ടവർ വേറെ ആരേലും ഉണ്ടോ..??

  • @കാളിയാർമഠംഗിരി

    അന്ന് ആരും പോയി കാണാതെ പൊട്ടിയ പടം. ഇപ്പോഴിതാ കിടിലൻ പടം എന്ന് പറഞ്ഞു കുറെ കമന്റുകൾ

  • @bijupm1283
    @bijupm1283 4 года назад +18

    സൂപ്പർ. ഞാൻ ഒരു 20 പ്രാവശ്യം കണ്ടു കാണും ഈ പടം. പറയാൻ വാക്കുകൾ ഇല്ല. അന്നത്തെ കാലത്തെ പടങ്ങളു ടെ അടുത്ത് നില്കാൻ ഇന്നത്തെ പടങ്ങൾക്കു കഴിയില്ല

  • @neethun708
    @neethun708 2 года назад +4

    Lalithama ❤️❤️❤️
    ini ithu pole oru actress orikkalum Undavilla entha feel hats off

  • @mehroossameer3440
    @mehroossameer3440 3 года назад +29

    2021ൽ കാണുന്നവർ ഉണ്ടോ 😍

  • @sreelekhasaji362
    @sreelekhasaji362 3 года назад +24

    കണ്ണ് നിറഞ്ഞു പോയി അറിയാതെ😭

  • @firdausekp6724
    @firdausekp6724 6 лет назад +154

    KPAC Lalitha yude abhinayam Kidu

  • @Hulk367
    @Hulk367 4 года назад +50

    33:31 to 35:55😄😄😄
    ജഗതിച്ചേട്ടൻ പൊളിച്ചു, നല്ല അഭിനയവും ഡയലോഗ് മോഡുലേഷനും സൂപ്പർ .....

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 года назад +41

    2021 ഇൽ ഈ സിനിമ
    കാണുന്നവർ ഉണ്ടോ
    👇👇👇 ഇവിടെ