Anjarakalyanam | Superhit Malayalam Full Movie | Kalabhavan Mani & Jagadeesh

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Directed by VM Vinu, Produced by Manju P Abraham and Baby Antony, Released in the banner Maruthi Pictures in 1997, Lyrics and Music by Wilson and Gireesh Puthenchery, Songs by Markose,Chithra,Yesudas and MG Sreekumar, Starring by Jagadeesh,Janardhanan,Kalabhavan Mani,Mala etc.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

Комментарии • 835

  • @sagarmudavoor8115
    @sagarmudavoor8115 5 лет назад +533

    ജഗദീഷ് ചേട്ടൻ ആ കാലത്ത് വളരെ നല്ല ഒരു നടനായിരുന്നു. ആ കാലത്ത് ഇറക്കിയ സിനിമകൾ ഒക്കെ എത്ര കണ്ടാലും മതിയാവുകയുമില്ലായിരുന്നു.

    • @SabuXL
      @SabuXL 3 года назад +9

      ആ അവസഥ ഇപ്പോഴും തുടരുന്നു ചങ്ങാതീ.

    • @Hope12345
      @Hope12345 Год назад

      Ippozhum athe

  • @josujosukutty8436
    @josujosukutty8436 4 года назад +104

    മണി ചേട്ടൻ അഭിനയിച്ച പഴയ സിനിമകൾ കാണുമ്പോൾ മണിച്ചേട്ടൻ ഇവിടം വിട്ട് പോയിട്ടില്ല എന്ന് തോന്നും😔😔😔😪😪

  • @bibinjacquard9274
    @bibinjacquard9274 5 лет назад +1153

    പണ്ട് സ്കൂൾ മധ്യവേനൽ അവധിക്ക് ഉച്ചക്ക് ചോറും കഴിച്ചിരുന്ന് സൂര്യ ടീവിയിൽ കാണുമായിരുന്ന സിനിമ. അന്ന് എല്ലാ കൂട്ടുകാരും ഉണ്ടാകും സിനിമ കാണാൻ. സിനിമ തീർന്നിട്ട് പിന്നെ പാടത്ത് സൂര്യൻ അസ്തമിച്ച് ഇരുട്ട് വീഴും വരെ ക്രിക്കറ്റ് കളി. ഓർക്കുമ്പോൾ കൊതി വരുന്നു ആ കാലത്തേക്ക് തിരിച്ചു പോകാൻ.

    • @siddisalmas
      @siddisalmas 5 лет назад +13

      ഞാനും😍😍😍😍

    • @moni2207
      @moni2207 5 лет назад +58

      Agane ellarum koode irunnu film kanubo ulla rasam eppo ottakku kanubol.. Illa alle.... Sunday 4 manikkulla.. Film inu vediyulla. Kaathirippu. Oru rasam aayirunnu😍

    • @unaisthootha780
      @unaisthootha780 5 лет назад +5

      Corect

    • @muhammedafeef7415
      @muhammedafeef7415 5 лет назад +1

      Upon

    • @myfavourites9054
      @myfavourites9054 5 лет назад +30

      @@moni2207 അങ്ങനെ കാത്തിരുന്ന് 4 മണി ആകാറുകുമ്പോൾ ഞങ്ങടെ അവിടെ ഒരു കറണ്ട് പോക്കുണ്ട് !

  • @travelwithsparow
    @travelwithsparow 5 лет назад +340

    മണി ചേട്ടനെയും കല്പന ചേച്ചിയെയും വല്ലാതെ മിസ്സ്‌ ചെയുന്നു 2പേരും കൂടി തകർത്തു

  • @sharathsharath1595
    @sharathsharath1595 2 года назад +72

    മണിചേട്ടനെ പോലെ ചങ്ക് പറിച്ചു കൊടുക്കുന്ന ഒരു ഫ്രണ്ട് ഇല്ലായിരുന്നു എങ്കിൽ ഈ പടം വെറും ഷിറ്റ് മൂവി 😔മിസ്സ്‌ യൂ മണിച്ചേട്ടൻ ❤😘

  • @usha_sneham
    @usha_sneham 3 года назад +60

    ഉഷ ചേച്ചി മുത്താണ്.. "സുശീല"കഥാപാത്രം 👌♥️
    ജഗദീഷേട്ടൻ മണിച്ചേട്ടൻ കല്പന ചേച്ചി, ജനാർദ്ദനൻ ചേട്ടൻ, സലിം കുമാറേട്ടൻ എല്ലാവരും തകർത്തു 😍

  • @Roby-p4k
    @Roby-p4k Год назад +42

    *ആരൊക്കെ 🙋‍♂️🙋‍♂️2024*
    ഈ സിനിമയൊക്കെ പണ്ട്സൂര്യ ടീവിയിൽ എത്ര പ്രാവശ്യംകണ്ട സിനിമ ... ❣️❣️അതൊക്കെ നല്ലൊരു കാലം.🥰 പിന്നെഅന്നും ഇന്നും ഈ സിനിമയൊക്കെ തരുന്ന സന്തോഷമുണ്ടല്ലോ🎉🎉 അതൊന്നും പറഞ്ഞു അറിയിക്കാൻ പറ്റില്ല ♥️♥️

  • @azad5star
    @azad5star 5 лет назад +126

    കൽപ്പന സൈനുദ്ദീൻ മണിച്ചേട്ടൻ 😥😥😥

  • @-Suriya-
    @-Suriya- 2 года назад +45

    ഈ സിനിമ കാണാൻ വേണ്ടി അന്ന് സ്കൂളിൽ പോകാതിരുന്ന കാലാമുണ്ടായിരിന്നു..💎❤️
    ഇതിലെ നായികയെ കാണാൻ
    എന്ത് ഭംഗിയാ Super Movie 😍

  • @arunkrup5908
    @arunkrup5908 6 лет назад +159

    ജനാർദ്ദനൻ അങ്കിളും കല്പന ചേച്ചിയും ഒന്നിച്ചപ്പോൾ സുപ്പർ

  • @jerinvkm7643
    @jerinvkm7643 3 года назад +135

    പഴയ കോമഡി സിനിമകൾ കാണാൻ ഇന്നും ഒരു പ്രേത്യേക രസം...😁😁 😁😁 😁😁

  • @siddisalmas
    @siddisalmas 5 лет назад +101

    പണ്ടു അടുത്തവീട്ടിലേ ടീവിയിൽ നിന്നു കണ്ടിട്ടുണ്ട് ഈ മൂവി😁😁😁😁

  • @dramirhussainsb986
    @dramirhussainsb986 4 года назад +251

    മലയാളം സിനിമ കണ്ട എക്കാലത്തെയും വലിയ കോഴി കഥാപാത്രം. 🙌🙌🐔
    ജനാർദ്ദനൻ ചേട്ടൻ 🤣🤣😁😁🙌

    • @αιαι7-σ1ζ
      @αιαι7-σ1ζ 3 года назад

      Yes

    • @SabuXL
      @SabuXL 3 года назад

      വളരെ ശരി തന്നെ ട്ടോ ചങ്ങാതീ.

    • @noufeenahaju5114
      @noufeenahaju5114 3 года назад

      Yes

    • @sunilkumar-ux3jn
      @sunilkumar-ux3jn 3 года назад +5

      NO....MUKESH CHETTAN..

    • @dramirhussainsb986
      @dramirhussainsb986 3 года назад +9

      @@sunilkumar-ux3jn കോഴി ആക്ടർ മുകേഷേട്ടൻ ആണ്.. ബട്ട്‌ ഒരു സിംഗിൾ character നോക്കിയാൽ ഈ character ആണ് ബെസ്റ്റ്. (In my opinion).

  • @SK-rs2zt
    @SK-rs2zt 4 года назад +14

    ജനാർദ്ദൻ ചേട്ടന് ഇത്രയും നായികമാരെ കിട്ടിയ വേറെ ഒരു സിനിമയും ഇല്ല

  • @vishnurajesh8538
    @vishnurajesh8538 2 года назад +18

    *Enathe cinema oke just oru thavana kaanan kolaam athre ollu but old movies ethre kandalum maduppilla🤩🤩🤩*

  • @sreejithmattathil5534
    @sreejithmattathil5534 4 года назад +77

    *ഇതിലെ നടിയെ കാണാൻ നല്ല രസം ഉണ്ട് നല്ല pair ആണ്‌ 🌹🌹🌹🌹😍😍😍😍😍😍ഇതുപോലെ ഒരു ഗ്രാമീണ തനിമ ഉള്ള സിനിമകൾ ഒന്നും ഇപ്പോൾ ഇല്ല*

    • @revathies1840
      @revathies1840 2 года назад +4

      Chandhini. Shajuvinte wife

    • @Unni_vibes
      @Unni_vibes Год назад +3

      ​​@@revathies1840 no.. It's Keerthana South Indian actress

    • @Nehabea
      @Nehabea Год назад +3

      @@Unni_vibes ys ur right

    • @JithuRaj2024
      @JithuRaj2024 Год назад +2

      കീർത്തന

    • @sajeeshkraj
      @sajeeshkraj Год назад

      @@revathies1840 chandni undu ennal main nayika Keerthana aanu

  • @Kavyaanil555
    @Kavyaanil555 Год назад +57

    പഴയ സിനിമകൾ തപ്പി എടുത്ത് കാണുന്നു.. 2023 ൽ🥰

  • @dramirhussainsb986
    @dramirhussainsb986 4 года назад +30

    വളരെ നല്ല പ്രകടനം ജഗദീഷ് ചേട്ടൻ . 👌😁😁

  • @vinodbc1403
    @vinodbc1403 6 лет назад +173

    ജഗദീഷ് സൂപ്പർ ഹിറ്റ്‌ മൂവി
    കലാഭവൻ മണി സപ്പോർറ്റിങ് റോൾ കലക്കി

  • @Ajeesh-oh1lg
    @Ajeesh-oh1lg 4 года назад +8

    അനുഗ്രഹീത നടി മീനയുടെ അവസാന സിനിമ ആയിരുന്നു. പക്ഷേ അവരുടെ മരണശേഷം ഉഷാറാണി ആ റോൾ അഭിനയിച്ചു

  • @anusreeanusree6278
    @anusreeanusree6278 2 года назад +14

    കല്പ്പന ചേച്ചി rockzzzz 🥳🥳🥳🥳എന്താ ഡയലോഗ് and expressions 😂😂🥳🥳

  • @promatepor6175
    @promatepor6175 3 года назад +45

    ജഗദീഷന്റെ അമ്മയുടെ റോളിൽ ആദ്യം അഭിനയിച്ചതു മീനയായിരുന്നു കുറചു സീനിൽ അഭിനിയച്ചു കൊണ്ടിരിക്കുമ്പോഴാണ് മരണമടഞ്ഞത് പിന്നെ ആ റോൾ ചെയ്തത് ഉഷാറാണിയാണ് .

    • @sreyaponnu9259
      @sreyaponnu9259 3 года назад +6

      Meena ayirunnu best🥺

    • @jithuraj2438
      @jithuraj2438 2 года назад +2

      @@sreyaponnu9259 നിങ്ങക് ഒരു കയ് നോക്കിക്കൂടെ

    • @Kiran.13-13
      @Kiran.13-13 2 месяца назад

      Meena eppazhum jeevichiruppondallo, meena ganesh alle

    • @bold1987
      @bold1987 2 месяца назад +1

      ​@@Kiran.13-13അല്ല മേലെപ്പറമ്പിൽ ആൺവീട്, സ്ത്രീധനം, മിഥുനം സിനിമയിലൊക്കെ ഉള്ള അമ്മ.

  • @sabari5579
    @sabari5579 2 года назад +37

    ഇതൊക്കെ ഒരു 10 തവണ എങ്കിലും കണ്ടിട്ടുണ്ടാകും
    ഇപ്പോഴും കാണുന്നു 24/10/22
    മാനസിക പിരിമുറുക്കം ഒഴിവാക്കാൻ 90s മൂവി കാണുന്ന 90s child

  • @aryarajendran9229
    @aryarajendran9229 4 года назад +625

    Lock down 🔒കാലത്ത് കാണുന്നവർ ഉണ്ടോ???

    • @jyothikajyo5883
      @jyothikajyo5883 4 года назад +2

      @Valayar Checkpost 🤭

    • @adipolipkd4308
      @adipolipkd4308 4 года назад +1

      🙋🙋

    • @aryarajendran9229
      @aryarajendran9229 4 года назад +1

      @Valayar Checkpostസ്നേഹിക്കാൻ മാത്രം അറിയുന്ന മനസ്സ് സ്വീകരിക്കാൻ ഇപ്പൊൾ എനിക്ക് മനസ്സില്ല ബ്രോ....🤭

    • @fasilgaming3529
      @fasilgaming3529 4 года назад

      Njan

    • @roshanjohn8310
      @roshanjohn8310 4 года назад +1

      Yes

  • @sherinmohammad7924
    @sherinmohammad7924 4 года назад +950

    Quarantine സമയം ചലവിടാൻ പഴയ മൂവീസ് തപ്പി ഇറങ്ങിയവരുണ്ടോ ? 😀

  • @Abiii_Matteo
    @Abiii_Matteo 5 лет назад +265

    ജഗദീഷേട്ടന്റെ ഒരു കിടു സിനിമ.. അന്നത്തെ മലയാള സിനിമയിലെ നല്ലൊരു നായകനായിരുന്നു ഇപ്പോൾ ഫുൾ വെറുപ്പിക്കൽ ആയി പോയി....

    • @ansadansad7102
      @ansadansad7102 5 лет назад +3

      Abhi Matthew Nelson ശെരിയാണ് bro

    • @AV-kl3dx
      @AV-kl3dx 3 года назад +2

      Cinema kollillenkilum Acting super 👍

  • @lijomathew8697
    @lijomathew8697 2 года назад +5

    കലാഭവൻ മണി ചേട്ടനെ കാണുമ്പോൾ ഒരു നീറ്റലാ ഇപ്പഴും

  • @dreamshore9
    @dreamshore9 3 года назад +25

    കോമഡി വേഷങ്ങൾ ചെയ്യുമ്പോഴും നായകനായുള്ള ജഗതിഷിന്റെ അഭിനയം വേറിട്ട ശൈലി പുലർത്തുന്നു.

  • @sa_jin__sd
    @sa_jin__sd 3 года назад +57

    കല്പന ചേച്ചിയുടെ സംസാരം പൊളി, ഒരു രക്ഷയുമില്ല 😘😘😘😘😘

  • @aparnababu1824
    @aparnababu1824 3 года назад +22

    സീരിയൽ നടൻ ആതിഥ്യന്റെ വാർത്ത കേട്ടപ്പോൾ ഈ മൂവി ഒന്ന്‌ കാണാം എന്ന് വെച്ചു.

  • @sunilkap149
    @sunilkap149 8 месяцев назад +1

    ആ പഴയ കാലഘട്ടവും...! പഴയ നടന്മാരും.... 🥰😁 നാട്ടിന് പുറവും...... ചായകടയും.... എല്ലാം കണ്ടു കൊണ്ടിരിക്കുമ്പോൾ എന്തൊ ഒരു വിങ്ങലാണ് ഉള്ളിൽ 🥰🥰 ഒരുപാട് മുന്നോട്ട് പോയ ആ കാലം ഇന്നും മധുരമായ ഓർമകളാണ് ..🥰🥰😁🥰😁🥰😁🥰

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 2 года назад +7

    കളകളം കായലിൽ തുഴ തുഴഞ്ഞു വാ.... ബാറ്ററി റേഡിയോ യിൽ ആകാശവാണിയിൽ മദ്ധ്യവേനൽ അവധിക്ക് ചലച്ചിത്ര ഗാനങ്ങളിൽ സ്ഥിരം പാട്ട്. ഈ സിനിമ VCR ൽ കണ്ടവർ ആരെങ്കിലും ഉണ്ടോ?

  • @aiswaryaaaaaaaa_
    @aiswaryaaaaaaaa_ 5 лет назад +475

    2021 ൽ കാണുന്നവർ ആരൊക്കെ ?!

    • @ot2uv
      @ot2uv 5 лет назад +1

      Hoooooo😬

    • @Against307
      @Against307 4 года назад

      Aiswarya Reji me tooo

    • @yadukrishnana.v3857
      @yadukrishnana.v3857 4 года назад +1

      @Valayar Checkpost thaan kaat kozhi thanne

    • @sanju8948
      @sanju8948 4 года назад

      ഞാൻ ഉണ്ട്

    • @4_Y_O_U
      @4_Y_O_U 4 года назад +1

      ✌️

  • @lijojoseph250
    @lijojoseph250 4 года назад +31

    Jegathish ishtam superb actor ❤️😍👍😘 mani chettan also super combo.. Mani chettante thamizhan aayulla acting wow.. 👏👏👌

  • @ananth3982
    @ananth3982 4 года назад +23

    മണിച്ചേട്ടന്റെ തമിഴ് സൂപ്പർ

  • @shyamraj8255
    @shyamraj8255 2 месяца назад +1

    മണിച്ചേട്ടൻ വേറെ ലെവൽ 🙏🏻

  • @punjiripunjiri1872
    @punjiripunjiri1872 5 лет назад +77

    ജഗദീഷ് രാത്രി മതില് ചാടുമ്പോൾ കൂളിംഗ് ഗ്ലാസ്‌ വെച്ചത് കണ്ടു ചിരിച്ചു ചത്തു.... ദേവിയേ....

    • @rizasnewgenerationsvlog5692
      @rizasnewgenerationsvlog5692 4 года назад +1

      Kalabavan super

    • @MaheshKumar-wf7cd
      @MaheshKumar-wf7cd 4 года назад +1

      ചിലമ്പൊലി കാറ്റേ ഒന്ന് ചിറ്റിയടിച്ചാട്ടെ ബിഗീ ബിഗീ ബിഗീ ബിഗീ ലവ് യൂ ലവ് യൂ ലവ് യൂ ബേബി........ 😁😁😁

  • @HariShankar-oy3ur
    @HariShankar-oy3ur 3 года назад +18

    പഴയസിനിമ കാണുന്നത് തന്നെ ഒരു സന്തോഷമാണ്

  • @shihabudheen7375
    @shihabudheen7375 5 лет назад +83

    മണിച്ചേട്ടനെ ഒരുപാട് മിസ്സ് ചെയുന്നു

  • @Jubilant123
    @Jubilant123 3 года назад +31

    ജഗദീഷ് romantic BGM 😍

  • @prajeshpraji8872
    @prajeshpraji8872 5 лет назад +83

    പഴയ കലാ സിനിമകളിൽ എല്ലാം ക്ലൈമാക്സ്‌ ഒരു fight സീൻ ആയിരിക്കും ഓൾഡ് is super

    • @karthikkarthi7325
      @karthikkarthi7325 5 лет назад +3

      Ee kalathil irangunna adupichu padakangal aakunna cinemakale kaal ethreyo mukalil aanu ee cinemayudoke sthaanam

    • @Hope12345
      @Hope12345 Год назад

      And after that, comedy!

  • @charukrishnan8393
    @charukrishnan8393 2 года назад +6

    90 കാലഘട്ടങ്ങളിൽ ജഗദീഷ് ഏട്ടൻ ഒരു സംഭവമായിരുന്നു

  • @mydhilymurali2201
    @mydhilymurali2201 Год назад +2

    പണ്ടത്തെ സിനിമ കാണാൻ ഒരു രസം ആണ്. അന്ന ഇന്നത്തെ സിനിമ ഒകെ ഒരു വട്ടം കാണാൻ ഉള്ളതുള്ളു

  • @awaiter1290
    @awaiter1290 3 года назад +23

    2k21..😀 ആരേലും ഉണ്ടോ?

  • @aswaninair6771
    @aswaninair6771 4 года назад +14

    കല്പനച്ചേച്ചി ഉയിർ 🔥🔥🔥🔥🔥

  • @aravindajay8096
    @aravindajay8096 4 года назад +37

    manichetta ! enthina ningal ithra nerathe angu poye ! ? miss you ! :'(

  • @dibindileep1204
    @dibindileep1204 3 года назад +36

    Kalpana scored Always 💯 Really missing the actress

  • @albertalvin9423
    @albertalvin9423 5 лет назад +37

    എന്റെ ചേച്ചി ഇതൊക്കെ സന്തോഷിക്കണ്ടേ കാര്യം അല്ലെ enjoy ചെയ്യൂ

  • @Gkm-
    @Gkm- 6 лет назад +560

    2019 ആരൊക്കെ

  • @TibinThomas12
    @TibinThomas12 5 месяцев назад +1

    പണ്ടത്തെ ജഗദീഷ് സിനിമകൾ എല്ലാം സൂപ്പർ ആയിരുന്നു ❤

  • @aladdin333
    @aladdin333 3 года назад +8

    പഴയ കാല സിനിമ തെരഞ്ഞപിടിച്ചു കാണുന്ന ന്യൂജൻസ് ഉണ്ടോ എന്നെ പോലെ
    ഉണ്ടേൽ ഇവിടെ കൂടാം 👇👇👇👇👇
    പിന്നെ 2021- to............അങ്ങോട്ട്‌ കാണുന്നവർ ഒന്ന് like അടിക്കുക എത്ര പേർ കാണുന്നുണ്ടന്ന് അറിയാനാ ....

  • @touringspiritindia
    @touringspiritindia 3 года назад +20

    Lockdown 2.0 il kaanan vannavar like cheyth attendance rekha peduthemdathaanu 😁

  • @jafarsameena5207
    @jafarsameena5207 4 года назад +42

    ഈ സിനിമ ഇനിയും ഉണ്ടെങ്കിൽ ഇയാൾക്ക് ഇനിയും ഭാര്യമാർ ഉണ്ടാവുമായിരുന്നു 😉

  • @kkannuanu4703
    @kkannuanu4703 5 лет назад +24

    പൊളിച്ചു, എല്ലാവരും കലക്കി

  • @deepu7790
    @deepu7790 6 лет назад +201

    പണ്ട് ദൂരദര്‍ശനില്‍ ഒരു ഞായര്‍ വൈകുംനേരം കണ്ട സിനിമ

  • @chandrabose2164
    @chandrabose2164 4 года назад +20

    39:44 മണിച്ചേട്ടൻ 😍😍😪

  • @trendinginstareelzz4178
    @trendinginstareelzz4178 2 года назад +8

    Palakkad KOLLENGODE ente nadu ✨🥰

  • @sreeharivm3376
    @sreeharivm3376 4 года назад +13

    26:10
    വിഖ്യാത പുസ്തകം : ഡബിൾ സീറോ മിഡിൽ വൺ
    മണിചേട്ടൻ ഇജ്ജാതി

  • @sarathkrishna1442
    @sarathkrishna1442 4 года назад +14

    മണിച്ചേട്ടൻ 🔥😘❤️

  • @MuruganMurugan-px8yn
    @MuruganMurugan-px8yn 3 года назад +9

    ഒരു മനുഷ്യനായി ജനിച്ചവന് ഏകഭാര്യാവ്രതനായ ശ്രീരാമസ്വാമി
    മാത്രകയായിരുന്നു.കണ്ടാല്‍ പഠിക്കാത്തവന്‍ കൊണ്ടാല്‍.......

  • @monishkckc5825
    @monishkckc5825 4 года назад +17

    ഇപ്പോഴും ദൂരദർശൻ ചാനലിൽ ഇടയ്ക്ക് വരാറുണ്ട്

  • @FidhooSWorld
    @FidhooSWorld 3 года назад +22

    *2021ല്‍ ഒന്നൂടെ കണ്ടവരുണ്ടൊ*

  • @satheeshmm2588
    @satheeshmm2588 6 лет назад +99

    pwoli move..
    കുട്ടി കാലത്ത് കണ്ടത് പിന്നെഇപ്പോഴാണ്

  • @acahmed3775
    @acahmed3775 3 года назад +12

    Climax ആണ് pwoli 😍😍😍😅

  • @sudhi524
    @sudhi524 3 года назад +4

    ഇത് പോലൊരു ഫാമിലി എന്റർടൈൻമെന്റ് മൂവി ഇനി ഈ കാലഘട്ടത്തിൽ ഇറങ്ങുമോ ആവോ 😄

  • @akshayaravind4548
    @akshayaravind4548 6 лет назад +93

    മണിയേട്ടൻ

  • @sarsar3079
    @sarsar3079 5 лет назад +23

    Who all r watching on 2019😍😍

  • @saibuahsan2116
    @saibuahsan2116 4 месяца назад +1

    ജഗദീഷിന്റെ പഴയ സിനിമകൾ തേടിപ്പിടിച്ചു 2024 ലും കാണുന്ന ഞാൻ 😁

  • @whhwjbwg32
    @whhwjbwg32 3 года назад +16

    മണി മരിക്കേണ്ടത് ആരുടെയൊക്കെയോ ആവിശ്യം ആയിരുന്നു .ആരും ഒന്നും ചെയ്തിട്ടല്ലെങ്കിലും .അല്ലേൽ മണി ആരുടെയൊക്കെയോ മുകളിൽ വളർന്നിരുന്നു .മലയാള സിനിമക്കും മുകളിൽ വളർന്ന അതുല്യ പ്രതിഭ

    • @ഷാരോൺ
      @ഷാരോൺ 3 года назад +5

      കള്ള് കുടിച്ച് കുടിച്ച് മരിച്ചു

    • @manjuarul9022
      @manjuarul9022 3 года назад +2

      @@ഷാരോൺ ഇയാളാണോ മണിച്ചേട്ടനെ കുടിപ്പിച്ചത്

  • @VishnuPm-jo9fx
    @VishnuPm-jo9fx Год назад +8

    2023 ഈ movie കാണുന്നവർ ഉണ്ടേൽ like അടിക്

  • @nityanigil7579
    @nityanigil7579 Год назад +4

    മണിച്ചേട്ടൻ ആണ് ഇതിൽ സ്കോർ ചെയ്തത്

  • @adithyaaadi90
    @adithyaaadi90 5 лет назад +36

    ഇതുപോലെ ഉള്ള ഒരു ഫ്രണ്ട് വേണം

  • @inmyworld189
    @inmyworld189 Год назад

    എത്ര കൺട്ടലും മടുപ്പ് വരുന്നില്ല. ഓൾഡ് മൂവീസ് കണ്ടിട്ടുപിടിച്ചു കാണുന്ന ഞാൻ 😍

  • @shafeeqr3
    @shafeeqr3 6 лет назад +16

    kalpana chechi suprrr🤩🤩

  • @basilkgeorge2658
    @basilkgeorge2658 5 лет назад +40

    മണി ചേട്ടൻ കരയിച്ചു കളഞ്ഞു

  • @quiztimeanswers1629
    @quiztimeanswers1629 4 года назад +19

    2021 ൽ ആരാണ് ഇത് കാണുന്നത്?

  • @naseena4062
    @naseena4062 4 года назад +10

    2021ൽ കാണുന്നവർ undo

  • @munsheer_hrly
    @munsheer_hrly 4 года назад +16

    Pandathe jagadheesh movie okke sooper aanu... sthreedhanam okke adipoli movie aanu pakka kidu movie

  • @kunjutty21
    @kunjutty21 5 лет назад +23

    ആരെങ്കിലും VCR il ഇട്ട് ഈ പടം കണ്ടവരുണ്ടോ....

  • @MaheshKumar-wf7cd
    @MaheshKumar-wf7cd 4 года назад +10

    കൊല്ലങ്കോട് പക്ക മലയാളികളാണ് തമിഴും അസൽ ആയി സംസാരിക്കും

  • @Elmafransis
    @Elmafransis 4 года назад +6

    2020 ഏപ്രിൽ 22 ആം തിയതി 🔒 ഡൗൺ കാലത്തു വീട്ടിൽ 🔒ആയി ഇരുന്ന് കാണുന്നവർ ഉണ്ടോ...

  • @advkesug
    @advkesug 3 года назад +8

    27:01 ജഗദീഷ് ഏട്ടൻ്റെ പിന്നിൽ പുള്ളിയുടെ തന്നെ മുഖമുള്ള സിനിമ പോസ്റ്റർ.

    • @sumeshsumeshps5318
      @sumeshsumeshps5318 3 года назад +2

      ശരിക്കും പറഞ്ഞാൽ അങ്ങനെ സംഭവിക്കാൻ പാടില്ല. അത് അതിന്റെ അണിയറ പ്രവർത്തകർ ശ്രെദ്ദിക്കേണ്ടതായിരുന്നു

    • @sumeshsumeshps5318
      @sumeshsumeshps5318 3 года назад +3

      ആ പോസ്റ്ററിൽ, കളിയൂഞ്ഞാൽ, അനുഭൂതി, കളിയാട്ടം എന്നീ സിനിമകളുടേതാണ്

  • @sherinfathima588
    @sherinfathima588 6 лет назад +53

    മണി ചേട്ടൻ തഗ് 26:16 ആരെങ്കിലും ശ്രദ്ധിച്ചോ,
    വിശ്വ വിഘ്യാദ്ധമായ ബുക്ക്‌
    ഡബിൾ സീറോ മിഡിൽ one, 😂😂😂, ലെജിൻഡ്‌സിന് കലങ്ങും

    • @nasilarahman9525
      @nasilarahman9525 6 лет назад +1

      Enthuva onnum manasilayila

    • @Tech-yofficial
      @Tech-yofficial 5 лет назад

      @@nasilarahman9525 🔞🔞

    • @itsme1938
      @itsme1938 5 лет назад +5

      @@nasilarahman9525 ശാസ്ത്രീയമായി പറഞ്ഞാൽ ലിംഗവും വൃക്ഷണവും

    • @ot2uv
      @ot2uv 5 лет назад +1

      Kunna

    • @yousufarafath7327
      @yousufarafath7327 4 года назад

      Hm

  • @judhan93
    @judhan93 4 года назад +38

    *2020ല്‍ കാണുന്നവര്‍ ഇങ്ങുപോര്*

  • @judhan93
    @judhan93 5 лет назад +11

    2019 watching sucessfully.....💌

  • @thomaspaul4510
    @thomaspaul4510 5 лет назад +42

    1:21:34 വേറെ എന്നാ വേലയും നാൻ സേയരെൻ ചാമിയെ ഉൻ കുഴന്തയെ പാക്കരെൻ ഉൻ പൊണ്ടാട്ടിയെ പാക്കരെൻ 😂😂മണിച്ചേട്ടൻ സൂപ്പർ👌

  • @serahann1627
    @serahann1627 5 лет назад +36

    കുറുക്കി കൊല്ലി ❤️

  • @jacobthomas6519
    @jacobthomas6519 4 года назад +13

    Very good dialogue and the truth relevant for current days 37:51 - 38:52

  • @shaheem3057
    @shaheem3057 4 года назад +7

    സൈനുദ്ധീൻ പൊളി comedy😄😄

  • @neethuneethuzz7914
    @neethuneethuzz7914 5 лет назад +88

    അഞ്ചര കല്യാണം എന്ന് പറഞ്ഞിട്ട് ഇതു കുറെ കല്യാണങ്ങൾ ഉണ്ടല്ലോ

  • @baijuvfckollam9519
    @baijuvfckollam9519 Год назад +2

    Ithokka kanumbol annu ippozhatha cinema oka eduthu kattil kalayan thonnum

  • @krishnanvenkatachalam2856
    @krishnanvenkatachalam2856 10 лет назад +36

    i enjoyed this with my entire family thank you

  • @munawiraabdulmanaf2771
    @munawiraabdulmanaf2771 Год назад +3

    2024❤

  • @zomuz
    @zomuz 3 года назад +3

    ശ്രീയേട്ടാ നിങ്ങളുടെ സൗണ്ട് ho..... 😍😍😘😘

  • @sunilpv2k
    @sunilpv2k 3 года назад +8

    Kala bhavan mani had a super performance in the movie

  • @faseelaumar6078
    @faseelaumar6078 5 лет назад +9

    സൂപ്പർ👍👍👍

  • @noufalpulliyil8932
    @noufalpulliyil8932 5 лет назад +71

    2019 ഡിസംബർ ൽ കാണുന്നവർ ഉണ്ടോ

  • @rinojackson9648
    @rinojackson9648 4 года назад +10

    2021ൽ ആരെങ്കിലുമുണ്ടോ?

  • @shameenahaya8144
    @shameenahaya8144 4 года назад +6

    Jagatheeshettan❤ Manichettan

  • @fathimaaaris489
    @fathimaaaris489 4 года назад +4

    Mani chettane oru pad miss cheyyunn... Chettante paatukalum😘😘

    • @Aaziyan
      @Aaziyan 4 года назад

      ഫാത്തിമ 😍😍😍😍😍