Malayalam comedy movie Hitler Brothers || Full malayalam movies || Jagathy sreekumar Comedy

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 410

  • @Anacondasreejith
    @Anacondasreejith 2 года назад +268

    അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് ചോറും കഴിഞ്ഞ്. കിടക്കുമ്പോൾ ഇമ്മാതിരി പടങ്ങൾ കാണുന്നതിൻ്റെ vibe ഉണ്ടല്ലോ 🔥അത് വേറെ ലെവലാണ്

  • @nithinrajnithin1640
    @nithinrajnithin1640 3 года назад +31

    പ്രേം കുമാറിനെ പോലെയുള്ള അഭിനയ പ്രതിഭകളെ മലയാളസിനിമ എന്നും ഒഴിവാക്കിയിട്ടേ ഉള്ളൂ,
    സൂപ്പർസ്റ്റാർ ആവാനുള്ള കഴിവുണ്ടായിട്ടും മലയാളസിനിമ ഉപയോഗിക്കാൻ മറന്നു പോയ മഹാനടൻ, പ്രേം കുമാർ ❤️❤️❤️

    • @alexgeorge6815
      @alexgeorge6815 3 года назад +1

      Bro ithu nalla comedy movie ahno ,please reply, pinne kannana 😁

  • @sebochannel106
    @sebochannel106 3 года назад +87

    കിടിലൻ മൂവി, ഇപ്പോഴത്തെ new ജനറൽ പടം ഓക്കേ ഇതിന്റെ മുൻപിൽ ഒന്നും അല്ല super movie 👍👍

    • @arjunpk5761
      @arjunpk5761 6 месяцев назад +1

      50:55 ങാ പറിച്ചു 🙂

  • @prasanthpr4253
    @prasanthpr4253 4 года назад +59

    ജഗതി പൊളിച്ചടുക്കി.. പ്രേം കുമാർ തകർത്തു.. വനിതാ വിജയകുമാർ cute

  • @Diru92
    @Diru92 5 лет назад +224

    തൊണ്ണൂറുകളിൽ ഇതുപോലുള്ള കപ്പലണ്ടി ടൈം പാസ് പടങ്ങൾ ഒരുപാട് ഉണ്ട്..😀 എന്നാലും ഇപ്പോ കാണുമ്പോൾ ഒരു രസം . അന്നത്തെ സ്ഥിരം രക്ഷകൻ ബാബു ആന്റണി 👊

    • @samsut5892
      @samsut5892 4 года назад +6

      S

    • @JustinMathewVettickattil
      @JustinMathewVettickattil 4 года назад +15

      Nala prayogam! Kapalandi time pass padangal

    • @sampreethb4292
      @sampreethb4292 3 года назад +3

      super.

    • @homedept1762
      @homedept1762 3 года назад +18

      ഇന്നത്തെ ന്യൂജനറേഷൻ സിനിമകളേക്കാൾ നല്ലതാണ് അത്തരം സിനിമകൾ.

  • @Husoor
    @Husoor 4 года назад +260

    ബാബു ആന്റണി നമ്മുട ഭാഗത്താണെൽ രക്ഷപെട്ടു

  • @itsme1938
    @itsme1938 3 года назад +42

    ഹിറ്റ്ലർ ബ്രദേഴ്സിൽ ഒരാൾ പോലും ഇന്ന് ജീവിച്ചിരിപ്പില്ല❤️ പക്ഷെ എന്നും രസിപ്പിക്കാൻ അവർ നാല് പേരും ഈ മാധ്യമത്തിൽ കാണും🔥

    • @sanjaykumarpv
      @sanjaykumarpv 3 года назад +8

      ഇതിൽ അഭിനയിച്ച പലരും ഇപ്പോഴും ജീവനോടെ ഉണ്ട്. പിന്നെ ആരി ല്ലെന്നാണ് നിങ്ങൾ പറയുന്നത്

    • @musthafap6804
      @musthafap6804 3 года назад

      ✔️

    • @vijaydas6266
      @vijaydas6266 3 года назад +8

      @@sanjaykumarpv those four brothers - Mala, Sainuddeen, Paravoor Bharathan, Jose Pellissery

    • @anithakottappuramappu7377
      @anithakottappuramappu7377 3 года назад

      Hitlerbrothers 4 പേര്‍ സൈനുദ്ദീന്‍ ജോസ് പെല്ലിശ്ശേരി പറവൂര്‍ ഭരതന് മാള അരവിന്ദന്‍

    • @itsme1938
      @itsme1938 3 года назад +7

      @@sanjaykumarpv ടൈറ്റിലിൽ പറയുന്ന ആ 4 കഥാപാത്രങ്ങളെയാണ് പറയുന്നത്. അല്ലാതെ ഇന്ദ്രൻസും, ഹരിശ്രീ അശോകനും , പ്രേംകുമാറും, ബാബു ആന്റണിയും, ജനാർദ്ദനനും, ജഗതി ശ്രീകുമാറും, വിജയകുമാറും, വനിത വിജയകുമാറും ഒക്കെ കാഞ്ഞ് പോയി എന്നല്ല പറഞ്ഞത്. പിന്നെ "രോഗം പമ്പ കടക്കും" എന്ന ഡയലോഗൊക്കെ കേട്ടാൽ ജി, രോഗം എന്താ ശബരിമലയ്ക്ക് പോകുകയാണെന്ന് കരുതുമോ🤔

  • @99hari55
    @99hari55 7 лет назад +120

    പ്രേം കുമാർ ഒരു മികച്ച നടൻ തന്നെ.... പപ്പുവിന്റെ പെർഫോമൻസ് ഉഗ്രൻ....ജഗതി കൂടിയായപ്പോൾ പടം കലക്കി....

  • @shibinbaby8075
    @shibinbaby8075 4 года назад +132

    ബാബു ആന്റണി ഒരു വികാരം ആയിരുന്നു ❤️

    • @user-em1zm9ol7r
      @user-em1zm9ol7r 2 года назад +4

      അനാവിശ്യം പറയരുത് 😢😢

    • @user-em1zm9ol7r
      @user-em1zm9ol7r 2 года назад +2

      അനാവിശ്യം പറയരുത് 😢😢

    • @faazifaash616
      @faazifaash616 Год назад +1

      @@user-em1zm9ol7r 😂😂😂

    • @khan-vloggertips4441
      @khan-vloggertips4441 Год назад +1

      ഇത്തരം ബിജലമ്പിച്ച വാക്കുകൾ പ്രയോഗിക്കരുത് 🙁

  • @lubinalubuzz8544
    @lubinalubuzz8544 4 года назад +56

    മലയാള സിനിമയിൽ ഇതു പോലുള്ള നായകന്മാരുണ്ടെങ്കിൽ സിനിമ ബോർ അടിക്കില്ല. എത്ര കണ്ടാലും മതി വരില്ല

  • @sobineldho6728
    @sobineldho6728 4 года назад +102

    ആക്ഷൻ ഹീറോ ബാബു ആന്റണി ചേട്ടന് കൊടുക്ക് മക്കളെ like💪💪💪

  • @madhusoodanankt3882
    @madhusoodanankt3882 4 года назад +61

    ബാബുആന്റണി സാർ. ഹെയർ സ്റ്റൈൽ സൂപ്പർ 👍

  • @BLUE-VIOLET
    @BLUE-VIOLET Год назад +4

    ജോലിയൊക്കെ കഴിഞ്ഞു സ്വസ്ഥമായി ഉച്ചക്ക് ചോറും കഴിച്ചു പഴയ സിനിമയും കണ്ടിരിക്കുന്നു ഫീൽ ഒന്ന് വേറെയാ മാഷേ... 😘😘

  • @joshithomas3040
    @joshithomas3040 3 года назад +28

    90'കളിലെ മലയാള സിനിമയുടെ ,രോ മാഞ്ചം --- ബാബു ആൻ്റണി'
    ബാബു ആൻ്റണി മാസ്സ്, ഫൈറ്റ് - ഉള്ള സിനിമ >>ഹിറ്റ്ലർ ബ്രദേഴ്സ് !!

  • @vrk1131
    @vrk1131 5 лет назад +59

    Babu Antony pwoli.....😍😍😘😘😘😘😘
    Prem Kumar also pwoli...❤️❤️❤️

  • @sharafabdulmajeed3487
    @sharafabdulmajeed3487 4 года назад +21

    ബാബുച്ചായന്റെ കിടിലൻ introയും ഇടിയും കാണാൻ വന്നവരുണ്ടോ ?

  • @unni7083
    @unni7083 3 года назад +8

    2021 ഈ സിനിമ കാണുന്ന മച്ചാന്ൻ മാര് ഉണ്ടോ 💖💖💖💖😍😍😍 പ്രേമം കുമാർ ഇഷ്ടം 😎😍💖💖💖💖💖💖... അടിപൊളി സിനിമ ✌️✌️✌️✌️✌️💗💗💗

  • @ABINSIBY90
    @ABINSIBY90 4 года назад +43

    ഉദയകൃഷ്ണ സിബി കെ തോമസ് ടീം ആദ്യമായി തിരക്കഥയെഴുതിയ സിനിമ..

    • @cdivakardivakar5136
      @cdivakardivakar5136 3 года назад +3

      Kallante role cheithath udaikrishna anno?

    • @roby-v5o
      @roby-v5o 2 года назад +1

      *അതേ🥰🥰 സുഹൃത്തേ*

  • @vcutzentertainments7042
    @vcutzentertainments7042 2 года назад +12

    ചെറുപ്പത്തിൽ ദൂരദർശനിൽ കണ്ട പടം ബാബു ആന്റണി BGM ❤

  • @sajikappadan324
    @sajikappadan324 5 лет назад +247

    പ്രേം കുമാർ എന്ന പ്രതിഭയ്ക്ക് അവസരം കൊടുക്കാതെ മലയാള സിനിമ ഒതുക്കുന്നു.

    • @amithsurendren144
      @amithsurendren144 3 года назад +6

      Sathyam

    • @anoopanoop7031
      @anoopanoop7031 3 года назад +4

      സത്യം നല്ലൊരു കലാകാരൻ ആണ് അദ്ദേഹം

    • @sahalmuhamed9981
      @sahalmuhamed9981 3 года назад +2

      😂😂

    • @Rocky-dm7bi
      @Rocky-dm7bi 3 года назад +2

      നല്ല സിനിമ കുറെ കിട്ടി നേരം വണം ഉപയോഗിച്ചില്ല.. ന്യൂ ജൻ പടത്തിൽ അങ്ങേരെ ആരും വിളിക്കാരും ഇല്ല

    • @blacklover-t1x
      @blacklover-t1x 3 года назад +2

      One mammutty yude athil undallo

  • @arunvlogmalayalam2572
    @arunvlogmalayalam2572 3 года назад +4

    1997ൽ സസ്യാ മോഹൻ സംവിധാനം ചെയ്ത കോമഡി ആക്ഷൻ സിനിമയാണ് ഹിറ്റ്ലർ ബ്രദേഴ്സ് ഒരു മനോഹര ചിത്രം.
    ബാബു ആൻറണി ആക്ഷൻ വെറെ ലെവൽ 😍😍😍😍😍 ഒരു വലിയ താരനിര കൂടിയുള്ള ചിത്രമാണ് .......
    ബാബു ആൻറണി
    പ്രേംകുമാർ
    ജഗതി ശ്രീകുമാർ
    വിജയകുമാർ
    പറവൂർ ഭരതൻ
    ജോസ് പെല്ലിശ്ശേരി
    മാള അരവിന്ദൻ
    സൈനുദ്ദീൻ
    കുതിരവട്ടം പപ്പു
    സാലു കുറ്റനാട്
    ജനാർദ്ദനൻ
    ഇന്ദ്രൻസ്
    ഹരിശ്രീ അശോകൻ
    അഗസ്റ്റിൻ
    വിജയ രംഗരാജു
    എഴുപുന്ന ബൈജു
    രവി വള്ളത്തോൾ
    കലാഭവൻ നവാസ്
    ടി.എസ് .രാജു
    ലിഷോയ്
    കലാഭവൻ സന്തോഷ്
    ഷാജു
    വനിത വിജയകുമാർ
    ഷാർമ്മിളി
    ബിന്ദു വരാപ്പുഴ

  • @youtubereact_v1
    @youtubereact_v1 4 года назад +33

    പ്രേംകുമാർ എങ്ങനെ ഒതുക്കപ്പെട്ട നടനായി

  • @solomonjoppan7283
    @solomonjoppan7283 3 года назад +19

    Pream kumar
    Babu yettan
    jagathiyettan
    Pappuvettan.. ❤️🎉🔥🔥

  • @argameripg5816
    @argameripg5816 2 года назад +12

    48:33 ആ ലാത്തിയുടെ അറ്റത്തുള്ള സാധനം ഊരി പോയി 😄😄😄😄😄

  • @swaminathan1372
    @swaminathan1372 3 года назад +10

    നൊസ്റ്റാൾജിയ മൂവി...🤗🤗🤗
    ചങ്ങനാശ്ശേരി അപ്സര തീയറ്ററിൽ കണ്ട സിനിമ
    👍👍👍

  • @robyroberto8606
    @robyroberto8606 4 года назад +11

    ഈ സിനിമയിൽമാത്രം ഉദയകൃഷ്ണ സിബി k തോമസ് റൈറ്റർ ആയിട്ടുമാത്രമല്ല സഹസംവിധാനം ജോലിയുംചെയ്തു...അവർ തിരക്കഥ എഴുതിയ മറ്റു സിനിമകളിൽ ഇങ്ങനെ ഒരു പ്രത്യേകത ഇല്ല...

  • @sajjantn9728
    @sajjantn9728 3 года назад +27

    1:44:52 ബാബു അണ്ണൻ intro bgm🔥
    2:05:20 🔥, 2:16:28 🔥 ഇതൊക്കെ ഒരു കാലത്തെ കുട്ടികളിലും കൗമാരകാരിലും യുവാക്കക്കളിലും ഉണ്ടാക്കിയ രോമാഞ്ചം..🔥🔥 ചെറിയ ഇടവേളക്ക് ശേഷം ബാബു ആന്റണിയെ പ്രേക്ഷകർ കാണുന്നത് ഇതിൽ ആണ്..

  • @sathrengs7349
    @sathrengs7349 3 года назад +8

    ബാബു ആന്റണി നായക പക്ഷതാണേൽ രക്ഷപെട്ടു....

  • @sudheerkalarikkal7731
    @sudheerkalarikkal7731 4 года назад +66

    ലോക് ഡൗണിൽ ഇതുപോലുള്ള മൂവി സമയംപോകാൻ ബെസ്റ്റ്

  • @vishnugcdlm581
    @vishnugcdlm581 2 года назад +7

    കണ്ണാടി മാളിക എന്ന് തുടങ്ങുന്ന ഗാനം.. സൂപ്പർ

  • @prabha1411
    @prabha1411 3 года назад +11

    Harisree.അശോകൻ....സൂപ്പർ..കോമഡി,👍👍👍👍👌😍

  • @sijoabrahamsijoabraham2786
    @sijoabrahamsijoabraham2786 3 года назад +26

    ബാബു ആന്റണി ❤❤❤❤❤❤❤❤❤❤❤❤

  • @dileepparameswaran4455
    @dileepparameswaran4455 4 года назад +26

    Movie super... background music 👌👏Premkumar

  • @udayansahadevan1715
    @udayansahadevan1715 17 дней назад

    ഓരോരോ ട്വിസ്റ്റും ഓരോരോ കോമഡിക്ക് വഴിമാറിക്കൊടുക്കുന്നു. സൂപ്പർ കോമഡി ഫിലിം 👍🏻👍🏻👍🏻

  • @meowster169
    @meowster169 4 года назад +28

    കൊടകര, കൊടകര, കൊടകര... കൊടകര...

  • @arjunk2777
    @arjunk2777 5 лет назад +31

    Pwoli🔥❤🔥❤🔥❤childhood times✌🔥.... premkumars best performance... mass+class+family+comedy ... a complete entertainment 😘😚❤✌🔥

  • @user-dw8je5xw9i
    @user-dw8je5xw9i 3 года назад +14

    പ്രേംകുമാര്‍
    സംഭവം തന്നെ
    👍👍👍👍

  • @abdullkhader4981
    @abdullkhader4981 2 года назад +2

    പട്ടാമ്പി ബാബു വിൽ സ്കൂൾ കട്ട് ചെയ്തു പോയികണ്ട പടം ഹൊ എന്തൊരു ഫീൽ ആയിരുന്നു അത് 🤠🤠💪💪

    • @sharafuckscks1837
      @sharafuckscks1837 2 года назад

      ഞാനും പട്ടാമ്പിയിൽ സത്യം 😍😍

  • @varun_v_nair
    @varun_v_nair 4 года назад +36

    മലയാളികളുടെ സ്വന്തം #bruce_lee 👌
    Babu Antony 👍

    • @Nevinshibu-t7s
      @Nevinshibu-t7s 3 года назад

      5

    • @mohandas539
      @mohandas539 2 года назад +1

      🕴️🕴️🕴️🕴️🕴️🕴️🕴️🕴️🕴️🚶🚶🏻‍♂️🏃🏃🏃🏃🤾

  • @Ajeesh-oh1lg
    @Ajeesh-oh1lg 4 года назад +15

    ഇതിന്റെ ഹെറോയിൻ ആണ് ശരിക്കും കല്യാണരാമി

    • @vijaydas6266
      @vijaydas6266 3 года назад +1

      കല്യാണരാധ എന്നല്ലേ വേണ്ടത്? 🤩🤩🤩

  • @sreeharir9264
    @sreeharir9264 5 лет назад +27

    42:56 അതേയ് കൈയ്ക്ക് സുഖമില്ലാത്ത കൊണ്ടാ പിടിക്കാത്തെ... പപ്പുച്ചേട്ടൻ..😂😂

  • @ramov1428
    @ramov1428 6 лет назад +12

    This is one of the earliest screenplays by superhit script duo Udaykrishna-Sibi. K. Thomas, and the film refers some superhit films at the time. The title and theme and thread of the strory come from trend setter movie Hitler. Hitler costumes are also referred here and there. At the ending phase, Kamal Hassan's superhit Awwai Shanmukhi style performed by Jagathi and the bgm are also featured. Vijayakumar just tried to imitate Mammootty's executive style, especially in The King. Jagathi Sreekumar rocked, Premkumar did well, but as a hero who the heroine prefers over his fiancé Mukesh or Jayaram would be better because of their handsome qualities. Babu Antony action trend at the time has also been utilIsed in this film.

  • @shamon1t526
    @shamon1t526 3 года назад +7

    അന്നും ഇന്നും Constable കുട്ടൻപിള്ള തന്നെ 😄😄😄

  • @bijoy4254
    @bijoy4254 3 года назад +24

    കഴിവുള്ള നല്ലൊരു നടൻ പ്രേം കുമാർ.... ഭാഗ്യം ഇല്ലാത്തത്കൊണ്ട് മാത്രം ആണോ അദ്ദേഹം സിനിമ ഫീൽഡിൽ തഴയപ്പെട്ടത്

    • @Human-kp5ze
      @Human-kp5ze 2 года назад

      ക്രിസ്ത്യനീ ആയത് കൊണ്ടാണ്.. ബാബു ആന്റണിയും ഇത് പോലെ താഴെ ആയില്ലേ...

    • @DirectorS-c8f
      @DirectorS-c8f 2 года назад

      @@Human-kp5ze mala vanname cinemayiluk matham parachil nirthu ninte easuinte andi naakku malare poyi.
      avante okke allahu easu modi enthoke andi aanno aavo

  • @arunkumararun8918
    @arunkumararun8918 4 года назад +6

    Guest rollil annnathe kaakathe babu antony kidu aanu... pazhaya aa style babu antonyude neiti valarthiya mudi...

  • @robyroberto8606
    @robyroberto8606 4 года назад +27

    ഈ സിനിമയിൽ ഉദയകൃഷ്ണ സിബി k തോമസ് റൈറ്റർ ആയിട്ടുമാത്രമല്ല സഹസംവിധാനം ജോലിയുംചെയ്തു.. അവർ തിരക്കഥ എഴുതിയ സിനിമക

  • @Nightrider238
    @Nightrider238 4 года назад +10

    Babu Antony kidu entry

  • @sivan3189
    @sivan3189 Год назад

    ഒരു കാലത്ത് ബാബു ആന്റണിയെ കാണാൻ വേണ്ടി മാത്രം ഈ പടം കാണുമായിരുന്നു 🔥❤️
    ഇത്തിരി കൂടി screen time കൊടുത്തിരുന്നേൽ 💥💥

  • @ajaygopalramesh4515
    @ajaygopalramesh4515 4 года назад +15

    Nalla padam👍👍

  • @akhilkrishnan7918
    @akhilkrishnan7918 5 лет назад +26

    Premkumar Mass Moment 51.00 😎😎😎

  • @anithakottappuramappu7377
    @anithakottappuramappu7377 3 года назад +4

    മോശം comment ഇടുന്ന ആളുകൾ അഭിനയിച്ചാലും ഈ പടം ആരെങ്കിലും കാണുമോ

  • @munnasdrawing2964
    @munnasdrawing2964 2 года назад +3

    Babu antonyyude entryum fightum polichu 😎😎😎😎😎🔥🔥🔥🔥🔥

  • @labhamincorp5396
    @labhamincorp5396 4 года назад +8

    2020 ഈ പൊളി സിൽമ കാണുന്നവർ ആരൊക്കെ

    • @meowster169
      @meowster169 4 года назад

      Silma alla cinema.. sppo okay bye.

  • @rexRR2255
    @rexRR2255 5 лет назад +26

    ഏത് കോളജിൽ അന് പഠിക്കുന്നത്?
    MES ila 💪

  • @thomaschacko5547
    @thomaschacko5547 3 года назад +6

    വളരെ നല്ല സിനിമ 🙏😄👍👌🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🌹🙏🌹🌹🌹🌹🙏🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🌹🌹🌹

  • @geethagopi7851
    @geethagopi7851 4 года назад +8

    Super church mathiyayi😀😀😀😀😂

  • @nafid7572
    @nafid7572 4 года назад +8

    Film rating 8.9 / 10

  • @rajusworld8386
    @rajusworld8386 6 лет назад +18

    pappusaare kaanikkunna scene njangalude naattil ninnaanu shoot cheithath.kallyaanakkaapil ninnu.appol njaanokke aduthundaayirunnu.sweet memmories...

  • @rasheedrashydq5689
    @rasheedrashydq5689 6 лет назад +16

    Polappan padam ishtayishtay

  • @gayathrianilkumar8854
    @gayathrianilkumar8854 3 года назад +9

    Vanitha vijayakumar 🤩 looking cute 🥰

  • @pratheeshrk1674
    @pratheeshrk1674 4 года назад +9

    Premkumar chettan superaa

  • @nafid7572
    @nafid7572 4 года назад +9

    Indrans🤣😍😘🥰

  • @anjanalakshmijobin433
    @anjanalakshmijobin433 3 года назад +9

    വിജയകുമാർ ന്റെ മകൾ വനിതാ വിജയകുമാർ...ഇപ്പൊ എന്തൊരു മാറ്റം.

  • @lalkrishnan5454
    @lalkrishnan5454 Год назад +3

    2:00:50 that entry with bgm🔥
    2:01:50 മാളച്ചേട്ടൻ 🤣👌🏻
    1:44:53, 2:16:28 ബാബു ആന്റണി ചേട്ടൻ 🔥

  • @prabhafrancis5408
    @prabhafrancis5408 4 года назад +7

    സൂപ്പർ. ജഗതി

  • @dezuza7438
    @dezuza7438 4 года назад +9

    2020
    Prem Kumar 💥

  • @amaltr3721
    @amaltr3721 2 года назад +1

    Babu antoney punch poli😍😍😍😍
    Navas & pappu chettan😂😂😍😍😍

  • @prabha1411
    @prabha1411 3 года назад +2

    ജഗതി ചേ ട്ടൻ..കോമഡി...സൂപ്പർ

  • @shafeekedathanattukarac5545
    @shafeekedathanattukarac5545 3 года назад +7

    മണ്ണാർക്കാട് ഷൂട്ട്‌ ചെയ്ത മൂവി

  • @sajimon7757
    @sajimon7757 3 года назад +4

    ബാബു ആന്റണി സൂപ്പർ ആക്ടിംഗ് ♥️♥️♥️♥️ ബാബു ആന്റണി ഉയിര്

  • @MALLUFARAN
    @MALLUFARAN 5 лет назад +8

    kidilan movie.....

  • @Am_Happy_Panda
    @Am_Happy_Panda 3 года назад +8

    58:27 what a serious romantic look 😀😀😀😀

  • @sabidbk3800
    @sabidbk3800 5 лет назад +12

    Directed #Sandhyamohan
    Story # Udayakrishna Sibi K Thomas

  • @sarathlal4829
    @sarathlal4829 4 года назад +6

    09:57 കുട്ടി കണ്ണടയുടെ സ്റ്റിക്കർ കളഞ്ഞിട്ടില്ല 😅😅

  • @koshykattappana3298
    @koshykattappana3298 3 года назад +5

    പപ്പുവിന്റെ മകൾ സുന്ദരി ആയി അഭിനയിച്ചത് അന്നത്തെ ഏതെങ്കിലും ബി ഗ്രേഡ് നായിക ആണോ

  • @najnaj4006
    @najnaj4006 4 года назад +8

    Who is the actree???dileepinte heroine aayit act cheytha actre aano or her sister??

    • @Ajeesh-oh1lg
      @Ajeesh-oh1lg 4 года назад +7

      ഉദയപുരം സുൽത്താൻ.. പ്രീതി വിജയകുമാർ
      ഹിറ്റ്ലർ brothers....... വനിതാ വിജയകുമാർ.
      ചേച്ചിയും അനിയത്തിയും ആണ്

    • @thomaschacko5547
      @thomaschacko5547 3 года назад +2

      സൂപ്പർ ആൻസർ 👏👌👍😄🌹

  • @mnbvcxzamnbvcxza4324
    @mnbvcxzamnbvcxza4324 2 года назад +2

    കൈക്ക് സുഖമില്ലാത്തോണ്ടാ പിടിക്കത്തെ എവിടെയാ പിടിച്ച 😄

  • @prabhafrancis5408
    @prabhafrancis5408 4 года назад +6

    സൂപ്പർ സിനിമ

  • @sarathmp4568
    @sarathmp4568 5 лет назад +10

    babu antony studn kidu

  • @prabha1411
    @prabha1411 3 года назад +4

    പപ്പു..ചേ ട്ടൻ 🙏🙏🙏🙏😂😂❤❤💞💞🌹🌹

  • @athirathathu4493
    @athirathathu4493 4 года назад +10

    50:56 BOOOM😂💥

  • @junaidjunu6361
    @junaidjunu6361 4 года назад +3

    Kuttikkaalam manoharamaakkiya orupaad nalla nadanmaare malayala cinema marannu pookunnu

  • @akashnkmnkm5764
    @akashnkmnkm5764 4 года назад +6

    Jagathi chettan ,babu Anthony , harisree ashokan chettan Takarttu

  • @aneeshpeter9684
    @aneeshpeter9684 3 года назад +5

    കൊടകര, കൊടകര, കൊടകര.

  • @abhistravelgram7312
    @abhistravelgram7312 5 лет назад +38

    2:5:19 mass ka baap. ബാബുഏട്ടൻ

  • @gsfoodtravel8016
    @gsfoodtravel8016 5 лет назад +12

    Vakeel shanmugi 👷‍♀️👷‍♀️👷‍♀️👷‍♀️👷‍♀️💂‍♀️

  • @rahulkodankalayil4331
    @rahulkodankalayil4331 4 года назад +7

    All bjm polichu oru rekshayum ila

    • @nafid7572
      @nafid7572 4 года назад +2

      Yes🥰😘

    • @nafid7572
      @nafid7572 4 года назад +1

      Yes super bjm😍😍

  • @akbarakku7113
    @akbarakku7113 5 лет назад +11

    Pls upload സ്ത്രീധനം മൂവിയെ

  • @mathewkrijo5772
    @mathewkrijo5772 4 месяца назад

    Babuantony,premkumar...with bgm💖

  • @josephmv3899
    @josephmv3899 3 года назад +2

    ഈ സംവിധാനം തന്നെയാ കിലുക്കം കിലുകിലുക്കം ചെയ്തതു 🤣🤭🤭

  • @shibinbaby8075
    @shibinbaby8075 4 года назад +4

    Bgm also പൊളി

  • @rafitk5681
    @rafitk5681 3 года назад +4

    music super sp venkitesh

  • @hodophilevlogz
    @hodophilevlogz 6 лет назад +9

    Superrr

  • @roby-v5o
    @roby-v5o 2 года назад +1

    *ബാബു ആന്റണി 👌👌👌എൻട്രി പൊളിച്ചു*

  • @വാളയാർപരമശിവം-ങ6ജ

    Slow motion കുറച്ചു കൂടി

  • @manjunathaputhiyamoole4082
    @manjunathaputhiyamoole4082 6 лет назад +6

    Plz upload "Punnarathottathe rajavu, Vishnulokam,

  • @NEXTVALIDHANI
    @NEXTVALIDHANI Год назад +1

    50:56 ഇവിടുത്തെ പെണ്ണുങ്ങളെയും കൂട്ടി അണ്ണാക്കിൽ 🤣

  • @gokulnathg5801
    @gokulnathg5801 2 года назад +2

    സംസ്കാരം, ആണഹന്ത, സ്‌ത്രീത്യത്തെ അപമാനിക്കൽ,വർഗീയത, ഒക്കെ നിറഞ്ഞ ഒരു വൃത്തികെട്ട സിനിമ..😥😫

  • @anvarsadiquesadique151
    @anvarsadiquesadique151 5 лет назад +6

    Adipoli

  • @manjunathaputhiyamoole4082
    @manjunathaputhiyamoole4082 6 лет назад +9

    Can you please upload "Sthreedhanam " movie