Malayalam Super Hit Comedy Full Movie | Achamakuttiyude Achayan [ 1080p ] | Ft.Jagadeesh, Jagathi

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 679

  • @jomonthomaspulincunnu6403
    @jomonthomaspulincunnu6403 4 года назад +300

    ഒരു നല്ല കുടുംബചിത്രം. ചിരിക്കാനും ചിന്തിക്കാനും വക നൽകുന്ന ഈ ചിത്രത്തിലെ ജഗതി ശ്രീകുമാറിന്റെ കോമഡി വാക്കുകൾക്കതീതമാണ്. പിന്നെ ഇതിലെ മറ്റൊരു ദുഃഖസത്യം എന്നത് മരണപ്പെട്ടവരുടെ ഒരു നീണ്ടനിരയാണ് ചിത്രത്തിൽ ഉള്ളത്. രാജൻ പി ദേവ്, കലാഭവൻ മണി, കുതിരവട്ടം പപ്പു, മച്ചാൻ വർഗീസ്, എൻ എഫ് വർഗീസ്, ശ്രീവിദ്യ ഫിലോമിന, എന്നിവരെ നമുക്ക് ദുഃഖത്തോടെ സ്മരിക്കാം.

  • @sinufreestyle6377
    @sinufreestyle6377 4 года назад +141

    *“അച്ചാമ്മക്കുട്ടിയുടെ അച്ചായൻ"*
    *_ഒരു സാധാരണക്കാരന്റെ ജീവിതവും അതിനകത്തുള്ള പ്രശ്നങ്ങളും വളരെ കൃത്യമായി കാണിച്ചു തന്ന സിനിമ 🙂. രാജൻ പി ദേവിന്റെ സ്വപ്ന_* *_സാക്ഷാത്കാരം ആണ് ഈ സിനിമ 😍. അതിന്റെ എല്ലാവിധ ഗുണങ്ങളും ഈ സിനിമയിൽ കാണാൻ പറ്റും 🤗. മണി ചേട്ടന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത് ഒരു പക്ഷേ കരിയറിലെ തന്നെ ഏറ്റവും മികച്ച റോളുകളിലൊന്ന് 💯._* *_പതിവുപോലെ തന്നെ കോമഡി രംഗങ്ങൾ ജഗതി ചേട്ടനും മണിച്ചേട്ടനും പപ്പുവും മച്ചാനെ വർഗീസും ചേർന്ന് പൊളിച്ചടക്കി 👌. പിന്നെ ചൊറിയൻ വില്ലൻ n f വർഗീസിന്റെ അഭിനയവും എടുത്തു പറയേണ്ടിയിരിക്കുന്നു 🔥._*
    *_മാത്രമല്ല ഇതിൽ അഭിനയിച്ചിരിക്കുന്ന രാജൻ പി ദേവ്, പപ്പു, മണിച്ചേട്ടൻ, n f വർഗീസ്, മച്ചാൻ വർഗീസ്, ഫിലോമിന ചേച്ചി, ശ്രീ വിദ്യാ എന്നിവർ ഇന്ന് നമ്മുടെ കൂടെയില്ല എന്നോർക്കുമ്പോഴാ...... 😪🌹_*

    • @kunjavatone3464
      @kunjavatone3464 Год назад +3

      Cmnt വായിച്ചപ്പോയെ ഫിലിം കണ്ട ഫീൽ

  • @DON-kt9bm
    @DON-kt9bm 2 года назад +191

    പഴയ സിനിമ ഒക്കെ ഇപ്പ കാണാൻ വല്ലാതൊരു ഫീലിങാണ്.......😊😊😊😊

    • @sreejuc825
      @sreejuc825 Год назад

      വേറെ കാണാൻ പറ്റിയ സിനിമ യുടെ കാലം കഴിഞ്ഞു

    • @YousafAliabha
      @YousafAliabha Год назад +1

      Correct 😢😢

    • @KochuCherukkan-b7u
      @KochuCherukkan-b7u 23 дня назад


      1:13:35 ​@@sreejuc825

  • @Abhi_Amigo25
    @Abhi_Amigo25 2 года назад +112

    തിരിച്ച് കിട്ടാത്ത പഴയകാലവും ഗ്രാമീണ ഭംഗിയും
    രാജൻ ചേട്ടൻ്റെ അച്ചായൻ വേഷം കലക്കി. മണിച്ചേട്ടനും ജഗതിച്ചേട്ടനും ഒരേ പൊളി 😁✌️

  • @najahequality6715
    @najahequality6715 4 года назад +135

    രാജൻ പി ദേവ് ചേട്ടൻ സംവിധാനം ചെയ്ത പടം..👌👌👌
    90 s nostalgia...

  • @sreejitht5572
    @sreejitht5572 4 года назад +251

    പോയവർ ആരും തിരിച്ചു വരില്ല,,,,,,, ജഗതി ചേട്ടന്റെ തിരിച്ചു വരവ് കാത്തിരിക്കുന്നു

  • @Train24
    @Train24 4 года назад +182

    കലാഭവന്‍ മണിയും ജഗതിയും തകര്‍ത്തു ചിരിച്ചു മണ്ണ് കപ്പി

  • @ROHITH397
    @ROHITH397 3 года назад +51

    ദൈവമേ ...രാജൻ പി ദേവ്, ശ്രീവിദ്യ, NF വർഗീസ്, മച്ചാൻ വർഗീസ്, ഫിലോമിന, മണി ചേട്ടൻ, കുതിരവട്ടം പപ്പു ഇവരാരും ഇപ്പൊ ജീവിച്ചിരിപ്പില്ല എന്നു ആലോചിച്ചു നോക്കിമ്പോൾ 😳😳😳😳

  • @vineethmohanan8885
    @vineethmohanan8885 2 года назад +8

    രാജൻ Pദേവ്.. ഫിമോലിന.. ശ്രീവിദ്യ.. കുതിരവട്ടം പപ്പു.. മച്ചാൻ വർഗ്ഗീസ്..കലാഭവൻമണി.. NF വർഗ്ഗീസ് ഇതുപോലെ എത്ര മികച്ച താര നക്ഷത്രങ്ങളാ നമ്മുക്ക് നഷ്ടമായത്

  • @karthikmohan7546
    @karthikmohan7546 3 года назад +61

    33:45 ഇനി രാജാവിൻ്റെ വരവ് ആണ് ...the king of comedy in malayalam..❤️

  • @actorsworld.1935
    @actorsworld.1935 4 года назад +127

    ചിപ്പി എന്തൊരു ഗ്ലാമർ ആണ്. My fvrt actress

    • @georgevarghese5448
      @georgevarghese5448 4 года назад +4

      Ippozhum supera kanan

    • @sachu-t9i
      @sachu-t9i 2 года назад

      Sathiyam

    • @Manoj4-v5y
      @Manoj4-v5y 2 месяца назад

      Glamourooo ii karambiyoooo😂😂😂😂😂😂😂😂😂😂😂😂😂

  • @vk_the_inimitable
    @vk_the_inimitable 4 года назад +68

    ജഗതിചേട്ടന്റെ ഡയലോഗുകൾ കേട്ടു ചിരി നിർത്താൻ പറ്റാതായവർ ഉണ്ടോ? 😁😁

  • @kishoreissac752
    @kishoreissac752 4 года назад +55

    ജഗതി ചേട്ടൻ്റെ എൻട്രി അടിപൊളി ... ആംബുലൻസിൽ,,

  • @allmalayalammallusvideo6100
    @allmalayalammallusvideo6100 4 года назад +28

    ഒരാളെ മാത്രം ചുണ്ടി കാണിക്കാൻ പറ്റില്ല എല്ലാരും കിടു അഭിനയം

  • @juvanjomon7677
    @juvanjomon7677 4 года назад +135

    കുടുംബം ആയി ഒരുമിച്ച് ഇരുന്നു കാണാൻ പാറ്റുന്ന ഒരു നല്ല പടം

  • @__love._.birds__
    @__love._.birds__ 4 года назад +41

    രാജ് അച്ചയാണ് ഒരുപാട് ഇഷ്ടം ശ്രീദവി അമ്മ 💖💖💖ഇഷ്ടം

  • @vineethbabu1477
    @vineethbabu1477 4 года назад +20

    നല്ലൊരു സിനിമ, പിന്നെ കെസ്റ്ററിന്റെ ബ്ലെസ്സഡ് വോയ്‌സിലുള്ള നല്ലൊരു ഡിവോഷണലും

  • @jerinvkm7643
    @jerinvkm7643 2 года назад +7

    രാജൻ പി ദേവിന്റ സംവിധാനത്തിൽ നല്ലൊരു സിനിമ
    രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വെക്തി വൈരാഗം, പിന്നെ നല്ല കുറച്ചു കോമഡികൾ എല്ലവളരെ നന്നായിരിക്കുന്നു 👍👍

  • @prakashdevuchannel7015
    @prakashdevuchannel7015 2 года назад +2

    അന്ന് സ്കൂളിൽ പഠിക്കുമ്പോൾ കണ്ടതാ പിന്നെ ഇപ്പോൾ ഈ 2022ൽ... ഗ്രാമീണ ഭംഗി കൊണ്ടും ദൃശ്യമികവ് കൊണ്ടും രാജൻ p ദേവിന്റെ സംവിധാനത്തിലും അഭനയത്തിലും ഏറെ മികച്ച ഒരു പടം.. Nf വർഗീസിന്റെ വില്ലൻ വേഷം 😍ജഗദീഷേട്ടൻ ❤️പിന്നെ നമ്മുടെ സ്വന്തം മണിച്ചേട്ടന്റെ അഭിനയമികവ് 🖤🖤ജഗതിച്ചേട്ടൻ❤️ഫിലോമിനചേച്ചി ❤️ശ്രീവിദ്യ ❤️എല്ലാവരും ഒന്നിനൊന്നു മിച്ചമായിട്ട് അഭിനയിച്ചു തകർത്തൊരു ഒരു കുടുംബ ചിത്രം.. 🥰🥰

  • @fujgttgjccv8811
    @fujgttgjccv8811 4 года назад +21

    എത്ര കണ്ടാലും മടുക്കാത്ത സിനിമ

  • @abhishan5883
    @abhishan5883 Год назад +86

    2023 ൽ ആരൊക്കെ ഈസിനിമ കാണാൻ വന്നവർ 👍🏻👍🏻👍🏻 ഉണ്ടോ

    • @rashidanaseem7071
      @rashidanaseem7071 Год назад +1

      Njan

    • @rejeeshreju4899
      @rejeeshreju4899 Год назад +5

      തൊടങ്ങി 23,24 എന്നും പറഞ്ഞു 🤦🏻‍♂️😂😂 എന്തൊരു ബോറ് ഊള കമെന്റ് ആണ് ബ്രോ. ഒന്നെങ്കിൽ ഡിലീറ്റ് ചെയ്തു 👉🏻 നല്ല കോമഡി ഫിലിം ആണ് നല്ലോണം ചിരിക്കാൻ ഉണ്ട് ഈ സിനിമയിൽ ഇങ്ങനെ ഉള്ള കമന്റ്‌ എന്തേലും കൊടുക്ക് എന്നാലും ഒരു രസം ഉണ്ട്. ഇത് ഒരുമാതിരി കുറെ കണ്ടതാ ബ്രോ ഇങ്ങനെ ഉള്ള കമന്റ്‌ മടുത്തു അതോണ്ടാ

    • @javadk6315
      @javadk6315 Год назад +1

      🙌

    • @lakshmiprasobh7596
      @lakshmiprasobh7596 Год назад

      Yes

    • @Shaji1968-y3s
      @Shaji1968-y3s Год назад

      ​@@rashidanaseem7071❤❤❤❤❤❤❤ 36:25

  • @nks7657
    @nks7657 Год назад +3

    ഒരു സൂപ്പർ സിനിമ. രാജൻ പി ദേവ് സ്വപ്നമാണ് ഈ സിനിമ.
    Character role തിളങ്ങുന്ന രാജൻ പി ദേവ്, Nf വർഗീസ്. Comedy role മണിച്ചേട്ടൻ, ജഗതി, മച്ചാൻ വർഗീസ്, പപ്പു ചേട്ടൻ, ജഗദീഷ്, ഫിലോമിന ചേച്ചി, പിന്നെ ശ്രീ വിദ്യ ചേച്ചി. Super Movie

  • @JacobChacko3008
    @JacobChacko3008 3 года назад +54

    A great movie by Rajan P Dev .... may he Rest in Eternal Peace

  • @gaminpsycho4245
    @gaminpsycho4245 3 года назад +202

    ഈ സിനിമ 2022 ൽ കാനുനവർ ഉണ്ടോ ഉണ്ടകിൽ like👍

  • @minnalmurali6998
    @minnalmurali6998 3 года назад +7

    ഇ മൂവി ഞാൻ ഡൌൺലോഡ് ചെയ്തു വച്ചിട്ട്. ഓ കാണാൻ ഒരു രസം കാണില്ല എന്ന് കരുതി 2_ മാസം കണ്ടില്ല. ലാസ്റ്റ് എന്തായാലും കാണാം എന്ന് കരുതി കണ്ട് കണ്ടപ്പോളല്ലെ.. ഇജ്ജാദി പടം ചിരിച്ചു മറിച് 😂🤣🤣

  • @mission9951
    @mission9951 3 года назад +20

    എന്റെ സ്കൂളിലെ ഇരട്ടപ്പേർ ആയിരുന്നു "അച്ചാമ്മകുട്ടിയുടെ അച്ചായൻ"😎.
    എന്റെ പെണ്ണിന്റെ പേര് achamma varghese . (Tincy) .☺️☺️.
    ഇപ്പൊ അവള് വേറെയൊരുത്തനെ കെട്ടി സുഖമായി ജീവിക്കുന്നു.😪

    • @faseelafaseela3138
      @faseelafaseela3138 3 года назад +1

      ശരിക്കും 😂😂😂

    • @faseelafaseela3138
      @faseelafaseela3138 3 года назад +1

      @@vox_blend ഒരു കോമഡി ആയിതോന്നി 😂😂അത് കൊണ്ട്. എന്താ ചെയ്യാൻ പാടില്ലായിരുന്നോ

  • @midhunmelvin7485
    @midhunmelvin7485 2 года назад +12

    വിഷമം വരുമ്പോൾ ഞാൻ ഇവിടെ വരും... Deadbody കത്തിക്കുന്ന സീൻ റിപീറ്റ് adichu കാണും.... 🤣🤣🤣🤣ജഗതി ചേട്ടൻ മണിച്ചേട്ടൻ രണ്ടു മുത്തുകൾ പൊളിച്ചു 💟💟💟🥰✌🏻🔥

  • @villagevlog6905
    @villagevlog6905 4 года назад +22

    ഇതൊക്കെയാണ് പടം❤️

  • @jibinkg4912
    @jibinkg4912 3 года назад +10

    ഇന്നിറങ്ങു്ന്ന ഒരു ഫിലിമിനും തരാൻ കഴിയില്ല പഴയ ഇങ്ങനുള്ള മൂവീസിന്റെ ഫീൽ

  • @IamRo29
    @IamRo29 2 года назад +3

    രാജൻ പി ദേവ് ചേട്ടൻ വേറെ ലെവൽ കലാകാരൻ ആയിരുന്നു. നല്ലൊരു മനുഷ്യനും!

  • @sakeerhusssain9754
    @sakeerhusssain9754 Год назад +3

    ജഗതി ചേട്ടന്റെ അഭിനയം തീരാ നഷ്ട്ടം ഈ കാലത്തെ മലയാള സിനിമയ്ക്കു

  • @lostlove3392
    @lostlove3392 3 года назад +4

    45 Jagadish movies to watch
    1. Kunukitta Kozhi (Jagadish, Siddique, Parvathi, Roopini)
    ruclips.net/video/blf_KJ-LQCQ/видео.html
    2. Thiruttalvaadhi (Jagadish, Siddique, Urvashi)
    ruclips.net/video/XNT-SgbyAmk/видео.html
    3. Sthreedhanam (Jagadish, Urvashi)
    ruclips.net/video/LbHly3wH0FA/видео.html
    4. Nagarattil Samsara Vishayam(Jagadish, Siddique)
    ruclips.net/video/gL1L02-lyfU/видео.html
    5. Simhavalan Menon(Jagadish, Urvashi, Madhu)
    ruclips.net/video/cbixZQK4Quc/видео.html
    6. First Bell(Jagadish, Jayaram)
    ruclips.net/video/7CR8BsAzYUc/видео.html
    7. Priyappetta Kukku(Jagadish, Siddique, Charmila, Geetha)
    ruclips.net/video/s_sqn0jhiWk/видео.html
    8. Mantrikacheppu(Jagadish, Siddique, Sunitha, Suchitra)
    ruclips.net/video/vEhpNZ0-K1A/видео.html
    9. Mimics Parade(Jagadish, Siddique, Sunitha, Suchitra)
    ruclips.net/video/PXVWg8dwCfI/видео.html
    10. Kasarkode Kadharbhai(Jagadish, Siddique, Sunitha, Suchitra)
    ruclips.net/video/yOYddLmuYkY/видео.html
    11. Adheham Enna Idheham(Jagadish, Siddique, Sunitha, Raghuvaran)
    ruclips.net/video/h4GUKQ_KnmE/видео.html
    12. Bharya(Jagadish, Urvashi)
    ruclips.net/video/Yl8SYZXKXBs/видео.html
    13. Janam(Murali, Jagadish, Siddique)
    ruclips.net/video/NK7L8PxMtnk/видео.html
    14. Decent Parties(Jagadish, Meera Vasudevan)
    www.hotstar.com/in/movies/decent-parties/1000109128/
    14. Grihapravesham(Jagadish, Siddique, Rekha)
    ruclips.net/video/oXs4-60y2Rg/видео.html
    15. Sthallatte Pradhana Payyans(Jagadish, Suchitra)
    ruclips.net/video/dJmHzy4sqn0/видео.html
    16. Gajaraja Mantram(Jagadish, Premkumar, Charmila)
    ruclips.net/video/CsWA2PTlzYQ/видео.html
    17. Pandu Pandoru Rajakumari(Jagadish, Siddique, Anju)
    ruclips.net/video/7NcpflX8AnY/видео.html
    18. Welcome To Kodaikanal(Jagadish, Siddique, Anusha, Sweta Menon)
    ruclips.net/video/CLbKv1lM9Rc/видео.html
    19. Ancharakalyanam(Jagadish, Kalabhavan Mani)
    ruclips.net/video/BU8MwN00AyY/видео.html
    20. Journalist(Jagadish, Siddique, Jayaram, Sithara)
    ruclips.net/video/n98OIoJ83Xc/видео.html
    21. Kireedomilatta Rajakkanmar(Jagadish, Premkumar, Annie)
    ruclips.net/video/MUhzzdshk6w/видео.html
    22. Cheppu Kilunguna Changathi(Jagadish, Mukesh)
    ruclips.net/video/kyt03VPkwlk/видео.html
    23. Arjunan Pillaiyum Anchu Makkalum(Jagadish, Innocent)
    ruclips.net/video/NLeVK8mHQZ0/видео.html
    24. Alibabayum Arara Kallanmarum(Jagadish, Vijayaraghavan)
    ruclips.net/video/Mydd4c6GpY8/видео.html
    25. Auto Brothers(Jagadish, Baiju)
    ruclips.net/video/zY3OljJ1vwE/видео.html
    26. Uppukandam Brothers(Jagadish, Baiju, Babu Antony)
    ruclips.net/video/OAE2KcTSrh4/видео.html
    27. Junior Mandrake(Jagadish, Jagathy)
    ruclips.net/video/GKQ_AAtfTaQ/видео.html
    28. In Harihar Nagar(Mukesh, Jagadish, Siddique, Asokan)
    ruclips.net/video/rXLndJ3eIOA/видео.html
    29. Inchakkadan Mathai and Sons(Jagadish, Innocent, Suresh Gopi)
    ruclips.net/video/ObzsybofMfE/видео.html
    30. Paavam I.A Ivachan(Jagadish, Siddique, Innocent)
    ruclips.net/video/nLcrQ7rkGVE/видео.html
    31. Kallan Kappalil Thanne(Jagadish, Siddique, Suchitra)
    ruclips.net/video/NblxTB4wV0k/видео.html
    32. Soubhagyam(Jagadish, Sunitha, Suchitra)
    ruclips.net/video/iEuxI3MwNTg/видео.html
    33. Vakkeel Vasudev(Jagadish, Sunitha, Jayaram)
    ruclips.net/video/GvLblWsgJ7k/видео.html
    34. Njan Kodeeswaran(Jagadish, Rajan P Dev)
    ruclips.net/video/TlvHyy0eDIU/видео.html
    35. Bhartavudyogam(Jagadish, Siddique)
    ruclips.net/video/LVb3iyCCftk/видео.html
    36. Gramapanchayath(Jagadish, Kaveri, Jagathy)
    ruclips.net/video/SOAQS1RsKIE/видео.html
    37. Guru Sishyan(Jagadish, Kaveri, Jagathy)
    ruclips.net/video/P6JbRm6GD8g/видео.html
    38. Oru Kochu Bhoomikullukkam(Sreenivasan, Monisha, Jagadish, Shobana, Siddique)
    ruclips.net/video/47KO1Pa1NvI/видео.html
    39. Mr & Mrs(Jagadish, Siddique, Suchitra, Ravali)
    www.hotstar.com/1000154866
    40. Mukhamudra(Thilakan in double role, Jagadish, Siddique, Sunitha)
    www.mxplayer.in/movie/watch-mukha-mudra-movie-online-90d4daebcfee9edb31728b72ed7e87a8
    41. Sundarikaakka(Jagadish, Siddique, Rekha)
    ruclips.net/video/5-jiSG_S8-Q/видео.html
    42. April Fool(Jagadish, Siddique)
    ruclips.net/video/DMxe56PsjWE/видео.html
    43. Koodikkazhcha(Jayaram, Jagadish, Urvashi, Usha)
    ruclips.net/video/lYzJ3edQNws/видео.html
    44. Minaminunginu Minnukettu(Jayaram, Jagadish, Shobhana)
    ruclips.net/video/gsM62Vu-Ns8/видео.html
    45. Ponnaram Thottathe Rajavu(Jagadish, Urvashi)
    www.mxplayer.in/movie/watch-ponnaram-thottathe-rajavu-movie-online-5232bcda7af3180fc43bc2a4a592f132

  • @sivasree305
    @sivasree305 4 года назад +255

    കൊറോണ സമയത്തു കാണുന്നവർ undo

  • @shahyyyy
    @shahyyyy 5 месяцев назад +3

    Adipoli film ❤ must watch 2024 gen..

  • @achuse6602
    @achuse6602 2 года назад +7

    Nik pazhe Jagadeesh , Siddique,mukesh,Jayaram ivrde movies anu ettum ishtam😌😌😌😌🥰🥰🥰

  • @robyroberto8606
    @robyroberto8606 3 года назад +412

    ഈ സിനിമ 2021...ൽ ആരൊക്കെ ഈ സിനിമ കാണാൻ വന്നവർ👍👍👍👍 ഉണ്ടോ ....??

  • @Forever-pk5ft
    @Forever-pk5ft Год назад +14

    മണി ചേട്ടനും ജഗതി ചേട്ടനും ഒരേ പൊളി 😂😂😂😂😂

  • @priya7arts
    @priya7arts 4 года назад +24

    Enganeyulla character aanu manicheattanu mattu veashangaleakkal kooduthal yogikkunnathum....sherikkum perform cheyyan pattunnathum.💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @rider_9314
    @rider_9314 4 года назад +204

    2020 l kaanunnavar undo

  • @rajank8702
    @rajank8702 4 года назад +50

    അനശ്വര നടൻ രാജൻ പി ദേവ് പപ്പു ❤️❤️

  • @shyjalkhanmadina1498
    @shyjalkhanmadina1498 4 года назад +13

    പണ്ടൊക്കെ കമ്പി വരുന്നത് മരണം അറിയിക്കാന്‍ ആണ്‌ ല്ലേ 😜😀😀

  • @rhythmoflove7924
    @rhythmoflove7924 3 года назад +7

    എന്തൊരു സുന്ദരിയാണ് വിദ്യാമ

  • @chinnusvlogs3489
    @chinnusvlogs3489 2 года назад +3

    Ee movie ethra kandalum madukila athra nalla movie anu👌🏻👌🏻👌🏻💕

  • @Parippteam
    @Parippteam 3 года назад +9

    കുറേ ചവിട്ടും തൊഴിയും കൊണ്ട പ്പോൾ വില്ലൻമാർ നന്നായത് കണ്ടാ....😆😆😃

  • @sahilriju4249
    @sahilriju4249 3 года назад +5

    ഈ സിനിമ എത്ര കണ്ടാലും പിന്നയും പിണയും കാണാൻ തോന്നും

  • @ferrerolounge1910
    @ferrerolounge1910 Год назад +5

    Annan directed a movie and got his fav actress as lover 😍😛

  • @shifa6601
    @shifa6601 4 года назад +90

    എന്താ നോകുന്നെ നീ മലയാളി അല്ലേ വന്നു like അടിച്ചിട്ട് പോടാ😁

  • @adhrshgvr1878
    @adhrshgvr1878 4 года назад +107

    രാജൻ പി ദേവ് and മണി ചേട്ടൻ the legends

  • @RiyasRiya-y3o
    @RiyasRiya-y3o 4 месяца назад +1

    രാജൻ പി ദേവിന്റെ നാടകം ആയിരുന്നു ഇത് വലിയ വിജയം ആയിരുന്നു ഈ നാടകം. ഇത് സിനിമയാക്കിയപ്പോ വല്യ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല.. എന്നാലും നല്ലൊരു കുടുംബ മൂവി... 🥰🥰🥰 2024 ജൂലൈ 27 പറയുന്ന ഞാൻ 😍

  • @elizabeththomas9452
    @elizabeththomas9452 4 года назад +22

    Nalla oru kudumba chitheram aanennu parayunnavar like adikk

  • @midhunpalliyil
    @midhunpalliyil 2 года назад +3

    നല്ല ഒരു സിനിമ വീണ്ടും കണ്ടാലും മടുക്കില്ല...

  • @melwinsunny3445
    @melwinsunny3445 3 года назад +5

    Kalabavan maniye kanubol ennum oru albudam anu phenomenal actor🙏🙏🙏

  • @Arjunan92
    @Arjunan92 4 года назад +37

    47:00 ജഗതി കസറി.... നാദിർ ദിർ ദിർ ഷാ... ചിരിച്ചു ചിരിച്ച് ബഹിരാകാശം കണ്ടു 🤣🤣🤣👍👍

  • @sibinraj2596
    @sibinraj2596 4 года назад +11

    ഞാൻ കേൾക്കുന്നു നിൻ song super 😙😍😍😍

  • @ammuabeesh3189
    @ammuabeesh3189 11 месяцев назад

    Schoolil padichirunna kalathu kandatha ee cinema.orupad chirikkanulla vakayund.achayaeyum achammayeyum aarum marakkilla.❤

  • @thedevinetouchofayurveda3220
    @thedevinetouchofayurveda3220 3 месяца назад

    2024 ൽ ഒരിക്കൽ കൂടി കണ്ടു... ഓരോ വർഷം കഴിയുംതോറും പഴമയുടെ മാറ്റ് കൂടിക്കൊണ്ടേയിരിക്കുന്നു... എന്താ പഴയ പടങ്ങളുടെ ഒരു ഫീൽ സിനിമ തുടങ്ങി അവസാനിക്കുന്നതേ അറിയുന്നില്ല ❤❤❤

  • @sujeeshkukku2023
    @sujeeshkukku2023 3 года назад +22

    2022 ഈ സിനിമ കാണാൻ വന്നവർ ഉണ്ടോ 🤣💕

  • @അപ്പു-ഹ2ജ
    @അപ്പു-ഹ2ജ 3 года назад +13

    ഈ സിനിമ 2022 ൽ കാണുന്നവരുണ്ടോ???
    😊😊😍😍

  • @NeenuSA
    @NeenuSA 4 года назад +30

    Manichettan...😍😍😍

  • @amrj68
    @amrj68 4 года назад +42

    35:00 എല്ലാ വർഷവും മെയ് മാസത്തിൽ ഇവൾ പ്രസവിക്കുന്നതല്ലേ 🤣🤣🤣

    • @ziniyaziba9972
      @ziniyaziba9972 3 года назад

      😆🤣

    • @faseelafaseela3138
      @faseelafaseela3138 3 года назад

      😂😂

    • @Siva-l2b
      @Siva-l2b Год назад +1

      അതിനു ഇന്നേ വരെ മുടക്കം വരുത്തിയിട്ടുണ്ടോ

  • @sreejithsreenivas9491
    @sreejithsreenivas9491 3 года назад +10

    2021 ല്‍ കാണുന്നവര്‍ indoo... 🤘

  • @nimielias3397
    @nimielias3397 4 года назад +4

    മൺമറഞ്ഞു പോയ താര നിരകൾ അണി നിരന്ന ചിത്രം .. അതുല്ല്യ പ്രതിഭ ക ളു ടെ മിന്നും പ്രകടനം കാഴ്ച്ചവെച്ച സിനിമ.. മലയാള സിനിമയുടെ തീരാ നഷ്ടം തന്നെയാണ് അഭിനയിച്ചവരിൽ ഭൂരിഭാഗവും ഇന്നില്ല ,, Jegathish superb
    Pappu, Jegathi, pappi, Philomina, Rajan p Dev, Varghese, Sreevidya, Mani, Fr aay abinayicha actor ellavarum kalakki... ❤️👍 9/7/2020

  • @adarshmichael9919
    @adarshmichael9919 Год назад +7

    2024 attendance please❤

  • @sarathnair8478
    @sarathnair8478 4 года назад +5

    Mani chettan + jagathy ettan = thrissurpooram....

  • @irshadichuichu8936
    @irshadichuichu8936 2 года назад +6

    മണി chettanum അമ്പിളി chettanum മൽസരിച്ച് ചിരിപ്പിച്ചു 😂😂😂
    Rajenpithev ❤️
    എല്ലാവരും powli

  • @maheswarimaheswari9625
    @maheswarimaheswari9625 3 года назад +7

    My fvt movie സൂപ്പർ movie ആണ്

  • @shanujasishanujasi5033
    @shanujasishanujasi5033 3 года назад +5

    Ee movie aadhyamaayi new yearin kaanunnu😍😍🥳

  • @zamaandkhalil2369
    @zamaandkhalil2369 2 года назад +4

    Nalla cinema... Idh polthe movies okke ippo undo.. 👌🏻💕

  • @SIBINRAJA-sq2pk
    @SIBINRAJA-sq2pk Год назад +5

    2024 ൽ കണ്ടുകൊണ്ടു ഇരിപ്പുണ്ടോ

  • @pastor_thugs_
    @pastor_thugs_ 3 месяца назад +3

    2024 കാണുന്നവർ ഇവിടെ come on. 😌

  • @midhunbinoy2635
    @midhunbinoy2635 4 года назад +8

    Kalabhavan Mani Chetan super jagathy Chetan super Jagadish Chetan super Mustafa Chetan super khula poly __♥️_🍁

  • @arjunt9
    @arjunt9 2 года назад +5

    Jagadeesh nayakanayi abhinayicha film okke adipoliyanu

  • @ebys2596
    @ebys2596 4 года назад +12

    2020 july-ൽ കാണുന്നവർ ഉണ്ടോ....👍👍

  • @nechus3644
    @nechus3644 4 года назад +7

    ചിപ്പി chechi എന്തൊരു ഗ്ലാമർ ആണ് ❤️

  • @vrk1131
    @vrk1131 Год назад +1

    33:47 uff mwone… jagathyde aa intro… mudiyoke cheeki…. 😂😂

  • @KunjiLakshmi-pz8kz
    @KunjiLakshmi-pz8kz 7 месяцев назад +2

    2024il first time kaanunnavatundoo

  • @jimshidamoli8242
    @jimshidamoli8242 4 года назад +11

    Manichettan,😍❤️❤️

  • @abhijitha6996
    @abhijitha6996 Год назад +13

    Old is gold😌 2023

  • @nitheeshma4459
    @nitheeshma4459 4 года назад +7

    ശവച്ചേട്ടാ ശവച്ചേട്ടാ എണീറ്റെ...🤣

  • @pavikanaran3707
    @pavikanaran3707 3 года назад +8

    2022... കാണുന്നു ഗുഡ് ഫിലിം

  • @jyothinair5286
    @jyothinair5286 4 года назад +15

    Feel good movie

  • @ijazleo7953
    @ijazleo7953 Год назад +5

    2024ലിൽ കാണുന്നവൻ എന്ന comment വന്നോ 😁

  • @akhileliyas9926
    @akhileliyas9926 4 года назад +3

    Watching on 30 august 2020..😍😍😍

  • @bhageessoundmedia1337
    @bhageessoundmedia1337 Год назад +1

    അഭിനയ കുലപതികൾക്ക് ആദരാജ്ഞലികൾ❤❤❤❤❤❤❤

  • @sharathpunthala4052
    @sharathpunthala4052 3 года назад +6

    34:55 അമ്മച്ചി എന്ത്‌ വാർത്തമാനമാ ഈ പറയുന്നേ എല്ലാ മാസവും മെയ്‌ മാസം ഇവൾ പ്രസവിക്കുന്നതല്ലേ!
    ഒരു മെയ്‌ മാസ പുഷ്പമല്ലേ അവൾ 🤣🤣🤣

  • @കടയാടിതമ്പി-ത2ര

    ❤️❤️❤️❤️❤️ എന്നാ ഫീൽ ആണ്

  • @sanooppprasad68
    @sanooppprasad68 Год назад +3

    2024ൽ ഈ സിനിമ കാണുന്നവർ ആരൊക്കെ

  • @prsshorts6950
    @prsshorts6950 4 года назад +8

    Nalla film. 2020 December kanunnavarundel like adikane

  • @psyco7387
    @psyco7387 Год назад +1

    Ethra nalla film 🔥🔥🥰

  • @LE-.editzz__
    @LE-.editzz__ 2 года назад +5

    ഈ സിനിമ 2022..ൽ കാണുന്നവർ ഉണ്ടോ???👍👍

  • @arjunchippy913
    @arjunchippy913 3 года назад +9

    2022ഈ സിനിമ കാണുന്നവർ ആരൊക്കെ ഉണ്ട്

  • @chaininar1111
    @chaininar1111 Месяц назад +2

    Adipoli🎉🎉🎉🎉2024

  • @theinzaneshifter
    @theinzaneshifter 2 года назад +5

    Mani chettan😄❤️🔥

  • @roshniros936
    @roshniros936 Год назад +3

    2023 കാണുന്നവർ ഉണ്ടോ ഫ്രണ്ട്സ് 😍😍😍

  • @Boogeyman940
    @Boogeyman940 2 года назад +2

    22:59 നീ എന്താ നോക്കി പേടിപ്പിക്കുന്നെ....😂😂😂🤣🤣

  • @azeemn2015
    @azeemn2015 4 года назад +5

    Old is gold pazhathum puthema ullathu anu

  • @neethumolsinu6384
    @neethumolsinu6384 2 года назад +1

    Old movies super🥰 Epolathe films oke enthinu kollam.

  • @sandeepsrikumar1999
    @sandeepsrikumar1999 Год назад +3

    Pazhaye cinema kanumbol enthoru nostalgia and sadness...
    aa kaalam mathi enullavar chumma onnu like adicholu.

  • @silusclips1257
    @silusclips1257 Год назад

    കലാഭവൻ മണി സിനിമ ലോകത്തിലെ തീരാ നഷ്ടം 😢😢

  • @AceHardy
    @AceHardy 4 года назад +13

    💯