പണ്ട് ടീവിയിൽ ഒരു പാട് തവണ കണ്ടിട്ടുണ്ട് ഈ പടം....ഇപ്പോഴാണ് മുഴുവനായി കാണാൻ കഴിയുന്നത്....എനിക്ക് ഒരു പാട് ഇഷ്ടമാണ് ഇതിലെ കോമഡി സീനുകൾ......പിന്നെ ആ പാട്ടും....
ജഗതി ചെട്ടന്റെ മകൻ ആയിട്ട് അഭിനയിച്ച. ആ കൊച്ചു പയ്യൻ നല്ല സൂപ്പർ ടാലന്റ് ഉള്ള പ്പയ്യനാ. ഈ സിനിമ കാണുമ്പോൾ അത് മനസ്സിലാകും.. 😁😁😁😁🔥🔥🔥 എടോ ജിറാഫ് വക്കീലെ വീട്ടിൽ കയറി അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ. കിടിലൻ ഡയലോഗ്. ചിരിച്ച് ഊപ്പാട് ഇളകും. ആ പയ്യനെ വേറെ സിനിമയിൽ ഒന്നും ഞാൻ കണ്ടിട്ടില്ല വേറെ ആർക്കെങ്കിലും അറിയാമെങ്കിൽ. Coment. ചെയ്യണെ.
2024 കാണുന്നുണ്ട് ചാത്തനാടൻ തീയേറ്റഴ്സിന്റെ 49 മത് കാലൊബഹാരം "കുരങ്ങിന്റെ കടുവ " നാടക രചന :ചാത്തനാടൻ ഗാനങ്ങൾ :ചാത്തനാടനാശാൻ സംഗീതം :Mr. ചാത്തനാടൻ രംഗപ്പാടം :ചാത്തു നാടക സംവിധാനം :നാടക തിലകം ചാത്തനാടൻ ആദ്യത്തെ ബെൽ കേൾക്കുമ്പോൾ എല്ലാവരും ഹാളിലേക് കയറി ഇരിക്കേണ്ടതാണ് രണ്ടാമത്തെ ബെൽ കേൾക്കുമ്പോൾ 👍 "ചാത്തനാടൻ "💪
ആരൊക്കെ🙋♂️🙋♂️ 2024..?? ഈ സിനിമയൊക്കെവീണ്ടും വീണ്ടും കാണുമ്പോൾ എന്തൊരു സന്തോഷമാണ്...കാരണം പണ്ട് ടീവിയിലൊക്കെ സിനിമകണ്ട് നടന്ന സുന്ദരകാലമാണ് ഓർമ്മയിൽ വരുന്നത്
എല്ലാ വീടുകളിലും ഇപ്പോൾ ഫോറിൻ പൂട്ടല്ലേ പിടിപ്പിക്കുന്നത്, അത് തുറക്കാൻ ഭയങ്കര പാടാ... വിദേശ വസ്തുക്കൾ ബഹിഷ്കരിക്കണമെന്ന് ഗാന്ധിജി പറഞ്ഞപ്പോൾ ആരെങ്കിലും ചെവി കൊണ്ടോ, ഇപ്പോൾ അനുഭവിക്ക്😀😀😀😀
1:17:45 അയ്യോ മോന് ഭയങ്കര ജനറൽ കോളേജാ...😂😂 കാട്ടിലെ പത്തു മൃഗങ്ങളുടെ പേര് പറ? Le മോൻ : അഞ്ച് ആന അഞ്ച് സിംഹം😂 ഒറ്റപ്പരിപ്പുള്ള ഫലം? തേങ്ങ 😂 ഒന്നിൽകൂടുതൽ പരിപ്പുള്ള ഫലം? പരിപ്പുവട 😂 മരിച്ചുകിടക്കുന്ന ആളിന്റെ മൂക്കിൽ പഞ്ഞിവെയ്ക്കുന്നതെന്തിന്? പിന്നേം ശ്വാസം വലിച്ചുകേറ്റാതിരിക്കാൻ 😂 അതിന്റെ ഇടെക്കൂടെ കല്പ്പന: വാസ്തവം പിന്നേം ജീവിച്ചു വന്നാൽ എന്താഒരു ചെലവ് 😂😂 കുട്ടികളുടെ വളർച്ചക്ക് കുപ്പിപാലാണോ മുലപ്പാലാണോ നല്ലത്? അതിനെന്താ ഇത്ര സംശയം... മുലപ്പാലകുമ്പോൾ പൂച്ച കട്ട് കുടിക്കത്തുമില്ല താഴെ വീണു പൊട്ടത്തുമില്ല 😂😂😂
90സിലെ ഇത്തരം പടങ്ങൾ കണ്ടോണ്ടിരിക്കാൻ ഒരു പ്രേത്യേക രസമാണ്.. സൂപ്പർ മൂവി.
❤❤❤
Appo enik matralla le eevibe😂
സത്യം
പഴയ കാല ചലച്ചിത്രങ്ങൾ കാണുവാൻ അന്നും ഇന്നും എന്നും ഒരു വികാരം ആണ് ♥️👌
@@abhiabhi-u7t😊😅😂😅😊😊😅😅😅😅😂😅😅😅😮
2024 ൽ കാണുന്നവരുണ്ടോ ?
കലാഭവൻ മണി ചേട്ടൻ ഫാൻസ് ലൈക്ക് ചെയ്യുക
കല്പന ചേച്ചി പൊളിച്ചു 😂😄👍
കല്പന ജഗതി combo പൊളി 😍❤🌹👍
You.
that kids prediction was correct theft with internet and computer
No
2025 l kannuvar undo
ആ ചെറുക്കനോ അപ്പൊ.... ജഗതി യോടൊക്കെ കട്ടക്ക് അല്ലെ നിന്നെ 😂😂
പണ്ട് ടീവിയിൽ ഒരു പാട് തവണ കണ്ടിട്ടുണ്ട് ഈ പടം....ഇപ്പോഴാണ് മുഴുവനായി കാണാൻ കഴിയുന്നത്....എനിക്ക് ഒരു പാട് ഇഷ്ടമാണ് ഇതിലെ കോമഡി സീനുകൾ......പിന്നെ ആ പാട്ടും....
❤😅,😂😂😂😅😊😅😅😅😂😊😮❤😊😂😂😂
വലിയ പേരെടുത്ത സൂപ്പർ സ്റ്റാറുകളെ കൊണ്ടല്ലാതെയും നല്ല സിനിമകൾ എടുക്കാമെന്നതിന്റെ തെളിവാണ് ഈ സിനിമ !
സത്യം 😊
2023 ൽ കാണുന്നവർ ഉണ്ടോ?😁
ഇപ്പോൾ
Yes❤👀
Yes
Yes 🙂
ഞാൻ ഇപ്പോൾ
ജഗതി വല്ലാത്തൊരു അഭിനയം തന്നെ 😀😀😀😀
A
ജഗതി ചെട്ടന്റെ മകൻ ആയിട്ട് അഭിനയിച്ച. ആ കൊച്ചു പയ്യൻ നല്ല സൂപ്പർ ടാലന്റ് ഉള്ള പ്പയ്യനാ. ഈ സിനിമ കാണുമ്പോൾ അത് മനസ്സിലാകും.. 😁😁😁😁🔥🔥🔥
എടോ ജിറാഫ് വക്കീലെ വീട്ടിൽ കയറി
അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ.
കിടിലൻ ഡയലോഗ്. ചിരിച്ച് ഊപ്പാട് ഇളകും. ആ പയ്യനെ വേറെ സിനിമയിൽ ഒന്നും ഞാൻ കണ്ടിട്ടില്ല
വേറെ ആർക്കെങ്കിലും അറിയാമെങ്കിൽ. Coment. ചെയ്യണെ.
ആ പയ്യൻ തേജസ് രാമകൃഷ്ണൻ..
കഥാനായകൻ, കുസൃതി എന്നി സിനിമകളിൽ ഉണ്ട്.
🥰🥰🥰🥰🥰മണിച്ചേട്ടനെ ഇഷ്ടപെടുന്നവർ ആരൊക്കെ 🥰🥰🥰🥰🥰
Muss u 💙😘😢manichetta
@41:15 pranaaaam 😁😁😂😂
മേടിനാ പാരിനാം ബസ്‌യാതെ . സഹ സംസ്കൃതറി 😂😂ഭഗവാ വാങ്ങു വായേ 🤣😂😁😂😁😁
വളരെ മനോഹരമായി അഭിനയിച്ച ആ കൊച്ചു കുട്ടിയുടെ പേര് മാത്രം സിനിമയുടെ കാസ്റ്റിൽ ഒരിടത്തും കാണാനില്ല ഒരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി
Master thejas, kadhanayakan filmil indransinte makan aayitund
Yes
@@Kp6768-i6eVere ethokeyo cinemakalil und payyan
Case kodukkanam
@@robinmobilephoneservice 2000 ആണല്ലേ ബർത്ഡേ 😄
വൈഷ്ണ വജ്ജന തോ തീസേ സജിനി 😄😄ഞങ്ങൾ ബംഗാളിലെ സാദാ കൃഷി കുടുംബമാ 😄ജഗതി ചേട്ടൻ കല്പന ചേച്ചി കോംബോ 👌😄
Kl
Bengalile Koothaattukalam jillayile sadha krishi kudumbam 😂😂
🤣
41:02 vyshna wajjane tho tere sakhiye🤣
@@abuamin4209 😄
1:17:07 Ithikkara Luttapi.. the true visionary 🔥 🔥
2021 second lockdown😜😂
Nanud
Njan😌😁
Njn
ഞാൻ ഉണ്ടേ 😍💥🚩
Njanum😃😃
2024 കാണുന്നുണ്ട്
ചാത്തനാടൻ തീയേറ്റഴ്സിന്റെ 49 മത് കാലൊബഹാരം "കുരങ്ങിന്റെ കടുവ "
നാടക രചന :ചാത്തനാടൻ
ഗാനങ്ങൾ :ചാത്തനാടനാശാൻ
സംഗീതം :Mr. ചാത്തനാടൻ
രംഗപ്പാടം :ചാത്തു
നാടക സംവിധാനം :നാടക തിലകം ചാത്തനാടൻ
ആദ്യത്തെ ബെൽ കേൾക്കുമ്പോൾ എല്ലാവരും ഹാളിലേക് കയറി ഇരിക്കേണ്ടതാണ് രണ്ടാമത്തെ ബെൽ കേൾക്കുമ്പോൾ 👍
"ചാത്തനാടൻ "💪
50:50...ഒറ്റ സീനിൽ വി.ഡി. രാജപ്പൻ ചേട്ടൻ പൊളിച്ചടുക്കി... 😂👏👏👏👌
ലാസ്റ്റ് മണി എല്ലാം കൊണ്ട് പോയി 😂😂
പൂർണിമ ആനന്ദ് എന്തൊരു ഭംഗിയാണ് കാണാൻ 😍😍
ഈ രണ്ടാം ലോക്‌ഡൗണിൽ ഇതൊക്കെ കാണുമ്പോ കിട്ടുന്ന ഒരു നൊസ്റ്റാൾജിയ ഫീൽ ❤❤❤❤😍😍
🥴
Sathyam. Ithokke pandu doordarshan il kandirunna aa kuttikkaalam
3 lockdown
Ni ethada myre
6
ആരൊക്കെ🙋♂️🙋♂️ 2024..?? ഈ സിനിമയൊക്കെവീണ്ടും വീണ്ടും കാണുമ്പോൾ എന്തൊരു സന്തോഷമാണ്...കാരണം പണ്ട് ടീവിയിലൊക്കെ സിനിമകണ്ട് നടന്ന സുന്ദരകാലമാണ് ഓർമ്മയിൽ വരുന്നത്
ഇന്ന് ഇരുന്ന് ഈ പടം ഫുൾ കണ്ടവരുണ്ടോ 🤪🤪🤪 എന്തൊക്കെയായാലും കണ്ടുകൊണ്ടിരിക്കാൻ ഒരു രസമാണ് ❣️❣️
2023 kanunnavarundoo😅🙌
Edit . 2 likooo enik sadharana 1 like njan thanneya cheyyaaa🥺😅🙂
1:18:41 ജഗതി ചേട്ടന്റെ action 🤦♂️💯
2024 Decemberill kannunvr evide cmon😂👋🏻
ഇതുപോലെ ഉള്ള സിനിമകൾ ഇനി ഓർമകൾ മാത്രം😊
ഇതുപോലത്തെ ബോർ അടിക്കാത്ത സിനിമ ഇനി ഒരിക്കലും ഉണ്ടാവില്ല കാണാൻ
1:15:14 മണിച്ചേട്ടന്റെ ഈ സീൻ😂 കാണാൻ വേണ്ടി skip അടിച്ചു വന്ന ഞാൻ...കട്ടൻമതി കട്ടൻമതി ഇന്ദ്രൻസ് 🤣...കല്പന ചേച്ചി 😂കൊച്ചെറുക്കൻ പൊളി
ബംഗാളിലെ കൂത്താട്ടുകുളം ജില്ലയിലെ ഗ്രാമീണരാണ് 😂
01:17:06 ... A true visionary 🤣🤣🤣
Ejjathi🔥🔥
1:09:04 ജഗതിയുടെ വായിൽ ഭസ്മം പോയി എല്ലാരും ചിരിക്കുന്നു
Ayyo super ithrayum varshamayi ippoyanu njanum athu nokkiyathu 😂😂😂
😅😅😅😅
1:18:37 , Jagathy giving a hint to luttappi...😅
😂😂😂
Vvbhvbj❤❤❤❤❤
Nostagia...Athoke ore kalam...What a performance... by all ❤️
മണിച്ചേട്ടനും ജഗതിച്ചേട്ടനും പണ്ടേ പൊളിയല്ലേ
ഇതൊക്കെ കാണുമ്പോ മാസ്കിടാതെ നടക്കാൻ കൊതിയാവ
Nostuuuu 😀
Ithokke ipo kanumbo oruprathyega rasaa
Ithypolathe old comedy
movies suggest cheyyo arelum kure undayikotte😢??❤
മാഷിനൊപ്പം പോലീസിസ്റ്റേഷനിൽ പോയ മോളോടല്ലേ 'പഞ്ചാബി ഹൌസ് ' സിനിമയിൽ ഹരിശ്രീ ചേട്ടൻ 'സോണിയ.. വന്നോട്ടെ... പൊന്നോട്ടെ' എന്ന് പറയുന്നത് 😂😂
ഒളിമ്പ്യൻ അന്തോണി ആദം ലുണ്ട്
ഇതൊക്കെ ആണ് യഥാർത്ഥ കോമഡി ഫിലിം
എല്ലാ വീടുകളിലും ഇപ്പോൾ ഫോറിൻ പൂട്ടല്ലേ പിടിപ്പിക്കുന്നത്, അത് തുറക്കാൻ ഭയങ്കര പാടാ... വിദേശ വസ്തുക്കൾ ബഹിഷ്കരിക്കണമെന്ന് ഗാന്ധിജി പറഞ്ഞപ്പോൾ ആരെങ്കിലും ചെവി കൊണ്ടോ, ഇപ്പോൾ അനുഭവിക്ക്😀😀😀😀
padam engane
ഈ കാലം തിരിച്ചു വന്നിരുന്നെങ്കിൽ 😭😭😭😭😭
അതെ ഒരു മാസ്ക് ഇല്ലാത്ത കാലം
1:17:45 അയ്യോ മോന് ഭയങ്കര ജനറൽ കോളേജാ...😂😂
കാട്ടിലെ പത്തു മൃഗങ്ങളുടെ പേര് പറ?
Le മോൻ : അഞ്ച് ആന അഞ്ച് സിംഹം😂
ഒറ്റപ്പരിപ്പുള്ള ഫലം?
തേങ്ങ 😂
ഒന്നിൽകൂടുതൽ പരിപ്പുള്ള ഫലം?
പരിപ്പുവട 😂
മരിച്ചുകിടക്കുന്ന ആളിന്റെ മൂക്കിൽ പഞ്ഞിവെയ്ക്കുന്നതെന്തിന്?
പിന്നേം ശ്വാസം വലിച്ചുകേറ്റാതിരിക്കാൻ 😂
അതിന്റെ ഇടെക്കൂടെ കല്പ്പന: വാസ്തവം പിന്നേം ജീവിച്ചു വന്നാൽ എന്താഒരു ചെലവ് 😂😂
കുട്ടികളുടെ വളർച്ചക്ക് കുപ്പിപാലാണോ മുലപ്പാലാണോ നല്ലത്?
അതിനെന്താ ഇത്ര സംശയം... മുലപ്പാലകുമ്പോൾ പൂച്ച കട്ട് കുടിക്കത്തുമില്ല താഴെ വീണു പൊട്ടത്തുമില്ല 😂😂😂
1:15:08 മണി ചേട്ടൻ 😂😂😂
Lack down watching the movie
From 1:15:20
കലാഭവൻ മണിയെ വെല്ലാൻ ആരുണ്ട്? 😅😂
2021 August 10
My opinion
കല്പന ചേച്ചി അത് വേറെ ലെവൽ ഇപ്പെഴത്തെ നടിമാർക്ക് Sച്ച് ചെയ്യാൻ പറ്റില്ല
Ippozhathe nadimar fashion statement alle, pinnae nimisha und
One of best alla. One &only the best one 💋jagathy sir❤️❤️❤️❤️
1:17:07 സത്യമായി തീർന്ന വാക്കുകൾ🔥🔥
2024ഇൽ ഈ സിനിമ കാണുന്ന ഞാൻ , ❤❤ , സൂപ്പർ മൂവി
അലിബബയും ഇ സിനിമ ഇഷ്ട്ടം 👍👍👍 ജഗതി വേറെ ലെവൽ 😍
1:40 മുതൽ തോണി തുഴയുന്ന ആളെ കണ്ട് മാത്രം ശ്രദിച്ചവർ ഇവിടെ കമോൺ 😊
അതാരാ മനസിലായില്ല. തുഴയുന്ന ആളെ.
നിന്റെ കുഞ്ഞമ്മേടെ നായര്
22:45 അവൻ പുട്ട് തട്ടുവാ 😁😍🤩
40:58 epic🤣🤣
ബംഗാൾ ജില്ലയിലെ കുത്താട്ടുകുളം 🤭🤭😄😄കല്പനയുടെയും ജഗതിയുടെയും മകൻ,കുരുപ്പ് ഒരു ജഗജില്ലാടി തന്നെ 🔥😄😄
2025 ൽ കാണുന്നവർ ഉണ്ടോ?😁
2023 e padam kanuna njan😍🤩
ഈ സിനിമയിൽ കല്പന ചേച്ചിയെ കാണാൻ നല്ല ഭംഗിയാണ്.
പൂച്ച ഒട്ടും കുടിക്കത്തും ഇല്ല താഴ വീണ് പൊട്ടത്തുമില്ല 😂
1:18:42 jagathy action 🤣🤣🤣🤣
2023 കാണുന്നവർ ഉണ്ടോ അത് പോലെ 2024 ൽ കാണാൻ തീരുമാനിച്ചവർ ഉണ്ടോ 👍❤
ഇപ്പോൾ കാണുന്ന 💟വർ ഉണ്ടല്ലോ 💟
1:07:16 നരന്ദ്ര പ്രസാദ് easily handled by legend Jagathy
29:29 കാലത്തിനു മുൻപേ സഞ്ചരിച്ച ഡയലോഗ് 😁😁😁
Pinu😂😂
Pinugandi💔💔🙏💯
Mani chettan uyir
അന്നത്തെ കാലം എത്ര മനോഹരം.
❤😊
1:41:23 മിക്സിയുടെ അടപ്പ് ആദ്യമായിട്ട് കാണുകയാണ് ഇങ്ങനെ ഒരെണ്ണം
ഇനി വന്നിട്ട് ചലുതാം മോനെ 😂😂😂
2024 ill kannunavar undo
2025 ൽ കാണുന്നവർ ഇണ്ടോ 🤩😌
Myr... Inn 2025 jan 3 ആയിട്ടുള്ളു..... താൻ 2 മാസം മുമ്പേ ഈ cmnt ഇട്ടോ 🤣🤣
29:27 പിണറായി വിജയന്റെ സ്ഥിരം ഡയലോഗ്😂😂
😂😂😂
2022 ൽ കാണുന്ന ലെ ദാറ്റ് ഞാൻ ✨️😁
2024ൽ കാണുന്നവർ ഉണ്ടോ
Yes me
1:30:48 🤣എല്ലാ സിംഗിൾ 😂പസ്സങ്കകൾക്കും സമർപ്പിക്കുന്നു 😅
😂😂
ശവത്തിൽ കുത്താതെടാ 😃
കിടുക്കാച്ചി സിനിമ 😍😍
👌🏻
Vaishnava janatho tere saghiye 😅
Jagathy chettan 😅
2098'ൽ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ ഇരുന്നു കാണുന്നവർ ഉണ്ടോ?
ആണ്ടവാ ഇതൊക്കെയാണ് കോമഡി പടം🥺
Good story and beautiful movie
Jagathy. Mani chetan. Kalpana chechi... indhran s chetan... jagadheesh hit movie. Super movie
Gold to meet you 😂😂 vd rajappan poli
2 perku kazhikkan ithrayum pappadam endhina 😁😁
Jagathi 🙏🥇legend
WHO ARE THE LEGENDS WHO WATCH THIS ON 2022
Ippo kanunathe ullu
@ 1:02:11 "പ്രസിദ്ധ നാടകനടൻ ചത്തവാടൻ!!!!'
ഉയ്യന്റപ്പോ ഇജ്ജാതി ഡയലോഗ് ഡെലിവറി ജഗതിച്ചേട്ടനു മാത്രമെ പറ്റൂ ....
Pndatha movie ethra manoharam Anu ,Ante kuttikal movie ❤️❤️❤️❤️❤️
Luttappi fans undo❤
Secon lockdown batch😌
ഖത്തറിൽ നിന്ന് കാണുന്നത്
2024 ൽ കാണുന്നവർ ഉണ്ടോ ഗായിസ്....
2024 kanunnavar undo❤❤
2024 കാണുന്നവർ കാണട്ടെ 😂😊
1:08:58 ജഗതി ചേട്ടനെ നോക്കി മണിചേട്ടന് ചിരി അടക്കാൻ കഴിഞ്ഞില്ല
2021 kaanunnavar
👍
1:01:55
That epic entry❤❤
Ninta gold ennu silver akum
2030 ഇൽ കാണുന്നവർ ഉണ്ടോ 😁
Super movie. Watching in 2024
2023 il കാണുന്നവരുണ്ടോ
Oscar Abhinayam 🏆🏆 Jagadheesh nte aniyanayi abhinayicha nadan. 👌
chetan aayirikum ath abinayichath 🤣🤣🤣
Allenkilum pazhaya movies eallam adipoliyanu..eathra kanddalum mathi verilla.❤
True nowadays movies are shit
ജഗദീഷിന്റെ വീട് അടിപൊളി. ലൊക്കേഷൻ എവിടെ ആണെന്ന് ആർക്കേലും അറിയാവോ
ഏത് ആഘോഷം വന്നാലും കോഴിക്ക് കിടക്കപൊരുതിയില്ല.
Angane ondo sherikkym😅😅