Anuragakottaram Full Movie | Dileep | Suvalakshmi | Jagathi | Vinayan | Prathyusha Films

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Anuragakottaram (transl. Romantic palace) is a 1998 Indian Malayalam-language comedy film directed by Vinayan and produced by Ramakrishnan under the banner of Prathyusha Films. The film stars Dileep and Suvalakshmi in the lead roles, along with Jagathy Sreekumar, Kalpana, Cochin Haneefa and Maniyanpilla Raju playing supporting roles. The film has musical score by Ilaiyaraaja. However the movie was a commercial success and received positive reviews.
    #malayalammovies #malayalamoldmovies #evergreenmalayalamfilms
    #malayalammovie #malayalamsuperhits #malayalamhits
    Welcome to CENTRAL TALKIES RUclips Channel
    CENTRAL TALKIES is the leading player in the Indian Music industry
    OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Комментарии • 258

  • @shahusmedia588
    @shahusmedia588 7 месяцев назад +473

    2024 il ഇത് കാണുന്ന ആദ്യത്തവൻ ഞാൻ ആകണെ...😊😊😊😊

  • @Dragan67
    @Dragan67 8 месяцев назад +85

    ജഗതി... ഇതുവരേക്കും പകരം വെയ്ക്കാൻ ആരും എത്താത്ത മഹാപ്രതിഭ 😂.. ഇംഗ്ലീഷിൽ അഭിനയിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന് ഓസ്കാർ ലഭിച്ചേനെ 👏👏

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 11 месяцев назад +79

    കുട്ടിക്കാലത്തെ ഓർമ്മകൾ 🥰
    അന്നത്തെ സുന്ദരൻ ദിലീപേട്ടൻ 🥰സുവലക്ഷ്മി എന്ന സുന്ദരിക്കുട്ടി, ജഗതി ചേട്ടൻ 🥰അഗസ്റ്റിൻ പൊളിച്ചു ഈ സിനിമയിൽ 🤣🤣🤣ചിരിച്ചു ഒരു വഴിയായി. 💐കിടിലോൽക്കിടിലം മൂവി 😘🥰🥰ഒക്ടോബർ 2-2023 ചൊവ്വ രാത്രി കാണുന്നു 🥰

    • @JithuRaj2024
      @JithuRaj2024 8 месяцев назад +1

      ഞാനും. ഇപ്പ 2024 ജനവരി 3

    • @SivaKumar-fx4wd
      @SivaKumar-fx4wd 5 месяцев назад

      Njan dhe epoo Monday 8 April 2024

    • @kunimohamde5493
      @kunimohamde5493 5 месяцев назад

      😊

    • @saneeshsanu1380
      @saneeshsanu1380 14 дней назад

      ഞാൻ വീടിനടുത്ത് ചെറിയാരു തീയറ്ററിൽ കണ്ടതാണ്. എൻ്റെ ഫേവറൈറ്റ് ലിസ്റ്റിൽ ഉണ്ട്. ഇടക്ക് കാണും.

  • @roby-v5o
    @roby-v5o 5 месяцев назад +87

    🙋🏼‍♂️ 2024ഞാൻ മാത്രമാണോ 🤔ഈ സിനിമയൊക്കെ തിരഞ്ഞു പിടിച്ചു കാണുന്നത്..?

    • @mrvishnu359
      @mrvishnu359 4 месяца назад +1

      Allada

    • @rahulmnair4300
      @rahulmnair4300 4 месяца назад +1

      Njanum und

    • @nidhesh126
      @nidhesh126 3 месяца назад +1

      എല്ലാരും ഉണ്ട് ഹെ ✌🏻

    • @Binoymathew86
      @Binoymathew86 3 месяца назад +1

      🙋‍♂️

    • @Solo23724
      @Solo23724 2 месяца назад +1

      Alladaa njanum und😊😅

  • @suhailsuhail3021
    @suhailsuhail3021 6 месяцев назад +33

    ഞാൻ ഫാദർ കൂട്ടത്തിൽ ചവിട്ടി എജ്ജാതി🤣🤣

  • @rahulskumar65
    @rahulskumar65 4 месяца назад +58

    ഹോ ദിലീപേട്ടൻ 26 വയസ്സ് എജ്ജാതി ലുക്ക് 🔥🔥

  • @OKAYforALL
    @OKAYforALL 9 месяцев назад +18

    Childhood feelings...annokke ee movie tvyil kandathokke orma varunnu...ithile songs okke ennum priyankaram...pinea acting and location ❤

  • @sijukottackal1808
    @sijukottackal1808 4 месяца назад +15

    May 5th 2024...എടാ മോനെ... ഇതൊക്കെ ആണ് പടം 🔥😍😂

  • @zotfsen
    @zotfsen 22 дня назад +1

    ജഗതി ശ്രീകുമാർ ❤️ magic
    Dr. രാമമൂർത്തി scene 🔥
    തൂങ്ങി ചാവുന്ന scene 🔥🔥

  • @anilnair9007
    @anilnair9007 Год назад +17

    The way Augustine says MY MY MY MINOR AANO is really funny 😂😂😂

  • @jithjith1369
    @jithjith1369 10 месяцев назад +25

    Suvalakshmi... ❤❤❤ What a beauty....❤❤❤

  • @Gkm-
    @Gkm- 9 месяцев назад +18

    ജഗതി ചേട്ടൻ ആണ് നായകൻ ഈ സിനിമയിൽ

  • @jibinjoy.
    @jibinjoy. 10 месяцев назад +13

    Kochin haneefa dileepinte kadha kettu karayunna scene 😂😂

  • @Mr__bubuuuu
    @Mr__bubuuuu 4 месяца назад +6

    aa penn ndhaa look..njn aayirunnegil first thanne kettiyeene💖🥺

  • @saneeshsanu1380
    @saneeshsanu1380 14 дней назад +1

    ടെൻഷൻ വരുമ്പോൾ ഞാൻ കാണുന്ന ഒരു സിനിമ . ഇതിലെ ജഗതി ദിലീപ് തമാശകൾ വേറെ ലെവൽ👍

  • @vivekjayaraj1484
    @vivekjayaraj1484 4 месяца назад +7

    51:04 Ugandan ബോണ്ട, Utopian ഉഴുന്നുവട, Canada Cutlet or Chinese ചമ്മന്തി...😂😂😂

  • @fourthepeople8372
    @fourthepeople8372 Год назад +152

    എവിടെ അവനെവിടെ 2023ഇൽ കാണുന്നവർ ഉണ്ടോന്ന് ചോയ്ക്കുന്നവൻ

    • @user-dz2tx6pq6s
      @user-dz2tx6pq6s Год назад +1

      Avane kande kanilla

    • @sweetmaanu
      @sweetmaanu Год назад +11

      അവൻ 2024 ടൈപ്പ് ചെയ്യാൻ കാത്തിരിക്കുകയാണ് 😇

    • @beerankoyam3618
      @beerankoyam3618 11 месяцев назад

      ഇന് cx

    • @pramikattakode1466
      @pramikattakode1466 11 месяцев назад

      🤣🤣🤣🤣🤣

    • @Bulletgopalan
      @Bulletgopalan 11 месяцев назад

      Avan ennale chathu

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp Год назад +80

    അനുരാഗ കൊട്ടാരം 1998 സൂപ്പർ ഹിറ്റ് മൂവി 💯💯💯💯💯💯 👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧

  • @naaaz373
    @naaaz373 Год назад +60

    Childhood Nostalgia ❤

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 6 месяцев назад +7

    തോമസ് കൂട്ടത്തിൽചവിട്ടി 😂😂😂😂

  • @muhammedshanid6237
    @muhammedshanid6237 Год назад +25

    50:58 jagathi chettan 🤣😁🤣😁

  • @amalkrishna8732
    @amalkrishna8732 2 месяца назад +1

    Ee cinemayude adhyam muthal avasanam vare nalla comedy nilanirthiyitund,malayalathile thanne oru classic padam aya ith,etha comedy.Ingane oru cinema ullath njan ippolanu kanunnath

  • @ansara9245
    @ansara9245 3 дня назад

    comedy കൊണ്ട് ഉത്സവം 😂🔥...ഇതുപോലുള്ള comedy movies ഇനിയുണ്ടാകില്ല 🥲

  • @amalkrishna8732
    @amalkrishna8732 2 месяца назад +2

    Ethra pazhaya cinemayayittum nalla feel good romance ithil umd

  • @djkarthik768
    @djkarthik768 10 месяцев назад +17

    “അപ്പൊ ഞാൻ കൊണ്ടുവന്ന അന്ന ഏത്?”
    “അതേതോ പന്ന“ 😂😂

  • @eldhosebabu206
    @eldhosebabu206 Год назад +22

    ചിരിച്ച് ചിരിച്ച് ഒരു വഴി ആയി 😂

  • @JhonnyWalker-fh9ot
    @JhonnyWalker-fh9ot 8 месяцев назад +8

    1:10:00 chirichente manassinte super song ❤❤❤❤❤❤

  • @nandishkumar0802
    @nandishkumar0802 Год назад +12

    Shock kaaranam brain damage pinne operation ath ethu Tharam rogamaanu ? .. vinayan brilliance!!!

    • @maheshnm275
      @maheshnm275 7 месяцев назад

      Shock treatmentum koduthirkkunnu

  • @jayaprasadk.m71
    @jayaprasadk.m71 4 месяца назад +4

    Father kannikandonam paranjathu 😂😂😂

  • @abidkrv98
    @abidkrv98 2 месяца назад +2

    😊 unexpectedly entertaining

  • @EbyJames-x1o
    @EbyJames-x1o 3 дня назад

    കർത്താവിന്റെ അത്ഭുത പ്രവർത്തിയാ പ്രൈസ് ദി ലോർഡ് പ്രൈസ് ദി ലോർഡ് 🤣🤣🤣🤣🤣🤣

  • @user-qb1do6uj2h
    @user-qb1do6uj2h Месяц назад +1

    Njan indu second first

  • @fasilfasil95
    @fasilfasil95 Год назад +11

    My favourite movie

  • @sameermp.786
    @sameermp.786 8 месяцев назад +6

    4/1/2024 കാണുന്നവരണ്ടോ.

  • @dewdrops390
    @dewdrops390 11 месяцев назад +5

    Face book കണ്ടു വന്നതാണേ 😁

  • @mydailydiary399
    @mydailydiary399 7 месяцев назад +1

    ദിലീപ്,ജഗതി ശ്രീകുമാർ, ബോബി,അഗസ്റ്റിൻ,മണിയൻപിള്ള രാജു,കൊച്ചിൻ ഹനീഫ,കോട്ടയം നസീർ,ഷബീർ,ഷിജു,സാദിഖ്,സുവയ്യലക്ഷ്മി,കല്പന,ചാന്ദിനി,

  • @fxswinger5922
    @fxswinger5922 8 месяцев назад +2

    പണ്ട് vcp യിൽ ഇട്ട് കണ്ടത് ഓർക്കുന്നു 🥰🥰🥰

  • @muhazcadiri1736
    @muhazcadiri1736 Год назад +5

    1980 nte avasanam janichavark ithile oro paatum nalla kuttikala ormakal unarthum ❤

  • @prasanthc3704
    @prasanthc3704 3 месяца назад +1

    Jagathy Special
    12:10
    12:52
    Jagathy Brilliance
    15:01
    15:47
    16:02 Udarathil amartharuth njan oru utharajeevi aanu...
    Kangaroo aano?
    Alla Congress aa
    20:18 Guruve
    32:53 Dr Ramamoorthi😊
    37:14
    47:56
    58:00 2:22:48
    2:22:41 ayyo 100mileye kittiyullu

  • @muhammedaflah207
    @muhammedaflah207 4 месяца назад +2

    2024 cinema fans 👍

  • @princethomas3224
    @princethomas3224 3 месяца назад +9

    2024 il june -1 kanunna alkkar indo 😌

  • @ayshathfidanp4538
    @ayshathfidanp4538 10 месяцев назад +4

    I like these movie 😊

  • @vandipranthanshyamkumar9896
    @vandipranthanshyamkumar9896 7 месяцев назад +4

    2024 ൽ കാണാൻ വന്ന ഞാൻ❤

  • @lovedalestudios
    @lovedalestudios 8 месяцев назад +2

    Coming from America going to America, but india is my country 😂😂😂 34:05

  • @rashedrasheed4277
    @rashedrasheed4277 10 месяцев назад +7

    2023 kanunavare undda evada like adikku 😊

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn Год назад +5

    സൂപ്പർ 👍👍👍

  • @NikhileshNikhileshvava
    @NikhileshNikhileshvava Год назад +7

    Poli filmm❤

  • @sibisibeesh4215
    @sibisibeesh4215 3 месяца назад +2

    2060 -ൽ കാണുന്നവർ ഉണ്ടോ

  • @AngelVisionKerala
    @AngelVisionKerala 9 месяцев назад +3

    ഞാൻ CI.. മ.. മ.. മ...... ലിംഗം... 🤣

  • @user-lh5ty3zy5g
    @user-lh5ty3zy5g 3 месяца назад +2

    നല്ലാ വിലയാടിയാച്ച അപ്പാ 😂

  • @Abhijithrabhi-pr3sr
    @Abhijithrabhi-pr3sr 4 месяца назад +3

    2025 may kanunna arelum undo

  • @sree6004
    @sree6004 5 месяцев назад +1

    26/3/2024 ൽ ഈ Movie കാണുന്നവരുണ്ടോ

  • @jasilmon9269
    @jasilmon9269 2 месяца назад +2

    2024 june 16 kanunna aaal

  • @hadi...1653
    @hadi...1653 3 месяца назад +1

    Old gold ❤❤❤

  • @JacobChacko3008
    @JacobChacko3008 Месяц назад

    2:22:11 NATURAL SPRING WATER.... SATHUKUDI JUICE

  • @safwankhalid5157
    @safwankhalid5157 Год назад +6

    2023 kanunnavar undo

  • @user-jg6gx3jo1e
    @user-jg6gx3jo1e Год назад +6

    Super👌👌

  • @harikrishnankg77
    @harikrishnankg77 7 месяцев назад +3

    എടാ സോമ്പേനി കേരളവേ കറണ്ട് കടയാത് 🤣🤣

  • @Rayeeskp6
    @Rayeeskp6 7 месяцев назад +2

    Reels കണ്ടു വന്നതാണ്

  • @ramshivlogs9464
    @ramshivlogs9464 7 месяцев назад +1

    Collage fight since super❤

  • @jishajishasuresh9348
    @jishajishasuresh9348 5 месяцев назад +2

    ഞാനും 2024 ആണേ 😃

  • @S4B1TH
    @S4B1TH 11 месяцев назад +3

    Achanammayundu chechikku aliyanundu enikkarulla😆

  • @KuttappuKuttappu-cz1js
    @KuttappuKuttappu-cz1js Год назад +7

    സൂപ്പർ മൂവി 👍👍👍🌹🌹🌹

  • @AKHILvie30
    @AKHILvie30 3 месяца назад +7

    ഈ റോള് ഒക്കെ ബേസിൽ സിംപിൾ ആയിട്ട് ചെയ്യും
    കോവാലൻ 🤣
    കോപ്പ് ചെയ്യും ബേസിൽ അവന്റ ചളി 🙏
    ദിലീപേട്ടൻ ആണ് ജനപ്രിയൻ 🔥🔥❤️❤️

  • @DanThomas2000
    @DanThomas2000 4 месяца назад +2

    2024 April ❤

  • @shuhaibculm
    @shuhaibculm Год назад +6

    🎉🎉

  • @Aji.c.k.Aji.c.k
    @Aji.c.k.Aji.c.k 9 дней назад

    Njanum kanunnundu.

  • @Akhil540Raj
    @Akhil540Raj Год назад +7

    09/08/2023 kanunnavarundo

  • @AshrafMamu
    @AshrafMamu 4 месяца назад +1

    ഞാനും ❤️

  • @umairdq7298
    @umairdq7298 3 месяца назад +1

    Manithar unarth kolla mantitha kathal allei athayum thandi punitha maaakth 😮

  • @yadav10386
    @yadav10386 3 месяца назад +1

    May 2024 ❤️

  • @user-kj8ku6gv5x
    @user-kj8ku6gv5x 6 месяцев назад +2

    1:35:41 😂😂😂Jagathy kond mathram pattunthanth

  • @besilkrishagiri4490
    @besilkrishagiri4490 Год назад +7

    👌👌👌💞🙏

  • @jvg750
    @jvg750 16 дней назад

    45:42 Kalpana just 🔥

  • @mahinshapk
    @mahinshapk 4 месяца назад +2

    2024 april kanunnavan njan mathramaanu

  • @kiransuresh7948
    @kiransuresh7948 7 месяцев назад +1

    18:49 cinematographer venugopal 🎥

  • @ashjyothy2146
    @ashjyothy2146 7 месяцев назад +1

    Hi sir.. Central talkes can u plz tell how can we upload a movie in youtube

  • @rakesh-ce6py
    @rakesh-ce6py 2 месяца назад +1

    1:40:32😂😂 അത് ഗിയറല്ല

  • @sidik-f3h
    @sidik-f3h Месяц назад

    ❤️❤️❤️❤️❤️💞👍

  • @user-ev4lq9iu5e
    @user-ev4lq9iu5e 4 месяца назад +1

    Ayyo ath giyaralla😂😂😂😅

  • @jebinjames9593
    @jebinjames9593 2 месяца назад

    super movie

  • @MusarafPni-uc7ws
    @MusarafPni-uc7ws Год назад +6

    11/92023ൽ കാണുന്നവർ ഉണ്ടകിൽ ലൈക്ക് റിപ്ലൈ തരുക

  • @sabiths2869
    @sabiths2869 8 месяцев назад +2

    2023 കാണുന്ന ആരൊക്കെ ഉണ്ട് ❤

  • @beonnelson5443
    @beonnelson5443 2 месяца назад

    ശുമ്പൻ ചാക്കോ 😂😂

  • @filmworld6183
    @filmworld6183 Месяц назад

    ഇന്ന് കാണുന്നവരുണ്ടോ

  • @trintovincentvincent5716
    @trintovincentvincent5716 8 месяцев назад +1

    24/11 /2050 ഇൽ കാണുന്നവർ ഉണ്ടോ ????

  • @sudheerkhansparadise5952
    @sudheerkhansparadise5952 8 месяцев назад +4

    2:30

  • @ramadasgopalakrishnan876
    @ramadasgopalakrishnan876 10 месяцев назад +4

    1:25:16 😂😂😂

  • @jonadhanr8933
    @jonadhanr8933 2 месяца назад

    2024 watching ❤

  • @sarath842
    @sarath842 7 месяцев назад +3

    14:04

  • @spctr6867
    @spctr6867 7 месяцев назад +1

    1:35:02 epic scene of the movie 😅

  • @user-ji7ru6go6g
    @user-ji7ru6go6g 5 месяцев назад +2

    prabu 😂32:42

  • @Lechuvelaudhan
    @Lechuvelaudhan 8 дней назад

    🥰

  • @pradeepshanmugam2453
    @pradeepshanmugam2453 5 месяцев назад +1

    Suvalaxmi maximum tamil movieku dubb sreeja tha

  • @akhilsanthosh2685
    @akhilsanthosh2685 5 месяцев назад

    Pls come the moodout 😄😄😄😄😇😇

  • @sarath842
    @sarath842 7 месяцев назад +1

    14:48😂😅

  • @AkhilPt-vn4fr
    @AkhilPt-vn4fr 3 месяца назад +1

    2024 may 16 കാണുന്നു

    • @ntoms
      @ntoms 3 месяца назад

      May 29

    • @BCAdhil
      @BCAdhil 3 месяца назад

      May 29

  • @kichukichu6781
    @kichukichu6781 Год назад +8

    Please upload malayalam movie cycle. please......

  • @HeYiTzMeEagle
    @HeYiTzMeEagle Год назад +2

    September 2023

  • @MALAYALI789
    @MALAYALI789 8 месяцев назад +7

    ഇതിൽ 52:02 മിനിറ്റിൽ ലൈബ്രറിയിൽ വച്ചുള്ള ആ സീനിലി അഭിനയിച്ച പള്ളിലച്ചൻ നമ്മുടെ വിജയ് സേതുപതി അല്ലെ തമിഴ് സൂപ്പർസ്റ്റാർ....