Super Hit Malayalam Comedy Full Movie | Kakkakum Poochakkum Kalyanam | 1080p | Dileep | Devayani

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 245

  • @rahulskumar65
    @rahulskumar65 10 месяцев назад +202

    നൊസ്റ്റു 😘😘😘കിടിലൻ പടം ♥️♥️പഴയ പടങ്ങൾ കാണുന്നത് ഒരു സുഖമാണ് ♥️ദിലീപേട്ടൻ 😍

  • @sanilsalahudeen9488
    @sanilsalahudeen9488 8 месяцев назад +849

    2024ലിൽ ഇത് കാണുന്ന ആരേലും ഉണ്ടൊ...?

  • @mydailydiary399
    @mydailydiary399 7 месяцев назад +17

    ദിലീപ്,പ്രേംകുമാർ,സുധീഷ്,ഇന്ദ്രൻസ്,പപ്പു,നാരായണൻ കുട്ടി,പടന്നയിൽ,കൊച്ചിൻ ഹനീഫ,സീനത്,മീന,ഗീത വിജയൻ,അഞ്ചു,ചിപ്പി,ഗീത,

    • @danishpeasant
      @danishpeasant 23 дня назад

      Ellam okay.. Devayani evide, Mr.?

  • @achuachu881
    @achuachu881 9 месяцев назад +58

    ശാസ്ത്രം നോക്കിയാൽ മൂത്രം ഒഴിക്കാൻ പറ്റുവോടോ പപ്പുച്ചേട്ടൻ 😁

  • @Liverjohny
    @Liverjohny 8 месяцев назад +70

    "ഈ മുഖം കണ്ട് നല്ല പരിചയം"
    "ഈ രണ്ട് ചെവികൾക്കിടയിലായിരിക്കും" 😂😂😂😂

  • @jimmywilson7101
    @jimmywilson7101 9 месяцев назад +84

    വിഷമം വരുമ്പോൾ കാണുന്ന കുറേ ഓൾഡ് മൂവി സ് 😁

    • @praveenkumarp1072
      @praveenkumarp1072 9 месяцев назад +2

      Can you name some

    • @jayalakshmilakshmi8010
      @jayalakshmilakshmi8010 6 месяцев назад +1

      എന്തിനാ വിഷമം ഇവിടെ ഞങ്ങളൊക്കെ ഇല്ലേ 😂

    • @antojames9387
      @antojames9387 3 месяца назад

      ​@@praveenkumarp1072സിംഹവാലൻ മേനോൻ, നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം, ജൂനിയർ മാൻഡ്രേക്ക്, കിണ്ണം കട്ട കള്ളൻ,

  • @shabanac.k4213
    @shabanac.k4213 5 месяцев назад +11

    Chila cinemakal inganeya oru scene kaananirunnal full cinemayum kanditte pinne ezhunnelkkan pattu ❤

  • @Shareefthekkan
    @Shareefthekkan 8 месяцев назад +69

    2024ൽ കാണുന്നവർ

  • @ShijuMuthukuda
    @ShijuMuthukuda 6 месяцев назад +7

    എന്റെ ജീവിതത്തിൽ ഞാൻ ബിസി ആർ ഇന്നൊരു സംഭവം ഉണ്ട് അതിലിട്ട് കണ്ട പടമാണ് ഇതെല്ലാം 😍😍super 👌

    • @sreeprasad.t.m9603
      @sreeprasad.t.m9603 18 дней назад

      അടിച്ച ബ്രാൻഡ് ഏതാ 😅

    • @shyamhere7
      @shyamhere7 12 дней назад

      ​@@sreeprasad.t.m9603jai jawan😂🎉

  • @KannanKalesh-j8z
    @KannanKalesh-j8z 13 дней назад +3

    Eppol kaanunnavar undo

  • @JibiAbraham-w2v
    @JibiAbraham-w2v 4 дня назад +1

    എൻ്റെ ചെറുപ്പകാല ഘട്ടം ഓർമ്മ വരുന്ന മൂവി

  • @hashirmt1105
    @hashirmt1105 10 месяцев назад +12

    yenteeeeeeeeee mwneeeeeeeee old cinema vibeeeee ippozhathe oru movikkum illa😅

  • @MalayalmComedMoviesago
    @MalayalmComedMoviesago 9 месяцев назад +57

    എത്ര തവണ ശ്രമിച്ചിട്ടും മരിക്കാത്ത ദിലീപ്

  • @NEELAN_
    @NEELAN_ 9 месяцев назад +18

    Yaaaa mone. ❤❤❤❤❤❤
    Old is gold❤❤❤

  • @ashwinthomas6037
    @ashwinthomas6037 3 месяца назад +3

    Rank 1: pappu
    Rank 2: prem kumar
    Rank 3: indrans
    Rank 4: dileep
    Kidilan padam ❤❤

  • @itzme9493
    @itzme9493 7 месяцев назад +11

    എന്നാലും ആ വില്ലന്റെ മനസ്സ്... ദിലീപ് താഴേക്ക് ചാടി ചികിത്സ കയിഞ്ഞ് ബോധംവരുന്നവരെ ക്ഷമയോടെ നിന്നല്ലോ 😂

  • @LoveForLost
    @LoveForLost 2 месяца назад +10

    2024.ഓഗസ്റ്.6.രാത്രീ 9.33. കാണുന്നവർ ഉടോ 😁

  • @sanju3155
    @sanju3155 10 месяцев назад +20

    Evergreen ❤

  • @aswanthvadakara7388
    @aswanthvadakara7388 18 дней назад +1

    Heart attackil chakanano..atho Vasuettante attackil chakanano ishttem..😂😂😂

  • @RajeshMR-x9l
    @RajeshMR-x9l 3 месяца назад +6

    അവിടേം സുഖം ഇവിടേം സുഖം പിന്നെ ഇത് വായിക്കുന്ന എനിക്കാണോ അസുഖം😅

  • @ashikashik5287
    @ashikashik5287 8 месяцев назад +11

    ഇതിൽ പ്രേംകുമാറിനെയാണ് എനിക്കിഷ്ടപ്പെട്ടത്...❤

  • @joshuamathew-un7w3b
    @joshuamathew-un7w3b 27 дней назад +3

    Vallaatha avastha😢

  • @vishnuparayil8952
    @vishnuparayil8952 3 месяца назад +5

    Dileepettan & sudheeshettan
    Indransettan
    Legents pappuchettan ❤❤

  • @fayistla4036
    @fayistla4036 Месяц назад +1

    Nostalgia 💞💞💞favorite ❤️

  • @Gkm-
    @Gkm- 9 месяцев назад +11

    ഇന്ദ്രൻസ് ഏട്ടൻ പോസ്റ്റ് മാൻ ഹഹഹഹ കിടിലൻ

  • @freekxd3199
    @freekxd3199 Месяц назад +2

    Worth movie ✨🦋

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 7 месяцев назад +5

    Good Movie

  • @jamsheejamshee1938
    @jamsheejamshee1938 3 месяца назад +11

    2025 , ൽ കാണണം എന്ന് ആഗ്രഹിക്കുന്നവരുണ്ടോ?

  • @sachinaudiolibrary3656
    @sachinaudiolibrary3656 4 месяца назад +3

    59:13 ( കൊച്ചിൻ കനിഫ പറയാത്ത ഡയലോഗ്
    പറഞ്ഞ കാരിയം എന്തായി
    എന്താ
    യേ അതൊന്നും പറഞാൽ പറ്റില്ല സദനം എനിക്ക് കിട്ടണം
    ഒരു മണിക്കൂർ കഴിഞ്ഞു ഞാൻ വരും ഉം
    ഇത് ആകൻ ആണ് സാധ്യത😊

  • @MG-pv4uq
    @MG-pv4uq 4 месяца назад +3

    Prem Kumar nalla super aayi ithil stunt cheythittundallo! Nalla flexibility undu pullikku.

  • @Amrs3518
    @Amrs3518 8 месяцев назад +26

    2085ൽ കാണുന്നവർ ഉണ്ടോ?😉

  • @vishnumukundan3014
    @vishnumukundan3014 5 месяцев назад +28

    ദിലീപിന്റെ ഈ അവസ്‌ഥയിലൂടെ ഞാൻ ഇപ്പോൾ കടന്നുപോകുന്നത്😢

    • @galaxyflutes5851
      @galaxyflutes5851 5 месяцев назад +1

      Ningalu ningale shareerathileku noku.. asugangalonnnum illengi pinne ee logathu entha prashnam

    • @shajipaappan6312
      @shajipaappan6312 5 месяцев назад +2

      സാരമില്ല ബ്രോ, പെണ്ണുങ്ങൾ അങ്ങനെയാണ്, ബ്രോ ആത്മാർഥത ഉള്ള ആളാണ്‌ എങ്കിൽ ബ്രോയ്ക്ക് നല്ല ഒരു പെണ്ണ് എവിടെയോ ഉണ്ട്, കുറച്ചു സമയം എടുക്കും പക്ഷെ ബ്രോയ്ക്ക് ഉള്ളത് ബ്രോയ്ക്ക് തന്നെ. പിന്നെ ഇങ്ങനത്തെ അവള്ളന്മാർക്ക് വേണ്ടി ആത്മഹത്യ എന്നൊന്നും ചിന്തിച്ചേക്കല്ലേ, ബ്രോയുടെ വീട്ടുകാർ ബ്രോയെ ജീവന് തുല്യം സ്നേഹിക്കുന്നു

    • @KavyaCv1
      @KavyaCv1 4 месяца назад +3

      ജീവിതം ഒരിക്കലും നശിപ്പിക്കരുതേ സുഹൃത്തേ 🙏

    • @believer44
      @believer44 3 месяца назад

      Ningalk valla asungavum indo? Physical or mental? Athinekal valiya prashnam vere onnum ee lokathil ella ennu manasilakiyal theerum ellaa sankadavum.

    • @Josephseb997
      @Josephseb997 3 месяца назад +1

      Everything will be alright brother. Stay strong❤

  • @sadiqpk3781
    @sadiqpk3781 Месяц назад +4

    Watching 20/09/2024

  • @sreejeshkr724
    @sreejeshkr724 3 месяца назад +15

    ഗൾഫിൽ ജോലിക്ക് വന്നപ്പോഴാണ് പഴയ സിനിമകളുടെ ഒക്കെ വില അറിയുന്നത് ❤️

  • @ജോലിയുംയാത്രയും-ഢ8മ

    ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട പടം

    • @amazingfun7526
      @amazingfun7526 5 месяцев назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @anagha4773
      @anagha4773 Месяц назад

      ​@@amazingfun7526😊😊😊😊😊😊😊😊😊😊😊😊😊😊

  • @blackbubbles61
    @blackbubbles61 3 месяца назад +6

    2029 ൽ ഇത് കാണുന്ന ആരെങ്കിലും ഉണ്ടോ

  • @Sanvlog2023
    @Sanvlog2023 2 месяца назад +1

    Nostalgia movie 🍿 old movies eshtam ❤2024 aug 20 😂

  • @abhishekabhi676
    @abhishekabhi676 4 месяца назад +3

    Im watching this movie at 2024 😂
    I like this movie and dileepettans acting like attempt to suicide
    I think its helps to overcome our desp situation

  • @Shamijaf
    @Shamijaf 8 месяцев назад +8

    ദേവയാനി suppppr ❤️❤️❤️

  • @itzme8806
    @itzme8806 Месяц назад +4

    Reels കണ്ടു വന്നവരുണ്ടോ 😅

  • @devogalb8978
    @devogalb8978 3 месяца назад +2

    എന്റെ ജീവിതം 💯

  • @__ni_kk___47_39
    @__ni_kk___47_39 3 месяца назад +7

    7/11/2024---- 8:25pm😌

  • @anfas_bucky2654
    @anfas_bucky2654 5 месяцев назад +5

    2030 ൽ കാണുന്നവരുണ്ടോ 😌

  • @hashirmt1105
    @hashirmt1105 10 месяцев назад +7

    yenteeeeeeeeee mwneeeeeeeee old nostuuuuu

  • @VFXMAD
    @VFXMAD 9 месяцев назад +9

    2024❤️‍🔥✨

  • @sabiramalu2981
    @sabiramalu2981 6 месяцев назад +11

    2024 April kanunnavar like adi

    • @CNANCNU
      @CNANCNU 5 месяцев назад

      May 1😂

  • @സ്രാങ്ക്
    @സ്രാങ്ക് 2 месяца назад +1

    അടിച്ചു പൂക്കുറ്റിയായി 2053ൽ കാണുന്നവർ ഉണ്ടോ

  • @muhammedfawaz4301
    @muhammedfawaz4301 3 месяца назад +4

    Are you seeing in 2035

  • @Risewithmevlogs
    @Risewithmevlogs 3 месяца назад +3

    Idak varunna paattu kollamm.chirichu oru vazhiyayi😅😅😅

  • @dileepkumarvc1280
    @dileepkumarvc1280 2 месяца назад +5

    2024.7.26 ithu kanunna njan

  • @dhaneesh328
    @dhaneesh328 9 месяцев назад +6

    Kidu qulity 😍❤️❤️

  • @Rinha_01
    @Rinha_01 5 месяцев назад +15

    2024 May 2 night il kanunnavarundo

  • @User-hhssjqyw
    @User-hhssjqyw 3 месяца назад +2

    Interview scenes poliyanu😂

  • @SheelaO-v2m
    @SheelaO-v2m 3 месяца назад +2

    Super. ❤❤❤❤

  • @ansiansi2816
    @ansiansi2816 Месяц назад +1

    2026 kaanunnavar undo😅😂

  • @MrJOSEJOBIN
    @MrJOSEJOBIN 3 месяца назад +1

    Nalla padam..

  • @blackcat-g1z
    @blackcat-g1z 4 месяца назад +9

    എന്നെ പോലെ 2030 ഈ സിനിമ കാണുന്ന ആരെങ്കിലും ഉണ്ടോ 😅

  • @UshaUshakumari.l
    @UshaUshakumari.l 10 месяцев назад +9

    പപ്പു & ഇന്ദ്രൻസ് കോമഡി പപ്പു എടൊ ബാലകൃഷ്ണ കള്ളു കുടിച്ചാൽ വയറ്റിൽ ഇരിക്കണം ഇന്ദ്രൻസ് ആണോ എന്നാൽ ഒന്ന് കിടന്നാട്ടെ കള്ളു കുടിച്ചാൽ വയറ്റിൽ ഇരിക്കണം എന്നല്ലേ ഒന്ന് കിടക്കാതെ എങ്ങനെ ഞാൻ ഈ വയറ്റിൽ ഇരിക്കണേ 😁😁😁😁 from movie kaakkakkum poochakkum kalyanam

  • @zam0420
    @zam0420 Месяц назад +1

    2250 കാണുന്നവരുണ്ടോ

  • @kbakku8718
    @kbakku8718 2 месяца назад +2

    2025 kanunnavar undo

  • @weirdnwackysid9997
    @weirdnwackysid9997 5 месяцев назад +3

    2013 kanunnavarundo 😂

  • @dhaneesh328
    @dhaneesh328 9 месяцев назад +4

    ❤❤❤❤dileep ❤️❤️😍😍😍😍

  • @vigneshspillai2957
    @vigneshspillai2957 8 месяцев назад +5

    Vrithiketta BGM illayirunnel nalla padam aayirunnu.

  • @JalalKunnummal
    @JalalKunnummal 3 месяца назад +11

    2898 ൽ കാണുന്നവരുണ്ടോ

  • @supinvs5578
    @supinvs5578 2 месяца назад +1

    2100 il kandavar vare undatre

  • @RaniKm-hd8vx
    @RaniKm-hd8vx 4 месяца назад +2

    2025il kanan nikkunavar indo?

  • @ArshidCk-ru4bk
    @ArshidCk-ru4bk 3 месяца назад +4

    2025 lum kananam😂

  • @nihalvp3916
    @nihalvp3916 3 месяца назад +2

    2999kanunnavar undo

  • @RUBYCat-gh2qj
    @RUBYCat-gh2qj 5 месяцев назад +2

    Ayyo ente life kadha aakkiyal ingna indaavum 😂😂😂

  • @sinansinu4562
    @sinansinu4562 3 месяца назад +2

    2024 kanunavar

  • @munawiraabdulmanaf2771
    @munawiraabdulmanaf2771 8 месяцев назад +5

    2024❤

  • @Shamijaf
    @Shamijaf 8 месяцев назад +5

    🥰🥰❤️❤️❤️

  • @sharafudheenac4297
    @sharafudheenac4297 3 месяца назад +1

    പണ്ടത്തെ പടങ്ങൾ കാണുന്നത് സുഖവും രസകരമായ കാര്യമാണ് ഞാൻ കാണുന്നുണ്ട്

  • @ashiksurendran6035
    @ashiksurendran6035 8 месяцев назад +6

    20.02.2024 ill kaanunavar like adikuka

  • @User-hhssjqyw
    @User-hhssjqyw 3 месяца назад +2

    Ipol tie okke itt interview pokunna aarumundavilla

  • @haneefaziyan6622
    @haneefaziyan6622 6 месяцев назад +6

    22.4.24 kanunna njn 7499

    • @MH___vlogs
      @MH___vlogs 5 месяцев назад +1

      3:5 24kanuna njn

    • @rdx_bgm1665
      @rdx_bgm1665 5 месяцев назад +1

      16.5.24 Kanuna njn

  • @vishnuks3551
    @vishnuks3551 10 месяцев назад +6

    😃😃😃 adipoli

  • @User-hhssjqyw
    @User-hhssjqyw 3 месяца назад +3

    Annum innum thozhilillayma thanne

  • @SureshKumar-xe1bh
    @SureshKumar-xe1bh 3 месяца назад +2

    പപ്പു ചേട്ടായി കലക്കി

  • @nizamabdulsalam
    @nizamabdulsalam 3 месяца назад +2

    20/7/2024 July time 10.13

  • @D4DAmbotty
    @D4DAmbotty 2 месяца назад +2

    02/08/2024 8pm

  • @manavalanwaseem123
    @manavalanwaseem123 4 месяца назад +2

    കാണണ്ടായിരുന്നു.. വെറുതെ സമയം പോയി.. എന്ത് തൊലിഞ്ഞ പടമാണ് 😢😢😢😢😢😢

  • @flamedx1022
    @flamedx1022 2 месяца назад

    2025 il kanunnavar😂

  • @nsboy_
    @nsboy_ 3 месяца назад +2

    🎉

  • @deepaknairneo
    @deepaknairneo 3 месяца назад +1

    The song is also epic.....32:18..….😅😅😅😅😅

  • @maksoodpoovil8692
    @maksoodpoovil8692 8 месяцев назад +5

    2024

  • @Topstationwale
    @Topstationwale 5 месяцев назад

    13:54 Azhijattam 😂

  • @shahanazshanu-sd1us
    @shahanazshanu-sd1us 10 месяцев назад +3

    😂❤

  • @aneesrahman3038
    @aneesrahman3038 2 месяца назад

    Yes

  • @ax_th_6_
    @ax_th_6_ 3 месяца назад +2

    2024 june 25 12.22am

  • @vishnuvedhav123
    @vishnuvedhav123 5 месяцев назад +1

    😎

  • @saalirashisvlog410
    @saalirashisvlog410 5 месяцев назад

    Good film😍

  • @User-hhssjqyw
    @User-hhssjqyw 3 месяца назад

    Fever aayit kanunnu 15 July

  • @aswinkannan1660
    @aswinkannan1660 4 месяца назад +1

    Wow 🤣

  • @abmotionhd
    @abmotionhd 2 месяца назад +1

    1:48:00 😂😂

  • @krishnapriya8365
    @krishnapriya8365 8 месяцев назад +1

    2024 February 17 njanum kandu 😂😂

  • @abhishekabhi676
    @abhishekabhi676 4 месяца назад

    😢

  • @RinuSuhaib
    @RinuSuhaib 7 месяцев назад

    ❤❤❤😂😂😂😢😅😮😊
    ❤❤😂🎉😂🎉😢😮😅😊

  • @ManiMani-jr8bc
    @ManiMani-jr8bc 10 месяцев назад +3

    And

  • @manikandanthottasserimanik4058
    @manikandanthottasserimanik4058 8 месяцев назад

    ഉണ്ട്